എന്താണ് സ്ഥലകാലങ്ങള്‍ ? What Is Space-Time | | Prof.V.George Mathew, Ph.D.

  Рет қаралды 8,376

Psychology4All

Psychology4All

Күн бұрын

THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
എന്താണ് സ്ഥലകാലങ്ങള്‍ ? What Is Space-Time | | Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)

Пікірлер: 58
@syammohan9819
@syammohan9819 Жыл бұрын
നല്ല പ്രഭാഷണം . ഞാൻ സാറിന്റെ videos ഒന്നും മുടക്കം കൂടാതെ കാണുന്ന ഒരാളാണ്. ശുദ്ധ ബോധത്തെ പറ്റി മിക്കവാറും എല്ലാ വീഡിയോകളിലും സാർ പറഞ്ഞു കാണാറുമുണ്ട്. അന്വേഷണത്തിന്റെ അവസാനം ശുദ്ധ ബോധത്തിലാണ് എന്നത് വസ്തുതയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ബോധത്തെ പറ്റിയുള്ള പൗരാണിക ദർശനങ്ങളെ പറ്റി പറയുമ്പോൾ ബുദ്ധിസവും, ജൈനിസവും കൃത്യമായി പറയുന്ന സാർ അതിനും നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള ഉപനിഷദ് ദർശനങ്ങൾ വിട്ടു കളയുന്നതെന്താണ് എന്ന് മനസ്സിലാകുന്നില്ല. അവയെ പറ്റി സാറിന്‌ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. എന്നാൽ ഇത്രയും പൗരാണികമായതും ,യുക്തിഭദ്രവും , വ്യക്തവുമായി ബോധ സങ്കൽപ്പത്തെ വിവരിക്കുന്നതുമായ ഉപനിഷദ് ദർശനങ്ങളെ സർ മന:പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്
@DK_Lonewolf
@DK_Lonewolf Жыл бұрын
I also felt the same. But let it be. As you said Sir knows it but for some reasons he doesn’t want to specify it. It is understandable. So leave it. 👍🏻
@rajeshp3190
@rajeshp3190 Жыл бұрын
ശരിക്കും എന്താണ് ഈ കാണുന്ന ലോകം ? എനിക്ക് തോന്നുന്നത് സ്ഥലവും , സമയവുമെല്ലാം ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നാണ്. ശരീരം ഹഷ്ടപെടുന്നതോടുകൂടി സ്ഥലകാലം നഷ്ടമാവും പിന്നെ ചിന്തകളോ മനസോ ഇല്ല. പിന്നെ ഉള്ളത് ബോധം മാത്രം.
@johnvettuvayaliljohn3624
@johnvettuvayaliljohn3624 Жыл бұрын
@jilltalks9216
@jilltalks9216 Жыл бұрын
Pinne onnumilla. Niyillenkil enth bodham...
@rajeshp3190
@rajeshp3190 Жыл бұрын
@@jilltalks9216 ഇല്ലെങ്കിൽ ഇല്ലാ എന്നറിയുവാനും ഞാൻ വേണ്ടേ ?
@prajithk123
@prajithk123 11 ай бұрын
Panchabhutham mathramalla kaalavum nammude ullil undu. Kalam ennal space and time. Kalam thanneyanu kaalan.
@anoopkmohan6675
@anoopkmohan6675 7 ай бұрын
😊❤❤❤❤❤❤❤❤❤1❤❤❤❤1❤1❤❤❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MukeshKumar-gj1rs
@MukeshKumar-gj1rs 11 ай бұрын
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും ചലനമുണ്ട് ആ ചലനത്തിന് ഒരു Rythm ഉണ്ട്‌...mass വ്യത്യാസം അനുസരിച്ചു അവയുടെ ചലനത്തിലും ഏറ്റ കുറച്ചിൽ വരുന്നു എന്ന് മാത്രം..അല്ലാതെ Space വേറെ time വേറെ എന്നൊന്നില്ല...Time എന്നത് ചലനത്തെ സൂചിപ്പിക്കുന്ന ഏകകം മാത്രമാണ്.. 😊പ്രപഞ്ചത്തിൽ ഊർജ്ജം വിതരണം ചെയ്തിരിക്കുന്നത് വ്യത്യസ്ത mass ൽ ആയതിനാൽ അവയുടെ ചലനവും വ്യത്യസ്തമായിരിക്കും എന്ന് മാത്രം.. അതിനാൽ പ്രപഞ്ചത്തിന് അടിസ്ഥാനപരമായി ഒരു statics ഇല്ല.ഇനി stastic ഉണ്ടെങ്കിൽ അത്‌ Space ന്റെ ചലനത്തിന് മാത്രമാകാം..പ്രപഞ്ചത്തിൽ COMMON ആയി ഒരു LAW APPLY ചെയ്യാനും സാധ്യമല്ല..MASS ഇല്ലാത്ത LIGHT ന് പോലും speed limit വരാൻ കാരണം Mass ഉൾക്കൊള്ളുന്ന Space ന്റെ ചലനമാണ്... Space ന് പുറത്തു എന്നൊരു സിദ്ധാന്തമില്ല അത് തെറ്റാണ്.. Space ന്റെ ഉള്ളിലാണ് Energy.. സത്യത്തിൽ പ്രകാശത്തെ അപേക്ഷിച്ച് Space ന്റെ ചലനത്തിനാണ് Speed അത് ഇന്ന് വരെ മനുഷ്യർക്ക് അളക്കാൻ സാധ്യമായിട്ടില്ല.. Space ന്റെ ചലനത്തിനും Rythm ഉണ്ട്‌..😊
@Police-v8m
@Police-v8m Жыл бұрын
കേട്ടിരിക്കാൻ എന്ത് രസം 🎉
@kcpaulachan5743
@kcpaulachan5743 Жыл бұрын
Very very good and informative. 👌👍😀
@sherlyjoseph804
@sherlyjoseph804 Жыл бұрын
Great presentation to understand,for a common man and a seeker . Thankyou sir
@sudhakarankochuraman1929
@sudhakarankochuraman1929 Жыл бұрын
Extraordinary speech, serious and thought provoking. Like Buddhist and jain scholars Sri Narayana Guru has written a book itself named 'Arivu' (Bodham).. Expect more like this...
@prasadwayanad3837
@prasadwayanad3837 Жыл бұрын
ഗഹനമായ വിഷയത്തെ ലളിതമായി വിവരിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹
@harikumark579
@harikumark579 Жыл бұрын
ഇതൊക്കെ എനിക്കറിയാവുന്നത് ആണെങ്കിലും സാർ പറയുന്നത് കേൾക്കുമ്പോൾ കൂടുതൽവ്യക്തത ഉണ്ടാവുന്നു
@DK_Lonewolf
@DK_Lonewolf Жыл бұрын
Thanks for the excellent explanation ❤
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
സയൻസിന്റെ എല്ലാ ഗുണ ഫലങ്ങളും അനുഭവിച്ചു കൊണ്ട് മൂന്ന് നേരം ഭക്ഷണം കഴിച്ച് ചാരു കസേരയിൽ കിടന്നു ചിന്തിച്ചുണ്ടാക്കുന്ന ഇത്തരം ദർശനങ്ങൾ കേൾക്കാൻ നല്ല ഇമ്പം ആണ് 🙏
@manavankerala6699
@manavankerala6699 6 ай бұрын
അതിന് സയൻസിനെ നിഷേധിക്കുന്നില്ലല്ലൊ ഇദ്ദേഹം
@aravindakshanpr5301
@aravindakshanpr5301 Жыл бұрын
രണ്ട് ചിന്ത കൾ തമ്മിലുള്ള അകലം ആണ് സമയം എന്ന് ഭാരതീയ വേദാ ന്തം പറയുന്നു...
@muraly3523
@muraly3523 Жыл бұрын
രണ്ട് അനുഭവങ്ങൾ
@seljithomas5754
@seljithomas5754 7 ай бұрын
ചിന്തകൾക്കു അകലം ഇല്ലല്ലോ.... 2 പ്രവൃത്തി അല്ലെ?
@reesjohn6287
@reesjohn6287 Жыл бұрын
നല്ല വ്യക്തമായ ക്ലാസ്
@RealtorROBINALEXANDER
@RealtorROBINALEXANDER Жыл бұрын
Great insights....❤❤
@ananthanarayanan7855
@ananthanarayanan7855 11 ай бұрын
Well explained 👌
@songsofthegreatcarpenter1347
@songsofthegreatcarpenter1347 Жыл бұрын
What is Consciousness? It too is a deduction of mind?
@jilltalks9216
@jilltalks9216 Жыл бұрын
Max plank physics il enthokeyo kand pidchitund but athonnum psychological things ne prove cheyyila
@rejiphilip3846
@rejiphilip3846 Жыл бұрын
Interesting video 😊 Planck Units ന്റെ definition തെറ്റിപ്പോയി .. ഉദാഹരണത്തിന്, planck time നേക്കാൾ കുറഞ്ഞ time ഇല്ലെന്നു പറയുന്നത് ശരിയല്ല. "No current physical theory can describe timescales shorter than the Planck time, such as the earliest events after the big bang" എന്നാണു science പറയുന്നത്. Planck time scale ഇൽ universe ന് എന്ത് സംഭവിച്ചു എന്നറിയാൻ Quantum Gravity theories ആവശ്യമാണ് (ഈ മേഖലയിൽ ഗവേഷണം നടന്നുവരുന്നു).
@Arjun-zq2sh
@Arjun-zq2sh Жыл бұрын
Great content sir ❤
@valsalamanoraj1770
@valsalamanoraj1770 7 ай бұрын
@arjunkrishna2117
@arjunkrishna2117 Жыл бұрын
Food for thought🧠
@bijunchacko9588
@bijunchacko9588 7 ай бұрын
ഞാൻ കാത്തിരുന്ന കാര്യം കേട്ടു ...സ്രഷ്ടിക്കപ്പെട്ടു എന്ന വാക്കിന് പ്രസക്തി ഇല്ല.. സ്ഥലകാലങൾ നിശ്ചലമാകുന്നു ഉണ്മ അനാദിയാണ്
@108-m9v
@108-m9v 8 ай бұрын
ഗാഢനിദ്രയിൽ എന്താണ് നമുക്ക് സംഭവിക്കുന്നത്? ശരിക്കും നമ്മൾ ഉണ്ടോ ഇല്ലയോ? ഉണരുന്നത് വരെ ഒരു ബോധവും ഇല്ലല്ലോ.നമ്മളിലെ നമ്മൾ ആ സമയം എവിടെ ആണ് പോകുന്നത്? ഉത്തരം തരുമോ?
@seljithomas5754
@seljithomas5754 7 ай бұрын
ഈ sir പറയുന്ന ബോധം എന്താണന്നു ഞാൻ ആലോചിച്ചു കൊണ്ടിരിക്കുവാരുന്നു അപ്പോഴാണ് ഈ question ഇതിൽ നിന്ന് പിടി കിട്ടി ബോധം എന്താണന്നു
@sruthinkd1050
@sruthinkd1050 Жыл бұрын
സർ ശിവനും consiousnesm തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് ഒരു വീഡിയോ ഇടമോ
@user-le4cr4je6r
@user-le4cr4je6r Жыл бұрын
എല്ലാം മായയാണ്, വെറും സ്വപ്നം മാത്രം.
@Naturelover-bg8hx
@Naturelover-bg8hx Жыл бұрын
❤❤
@sajup.v5745
@sajup.v5745 Жыл бұрын
🙏
@kcmedia7425
@kcmedia7425 Жыл бұрын
ബോധം എന്നുവച്ചാൽ എന്തിനുദ്ദേശിക്കുന്നത്
@Thomas-s2h
@Thomas-s2h Жыл бұрын
You told several times about so called BODHAM. I want to know what is the BODHAM?
@Thomas-s2h
@Thomas-s2h Жыл бұрын
Reply to my question is pending!!!!
@ajikumarmsrailway
@ajikumarmsrailway Жыл бұрын
​@@Thomas-s2hBODHAM-Consciousness- means that which makes you aware that you exist.
@Thomas-s2h
@Thomas-s2h Жыл бұрын
@@ajikumarmsrailway no.that's not the correct answer, because BODHAM exists even after death
@govindank5100
@govindank5100 Жыл бұрын
മണ്ണിൽ -മനുഷ്യൻ - മനുഷ്യൻ്റെ ചോര കുടിക്കുന്നതിൻ്റെ കാരണം ഇടക്ക് പറഞ്ഞു ടെ -😅
@kcmedia7425
@kcmedia7425 Жыл бұрын
ഈ ജീവിതം തന്നെ വലിയ ഉറക്കവും ഇതിലുള്ളതല്ലാം ഒരു സ്വപ്നവും മരണം അതിൽ നിന്നുള്ള ഒരു ഉണർവ്മാണെങ്കിലോ....
@seljithomas5754
@seljithomas5754 7 ай бұрын
Ha ha ella മനുഷ്യരും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചിന്ദിച്ചിട്ടുണ്ടാവും
@kunjimoncm1501
@kunjimoncm1501 Жыл бұрын
വചനത്തിന്റെ അഥവാ ഭാഷയുടെ അവസ്ഥാന്തരമാണ് ബോധം. വെളിച്ചം സൂക്ഷ്മമാണ്. അതിന് ചലനവുമായി ബന്ധമില്ല. കാഴ്ച്ചയില്ലാത്തവരും വെളിച്ചത്തെ ആശ്രയിക്കുന്നുണ്ട്
@Psychology4All_OnYT
@Psychology4All_OnYT Жыл бұрын
Can u elaborate on this?
@kunjimoncm1501
@kunjimoncm1501 Жыл бұрын
@@Psychology4All_OnYT ആത്മാവിന്റെ 'രൂപ'ത്തിൽ വെളിച്ചമാണ് നമ്മിൽ വസിക്കുന്നത്. അത് ശബ്ദം എന്ന ശരീരം സ്വീകരിച്ചാണ് ഞാൻ എന്ന ആശയം രൂപപ്പെടുന്നത് . ശബ്ദവും വെളിച്ചവും മനുഷ്യന്റെ നിർവചനങ്ങൾക്കതീതമാണ് എന്നാണ് തോന്നിയിട്ടുള്ളത്
@seljithomas5754
@seljithomas5754 7 ай бұрын
വെളിച്ചം ന്നു പറഞ്ഞാൽ ഫോട്ടോൺ 😂😂😂
@kunjimoncm1501
@kunjimoncm1501 7 ай бұрын
@@seljithomas5754 വെളിച്ചത്തിൽ കണ്ട ഒരു വസ്തുവിനെ അതില്ലാത്തപ്പോൾ ഭാവനയിൽ കാണുന്നതിനാണ് സൂക്ഷ്മം എന്നു പറയുന്നത്
@thaha7959
@thaha7959 Жыл бұрын
ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്തത് പൊട്ടിത്തെറിച്ച്, ഇല്ലാത്ത സമയം ( കാലം ) ഉണ്ടായി, കൂടെ മിന്നി തിളങ്ങുന്ന കൊടികണക്കിന് നക്ഷത്രവും, കറങ്ങുന്നതും പ്രകാശിക്കുന്നതുമായ ഗോളങ്ങളും ഉണ്ടായി,അന്ധവിശ്വാസം ഇല്ലാത്ത മരമണ്ടൻ വിശ്വാസം, എന്തൊരു യുക്തി, എന്തൊരു ചിന്ത.. 😜😜😜🤣
@valsalamanoraj1770
@valsalamanoraj1770 7 ай бұрын
Кадр сыртындағы қызықтар | Келінжан
00:16
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Transcendental experiences and personality | Dr. V. George Mathew
17:04
The 'Secret' Behind "369" | Nikola Tesla | Cinemagic
8:58
Cinemagic
Рет қаралды 535 М.
Кадр сыртындағы қызықтар | Келінжан
00:16