എത്രയും പെട്ടെന്നു തീരട്ടെ. ഇനി അധികകാലം പോയാൽ മനുഷ്യൻ മനുഷ്യനെ തന്നെ പച്ചയ്ക്ക് ഭക്ഷിക്കും. മനുഷ്യത്വം അതുപോലെ അധപതിച്ചു കൊണ്ടിരിക്കുന്നു
@radhan10018 ай бұрын
ഇനി അധാപ്പത്തിക്കാൻ എന്തിരിക്കുന്നു
@nancymary32086 ай бұрын
Veruthe vasyil thonnunnathu parayaathe makkale
@baburajc.a17645 ай бұрын
അധഃപതിക്കാൻ 👍🏻
@somanprasad87825 ай бұрын
മനുഷ്യന്റെ ഇറച്ചി തിന്നാൻ നല്ല ടേസ്റ്റ് ആണെന്നാണ് ചൈനക്കാർ പറയു ന്നത്. നമ്മുടെ കേന്ദ്രം ഏതെങ്കിലും ദുർബലമായ ഒരു ഗവൺമെന്റ് ആണ് ഭരിക്കുന്നത് എങ്കിൽ ചൈനക്കാർ ഇന്ത്യയിൽ വന്ന് കുഞ്ഞു കുട്ടി ആബാലവൃദ്ധം ജനങ്ങളെ പിടിച്ച് തിന്നും പച്ചക്ക്. കാരണം അവർ മനുഷ്യന്റെ പച്ചമാംസം തിന്നുന്നവരാണ്. ഒരു ചൈനക്കാരൻ ലണ്ടനിൽ വെച്ച് പ്രസംഗിച്ചപ്പോൾ ഇന്ത്യക്കാരെ ഭയപ്പെടുത്തിയത് ഇങ്ങനെ ആണ്. മൂന്നുമാസം പ്രായമുള്ള ചാപിള്ള കളെ വരെ ചൈനക്കാർ ഭക്ഷിക്കാറുണ്ട്.
@emeraldIssac5 ай бұрын
ഇന്ത്യയിൽ..പുല്ലും..പാമ്പും ..ഭക്ഷിച്ച കാലം .1945 ..ബംഗാൾ famine. അന്നം താൻ ബ്രഹ്മം ബ്രഹ്മം താൻ അന്നം .
@sreejithpillai97062 жыл бұрын
ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന അത്ഭുത മാറ്റം, അത് ഇത് തന്നെ ആണ്. ചിലപ്പോൾ സയന്റിസ്റ്റുകൾ ഇതിനാകും ചൊവ്വയിൽ ഇപ്പോഴേ ഗവേഷണങ്ങൾ നടത്തുന്നത്. ഭാവിയിൽ ഒരു കുടിയേറ്റം നടത്താൻ. സൂര്യന്റെ താപനില കൂടിയാൽ ജീവനേക്കാൾ അതിൽനിന്നും ഉണ്ടാകാൻ പറ്റുന്ന ഊർജത്തെ കുറിച്ച് മനുഷ്യ രാശി ഒരിക്കലും ചിന്തിക്കില്ല.. നല്ല ഒരു അവതരണം തന്നെ സർ.. 🥰 Keep going. ❤️
@ashokg35072 жыл бұрын
പറയാതെ വയ്യ താങ്കൾ വളരെ ബ്രില്ല്യന്റായി കാര്യം അവതരിപ്പിച്ചു... അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ .... നല്ലൊരു അദ്ധ്യാപകൻ തന്നെ അതായത് ഗുരുസ്ഥാനീയൻ തന്നെ .... 🌷🌷🌷🌷🌷 💖💖💖💖💖 🙏🏻🙏🏻🙏🏻🙏🏻🙏🏻 ☺️☺️☺️☺️☺️ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ....🙏🏻
@noblevarughese6392 жыл бұрын
😂😂
@anilKumar-dc3kk11 ай бұрын
ഇദ്ദേഹത്തിന് മാർക്കിടാൻ താങ്കൾക്കു എന്താണ് യോഗ്യത.... ഈ പറയുന്നതൊക്കെ ശരിയാണെന്നു താങ്കൾക്കു എങ്ങിനെ മനസ്സിലായി...... ഒന്ന് തെളിയിക്കാമോ......
@ashokg350711 ай бұрын
@@anilKumar-dc3kk അല്ല ഇങ്ങനെ ചോദിക്കാൻ താങ്കളാരാണാവോ... രാവണനോ കുംഭകർണ്ണനോ.... അതോ വേറെ വല്ലതും.🤭😄😄😄
@anilKumar-dc3kk11 ай бұрын
ചോദ്യത്തിനുത്തരം മറുചോദ്യമല്ല.....ഉത്തരമാണ്..... അതിനുള്ള കഴിവ് ഇല്ലെന്നു മനസ്സിലായി....... ഒരു കാര്യം ചെയ്യൂ.... ഇദ്ദേഹത്തെ കൂട്ടി വാ...... ഓപ്പൺ ആയി സംവാദം നടത്താം... വെറുതെ വേണ്ട.... പണം തരാം.... ആരെ വേണമെങ്കിലും ക്കൂടെ കൂട്ടിക്കോ.... പക്ഷെ പറയുന്ന കാര്യങ്ങൾ തെളിയിക്കണം......
@ashokg350711 ай бұрын
@@anilKumar-dc3kk തൻ്റെ സർട്ടിഫിക്കേറ്റിന് വേണ്ടി നിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലു... താൻ സർവ്വകലാശാലയൊന്നും അല്ലല്ലോ. പിന്നെ പണ്ഡിതനുമല്ലല്ലോ.... സ്വയം മേനി നടിക്കാൻ ഇത്തിരി ഉളുപ്പ് വേണം..🤭 അതില്ലെങ്കിൽ ഇങ്ങനെ ഇരിക്കാം ..... 😀😀😀
@sushamadevi5908 Жыл бұрын
വളരെ നല്ല വിവരണം. വ്യക്തമായ രീതിയിൽ അതീവഹൃദ്യമായി അവതരിപ്പിച്ചു. ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഒരു നല്ല ക്ലാസ്സ് എന്നുതന്നെ പറയാം. അഭിനന്ദനങ്ങൾ, സാർ 🙏
@maneesh008Ай бұрын
വളരെ ഹൃദ്യമായി മ്മടെ തൃശൂർ ഭാഷയിൽ ത്തന്നെ അവതരിപ്പിച്ചു
@AfsalS-q1s11 ай бұрын
ഈ ഒടുക്കലത്തെ പരസ്യമാണ് സഹിക്കാൻ പറ്റാതെ 🫷😤😤😤😤
@AKJH5AM3 ай бұрын
Cash mudakkathe alle You Tube kanunnathu. SO
@maneesh008Ай бұрын
പിണറായി ബിജ്യൻ കിറ്റ് ൻ്റെ കൂടെ യൂടുബ് സബ്സ്ക്രിപ്ഷൻ കൂടെ തന്നാൽ കുശാലായി.🎉😂
ഒരു വീട് വയ്ക്കുമ്പോൾ എത്ര വലുതാക്കാമോ അത്ര വലുതാക്കി വീടിന്റെ മുൻവശം മതിലു കെട്ടി ഉള്ള മരങ്ങളെല്ലാം പറിച്ചു മാറ്റി മുറ്റം വരെ ടയിലിട്ടം ഇന്ന് ഒരു വീടിന്റെ പുറകിൽ മറ്റൊരു വീട് ഉണ്ടെങ്കിൽ അയാൾ നടക്കുന്ന വഴി പോലും ഇല്ലാതാക്കി ഉള്ളതിനേക്കാൾ വലുപ്പത്തിൽ മറ്റൊരു ഫ്ളാറ്റ് വയ്ക്കാൻ മൽസരിക്കുന്ന കാലമാണ് പണ്ടത്തപ്പോലെ അപ്പോ മരങ്ങൾ ഒന്നും ഇനി ഇല്ലാത്ത അവസ്ഥയാണ് അത് മാറണം ആർഭാടങ്ങൾ കഴിയാവുന്നതും ഒഴിവാക്കി മരങ്ങൾ വയ്ക്കാൻ തുടങ്ങണം
വളരെ വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ എല്ലാ അർത്ഥത്തിലും
@indiraramachandran92313 ай бұрын
❤😂🎉😢😮😮😅😊
@praveenchandran59202 жыл бұрын
വളരെ നന്നായി, നന്ദി സർ
@A1B2C3D4E5-s6 ай бұрын
Love you bro, . You are good comrade to me, always sharing good knowledge. May God bless your and your family always
@ranjithmgdi8611 Жыл бұрын
വളരെ.സന്തോഷം.ഇന്ന്.തീർന്നാൽ.എത്രയും.നല്ലത്
@rafeekrafeek38162 жыл бұрын
ചൂട് കൂടിവരും കൃഷിയുടെ വിളവ് കുറയും,, മനുഷ്യനു ആഹാരം കിട്ടാതെ വരും കലഹം നടക്കും , ഇതു മുഹമ്മദ് നബിയുടെ പ്രഖ്യാപനം പോലെയാണ്, തങ്ങളുടെ വിവരണവും, നന്ദി സർ.
@AjithKumar-eq6gk2 жыл бұрын
വേഗം പൊട്ടിത്തെറിച്ചു ഹൂറികളുടെ അടുത്ത് പോകാൻ നോക്ക്
@India-bharat-hind2 жыл бұрын
@@rabbitrat3142 😂
@razams0077 Жыл бұрын
@@rabbitrat3142pls study about nabi then u ll get answer ur self
@razams0077 Жыл бұрын
@@rabbitrat3142 1400 years mumb lkg undo einsteenokke eppola undayath atleast 500 year munp enth koppanu ullath
@akhilpaulose89898 ай бұрын
😂😂😂😂
@kunjattasworld9945 Жыл бұрын
Well explained.. Very informable 👏👏👏👏
@jpk08892 жыл бұрын
Mars ഹാബിറ്റബിൾ സോണിലേക്ക് കടക്കുന്നതേ ഉള്ളു എങ്കിൽ കോടി വർഷങ്ങൾക്ക് മുമ്പ് അവിടെ liquid water ഉണ്ടായിരുന്നു എന്ന് പറയുന്നത് എങ്ങനെ??
@fakruddinmuttil43482 жыл бұрын
Athe😳
@theendisnear..46342 жыл бұрын
മുൻകാലത്ത് Mars oru habitable planet aayirnnu ennaan scientists visheshikapedunath. About billions years ago
@spiritff51022 жыл бұрын
Avidey earthil water indavuna timil ayirikum marsil water indayirika
@Mr_stranger_232 жыл бұрын
മാർസും പണ്ട് ജീവിക്കാൻ uthakunnath ആയിരുന്നിരിക്കാം ബില്യൻസ് yrs ago..
@srnkp2 жыл бұрын
Very good , correct ,it's vedam
@rpoovadan93542 жыл бұрын
ഇതിനെല്ലാം വളരെ മുമ്പ് തന്നെ നമ്മുടെ പരിസ്ഥിതി നാശം കൊണ്ടും കാലാവസ്ഥ വ്യതിയാനം മൂലവും ആഗോള താപനം കൊണ്ടും എല്ലാം തന്നെ ഭൂമി ജീവജാലങ്ങൾക്ക് വസിക്കാൻ പറ്റാത്തത് ആവും. Sixth mass extinction തുടങ്ങി കഴിഞ്ഞു . ഇപ്പോൽ തന്നെ ദിനം പ്രതി നൂറു കണക്കിന് സ്പീഷീസ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അത് വെച്ച് നോക്കുമ്പോൾ മനുഷ്യന് ഈ 21)0 നൂറ്റാണ്ട് പിന്നിടാൻ കഴിയുമെന്ന് തോന്നുന്നില്ല.
@c.k.sasidharan19198 ай бұрын
Your presentation in simple terms for the benefit of the common people is highly appreciated.
@antonycp87902 жыл бұрын
ഇങ്ങനെ ഉള്ള അറിവ് പകർന്നു നൽകി യതിൽസദേധാഷം.ഇനിയുംപൃദീഷികുനനു.
@sanathannair852711 ай бұрын
ഇതേതു ഭാഷ 😂😂😂😂
@omanagopakumar77709 ай бұрын
😊😊😊😊
@cyrilkjoseph16 ай бұрын
പൃഷ്ഠം ൻ്റെ പൃ പ്രതീക്ഷിക്കുന്നു
@cyrilkjoseph16 ай бұрын
സന്തോഷം
@mohammedkuttykpkannamparam6343 Жыл бұрын
എന്റെയൊക്കെ കുടൂടിക്കാലത്ത് ലോകാവസാനത്തെ കുറിച്ചും മാനവരാശിയുടെ നാശത്തെ കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ ചിലരെല്ലാം പരിഹസിക്കുമായിരുന്നു..
@XavierJoseph-wq4xp11 ай бұрын
എല്ലാം എളുപ്പം തീരട്ടെ
@rythmncolors2 жыл бұрын
ഒരു ജീവി പോലും ഇല്ലാത്ത അവസ്ഥ , ഭൂമിയും ഇല്ലാത്ത അവസ്ഥ , ഒരു ശൂന്യത ചിന്ത എനിക്ക് തോന്നാറുണ്ട് . അങ്ങനെ തന്നെ ആവും ഇനി ഒരിക്കൽ എന്നാണ് ഈ വീഡിയോ യിൽ സർ പറഞ്ഞത് , ഗ്രേറ്റ് ജോബ് .
@samalsalim7002 жыл бұрын
1 ഉയിർത്തെഴുന്നേൽപിന്റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. 2 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു. 3 മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? 4 അതെ, നാം അവൻറെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ. ( വിരൽ അടയാളം ) 5 പക്ഷെ ( എന്നിട്ടും ) മനുഷ്യൻ അവന്റെ ഭാവി ജീവിതത്തിൽ തോന്നിവാസം ചെയ്യാൻ ഉദ്ദേശിക്കുന്നു. 6 എപ്പോഴാണ് ഈ ഉയിർത്തെഴുന്നേൽപിന്റെ നാൾ എന്നവൻ ചോദിക്കുന്നു. 7 എന്നാൽ കണ്ണ് അഞ്ചിപ്പോകുകയും 8 ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും 9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താൽ! 10 അന്നേ ദിവസം മനുഷ്യൻ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്. 11 ഇല്ല. യാതൊരു രക്ഷയുമില്ല. 12 നിന്റെ സൃഷ്ട്ടാ വിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടൽ. 13 അന്നേ ദിവസം മനുഷ്യൻ മുൻകൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. 14 തന്നെയുമല്ല. മനുഷ്യൻ തനിക്കെതിരിൽ തന്നെ ഒരു തെളിവായിരിക്കും. 15 അവൻ ഒഴികഴിവുകൾ സമർപ്പിച്ചാലും ശരി. 16 നീ അത് ( ഖുർആൻ ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. 17 തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. 18 അങ്ങനെ നാം അത് ഓതിത്തന്നാൽ ആ ഓത്ത് നീ പിന്തുടരുക. 19 പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.(സൃഷ്ട്ടാവിന്റെ ബാധ്യതയാകുന്നു ) 20 അല്ല, നിങ്ങൾ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു. 21 പരലോകത്തെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു. 22 ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും 23 അവയുടെ സൃഷ്ട്ടാ വിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. 24 ചില മുഖങ്ങൾ അന്നു കരുവാളിച്ചതായിരിക്കും. 25 ഏതോ അത്യാപത്ത് അവയെ പിടികൂടാൻ പോകുകയാണ് എന്ന് അവർ വിചാരിക്കും. 26 അല്ല, ( പ്രാണൻ ) തൊണ്ടക്കുഴിയിൽ എത്തുകയും, 27 മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, 28 അത് ( തന്റെ ) വേർപാടാണെന്ന് അവൻ വിചാരിക്കുകയും, 29 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ, 30 അന്ന് നിന്റെ സൃഷ്ട്ടാ വിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്. 31 എന്നാൽ അവൻ വിശ്വസിച്ചില്ല. അവൻ നമസ്കരിച്ചതുമില്ല.(സൃഷ്ട്ടാവിനോട് നന്ദി കാണിച്ചതുമില്ല ) 32 പക്ഷെ അവൻ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. 33 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവൻ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി 34 ( ശിക്ഷ ) നിനക്കേറ്റവും അർഹമായതു തന്നെ. നിനക്കേറ്റവും അർഹമായതു തന്നെ. 35 വീണ്ടും നിനക്കേറ്റവും അർഹമായത് തന്നെ. നിനക്കേറ്റവും അർഹമായത് തന്നെ 36 മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്❗️ 37 അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ❓️ 38 പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു❗️ 39 അങ്ങനെ അതിൽ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി❗️ 40 *അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ❓️*
@Bilalns155 Жыл бұрын
😂 bro wrote a whole essay for exam 😅
@spectacles.9 ай бұрын
ഇത്രയും type ചെയ്യാനുണ്ടായ ക്ഷമ, അപാരം
@shinoopca23922 жыл бұрын
Expect cheitha vishayam thanne sir ittu 🥰, suppper 👌🏻👌🏻👌🏻
@theyoungman65222 жыл бұрын
ഇപ്പോഴത്തെ ചൂട് അനുഭവിക്കുമ്പോൾ ഇത് സത്യം ആണെന്ന് വിശ്വസിക്കാതെ തരമില്ല.
@FirestickSojan Жыл бұрын
ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി സൂര്യൻ കരിമ്പടം പോലെ കറുത്തു ചന്ദ്രൻ മുഴുവൻ രക്ത തുല്യമായി തീർന്നു അത്തി വൃക്ഷം പെരുംകാറ്റ് കൊണ്ട് കുലുങ്ങിയിട്ട് കായുധർക്കും പോലെ ആകാശത്തിലെ, നക്ഷത്രങ്ങൾ ഭൂമിയിൽ വീഴും പുസ്തക ചുരുൾ ചുരുട്ടും പോലെ ആകാശം മാറിപ്പോയി എല്ലാ മലയും ദീപും സംസ്ഥാനത്ത് ഇളകിപ്പോകും വെളിപ്പാട് 6, 12, 13, 14
@mnbvcxzzxcvbnm9 ай бұрын
@@FirestickSojan😂😂
@bobbyandthomas10 ай бұрын
Nicely presented, thank you
@Mr_stranger_232 жыл бұрын
ഭൂമിയിൽ ഉള്ള പോലുള്ളജീവൻ അല്ലെ നമ്മൾ തേടി പോകുന്നത് ചിലപ്പോൾ നമ്മൾ തേടുന്ന pole അല്ലാതെ നമ്മൾക്ക് കണ്ടെത്താൻ പറ്റാത്ത ഒരു രീതിയിൽ വേറൊരു രീതിയിൽ ഒള്ള ഒരു ജീവൻ നിലനിൽക്കുന്നുണ്ടെങ്കിലോ... ചിലപ്പോൾ നമ്മളൊക്കെ ആരുടെയൊക്കെയോ തോന്നൽ ആയിരിക്കാം 😁
Praise The Lord. ഇവരൊക്കെ ദൈവത്തെക്കാൾ കേമന്മാരാണ്. പക്ഷെ പറയാൻ അല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയത്തില്ല. അടുത്ത് താമസിക്കുന്ന പട്ടിണിപാവങ്ങളെ കാണാതെ അങ്ങ്ദൂരെ കിടക്കുന്ന സോളാർ രസ്മിയും നക്ഷത്രങ്ങളും വരെ വളരെവ്യക്തമായി കാണുന്ന മിടുക്കന്മാർ!!. അല്ല പ്രവചിക്കാൻ അറിയാവുന്ന പ്രവാചകന്മാർ, മിടുമിടുക്കന്മാർ! !. എല്ലാം അറിയാമല്ലോ, അപ്പോൾ ഒന്നും അപ്രത്യക്ഷമാകാതെ ഭൂമിയെ രക്ഷിക്കൂ! !.
@prathapanprabhakaran470911 ай бұрын
കിണറിൽ കിടക്കുന്ന തവളക്ക് അതു മാത്രമാണ് ലോകം. ഇങ്ങനെയുള്ളവർ സ്വതന്ത്രമായി ഒന്നും ചിന്തിക്കുന്നില്ല. തന്റെ പുത്തകം മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണു എന്നവർ വാദിച്ചു നില്കും. മറ്റുള്ള വിശാല ലോകം അവർ കാണുന്നില്ല.
@ak.kottemmalashokmoon97028 ай бұрын
ഇവിടെ മതം കയറ്റാതെ ബായി രക്ഷിതാവും മണ്ണാ കട്ടയും ഇവിടെ കാര്യം ഇല്ല
@achuthankuttymenon49962 ай бұрын
നല്ല അവതരണം നല്ല ഇൻഫർമേഷൻ
@sunilkumaravsunilkumar7982 жыл бұрын
അടിപൊളി - എത്ര വലിയ പ്രതിസന്ധി യും മനുഷ്യൻ മറികടക്കും.
@rohithb17252 жыл бұрын
Chavitti nikkan mannu venam, chavitti nikkan pattatha aarum oru pradisandhiyum tharanam cheythitila ee bhumiyil ninnondu
@aadishabraham70122 жыл бұрын
ഏത് പ്രേതിസന്ധിയും തരണം ചെയ്യാൻ കഴിയും എന്നുള്ളത് വെറും ഒരു തോന്നൽ മാത്രം ആവാൻ ആണ് Chance കാരണം മനുഷ്യരുടെ തലച്ചോറിന് ഉൾകൊള്ളാൻ പറ്റുന്ന ഒരു പരുതി ഒണ്ട് അതിന്റെ അപ്പുറത്തേക്ക് ഒന്നെങ്കിൽ മനുഷ്യനേക്കാൾ ബുദ്ധി വികാസം കൂടിയ ഏതേലും വസ്തുവോ ജന്തുവോ ഉണ്ടെങ്കിൽ മാത്രമേ പ്രപഞ്ചത്തിന്റെ മറ്റ് phenomenons മനസിലാക്കി survive ചെയ്യാൻ കഴിയുള്ളു
@saheedali8318 Жыл бұрын
അടുത്ത വർഷം സൂര്യന്റെ ചൂട് രണ്ട് ഡിഗ്രി കുറച്ചു തരാൻ പറ്റുമോ?
@jithinraj93583 ай бұрын
Well explained 👏🏼👏🏼
@ayurvision4962 жыл бұрын
അപ്പൊ മാർസ് ഹാബിറ്റബിൾ സോണിൽ എത്തുമ്പോൾ ഒരു റോക്കി planet എന്ന അവസ്ഥയിൽ നിൽക്കുന്ന ഗ്രഹം എന്ന നിലയിൽ അവിടെ ജീവനുള്ള സാഹചര്യം ഉടലെടുക്കാൻ സാത്യതയുണ്ടല്ലോ,, അപ്പൊ നാം ഇന്ന് തുടങ്ങി വെച്ചിരിക്കുന്ന മാർസ് പ്രൊജക്ടുകൾ ഭാവിയിൽ അങ്ങോട്ടുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടും എന്നല്ലേ
@Mgm7952 ай бұрын
എത്രയും പെട്ടന്ന് തീരട്ടെ
@puliyambillynambooriyachan61502 жыл бұрын
നമസ്കാരം സർ ഇതെല്ലാം ഒരു ഊഹം മാത്രമാണല്ലോ ഇതാണ് ശരി എന്ന് ഉറപ്പിച്ചു പറയുവാൻ നമുക്ക് സാധിക്കുമോ
@m.g.pillai62422 жыл бұрын
ഇതാണ് ശരിയെന്നു, ഇത് മാത്രമേ ശരിയായിട്ടുള്ളതെന്നു പറയുന്ന ഒന്നേ ലോകത്തുള്ളൂ! അത് നമ്മുടെ പൂറാനും ( തൂറാൻ ) മ്ലേച്ച മതവും കുത്ത്നബിയും ആണ്!
@najmudheenkalapatil782 жыл бұрын
ഊഹങ്ങൾ അല്ല.. Mathematically proven.. പക്ഷെ അങ്ങനെ തന്നെ സംഭവിക്കും എന്നുറപ്പില്ല..
@pdsebastian3063 Жыл бұрын
..
@narayanankuttynarayanankut832 жыл бұрын
തീരുമാനം,,, ഏതാണ്ട്... ആയി എന്നറിഞ്ഞതിൽ സന്തോഷം....ഈ..... ബില്യൺ.... എന്നൊക്കെ കേക്കുമ്പംഒരു.. രുരു.... ഗുമ്മ് ഒക്കെയുണ്ട്.... പക്ഷേ....തീരുമാനം..എടുക്കുന്നത്,,ഈ...ശാസ്ത്രം,അല്ലല്ലോ....അതെപ്പോഴും,,ഈ... പ്രപഞ്ച സത്യം തീരുമാനിക്കും ... 🙏🙏🙏🙏🙏🙏
@rajeevjidhu37232 жыл бұрын
സൂര്യൻ്റെ കാര്യത്തിൽ അധികവും നിഗമനങ്ങൾ ആണ് നേരിട്ട് ഒന്നും രേഖപെടുത്താൻ പറ്റുമൊ?
@abeninan40172 жыл бұрын
This whole climate science is merely speculation.
@academyoflanguages-hz4hh7 ай бұрын
Thank you for your time n knowledge.
@dennichenkj93492 жыл бұрын
നമുക്ക് അധികകാലം വേണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാം തീരട്ടെ!
😄😄😄നമുക്കതിനു അധികകാലം എവിടെ???ഏറ്റവും കൂടിയാൽ 100വർഷം പോലും കടന്നവർ ചുരുക്കം.. അതും നല്ല ബോധത്തോടെ എത്ര നാൾ..😎😎😎
@saleeshkumar2945 ай бұрын
ഞാൻ താങ്കളെ സബ്സ്ക്രബ് ചെയ്തു 👍❤️👍
@mollyj320411 ай бұрын
Very good explanation
@mahidevjs1246 Жыл бұрын
Brilliant ideas are forwarding. Thank you for sharing such valuable information.
@newalbumsfull2 жыл бұрын
ഭൂമിയെ ഈ ഭ്രമണപദത്തിൽ നിന്ന് തട്ടി അടുത്ത് ട്രാക്കിലേക്ക് ഇടാൻ പറ്റുമോ A artificial cross track . Like railway track changing. Any way 1 billion എന്നാൽ 10000 lakhs year ആണ്. അതായത് ഒരാൾ നൂറു വർഷം ജീവിക്കും എങ്കിൽ നമ്മുടെ ഒരുകോടി തലമുറ ശേഷമായിരിക്കും ഭൂമി അവസാനിക്കുക.
@t.muralidharamenon66252 жыл бұрын
നന്നായിട്ടുണ്ട് keep it up. Don't mistake me The Narrator looks like Kitex Sabu Jacob.
@Philomena-bm6se8 ай бұрын
മഴയുടെ കാര്യത്തിൽ സസ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പങ്കുണ്ട് അതിനു വേണ്ടി മനുഷ്യൻ എന്തു ജോലി തന്നെ ചെയ്യുന്നവനാകട്ടെ മരങ്ങൾ കൃഷി എന്നിവ നിലനിർത്താൻ ശുദ്ധിക്കുക. പണ്ടൊക്കെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 7 ദിവസം കെയ്യാൻ പോയി കരിക്കട രൂപത്തിൽ വന്ന ഞാൻ നിറം മാറ്റാൻ മുഖത്ത് മഞ്ഞൾ തേച്ചു
@samalsalim7002 жыл бұрын
1 ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻറെ ഭയങ്കരമായ ആ പ്രകമ്പനം . 2 ഭൂമി അതിൻറെ ഭാരങ്ങൾ പുറം തള്ളുകയും, 3 അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ. 4 അന്നേ ദിവസം അത് ( ഭൂമി ) അതിൻറെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. 5 നിൻറെ രക്ഷിതാവ് അതിന് ബോധനം നൽകിയത് നിമിത്തം. 6 അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. 7 അപ്പോൾ ആർ ഒരു അണുവിൻറെ തൂക്കം നൻമചെയ്തിരുന്നുവോ അവനത് കാണും. 8 ആർ ഒരു അണുവിൻറെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും
@Ashrafpary2 ай бұрын
ഇത് മദ്ദ്രസ്സ ക്ലാസ്സ് അല്ല. സയൻസ് ആണ്. ഇവിടെ നക്ഷത്രങ്ങളെ പിശാചിനെ എറിയാൻ ഉപയോഗിക്കാറില്ല 😂
@katheejamytheenanivettikud45959 ай бұрын
ആക്ക ആർക്കും ഒന്നും വരത്തല്ലെ പടച്ച റബേ എന്റെ ഞങ്ങളുടെ ദുഹാ നീ സ്വീകരിക്കണം അള്ളാ
@fr.jaimsonthomasthekkekkar33102 жыл бұрын
സൂര്യന്റെ ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്നില്ലെ ! എങ്കിൽ ഭൂമി പതുക്കെ പതുക്കെ സൂര്യനിൽ നിന്ന് അകലുന്നുണ്ടാവില്ലെ. ഇതിന്റെ തോത് എന്താണ്?
@abeninan40172 жыл бұрын
The entire universe is in an expansion pattern. Right now Pluto is not part of the solar system. Earth is also experiencing some variations.
@robinsonthekkanath53622 жыл бұрын
ഉണ്ട വിൽക്കാൻ ഉണ്ട് വേണമെങ്കിൽ പറയണം
@SingingCoupleMusicBand Жыл бұрын
സാർ വീഡിയോ ഒക്കെ അടിപൊളി
@santhoshp.varghese45722 жыл бұрын
Life will not last even 1000 years on earth and you definitely know that
@AnupriyaJos8 ай бұрын
Ee habitable zone ennulathu bhoomiyile jeevikale vechu ullathu alle. Aa particular zone l jeevikkan pattunna verr life forms undenkilo
@dentalexperts4022 Жыл бұрын
Super Video..., Anoop Sir. Filled with information, arranged in a stylish way. Like ur channel very much. Are u a teacher in any institution?
@saleenasaleem5142 Жыл бұрын
എത്രയും പെട്ടെന്ന് തീർന്നാൽ അത്രയും നല്ലത് പിണറായി സർക്കാരിനെയും കമ്മ്യൂണിസ്റ്റുകാരെയും കാണേണ്ടല്ലോ
@rameshanu94388 ай бұрын
ജീവൻ നിലനിൽക്കാൻ സൂര്യൻ അത്യാവശ്യമാണ് ഇവിടെ ആത്മീയതയുമായി ചിന്തിക്കാൻ ഞാനെന്നും പറയുന്ന സത് ഉണ്ടെങ്കിലേ സൂര്യനും ചന്ദ്രനും ജലാശയങ്ങളും ഉള്ളൂ ഈ പ്രപഞ്ചം തന്നെ ഉള്ളൂ ഇതുവരെ പരസ്പര ബന്ധമാണ് എല്ലാം ഒന്നിനും ഒന്നിനോടും ബന്ധപ്പെട്ടിരിക്കുന്നു ഇത് മനസ്സിലാക്കിയ വ്യക്തികൾക്ക് ഒരു ജീവജാലങ്ങളോടും വിദ്വേഷമോ വെറുപ്പ് ഉണ്ടാവുകയില്ല
@shijilganga53192 жыл бұрын
1 billion means 100 crores... 500 കോടി വർഷത്തിന് ശേഷം സംഭവിച്ചേക്കാവുന്ന കാര്യത്തെ കുറിച്ച് വലിയ ആശങ്കയോ ആകാംക്ഷയോ ഒന്നും വേണ്ട.
@krishnakrish24422 жыл бұрын
മുതൽ തന്നെ പ്രസ്നം
@teslamyhero85812 жыл бұрын
അപ്പോൾ ജീവിച്ചിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇപ്പോളെ പറയുന്നത്.. അങ്ങനെ തലമുറകളായി അറിവുകൾ കൈമാറി, അവർ അവരുടെ അപ്പോഴത്തെ അവസ്ഥക്കു പോംവഴി കാണട്ടെ ❤❤
@gayathrim89542 жыл бұрын
. ഇപ്പഴേ ചിന്തിച്ചു പരിഹാരം കണ്ടെത്താൻ ശാസ്ത്രജ്ഞൻ മാർ. ഉണ്ടല്ലോ..
@Rinsi-e7p6 ай бұрын
People are behind religions. No science 😔😮😢
@PainkilliPrabha-sd5tj3 ай бұрын
ഈ നാശംങ്ങൾ ഉണ്ടായതു കാരണം മനുഷ്യന്റെ നിർമ്മതികളാണ്
@yasaryasarpa10242 жыл бұрын
ഇതേ രീതിയിൽ ശാസ്ത്രം തടസ്സങ്ങളില്ലാതെ അറുനൂറ് മില്യൺ വർഷം നിലനിൽക്കുകയാണെങ്കിൽ അന്നുളളവർക്ക് ഭൂമിയെ മൊത്തം ഹാബിറ്റബിൾ സോണിലേക്ക് മാറ്റുക എന്നത് നിസാര കാര്യമായിരിക്കും
@connective1352 жыл бұрын
Nice observation.
@vvchakoo1662 жыл бұрын
.if the Sun finished then where is habitable zone.
@aadishabraham70122 жыл бұрын
@@vvchakoo166 sun oru second kondu alello finish aavunnathu red giant aavunnathinum orupaadu munbu thanne sooryabte choodu karanam jeevante sanithyam bhoomiyil ninnu manjekkam angane aakunna tymil verw oru habitable zonilekku maruvanel oru pakshe korachu nalathekku koodi jeevan kaanum athre udehikunollu
@c.k.sasidharan19198 ай бұрын
Thank you for the informative video.
@akshayeb48132 жыл бұрын
Sir ഈ പറഞ്ഞ രീതിയിൽ ആണെങ്കിൽ venus life ഉണ്ടായേനെ അതുപോലെ പണ്ട് എങ്ങനെ ചൊവ്വ വെള്ളം ഉണ്ടായിരുന്നു
@Shinojkk-p5f2 жыл бұрын
പണ്ട് ഉണ്ടായിരിക്കാം?
@Shinojkk-p5f2 жыл бұрын
പണ്ട് മാർസ് ന് മഗ്‌നറ്റിക് ഫീൽഡ് ഉണ്ടായിരുന്നു, ഗ്രാവിറ്റി ഉണ്ടായിരുന്നു, ഇപ്പോൾ അതിന്റെ കോർ ഉറച്ചു പോയി, അത് കൊണ്ട് അവിടെ അന്തരീക്ഷം വളരെ നേർത്ത താണ് റേഡിയേഷൻ കൂടുതൽ ആണ്, അന്തരീക്ഷ പ്രഷർ വളരെ കുറവാണ്.
@akshayeb48132 жыл бұрын
@@Shinojkk-p5f പണ്ട് ഉണ്ടായിരുന്നു എങ്കിൽ അതിനു അവിടെ തെളിവ് ഒന്നും കിട്ടിയില്ല
@abrahampaulose89427 ай бұрын
സന്തോഷായി , എനിക്ക് സന്തോഷായീന്ന്.
@rabiyasaheer16247 ай бұрын
എനിക്ക് സന്തോഷം ആയില്ല
@trajeshv2 жыл бұрын
sir is there a study of how this planets orbits are changed ... thank you
@usmankundala7251 Жыл бұрын
കണ്ടിട്ട് കുറേ ആയല്ലോ എവിടെയായിരുന്നു? നന്ദി..
@varietyvideos81902 жыл бұрын
ദൈവം സംവിധാനിച്ച പ്രബഞ്ചം ,ദൈവം ഉദ്ധ്യേശിച്ചപോലെ സംഭവിക്കും കര്യങ്ങൾ.
@vinodmathew72532 жыл бұрын
ശങ്കരൻ പിന്നെയും തെങ്ങേൽ !
@കാളവണ്ടികയറിചത്തവൻ Жыл бұрын
😂😂😂😂
@vysakhcharuvila Жыл бұрын
ഇല്ലാത്ത ദൈവത്തിന്റെ കഥയിൽ നിന്നും യാഥാർഥ്യത്തിലേക്ക് മാറാൻ ചിലരുടെ മനസിന് ആകുന്നില്ല. മതം വികൃതാക്കിയ കുട്ടിക്കാലമാണ് കാരണം.
@fentomathews7365 Жыл бұрын
ദൈവം ഉണ്ട് ഇതൊക്ക മനുഷർ ഉണ്ടാക്കിയതാണ് 🙏🙏🙏
@palebluuudot11 ай бұрын
@@vinodmathew7253😂😂😂
@amalrajamaloottan410311 ай бұрын
എന്തൊരു സൗന്ദര്യമാടോ തനിക്ക്......❤❤❤
@salihkaipatu4109 Жыл бұрын
ലോകം വേഗം അവസാനിച്ചെങ്കിൽ ....
@mohankumar-be1er Жыл бұрын
അതെന്തിനാ ലോകം വേഗം അവസാനിക്കുന്നത്? നിരാശ നന്നല്ല. അവസാനിക്കാനും അവസാനിക്കാതിരിക്കാനും ആഗ്രഹിക്കാതിരിക്കുക.
@rabiyasaheer16247 ай бұрын
എന്തിനാ
@susantrdg2 жыл бұрын
വീനസിൽ ഒരുകാലത്ത് ജീവൻ ഉണ്ടായിരുന്നിരിക്കാം.... റോബോട്ടിക് excavation നടത്തിയാൽ ഇത് തെളിയിക്കാൻ കഴിയുമോ ???
@dcp151219802 жыл бұрын
Poya robot thanne minitukal kondu Chatham malachu. Maybe with our new modern tech it could be possible.
@vj.joseph9 ай бұрын
Habitable zone in any star can be made larger, using certain techniques, even for red giant stars too.
@pssreehari8052 жыл бұрын
Super Talk 💯
@jacobthomas73309 ай бұрын
Gud description.. 🎉
@sumayyapp8847 Жыл бұрын
ഇത്രയൊക്കെ സയൻസ് ഗവേഷണം ചെയ്യുന്ന സർ ഖുർആൻ ഒന്ന് വായിച്ചഉ മനസ്സിലാക്കണം. ചിന്ദിക്കുന്നവർക്ക് വലിയ അത്ഭുദങ്ങൾ അടിലുണ്ട്. ദൈവം എന്തിനു ഇദൊക്കെ ഉണ്ടാക്കി എവിടേക്ക് നാം പോവും എന്നൊക്കെ ചിന്ദിക്കണം. അല്ലെങ്കിൽ തീരാ നഷ്ടമായിരിക്കും. ഇട് വിശ്വസിക്കാത്തവർ ഖേദിക്കേണ്ടി വരുന്ന ദിവസം വരാനുണ്ട്. ശിക്ഷ അനുഭവിക്കുന്ന ആളുകൾ അന്നവർ പറയും ഒരു നിമിഷം ഞങ്ങളെ ജീവിപ്പിച്ചെങ്കിൽ ഞങ്ങൾ എല്ലാം വിശ്വസിച്ചു അംഗീകരിച്ചഉ ജീവിച്ചു കൊള്ളാമെന്നു. ദൈവം എല്ലാവരെയും കാക്കട്ടെ
@dhruvmedia52028 ай бұрын
അതൊന്നും വായിക്കാത്തത് കൊണ്ട് ആണ് ഇദ്ദേഹത്തിന് ഇത്ര അറിവ് 😃😃അതൊക്കെ വായിച്ചാൽ ഇദ്ദേഹവും മണ്ടൻ ആകും ഭൂമി പരന്നതാണ് എന്നും പറഞ്ഞു നടക്കും
@vishnukumarkr34995 ай бұрын
Very informative
@connective1352 жыл бұрын
എന്തിനാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത്?. ഞാൻ ചാകാൻ പോകുന്നു.
@connective1352 жыл бұрын
@@krishna9433 ചത്തിട്ടൊന്ന് പുനർജനിക്കാം. എന്റെ ജനറേഷൻ ശപിക്കപ്പെട്ടതാ.
@timeillusion4592 жыл бұрын
Ohh.... Eee porotta, mutton roast, beef fry, meen pollichath, biriyani, Sadhya, appom duck roast um,,,pazham poreem beef um.... ithokke manassil ortha pinne aarkkada uvve pokaan thonnunne???.........Larger expectations makes every one's life harder and drives them to think what will I do next???.....Leave expectations and be happy with what you have, and live the moments..... ☺️
@Hiux4bcs9 ай бұрын
പോയോ നീ ?
@rabiyasaheer16247 ай бұрын
അതാണ് നല്ലത് 😆
@stylesofindia58595 ай бұрын
ഞാനും
@binojbs50302 жыл бұрын
ഹോക്കിൻസ് റേഡിയേഷനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@samalsalim7002 жыл бұрын
1 ഭയങ്കരമായ ആ സംഭവം. 2 ഭയങ്കരമായ സംഭവം എന്നാൽ എന്താകുന്നു? 3 ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന് നിനക്കറിയുമോ? 4 മനുഷ്യൻമാർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! 5 പർവ്വതങ്ങൾ കടഞ്ഞ ആട്ടിൻ രോമം പോലെയും 6 അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ 7 അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. 8 എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ 9 അവൻറെ സങ്കേതം ഹാവിയഃ ആയിരിക്കും. 10 ഹാവിയഃ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? 11 ചൂടേറിയ നരകാഗ്നിയത്രെ അത്.
@@shibugeorge1541 enikk olla life mathi.. Ivide ella kalavum jeevichirikkam ennu arkum njan vakkonnum koduthittilla 😂... സയൻസും ദൈവവും.. രണ്ടും നല്ല കോമ്പിനേഷൻ ആണ്.. ഇപ്പോളും ആരൊക്കെയോ മുകളിൽ ഇരുന്നു ഭൂമിയെ ഭരിക്കുന്നു പോലും.. കാൾ സഗാന്റെ pale ബ്ലൂ dot ഒന്ന് കേട്ട് നോക്കെ.... വല്ല തിരിച്ചറിവും കിട്ടിയാലോ
@m.g.pillai62422 жыл бұрын
@@shibugeorge1541 ഒരു ബൈബിളും ഒരു പൂറാനും! ഇത് രണ്ടും മനുഷ്യ രാശിയുടെ അന്ത്യം കണ്ടേ അടങ്ങൂ! മ്ലേച്ച മതങ്ങൾ! സാത്താൻ കുടിയിരിക്കുന്ന ഈ രണ്ടു മതങ്ങളും ലോകം നശിപ്പിക്കും!
@Aadikara..3 ай бұрын
Super 🔥🔥🔥🔥
@Myth.Buster2 жыл бұрын
ആദ്യം ഒന്ന് പേടിച്ചു...... എന്തായാലും മസ്ക്കണ്ണന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .........
@SteephenJ-b1yАй бұрын
ഈ ലോകത്ത്, ഞാൻ മാത്രം മതി വേറെ ആരും വേണ്ട.... ബാക്കി.. ഞാൻ പറയും..
@abuadam4562 жыл бұрын
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.
@India-bharat-hind2 жыл бұрын
😇
@Bilalns155 Жыл бұрын
Mad person 😂🧠
@reneesh7076 Жыл бұрын
What an explanation! Reply interesting ❤
@thesecret62492 жыл бұрын
നല്ല അറിവ് തരുന്ന ചാനൽ
@rabiyasaheer16247 ай бұрын
അതെ വർഗീയത ഇല്ലാത്ത
@syamambaram59072 жыл бұрын
ആഴ്ചയിൽ ഒരു 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു
@jithinp516611 ай бұрын
സുര്യനാണ് ഭൂമിയുടെ ഏക ദൈവം
@hamsakoya216211 ай бұрын
കൊള്ളാം നല്ല അവതരണം👍👌
@aravindsudheesh15422 жыл бұрын
ഹാബിറ്റബിൾ zone മാറുമ്പോൾ ആദ്യം ചൊവ്വ ഹാബിറ്റബിൾ സോണിന് അകത്തു ആകും. പിന്നെ ശനിയും ഹബിതറ്റബിൾ സോണിൽ വരുകയാണെങ്കിൽ ശനിയുടെ ഉപഗ്രഹം ആയ ടൈറ്റാനിൽ ജീവന്റെ തുടിപ്പ് ഉണ്ടാകുവാനുള്ള സാധ്യത തള്ളികളയാൻ പറ്റുമോ. ഭൂമിയിൽ നടന്ന അതെ പ്രക്രിയ മറ്റ് ഗ്രഹങ്ങളിലും നടക്കില്ലേ. അത് ഗ്രഹങ്ങളുടെ പുതിയ രൂപങ്ങൾക്ക് വഴിതെളിക്കും.