മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം.👇 chat.whatsapp.com/LXCqyjfPFub6nd17v2gS7G
@theschoolofconsciousnessАй бұрын
ദൈവം ഒരു കൂട്ടികൊടുപുകാരൻ അല്ല, വാറ്റു ചാരായം ഉണ്ടാക്കുന്ന ആളുമല്ല, ദൈവം സ്ത്രീയും അല്ല പുരുഷനും അല്ല. മനുഷ്യന്റെ ആഗ്രഹത്തിന് ഓരോന്ന് ദൈവത്തിന്റെ തലയിൽ ഇടുന്നവർക്ക് ഭീകരമായ അനുഭവം ആണ് കാത്തിരിക്കുന്നത്. Because god is the eternal knower. കഴിഞ്ഞതും നടക്കുന്നതും വരാൻ ഉള്ളതും അറിയുന്നതാണ് ദൈവം. പരിശുദ്ധമായത് . നമ്മളും അത് പോലെ പരിശുദ്ധി നേടി കഴിഞ്ഞാൽ നമുക്ക് ദൈവത്തെ അനുഭവിക്കാം, നമ്മുടെ ആത്മാവ് ദൈവത്തിൽ നിന്ന് തന്നെയാണ്, ഭൗതിക കാമങ്ങളുടെ പിടിയിൽ കിടന്ന് ഉരുകുന്നു, അത് ദൈവത്തെ മറന്നു കാമത്തിൽ അകപ്പെട്ട് അശുദ്ധമായിരിക്കുന്നു. മരണ ശേഷവും കാമം പൂർത്തീകരിക്കാൻ അത് കാത്തിരിക്കുന്നു, ദൈവത്തിന്റെ തലയിൽ ഇടുന്നു. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ, നരകത്തേക്കാൾ വല്യ നരകത്തിൽ ആയിരിക്കും അവർ.
@shameerpattarumadom11 ай бұрын
ഇങ്ങനെയുളള അറിവുകൾ പങ്കുവെയ്ക്കുന്ന വാട്സ് ആപ് ഗ്രൂപ്പുണ്ടോ
@abdumaash806 Жыл бұрын
ഭൂമിയിൽ ഹറാമായ നഗ്ന സ്ത്രീകളും മദ്യവും സ്വർഗ്ഗത്തിൽ ഹലാൽ ആകുന്നത് എങ്ങനെയാണ് ?
@DOCROOTSCONSULTANCY-ek5id Жыл бұрын
ath thannavan evidunn anuvadeeyamalla enn paranju ,avidelle swarkam evidutha maddyamalla avidethe maddyam .
@theschoolofconsciousnessАй бұрын
ദൈവം ഒരു കൂട്ടികൊടുപുകാരൻ അല്ല, വാറ്റു ചാരായം ഉണ്ടാക്കുന്ന ആളുമല്ല, ദൈവം സ്ത്രീയും അല്ല പുരുഷനും അല്ല. മനുഷ്യന്റെ ആഗ്രഹത്തിന് ഓരോന്ന് ദൈവത്തിന്റെ തലയിൽ ഇടുന്നവർക്ക് ഭീകരമായ അനുഭവം ആണ് കാത്തിരിക്കുന്നത്. Because god is the eternal knower. കഴിഞ്ഞതും നടക്കുന്നതും വരാൻ ഉള്ളതും അറിയുന്നതാണ് ദൈവം. പരിശുദ്ധമായത് . നമ്മളും അത് പോലെ പരിശുദ്ധി നേടി കഴിഞ്ഞാൽ നമുക്ക് ദൈവത്തെ അനുഭവിക്കാം, നമ്മുടെ ആത്മാവ് ദൈവത്തിൽ നിന്ന് തന്നെയാണ്, ഭൗതിക കാമങ്ങളുടെ പിടിയിൽ കിടന്ന് ഉരുകുന്നു, അത് ദൈവത്തെ മറന്നു കാമത്തിൽ അകപ്പെട്ട് ആശുദ്ധമായിരിക്കുന്നു. മരണ ശേഷവും കാമം പൂർത്തീകരിക്കാൻ അത് കാത്തിരിക്കുന്നു, ദൈവത്തിന്റെ തലയിൽ ഇടുന്നു. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ, നരകത്തേക്കാൾ വല്യ നരകത്തിൽ ആയിരിക്കും അവർ.
സ്വർഗം അല്ലാഹുവിലാണ് ....അത് റസൂലിയത്തിൻ കരം(കയർ ) പിടിച്ചു കയറി പോകേണ്ട ഇടമാണ് ....
@noushadniyam2 жыл бұрын
അപ്പോ സ്വർഗം ഇല്ലെന്നാണോ
@DOCROOTSCONSULTANCY-ek5id Жыл бұрын
swargam und .athu chilark ath bodhyapeduka polum cheyyilla
@faizalkh1972 жыл бұрын
നിങ്ങൾക് whatsapp group ഉണ്ടോ
@sufismthepathoflove2 жыл бұрын
മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം.👇 chat.whatsapp.com/LXCqyjfPFub6nd17v2gS7G