എന്താണ് TCS ? Sec 206C (1H) ?മലയാളം

  Рет қаралды 5,858

CMA SHABEERALI ACMA ACS

CMA SHABEERALI ACMA ACS

Күн бұрын

Who has to collect TCS:
Under section 206C(1H) seller is liable to collect tax at source from buyer.
“Seller” for this purpose means whose turnover exceeds Rs 10 crore during the financial year immediately preceding the financial year in which the sale of sale of goods is carried out.
“Buyer” means a person who purchase any goods (i.e. any other goods not covered by other provisions of section 206C) from seller and value or aggregate value of goods during previous year exceeds Rs 50 lakh.
♦ When to collect TCS:
Seller receives any amount as consideration for sale of any goods of the value exceeding Rs 50 lakh from any single buyer.
TCS has to be collected at the time of received of such amount i.e. on RECEIPT BASIS.
Sale made to buyers upto 30th September, 2020 shall not be liable to collect the TCS.
9746103633
• എന്താണ് TCS ? Sec 206C...
ഒക്ടോബർ ഒന്നുമുതൽ പുതിയ ടിസിഎസ്‌ നിലവിൽ വരുന്നു.
എന്താണ് ടി സി എസ്. (Tax Collection at Source)
***********************
പണം കൈപ്പറ്റുന്ന ആൾ, ആരിൽ നിന്നാണോ കൈപ്പറ്റുന്നത്, അവരിൽ നിന്നും നികുതിയായി ഒരു നിശ്ചിത ശതമാനം തുക അതോടൊപ്പം പിരിച്ചു അടയ്ക്കണം.
ആരിൽ നിന്നാണോ പിരിക്കുന്നത്, അവർക്ക് അതിൻറെ ടാക്സ് ക്രെഡിറ്റ് കിട്ടുകയും ചെയ്യും.
സെക്ഷൻ 206C (1H) പ്രകാരം താഴെ പറയുന്നവരാണ് നികുതി പിരിക്കേണ്ടത്.
👉 വിൽക്കുന്ന ആളിന്റെ വാർഷിക വിറ്റുവരവ് 10 കോടി രൂപയിൽ കൂടുതൽ ആണെങ്കിൽ.
👉ഒരു വ്യക്തിക്ക് 50 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം വിൽപ്പന നടത്തുക ആണെങ്കിൽ.
👉 പണം കിട്ടുമ്പോൾ അതോടൊപ്പം ആണ് നികുതി പിരിക്കേണ്ടത്.
👉 പണം നൽകുന്ന ആൾക്ക് പാൻ ഉണ്ടെങ്കിൽ പോയിൻറ് 1 (0.1%) ശതമാനവും പാൻ ഇല്ലെങ്കിൽ ഒരു (1%) ശതമാനവും പിടിക്കണം.
👉 50 ലക്ഷത്തിന് മുകളിൽ വരുന്ന തുകയ്ക്ക് മാത്രമാണ് നികുതി പിരിക്കേണ്ടത്.
👉 Covid 19 പശ്ചാത്തലത്തിൽ നികുതി നിരക്കിൽ 25 ശതമാനം കുറവ് മാർച്ച് 31 വരെ ഉണ്ട്. (0.075 or 0.75).
👉 കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്ത്- മുനിസിപ്പാലിറ്റികൾ, എംബസികൾ, ഹൈക്കമ്മീഷൻ, ടിഡിഎസ് ബാധകമായ ഇടപാടുകൾ എന്നീ സാഹചര്യങ്ങളിൽ പണം കൈപ്പട്ടുമ്പോൾ ടി.സി.എസ് പിരിക്കേണ്ടതില്ല.
👉 തൊട്ടു അടുത്തമാസം ഏഴാം തീയതിക്ക് മുൻപ് പിരിച്ച നികുതി അടയ്ക്കുകയും എല്ലാ ക്വാർട്ടറിലും റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്യേണ്ടതാണ്. (27EQ)
👉 സർക്കാർ ഒരു വ്യക്തത വരുത്തുന്നത് വരെ ടി സി എസ്, ജി എസ് ടി ഉൾപ്പെടെയുള്ള തുക യിൽ നിന്നും പിരിക്കണം എന്ന് വിവക്ഷിക്കാം.
സാധാരണഗതിയിൽ ചെറുകിട കച്ചവടക്കാരെ ബാധിക്കില്ല എങ്കിലും സിമൻറ് ഡീലർമാർ, പെട്രോൾ പമ്പ് നടത്തുന്നവർ, വൻകിട ഡിസ്ട്രിബ്യൂട്ടർ മാർ, അംഗീകൃത വിതരണക്കാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ,

Пікірлер: 25
@Paavbhajji
@Paavbhajji 3 жыл бұрын
സാർ.. ഈ collect ചെയ്ത tcs എങ്ങനെ ആണ് അടക്കുന്നത് എന്നും എങ്ങനെ ആണ് ഫയൽ ചെയ്യുന്നത് എന്നും ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@pappanoceanicsands9075
@pappanoceanicsands9075 4 жыл бұрын
Sir, please clarify the last year turn over exceed Rs.10 Crores means including GST portion or not.
@shabeeracs
@shabeeracs 4 жыл бұрын
Including gst
@fasilkattilangadi1365
@fasilkattilangadi1365 4 жыл бұрын
Nammal oru partik 60 lacks items sale cheydu ade pole avarude kayyil niinn 60 lacksindy items purchasum und Appo ledger nill an bank dealings onnum illa adin TCS applicable ano TCS cash or bank dealingsindy purathano adho total turn overindy purathano applicable avuka
@shabeeracs
@shabeeracs 4 жыл бұрын
No
@bonny6168
@bonny6168 3 жыл бұрын
Firstly , Very much lucky to listen to you Secondly, Chettante ശബ്ദം ഏതാണ്ട് Pisharadi പോലെ ind 👍🏾
@noufalvp1558
@noufalvp1558 3 жыл бұрын
1.Tcs amount collection 50L mukalil cash undel pinneedulla ella purchase billilum aano tcs amount mention cheyyunnath. 2.tcs amount kodutha cashnte mukalil aano varunnath atho purchase nte mukalil aano
@pappanoceanicsands9075
@pappanoceanicsands9075 4 жыл бұрын
Sales to SEZ customer is exempt or not for collecting TCS after Rs.50 Lacs?.
@shabeeracs
@shabeeracs 4 жыл бұрын
It is deemed export...
@returnfilers7993
@returnfilers7993 3 жыл бұрын
If my previous FY ie 20-21 turnover above 10cr and collected tcs form a party on FY 20-21, if there is an outstanding receipt of 5lakh on FY 21-22 whther I am liable to collect tcs on that 5 lakh on rather wait for 50lakh receipt and collect tcs?? Please answer
@noufalparathody8551
@noufalparathody8551 4 жыл бұрын
E- Commerce TCS applicable for all transaction
@shabeeracs
@shabeeracs 4 жыл бұрын
Yes
@shibupalayithara7120
@shibupalayithara7120 3 жыл бұрын
സർ ഞാൻ ഒരു retailer ആണ് എന്റെ കൈയിൽനിന്നും tcs കമ്പനി collect ചെയ്തു. ഞാൻ ഇനി കണക്കിൽ എന്താണ് ചെയേണ്ടത് ?
@shabeeracs
@shabeeracs 3 жыл бұрын
Income tax return cheyyumbol tax il adjust alum,allenkil refund kittum
@vijiv400
@vijiv400 3 жыл бұрын
Challam 281 il nature of payment?
@ziyadmohammed5873
@ziyadmohammed5873 3 жыл бұрын
Yes , head 6CR
@ziyadmohammed5873
@ziyadmohammed5873 3 жыл бұрын
Head 194 eathil edukkanam
@mohammediqbalp7952
@mohammediqbalp7952 4 жыл бұрын
B2B sale tcs collect cheyyano?
@shabeeracs
@shabeeracs 4 жыл бұрын
Yes
@sreeragm4744
@sreeragm4744 4 жыл бұрын
First❤️
@zeenathsamz3497
@zeenathsamz3497 2 жыл бұрын
👍
@sheematty1
@sheematty1 4 жыл бұрын
@muhammadfazi6971
@muhammadfazi6971 4 жыл бұрын
👍
@sruthysadasivan4907
@sruthysadasivan4907 4 жыл бұрын
👍
Income tax rate for FY 20-21 ,NEW rate or old rate comparison malayalam
11:24
CMA SHABEERALI ACMA ACS
Рет қаралды 1,5 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
TCS on Foreign Remittance Malayalam | CA Subin VR
5:06
Don't Fail the Management Round: Essential Tips and Tricks
27:13
KSR Datavizon
Рет қаралды 109 М.