ശരിക്കും എന്താണ് INCOME TAX? Income Tax Slabs & Calculation Explained FY 2019-20 | Malayalam Finance

  Рет қаралды 658,570

Sharique Samsudheen

Sharique Samsudheen

Күн бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
File Income Tax Online: bit.ly/3Ao41Ee
In this video, I explain everything you need to know about Indian Income Tax FY 2019-20, the different income tax slabs, how income tax is calculated, basics of income tax etc.. Watch this Malayalam finance tips video to completely understand everything about Income Tax.
#incometax #finance #investment
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 963
@ajjuazeez1688
@ajjuazeez1688 5 жыл бұрын
എന്നെ പോലെയുള്ള സാധാരക്കാർക് ഇൻകം ടാക്സിനെ കുറിച്ചു കൂടുതൽ മനസിലാക്കാൻ പറ്റി ....താങ്ക്സ് ബ്രോ ഒരുപാട് ഇഷ്ടം😍❤ സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത് പോലുള്ള വിഡിയോകൾ ഇനിയും തുടരുക ....
@TheMazeStudio
@TheMazeStudio 5 жыл бұрын
Correct
@neerajanj8060
@neerajanj8060 Жыл бұрын
PipppppppipippPipppppppipipppipppp pppppppppp
@Ymee234
@Ymee234 Жыл бұрын
Ith sadharanakarkk manassilavunna reedhiyalla
@terleenm1
@terleenm1 5 жыл бұрын
കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള മലയാളത്തിലെ ഇൻകം ടാക്സിനെ കുറിച്ചുള്ള നല്ല ഒരു എപ്പിസോഡ്. നന്ദി.
@manikantan8657
@manikantan8657 5 жыл бұрын
ഇങ്ങനെ ബേസിക് ആയിട്ടുള്ള അറിവുകൾ പറഞ്ഞുതരുന്നതിൽ വളരെ നന്ദിയുണ്ട്.
@vinodpottayil
@vinodpottayil 4 жыл бұрын
ഓൺ‌ലൈനിൽ ആദായനികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന് കാണാൻ നിങ്ങൾക്ക് ചുവടെയുള്ള ലിങ്ക് സന്ദർശിക്കാം www.finablow.com/e-filing-itr-free-income-tax-online/
@ameerjack1329
@ameerjack1329 3 жыл бұрын
I guess Im asking randomly but does anyone know of a trick to get back into an Instagram account? I was dumb forgot the account password. I love any assistance you can give me.
@umadilip328
@umadilip328 3 жыл бұрын
Hello Sharique. Very very informative message. Explained so well that helped to understand income tax at its basic level. 👍well done. Pls keep posting more such useful informations
@unnikrishnannarayanan8273
@unnikrishnannarayanan8273 2 жыл бұрын
What are the deductions to avoid more payment of tax
@sajim.a8131
@sajim.a8131 2 жыл бұрын
00000000òlpppllplĺlllĺlvm0po
@sajithomas2648
@sajithomas2648 5 жыл бұрын
ഓരോ രാജ്യത്തിന്റെയും കറൻസി exchange rate വ്യത്യസ്ത രീതിയിൽ ആവുന്നത് എന്ത് കൊണ്ടാണ്?? വീഡിയോ പ്രതീക്ഷിക്കുന്നു
@purushothamancherupurakkal1832
@purushothamancherupurakkal1832 3 жыл бұрын
നമ്മുടെ ഭരണകർത്താക്കളോ നിയമപാലകരോ സാമൂഹികപ്രവർത്തകരിൽ നിന്നോ കിട്ടാത്ത അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നതിന് നന്ദി
@vishnupv6867
@vishnupv6867 5 жыл бұрын
The name is Sharique shamsudheen, Welcome to another video..✌🏻
@NarasimhanNamboothiri
@NarasimhanNamboothiri 5 жыл бұрын
*Oru veliya karyam athineee etrayum banggiyakki awathirippikkan olla chettantte kazhiv 👏👏👏. PAN card ntte video ittappol ettavum kuduthal upayogapredhamayath enik aayirikkum becus nxt day internal aayirunnu... orupad kryagal kuduthal arijju. Nalla reethiyil examum ezhuthi.... txn chetta for your wonderful presentation*
@ajayakumars2236
@ajayakumars2236 3 жыл бұрын
ഇങ്ങനെഉള്ള അറിവുകൾ ഇനിയും ജനങ്ങളിൽ എത്തിയ്യ്ക്കുക....
@Kannurvala
@Kannurvala 5 жыл бұрын
മന്ത്രിമാർ കോടീശ്വരന്മാരായി എന്നല്ലാതെ നാടിന് എന്ത് ഗുണം
@shaji1985
@shaji1985 3 жыл бұрын
നല്ല കാര്യമാണ് പറഞ്ഞു തര്ന്നത്, പക്ഷ ,കുറച് സ്പീഡ് കുടുതലാണ്.അത് ശരിയായ രീ തി യിൽ മനസിലാക്കമെന്ന് തോന്ന്ന്ന്.
@pranavkumaros
@pranavkumaros 5 жыл бұрын
cibil score നെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. അതിന്റെ ആവിശ്യം,എങ്ങനെ ചെക്ക് ചെയ്യാം, എങ്ങനെ മെച്ചപ്പെടുത്താം, etc..
@ravindranp7478
@ravindranp7478 2 жыл бұрын
ആദ്യമായി താങ്കളുടെ ദേശാസ്‌നേഹത്തിന് അഭിനന്ദനങ്ങൾ
@vigneshchowdary2103
@vigneshchowdary2103 5 жыл бұрын
I am a telugu guy.. I had changed the playback speed to 0.75x to understand the flow. 😂😂😂😂😂
@paisurjiths
@paisurjiths 3 жыл бұрын
Malayali me is watching these videos at 1.5x to save time. Lol. Yes, his explanations are enjoyable at normal speed. Still. :3
@georgejoseph2520
@georgejoseph2520 3 жыл бұрын
@@paisurjiths I'm using 2.0x to save maximum time😂
@______-gz9oq
@______-gz9oq 4 ай бұрын
Me too ​@@georgejoseph2520
@mrhiker
@mrhiker 5 жыл бұрын
Tax Calculation thettanu broii... Tax calculate cheyth athinte koode cess koodi add cheyyanam. Athupole 2.5 lakhs kurav income ullavarum tax adakkanam Athayath 1 winning from lottery 2 winning from horse race 3 betting and gambling etc
@adwaithvs7556
@adwaithvs7556 5 жыл бұрын
Athu Namal adakkano. Lottery like tax deduct cheythu Bal ullathalle nammakku kittuka
@monishavinod8288
@monishavinod8288 4 жыл бұрын
How r u able to explain every topic so simply!!💥
@Akshaypunnully
@Akshaypunnully 4 жыл бұрын
He has ecstasy
@arfhab
@arfhab 3 жыл бұрын
@@Akshaypunnully Njan uddeshicha ecstasy thanne aano? 😁
@ashy5854
@ashy5854 3 жыл бұрын
@@Akshaypunnully puli🔥🐯
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 5 жыл бұрын
NRI അകൗണ്ട് ഉള്ളവർക്കു tax വേണോ എന്നായിരുന്നു എന്റെ സംശയം അത് പറഞ്ഞു തന്നതിന് നന്ദി
@Ansarroyal
@Ansarroyal 4 жыл бұрын
സത്യം പറഞ്ഞാൽ income ടാക്സ് എന്നാൽ ഉദാഹരണത്തിന് ഒരാൾ പത്തു ലക്ഷ്യം സമ്പാദിക്കുക യാണെങ്കിൽ അതിൽ അവൻ മൂന്നു ലക്ഷം രൂപ income ടാക്സ് അടക്കും... എന്നിട്ട് ബാക്കി 7 ലക്ഷം രൂപയുടെ A/C(Air conditioner) വാങ്ങുകയാണെങ്കിൽ അവൻ അതിന് 28% GST അടയ്ക്കേണ്ടിവരും..എന്ന് വെച്ചാൽ ഏകദേശം 2 ലക്ഷ്യം രൂപിക വരെ..എങ്കിൽ അവൻ സമ്പാദിച്ച പകുതി പണം അതായത് 10 ലക്ഷത്തിന്റെ പകുതി (5 lakhs) രൂപ ഗവൺമെൻറ് ന് ടാക്സ് ആയി അടകണം..എന്നല്ലേ..🤔
@ghostphantom3667
@ghostphantom3667 3 жыл бұрын
Janangale moonichu thinnu thooratte ee nariya bharanadhikarikal....
@johnyak3373
@johnyak3373 10 ай бұрын
😊
@SunFlower-ds6zu
@SunFlower-ds6zu 7 ай бұрын
A/c നോക്കെ 18% അല്ലെ വരുന്നത്. എന്തു സാധനോം ആയിക്കോട്ടെ..700000*18%=126000, പിന്നെ
@JijuKarunakaran
@JijuKarunakaran Ай бұрын
അതായത് താങ്കൾ ഒരു വർഷം ഒരു മൂലധനം വച്ചു അത് താങ്കൾ കടമായി വാങ്ങിയതാകാം... ആ മൂലധനം one കോടി ആയിരിക്കാം അതിന്റെ ലാഭം 1000000×15÷100.,+ആ ഒരു കോടി + ഒരു കോടി + 10 lakh അതിന്റെയും ഉത്തരം താങ്കൾ പറയണം. ( stt)... താങ്കൾ 2 കോടി 10 ലക്ഷത്തിനുത്തരം പറയണം.. മനസ്സിലായോ
@sharonemmanuel-i7c
@sharonemmanuel-i7c Ай бұрын
Nna myranale... Enit ee panagal ith minungum... Aland natukrk vrlom upakarm cheyanenl kozhapm ila.... Example road oke thane... Narikal
@rageshpambalath5108
@rageshpambalath5108 5 жыл бұрын
കഷ്ടപ്പെട്ട് പണിയെടുക്കുന്നവന്റെ ക്യാഷ്‌ രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക് ഉറപ്പില്ലാത്ത പാലങ്ങളും ടാർ ഇല്ലാത്ത റോഡുകളും മാവുന്നു.
@hisbu555
@hisbu555 3 жыл бұрын
*പോടാ മണ്ടൻ കോണ്ണാപ്പി*
@enoshxavier6577
@enoshxavier6577 3 жыл бұрын
Naaadinte growth n ahnenkil kozhappamillarnnu but naaadu mariyathaq grow cheyyanillallo
@livestream-zx8jc
@livestream-zx8jc 3 жыл бұрын
Koppile country
@achus115
@achus115 3 жыл бұрын
നിന്റെ പെണ്ണുംപിള്ള പ്രസവിക്കാൻ ഓടുമ്പോൾ റോഡ് ഇല്ലെങ്കിൽ എന്ത് ചെയ്യും ? വണ്ടി വീട്ടിൽ എത്തുമോ ? അതോ നിന്റെ കുടുംബകാർ റോഡ് ഉണ്ടാക്കി തരുമോ ?
@rageshpambalath5108
@rageshpambalath5108 3 жыл бұрын
@@achus115 ഉറപ്പില്ലാത്ത പാലത്തിനു മുകളിൽ കൂടി പോകുന്നതിനെ കാളും നല്ലത് വെറും മണ്റോഡിലൂടെ യാത്ര ചെയുന്നതാ 😜 ഞാൻ ഈ വീഡിയോ കണ്ട് എനിക്ക് തോന്നിയ എന്റെ അഭിപ്രായം പറഞ്ഞതാണ്. നിന്റെ വീട് പണിയാൻ പൈസ contractor ക്ക് കൊടുത്ത് അവർ കൂടുതൽ ലാഭം പിടിക്കാൻ കമ്പിയും മെറ്റലും ചേർക്കാതെ വിട് പണിയാണെകിൽ നിന്നക് ജീവനിൽ പേടി ഇല്ലെങ്കിൽ എനിക്കെന്താ കുഴപ്പം 😜
@sujeshk3707
@sujeshk3707 5 жыл бұрын
i used to watch ur videos.. only after clicking 👍🏾 button.. bcos every videos are very much informative... keep going.. 🤘🏾
@abdulrazakkarimpinkandathi1488
@abdulrazakkarimpinkandathi1488 4 жыл бұрын
താങ്കളുടെ വീഡിയോകൾ വളരെയധികം ഉപകാരം ഉള്ളതാണ്. Thanks dear.
@MuhammadEjas
@MuhammadEjas 5 жыл бұрын
Bro...ee videokk vendi katta waiting aarnnu.....thankzz bro....🙂🙂🙂🙂❤❤
@febinbaby28
@febinbaby28 5 жыл бұрын
keep going brother engamulla kore informations valare helpful aanu
@muthumon1238
@muthumon1238 4 жыл бұрын
Tax engane vettakam ennu koodi oru video cheyy bro.... ethrayum valiya amount onum kodukan avila..... kituna cash okey year end avumboyekum theerum... pine loan eduth tax adakan pattilalo
@aniyanchettan7944
@aniyanchettan7944 3 жыл бұрын
Kurachu koody drudy pidikkathe paranjaal nannayirunnu.really informative.
@safuwankh
@safuwankh 5 жыл бұрын
ഇത്രയും വെക്തമായി നിയമ പാലകർ പോലും വ്യക്തമാക്കി കൊടുത്തിട്ടുണ്ടാവൂല,
@Nazeer-mz7ky
@Nazeer-mz7ky 4 жыл бұрын
സർ ,. എനിക്ക് അറിയേണ്ടത് പെൻഷൻ പദ്ധതിയെ കുറിച്ചാണ് , ഏറ്റവും കൂടുതൽ പെൻഷൻ തരുന്ന ബാങ്ക് ഏതാണ് ? ഡെപ്പോസിറ്ററുടെ കാലശേഷം നമ്മൾ നിക്ഷേപിക്കുന്ന തുക അവകാശികൾക്ക്‌ കിട്ടുന്നത് ആവണം.
@Sidrem
@Sidrem 5 жыл бұрын
Bro super..i lyk all ur videos ..keep doing😃
@mubashirakc1339
@mubashirakc1339 2 жыл бұрын
Ishtapettu.orupad kariyagal manasilaayi.pakshe 3 thavana koodi kettal pakka aayi.speed koodudalalle.ennalum ishtapettu.idhum oru rasam.💯
@avaneendranathbscmswllbdtd3494
@avaneendranathbscmswllbdtd3494 4 жыл бұрын
Though your explanation is fast, can understand well, as you explain without any correction or pause. Hats off to you.🙏
@eby7224
@eby7224 5 жыл бұрын
Thanks brother,njan valare athikam ariyanum manasilakanum agrahicha oru topic anu ithu....😊
@shinojmknr8041
@shinojmknr8041 4 жыл бұрын
U r great bro..this video is very helpfull for us..thank u..
@shaants4176
@shaants4176 4 жыл бұрын
Ithine pati onnu randu video kandu mansilayilla. Ee video kandapolanu elam mansilayath. Thankyou
@azhar9238
@azhar9238 5 жыл бұрын
"Repo rate "ee topic nta oru video cheyyavo 😊
@akpcalicut5185
@akpcalicut5185 5 жыл бұрын
ഇതിനെ കുറിച്ച് മറ്റെന്തെങ്കിലും തരത്തിലുള്ള വീഡിയോസ് ചെയ്യാൻ പറ്റുമെങ്കിലും നല്ലതാണ്. ഇത് വളരെ ഉപകാരപ്രദമായിരുന്നു.
@dreamjob7980
@dreamjob7980 Жыл бұрын
സാർ ഏൻ്റ ഒരു doubt ചോദിക്കട്ടെ.എപ്പോൾ ഓൺലൈൻ transaction vazhi ooro aalkarum accountlek paisa അയക്കുന്നു.അത് നമ്മൾ നമ്മ appol തന്ന vendapetavar k transfer cheyyunnu eannu കരുതുക.ethok taxtana പരിധിയിൽ വരുമോ?ഒരു വർഷം നമ്മുടെ അക്കൗണ്ടിൽ ചെറിയ ചെറിയ തുകകൾ ആയി 10 ലക്ഷം രൂപ വരെ വരുന്നു എങ്കിൽ ഏന്നാൽ aa പൈസ ഒന്നും അക്കൗണ്ടിൽ ഇല്ല അത് എപ്പോൾ തന്ന മറ്റുലവർക് അയച്ചു കൊടുക്കുന്നു എങ്കിൽ നമ്മൽ ടാക്സ് adakkano അറിയതത്തുകൊണ്ട് ചോയികുകയാണ് sir
@shamseerali5296
@shamseerali5296 Жыл бұрын
വീഡിയോ പ്രതീക്ഷിക്കുന്നു
@dollar_dream_bonanza
@dollar_dream_bonanza Жыл бұрын
Venda
@mhdnishad7156
@mhdnishad7156 Жыл бұрын
Venda
@harshadtc7929
@harshadtc7929 10 ай бұрын
Oru vdo chayyumo?
@TravelwithAALOK
@TravelwithAALOK 3 жыл бұрын
Binomo പോലെ ഉള്ള പ്ലാറ്റ് ഫോംമിൽ നിന്നും കിട്ടുന്ന വരുമാനത്തിനും ഇത് പോലെ അടച്ചാൽ മതിയോ
@arunayyappan1900
@arunayyappan1900 3 жыл бұрын
Dont play binomo....
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH 3 жыл бұрын
State government collect ചേയ്യുന്നാ ടാക്സ് അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ
@manucp07
@manucp07 5 жыл бұрын
What is super tax, when pay and who ?
@fevinpeter1523
@fevinpeter1523 5 жыл бұрын
upto 4mins full gas aanu like writing essays in exams. income tax.. income tax blah blah.. be precise pls. Those who wants to knw abt slabs watch from 4mins.
@bahraindays9259
@bahraindays9259 3 жыл бұрын
If NRI started Tax filing one time, do he need to continue it every year ?
@faizaljaleel7446
@faizaljaleel7446 4 жыл бұрын
Bro your video is absolutely suprb lot things i grasp from your videos so please make more videos for indian tax related then go ahead Thanks
@cmattam
@cmattam 3 жыл бұрын
സാധാരണക്കാരന്റെ tax payment കൊണ്ട് മെയ്യനങ്ങാത്ത MPs etc are paid hefty, perks, salary and lifetime pension irrespective of their input whatsoever to the commonman or the tax payer😭
@anindiancitizen4526
@anindiancitizen4526 9 ай бұрын
MP MLA എന്നിവരുടെ ശമ്പളത്തിനും, രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന ഫണ്ടിനും ടാക്സില്ല😂
@globalkingspropertymanagem3141
@globalkingspropertymanagem3141 Жыл бұрын
നല്ല അവതരണം കാര്യങ്ങളെല്ലാം മനസ്സിലായി
@uniquepachuz
@uniquepachuz 5 жыл бұрын
Could you please do a video on vehicle insurance? Not sure if this falls into your category, appreciate if you could give some info. Here are some sub topics that came into my mind: 1. different types of vehicle insurance, 2. benefits, 3. charges, 4. claim process, 5. the procedure to follow when its the other persons mistake in an accident, 6. when it's your mistake, 7. different scenarios, 8. Situations where insurances are not covered, 9. depreciation, etc.
@gokulmb6896
@gokulmb6896 3 жыл бұрын
Income tax എങ്ങനെ file ചെയ്യാം?
@rafiyudin007
@rafiyudin007 5 жыл бұрын
What a marvelous way of presenting things!! I can feel your energy . Subscribed your channel and awaiting much more quality contents like this :)
@shajinreaghu9700
@shajinreaghu9700 3 жыл бұрын
താങ്കളുടെ വോയിസ്‌ നന്നായിട്ടുണ്ട്
@zulfimedia7535
@zulfimedia7535 5 жыл бұрын
The Name is Sharique Shamsuddeen... Welcome to Another vidieo
@ദശമൂലംദാമു-ദ7മ
@ദശമൂലംദാമു-ദ7മ 5 жыл бұрын
Online marketing jobs പറ്റി ഒരു വീഡിയോ ഈടോ ബ്രോ
@sreejithjango
@sreejithjango 5 жыл бұрын
Really waiting for it..!
@itsme000
@itsme000 Жыл бұрын
5% parayumbol yearil ano pay cheyende atho month
@georgedaniel6695
@georgedaniel6695 4 жыл бұрын
നമ്മൾ tax അടക്കും രാഷ്ട്രീയക്കാർ അവരുടെ പോക്കറ്റിൽ ആക്കും
@aromalajith1645
@aromalajith1645 4 жыл бұрын
Sariyanu100%
@siddiqali9652
@siddiqali9652 5 жыл бұрын
Ambaaniyude muzhuvan assettintte paguthiyum appol sarkkar kodupogumalloo
@soorajrajendran7128
@soorajrajendran7128 4 жыл бұрын
Hi Sharique, You said that the tax will be applicable only if the total taxable income is above 5 lakh, which is wrong i guess because i found on my tax statement there the taxable income is 2.9 lakh after deductions so i need to pay tax for the 5% of remaining 40000 after subatracting the 2.5L amount. Can you please clarify me ??
@irshadevengad
@irshadevengad 5 жыл бұрын
Super video നിങ്ങളുടെ വീഡിയോ ഒരുബാട് ഉബകാരം ഉള്ളതാണ്
@vishwanathanpuzhakkalveeti402
@vishwanathanpuzhakkalveeti402 5 жыл бұрын
Very good explanation and presentation. You may consider updating from time to time. Thumbs Up.
@bhasksranponnu2065
@bhasksranponnu2065 4 жыл бұрын
Thank u very much. your simple way of explanation is appreciable. My humble request is kindly speak bit slowly.
@nishadali940
@nishadali940 4 жыл бұрын
If getting salary of 6.5 l, standard deduction 50k and hra 1lkh so did I need to pay tax
@sarath4513
@sarath4513 3 жыл бұрын
Yes
@JTCBR
@JTCBR 4 жыл бұрын
ഗൾഫിൽ ഇൻകം ടാക്സ് ഇല്ല പക്ഷേ ശമ്പളത്തിന്റെ 30 മുതൽ 60 ശതമാനം വരെ നമുക്ക് വാടകയ്ക്ക് കൊടുക്കേണ്ടിവരും. പക്ഷേ കൂടിയ വരുമാനക്കാരുടെ സംബന്ധിച്ച് ഗൾഫ് നല്ലതാണ്
@babupappan
@babupappan 3 жыл бұрын
Many thanks for your explanations about the Indian law income taxes.
@mac9166
@mac9166 Жыл бұрын
What if im traded in forex without a trading licence
@viswalakshmi2215
@viswalakshmi2215 3 жыл бұрын
Super narration. Can u brief us on allowances n exemptions
@sareena6355
@sareena6355 4 жыл бұрын
Thank you very much. Ee video kandappozhanu Ella doubtsum mariyathu.. Please make a video about recent income tax slabs
@antonydalwindsilva676
@antonydalwindsilva676 5 жыл бұрын
Expecting more videos on how to save income tax and different investing schemes to save tax with examples
@anindiancitizen4526
@anindiancitizen4526 9 ай бұрын
Bank FDയുടെ Intrest ന് Bank കർ TDS പിടിച്ചു ബാക്കിയുള്ള Intrest വരുമാനത്തെ മൊത്തവരുമാനത്തിൽ കണക്കാക്കി ടാക്സ് അടക്കേണ്ടതുണ്ടോ ?
@visakht2322
@visakht2322 3 жыл бұрын
Awesome explanation bro❤️ can you tell about TDS also please
@subhashs590
@subhashs590 Жыл бұрын
സാധാരണക്കാരായിട്ടുള്ള ആളുകൾ റിട്ടേൺ ഫയൽ എടുക്കുന്നതിന് എന്തു ചെയ്യണം
@aiswaryavaliyaveetil4340
@aiswaryavaliyaveetil4340 3 жыл бұрын
Very informative and useful.Thank You
@musichub1094
@musichub1094 3 жыл бұрын
Chetta appo ee rich ayitulla celebrities athayathu millionaires um billionaires um okke ethra rupa tax adikkanam avaru okke lower tax anallo adakkunnathu athu enganeya
@ayishakoloth1482
@ayishakoloth1482 4 жыл бұрын
വിദേശത്ത് പഠിക്കുന്ന എന്റെ kuttik എഡ്യൂക്കേഷൻ വർഷത്തിൽ 3ലക്ഷം veenam ഈപൈസ ടാക്സ് റീഡക്ഷനിൽ വരുമോ എത്ര kurayum
@ayishakoloth1482
@ayishakoloth1482 4 жыл бұрын
P F ൽ ക്യാഷ് ന് ടാക്സ് കൊടുക്കണോ അത്‌ എങ്ങനെ ആണ് വിവരിക്കുമോ
@nideeshmm2684
@nideeshmm2684 5 жыл бұрын
Suuprrr video bro.. Thnks for providing this type of valuable information
@AmbadiBM
@AmbadiBM 5 жыл бұрын
Please do a detailed video on deductions
@thombabu3914
@thombabu3914 5 жыл бұрын
Now a days even a cobbler making more than 15 to 20 lakh income in a year. Is it possible such kind people can file their return??? Current system is it possible a good educated person can fill with out going to an CA??
@valentine0221
@valentine0221 5 жыл бұрын
Machane....precise, packed with tons of information, excellent video.❤
@AliShaukath
@AliShaukath 5 жыл бұрын
Gulf രാജ്യത്ത് എങ്ങനെയാണ് ഒരു company start ചെയ്യുന്നത് video പ്ലീസ്
@jijojose2217
@jijojose2217 5 жыл бұрын
I CAN HELP YOU IF YOU WANT IN DUBAI
@afsalazeez8184
@afsalazeez8184 4 жыл бұрын
ഒരാൾ 6 ലക്ഷം രൂപ നമ്മുടെ അക്കൗണ്ടിൽ അയച്ചിട്ട് മറ്റൊരാൾ കൊടുക്കാൻ പറഞാൽ അതും income tax il പെടുമോ
@magisterialon7654
@magisterialon7654 4 жыл бұрын
Athaanu enikkum ulla doubt😄
@nithinkjoy2158
@nithinkjoy2158 4 жыл бұрын
same.. enikum olla doubt
@abhi_kl04
@abhi_kl04 4 жыл бұрын
@Sharique Shamsudeen 👍.. Bring in more videos on this topic.
@shajeers2205
@shajeers2205 5 жыл бұрын
KSFE-യിൽ നിന്നും 10,00,000 രൂപ ചിട്ടി പിടിച്ച് FD ഇട്ടാൽ അത് Income Tax Return കാണിക്കണോ
@shevchenkobmw
@shevchenkobmw 5 жыл бұрын
TDS pidikum.
@Eaglescainstitute
@Eaglescainstitute 5 жыл бұрын
TDS pidikum.. so return file cheyyanam
@shajeers2205
@shajeers2205 5 жыл бұрын
@@Eaglescainstitute Income source other കണിക്കണമോ?
@Eaglescainstitute
@Eaglescainstitute 5 жыл бұрын
Bro. Intrest kittunnath income from other source enna headil return file cheyyanam.. tds pidichitundel ath kurach baki ulla tax adachal mathi For more 7356178271
@hannathomas5072
@hannathomas5072 Жыл бұрын
​@@EaglescainstituteTDs annuvechall
@prabhacheriyan642
@prabhacheriyan642 3 жыл бұрын
Njan oru house wife aanu last year TDS file cheythu but assessment year 20_21 I'll paise cut cheythitilla TDS file cheyyendathundo.
@UTUBEVISIONPLUS
@UTUBEVISIONPLUS 5 жыл бұрын
ഇവിടെ ടാക്‌സ് അടക്കുന്ന പലർക്കും അറിയില്ല അവർ എന്തിന് എത്ര തുകക്ക് ഇൻകം ടാക്‌സ് അടച്ചു എന്ന്, നിങ്ങളും സ്ളാബ് ചാർട്ട് തെറ്റായി കാണിച്ചും പറഞ്ഞും തെറ്റിച്ചു😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@am0072
@am0072 5 жыл бұрын
Thanks bro.. Nalla ഇന്‍ഫര്‍മേഷന്‍ aane.. Nyan jobne keran pokuvane nxt mnth. Ithoke kore confused aayirune. Ipo clear aayi
@anandhusajeev9886
@anandhusajeev9886 5 жыл бұрын
Thanks Sharique sir for ur valuable information about the income tax and I cleared my doubts when I saw your video ..am first time seeing your video my friend suggested about you..thank a lotzz
@mohananpm2180
@mohananpm2180 2 жыл бұрын
വളരെ നല്ല അറിവ് നൽകിയതിൽ നന്ദി.
@abhirajmr999
@abhirajmr999 5 жыл бұрын
Hi, Sharique.. This was informative... Thank you.. Can u Do a video on ICICI FD Monthly income plan.... Thank you in advance...
@sivanpilla6762
@sivanpilla6762 2 жыл бұрын
അവതരണം നന്നായിട്ടുണ്ട് . കൂടെ ഓടിയെത്താൻ കഴിയുന്നില്ല
@siddik456
@siddik456 3 жыл бұрын
ADVANCE TAX മനസ്സിലാവുന്നില്ല,10000 എന്താണ് ?
@sanilkumar2789
@sanilkumar2789 4 жыл бұрын
Sir, first time doing. I want to file ITR 3 for 2019-2020. How to do payment of tax. Can I pay the tax after uploading the ITR form or if I pay advance tax how will I match both figures. Can I pay advance tax and immediately upload ITR form.
@ashy5854
@ashy5854 3 жыл бұрын
Puli alla puppuli...🤘🥳.. Inger class sir ay vannalula a pillerde luck uff..aa batch full pass avm ennulathl samshym ilya
@ashokanc68
@ashokanc68 4 жыл бұрын
Hello Sharique, happened to watch your programme on IT and it is interesting. Thanks for selecting valuable subject. I am a pravasi and wish to know, when a pravasi will come under taxable after returning to India and how long I can keep my NRE account in the NRE status. Your valuable advise would highly solicited please.
@pradeeptvmala268
@pradeeptvmala268 4 жыл бұрын
Thanks bro tax exam nda thale divasam ithu kettapazha ithanu tax ennu manasilaya endhu questions vannalum ithu njn ezhuthiyirikum😀
@jiyadk9371
@jiyadk9371 3 жыл бұрын
Sir Could you please explain about tax deduction for disabled people
@syamalamathai7966
@syamalamathai7966 3 жыл бұрын
അല്പം speed കുറച്ചു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു. സാധാരണക്കാർ ആണല്ലോ കേൾക്കുന്നത്.
@shafeeqbkattilparambil1720
@shafeeqbkattilparambil1720 5 жыл бұрын
Bro, have a doubt. I'm a central gvt employee, giving income tax. Now I have taken a home loan on the land owned by my parents who are my dependents only. Can I claim rebate in HRA. The concerned section officer of my office has verbally denied it, telling that I don't have ownership. But many people tell me that it's possible. Even they dont know how to prove it.. pls help me out.
@susannatm6682
@susannatm6682 2 жыл бұрын
Very good presentation Thank you sir for this informative video
@farhanmalayil3304
@farhanmalayil3304 5 жыл бұрын
Boos ബാങ്കിൽ 5 lakh ഡെപ്പോസിറ്റ് ചെയ്താൽ വല്ല ചോദ്യവും ഉണ്ടാവുമോ
@mubashirp5846
@mubashirp5846 5 жыл бұрын
Maybe...Source kanikkendi varum.. Chodhyam undavam....
@hamzapattambi7048
@hamzapattambi7048 5 жыл бұрын
appo 5 lakshathinte tax adakkano atho athin kittunnnnna intrest 2.5 lakh akumbo athin adachaal mathiyo🤔
@UTUBEVISIONPLUS
@UTUBEVISIONPLUS 5 жыл бұрын
ഒന്നും ആരും ചോദിക്കില്ല
@lifecatcher
@lifecatcher 5 жыл бұрын
@@hamzapattambi7048 one yearil 2.5 lpa koodthl anenkil mathrame tax return file cheyendathullu..vere income onnumielnkil 5L fixed depositinu tax return file cheyanda
@jayasreeg105
@jayasreeg105 3 жыл бұрын
NRE Account il ulla amount normal accounts lekku maattikkazhinjaal pinneedu Aa amount nu tax kodukkendathundo..
@nb8131
@nb8131 3 жыл бұрын
India has to implement 40% and 45% income tax slabs like Europian countries. Billionaires has to pay more tax. Also, the non salary earning people are not paying proper tax, that they are suppose to pay.
@naseebcm8664
@naseebcm8664 Жыл бұрын
എന്ത് കാര്യത്തിന്?
@nb8131
@nb8131 Жыл бұрын
Generally tax money will be used for infrastructure development in the form of roads, railways, bridges, dams etc., defence, space research, public healthcare, pension schems, initiatives to attract foreign investments, Digitalization of government services, NSS, etc...
@Vivek-kd3ci
@Vivek-kd3ci 3 жыл бұрын
5cr Ku mukalil undakunvanu ullente pakuthi koduknmlooo.....
@optionguide8744
@optionguide8744 5 жыл бұрын
Mr. Sharique, returned NRI ക്ക് എത്ര കാലം NRE account keep ചെയ്യാം..... do you know the rule about it? Please check and explain.... thanks
@shababkarimpanakkal8850
@shababkarimpanakkal8850 5 жыл бұрын
6 months
@shafeekmcp
@shafeekmcp 5 жыл бұрын
2yrs
@mohammedfarook2406
@mohammedfarook2406 5 жыл бұрын
182 days
@Eaglescainstitute
@Eaglescainstitute 5 жыл бұрын
182 days.. aftr that you will be resident and ROR
@cherubgeorge9305
@cherubgeorge9305 4 жыл бұрын
If we put an FD for a maturity period of 5years when abroad. After 2 year if they return back. Will he need to close that fd before maturity?
@firozk3724
@firozk3724 5 жыл бұрын
*wow super ikka valare vethamayite manasilayi*
@sathiajitht1567
@sathiajitht1567 2 жыл бұрын
ഭരിക്കുന്നവർക്ക് മുടിക്കാൻ പാവങ്ങളിൽ നിന്നും പിടിച്ചുപറിക്കുന്ന പണമാകുന്നു ഇൻകം ടാക്സ്. 🤭
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Worst flight ever
00:55
Adam W
Рет қаралды 38 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12