എത്ര മനോഹരമായിട്ടാണ് താങ്കൾ ഇത് അവതരിപ്പിച്ചത് 👍👍ഒരു അധ്യാപകൻ പറഞ്ഞു തരുന്നത് പോലെ ഗംഭീരം കുറെ നാളായിട്ടുള്ള സംശയം മാറി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു keep it up
@Bijakrishna2 жыл бұрын
About 8 years back, I installed my computer with THX certified sound card, (Creative Recon 3D) and THX certified 5.1 Dolby Digital - DTS speakers (Logitech Z906).. Now wonder why they sound almost as good as a nice home theater system with crisp and clear sound... very proud and happy to see your video.
@binumon41374 жыл бұрын
പുതിയ അറിവ് പകരുന്ന , വളരെ മനോഹരമായ വീഡിയോ . ഏതൊരു സാധാരണക്കാരനും അനായാസം മനസ്സിലാകത്തക്ക വിധമുള്ള അവതരണം. ഓഡിയോ പ്രേമികൾക്ക് സന്തോഷം പകരുന്ന വീഡിയോ .
@SureshKumar-gl3gs4 жыл бұрын
സാങ്കേതികമായ കാര്യങ്ങൾ സിമ്പിളായി പറഞ്ഞു തരുന്ന സാറിന് നന്ദി
@vinodb89152 жыл бұрын
ഇത്ര വ്യക്തതയോടെ ആരും പറഞ്ഞിട്ടില്ല. ആവശ്യമില്ലാതുള്ള bgm പോലും ഈ വീഡിയോയിൽ ഇല്ലായിരുന്നു വളരെ നല്ല അവതരണം 👌👌👌👌👌
@prabhakaranmc58502 жыл бұрын
താങ്കളിൽ നിന്ന് ഇനിയും ഇതുപോലുള്ള ഒരുപാട് വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@itsmeaaron63874 жыл бұрын
Oru quality class attend cheythapole ndu.. Super🤗🤗🤗
@arunkp19114 жыл бұрын
Sir നല്ല അവതരണം, നല്ല ഗാംഭീര്യമായ ശബ്ദം
@vipinsdas-oq6vj4 жыл бұрын
സങ്ങേതികകളുടെ..... സിംപിൾ ആയ... അവതരണം... സൂപ്പർ sir....
@PRAVEENKUMAR-mg5xo3 жыл бұрын
താങ്കൾ അവതരിപ്പിക്കുന്ന എല്ലാം വിഷയവും നന്നാവുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നല്ല അറിവുകൾ ഒത്തിരി ഇഷ്ട്ടമായി, ഇനിയും കൂടുതൽ കേൾക്കാനും അനുഭവിക്കാനും കഴിയണം, വർഷങ്ങൾക്കു മുബ് അനുഭവിച്ച സോരമാധുര്യം തേടുന്നു ഞാനിന്നും!
@manjuvincent32802 жыл бұрын
വളരെ നല്ല വീഡിയോ പിന്നെ വീഡിയോയുടെ അവസാനം മിക്സ് ചെയ്ത കയറുന്ന ആ മ്യൂസിക്ക് സൂപ്പർ
@rajeshkm99644 жыл бұрын
പുതിയ അറിവ് പകർന്നതിനു നന്ദി
@jojijohn564 жыл бұрын
Iv 300ഞാനും സ്വൊന്തം ആക്കി supper ആണ്
@PRAVEENKUMAR-mg5xo2 жыл бұрын
ഗംഭീരം താങ്കളുടെ അവതരണം
@rmk80172 жыл бұрын
താങ്കളെ ഞാൻ ഇഷ് ടപ്പെട്ടു തുടങ്ങി.!
@XMan-ly9hz4 жыл бұрын
Helpful ഇൻഫെർമേഷൻ thanks
@Shihabyoosef4 жыл бұрын
നല്ല അറിവ്. താങ്ക്സ്
@hemachandran8304 жыл бұрын
താങ്കളുടെ വീഡിയോയ്ക്കായുള്ള കാത്തിരിപ്പ് വെറുതെയാകുന്നില്ല. വിഷയത്തിലെ വ്യത്യസ്തതയും അവതരണ ഭംഗിയും മൂലം ഏതൊരാൾക്കുംനിസംശയം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നു. അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു.
@infozonemalayalam61894 жыл бұрын
Thanks..
@gibinbenny60253 жыл бұрын
sirnte video kandapozhayanu . logitech z906 ennulla thx system undenn arinjath.. iv 300 arinnu thalparyam but revivew nokiyapol logitech anu clarity kooduthal ennu manasilayi. iv 300 sony show roomil poyi demo kandu. eshtapettu.. but thx ella logitech anenkil nerit poyi ketitumilla. amazonil oru ofr pricil logitech book cheythu ennale kitty sound clarity.. vocals. bass. music movies kelkumbo oru multiplex thetere poyi cinima kandapole anu. 5. 1 disc ayath kond.serik thx enthanennu manasilay.. blu tooth pendrive slot enniva ellenkilum sound premikalk .. z906 eshtam avum..
@saijuks86964 жыл бұрын
Great explanation.. Thank you very much...
@bhagyanath54953 жыл бұрын
Good video ... Informative
@girikpm4 жыл бұрын
Thank you for the valuable information
@alenalex1323 жыл бұрын
Great explanation...👍👍
@ummernkmanjeri91984 жыл бұрын
Super avatharanam👏👏👏👏👍👍👍
@Ashashsah197404 жыл бұрын
വീഡിയോ കാണുമ്മുന്പേ ലൈക് 👍👍👍 Sony IV300 and Logitech Z906 ഒരു കംപാരിസൺ വീഡിയോ ചെയ്യാമോ?? (It's a Request)
@infozonemalayalam61894 жыл бұрын
ഇവ ഇപ്പോൾ കയ്യിലില്ല.. ശ്രമിക്കാം.
@pradeeshmohandas200 Жыл бұрын
Sir എൻ്റെ denon AVR X1700Hൽ ഒരു studio sub(JBL LSR310S only balanced input) conect ചെയ്യാൻ കഴിയുമോ അതിന് XLR to RCA converter cuble മതിയാവുമോ
@shijusopanam39993 жыл бұрын
സൂപ്പർ..
@arunkp19114 жыл бұрын
Car Subwoofer ന്റ ശബ്ദം ദൂരേക്ക് കേൾക്കാതെ Short Range ൽ മാത്രം കേൾക്കാൻ കാരണം എന്താ
@swamikcdas34713 жыл бұрын
Good big salute
@sumankjhon68922 жыл бұрын
Mi box ഇൽ 5.1 ഹോം തിയേറ്റർ . ബ്ലൂടൂത്ത് കണക്ട് ചെയ്താൽ. ഡോൾബി ഡിജിറ്റൽ കിട്ടുമോ ഒന്നു പറഞ്ഞുതരാമോ please
@renjithrvayakal93744 жыл бұрын
ചേട്ടാ... സൂപ്പർ വീഡിയോ... മ്യൂസിക് ഇൻസ്ട്രുമെന്റ്‌സ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@spotlife29324 жыл бұрын
Thanks,Great.
@saiii70564 жыл бұрын
THX intro onnu kodukkamayirunnu.😄The Audience is Listening 💞
@ajeeshsivan11564 жыл бұрын
Sony dav dz 340 k hometheatre ഇതിനെക്കുറിച്ച് ഒന്ന് പറയാമോ ( ഏതെങ്കിലും വീഡിയോയുടെ കൂടെ ഒന്നു പറഞ്ഞാ മതി )
@infozonemalayalam61894 жыл бұрын
ഓകെ..
@aravindb97362 жыл бұрын
Dolby Atmos vs dts true hd , oru video cheyyamo ??
@andrewsnj98352 жыл бұрын
GOOD BRO
@sudheeshstephen43864 жыл бұрын
Good information....
@aneeshsaneeshs85254 жыл бұрын
Super sir..
@rjvndd4 жыл бұрын
Aneesh anna
@reji24852 жыл бұрын
Good information.. Thanks a lot
@manasaammu14364 жыл бұрын
Sir, Laser printer ennath interesting aaya topic aann. *Laser printer pravarthikaan power supply kodukande ,laser printer pravarthikkumbol kooduthal current vendivarumo ekadeshm ethra power kodukanam? *EEE power supply kodukumbozhano corona wire choodakunnath, positive charge Drum ilekk kodukkunnath Power of aakiyal corona wire thanukkumo ,ethanu sarikkum oru corona wirinte prathekatha.*Eee laser beam Drum IL thattumbol first undaayirunna positive charge negative charge aayi marunnu egane ,laser beam nte nth prathekatha kondannu Drumile positive charge negative aakunnath . *EEE negative charge kondanno paginate electrostatic image drum il pathikunnath? *Sir vdo IL printerinte workiking parajittund, EEE process parayunna samayathu thanne printing processinte name um parayunnath nannayirikkille .
@asishthomas82644 жыл бұрын
Helpful information, thank you
@manasaammu14364 жыл бұрын
Sir, Munbe laser printer ne kurich vdo cheyithirunallo ,static electricity eganeyan laser printer il temporary glue aayi pravarthikkunnath enn onn parayumo vdo kandittu manasilayilla eth vasthukkalkan ottinilkaan sahayikunnath,onn parayammo plzz
@infozonemalayalam61894 жыл бұрын
വിപരീത ചാർജ്ജുകൾ അഥവാ പോസറ്റീവ് നെഗറ്റീവ് ചാർജ്ജുകൾ പരസ്പരം ആകർഷിക്കപ്പെടുന്നു എന്ന തത്വമാണ് ഇവിടെ നടക്കുന്നത്.പ്രിന്റ് ഇമേജിന്റെ ആകൃതിയിൽ ലേസർ രശ്മി ഡ്രമ്മിലേക്ക് പതിക്കുമ്പോൾ പോസറ്റീവ് ചാർജ്ജുള്ള ഡ്രമ്മിന് ലേസർ പതിച്ച ഭാഗത്തു മാത്രം നെഗറ്റീവ് ചാർജ്ജ് ലഭിക്കുന്നു. നമ്മൾ പ്രിന്റ് കൊടുത്ത രൂപത്തിന്റെ ആകൃതിയിലാണ് ലേസർ രശ്മി ഡ്രമ്മിന്റെ പ്രതലത്തിൽ നെഗറ്റീവ് ചാർജ്ജ് വന്നിരിക്കുന്നത്. മാഷിയായി ഉപയോഗിക്കുന്ന പൗഡറിൽ പോസറ്റീവ് ചാർജ്ജ്ണ്ട്. അത് കൊണ്ട് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ ഡ്രമ്മിന്റെ പ്രതലത്തിലേക്ക് പോസിറ്റീവ് ചാർജുള്ള കാർബൺ ടോണർ കണങ്ങൾ പറ്റിപ്പിടിക്കുന്നു .നെഗറ്റീവ് ചാർജ് ഉള്ള എല്ലാ ഭാഗങ്ങളിലും ടോണർ കണങ്ങൾ എത്തുന്നു. ലേസർ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട പ്രിന്റിന്റെ രൂപത്തിലാണ് ടോണർ കണങ്ങൾ ഡ്രമ്മിൽ ഉണ്ടാവുക. ആ പൗഡർ അതിന് ഓപ്പോസിറ്റ് ചാർജ്ജ് നല്കപ്പെട്ട പേപ്പർ സമീപത്ത് എത്തുമ്പോൾ ഡ്രമ്മിൽ നിന്ന് മാറി പേപ്പറിലേക്ക് ആകർഷിക്കപ്പെടുന്നു...
@babuchakravarthy33322 жыл бұрын
Excellent
@rahulCcAliCut2 жыл бұрын
Thanks 🙏🙏
@josephgeorge19824 жыл бұрын
Thank You So Much Sir😊😊😊😊😊
@mkhaneefa4 жыл бұрын
WISA യെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ...
@infozonemalayalam61894 жыл бұрын
സമയം കിട്ടുമ്പോൾ ശ്രമിക്കാം..
@harikrishnanr67792 жыл бұрын
Sir can u please recommend the best home theatre (5.1) with 500 to 1000watt
@infozonemalayalam61892 жыл бұрын
THX സർട്ടിഫൈഡ് ആണെങ്കിൽ ലോജിടെക് z906.. കുറച്ച് പഴയ മോഡൽ ആണ്. പക്ഷെ സ്പീക്കർ ക്വാളിറ്റി മികച്ചതാണ്. തകരാർ വരാൻ ചാൻസ് കൂടിയ മോഡലുമാണ്..
@datavision92133 жыл бұрын
താങ്കളുടെ ശബ്ദം thx certified ആണോ..!?🤩👌
@sajidbabu2534 жыл бұрын
Very interesting
@rajuiyer51484 жыл бұрын
good explanation
@alwinaudio69094 жыл бұрын
Good information bro
@rejinvgm85983 жыл бұрын
Bro hdmi to hdmi (optical, audio) converter kurichu oru video iduvo??
@soosionline4 жыл бұрын
Good information 👍
@manasaammu14364 жыл бұрын
Sir, Laser printer nu 6 printing process undallo 1.conditioning 2.Writing 3.Developing 4.Transfer 5.Fusing 6.cleaning Eee process onn paraju tarumo?
@infozonemalayalam61894 жыл бұрын
ഓരോന്നും വിശദീകരണം ആവശ്യമുള്ള കാര്യങ്ങളാണ്. വളരെ ചുരുക്കി പറയാൻ ശ്രമിക്കാം. Sending ലേസർ പ്രിന്റിംഗ് പ്രക്രിയ ആരംഭിക്കുന്നതിന്, പ്രിന്റ് ചെയ്യേണ്ട ഫയൽ പ്രിന്ററിലേക്ക് അയയ്ക്കുകയും അയച്ച ഫയൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന സ്റ്റെപ്പാണിത്. Writing ഈ ഘട്ടത്തിൽ, ഫോട്ടോസെൻസിറ്റീവ് ഡ്രമ്മിലേക്ക് ലേസർ beam പ്രിന്റ് ഫയലിനനുസരിച്ച് പതിക്കുന്നു. ഡ്രം തിരിയുമ്പോൾ അദൃശ്യമായ ചിത്രം സൃഷ്ടിക്കപ്പെടുന്നു. Conditioning കൊറോണ വയർ അല്ലെങ്കിൽ ട്രാൻസ്ഫർ റോളറിലൂടെ കടന്നുപോകുമ്പോൾ ഡ്രം യൂണിറ്റിനും പേപ്പറിനും നെഗറ്റീവ് ചാർജ് പ്രയോഗിക്കുന്നത് കണ്ടീഷനിംഗിൽ ഉൾപ്പെടുന്നു. പേപ്പറിലേക്ക് വിപരീത ചാർജ് പ്രയോഗിക്കുമ്പോൾ ചിത്രം ഇലക്ട്രോസ്റ്റാറ്റിക്കായി പേപ്പറിലേക്ക് മാറുന്നു. Developing ഈ ഘട്ടത്തിൽ, ഡ്രമ്മിലെ ഒളിഞ്ഞിരിക്കുന്ന വൈദ്യുത ചിത്രത്തിലേക്ക് ടോണർ പൌഡർ പ്രയോഗിക്കുന്നു. അത് ഡ്രമ്മിലേക്ക് ആകർഷിക്കപ്പെടുന്നു. Transferring ഈ ഘട്ടത്തിൽ പേപ്പറിന് പോസിറ്റീവ് ചാർജ് പ്രയോഗിക്കുന്നു. ഡ്രമ്മിലെ നെഗറ്റീവ് ചാർജ്ജ് ചെയ്ത ടോണർ ഇപ്പോൾ പോസിറ്റീവ് ചാർജ്ജ് ചെയ്ത പേപ്പറിലേക്ക് ആകർഷിക്കപ്പെടുന്നു. Fusing ഈ ഘട്ടത്തിൽ ഫ്യൂസിംഗ് റോളറുകൾ ഉപയോഗിച്ച് ടോണറിൽ ചൂടും സമ്മർദ്ദവും പ്രയോഗിക്കുന്നു. ടോണർ പേപ്പറിലേക്ക് ഉരുകിച്ചേരുന്നു. Cleaning മുമ്പത്തെ പ്രിന്റിംഗ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും പുതിയ പ്രിന്റ്റിംഗിനായി ഫോട്ടോസെൻസിറ്റീവ് ഡ്രം തയ്യാറാക്കുന്നതിനുമായി നടത്തുന്ന പ്രക്രിയയാണ് ക്ലീനിംഗ്. ഡ്രമ്മിലെ ടോണറിന്റെ അവശിഷ്ടങ്ങൾ ഒരു റബ്ബർ ക്ലീനിംഗ് ബ്ലേഡ് ഉപയോഗിച്ച് നീക്കംചെയ്യുന്നു. മുമ്പത്തെ പ്രിന്റിങ്ങിൽ ഡ്രമ്മിലെ വൈദ്യുത ചാർജുകളുടെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്ട്രോസ്റ്റാറ്റിക് ഇറെസിങ് ലൈറ്റ് ഉപയോഗിച്ച് അത് ഇല്ലാതാക്കുന്നു .
@anishkumarkk46674 жыл бұрын
Dolby TrueHD സർട്ടിഫിക്കേഷൻ ഉള്ള AVR ഇൽ Dolby Atmos soundtrack ഉള്ള bluray disc ന്റെ output എത്ര ക്വാളിറ്റിയിൽ കിട്ടും.
@infozonemalayalam61894 жыл бұрын
ഒരു Atmos സൗണ്ട് ട്രാക്ക് ഉള്ള ഒരു ഡിസ്ക് പ്ലേ ചെയ്യുകയാണെങ്കിൽ, ഒരു Atmos- സപ്പോർട്ട് ചെയ്യുന്ന റിസീവർ അറ്റ്മോസ് ഡാറ്റ ഡീകോഡ് ചെയ്യുന്നു. നമ്മുടെ കയ്യിലുള്ള റിസീവർ Atmos സപ്പോർട് ചെയ്യുന്നതല്ലെങ്കിൽ, ഡാറ്റ എക്സ്റ്റൻഷൻ ഒഴിവാക്കുകയും സൗണ്ട് ട്രാക്ക് സാധാരണ ഡോൾബി TrueHD ആയി ഡീകോഡ് ചെയ്യുകയും ചെയ്യുന്നു. ബ്ലൂ-റേയിൽ, 96 kHz / 24-ബിറ്റ് ഓഡിയോയുടെ എട്ട് ഫുൾ റേഞ്ച് ചാനലുകളും 192 kHz / 24-ബിറ്റ് ഓഡിയോയുടെ ആറ് ഫുൾ റേഞ്ച് ചാനലുകളുമാണ് ഡോൾബി ട്രൂഎച്ച്ഡി സപ്പോർട്ട് ചെയ്യുന്നത്.
@anishkumarkk46674 жыл бұрын
@@infozonemalayalam6189 Thank you for your valuable reply
@justinjustinpagustin98614 жыл бұрын
LM 3886 ic video marakalley pls
@avlogwithrohith37104 жыл бұрын
Thanks sir..
@anilpvkumar0084 жыл бұрын
DENON AVR X520B ക്ക് THX സർട്ടിഫിക്കേഷൻ ഉണ്ടോ?.
@infozonemalayalam61894 жыл бұрын
ഇല്ല എന്നാണ് തോന്നുന്നത്. ഉണ്ടെങ്കിൽ THX ലോഗോ റിസീവറിൽ പ്രദർശിപ്പിക്കും.
@shajanjoseph3194 жыл бұрын
Good
@sureshachu70004 жыл бұрын
Thanks sir.....
@muneerkt91243 жыл бұрын
Nice video
@ajeeshsivan11564 жыл бұрын
👍👏
@ajayanua19803 жыл бұрын
Super sir എനിക്ക് സോണി ഹോം തിയേറ്റര്‍ ഉണ്ട് അതിന്റെ റിമോട്ട് കണ്‍ട്രോള്‍ ചൂടാക്കിയാല്‍ മാത്രമെ work ചെയ്യുന്നത് അതെന്താ അങ്ങനെ?
@ikhilvarghese11192 жыл бұрын
😀
@sanalkumarps10004 жыл бұрын
Anniyan THX aanu Last title kanikund
@manasaammu14364 жыл бұрын
Sir , Oru cheriya dout aanu laser printerinte fuser unit choodakunna oru roller aanallo ithil koodi paper kadannupokumbol ethukond paper burn aakunnilla?
@infozonemalayalam61894 жыл бұрын
എല്ലാ ഭാഗത്തും ഒരേ പോലെയുള്ള ചൂടാണ് പേപ്പറിൽ കൊടുക്കുന്നത്.പേപ്പർ കുറെ സമയം അവിടെ നിൽക്കുന്നുമില്ല.ഉദാഹരണമായി നമ്മൾ ഒരു പേപ്പർ ഇസ്ഥിരിയിട്ടാൽ കത്തുകയില്ല. എന്നാൽ കുറെ സമയം വെച്ചാൽ കത്താൻ ചാൻസുണ്ട്.
@Vaisakh3213 жыл бұрын
Sir.. dts neo6 music or prologic II better for surround music?
@infozonemalayalam61893 жыл бұрын
ഇത് ഓരോ വ്യക്തിയുടെയും അഭിരുചികളെ ആശ്രയിച്ചിരിക്കും. ചിലർ neo ഇഷ്ടപ്പടും. ചിലർക്ക് PL2 ആയിരിക്കും ബെറ്റർ ആയി തോന്നുക. പക്ഷെ മ്യൂസിക് സറൌണ്ട് സൗണ്ടിൽ കൂടുതൽ ആളുകളും റേറ്റ് ചെയ്യുന്നത് ഡോൾബി PL 2 തന്നെയാണ്.ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും PL 2 തന്നെ.
@Vaisakh3213 жыл бұрын
Sir... I mean PL II um dts neo yum ore converting function ano?
@Vaisakh3213 жыл бұрын
@@infozonemalayalam6189 sir oru doubt koode chodichotte... Njan ipol oru sony ht iv300 home theatre medichu... But ath subwoofer level +6db aanu ittekkunne..... Bass release cheyyumbol air holil bhayankara bad noise.... Ithinu enthelum solution undo? Ee modelil ulla ellathinum ee noise varunnund
@jibinck59822 жыл бұрын
സൗണ്ട് 🔥
@sanilk.r6914 жыл бұрын
Sddf സൗണ്ട് പറ്റി ചെയ്യാമോ
@infozonemalayalam61894 жыл бұрын
സോണിയുടെ Sony Dynamic Digital Sound ആണോ ഉദ്ദേശിച്ചത്?
@sanilk.r6914 жыл бұрын
Yes
@jobikg41643 жыл бұрын
Thank you.
@rasheedskkecheri98414 жыл бұрын
good bro
@babut18354 жыл бұрын
👌👌👌
@njangandharvan31274 жыл бұрын
👌👌👌💞💞💞
@rejinvgm85983 жыл бұрын
Logitech z906 thx cartificat..
@SandeepVShaji4 жыл бұрын
👍👍👍
@sujithks25614 жыл бұрын
Ufo enthanu?
@Ashashsah197404 жыл бұрын
unidentified flying object
@infozonemalayalam61894 жыл бұрын
ഇന്ത്യയിൽ സാറ്റലൈറ്റ് സാങ്കേതികവിദ്യയടക്കമുള്ള ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് സിനിമ ഡിജിറ്റൈസേഷനും വിതരണവും ഇൻ സിനിമാ പരസ്യങ്ങളും നടത്തുന്ന കമ്പനിയാണ് UFO. യുഎഫ്‌ഒ മൂവീസ് അതിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ സിനിമയിൽ റിലീസിങ്ങിലും മറ്റും വമ്പൻ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട് .ഇത് പോലുള്ള മറ്റൊരു കമ്പനിയാണ് ക്യൂബ് സിനിമാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്..
When Tomlinson Holman discontinued his collaboration with Dolby laboratories audio people said "Tomlinson Holman Exited "and that is called" THX".😂😂😂😂😂
@sujithkv16633 жыл бұрын
Logitech z906 super
@mnbabu70943 жыл бұрын
Please also clarify & confirm whether any brand of tv or audio system has exclusively using only the THX certified speakers and whether the company catelogues have this point mention. ?