Пікірлер
@santhoshpannamma2863
@santhoshpannamma2863 Сағат бұрын
സൂപ്പർ അവതരണം കേട്ടിരുന്നു പോകും ഒരുപാട് നന്ദി സർ
@vineshv
@vineshv 20 сағат бұрын
Does it support bluetooth input ?
@bobanjoseph1912
@bobanjoseph1912 Күн бұрын
Ampiar anghane ariyan pattum? 12V 600 W Ennu maathram kaanunnullu smps
@Lucifer-ty3in
@Lucifer-ty3in Күн бұрын
❤❤❤❤❤
@abdurazackmaan7188
@abdurazackmaan7188 4 күн бұрын
Very informative knowledge!
@user-bs7ri2cs3u
@user-bs7ri2cs3u 5 күн бұрын
എനിക്ക് ഒന്നും മനസ്സിലായില്ല 😂
@vijayannair7877
@vijayannair7877 5 күн бұрын
HD ഔട്ട്പുട്ടിൽ നിന്ന് ഒപ്റ്റിക്കൽ മാത്രം ഇൻപുട്ടുള്ള amplifayaril കൊടുക്കാൻ എന്തു ചെയ്യണം
@levinamol4443
@levinamol4443 9 күн бұрын
👍🏻👍🏻👍🏻
@levinamol4443
@levinamol4443 9 күн бұрын
👍🏻👍🏻👍🏻
@bhavasiramnv5167
@bhavasiramnv5167 9 күн бұрын
Oru tv yil ninn orey samayam rand hom theatre set cheyyan pattumo
@dipeshkddeepu7618
@dipeshkddeepu7618 9 күн бұрын
Hdmi arc യിൽ നിന്നും ഡിജിറ്റൽ dolby atoms ആയ സൗണ്ട് ബാറിലേക് സാധാ hdmi കേബിൾ ഉപയോഗിച്ചിട്ടു സൗണ്ട് വരുന്നില്ല അപ്പോൾ താങ്കൾ പറഞ്ഞതുപോലെ അൾട്രാ hdmi കേബിൾ വാങ്ങി കണക്ട് ചെയ്താൽ സൗണ്ട് വരുമോ സർ
@Kunhisangeeth
@Kunhisangeeth 9 күн бұрын
വളരെ വിശദമായ ക്ലാസ് Tank you sir
@vijayshinde-i4l
@vijayshinde-i4l 12 күн бұрын
Translate to hindi pls
@baneesh29
@baneesh29 15 күн бұрын
Hdmi ARC കൊടുക്കാമായിരുന്നു
@gopanambattugopan6173
@gopanambattugopan6173 17 күн бұрын
Very good class
@voiceofsajeermannani8153
@voiceofsajeermannani8153 18 күн бұрын
സൂപ്പർ ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻
@pmaind
@pmaind 22 күн бұрын
നല്ലൊരു earc cable ഏതെന്ന് പറയാമോ?
@numeshnumeshie7767
@numeshnumeshie7767 23 күн бұрын
ethanu real review..super
@vlogwithakhil9995
@vlogwithakhil9995 29 күн бұрын
Plz number
@sonavincent6435
@sonavincent6435 Ай бұрын
Valera nella our therecharew thanku sir 🙏👍
@v_isakh
@v_isakh Ай бұрын
ഇങ്ങേരുടെ ശബ്ദം 🔥🔥🔥
@Im_Yumiko_chaan
@Im_Yumiko_chaan Ай бұрын
do more videos❤
@husssinkacherikunnu5960
@husssinkacherikunnu5960 Ай бұрын
ഇതിൽ വരുന്ന amp class d ആണ്
@broadband4016
@broadband4016 Ай бұрын
Blue wire. Shows _11.45volt.instead of 12 volts.will computer work?why is there the voltage drop?
@nmdmad1759
@nmdmad1759 Ай бұрын
ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന കാർസ്റ്റീരിയോവിന് ഉപയോഗിക്കുന്നത് 12v 40 AMP SMPS ആണ് സ്റ്റീരിയോ സൗണ്ട് കൂട്ടുമ്പോൾ കട്ടാവുന്നു
@abhijith9857
@abhijith9857 Ай бұрын
Hi bro ഞാൻ Logitech z906 ആണ് use ചെയ്യുന്നത്.എനിക്ക് എങ്ങനെ digital input decode ചെയ്യിപ്പികണം എന്ന് അറിയില്ല. വേറെ wire use cheyyano , Dolby digital 5.1 എന്ന് കാണുന്ന file download cheyth കാണുമ്പോൾ decode ൽ light കത്തുന്നില്ല. എങ്ങനെയാണ് ഡിജിറ്റൽ decode ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ...
@sidhuimagine9709
@sidhuimagine9709 Ай бұрын
2024ൽ വീണ്ടും കാണുന്നു
@muruganambadi1094
@muruganambadi1094 Ай бұрын
ചേട്ടാ എച്ച്ഡിഎംഐ ഇൻപുട്ട് ഉള്ളതും ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ളതുമായ ആംപ്ലിഫയറിനകത്ത് രണ്ട് കണക്ഷനുകളും കൊടുത്താൽ ആംപ്ലിഫയറിനെ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.സൗണ്ട് എന്തെങ്കിലും വ്യത്യാസം വരുമോ.
@rashakachayi4u
@rashakachayi4u Ай бұрын
D class amp നെ കാൾ quality കൂടുതൽ AB CLASS ന് ഉണ്ട്
@shemisaju6012
@shemisaju6012 Ай бұрын
Good information ❤️
@AnoopTk-gr5or
@AnoopTk-gr5or Ай бұрын
Hello bro Sony htg700 soundbar revue cheyyamo
@vijayakumar3965
@vijayakumar3965 Ай бұрын
നന്നായി വിവരിച്ചു സൂപ്പർ 👍🥰
@rhythm2u
@rhythm2u Ай бұрын
Hello sir, നിലവിൽ നമുക്ക് marketൽ കിട്ടന്ന നല്ല 5.1 decoder ഏതാണ് ? futech decoder നെ കുറിച്ചുള്ള അഭിപ്രയം ഏതാണ്.
@pramishkumar8146
@pramishkumar8146 Ай бұрын
ചേട്ടന്റെ നമ്പർ കിട്ടുമോ
@biju941
@biju941 Ай бұрын
Good information
@babuchakravarthy3332
@babuchakravarthy3332 Ай бұрын
1 വാട്ട് PMPO RMS ൽ എത്ര വാട്ട്സ് ആണ്
@adhunp4264
@adhunp4264 Ай бұрын
Inkjet printer, lazer printer ithonnum alla
@norbertnorbertancil279
@norbertnorbertancil279 Ай бұрын
Sir flac ഫോർമാറ്റ് usb yil കോപ്പി ചെയ്താൽ ക്വാളിറ്റി നഷ്ട്ടമാകുമോ.usb യിൽ cd പോലെ ക്വാളിറ്റി കിട്ടുമോ
@sabeeshsabi.p3874
@sabeeshsabi.p3874 Ай бұрын
Speaker wire ic leg il ninnu varunna 2 wire engane manassilavum negative&positive?
@advaitnikesh8221
@advaitnikesh8221 Ай бұрын
LG v30 user. Quad DAC with bang and Olufsen audio😊
@naseervettiyadan2078
@naseervettiyadan2078 Ай бұрын
U r grt
@Jayesh.n
@Jayesh.n Ай бұрын
നല്ല ശബ്ദം......
@manim4721
@manim4721 Ай бұрын
Super ❤❤❤
@anfalazeez6706
@anfalazeez6706 2 ай бұрын
Sir , ഞാൻ ഉപയോഗിക്കുന്ന tv tcl 40s62fs ഉം ,sound bar zebronic 9500 ws pro ഉം ആണ് . Sound bar ടീവീ ലേക് connect ചെയ്തിരിക്കുന്നത് hdmi arc കേബിൾ വഴിയാണ് . Hot star ൽ 5.1 ഓഡിയോ ഇടുമ്പോൾ സൗണ്ട് വരുന്നില്ല .നോർമൽ ഓഡിയോയിൽ sound വരുന്നുണ്ട് .tv audio സെറ്റിങ്സിൽ pcm മാറ്റി ഓട്ടോ മോഡിൽ ഇടുമ്പോൾ dolby digital plus എന്ന്‌ കാണിക്കുന്നുണ്ടെങ്കിലും 5.1 audio ഉള്ള സൗണ്ട്‌ work ആവുന്നില്ല pls reply
@achuuh.
@achuuh. 2 ай бұрын
Sir.. ee dc to dc step up modules enganeyan work cheyyunnath enn oru video cheyyamo
@Sabarish_as
@Sabarish_as 2 ай бұрын
Why there is no videos?? Please have some tech videos.
@allmedia2024
@allmedia2024 2 ай бұрын
Good information thanks sir👍
@muralimuraleedharan7324
@muralimuraleedharan7324 2 ай бұрын
ഇതൊന്നും എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്നായിരുന്നു വിചാരിച്ചത്😀😀
@ishttamadd7229
@ishttamadd7229 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി അങ്ങയോട് ഞാനൊരു കാര്യം അഭ്യർത്ഥിക്കുകയാണ്ഞാഞാൻ പലബിസിനസുകളും ചെയ്തിട്ട് രക്ഷപ്പെടാത്ത ഒരാളാണ് എനിക്ക് പുതിയതായി ഫോട്ടോഷോപ്പ് എഡിറ്റിംഗ് തുടങ്ങുന്ന ആവശ്യത്തിലേക്ക് ഒരു കമ്പ്യൂട്ടർ അസംബ്ലി ചെയ്തെടുത്താൽ കൊള്ളാവുന്നുണ്ട്എന്നാൽ ഏത് കമ്പനിയാണ് നല്ലത് അതിനകത്ത് എന്തൊക്കെയാണ് ആവശ്യമുള്ളത് എന്നൊന്നും എനിക്കറിയില്ല ആയതിനാൽ ദയവായി നല്ല ഉൽപ്പന്നങ്ങളുടെ പേരും കമ്പനിയും മിതമായ നിരക്കിൽ ലഭിക്കുന്നത് ഒരു കമ്പ്യൂട്ടർ ആവശ്യമായ എല്ലാ സാധനങ്ങളും എനിക്കൊന്ന് പറഞ്ഞു തരാമോ അങ്ങയുടെ നമ്പർ തരാമെങ്കിൽ വാട്സാപ്പിൽ ഞാൻ ബന്ധപ്പെടാമായിരുന്നു
@Motu1pathalu2
@Motu1pathalu2 2 ай бұрын
ഒരു tv മേടിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.dolby atmos ഉം /dts x ഉം ഒന്നാണോ?? അതിൽ ഏത് ഫഗ്ഷൻ ഉള്ളതാണ് നന്നാവുക?? ചെറിയ വിലക്ക് ഈ സിസ്റ്റം വർക് ചെയ്യുന്ന32inch tv brand ഏതായിരിക്കും