ഇന്ന് ഞാൻ ഒരു TRUE RMS multimeter വാങ്ങി. എന്താണ് TRMS MM ന്റെ പ്രത്യേകത എന്ന് അറിയാൻ youtube search ചെയ്തപ്പോൾ വന്ന malayalam video, play ചെയ്തു ...... നല്ല സ്ഥിരപരിചയമുള്ള ശബ്ദം ........😂😂😂😂😂 അപ്പോഴാണ് channel name നോക്കിയത് ....... ( ELECTRONICS LAB) 😂😂😂😂 എന്തയാലും RMS ഉം TRMS ഉം എനിയ്ക്ക് നല്ല പോലെ മനസ്സിലായി ........ നല്ല explenation......Gireesh......👍👍👍👍 (Anil)
@labofelectronicsbasics Жыл бұрын
hi anil
@syammn54175 ай бұрын
Very nice explanation ❤
@thebloody_blue3 жыл бұрын
Nalla video, True RMS um RMS um thammile vyathyaasam 100% manassilayi. Good teaching.
@labofelectronicsbasics3 жыл бұрын
Thank you
@maheendrannair95573 жыл бұрын
This is the first time ever a malayalam video is made differentiating a true RMS AC and RMS AC
@labofelectronicsbasics3 жыл бұрын
Thank you for your sweet words. Please stay tuned. ☺️☺️
@syamkumarks9845Ай бұрын
Good video 🎉🎉
@sathishkumar23903 жыл бұрын
നല്ല. ഉപകാരപ്രദമായ video: Thank you Sir
@labofelectronicsbasics3 жыл бұрын
Thank you
@aliaseldho83863 жыл бұрын
nalla video anu sir ..Thanks
@devuaudio67853 жыл бұрын
Super
@silvysathyan67153 жыл бұрын
Good informative video.
@labofelectronicsbasics3 жыл бұрын
Thank you
@asharys6182 Жыл бұрын
thank you
@dpu31006 ай бұрын
thanks
@sajiths53173 жыл бұрын
Good job bro.
@labofelectronicsbasics3 жыл бұрын
Thank you for your sweet words. Please stay tuned.
@vishnun64333 жыл бұрын
Helpful 👍
@labofelectronicsbasics3 жыл бұрын
Thank you
@sankeerthanajijuk30186 ай бұрын
സർ പഴയ കാലത്തെ അനലോഗ് മിറ്ററുകളിൽ മീറ്റർ ഡയലിൽ ഏറ്റവും താഴെ ഒരു DB Scal കാണാറുണ്ട് അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാൻ സാധിക്കുമോ
@manojmaani3 жыл бұрын
Good infos
@homedept1762 Жыл бұрын
എനിക്ക് റേഡിയോ /ടിവി /ടേപ്പ് റെക്കോർഡർ എന്നിവ മെക്കാനിക്സ് പഠിക്കാൻ ആഗ്രഹമുണ്ട്. എന്താണ് വഴി? ഫുൾ ടൈം പഠിക്കാൻ സാധിക്കില്ല. ജോലിക്ക് പോകണം.
@anandakrishnanVU3CPF Жыл бұрын
ഓരോ project വീതം ചെയ്തു പഠിക്കു. നെറ്റിൽ തപ്പിയാൽ കിട്ടും
@homedept1762 Жыл бұрын
@@anandakrishnanVU3CPF ഏത് സൈറ്റ്? മലയാളം ഭാഷയിൽ കിട്ടുമോ?
@satheeshkumark4253 жыл бұрын
You should have explained the RMS value in comparison with DC voltage to make the viewers understand the real meaning of the RMS value of voltage and currents.
@labofelectronicsbasics3 жыл бұрын
Thank you for your feedback.
@sajijoseph27923 ай бұрын
ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ഒരാൾക്കും മാത്രമേ നിങ്ങൾ പറയുന്നതിന്റെ ഒരു ഐഡിയ മനസ്സിലാവുകയുള്ളൂ. ഇതിനെപ്പറ്റി ഒന്നും അറിയില്ലാത്ത ആളുകളാണ് ഇത് വന്ന് കേൾക്കുന്നതും കാണുന്നത് അവർക്ക് ഒരു ചൊവ്വയും മനസ്സിലാവില്ല. നിങ്ങൾ എന്താണ് ആർഎംഎസ് എന്ന് പറയാൻ നിങ്ങൾ കടിച്ചാൽ പൊട്ടാത്ത കുറെ വാക്കുകൾ ഇങ്ങനെ പറയുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ആളുകൾക്ക് നിങ്ങളുടെ ഈ വർത്താനം ആവശ്യമേയില്ല. നിങ്ങൾ പറഞ്ഞു വളരെ സിമ്പിൾ ആയിട്ട് ഏതൊരാൾക്കും മനസ്സിലാകും.ഏതൊരാൾക്കും മനസ്സിലാകുമോ ഇത്. നിങ്ങൾ ട്രൂ ആർഎംഎസ് എന്താണെന്ന് പറഞ്ഞില്ല അതായിരുന്നു ഞാൻ അന്വേഷിച്ചു വന്നത് നിങ്ങൾ ഈ ഉമ്മ ആളെ പറ്റിക്കാൻ വേണ്ടി പറഞ്ഞു പോയി. ചുമ്മാ പണിയില്ലാതെ ആൾക്കാരുടെ സമയം മെനക്കെടുത്താൽ നടക്കരുത്. നിങ്ങൾ എന്തിനാണ് ഈ സിആർഒയുടെ ഫോട്ടോ ഇല്ലാത്ത വച്ചിരിക്കുന്നത്.. മൂടിയുള്ള ഹോട്ടലിൽ കേറ്റിയിട്ട് ഊ***** ഭക്ഷണം കൊടുക്കുന്ന പോലെ