Shop ile changes ellaam nannayitund Rasam + Chicken Roast kootti choru kazhikuvaan nalla combination aannutto Tamilians rice n rasam with murku/mixture/chips kootti kazhikunnath kandittund that's all video was interesting bye
@sanketrawale844723 күн бұрын
ബെൻസി loan കാര്യം പറഞ്ഞതു കേട്ട് ഒരു സംശയം തോന്നിയപ്പോൾ ഒരു comment ഇടാമെന്നുകരുതി ചോദിക്കുന്നു : നിങ്ങൾക്ക് KZbin ൽ നിന്നും എല്ലാ മാസവും നല്ല വരുമാനം കിട്ടുന്നില്ലെ, പിന്നെന്തിനാ loan ? 7 lakh sub. ഉള്ള youtubers ന് ലക്ഷങ്ങൾ മാസം കിട്ടുന്നുണ്ടെന്നു കേട്ടു , അതോണ്ട് ചോദിച്ചതാണ് , ദേഷ്യം തോന്നരുതേ mam🙏🙏🙏
@HelpmeLordbency23 күн бұрын
Tnx dear
@HelpmeLordbency23 күн бұрын
@@sanketrawale8447 മാസങ്ങൾക്കു മുമ്പേ മറ്റൊരു വീഡിയോ യിലും ഇതേ ചോദ്യം ചോദിച്ചിരുന്നല്ലോ... millions subscribers ഉണ്ടെങ്കിലും വരുമാനം കിട്ടണേൽ വ്യൂസ് വേണം.. അതുപോലെ വീഡിയോ യും ഇടണം.. വീഡിയോ ഇട്ടാലും റീച്ചും ആകണം.. അപ്പോൾ ചിന്തിക്കാവുന്നത് അല്ലേ ഉള്ളൂ മാസത്തിൽ ഒന്നോ രണ്ടോ വീഡിയോ ഇടുന്ന enikk വരുമാനം ഉണ്ടോ എന്ന്.. എന്റെ ഒരു മാസത്തെ KZbin വരുമാനം 20 to 25 dollar ആണ്.. അതായത് ഏകദേശം 2000/- rs.. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ രാവും പകലും ഇല്ലാതെ ഞങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി അച്ചാറുകളും മറ്റും ഉണ്ടാക്കി എന്തിനാണ് കഷ്ടപ്പെടുന്നത് എന്ന് 🥰🥰
9495602996.. Ithil alle whatsap nokkiyath.. Add cheythitt kurach time kazhinju nokkoo.. Chilarude number save cheyyumpo enikkum ingane vararund..
@reenajacob304823 күн бұрын
Voice adanju povukeyanu..pathinju annu kelkunathu..bincy chechikku manasil ayo ennu ariyilla..oru aksherengalkum aa oru clarity ella..shabdham undu..but..chathanju ennu parayillae..athupolae annu kelkunathu..voice over..kodukumbol ulla entho problem annu...oru bazz polae okkae polae undu...kitchen ill ninnu parenjathu ellam thanae agenae ayierinnu.. Puttupodi..chemba puttupodi..avedae vannapol sound clear ayi..apo chechi..voiceover kodukunathntae problem annu..roomil echo undo..fan..agenathae disturbance ethokkae onnu check cheyu.. Direct voice annu avedae koduthathu..so athu clear annu..so voice over kodukumbol..ayo..kwlkan oru sukavum ella..nalla disturbance undu shabdhathinu...pls check it chechi ❤ 9.09 thottu veendum aa soundintae clarity poyi..pazhyae polae..nallapolae parenju kondu erikumbol soundinnu oru cheriya stop vannu..shopintae work..avedae ayapol..clarity kuranju.. Onnu mansil skan venditanu etreyem type cheythae..onnim vicharikallae ..❤
@HelpmeLordbency23 күн бұрын
Thank you so much.. Vishadamaya oru reply aarunnu.. Appol ente new working space aannu prashnam ennu thonnunnu..
@reenajacob304823 күн бұрын
@HelpmeLordbency 😀😃puthiya working space onnu kannikenae..eniyum avedae erunno...pakshae voiceover koduthekeruthae...😍
@PrabhaP-j7e23 күн бұрын
Super ❤
@jinsussmuel407323 күн бұрын
Vlog super😍voice 👍👍
@HelpmeLordbency23 күн бұрын
Ok
@anithathomas185623 күн бұрын
ഈ ചിരവയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു കടയിൽ എന്തു പറയണം എവിടെ കിട്ടും
@HelpmeLordbency22 күн бұрын
Njan online ആണ് വാങ്ങിയത്. പാതകത്തിൽ വെക്കുന്ന ചിരവ എന്ന് ചോദിച്ചു നോക്കൂ
@sinijohn301723 күн бұрын
🥰😍
@JJThoughts-JJThoughts23 күн бұрын
😊❤
@geethakumarig23823 күн бұрын
ഞാനും ഏത്തപ്പഴം മിച്ചറിൽ ഒപ്പി കഴിക്കാറുണ്ട്, ഇപ്പോഴും ചിപ്പ്സ്സും കൂട്ടി ചോറുകഴിച്ചതേയുള്ളു, മുറുക്ക്, പക്കാവട ഇതെല്ലാം ക്കൂട്ടി കഴിക്കും, ഇല്ലെങ്കിൽ ചോറു കഴിക്കാൻ പറ്റില്ല, ഏതെങ്കിലും അഞ്ചാറെണ്ണം വേണം, ഇല്ലെങ്കിൽ ഭ്രാന്താണ് 😅😅😅😅😅
@HelpmeLordbency23 күн бұрын
ഹഹഹ
@stellapaulose214323 күн бұрын
Bencyഅന്നു കാണിച്ച കാലിന്റെ exercise ചെയ്തിട്ട് മുട്ടുവേദന പൂർണമായും മാറിയോ? അറിയിക്കണേ❤
@HelpmeLordbency23 күн бұрын
എനിക്ക് നോർമൽ ആയി നടക്കാൻ പറ്റില്ലാരുന്നു.. അത് ചെയ്താണ് മാറിയത്