വളരെ നല്ല ഒരു പ്രോഗ്രാം. ആരും പറഞ്ഞുതരാത്ത അറിവാണ് താങ്കൾ തന്നത്. നന്ദി നമസ്കാരം.
@harinair48564 ай бұрын
നല്ല വിജ്ഞാനപ്രദമായ വീഡിയോ.. ഹൈന്ദവ ആചാരങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ട് എന്നത് ഇതിലൂടെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയും.. ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുന്ന വർക് ഇങ്ങനെ ഉള്ള കാരൃങൾ പറഞ്ഞു കൊടുക്കാൻ ഹൈന്ദവവർക്ക് സാധിക്കുണം..
ധ്യാനം അറിയാത്തവയ്ക്ക് എല്ലാം സങ്കല്പം. ധ്യാനം കൊണ്ട് എനിക്ക് അഞ്ചു പ്രാണനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് @@nissard220
@nambi71434 ай бұрын
എനിക്കും ഇത് അറിയാൻ കഴിഞ്ഞത് ആദ്യത്തെ അനുഭവമാണ്. 🙏🏻🙏🏻🙏🏻
@sunilks15754 ай бұрын
ഇങ്ങനെ വ്യക്തമാക്കി സത്യം ആയ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@sureshvijayan94164 ай бұрын
ജനന-മരണത്തെപ്പറ്റി വ്യക്തമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് - ഒരായിരം നന്ദി -ജീവിതോദ്ദേശ -സാക്ഷാത്കാരത്തിലേയ്ക്കുള്ള ചവിട്ടുപടികളെ - വ്യക്തമായിപറഞ്ഞു തനതിന് ഒരു കോടി പ്രണാമം
@vanajamv79042 ай бұрын
നല്ല ഒരു അറിവ് ആണ് ആദ്യ മായിട്ട് ആണ് ഇത് കേൾക്കുന്നത്
@ANTMMW5 ай бұрын
ഒരുപാടു വിലപ്പെട്ട അറിവു പകർന്നു തന്നതിനു നന്ദി🙏🏻🙏🏻🙏🏻
@sumap51915 ай бұрын
വളരെ നല്ല അറിവ് , നമസ്കാരം സാർ...
@saradaanandan3 ай бұрын
നല്ല അറിവ് നല്ല വിവരണം. നല്ല അവതരണം ഹരേ നാരായണ
@VijayalakshmiKv-g6h4 ай бұрын
ഈ അറിവ് എല്ലാ ജനങ്ങളിലും എത്തിയാൽ തന്നെ മനുഷ്യൻ നന്നാകാൻ സാധ്യതയുണ്ട് ഒരു കുട്ടി വളരുന്നതനുസരിച്ച് അതിന്റെ വീട്ടുകാർ ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ നല്ല പുസ്തകങ്ങൾ വായിച്ചു കൊട്ത്ത് അവരെ നന്നാക്കാൻ നോക്കണം ഇത്രയും പറഞ്ഞു തന്ന സാറിന് നന്ദി നമസ്കാരം❤❤❤
@lightff30114 ай бұрын
Mr ningalke Biology ariyilla alle try to study history
@sivadasanpk62-fg6ce4 ай бұрын
ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധം ഇല്ലാത്തതാണ് ഹിന്ദുവിന്ടെ ദുഖത്തിനും അധ പതനത്തിനും കാരണം എന്ത് ചെയ്യാം എന്ത് ചെയ്യാൻ പാടില്ല എന്നതിനെ കുറിച്ച് ബോധമില്ല 🙏👍
നല്ല അറിവു കൾ തന്ന സാറിനു നന്ദി.. 🙏 അവതാരകൻ വളരെ നന്നായി അവതരിപ്പിച്ചു...
@ushanellenkara89794 ай бұрын
ഭഗവത്ഗീതയിൽ ഭഗവാൻ സ്പഷ്ടമായി പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ട്. ആത്മാവിനു മരണമില്ല. ശരീരം മാത്രമേ നശിക്കുന്നുള്ളു. അവനവന്റെ കർമത്തിന് അനുസരിച്ച് കർമഫലവും കിട്ടുന്നു. അത് ഈ ജന്മത്തിൽ ആവണമെന്നില്ല. എന്നെപോലുള്ളവർ ഇത് പറഞ്ഞുകൊടുക്കുമ്പോൾ മറ്റുള്ളവർക്ക് പരിഹാസമാണ്. സർ, വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കുറെ പേര് ഇത് കാണട്ടെ. ഹരേ കൃഷ്ണ 🙏🙏❤
@Devibadra3 ай бұрын
Hare Krishna 🙏
@RajiniRl3 ай бұрын
ഇതുവരെ കേൾക്കാത്ത അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി sir
@BabyUsha-ic2qm3 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ് സർ ഇതുപോലുള്ള കാര്യങ്ങളൊക്കെ അറിയാൻ നന്ദി സർ 👌👍🙏❤️🙏🌹
@amanrajnair2394 ай бұрын
നല്ല അറിവുള്ള മനുഷ്യൻ. ഇദ്ദേഹത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കണം
@premalatha78194 ай бұрын
Namaskaram. nalla arivukal nalkiyathinnu nandhi.
@devigirija75904 ай бұрын
നമസ്കാരം എന്റെ ജീവിതത്തിൽ ഇത്ര വലിയ കാര്യങ്ങൾ സാറിലൂടെയാണ് അറിയാൻ കഴിഞ്ഞത് ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലോക ജനതയ്ക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാറിനെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤🙏🙏🙏🙏
@girijak60384 ай бұрын
നല്ലൊരറിവ് സാർ. പുനർജ്ജന്മം എങ്ങനെ സാധ്യമാകുന്നു എന്നതിന് വ്യക്തത ആയി ഇപ്പോൾ. നന്ദി സാർ
@ayyapannairpalode9554 ай бұрын
നല്ല അറിവ്
@meerahari4 ай бұрын
🙏🏻🙏🏻ഇപ്പോൾ ആണ് ശരിക്കും മനസിലായത് ..... വെള്ളം നിറച്ച് കുടം പൊട്ടിക്കുന്നത്.... നവ ധാന്യം 🙏🏻🙏🏻ഉപയോഗിക്കുന്നത് എന്തിനാണ് എന്നും 🙏🏻പുതിയ അറിവുകൾ തന്ന സാറിന്... ഒരായിരം നന്ദി 🥰🙏🏻🙏🏻🙏🏻അർപ്പിക്കുന്നു 🙏🏻
🙏🏻🙏🏻🙏🏻നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ 🙏🏻🙏🏻സാർ ഒരു പാട് മുന്നേ വരണമായിരുന്നു നന്ദി സാർ 🙏🏻🙏🏻🙏🏻
@sahadevakurup81324 ай бұрын
വളരെ നന്നായി സംസാരിച്ചു. ഉപയോഗപ്രദം
@kannangvaidya20g4 ай бұрын
അങ്ങ് പറഞ്ഞ കാര്യം 98ശതമാനം കറക്റ്റാണ് അതിനുശേഷം 10 ജീവൻ ശരീരത്തിൽ നിന്നും മരണാന്തരം ഒൻപത് ജീവൻ പോകും അതിനുശേഷം ഉള്ള ഒരു ജീവൻ അവസാനിക്കും അവസാനത്തെ അവസാനത്തെ ജീവൻ ശരീരത്തെ ജീർണിച്ച അഴുകി അഴിച്ചു ശരീരത്തെ ഇല്ലാതാക്കും നവധാന്യങ്ങൾ ഇടാത്ത സ്ഥലത്ത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളത് പറഞ്ഞുതരാം അവസാനം അവശേഷിക്കുന്ന ജീവൻ ആകുന്ന അതിനെ പഞ്ചഭൂതം ആകുന്ന അഗ്നി ജലം വായു ഭൂമി ആകാശം 5 അസ്ഥികളിൽ ആയി അവസാനത്തെ ജീവൻ ആകുന്ന ഒരു ജീവൻ അവസ്ഥയിൽ പ്രവേശിക്കുകയും അത് കഴുകി ശുദ്ധമാക്കി കടലിലേക്ക് നിക്ഷേപിക്കുകയും ആ നിക്ഷേപിക്കുന്ന നിക്ഷേപിക്കുന്ന അസ്ഥിയെ മീനുകളും മറ്റുള്ള അതും ഉള്ളിൽ കഴിക്കുകയും ആ ആ മീനിനെയും മറ്റുള്ള കാര്യങ്ങളും ഈ ജീനിൻ്റെ അടുത്ത തലമുറയിൽ എവിടെയാണോ എത്തേണ്ടത് അത് കൃത്യമായ വരെ എത്തുകയും ആ ഡിഎൻഎ ക്കാത്ത് പരിശോധിച്ചു കഴിഞ്ഞാൽ അത് എത്ര കാലം ആയാലും ആ ഡിഎൻഎ എവിടെയാണ് എത്തേണ്ട എന്ന് വെച്ചാൽ അവിടെ അത് എത്തുകയും ചെയ്യും ആ ജന്മമെടുക്കുന്നത് ഈ ഈ മരിച്ചുപോയ ആളിനെ അസ്ഥിയിൽ ഉള്ള രസത്തിൽ നിന്നും മറ്റുള്ള രീതിയില് ശുക്ലം ആയും അടുത്ത പരിണാമത്തെ കൂടി ജീവൻ പിന്നെ ഉണ്ടാകുന്നു ഇതാണ് സത്യം കൂടാതെ മുസ്‌ലിംകളും ക്രിസ്ത്യൻ സോങ് മരിച്ചുകഴിഞ്ഞാൽ മരിച്ചുകഴിഞ്ഞാൽ അവർക്ക് അതില്ല അസ്ഥി എടുത്തു ഒഴുകുന്നില്ല ആയതിനാൽ അവരുടെ ശരീരം അഴുകി അത് മണ്ണിൽ ലയിച്ച് അതിൽ നിന്നുണ്ടാകുന്ന രസം ജലം വരി പലസ്ഥലങ്ങളിലും എത്തിപ്പെടുകയും അത് മറ്റുള്ളവരിൽ കൂടി പുനർജ്ജനിക്കുകയും ചെയ്യുന്നതാണ്. എന്ന് എന്ന് കണ്ണൻ വൈദ്യൻ കൊല്ലം
@jayakumart91684 ай бұрын
നല്ല അറിവ് share ചെയ്തതിനു നന്ദി 🙏
@girijak60384 ай бұрын
ഇതൊരു സംശയം ആയിരുന്നു. കാരണം ഇപ്പോൾ electrical funeral ഉണ്ടല്ലോ. അതിനും വ്യക്തമായ മറുപടി കിട്ടി. നന്ദി സാർ. അറിവുകൾ ഇങ്ങനെ പകർന്നു നൽകുന്നതും സൽക്കർമം തന്നെ 🙏🙏
@sujazana76574 ай бұрын
🙏🙏🙏 thank u
@vijaya9593 ай бұрын
കണ്ണൻ വൈദ്യൻ വളരെ നന്ദി . അറിവ് പകർന്നു തന്നതിന് .ABC pls ,കണ്ണൻ വൈദ്യനെ കൂടി ഒരുനാൾ ഈ ചാനലിൽ കൊണ്ടുവരണം .
@snpillai93654 ай бұрын
ആരും ഇതുവരെ പറഞ്ഞു തരത്ത അറിവുകൾ. നന്ദി
@happinezz74 ай бұрын
ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .നന്ദി.🙏
@divyakrishnan81744 ай бұрын
ഇതൊക്കെയും ഭാഗവതത്തിൽ ഉണ്ട്... നമ്മുടെ യുവ തലമുറ ഇതൊക്കെ പഠിച്ചിരുന്നുവെങ്കിൽ... നല്ല അവതരണം സർ... നമസ്കാരം 🙏🙏
@BinduAjay-o8p2 ай бұрын
Vallera. Nalla. Arivu..lot. Of. Thanks❤❤❤❤❤❤❤❤
@balakrishnaamal93665 ай бұрын
New knoweldge.thank you
@draswathyp23584 ай бұрын
Good to know ..very scientific and appreciate your knowledge
@rajanitk77794 ай бұрын
സാറിന് നന്ദി
@GeethadeviPG2 ай бұрын
ശെരി ആണ്
@anilkumarps66254 ай бұрын
very informative. His deep knowledge is conspicuous in this talk.. How lucidly he explained in a scientific manner. Expecting more from him.
@t.pradhamaniamma994 ай бұрын
വളരെ ലളിതമായി പറഞ്ഞു തന്നു. നന്ദി
@sreekalaradhakrishnan12904 ай бұрын
നല്ല Programme. ഇനിയും കൂടുതൽ ഇതുപോലെ യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@spskann21964 ай бұрын
Thank you so much for the good information.Namaste.🙏🙏🙏
നല്ല ഒരു പ്രോഗ്രാം 👍🙏 ശ്രീനിവാസൻ പിള്ളൈ അദ്ദേഹം നല്ല ഒരു (ദൈവഗ്നൻ) ജ്യോതിഷി ആണ് 👌👌 ഇദ്ദേഹത്തെ ഞാൻ ഹൈദരാബാദ് ഒരു അഷ്ടമംഗല പ്രശ്നം ചെയ്യാൻ ക്ഷണിച്ചു. ഇദ്ദേഹത്തിന്റെ കൂടെ പ്രശ്നത്തിൽ പങ്കെടുക്കാൻ എന്നിക്കി ഭാഗ്യം കിട്ടി 🙏🕉️ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ആണെന്ന് പറയാൻ അഭിമാനം ഉണ്ട് 🙏🕉️ ശിവകുമാർ ശർമ്മ, ജ്യോതിഷി, ഹൈദരാബാദ് 🙏🕉️
@sanandakumaripr19384 ай бұрын
❤
@Surendranmk904 ай бұрын
🙏🙏🙏
@rajanm68354 ай бұрын
ഇപ്പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനഗ്രന്ദംവല്ലതുംഉണ്ടോ