Thanks sir ഒത്തിരി അറിവ് ലഭിച്ചു. ഇനിയും ഇതുപോലെ കൂടുതൽ videos ലൂടെ കൂടുതൽ അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു
@damodaran.arikkulam57757 ай бұрын
വാസ്തുവും ജോതിഷവും സ്ഥാപിത താല്പര്യക്കാർ ധനസമ്പാദനത്തിന്നായി സത്യസ്ത രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇക്കാലത്ത് കൃത്യമായി കാര്യങ്ങൾ കാര്യകാരണ സഹിതം വിവരിച്ചത് അഭിനന്ദനാർഹമാണ്.
@AmruthaAmruthakk6 ай бұрын
😂.
@aboobackerpt43928 ай бұрын
അങ്ങയെ വളരെ ഇഷ്ടമായി... ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാവട്ടെ..എന്നെങ്കിലും ഒന്നു കാന്നാൻ ......
@sreekumarannair68248 ай бұрын
good, sir 🙏✌️🕉️🌹🧡🚩
@rajeswaripk88273 ай бұрын
സർ, 24 സെൻ്റ് പുരയിടം, വടക്കും കിഴക്കുംഭാഗത്ത് കിണർ കഴിച്ചപ്പോൾ പാറയായിരുന്നു പിന്നീട് തെക്കുപടിഞ്ഞാറു് ഭാഗത്ത് കിണർ കുഴിച്ച് ഉപയോഗിച്ചു വരുന്നു. വീടിൻ്റെ മുൻവശം തെക്കുഭാഗത്തേക്കു മുഖം. ഒരാളിൽ നിന്ന് വാങ്ങിയ വസ്തുവാണ്. ഇനിയും സംശയങ്ങളുണ്ട്
@balanp184429 күн бұрын
പാറയില്ലാത്തിടത്ത് കിണറിൽ വെള്ളം കിട്ടിയിട്ടും സ ശേയമോ? കിണർ മൂടണമെന്ന് മേനോൻ പറഞ്ഞാൽ വെള്ളം കുടി മുട്ടില്ലേ?
@pgknair1793Ай бұрын
Very interesting.Sir,your explanations have removed many of my confusions and I feel relieved.
@saridamodaran3211Сағат бұрын
Ente sightil thekku padinjaru oru kinarundu avide veedu paniyam pattumo
@renu44428 ай бұрын
വടക്ക് കിഴക്ക് മൂലയിൽ out house ഉം തെക്ക് പടിഞ്ഞാറ് ഗേറ്റും വന്നാൽ പൊളിക്കാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ sir
@Thankappan-pw6yn2 ай бұрын
Mary താമസിക്കുക.😂😂😂
@balanp184429 күн бұрын
ആർക്കെങ്കിലും നല്ല വിലക്ക് വിറ്റാൽ മതി.
@shajiyesodharan59008 ай бұрын
ഈ മേഖലയിൽ സാറിന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bindhusr8854Ай бұрын
Ente veedinte southwest kazhijnju fishtank undu northeast kootticherthittilla l shapeanu kuzhappam undo
@ramanisajeev16149 ай бұрын
ഞങ്ങളുടെ ദീർഘ നാളുപയോഗിക്കാവുന്ന ഒരു septic tank മാറ്റിച്ചുതെക്ക് എന്ന കാരണത്താൽ. ഇപ്പോൾ വാങ്ങിവച്ച Tank സ്ഥിരം പ്രശ്നം തന്നെ. ഇദ്ദേഹത്തിന്റെ അഭിപ്രായം അന്നറിഞ്ഞിരുന്നെങ്കിൽ നഷ്ടവും ഇപ്പോഴത്തെ അസൗകര്യ വുo സഹിക്കേണ്ടി വരില്ലായിരുന്നു.
@PAPPUMON-mn1us9 ай бұрын
മ് ok ..
@UNIQUEPerson-m2j9 ай бұрын
Epo etekunuthu evdeya padinjaru ano enklum preshnm varum
@balanp184429 күн бұрын
മേനൻ പറഞ്ഞാൽ വീണ്ടും ചെലവ് ചെയ്യേണ്ടി വരും . BMചെപ്പീറിൻ്റെരണ്ടു പെഗ്ഗ് റെമി മാർട്ടിൻ ബ്രാൻറ് അടിച്ച് ഉറങ്ങുക.
@sindhuthankachan27879 ай бұрын
സർ. എന്റെ വീട് തെക്കോട്ട് ആണ് ദർശനം. ഗേറ്റ് തെക്ക് പടിഞ്ഞാറു ആണ്.
@PAPPUMON-mn1us9 ай бұрын
പ്രശ്നം ആണ് നടുവിലേക്കു ആക്കണം തെക്കു കിഴക്ക് ചാരിയും പാടില്ല... നടുവിൽ വരണം... വീടിന്റെ ഉമ്മറം നേർ രേഖയായി...😢
@jkj14598 ай бұрын
Don’t worry nature won’t go against you it’s our mind that pick up crap from fellow human
@lalithaslalithamactivity40669 ай бұрын
Sir evide ayirunnu ithrakalam. Manushyarku ingane nalla kariyam paranju kodukkan arum illathada prashnam. Ippo enkilum sir idokke share cheyyan thoniyadil orupadu santhosham. Anda viswasam kondu ellarum kashtapedukayanu
@AjithaMurali-gb5go8 ай бұрын
Thank you for your valuable information
@sasikumar61179 ай бұрын
Congratulations
@MonajBalan4 ай бұрын
Super, thanks
@sulochanadevadas31548 ай бұрын
Sir kanni moolayil adukkala vannal enthelum pariharam undo sir🙏🙏🙏🙏🙏
@minikumar29009 ай бұрын
Sir ഞങ്ങളുടെ വീട് തേക്കുപടിഞ്ഞാറു ദർശനം ആണ് തേക്കുപടിഞ്ഞാറുമൂലയിൽ നിന്നും താഴോട്ട് steps ഇറങ്ങി car shed തേക്കുവശത്തു കിഴക്ക് പടിഞ്ഞാറു road.നു മുഖം. ഇപ്പോൾ വീട് extend ചെയ്യാൻ പ്ലാൻ ഉണ്ട് തേക്കു വശത്തുനിന്നും വടക്കോട്ടു road എടുത്തിരിക്കുന്നു... വടക്ക്കിഴക്കു മൂലയിൽ തന്നെ kichen.. പുതിയതായി kichen with ഊണുമുറി ഇതിനോട് ചേർന്നുതന്നെ വടക്ക്കിഴക്കായും... തുടർന്നു തേക്കുവശത്തു living റൂമും വടക്‌പടിഞ്ഞാറേ മൂലയിൽ ഒരു bed റൂമും... Plan ഇടുന്നു.... അപ്പോൾ carshed നിലനിർത്തി മുകൾഭാഗം വാർത്തു പുതിയതായി പിടിക്കുന്ന ബെഡ്‌റൂമിന്റെ frond.. Yard ആക്കുന്നതിൽ കുഴപ്പം ഉണ്ടോ... Main entrance.. തെക്കുന്നു വടക്കൊട്ട് കിഴക്ക് മുഖമായും കിടക്കുന്നു..കിഴക്ക് ഭാഗം ചെയ്തു വരുമ്പോൾ സ്ഥലപരിമിതിയാൽ L shape ആകും.... Carshed മണ്ണിട്ടു പൊക്കണമോ...തെറ്റുകൾ.. തിരുത്തി തരാനാകുമോ sir....കുറച്ചു lengthi ആയിപോയി... 🙏🙏🙏
@canjyothisham9 ай бұрын
Please contact 9447070078
@SindhuV.P-b5x8 ай бұрын
Sir വീടിന്റെ തെക്ക് പടിഞ്ഞാറെ കിണർ ഉണ്ട് ദോഷം ഉണ്ടോ sir
@harikrishnant59345 ай бұрын
@@SindhuV.P-b5xkinar Mattunnatha better.
@balanp184429 күн бұрын
ആദ്യം തേക്ക് മുറിച്ചു മാറ്റുക വീടിനോടുത്ത് തേക്കും പാടില്ല. വേര് തറക്കടിയിലെത്തും.
Sir ഉമായി ഫോണിൽ സംസാരിക്കാനാവുമോ ഈ സംശയങ്ങൾ.. ചോദിച്ചു മനസിലാക്കാൻ... Pls reply 🙏🙏🙏
@premamari68836 ай бұрын
ThekkuKishakkanu Bathroom Any Vasthu Problem is our House?
@kamalakshank50598 ай бұрын
5 സെന്റ് മാത്രം ഭൂമി ഉള്ള ഒരാള്‍ എങ്ങിനെ വാസ്തു നോക്കി വീട് വെക്കും എന്നുകൂടി പറയുന്നത് നല്ലത് ആണ്
@balanp184429 күн бұрын
രണ്ടര സെൻറിൽ ഒന്നാം തരം വീട് എറണാകുളത്തൊരാൾ വെച്ചിട്ടുണ്ട്, മൂന്നു നില.
@vinilpvinilp84266 ай бұрын
ബ്രഹ്മദേവൻ്റെ പ്രപഞ്ച ശിൽപി അവതാരമായ വിശ്വകർമ്മാവിൻ്റെ5 പുത്രൻമാരുടെ വേദഗ്രന്ഥമാണ് ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം പ്രണവം വേദം. വാസ്തു ശാസ്ത്രവും, തച്ചുശാസ്ത്രവും ശ്രീ പരമേശ്വരനിൽ നിന്നും വിശ്വകർമ്മാവിൽ നിന്നും ലഭിച്ചതാണ്.
@Thankappan-pw6yn2 ай бұрын
നിങ്ങൾ വിശ്വകർമ്മജൻ ആണോ ?
@balanp184429 күн бұрын
മേൻനേക്കാൾ വലിയ വിദഗ്ദൻ!'
@leenak.s40238 ай бұрын
Sir എന്റെ വീടിന് padinjaruvasavum thekkuvasavum ദര്ശനമുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. Thekkuvasam randamathe hal എടുത്തപ്പോൾ anghottum dersanam വന്നതാണ് sir
@damodharan8032Ай бұрын
Puthiya kandu pidutham
@ksravichandran22269 ай бұрын
Southwest door വന്നാൽ എന്തു ചെയ്യണം,ബെഡ്റൂം?
@rajeshk91078 ай бұрын
ആ ഡോർ east west ഭാഗത്തേക്ക് മാറ്റണം ഇല്ലെങ്കിൽ മരണം ഉറപ്പ്
@sulochanadevadas31548 ай бұрын
Thankyou sir 🙏
@sabithamappala65109 ай бұрын
Sir entea veedintea plan parajutharamo
@valsalapv52299 ай бұрын
വിലയേറിയ ഒരറിവാണ്,സർതന്നത്
@MeenaKumari-ml9vbАй бұрын
സർ അടുക്കളയുടെ മുകളിൽ വടക്ക് കിഴക്ക് bed room പറ്റുമോ
@JpJp-yz8hf8 ай бұрын
Enthu cheyyum
@SajeevKm-lc4bnАй бұрын
Vastu means air or oxygen..the flow of oxygen.. don't break it.. it's flow dependent the land scape... simple..but now some body sale the knowledge
@rajendrannair32785 ай бұрын
സാർ എന്റെ വീടിന്റെ ദർശനം തെക്ക് സൈഡിൽ ആണ് തേക് പടിഞ്ഞാറു ഭാഗത്താണ് ഗേറ്റ് മാറ്റാൻ വഴിയില്ല എന്തങ്കിലും പരിഹാരം മാർഗം ഉണ്ടോ.
@thankamaniamma6649 ай бұрын
സർ നമസ്തേ 🙏 കന്നി മൂലയിൽ എന്തെല്ലാം മരങ്ങൾ വയ്ക്കാം
@manikandanathira96578 ай бұрын
Tek
@balanp184429 күн бұрын
ചേരുമരം വെച്ചാൽ വെറുതെ ഇരിക്കുമ്പോൾ ചൊറിഞ്ഞു കൊണ്ടിരിക്കാം. ഒരു താന്നിമരം കൂടി വെച്ചാൽ തൊലി ചെത്തി തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിച്ച് ചൊറിച്ചിൽ മാറ്റാം. താന്നിമരത്തെ കെട്ടിപ്പിടിച്ചാലും ആശ്വാസം കിട്ടും.
@johnsajis23019 ай бұрын
സാറ് പറയുന്ന കാര്യങ്ങൾ നല്ല അറിവുകൾ തന്നെ! അവയൊക്കെ ശരിയായി പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആയിരിക്കാം! പലരും വ്യത്യസ്തമായ അഭിപ്രായങ്ങളും അറിവുകളും ആണ് പറയുന്നത്. വാസ്തു സത്യമാണങ്കിൽ എല്ലാവരും പറയുന്നത് ഒന്നുതന്നെ ആയിരിക്കണമല്ലോ! പലരും പലതും പറയുന്നതുകൊണ്ട് വാസ്തു സത്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! ശാസ്ത്രീയമായ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി യുക്തിപൂർവ്വം വീട് പണിയുക ആയിരിക്കും നല്ലതെന്ന് തോന്നുന്നു!
@balanp184429 күн бұрын
സ്കൂളിൽ കോളജിൽ ഒരേവിഷയങ്ങൾ ഒരേ മാധ്യാപകൻ പഠിപ്പിച്ച കുട്ടികൾ പല മാർക്കുകൾ വാങ്ങുന്നു. ചിലർ തോൽക്കുന്നു.
@sivadasp65014 ай бұрын
Sir please explain what problems will occur the gate comes in South west
@ragiabilash84149 ай бұрын
നമസ്കാരം സർ 🙏 എന്റെ വീട് ഇപ്പോൾ പണിയുന്നത് തെക്കോട്ട് face ചെയ്തിട്ടാണ് ഫ്രന്റ്റിലെ റൂം തേകുപടിഞ്ഞാറു ഭാഗത്താണ് ഫ്രന്റ്റിലെ റൂമിന്റെയും ബാക്കിലെ റൂമിന്റെയും നടുവിലാണ് രണ്ട് അറ്റാച്ഡ് ബാത്രൂം ഉള്ളത് ഇതിന്റെ രണ്ടിന്റെയും ഡോർ പടിഞ്ഞാറെ ചുമരിനോട് ചേർന്നാണ് അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ സർ please reply tharamo sir
@rajeshk91078 ай бұрын
മുഴുവൻ പ്രശ്നം ആണ്... ഡോർ ഒരിക്കലും ചുമരിൽ വരാൻ പാടില്ല.. ഡോർ അന്തരീക്ഷത്തിൽ നിൽക്കണം..
@balanp184429 күн бұрын
@@rajeshk9107correcti
@SANGEETHASANGU-q7b9 ай бұрын
Ente veedinte gate south west ane. Veettil nin purathek pokan aa oru vazhi mathrame ullu.
@PAPPUMON-mn1us9 ай бұрын
ന്താ avastha ഇപ്പോ? 🤔
@balanp184429 күн бұрын
വീടുവിട്ടു ലൈഫ് വീടനപേക്ഷിച്ചോളൂ. ഇപ്പോഴത്തെ വീട് വയനാട് ദുരഎ ബാധിതനു ധാനം ചെയ്യുക : പുണ്യ കിട്ടും.
@sajeevkumar-k3u8 ай бұрын
South west gate mean main gate or any gate?
@BabyGomes-mc3hp9 ай бұрын
Sir super video
@drbabykk7 ай бұрын
Sir is it possible to level a plot on west side of a hill so that it’s west and south side raised and east north side (of plot) slightly lower than other side…
@balanp184429 күн бұрын
കീശയിലെ കാശനുസരിച്ച് ലെവൽ ചെയ്യാം.
@CgteFhhy4 ай бұрын
എന്റെ വീട് കിഴക്ക് ആണ് ദർശനം പക്ഷെ തെക്ക് ഭാഗത്ത് ഒരു വഴി ഉണ്ട് അപ്പൊ തെക്ക് കിഴക്കേ മുലയിൽ കൂടി അകത്തു പ്രവേശിക്കാമല്ലോ
@kumarana1119 ай бұрын
എന്റെ വീട് പടിഞ്ഞാറോട്ടു ആണ് ദർശനം. ഗേറ്റ് വീടിന്റെ ഇടതു ഭാഗത്തേക്ക് നീങ്ങി റോഡിലേക്കാണ് വീട്ടിലേക്കുള്ള വഴിയിൽ ഗേറ്റ് അതിന് വസ്തു പ്രകാരം ദോഷം ഉണ്ടോ
@tnkrishnna43185 ай бұрын
ഗേറ്റ് വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുക
@balanp184429 күн бұрын
ഗേറ്റ് ഒഴിവാക്കി മതിൽ ചാടാൻ ഇനിയും പഠിച്ചില്ലേ?
@kumarana11129 күн бұрын
@@tnkrishnna4318 വീട് വാങ്ങിയപ്പോൾ ഒരു വസ്തു സ്ഥാനക്കാരനെ വീട് കാണിച്ചു എല്ലാം നോക്കി വാങ്ങിയതാണ്. അന്ന് ആ വ്യക്തി പറഞ്ഞത് ഗേറ്റ് സ്ഥാനത്തു തന്നെയെന്നാണ്.
@JpJp-yz8hf8 ай бұрын
Thekku padinjare bhagathe mathrame gate vekkan pattullu vere evideyum sthalam illa enthu cheyyum
Gate can be placed only in the south west direction. House is facing south. It is impossible to keep the gate in any other direction. Sir please suggest what precautions should be taken while fixing a gate in that direction. Please do reply Sir.
@KaniPchandran8 ай бұрын
Sir north east വഴി ആണ്. ഗേറ്റ് ചരിച്ചേ ഇടാൻ പറ്റു. ബാക്കി മറ്റൊരാളുടെ വസ്തു annu. Onnu പറഞു tharamoo
@PAPPUMON-mn1us9 ай бұрын
എന്നെ ഒരുവൻ പറ്റിച്ചു 4500 അയാൾ കാരണം 55000 രൂപയും poyi.... ആവശ്യം ഉണ്ടായിരുന്നില്ല എന്ന് ഇത് കേട്ടപ്പോ മനസിലായി.... പണം poyi പറഞ്ഞിട്ട് കാര്യമില്ല...
@balanp184429 күн бұрын
മേൻ്റെയും തട്ടിപ്പുപരിപാടിയാണ് '
@SasiDaran-k9s7 ай бұрын
Kanniyil കുഴി പാടുണ്ടോ
@padmanabhanpotty65229 ай бұрын
Idhyehathoduchothichaal onninum kuzhappamillatto
@babuedapulath95109 ай бұрын
തെക്കു പടിഞ്ഞാറു gate ആണ്. മറ്റു സ്ഥലം ഇല്ല. ഇത് വർഷങ്ങൾ ആയി??
@babupt72363 ай бұрын
Sir, office എവിടെയാണ്? കോൺടാക്ട് നമ്പർ തരുമോ
@thomaspius8309 ай бұрын
For west facing house please explain
@PAPPUMON-mn1us9 ай бұрын
യേശു നോട് ചോദിക്ക് bro .. 😔
@sudhad86438 ай бұрын
Puthiya veedu panithu. Vadakk Kizhakk bedroom um vadakk padinjar kitchen um aan entha sir parihaaram. Dayavaayi parayaamo
@preethisuresh98242 ай бұрын
സർ എന്റെ വീടിന്റ തെക്ക് കിഴക്ക് ഭാഗത്തു കിണർ ആണ് പഞ്ചായത്ത് കിണർ വളപ്പിന്റ മൂലയാണ് വരുമാനത്തേക്കാൾ ഇരട്ടീ യാണ് ചിലവ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ പിന്നെ വടക്ക് കിഴക്ക് ഭാഗത്തു bathroom ചിലവ് ഒരു രക്ഷയുംമില്ല പോംവഴി പറഞ്ഞു തരുമോ സർ 🙏🙏
@balanp184429 күн бұрын
കുറച്ചു ചിലവാക്കിയാൽ മതി. അതിന് മേനോൻ എന്തു ചെയ്യാനാ? വിണ്ടും മേനോന് ഫീസ് കൊടുത്തു ചിലവ് കൂട്ടണോ?
@aravindakshannnambulli86225 ай бұрын
തെക്കു പടഞ്ഞാറെ മൂലയിൽ മെയിൻ ഗൈറും വടക്ക് കിഴക്ക് പടിഞ്ഞാറ് ചെറിയ ഗൈറും ഉണ്ട് ദോഷമുണ്ടോ?
@balanp184429 күн бұрын
രണ്ടും അത്യാവശ്യമാണ്; ആരെങ്കിലും പിടിക്കാൻ വരുമ്പോൾ ഏതെങ്കിലും ഗേറ്റിലൂടെ ഓടി രക്ഷപ്പെടാമല്ലോ?
@sandeepkrishnan65526 күн бұрын
@@balanp1844😂😂😂
@ammamedicals61867 ай бұрын
sir phone no Ayachutharamo
@AnilKumar-in1dw6 ай бұрын
നമസ്കാരം സാർ
@padmanabhanpotty65229 ай бұрын
Yojikkaan pattilla thachusaasthram saasthram aanu
@coloures40994 ай бұрын
Upstairs തെക്കോട്ട് കയറി പിന്നെ കിഴക്കോട്ട് കയറുന്ന രീതിയിൽ ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ
@smintoantony93417 ай бұрын
ബെഡ്‌റൂമിൽ കിടക്കുമ്പോൾ തല ഏത് ഭാഗത്തു വരുന്നതാണ് കൂടുതൽ നല്ലത് കൂടാതെ വരാൻ പാടില്ലാത്തതു ഏതു വശമാണ്
@lalichanthomas6815 ай бұрын
വടക്കോട്ടു ഒരിക്കലും തല വച്ചു കിടക്കരുത് ഏതു സയൻസ്.... മഗ്‌നറ്റിക് പവർ വടക്കു ഉണ്ട്
@Thankappan-pw6yn2 ай бұрын
കിഴക്കോട്ടും തെക്കോട്ടും തല വെച്ചു കിടക്കാം.
@bettyabraham6722Ай бұрын
Kizhakku vadakku kitchenum+kizhakku thekku oru room um ethinu edakku bathroom (attached).... kizhakku thekku aanu toilet tankum waist tankum.athu cheriya mathil vachu thirichittundu...kinerinte sthaanum thekku padinjaaranu , gate um thekku padinjaaru. Ethu okay aano? Chila vishamathakal kondu chodhichathaanu. (Chiler parayunnu kizhakku oru vashathum toilet paadilla.. athepole waist tank um ...)
@balanp184429 күн бұрын
തം കീഴായി കിടന്നാൽ തലയിലേക്ക് രക്ത പ്രവാഹം കൂടിക്കിട്ടും. പണ്ഡിറ്റ് നെഹ്റു എന്നും രാവിലെ തലകീഴായി 5 മിനിട്ട് നിലക്കാറുണ്ടായിരുന്നത്രെ! അതുകൊണ്ട് തല കീഴായി ഉറങ്ങിയാൽ മഹാനാകാം.
@aswinGamer-cb8xk9 ай бұрын
Sir njagalude site out.... Thekku padinjaranu vazjiyum..... Thekku padinjru... Moolayil aanu... Athile aanu sthala vazhi..... Vera vazhi... Oru sthalathum eduan pattilla
@preethak70724 ай бұрын
സാർ, ചിങ്ങം രാശിയിൽ ഒറ്റക്കുഴി കക്കൂസ് ടാങ്ക് വരാമോ?
@antonypadayatty8 ай бұрын
Very good information and valuable advice
@PushpaK.V9 ай бұрын
സാർ ഞങ്ങളുടെ തെക്ക് പടിഞ്ഞാറ് ഒരു ചെറിയ ഗെയിറ്റ് ഉണ്ട് അത് അയൽവീട്ടിൽ പോകാനാണ് ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വേണ്ടി വെച്ചതാണ് കുഴപ്പമുണ്ടോ
@BinduTRaj9 ай бұрын
ഞങ്ങൾക്കും അങ്ങനെ തന്നെ ഒരു ഗേറ്റ് ഉണ്ട്
@balanp184429 күн бұрын
അയൽ വീട്ടിലെ അദ്ദേഹത്തിനു സംശയം തോന്നാനിടയാക്കാതെ നടന്നോളൂ.
@kumarvr1695Ай бұрын
നല്ലൊരു പൊളിച്ചെഴുത്ത്.
@sheejamolkg47139 ай бұрын
Sir nerittu kanan pattumo
@PAPPUMON-mn1us9 ай бұрын
ന്നാലോ..? 😳
@rajirajirajesh2316Ай бұрын
സാർ ഞാൻ ഇപ്പഴാണ് സാറിൻറെ വീടിയോ കാണുന്നത് എൻറ വീടിന്റഈശാനു കോൺ അടഞ്ഞ് കിടക്കുന്നു നാണ് വന്നു നോക്കിയ വാസ്തു ജ്യോൽസ്യൻ പറഞ്ഞത് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ സാർ
@ramdascm5347 ай бұрын
കിഴക്കോട്ടു മുഖം ആയ വീട് ആണ് വടക് പടിഞ്ഞാറു ഭാഗത്തു നിന്നും റോഡ് ആക്കമോ?
കപ്പൽ ജോയ് പണിത വീടുപോലൊരെണ്ണം കേരളത്തിൽ വേറെ കാണില്ല. പക്ഷെ അതിൽ താമസിക്കാൻ പാവത്തിന് കഴിഞ്ഞില്ല! എന്തായിരിക്കും കുഴപ്പം? വാസ്തു എന്തു പറയുന്നു?!!
@balanp184429 күн бұрын
ആയുസ്സു കുറഞ്ഞുപോയെന്ന കുഴപ്പം മാത്രം '
@VasanthaKumarK-xg6rh9 ай бұрын
. My house gate is in the southwest corner since pathway is on that corner. Please guide me to rectify the same. Above said explanation I couldnt follow
@adhisworld3793 ай бұрын
തേക്കുപടിഞ്ഞാറേ corner ൽ കിണർ ഉണ്ട്... എന്തു ചെയ്യാം
@balanp184429 күн бұрын
തെക്കുപടിഞ്ഞാറുഭാഗം ഉയർന്നു കിടന്നാൽ തെക്കുനിന്നും പടിഞ്ഞാറു ഭാഗത്തു നിന്ന് ഉച്ച കഴിഞ്ഞുള്ള ചൂടുവായു വീട്ടിലടിക്കില്ല. പണ്ടത്തെ കുഴിക്കക്കൂസുകാലത്തു ദുർഗന്ധം വീടിനകത്തേക്ക് വീശി വരാൻ സാധ്യതയുണ്ടായിരുന്നതു കൊണ്ടാണ് അക്കാലത്തു ആ ഭാഗത്തു ശുചിമുറി പാടില്ലെന പറയാൻ കാരണം. അത് വിശ്വാസമായി പറഞ്ഞാൽ മാത്രം ആളുകൾ ആചരിക്കുമായിരുന്നുള്ളൂ എന്നതല്ലേ വാസ്തവം മേൻനേ.... ശാസ്ത്രം വളരുന്നതിനനുസരിച്ച് മാറ്റങ്ങൾ ആവശ്യമല്ലേ? വാസ്തുവും വയറ്റിപ്പിഴപ്പായി കൊണ്ടു നടക്കുന്നു. വാസ്തു ആവാം പക്ഷെ ശാസ്ത്രീയ അടിത്തറയിലായിരിക്കണം എന്നു മാത്രം '
@GaneshanBАй бұрын
sar nirthd yade pocanam😮😅😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@psrpsr25738 ай бұрын
Sir north east corner ഉൾപ്പെടുന്ന room bed room വരാമോ
@sivadhathsiva83259 ай бұрын
സർ, ഞങ്ങളുടെ വീടിന്റെ വാതിൽ തെക്ക് ഭാഗത്തേക്കണേ,, വഴിയും അങ്ങനെ തന്നെ. പക്ഷെ വീട് ഉയർന്നു തന്നെ ആണ് നില്കുന്നത്. എന്തെങ്കിലും മാറ്റം വരുത്തണോ. ഞങ്ങൾ താമസിക്കാൻ തുടങ്ങിയില്ല
@balanp184429 күн бұрын
ആഗ്രഹിക്കുന്ന പോലെപൊളിച്ചു പണിയുക തന്നെ ' പണം കയ്യിൽ കരുതാൻ സ്ഥലം ഇല്ലാത്തതു കൊണ്ടാ അപ്പോളാണല്ലോ ഇത്തരം ഉപദേശങ്ങൾ തേടുന്നത്.
@reghuvg9 ай бұрын
👍
@shyamlal36983 ай бұрын
താങ്കളുടെ ഫീസ് എത്രയാ
@harinedumpurathu5649 ай бұрын
ഓരോരുത്തനും ഓരോന്നു പറഞ്ഞ് വരും പാവം ജനങ്ങൾ വലയും
@geethaputhumana6548 ай бұрын
എന്നാണ് ഇദ്ദേഹം എറണാകുളത്തു ഉണ്ടാവുക? ഒന്നു കാണാൻ പറ്റുമോ?
@BabyKuriakose-c7s6 ай бұрын
ചെറിയ ചെരുവുള്ള സമചതുര സ്ഥലം 12 cent 13 degree ചെറുവ് (vithukku) എന്തു ചെയ്തു വീട് വെക്കുവാൻ സാധിക്കും???
@balanp184429 күн бұрын
അതിനല്ലേ ചങ്ങാതീJCB എന്ന യന്ത്രം ?
@Sheeba-z1t9 ай бұрын
Sr.theke bhakathanu prenda vathil rodundu
@PAPPUMON-mn1us9 ай бұрын
കുടുങ്ങി...
@rajipanavalappil25548 ай бұрын
വടക്കു പടിഞ്ഞാറേ ഭാഗത്ത് കാർപോർച്ച് വന്നാൽ കുഴപ്പം ഉണ്ടോ?
@aami53838 ай бұрын
എന്റെ വസ്തുവിന് south west മാത്രം ആണ് വഴി ഉള്ളത്. 5 cent ഉള്ളു. ബാക്കി ചുറ്റും വീടുകൾ ആണ്. എന്താ ചെയ്യുക. സാർ നെ കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ 🙏
@GaneshanBАй бұрын
sar Annte sar par una onnu sere alla kedo😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮