'എന്താ വാര്യരേ താൻ നന്നാവാത്തേ... പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു സന്ദീപേ...ഞാൻ മാറില്ല'

  Рет қаралды 310,901

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 2 400
@jamsheerp3935
@jamsheerp3935 6 сағат бұрын
സൗമ്യ മുഖമുള്ള സന്ദീപ് വാര്യരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊
@stk98143
@stk98143 3 сағат бұрын
ഇപ്പോൾ കാഴ്ചയിൽ രാഹുൽ ഗാന്ധിയുടെ ഒരു കട്ട് ഉണ്ട്
@പിന്നേ_കോപ്പാണ്
@പിന്നേ_കോപ്പാണ് 2 сағат бұрын
അയ്യയ്യേ
@akhilgeroge
@akhilgeroge 2 сағат бұрын
Ippo njammante aal alle..adh kondavum...RSS side purath varumbho marikolum
@പിന്നേ_കോപ്പാണ്
@പിന്നേ_കോപ്പാണ് 2 сағат бұрын
@@stk98143അയ്യേ മ്ലേച്ഛം
@bashee7402
@bashee7402 Сағат бұрын
❤​@@stk98143
@binushahul586
@binushahul586 7 сағат бұрын
ഇനിയും കേരള രാഷ്ട്രീയത്തിൽ സന്ദീപിന് ഒരു ഭാവി ഉണ്ടാവും കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരണം
@Travaller7
@Travaller7 6 сағат бұрын
സന്ദീപ് വർഗീയതയിൽ നിന്നും രക്ഷപെട്ടു മനുഷ്യൻ ആയതിൽ കേരളം സന്തോഷിക്കുന്നു...
@nityanandmap2313
@nityanandmap2313 5 сағат бұрын
Athe sudaapikale ethirkaan oraalu kuranju appo sudaapikalku santhosham
@anirudhanu7510
@anirudhanu7510 5 сағат бұрын
നായിൻ്റെ വാൽ കുഴലിൽ ഇട്ടാൽ എങ്ങനെ ഇരിക്കും...അതാണ് സന്ദീപ്
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 5 сағат бұрын
Engane nerathe hindu vargheeya vadhi ipol sdpi jamatha islami vargheeya vadhi no difference
@HANUMANDASAN
@HANUMANDASAN 4 сағат бұрын
സുദപ്പി വോട്ട് മതേതര വോട്ട്.. നമ്മ വോട്ട് ബർഗീയം... വല്ലാത്ത മത നിരപേച്ചതാ..
@liyaperwad9195
@liyaperwad9195 4 сағат бұрын
​@@HANUMANDASANsankikalude aarsha bharadha samskaravum kandu
@JobyJames-tx9lf
@JobyJames-tx9lf 6 сағат бұрын
ഒട്ടകം പെട്ടു... 😀😀😀
@സ്രാങ്ക്
@സ്രാങ്ക് 2 сағат бұрын
പെട്ടു എന്ന് പറഞ്ഞാൽ പെട്ടു 🤣🤣🤣🤣
@റോക്സ്റ്റാർ
@റോക്സ്റ്റാർ Сағат бұрын
ottakam😂😂😂😂😂
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 7 сағат бұрын
സന്ദീപ്വാര്യർക്കു അഭിനന്ദനങ്ങൾ 😍😍
@muhemmadtk4436
@muhemmadtk4436 9 сағат бұрын
ഒരു പാർട്ടിയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ സന്ദീപ് വാര്യരുടെ സ്വഭാവത്തിൽ തന്നെ മാറ്റം വന്നു.. ഇതിൽ പരം എന്താ വേണ്ടത്
@enlightnedsoul4124
@enlightnedsoul4124 8 сағат бұрын
@@muhemmadtk4436 നിങ്ങൾ ശെരിക്കും സന്ദീപിനെ വിശ്വസിക്കുന്നുണ്ടോ? സന്ദീപ് പറയുന്ന മതേതരം ഒക്കെ നിങ്ങൾ വിശ്വസിക്കുന്നു എന്നുണ്ടെങ്കിൽ പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല
@DWORLD684
@DWORLD684 8 сағат бұрын
@muhammadtk Sandeep warrior k oru udheshame ullu....ath k surendrane matanam bjp state leadership matanam ennalle party nannakoo...ith RSS agenda aane .RSS um Bjp yum 2 thattil aane...k surendrane matanam ennath RSS avasyam aane...athinte vendi BJP yil ninne samsarichal anikalil asayakuzhappam undakum...ath ozhivaki congress il chernne parayunnu ennu mathram
@jassimstudiodubai1509
@jassimstudiodubai1509 8 сағат бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും അതാണ് ഇപ്പോൾ കണ്ടത് ഒട്ടകത്തിന്റെ സംസ്കാരം കണ്ടില്ലേ തൃശ്ശൂരിൽ മുസ്‌ലിൽ സ്ഥാപനങ്ങൾ കൂടുന്നു എന്ന് പറഞ്ഞു വർഗീയത പടർത്തുമ്പോൾ എഡോ ചാണക കോവാല ധര്യമുണ്ടോ എല്ലാ മുസ്ലിം സ്ഥാപനത്തിലെയും ഹിന്ദു തൊഴിലാളികൾക്കും പകരം നല്ല ജോലി കൊടുക്കാൻ ? ആണ് ആണെങ്കിൽ കാണിക്കു കച്ചവടത്തിലും ഭക്ഷണത്തിലും മതം കാണുന്ന താനൊക്കെ പുതു ചാവും നോക്കിക്കോ
@ammuammuammushinushinushin6080
@ammuammuammushinushinushin6080 8 сағат бұрын
പണക്കാട് thangale കാണുന്നത് ആണ് സന്ദീപ് ഇൽ നിങ്ങൾ കാണുന്ന ആ മാറ്റം എങ്കിൽ ആ മാറ്റം എനിക്ക് വേണ്ട
@SH-vy9zs
@SH-vy9zs 8 сағат бұрын
Pinne. Sandeep BJP ayirunappo perumarum pole ano madhyamangal congress lekku chadiyappo kanikkumnthu
@AyoobKalparambil
@AyoobKalparambil 8 сағат бұрын
അടിയെടാ സന്ദീപ് ഒരു കിണ്ണം കാച്ചിയ ലൈക്🎉❤❤❤🤍🤍🤍💚💚💚👑
@KhaleefaUmar-g1e
@KhaleefaUmar-g1e 5 сағат бұрын
🧡🤍💚🎉
@വിഷ്ണു-ന8ഛ
@വിഷ്ണു-ന8ഛ 4 сағат бұрын
❤️‍🩹🔥
@Faizalpappanu
@Faizalpappanu 4 сағат бұрын
💝💝
@Master-g4z
@Master-g4z 3 сағат бұрын
മന്ദീപ്
@Strugglingstrugglingp281
@Strugglingstrugglingp281 8 сағат бұрын
ഗോപാലനെക്കൊണ്ടു ഞാൻ വർഗീയവാദി ആണെന്ന് പറയിപ്പിച്ച സന്ദീപിന് അഭിവാദ്യങ്ങൾ
@martinalex7797
@martinalex7797 6 сағат бұрын
സന്ദിപ് വാര്യർ അടുത്ത കോൺഗ്രസ് മിനിസ്റ്ററിയിൽ ഉണ്ടാവും. അദ്ദേഹം മികച്ച നേതാവാണ്.
@vijunivs
@vijunivs 6 сағат бұрын
Athine jayikkande
@rishanleo3978
@rishanleo3978 6 сағат бұрын
​@@vijunivs 2026 il Rahul ine Pathanamthittayil malsarippich Sandeep Palakkad Nilkkanam easy win
@muhammedjaseelk2789
@muhammedjaseelk2789 6 сағат бұрын
😮😮
@nisampalakkad
@nisampalakkad 6 сағат бұрын
ഷൊർണുർ, ഒറ്റപ്പാലം... സന്ദീപ് ഉണ്ടാവും അടുത്ത mla ആയി നിയമസഭയിൽ 💙💙
@vijunivs
@vijunivs 6 сағат бұрын
@@rishanleo3978 jananghal pottanamaralla iniyoru shafiyude vargheeya vijayam palakkad undavillaa
@Anoop-x1z
@Anoop-x1z 6 сағат бұрын
സന്ദീപ് ബ്രോ ♥️♥️
@alipathiyil4231
@alipathiyil4231 9 сағат бұрын
സന്ദീപ് പറയന്നത് പൊതുജനം കേൾകരുത്. അതാണ് ഗോപാലക്രഷണന്റെ തന്ത്രം😀
@Shukoor-v3n
@Shukoor-v3n 9 сағат бұрын
ഒട്ടകത്തിന്റെ കിളി പോയിരിക്കുകയാണ് 😂😂
@KrugerTim
@KrugerTim 9 сағат бұрын
തൃശൂർ ബിജെപി ജയിച്ചപ്പോൾ സുഡാപികളുടെ കിളി പോയ അത്രെയും ഇല്ല...
@jojo58713
@jojo58713 9 сағат бұрын
കിളി അല്ല.. ഒട്ടക പക്ഷി ആണ് പറന്നു പോയത് 😂😂
@zubuzubi2876
@zubuzubi2876 8 сағат бұрын
😂😂😂😂
@KrugerTim
@KrugerTim 8 сағат бұрын
@@Shukoor-v3n എന്ന് വളി കോയ ഒപ്പ്
@KrugerTim
@KrugerTim 8 сағат бұрын
@@Shukoor-v3n എന്ന് വളി കോയ ഒപ്പ്
@adhilrockz3125
@adhilrockz3125 9 сағат бұрын
സന്ദീപ്‌ വാര്യരെ കണ്ടപ്പോൾ ഗോപാലകൃഷ്ണന്റെ കിളി പോയി 😅😅😅😅😅
@Creativisual-r1o
@Creativisual-r1o 6 сағат бұрын
സന്ദീപ് വാര്യർ 👍👍👍👍👍👍👍He has returned to a better world to the human world Peace be upon him
@TheRealWay786
@TheRealWay786 7 сағат бұрын
പച്ചക്ക് പരമത വിദ്വേഷം വിളമ്പിയ ഗോപാലകൃഷ്ണൻ : അതിൽ ഉറച്ചു നില്കുന്നു എന്ന് ഉളുപ്പില്ലാതെ ഒരു മാധ്യമത്തിൽ പരസ്യമായി പറയുകയും ചെയ്യുന്നു . ഇത്രയും അപകടകരമായ വർഗ്ഗീയ വിഷം വമിക്കുന്ന തീവ്രവാദിയാണ് അയാൾ എന്ന് തന്നെ പറയേണ്ടി വരും 😢😢😢
@sarathsk75
@sarathsk75 5 сағат бұрын
അയാളെക്കൊണ്ട് സന്ദീപ് അത് സമ്മതിപ്പിച്ചു. ☺️
@വിഷ്ണു-ന8ഛ
@വിഷ്ണു-ന8ഛ 4 сағат бұрын
സന്ദീപ് mind game
@MS-ol5kzww3
@MS-ol5kzww3 9 сағат бұрын
അയ്യോ ചിരിച്ചു ചത്തു ഒട്ടകം ഫ്രൈ റെഡി 😂😂😂😂😂
@sierrasirius-wo3lq
@sierrasirius-wo3lq 9 сағат бұрын
😂😂😂😂😂
@BaluBala-yo9vf
@BaluBala-yo9vf 9 сағат бұрын
😂😂😂😂
@jojo58713
@jojo58713 8 сағат бұрын
😁😁
@mohanank1881
@mohanank1881 8 сағат бұрын
പശുക്കുട്ടി മക്കുട്ടി 😍
@bmaikkara5860
@bmaikkara5860 8 сағат бұрын
🤣🤣🤣
@Nasar-g5m
@Nasar-g5m 9 сағат бұрын
സന്ദീപ് നിങ്ങൾ നന്മയുടെ കൂടെ വന്ന നിങ്ങൾക്ക് ഒരായിരം നന്ദി
@czKarthikcbr
@czKarthikcbr 8 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@KrugerTim
@KrugerTim 7 сағат бұрын
@@Nasar-g5m ഉവ്വ...നന്മ മൊത്തത്തിൽ അറിഞ്ഞാൽ ബിജെപി യെ കാൾ തീവ്രമായ പാർട്ടി സന്ദീപ് രൂപീകരിക്കും...
@rajankn932
@rajankn932 6 сағат бұрын
😂🤣🤣
@akmanakkalmanakkal4944
@akmanakkalmanakkal4944 6 сағат бұрын
😂
@97456066
@97456066 5 сағат бұрын
ഒട്ടകം എന്ന് വിളിച്ചപ്പോൾ അടങ്ങി 😂😂😂
@dhanesh2368
@dhanesh2368 7 сағат бұрын
തമ്മിൽ അടിക്കുന്നത് കാണുമ്പോ അഭിലാഷ് ന്റെ ആ സന്തോഷം ആഹാ....... മാപ്ര എന്ന പ്രയോഗം കുറഞ്ഞു പോകും.
@ahmmedkuttyykk8420
@ahmmedkuttyykk8420 9 сағат бұрын
സന്ദീപ് വാര്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@FahmidaKp-ex2jj
@FahmidaKp-ex2jj 9 сағат бұрын
ഒട്ടകത്തിനും ഉണ്ടാവില്ലേ വേദന 😂😂
@jojo58713
@jojo58713 8 сағат бұрын
😁😁
@വിഷ്ണു-ന8ഛ
@വിഷ്ണു-ന8ഛ 4 сағат бұрын
😂😂
@nithink8378
@nithink8378 3 сағат бұрын
Pappuvinum undaville vedhana... Maharashtra il shintayyde Shivasena kk kittiya seat polum Khan grass sakhyam undakkiyitt kitteettilla... Keralathile Congress kaaru pappuvinu ulla pressure nte gulika kodukkatte aadhyam pappuvinte karachilum maattatte J&k il sakhyam chernnittum ethra seat und enn nammal kandathaanallo...ipo Jharkhand lum JMM nte chilavil aanu Khan grass adimakal jeevikkunnath... Keralathil preenanam nadathiyum ...ennittum 10 varsham bharanam illa Gathiketta party .......ee pottanmaru parayunnath kettal Palakkad BJP yude sitting seat aanenn thonnum....Indhirayude mudiyum mookkum kand vote cheyyunna prabhudhar ullath kond oru kudumbam muzhuvan ipo Government chilavilum aayi ini aa Vadhrayum 2 makkalum koode ullu...avarum mikkavarum Keralathil ethum seatum nokki ...😂..Gathiketta Party...😅
@unniiiunniz7766
@unniiiunniz7766 2 сағат бұрын
വിവരവും ഉന്നത വിദ്യാഭ്യാസവും കുടുംബ മഹിമയും നല്ല സംസ്കാരവും ഉള്ള രാഹുൽ ഗാന്ധി പപ്പു ആണെങ്കിൽ ഇതൊന്നും ഇല്ലാത്ത, ഏതോ ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു എന്ന് കള്ളം പറയുന്ന, ഇല്ലാത്ത യൂണിവേഴ്സിറ്റി യിൽ ഇല്ലാത്ത കോഴ്‌സ് ചെയ്തു ഇത് വരെ ഇല്ലാത്ത ഡിഗ്രി ഉണ്ടന്ന് നുണ പറഞ്ഞു നടക്കുന്ന നരേന്ദ്ര മോദിയെ എന്താണ് വിളിക്കണ്ടത് 🤣🤣 ആകെ ഉള്ളത് വാ തുറന്നാൽ വർഗീയത പറഞ്ഞു ഒരു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചു മുടിച്ചു എന്ന മേന്മ മാത്രം...
@ShafeekVanimel-x2m
@ShafeekVanimel-x2m Сағат бұрын
❤❤❤❤ Sandeep
@rojanantony8360
@rojanantony8360 9 сағат бұрын
സന്ദീപ് ഒട്ടകത്തെ ഫ്ര ചെയ്തു 😂😂😂
@ravindranshaniravindran632
@ravindranshaniravindran632 9 сағат бұрын
ഗോപാല കൃഷ്ണാ ബുദ്ധിപൂർവ്വം വാര്യർ നിങ്ങളെ ട്രാപ്പിലാക്കി വിദ്യോഷം നിങ്ങളെ കൊണ്ട് പറയിപ്പിച്ചും അത് അദേഹത്തിൻ്റെ കഴിവാണ് അത് അദേഹം നിങ്ങളുടെ കൂടെ നിൽക്കുമ്പോൾ അങ്ങീകരിക്കാൻ നിങ്ങൾ തയ്യാറായില്ല അദേഹം നിങ്ങളെ കൂടെ നിൽക്കുമ്പോൾ എതിർകക്ഷികളെ ബുദ്ധിപൂർവ്വം അറിവ് കൊണ്ട് പരാജയപെടുത്തിയിരുന്നും അത് എല്ലാവർക്കു കിട്ടുന കഴിവല്ല ആ കഴിവിനെ ബഹുമാനിക്കാൻ പഠിക്കുക
@ajeshpk3241
@ajeshpk3241 9 сағат бұрын
അന്ന് അഗീകരിച്ചില്ല ഇപ്പൊ കൊള്ളാം അല്ലേ
@MANAFPalloor
@MANAFPalloor 8 сағат бұрын
😂 കറക്ട്
@PT-qi3yr
@PT-qi3yr 8 сағат бұрын
സത്യം
@EdwinGeorge133
@EdwinGeorge133 8 сағат бұрын
സത്യം ആണ് പറഞ്ഞത്, അത് പറഞ്ഞാൽ വർഗീയത ആകുമോ?
@Prabhakar1600
@Prabhakar1600 8 сағат бұрын
​@@EdwinGeorge133 അതാണ് മതേതരം കേരളത്തിൽ 😂😂😂
@MrManukks
@MrManukks 9 сағат бұрын
സന്ധിബ് നിങ്ങൾ മുന്നോട്ട് പോവുക നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്
@anwarktk3990
@anwarktk3990 4 сағат бұрын
സന്ദീപ് ജീവിതത്തിൽ ഇത്രയും സന്തോഷം ഉള്ള ദിവസം വേറെ ഉണ്ടാവില്ല.. ചാണകത്തിൽ തന്നെ ആണ് എങ്കിൽ ഒരിക്കലും ലൈഫിൽ സന്തോഷം അറിയാൻ പറ്റില്ല.. തെറ്റു തിരുത്തുന്നവൻ ആണ് നല്ല മനസ്സ്‌ ഉടമ..❤
@beerankorad7946
@beerankorad7946 2 сағат бұрын
ഒട്ടഗം ഒരു സംസ്‍കാരം ഇല്ലാത്ത മനുഷ്യൻ ഇതാണ് സന്തീബ് പറഞ്ഞത് ശരിയാ
@M_S_Dhoni_Thala
@M_S_Dhoni_Thala 9 сағат бұрын
ഗോപാല നീ അമ്പേ പരാജയം
@sheejagireesh275
@sheejagireesh275 8 сағат бұрын
M s dhoni 🐖🐷🐷🐷🐷🌹🌹🌹🌹 Mone PEY PATTY Pokso PEY PATTY
@Usman-fl1gm
@Usman-fl1gm 6 сағат бұрын
പോടാ ഊഊ
@HasnulbannaKaringappara
@HasnulbannaKaringappara 9 сағат бұрын
😊congressil vannu Sandeep soumyan❤❤❤
@സംവാദവീരൻ
@സംവാദവീരൻ 9 сағат бұрын
സൗമ്യനല്ല പ്രതിരോധത്തിൽ
@ManojManu-ei1wy
@ManojManu-ei1wy 9 сағат бұрын
😂😂
@Shukoor-v3n
@Shukoor-v3n 9 сағат бұрын
സന്ദീപ് വാര്യരെ കാണുമ്പോൾ ഒട്ടകത്തിന് വല്ലാത്തൊരു അസ്വസ്ഥത 😂
@rajanpv7609
@rajanpv7609 7 сағат бұрын
സുഡാപ്പികളെല്ലാം സന്ദീപിന്റെ മൂത്രമാണല്ലൊ ഇപ്പോൾ കുടിക്കാനുപയോഗിക്കുന്നത്‌.
@India77644
@India77644 6 сағат бұрын
Sdpi sudu
@ManeeshKumar-lx6br
@ManeeshKumar-lx6br 5 сағат бұрын
@@India77644 ottakathe thattikoooo🐫
@Hydra-zl3xu
@Hydra-zl3xu 5 сағат бұрын
​@@India77644അതെ ഇത് തന്നെ പറയുന്ന അസ്വസ്ഥത എന്ന്
@വിഷ്ണു-ന8ഛ
@വിഷ്ണു-ന8ഛ 4 сағат бұрын
എപ്പോഴും തോൽക്കുന്നവരോട് നിന്ന് പെട്ടന്ന് ജയിച്ചത് കണ്ടത് കണ്ടപ്പോൾ ചെറിയൊരു അസൂയ്യ 😂😂😂
@sunilambat9982
@sunilambat9982 Сағат бұрын
Sandeep ki jai🙏
@jdsvds1307
@jdsvds1307 7 сағат бұрын
പ്രിയങ്കവോഡ്രക്കും,ചേലക്കര LDF സ്ഥാനാർഥിക്കും, രാഹുൽ മങ്കുട്ടത്തിനും അഭിനന്ദനങ്ങൾ 💐. വോട്ട് രേഖപ്പെടുത്തി എല്ലാവരെയും നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച എല്ലാവോട്ടർമാർക്കും അഭിമാനിക്കാം. വളരെ നല്ലത് ഇനിയും ഇനിയും ഇത് തന്നെ തുടരുക. വോട്ടിങ് മെഷീന് ഇപ്പോൾ കംപ്ലയിന്റ് ഇല്ലെന്നു അറിഞ്ഞതിൽ സന്തോഷം.
@hashimkm6096
@hashimkm6096 9 сағат бұрын
ഒട്ടകം തനി വർഗീയനാണെന്ന് അഭിമാനത്തോടെ പറയുന്നത് ജനങ്ങൾ കാണുന്നു
@PremChand-vn3hn
@PremChand-vn3hn 8 сағат бұрын
Visham spotted
@vijinvijay
@vijinvijay 7 сағат бұрын
അപ്പോൾ നീയും നിന്റെ മതക്കാരും എന്താ മുറിയാ 😒
@SAMEERKK-i5w
@SAMEERKK-i5w 9 сағат бұрын
അഭിലാഷ് , താങ്കളോട് പുച്ഛം തോനുന്നു...ഒരു ചര്‍ച്ച നിയന്ത്രിക്കേണ്ടത് ഇങ്ങിനെയാണോ...?
@ummuhabeebahabeeba7192
@ummuhabeebahabeeba7192 7 сағат бұрын
അഭിലാഷ് ഒട്ടകത്തിന് കുട പിടിക്കുന്നു
@ShajahanKerala-s7e
@ShajahanKerala-s7e 7 сағат бұрын
Alla Abhilash😂😂😂😂😂
@SAMEERKK-i5w
@SAMEERKK-i5w 7 сағат бұрын
@@ummuhabeebahabeeba7192 തീര്‍ച്ചയായും....രാഷ്ട്രീയം ഏതോ ആവട്ടെ....ഒരാളുടെ അവസരം മറ്റൊരാളുടെ ജല്‍പനത്തിനായി അപഹരാക്കാന്‍ അവസരം കൊടുക്കരുത്...അത് ഒട്ടകമായാലും കുതിരയായാലും...
@sajadtopline1186
@sajadtopline1186 6 сағат бұрын
സത്യം , ഇന്നത്തെ അഭിലാഷിന്റെ രീതി നന്നായില്ല.
@nasarmp
@nasarmp 6 сағат бұрын
അഭിലാഷ് ചർച്ച കണ്ടു ചിരിക്കുന്നു അഭിലാഷ് ഒരു പ്രേക്ഷകൻ ആണ് 😂
@ceegeewarrier
@ceegeewarrier 9 сағат бұрын
സന്ദീപ് 💕💕💕വാരിയർ ❤ ❤എന്റെ ഗോപാലകൃഷ്ണ 😂
@KALATHILALAVI
@KALATHILALAVI 7 сағат бұрын
സന്ദീപേ സന്ദീപ് നോട് യുഡിഎഫ് പ്രവർത്തകർക്ക് സ്നേഹമേ ഉള്ളൂ നീ വന്നത് ചാണകക്കുഴിയിൽ നിന്ന് കൊട്ടാരത്തിലേക്കാണ് അങ്ങേ ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിക്കുന്നു
@muhammedhaneefa6392
@muhammedhaneefa6392 8 сағат бұрын
ഉള്ളിയും ഒട്ടകവും ഇപ്പൊ വല്ല്യ ബേജാറിൽ ആണ് 🤣🤣🤣🤣
@abidkm-wi3ok
@abidkm-wi3ok 6 сағат бұрын
മനുഷ്യനോട്‌ പറയൂ വാര്യരെ...😂😂
@scholarzzone5488
@scholarzzone5488 9 сағат бұрын
ബിജെപി.. വെറുതെയല്ല നിലം തൊടാത്തത്.. Full വർഗീയത..
@ajudivya
@ajudivya 9 сағат бұрын
വർഗീയത ഇല്ലാത്ത പാർട്ടി ഏതാ മുസ്ലിം ലീഗ് ആണോ. അതോ സിപിഎം
@ammuammuammushinushinushin6080
@ammuammuammushinushinushin6080 8 сағат бұрын
ഒരു പ്രതേക തരം മതേതര thuvam ആണലോ ഇവിടെ
@PremChand-vn3hn
@PremChand-vn3hn 8 сағат бұрын
India in safe hands of bjp❤❤❤
@mohammedsahir7163
@mohammedsahir7163 7 сағат бұрын
😂😂😂😂😂​@@PremChand-vn3hn
@nppreejith
@nppreejith 7 сағат бұрын
SDPI Support ok😁
@amgpatronas8964
@amgpatronas8964 8 сағат бұрын
കോൺഗ്രസിൽ വന്നപ്പോൾ അതിന്റെ quality and maturity tolerance എല്ലാം സന്ദീപിന് വന്നു. പ്രകടമായ വത്യാസം!!!!!
@alanlalichan6947
@alanlalichan6947 8 сағат бұрын
Congress ne quality und.Congress ile ninnu porathu poyavarkke aa quality pokunund.udhaharanam sarin,Anil antony.ippo vaa thurannal pottatharam mathre parayu
@Ragesh.Szr86
@Ragesh.Szr86 8 сағат бұрын
Ullath poi
@mmmaaafgft
@mmmaaafgft 8 сағат бұрын
Yes
@lptrolls7760
@lptrolls7760 8 сағат бұрын
കോപ്പാണ്
@mmmaaafgft
@mmmaaafgft 8 сағат бұрын
നേർക്കുനേർ ഗോപാലനും വാര്യറും കലക്കി
@HezlinshanuKm
@HezlinshanuKm 9 сағат бұрын
ഒട്ടകം സ്വാഹ 😂
@aneesmanjeri6760
@aneesmanjeri6760 Сағат бұрын
സന്ദീപ് പൊളിച്ചു ❤❤
@jaisonjaison-t6q
@jaisonjaison-t6q 9 сағат бұрын
ഒട്ടകത്തെ കൊന്നു.. സന്ദീപ്... പൊളിച്ചു♥♥♥
@KrugerTim
@KrugerTim 7 сағат бұрын
@@jaisonjaison-t6q അല്ല സുഹൃത്തേ... നിങ്ങളുടെയും എന്റെയും വസ്തു വകകൾ അടക്കം ആണ് കോൺഗ്രസ്‌ 2013 waqf നിയമ ഭേദഗതി വഴി waqf ഇന് എഴുതി കൊടുത്തത്, india മുഴുവനും അക്ഷരാർത്ഥത്തിൽ waqf വിറ്റു കോൺഗ്രസ്‌... ഇനി waqf ചെയേണ്ടത് waqf ഇന് ഇഷ്ടം ഉള്ളത്‌ തിരഞ്ഞു എടുക്കുക മാത്രം ആണ്... ഇത്ര ഒക്കെ അറിഞ്ഞിട്ടും ഈ അടിമ മനോഭാവം അതിന്റെ ലോജിക് എന്താ... താങ്കളെ വിമശിച്ചത് അല്ല അറിയാൻ ഒരു curiousity....
@sajadtopline1186
@sajadtopline1186 6 сағат бұрын
​@@KrugerTimadyam poyi sathyam enthennu manasilakkuka.
@KrugerTim
@KrugerTim 5 сағат бұрын
@@sajadtopline1186 എന്റെ സുഹൃത്തേ ആകാംഷ... ഇനി waqf ആരുടെ ഭൂമി പിടിച്ചു എടുത്താലും എനിക്ക് ഒന്നും... ജസ്റ്റ്‌ aa അടിമ മെന്റൽ കണ്ടിഷൻ അറിയാൻ ഒരു ആഗ്രഹം ഒരു ജിജ്ഞാസ അത്രെ ഉള്ളു.... എന്റെ ഭൂമി ഒരു 500 വർഷം ആയിട്ടു എങ്കിലും എന്റെ കുടുംബ കാരുടെ തന്നെയാ... പിന്നെ പേർസണലി ഞാൻ ബിജെപി യുടെ എന്തേലും പതവിയിൽ ഇരിക്കുന്ന ആൾ ആരുന്നേൽ.. Waqf നിയമത്തിന്റെ മലയാള തർജിമയുടെ ഒരു 40000 കോപ്പി എടുത്തു അത് വിതരണം ചെയ്യാൻ ഏല്പിക്കും പാർട്ടിക്കാരെ... റിസൾട്ട്‌ ദിവസം പാട്ടും പാടി ജയിക്കുകയും ചെയ്യും ബിജെപി... തത്കാലം ബിജെപി കാർക് അതിനു ഉള്ള ബുദ്ധി ഒന്നും ഇല്ല... പിന്നെ എനിക്ക് waqf ഇനോട് ഒരു വിരോധവും ഇല്ല... ഒരു കണക്കിന്നു കണ്ടുകൊണ്ട് ഇരിക്കാൻ രസം ആണ്,.. ഒന്ന് ആലോജിച് നോക്ക് ഇപ്പൊ തന്നെ ജെയ്സന്റെ ഭൂമി waqf ആണ് എന്ന് waqf ഇന് തോന്നിയാൽ ജെയ്സൺ കോൺഗ്രസ്‌ കാരുടെ അമ്മക്ക് വിളിക്കുന്ന സീൻ കോമഡി അല്ലേ
@വിഷ്ണു-ന8ഛ
@വിഷ്ണു-ന8ഛ 4 сағат бұрын
​@@KrugerTimപോയി കരഞ്ഞോ കുത്തിത്തിരിപ്പൊന്നും എവിടേം ഏറ്റില്ല പാലക്കാട്‌ വരെ ബിജെപി തോറ്റു 2026 പറയെ വേണ്ട വീണ്ടും 🥚🥚🥚🥚
@MuhammadIsmail-do7xs
@MuhammadIsmail-do7xs 6 сағат бұрын
Sandeep sir❤❤❤
@SaheerVp-s7k
@SaheerVp-s7k 9 сағат бұрын
ഒട്ടകം കരഞ്ഞു മെഴുകി😢
@rajeshrajendran2596
@rajeshrajendran2596 9 сағат бұрын
ഒട്ടകം മേയാൻ പോയ മമ്മദിന്റെ മോനാണ് പറയുന്നത്
@doublegameghy1684
@doublegameghy1684 8 сағат бұрын
​@@rajeshrajendran2596Allathe, Sarayu nadiyil chaadi suicide cheitha oruthante Alla alle😅
@revenge6534
@revenge6534 8 сағат бұрын
​@@rajeshrajendran2596 പക്ഷെ ആ മമ്മദിൻ്റെ നാട്ടിൽ നിൻ്റെ കൂട്ടം പട്ടിയെ പോലെ പണിയെടുക്കുന്നുണ്ട്.
@Johnythankan
@Johnythankan 8 сағат бұрын
​@@rajeshrajendran2596ഒട്ടകം നമ്മളെ നൂറാമത്തെ ദൈബം ❤️❤️❤️ ജയ് തൂറാം ❤️❤️
@THEASHMEN
@THEASHMEN 4 сағат бұрын
@@rajeshrajendran2596jai thooram
@paulsontjohn
@paulsontjohn 7 сағат бұрын
സന്ദീപ് വാര്യർ പണ്ടേ ഇവന്മാടെ തനി സ്വഭാവം പുറത്ത് പറഞ്ഞേ ആണ്. അന്ന് ആരും മുഖവരക്ക് എടുത്തില്ല.
@shaji431
@shaji431 9 сағат бұрын
ആരായിരുന്നാലുലും രണ്ടു പേർ കടിച്ചു കീറുമ്പോൾ ഇടപെടാത്ത മാധ്യമധർമ്മം
@bijujoseph6623
@bijujoseph6623 7 сағат бұрын
പറഞ്ഞു തീർത്തു ponnam അച്ഛൻ്റെ കയിപ്പിടിച്ചത് പറയമെങ്കിൽ മകളുടെ കല്യന്നകരിയവും പറയംം100/
@ckshaji009
@ckshaji009 6 сағат бұрын
സന്ദീപും ഗോപാലനും ഒരേ ചർച്ചയിൽ,,😂😂😂 ഇന്നത്തെ ഏറ്റവും വലിയ കോമഡി ഇതാണ്,,,,,😅😅😅
@amalkrishnalb4503
@amalkrishnalb4503 3 сағат бұрын
ഇത്രെയും കാലം സന്ദീപിനെ ചാമ്പിയ കോൺഗ്രസ്കാർ ഇന്ന് ഈ കമൻ്റ് ബോക്സിൽ സന്ദീപിന് വേണ്ടി ഒരുമിച്ച് നിക്കുന്നത് കണ്ടപ്പോൾ ഒരു സുഖം😂😅
@SarathKumar-py6gi
@SarathKumar-py6gi 9 сағат бұрын
ഒട്ടകം പണ്ടു മുതലേ ഇങ്ങന. ആരെയും പറയാൻ സമ്മതിക്കില്ല. സ്വയമേ പറയുകയുമില്ല 😂😂😂😂കിടന്നു ഉരുളുവ 😂
@jojo58713
@jojo58713 8 сағат бұрын
😁😁
@najathcreations566
@najathcreations566 7 сағат бұрын
അവസാനം എണീറ്റ് പോകും
@muhammedriyas4514
@muhammedriyas4514 6 сағат бұрын
😂😂
@BestFriend-h7h
@BestFriend-h7h 3 сағат бұрын
ഉരുളൻ ഗോപി 🤣🤣🤣
@hishamismail8088
@hishamismail8088 8 сағат бұрын
സന്ദീപ് വാര്യർ ശരിയായ പാതയിൽ എത്തിച്ചേർന്നിരിക്കുന്നു ❤
@Junebird-w3c
@Junebird-w3c 7 сағат бұрын
😂😂😂😂😂😂😂😂😂
@manikt7562
@manikt7562 6 сағат бұрын
😂😂😂😂😂😂😂
@musthafamanu6566
@musthafamanu6566 10 сағат бұрын
Sandeeb 👌🏼👌🏼👌🏼
@babuchandranav9264
@babuchandranav9264 6 сағат бұрын
അവസാനം ഇതും കാണേണ്ടി വന്നു 😂 😂😂
@shajiwayanad8469
@shajiwayanad8469 7 сағат бұрын
ഈ ഒരു കാഴ്ച്ച വല്ലാത്തൊരു കാഴ്ച്ച തന്നെ 😂😂😂😂
@farookk9371
@farookk9371 Сағат бұрын
👌✌️
@AzeezAzeez-zg5em
@AzeezAzeez-zg5em 8 сағат бұрын
സന്ദീപ് വാര്യർ അടിച്ചുപൊളിച്ചു ❤️
@FathimaK-b1k
@FathimaK-b1k 9 сағат бұрын
Sandeep polichu
@rajeshrajendran2596
@rajeshrajendran2596 9 сағат бұрын
എന്ന തീവ്രവാദി മമ്മദിന്റെ മോൻ
@SpeedTyui
@SpeedTyui 9 сағат бұрын
Polikkano 😂😂😂 ayal eppolum RSS❤❤ anu
@kazhikkaam2942
@kazhikkaam2942 8 сағат бұрын
​@@SpeedTyuiath ninte paranari vijayan
@ചിരിക്കുടുക്കയുടെകൂട്ടുകാരൻ
@ചിരിക്കുടുക്കയുടെകൂട്ടുകാരൻ 9 сағат бұрын
സന്ദീപ് ആരോടാ സംസാരിക്കുന്നത് 😂ലോക പരാജയം ആയ അവനോട് 😂
@saraswathivimal3916
@saraswathivimal3916 9 сағат бұрын
😅😅
@aneesmanjeri6760
@aneesmanjeri6760 Сағат бұрын
ഒരു മനുശൃന്‍ എത്രത്തോളം മാറാന്‍ കഴിയും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് സന്ദീപ് വാരൃര്‍ ❤❤
@BettyThomas-c9u
@BettyThomas-c9u 9 сағат бұрын
Sandeep is very calm and composed
@kunjanikc627
@kunjanikc627 8 сағат бұрын
സന്ധിപ് ഏട്ടാ ഒട്ടകത്തിന് ഒരു ബിസ്കറ്റ് കൊടുക്കു. അപ്പോ കുര നിറുത്തും 😂😂😂😂
@rajannair1699
@rajannair1699 9 сағат бұрын
ഗോപാലൻ്റെ സമനില തെറ്റുന്നു ! എന്താണ് മാതു കാത്തിരിക്കുന്നത്?
@salimkh2237
@salimkh2237 8 сағат бұрын
ആയിരം വോട്ടുള്ള ഒരു വാർഡിൽ പോലും ജയിക്കാൻ ജനപിന്തുണയില്ലാത്ത ഒട്ടകം.😂😂
@mammootykp3461
@mammootykp3461 9 сағат бұрын
ഗോപാലകൃഷ്ണനെ ചർച്ചക്ക് വിളിക്കരുത് pls
@shibur8388
@shibur8388 9 сағат бұрын
മദനിയെ വിളിക്കാം
@theone6481
@theone6481 8 сағат бұрын
എല്ലാർക്കും കൂടി ഊക്കാൻ ഒരു പൊട്ടൻ വേണ്ടേ 😂😂
@fasalbabumanchery7192
@fasalbabumanchery7192 7 сағат бұрын
Oru cinemayil comedy undakarille..? Athu poleyanu chrchyil sangikal.😂
@sajadtopline1186
@sajadtopline1186 6 сағат бұрын
​@@shibur8388oru pathra sammelanam nadathan dhairyamillatha oru chodyathe polum neridan kazhiyatha bheeruvinekkal nallath madani thanneyanu.
@yoonus.yoonus.k5430
@yoonus.yoonus.k5430 9 сағат бұрын
ഉള്ളിയേ വിളിക്കണയുയരുന്നു ചർച്ചക്ക് 😊
@nasartkc3478
@nasartkc3478 9 сағат бұрын
ഇന്ന് ഉ ള്ളിയുടെ വില കുത്തനെ ഇടിഞ്ഞു ---😂😂😂😂
@KSubash-yy3ki
@KSubash-yy3ki 7 сағат бұрын
സുരേന്ദ്രൻ വരില്ല
@sarashihab8374
@sarashihab8374 2 сағат бұрын
ഞാൻ ഇടതുപക്ഷത്തിൽ ഉറച്ചുനിൽക്കുന്ന സഖാവാണ്. മതവും ജാതിയും എനിക്ക് വിഷയമല്ല. പരിവർത്തനം വന്ന് നല്ല മനുഷ്യൻ ആവട്ടെ . ജനാധിപത്യ മാനവികത മതസൗഹാർദം സോഷ്യലിസം ഞാൻ ആഗ്രഹിക്കുന്നു. സന്ദീപ് വാര്യർ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
@shajishamsudeen8586
@shajishamsudeen8586 5 сағат бұрын
സന്ദീപ് വാര്യരുടെ വാക്കുകൾപ്പോലും ഇപ്പോൾ എത്ര പക്വമാണ്...❤❤
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 8 сағат бұрын
ഇതാണ് വാര്യരുടെ കഴിവ്. അത് പ്രശംസനീയമാണ്! ശ്രീ ഗോപാലകൃഷ്ണൻ സംയമനം പാലിക്കണമായിരുന്നു, അത് കൃത്യമായി ഇളക്കിവിടാൻ സന്ദീപിന് കഴിഞ്ഞു, അത് മനസ്സിലാകാതെ സ്വയം സംയമനം കൈവിട്ട് ഗോപാലകൃഷ്ണൻ ഇളിഭ്യനായി!
@Polie-Tricks
@Polie-Tricks 9 сағат бұрын
വെള്ളടിച്ച് വന്ന ഒട്ടകം😂
@bashee2799
@bashee2799 9 сағат бұрын
❤സന്ദീപ്...സൂപ്പർ
@JoseThomas-ki9fr
@JoseThomas-ki9fr 7 сағат бұрын
Mr Sandeep we are with you
@abidkm-wi3ok
@abidkm-wi3ok 6 сағат бұрын
ഒട്ടകത്തെ കെട്ടിക്കോ.... ഒട്ടകത്തെ കെട്ടിക്കോ...😂😂
@MSN880
@MSN880 10 сағат бұрын
Sandeep ❤
@sumanaradhakrishnan8994
@sumanaradhakrishnan8994 9 сағат бұрын
ഗോപലകൃഷ്ണൻ , തീരുമാനം എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്
@സംവാദവീരൻ
@സംവാദവീരൻ 9 сағат бұрын
കസേരയുടെ അടിസ്ഥാനത്തിൽ തീരുമാനം
@jomonyacob2664
@jomonyacob2664 9 сағат бұрын
Sandeep ....👍👍
@basheerkadayan7716
@basheerkadayan7716 6 сағат бұрын
Mr:ഓട്ടകം താങ്കൾക്ക് മതിയായെങ്കിൽ പറയണം 😂😂😂
@rajeshk4431
@rajeshk4431 7 сағат бұрын
അതാണ് സത്യം കസേര കിട്ടയത്തപ്പോ മാറി 😅😅😅
@akshaym3428
@akshaym3428 9 сағат бұрын
സന്ദീപ് ❤
@rahmanzavana4877
@rahmanzavana4877 8 сағат бұрын
അഭിലാഷ് - ചർച്ചക്ക് വിളിച്ചാൽ സംസാരിക്കാൻ അനുവദിക്കുക. ഗോപാലകൃഷ്ണനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിന് Anchor സ്ഥാനത്തിരിക്കാൻ താങ്കൾ യോഗ്യനല്ല
@AmalAmal-bw2bw
@AmalAmal-bw2bw 6 сағат бұрын
മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കഥ കേട്ടിട്ടുണ്ടോ 😏
@sajadtopline1186
@sajadtopline1186 6 сағат бұрын
Athe ithrayum tharam thanu ottakam prathikarichittum abhilash idapettilla.
@mubarakmubooos
@mubarakmubooos 6 сағат бұрын
ഒട്ടകം അഭിലാഷിൻ്റെ സ്നേഹിതൻ ആണ്, ഇയാളെ അഭിലാഷും വിസർജനം ടിവി യും അല്ലാതെ മറ്റാരും ഇപ്പൊ ചർച്ചക്ക് തന്നെ വിളിക്കാറില്ല. വായ തുറന്നാൽ വൃത്തികേടും വിദ്വേഷവും മാത്രം വിളിച്ചു പറയുന്ന വൃത്തികെട്ട മനുഷ്യൻ
@shamsiyak-mo8se
@shamsiyak-mo8se 9 сағат бұрын
അഭിലാഷ് നന്നായിട്ട് എൻജോയ് ചെയ്യുന്നു.. മാധു ചിരി കടിച്ചമർത്തുകയാണ് 😅
@mohammedrafeek3290
@mohammedrafeek3290 4 сағат бұрын
Sandheep ❤❤❤❤❤❤❤❤❤❤❤❤❤
@SuneshS-q3k
@SuneshS-q3k 6 сағат бұрын
ഹലോ സന്ദീപ് സർ നിങ്ങളൊക്കെ കണ്ടു വളർന്ന ങ്ഹാളുടെ അവസ്ഥ പോ മോനെ ദിനേശേ ഭാരത് മാതാ കി jai മോദിജി
@jishapalakkal1589
@jishapalakkal1589 9 сағат бұрын
സന്ദീപ് വാര്യർ❤❤❤❤
@subairk0784
@subairk0784 8 сағат бұрын
സന്ദീപ് വാര്യരെ താങ്കൾ ആണ് ശെരി 👍👍
@kasimdohadh1073
@kasimdohadh1073 9 сағат бұрын
ഗോപാലകൃഷ്ണ തോറ്റ വിഷമത്തിൽ രണ്ട് അടച്ചിട്ട വന്നിട്ടുള്ളൂ😂😂
@ishaqali5137
@ishaqali5137 6 сағат бұрын
സന്ദീപ്...❤️❤️❤️
@jojo58713
@jojo58713 9 сағат бұрын
5:11😁😂 നിർത്തി പൊരിച്ച Camel fry റെഡി 😁😁
@mubash9421
@mubash9421 8 сағат бұрын
വ്യാപാര സ്ഥാപനങ്ങൾ കൂടിയാൽ എന്താ ഒട്ടകമേ കുഴപ്പം
@moideen.
@moideen. 6 сағат бұрын
ബിജെപി മയിരൻമ്മാരുടെ ഉള്ളിലിരിപ്പ് വർഗീയദ എത്ര ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി
@atruthseeker4554
@atruthseeker4554 9 сағат бұрын
ഒട്ടകം ഭീകരവാദം ആണ് പറയുന്നത്
@jamalponnani1651
@jamalponnani1651 4 сағат бұрын
❤❤❤ ഇതിൻ്റെ പ്രശ്നം ഒരാൾ നന്നാവാൻ ശ്രമിക്കുന്നു അത് എന്തിനാ കോൺഗ്രRSS കാർ കാരും BJP കാരു ഒന്നല്ലെ നമുക്ക് വേണ്ടത് എന്തയാലും വർഗീയ വേണ്ട❤❤
@Dudu123-t6q
@Dudu123-t6q 59 минут бұрын
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...
@sarathvazhuvady9876
@sarathvazhuvady9876 8 минут бұрын
സുഹൃത്തേ കേരളത്തിൽ ഒരു ബിജെപി കാരൻ പറയാത്ത മുസ്ലിം മതത്തിബേതീരെ പറഞ്ഞ ഒരേ ഒരു കുത്തി yoruthan
@Rkcr91
@Rkcr91 8 сағат бұрын
ഗോപലാട്ടേ ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുക്കട്ടേ😊
@atruthseeker4554
@atruthseeker4554 9 сағат бұрын
സന്ദീപ് വാര്യര്‍ 👍 ഒട്ടക ഗോപാലന്റെ കിളി പോയി വെള്ളം അടിച്ച പോലെ ആണ്‌ സംസാരിക്കുന്നത്
@kerala2490
@kerala2490 9 сағат бұрын
ഒട്ടകമെന്നും ഒട്ടകം തന്നെ എന്ന് ഒട്ടകം ഓട്ടം തുള്ളലിൽ കൂടി തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😀😀😀😄
@shahadua9790
@shahadua9790 7 сағат бұрын
Sandeep🔥🔥🔥🔥🔥🔥🔥🔥🔥🔥
@Ktmusthafa
@Ktmusthafa 7 сағат бұрын
സന്ദീപ് വാര്യർഅഭിനന്ദനങ്ങൾ സലൂട്ട്
@manojtsmanojts6497
@manojtsmanojts6497 9 сағат бұрын
Sandeep❤️♥️❤️❤️❤️👍
@alicec8084
@alicec8084 9 сағат бұрын
സന്ദീപ്❤❤❤❤❤
@asifsafa6451
@asifsafa6451 8 сағат бұрын
കിർ കിർ ചെയ്യുമ്പോൾ മൈക് ഓഫാക്കണം ഓഫാക്കാത്ത കാരണം അവതാരകാർക്കും ഒരുരസം അല്ലെ ടൈം അവസരത്തിൽ മറ്റുള്ളവരുടെ കിർ കിർ വരുമ്പോൾ കിർ കിറിന്റെ മൈക് ഓഫാക്കണം 🙏
@vivekkrishna2200
@vivekkrishna2200 8 сағат бұрын
ഉളുപ്പ്‌ ഇല്ലാത്ത വാര്യാരേ, മധുവിധു കഴിഞ്ഞാൽ സീറ്റ് കിട്ടാതായാൽ വീണ്ടും ചാടരുത്..
@RFYWC
@RFYWC 5 сағат бұрын
Seri aaikkotte
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 94 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33