മേനോൻ സർ.... നിങ്ങൾ ശരിക്കും ഒരു അവതാരം തന്നെ ആണ്.... സിനിമ ഇലെ etra adhikam മേഖലകളിൽ കൈ വച്ച മറ്റൊരു കലാകാരൻ ഇന്ത്യൻ സിനിമ il ഉണ്ടാകില്ല...... തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ഈ അപൂർവ കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ.... ഇനിയും മികച്ച ചിത്രങ്ങൾ thaangalil നിന്ന് പ്രതീക്ഷിക്കുന്നു..... ഒരു ഇന്റർവ്യൂ il സർ പറഞ്ഞത് കേട്ടു, സ്വന്തമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് നിർമിച്ച സിനിമയിലെ അഭിനയത്തിന് നാഷണൽ അവാർഡ് for ബെസ്റ്റ് ആക്ടർ വാങിയ ഒരേ ഒരു ഭാരതീയൻ താങ്കൾ ആണെന്ന്.....
ബാലചന്ദ്രമേനോൻ മാതിരി ഉള്ള ഒരു സിനിമാക്കാരൻ ഇത് വരെ ലോകത്ത് ജനിച്ചില്ല. അദ്ദേഹം ചെയ്ത 95%സിനിമയും 2021ഇൽ കാണുമ്പോളും ഇന്റെർസ്റ്റിംഗ് ആണ്.. പുള്ളി യുടെ ഗ്ലാമർ.. ഒന്നും പറയാൻ ഇല്ല.. നെടുമുടി, മണിയൻപിള്ള, വേണുനാഗവള്ളി, അങ്ങനെ കുറെ ആൾക്കാർ പുള്ളിയുടെ പടത്തിൽ പൊളിക്കും....
@prabhag47753 жыл бұрын
Pĺ0
@prabhag47753 жыл бұрын
1q1234567890qwertyuiopasdfghjklZxcvbn
@sajeevkumars98203 жыл бұрын
സത്യം ♥️
@rjlj93582 жыл бұрын
🤣🤣🤣🤣ഏഴു സ്വരങ്ങളും 🤣🤣🤣🤣🤣ഓര്മിപ്പിക്കല്ലേ
@rameesa1840 Жыл бұрын
2023-ൽ കാണുന്ന ഞാൻ
@rajakumarante_priyasnehi5 жыл бұрын
ബാലചന്ദ്രമേനോൻ സാറിന്റെ മൂവി എല്ലാം സൂപ്പർ ആണ്. ഇതും സൂപ്പർ ആണ്.. ക്ലൈമാക്സ് അടിപൊളി...
സ്റ്റാർട്ടിങ് തൊട്ടു എൻഡിങ് വരെ ആ ഓളം അങ്ങ് നിലനിർത്തി .ക്ലൈമാക്സ് പൊളിച്ചു .ഉർവശി ചേച്ചി എന്ത് ക്യൂട്ട് ആണ് .വേണു നാഗവള്ളി സർ ന്റെ തന്മയത്വമാർന്ന അഭിനയശൈലി കണ്ടിരിക്കാൻ നല്ല ചന്തമാണ് . കൊച്ചു ചക്കരച്ചി പെറ്റു പാട്ട് 👌😍 മേനോൻ സാറിന്റെ നല്ലൊരു കുടുംബ ചിത്രം
@roby-v5o8 ай бұрын
ആരെങ്കിലും 🙋🏼♂️ 2024ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണാൻ വന്നിട്ടുണ്ടോ..??🎉🎉
@daithyahdichu50912 жыл бұрын
ബാലചന്ദ്രമേനോൻ സാറിന്റെ ചില ഡയലോഗ് സൂപ്പർ.
@SusmisWorld-x5h5 жыл бұрын
ഈ ഒരു movie കാണാൻ കുറെ നാളായി ആഗ്രഹിക്കുന്നു. വളരെ സന്തോഷം
@ofabykerala92803 жыл бұрын
👌👌👌👌👌Balachandhran menon magic.... സകലകലാ വല്ലഭൻ
@annaroy2300 Жыл бұрын
Balachandra Menon sir a big salute❤❤❤❤❤ Genious
@haleemamohamed75465 жыл бұрын
ആദ്യമൊക്കെ വിചാരിച്ചു ഒരു മക്ക് പടം എന്ന് ലാസ്റ്റ് നന്നായിട്ടുണ്ട് ബെസ്റ്റ് മൂവി അപ്പ്ലോടിന് നന്ദി
@ajayanthaiparamba98164 жыл бұрын
എന്താ മക്ക് എന്ന് പറഞ്ഞാൽ?
@bodhychan2 жыл бұрын
നല്ല ചിത്രം... 💕💕💕
@eliasmanavathu52462 жыл бұрын
Excellent movie and brilliant directing
@InnocentIceClimber-pk5ew8 ай бұрын
Balachandramenon sir super acting
@jithsree560 Жыл бұрын
ഇതിനെ യാണ് ബ്രില്ലിയൻ്റ് സ്ക്രിപ്റ്റ് എന്ന് പറയുന്നത്..💥
@filmarchive7568 Жыл бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച സിനിമ.
@Gkm-5 жыл бұрын
കിടിലൻ സിനിമ നന്ദി ഈ സിനിമ അപ്ലോഡ് ചെയ്തതിന്🙏🏻
@ishaaniraj90114 жыл бұрын
Movies kanummbol chettan nte comments undoo Ann nokkum ..undakil poli ann that movie...
@salmapk52332 жыл бұрын
അടിപൊളി ക്ലൈമാക്സ്.. 🥰
@ranjishal17072 жыл бұрын
ക്ലൈമാക്സ് സൂപ്പർ 👍
@achusachu11754 жыл бұрын
ക്ലൈമാക്സ് സൂപ്പർ 😘😘😘😘
@sajeevkumars98203 жыл бұрын
ക്ലൈമാക്സ് അടിപൊളി 👌♥️👌
@babychacko44994 жыл бұрын
Venu Nagavalli and Urvashi💕💕💕💕
@anoopvenuanuctla516011 ай бұрын
❤ ബാലചന്ദ്ര മേനോൻ ❤
@sangeethasatheesh49453 жыл бұрын
Balachandramenon sir great director
@profnesamony10 ай бұрын
Super movie 🎉Excellent story 🎉 super dialogues and direction 😂 The twist in the climax is superb 🎉
@noordeenabdulkareem83844 жыл бұрын
Thanks good movie e movie koody update cheyamho നാഗപഞ്ചമി ,ഇത് എന്റ നീതി ,, ജൈത്രയാത്ര. ,അവൾ കാത്തിരുന്നു അവനും
@avinashharidas42692 жыл бұрын
Last... Twist...Mind Blowing....
@Hanna-fg9kc3 жыл бұрын
Balachandran Sir ...what a Genius....!!!
@poojadhathatriyajadhav50564 жыл бұрын
Thx for uploading movies like this
@kannanccsantoshcc4933 жыл бұрын
Super cinema. Balachandramenon,Venunagavally
@subeshpalliyali9069 Жыл бұрын
സൂപ്പർ മൂവി ♥️
@easahajiraeasa56832 жыл бұрын
Kollam... Nalla movie
@7MohanRaj Жыл бұрын
എന്താ സൗന്ദര്യം സീമ ❤🌹❤🌹
@rajakumarante_priyasnehi5 жыл бұрын
Pls ഒരു മെയ് മാസ പുലരിയിൽ അപ്‌ലോഡ് pls
@parvathyramesh21255 жыл бұрын
Thanks for uploading this movie🙏
@rolex74672 жыл бұрын
ഈ സിനിമയുടെ dubbing തീരെ ശരിയായിട്ടില്ല
@shibutvpkochumonthiruvarpp4612 жыл бұрын
മനോഹരം
@subramaniamr8273 жыл бұрын
Super movie gopicheetan super
@Rashik_Rashi4 жыл бұрын
Climax super 😅😇😍😘
@vinodeditz1495 жыл бұрын
expecting more bachandra menon movies ....good quality print ...all the best
@anoopvenuanuctla516011 ай бұрын
🎉🎉
@pavikanaran37073 жыл бұрын
ക്ലൈമാക്സ് സൂപ്പർ
@kiranthomas94213 жыл бұрын
ഭരത് ഗോപി ചേട്ടന്റ എന്തൊരു അഭിനയമാണ്
@poppoipoppoi40414 жыл бұрын
what a movie!!! superb:::
@parudeesa52474 жыл бұрын
നല്ല സിനിമ
@shamlack49362 жыл бұрын
Good 👍🏻
@nevadalasvegas61195 жыл бұрын
balachandran sir ,,ella movies superb aanu
@antomathew95072 жыл бұрын
Super Old Lovas
@harshakv30265 жыл бұрын
I was waiting for this movie Thank you for uploading
@babyvarghese54663 жыл бұрын
Good picture Great climax
@sajinisunil63333 жыл бұрын
സൂപ്പർ
@Ren_-zl3dt2 жыл бұрын
Climax super
@beenaiqbal70433 жыл бұрын
Balachandramenon filim sooper
@sulaikhakm15023 жыл бұрын
Claimax super
@sineshsinesh8452 жыл бұрын
Please upload vilambaram
@Leo-ey6rf Жыл бұрын
Super ❤️
@asihashabeeha50214 жыл бұрын
Super movie👍🏻👍🏻👍🏻👍🏻
@merinreji16334 жыл бұрын
Love last forever 😍
@PSP-wu3dx5 жыл бұрын
First on net. Thanks
@faisal-salim3 жыл бұрын
Super movie
@divyamanoj423 жыл бұрын
Super
@UshaKumari-vd3wv2 жыл бұрын
Menon chetta .🙏🙏🙏💞
@arunkarunk42574 жыл бұрын
Climax Pwoli
@musthafak78494 жыл бұрын
Good move
@68asurajmanmadhan325 жыл бұрын
Musical score nice
@elsymathew83113 жыл бұрын
Super director, super actor
@anugraharajan52505 жыл бұрын
Twist at the end superb!
@simmiub24223 жыл бұрын
Plse upload oru maymasapulariyil
@jayviswas94435 жыл бұрын
Nice film
@DCPgmailcomAbcde3 жыл бұрын
Awesome 🌸🌸
@ninuvincent71145 жыл бұрын
plz uplond Menicheppu Thurannappol (1985) movie
@nevadalasvegas61195 жыл бұрын
climax superb
@poppoipoppoi40414 жыл бұрын
plz upload KAZHAKAM 1995 MOVIE..
@Rinnu19073 жыл бұрын
Please upload Oru Painkili Kadha
@thariftharift59813 жыл бұрын
👌
@jaseelak15764 жыл бұрын
Lip vere.sound vere anallo
@സുമലതമേനോൻ Жыл бұрын
ഉർവ്വശി ഇതിൽ എന്തു ചെറുപ്പം വേണു നാഗവള്ളി ക്ക് ഉർവ്വശിയെക്കൾ എത്ര വയസ് കുട തൽ ഉണ്ട് ഒട്ടും ചോർച്ചയില്ല
@sunwitness72705 жыл бұрын
പടം കൊള്ളാവോ??????കാണാൻ ആണ്...
@zeenathks22644 жыл бұрын
സൂപ്പർ മൂവി
@klg13974 жыл бұрын
Super
@sunwitness72704 жыл бұрын
@Shamnath Kamaludin👍
@sunwitness72704 жыл бұрын
@@zeenathks2264 👌
@sunwitness72704 жыл бұрын
@@klg1397 ✌️
@achammamarkose55713 жыл бұрын
Please upload Survekallu ,Chikku
@shellymerry38004 жыл бұрын
Good move 👒👒👒👜
@veenaveenakr90674 жыл бұрын
Nee ethra dhanya upload please
@bindumariam19795 жыл бұрын
Pls upload this movies.Oru May Maasa pulariyil and Neeyethra Dhanya.Waiting this Movies for long Year’s
@tosureshkkr Жыл бұрын
ഇത് മനോഹരം ആയ ഒരു സിനിമ ആണെന്ന് ഭൂരിപക്ഷം മലയാളികൾക്കും അറിയില്ല....!
@jaseelak15764 жыл бұрын
Old filims okke entha full kittathath.rassam ullath entha edathe
@anvarsadath9980 Жыл бұрын
❤❤❤❤❤
@pavanandviolin3005 жыл бұрын
മണിച്ചെപ്പു തുറന്നപ്പോൾ ഇടൂ
@mayukhap82593 жыл бұрын
🥰🥰🥰
@filmarchive7568 Жыл бұрын
18:05 Chip of the old block...(മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ)
@adithyansmitha11353 жыл бұрын
Climax😍😍😍😍😍😍
@dileepkumarp.kdileepkumarp42315 жыл бұрын
Pls upload പൊന്നാരന്തോട്ടത്തെ രാജാവ് , തൃഷ്ണ ,
@jijimaini96745 жыл бұрын
Sync issues?
@7MohanRaj Жыл бұрын
ശാന്തി വിള lights action camera, യിൽ പറഞ്ഞതാണ്. ഇതിലെ നായിക ബാലചന്ദ്രൻ മേനോൻ സാറിനോട് കെഞ്ചി റോൾ വാങ്ങിച്ചു. എന്നിട്ട് പ്രതിഫലം കൊടുക്കാൻ അല്പം വൈകിയപ്പോ, ഇവൾ നിരന്തരം സാറിന് വിളിച്ചു ഭീഷണി പെടുത്തുമായിരുന്നു, കേസ് കൊടുക്കും എന്ന് പറഞ്ഞ്. ബാലചന്ദ്രൻ മേനോൻ സാർ എത്ര നായികമാരെ മലയാളത്തിൽ കൊണ്ട് വന്നു, അതും പരിശുദ്ധമായി. ഒറ്റ ഒരുത്തിക്കും നന്ദി ഇല്ല... മറ്റു ഭാഷയിൽ ആയിരുന്നെങ്കിൽ ശരിക്കും മുതലാക്കിയിട്ടേ റോൾ കൊടുക്കൂ... ഇങ്ങേരു ഒരു മാന്യൻ ആയതു കൊണ്ട് പറ്റി. SSLC പരിക്ഷ കേരളത്തിൽ 36 റാങ്ക്, സ്കൂളിൽ first rank ഉണ്ടായിരുന്നു ആളാണ് സാർ. IAS പുഷ്പം പോലെ എഴുതി എടുക്കാൻ പറ്റും. പക്ഷെ അക്ഷരം അഭ്യാസം ഇല്ലാത്ത രാഷ്ട്രീയ മേലാളന്മാരുടെ മുൻപിൽ കുനിഞ്ഞു നില്കാൻ അദ്ദേഹത്തിന് പറ്റില്ല.
@parvathyramesh21255 жыл бұрын
Scenes 1:32:27 parents meeting 👌
@nevadalasvegas61195 жыл бұрын
idhokeyanu movie
@JosephVM5 жыл бұрын
Thanks a lot for uploading this much-awaited film! Can you please upload these movies too? These are not available anywhere on internet! 1. Uthrada Rathri (1978) 2. Radha Enna Penkutty (1979) 3. Arante Mulla Kochu Mulla (1984) 4. Kadinte Makkal (1986) 5. Manicheppu Thurannappol (1985) 6. Aval Kaathirunnu Avanum (1986) 7. De Ingottu Nokkiye (2008) 8. Samantharangal (1998) 9. Kadavu (1991) 10. Samaantharangal (1998) 11. Cheriyachante Kroorakrithyangal (1979) 12. Janmabhoomi (1969) 13. Samantharam (1985) 14. Mappusakshi (1971) 15. Aarudam (1983) 16. Premabhishekam (1982) [starring Kamal Hassan & Sridevi] 17. Manassoru Mahasamudram (1983) 18. Gurudakshina (1983) [starring Adoor Bhasi, Mammootty & Mohanlal] 19. Madrasile Mon (1982) [most wanted film] 20. Ore Thooval Pakshikal (1988) 21. Aaro Oral (1978) 22. Unni (1989) 23. Yamanam (1991) 24. Ulsavappittennu (1988) 25. Njattadi (1979)
@rkentertainment35365 жыл бұрын
Arante Mulla Kochu Mulla undu....parts aayittanu
@Myworld5195 жыл бұрын
sthreedhanam too
@sreejayan10125 жыл бұрын
Oppol too
@harshakv30265 жыл бұрын
Eshwara... 90% kettitt koodi illaatha movies aanallo ith....😃 You must surely be a movie lover So nice to see people so serious about watching their picks Glad to be in here 😃🙏🏽
@harshakv30265 жыл бұрын
Njan kettitt illaatha movies aanu 90% um nnu aanu tto uddeshichath...
@7MohanRaj Жыл бұрын
57:30...ശങ്കരടിയുടെ പ്ലാസ്റ്റർ മൂക്കിൽ ആണ് വേണ്ടിയിരുന്നത്. ഇടി കൊണ്ടത് മൂക്കിലാണ് 😂
@nandhinujayan23754 жыл бұрын
Suuuupr
@priyareji52595 жыл бұрын
👍👍👍
@jijomathew55722 жыл бұрын
130460viwes 19/7/2022 8.00pm ❤❤❤👏👏👏👏👏👏
@shanidevu82262 жыл бұрын
ബൈജു വില്ലാത്ത സിനിമ ഇല്ല
@ninuvincent71145 жыл бұрын
Mr & Mrs Malayalam Siddique Jagadish Movie Full movie Uplond