നല്ല ഒരു നടൻ കുടുംബ ബന്ധങ്ങൾ. ....ക്ക് മൂല്യം കൽപ്പിക്കുന്ന ഒരു നല്ല മനുഷ്യൻ.... ഒത്തിരി ഇഷ്ടമാണ് ബാലചന്ദ്രമേനോൻ സിനിമകൾ....
@muthalavan1122 Жыл бұрын
മൊബൈൽ ഫോണും, ജാടയും വേഷവും ഇല്ലാത്ത നല്ല മനുഷ്യ ബന്ധങ്ങൾ ഉണ്ടായിരുന്ന ആ നല്ല കാലം... ഈ 2023 ഇൽ അതോർത്തു നെടുവീർപ് ഇടുന്നു..
@nishanthkannan31633 жыл бұрын
ബാലചന്ദ്രമേനോനെന്ന വലിയ സംവിധായകൻ നമുക്ക് സമ്മാനിച്ച ഒരു നല്ല സിനിമ ഈ അനുഗ്രഹീത കലാകാരൻ ഇപ്പോൾ എവിടെ ഇതുപോലെ ഉള്ള സിനിമ കാണാനില്ല
@shinsmedia Жыл бұрын
1980 മുതൽ 1990 വരെ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത പടങ്ങൾ നിരവധിയാണ്. എല്ലാം ഹിറ്റ്.. കഥാ തിരക്കഥ സംഭാഷണം എല്ലാം ബാലചന്ദ്ര മേനോൻ സാർ തന്നെ🥰🙏👌
@sreekuttan71113 жыл бұрын
എന്ത് നല്ല സിനിമ എല്ലാവരും സൂപ്പർ ആക്ടിംഗ്,🥰🥰👌👌👌
@mariammabastian429 ай бұрын
❤ my favorite actor ബാലചന്ദ്രമേനോൻ... ഒത്തിരി. ഇഷ്ട്ടം
@beenaanish716017 күн бұрын
💕💕സുകുമാരൻ ഉഗ്രനാക്കിയ നെഗറ്റീവ് കഥാപാത്രം 💕💕 മനുഷ്യ ത്വ രഹിതനായ ഡോക്ടർ 💕💕
@babeeshkaladi3 жыл бұрын
മറ്റൊന്നും പറയാൻ ഇല്ലാ മേനോൻ സർ അങ്ങ് കരയിപ്പിച്ചു 😔
@binumol30543 жыл бұрын
സൂപ്പർ മൂവി. ഇത്തരം സിനിമകൾ ഒന്നും ഇപ്പംകാണാൻ കുടി ഇല്ല. ഇതാണ് സിനിമ.
@mlsyamala40563 жыл бұрын
Njoik
@antonyvarg Жыл бұрын
I watched this during covid in 2020 and loved it. Today january 07.2024 Iam watching it again. Mr. Balachandramenon you should have gotten at least 4 oscars if you were born here in the US. A superstar genius.
@omanasudheendran9501 Жыл бұрын
ബാലചന്ദ്രൻ മേനോൻ എന്ന അതുല്യ പ്രതിഭയുടെ എല്ലാ സിനിമ കളും തിയേറ്റർ ഇൽ പോയി കാണുമായിരുന്ന ഞാൻ ഈ 66ആം വയസ്സിലും കൊച്ചു ഡോക്ടർ വീണ്ടും കണ്ടു. ദൈവം കനിഞ്ഞനുഗ്രഹിച്ച സകല കലാ വല്ലഭൻ.... 👏👏👏👏👏👏👏👏👏
@sudhaannie52573 жыл бұрын
Balachatramenon സൂപ്പർ movie കൾ, 🌹🌹🌹
@JWAL-jwal3 жыл бұрын
*കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലേട്ടൻ*Love u Baletta.. എന്തോരു സുന്ദരനായിരുന്നു❤
@അനീശൻ3 жыл бұрын
വയസറിയിച്ചിട്ട് കാലങ്ങളായി ഇപ്പഴും മലയാളത്തിൽ നല്ല സിനിമകൾ കാണാൻ ബാക്കിയാണെന്ന് മനസിലായി
@babuvarghese7520 Жыл бұрын
Dearest, BCM, Sorry. ടൈപ്പിംഗ് കമ്ലെയിന്റ് കാരണം തെറ്റുകൾ തിരുത്താൻ പറ്റിയില്ല. 😢😢😢 Babus Creations Kottayam
@Rrtgxfyhikzzyhnnbvunbgyu Жыл бұрын
Enthoru heart touching movie.ippozha njanithu kanunne.big saluit balu sir
@smithakarukayil54504 жыл бұрын
എന്ത് നല്ല സിനിമ. ബാക്ക് ground music ഒക്കെ എത്ര മനോഹരം.
@DCPgmailcomAbcde3 жыл бұрын
Balachandra Menon 🌴💐💐💐✅
@samuelthomas43522 жыл бұрын
Good movie
@babuvarghese7520 Жыл бұрын
BCM ന്റെ ഒരു നല്ലപടം ഇതിൽ പ്രവർത്തിച്ച പലരും ഇപ്പോൾ ജീവനോടെ ഇല്ല. അതൊരു വല്ലാത്ത സങ്കടം ആണ് എങ്കിലും നായകനും നായകിയും ജീവനോടെ ഉണ്ടല്ലൊ അതു തന്നെ വലിയ ഒരാശ്വാസം. Hart ടച്ചിങ്ങ് ഫിലിം BCM നെ ആദ്മാർത്ഥമായി അഭിനന്ദിക്കു🙏🎯👍
@babuvarghese7520 Жыл бұрын
BCM, sorry. ടൈപ്പിംഗ് കമ്പ്ലെയിന്റ് കാരണം ചില തെറ്റുകൾ സംഭവിച്ചു. 😢😢😢 Babus Creations Kottayam
@withloveIsraelmallu2 жыл бұрын
മേഖങ്ങൾ തേൻകുടങ്ങൾ എന്നാ song ആണ് 🥰🥰🥰pwoli
@antonyc.t5951 Жыл бұрын
മേഘങ്ങൾ
@sulthanmuhammed9290 Жыл бұрын
Yes 😍nice
@meeradebin52 жыл бұрын
Hoooo enthoru cinema aanu… Balachandran sir nte oru movies Ellam 👌👌👌👌👌
@rscrizz44962 жыл бұрын
തന്നെ പോലെ മനോഹരം 🌟
@saradavg7119 Жыл бұрын
നല്ല സിനിമ🙏🙏👍👍👍
@ashabiju49384 жыл бұрын
Excellent movie
@prathibachandran57343 жыл бұрын
Revathy mam,😍😍😍
@ull8934 жыл бұрын
Balachandra menon is a University of Cinema
@nithinvasudevmohan2 жыл бұрын
🤭
@crrahul4401 Жыл бұрын
100% ബാലചന്ദ്രമേനോൻ 💝
@shafeeqpv0073 жыл бұрын
സുകുമാരിഎങ്ങനെ ഇത്ര അധികം റോൾ ചെയ്യാൻ പറ്റി 2500 ഓളം പടങ്ങൾ ഹോ
@shihabindian Жыл бұрын
ബാലചന്ദ്രമേനോൻ സിനിമകൾ.❤
@abeythomas19973 жыл бұрын
Balachandra menon sir inte range ippola manasilayathu.. Time kittumpol pulliyude movies search cheyythu kanum.. Last weekend il arante mulla kochu mulla kandu..
Okay.. എന്നാ മരിക്കുന്നത് ഒരു റീട്ടേക്ക് കൂടി എടുക്കാൻ പറയാം...
@ranjimaranjuu3289 Жыл бұрын
@@consolassoc3450 aa paray
@pratheeshlp61852 жыл бұрын
Legend ....Bala Chandra Menon Sir 🙏🙏🙏🙏🙏
@peeyooshkumarbiju67392 жыл бұрын
മേനോൻ സർ ജീവിക്കുകയാണ്
@reghunathnair.v2135 Жыл бұрын
1.45.10 സുകുമാരൻറ അടുത്ത് നിൽക്കുന്നത് കോട്ടയം രമേശ് (കുമാരേട്ടൻ.)
@abdulazeez3298 Жыл бұрын
ബാല ചന്ദ്ര മേനോനോളം നല്ല നടനില്ല. ഇന്നു എവിടെയാണെന്നറിയില്ല.
@venuvenu17332 жыл бұрын
Menon Sir,Please gift to us again this kind of movie
@noordeenabdulkareem83845 жыл бұрын
Super movie.. നന്ദി ,, ഇ മൂവികൾ കൂടി ഒരുപാടു് പ്രാവശ്യം request ചെയ്ത് നോക്കിയത കിട്ടിയില്ലാ. ,, ഇത് എന്റ നീതി ,, ജൈത്രയാത്ര. ,, നാഗപഞ്ചമി ,അവൾ കാത്തിരുന്നു അവനും please
@abdulkalammampad8654 Жыл бұрын
ഒക്കെ കിട്ടിയോ 🤔
@snehadas363 жыл бұрын
Superb movie. Superb acting balachandramenon sir.
@babileshlaash83294 жыл бұрын
Nice move
@shellymerry38005 жыл бұрын
Karayepichallo 😓😪good move 👒 👒 👒
@sabuck Жыл бұрын
Adipoli sooper
@pratheeshlp61852 жыл бұрын
Menon Sir ....How Glamour .......woww
@tonyvarghese3042 Жыл бұрын
Is he really human, my 8th movie nonstop.
@user-ql7bi2rt7n5 жыл бұрын
Hi pls upload perumazakkalam movie
@sheebasheeba50535 жыл бұрын
മുഴുവൻകണ്ടില്ല എന്നാലും ഞാൻ പറയുംസൂപ്പർഫിലിം
@flopfoodsvlogs4624 Жыл бұрын
Climax mathram kanda ..le nhn😂😂😂
@bindupr38552 жыл бұрын
Super👌👌👌1980's.. Song 👍👌👌👌
@pradeeppradeep74649 ай бұрын
👍❤️🌹👌
@minumorris12934 жыл бұрын
Please upload Manicheppu thuranappol movie
@ratheeshmvr28104 жыл бұрын
Good movie
@ishuishu42133 жыл бұрын
Suuper movie
@muhammedaneesh128810 ай бұрын
March 7 2024❤
@sherlyboban1475 Жыл бұрын
Heart touching movie
@roychristy79793 жыл бұрын
super
@subhasongssundar4194 жыл бұрын
Nice movie...
@baburaj20573 жыл бұрын
Nice movie
@Aaziyan Жыл бұрын
🙏🏻🙏🏻🙏🏻🙏🏻നമിച്ചു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@redstonenatural99275 жыл бұрын
Mmm super
@sreejayan10124 жыл бұрын
Plz upload olangal, chattambikkalyani,oppol
@sinilps311 Жыл бұрын
Nalla cinema
@muhammedshiyas64723 жыл бұрын
Nala cinima aanu njan kure munb kandukunu
@pratheeshlp61852 жыл бұрын
Suuuuuuuuuper Film
@ambadi46873 жыл бұрын
2021june3
@mohamedniyasvvn64783 жыл бұрын
?
@rajiprabhakar98033 жыл бұрын
Excellent performance of each every actor🙂
@asihashabeeha50212 жыл бұрын
Super super super
@prasheejaprashi35423 жыл бұрын
👌👌👌👌
@anasv.s27202 жыл бұрын
ഈ പടം കാണുമ്പോൾ ഇപ്പോഴും എനിക്ക് സൂപ്പറായി തോന്നുന്നു. ഈ സിനിമ എട്ടുനിലയിൽ പൊട്ടി എന്ന് പറയാം 😁
@pratheeshlp61852 жыл бұрын
Wow 👍👍👍👍
@chinnupriya46262 жыл бұрын
Nalla cinima
@BelgiumDiaries Жыл бұрын
22.03.2023
@joseaugustine21 Жыл бұрын
Haai njan innu
@jaseelak15764 жыл бұрын
Areum vishamipikum.nalla movie
@sreelathas62462 жыл бұрын
സാർ 🙏🙏🙏
@aneesaanish72302 жыл бұрын
ബൈജുവിന് സുകുമാരനെ കൊന്നാൽ പോരായിരുന്നോ 👊🏾
@jinsonjoseph5120 Жыл бұрын
😂
@NellyadiKitchen Жыл бұрын
😂
@pratheeshlp61852 жыл бұрын
💜💜💜💜
@pratheeshlp61852 жыл бұрын
💙💙💙
@pratheeshlp61852 жыл бұрын
💔💔💔
@pratheeshlp61852 жыл бұрын
💚💚💚
@master28754 жыл бұрын
Car eduthond pokunnidath theernal mathiyarunnu Very sad
@pratheeshlp61852 жыл бұрын
💜💜💜💜💜💜💜💜💜
@dragongaming5886 Жыл бұрын
24/3/2023❤🎉😢
@v2getherr4396 ай бұрын
Revathy - Balachandran combination scenes okke nannaayi, average film.