I have heard him several times before. But I never got bored. There's something special about him. His utterances are from deep inside.
@shree96475 жыл бұрын
ഇതൊന്നും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെ വിഷമം പിടിച്ച കാര്യങ്ങളാണ് സ്വയം അറിഞ്ഞ് അനുഭവിച്ചാൽ അത് മനസ്സിലാവും.
@akhilsudhinam5 жыл бұрын
Manu Mahendra yes അതു എല്ലാവര്ക്കും കിട്ടണമെന്നില്ല
@brimstone51102 жыл бұрын
Correct
@aneeshratheesh72962 жыл бұрын
മനസ്സിലാക്കാൻ പറ്റും ..പക്ഷെ അനുഭവിക്കണമെങ്കിൽ ആ വഴിയിലൂടെ ജീവിച്ചുതന്നെ പോകേണ്ടിവരും ❤
@Inc7524 жыл бұрын
I think out of all Sri M interviews I have watched Rahul eashwar is the only person who asked him some valid questions.I hope they both come together again and publish a longer video.
@anilanil71454 жыл бұрын
കാര്യഗൗരവമുള്ള കാര്യങ്ങളുടെ ഒഴുക്ക് ചോദ്യങ്ങളിൽ തട്ടി നിൽക്കരുത്.
@aneeshratheesh72962 жыл бұрын
It’s very true
@rajahdoha5 жыл бұрын
നല്ല ചോദ്യങ്ങൾ, depth ഉണ്ട്. വീഡിയോ ne നന്ദി. നമസ്തേ.
@pradeep.c.k52625 жыл бұрын
ഒരു ജനൻമം അതുപടിക്കുക മനസ്സിലാക്കി യാൽ ഭാഗൃമ്
@AnitaDevi-kn4ui Жыл бұрын
Guru ji aap ke charno mein koti koti pranam
@joshypr5386 жыл бұрын
ഒരു യഥാർത്ഥ യോഗി....... പ്രണാമം...
@babeeshcv24849 жыл бұрын
thanx MASTERJI..............
@rajithacheviri43897 ай бұрын
ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼🙏🏼
@Shortyclips6014 жыл бұрын
Great commentary.... pranam guruji..
@akhilkrishnan15807 жыл бұрын
Real guru
@bhageerathypothengil90976 ай бұрын
Seems he is a learned man But to understand him we must come to a different level
Highly philosophical.എനിക്ക് അവസാനം പറഞ്ഞതു മാത്രേ മനസ്സിലായുള്ളൂ.
@nickgunn64144 жыл бұрын
Storms dont Last forever. Unknown 🅾️
@sathyanarayan19292 жыл бұрын
🙏🏻❤⚡😇
@Unnikuttan3453 жыл бұрын
Sre m uyir
@anandb88313 жыл бұрын
Guruvee pranamam
@SureshM-ti2yf3 жыл бұрын
Who is god ? Paramathma
@jasicms49893 жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@vibilraj50503 жыл бұрын
Let him complete Rahul. Let Sri M speak
@maheshmudakkaril90336 жыл бұрын
M viseshanangalillatha aathmavanu. angane kananam nam
@aneeshratheesh72962 жыл бұрын
ഇത്തരത്തിൽ ജീവിച്ചിട്ട് കുറച്ചങ്കിലും അത്ഭുതം കണ്ടാ ആരെങ്കിലും ഉണ്ടെങ്കിൽ വരൂ .
@sheelaram14144 жыл бұрын
Oh my babajii
@parvathydineshsidhu66875 жыл бұрын
Professor G Balakrishnan nair
@sukuv99624 жыл бұрын
Yes, I read many of his vedantic interpretations of Upanishads
@uk27274 жыл бұрын
04:16 ചോദ്യം - ആ അനുഭവം താങ്കൾക്കുണ്ടായിട്ടുണ്ടോ?
@Shortyclips6014 жыл бұрын
അദ്ദേഹം ആ സ്റ്റേറ്റിൽ എത്തിയ ആളാണ്... ഭാരതീയതക്ക് മാത്രം സാധിക്കുന്ന ഒന്ന്...
@uk27274 жыл бұрын
@@Shortyclips601 നിങ്ങൾക്കെങ്ങനെ അദ്ദേഹത്തിന്റെ അവസ്ഥ അറിയാം? നിങ്ങൾക്ക് അനുഭവമുണ്ടോ? "ഭാരതീയതക്ക് മാത്രം സാധിക്കുന്ന ഒന്ന്... " തെറ്റാണ്. ഭാരതീയരല്ലാത്തവരും ആ അവസ്ഥയിൽ എത്തിയിട്ടുണ്ട്.
@nickgunn64144 жыл бұрын
Be happy where you are. Anonymous ⛷️
@maheshmudakkaril90336 жыл бұрын
aadi deva deva maheshwara njanennathum namennathum neeyennathum ningalennathum purame onnalla akame onnu matram verthirivillatha ekam.
@uk27275 жыл бұрын
04:02 07:25
@chandrikaiyyalol46563 жыл бұрын
Truth can't be said,it's not a philosophy
@hsrmanagerce60023 жыл бұрын
In reality... There's no god.. We can call energy as god..
@syamalaradhakrishnan8023 жыл бұрын
എവിടെ നിന്ന് വന്നു നീ എവിടേക്ക് പോണു നീ
@RemaniMv-p2f2 ай бұрын
Xc
@voice3183 жыл бұрын
ഒരു യോഗിയുടെ സനിത്യം കിട്ടിയിട്ടും ഇവൻ നന്നയില്ലാലോ😂
@geethamk47313 жыл бұрын
കർമ്മഫലം അനുഭവിക്കണം... അതുകഴിഞ്ഞാൽ തിരിച്ചു വരും.. ഈ മഹായോഗിയെ കാണാനും സംസാരിക്കാനും പറ്റിയതല്ലേ... മാറി തിരിച്ചു വരും
@voice3183 жыл бұрын
@@geethamk4731 🔥
@aneeshratheesh72962 жыл бұрын
സാന്നിധ്യം കൊണ്ട് അപ്പോൾ ഒരു ഫീൽ കിട്ടുമെങ്കിലും ആള് പോകുമ്പോൾ പഴയ പടിയാകും ..നന്നാകണമെങ്കിൽ ആ വഴി ജീവിക്കുക അല്ലാതെ മാർഗമില്ല