Ente Karthavin vishwasthatha | New Malayalam Christian song 2018 |4k|

  Рет қаралды 1,748,385

One Savior Media

One Savior Media

6 жыл бұрын

Singers : Abin johnson, pheba johnson, helena johnson
video & audio production: One savior media
Lyrics&music :Abin johnson
© one savior media
Song Download Available: itunes.apple.com/us/album/ent...
lyrics:
എന്റെ കർത്താവിന് വിശ്വസ്തത എത്ര വലുത്
അതിന് അൽപ്പം പോലും മാറ്റമില്ലല്ലോ
എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും
നിന്റെ വിശ്വസ്തത മാറിയില്ലല്ലോ
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല
അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ
അത് ബലഹീന വേളകളിൽ തികഞ്ഞുവരും
എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)
ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും
ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ
എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽ
അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ.
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല
അങ്ങേ കൃപ മതി(2)
മാൻപേട നീർത്തോടുകളെ കാംഷിക്കുമ്പോലെ
എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ
എന്റെ കാൽകളിന്മേൽ ബലം അങ്ങു പകരൂ നാഥാ
ഉന്നത ഗിരികളിൽ നടന്നിടാൻ
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല
അങ്ങേ കൃപ മതി(2)
English typing:
ENTE KARTHAVIN VISWASTHATHA ETHRA VALUTHU
ATHIL ALPAM POLUM MATTAMILLALLO
ENTE VAKKUKAL NJAN PALAVATTAM MATTIYAPPOZHUM
NINTE VISWASTHATHA MARIYILLALLO
ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
EE SNEHABANDHATHE AKATTAN ILLA AARKKUM SADHYAMALLA
ANGE KRIPA MATHI IDHARAYIL NILANINNIDAN
ATHU BALAHEENA VELAKALIL THIKANJUVARUM
ENNE KRISTHU ENNA THALAYOLAM UYARTHEEDUVAN
SATHYA VACHANAM EN NAVILENNUM NILA NIRTHANE (2)
CHENKADAL NEE ENIKKAYI MATTITHANNITTUM
NJAN VEENDUM NINNODAKANNIRUNNAPPOL
ENTE ATRPTHIYUM PIRUPIRUPPUM ORKKATHENMEL
ANGE DEERKHASHAMA KATTIYALLO NEE
ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
EE SNEHABANDHATHE AKATTAN ILLA ARKKUM SADHYAMALLA
ANGE KRIPA MATHI (2)
MAANPEDA NEERTHODUKALE KAMSHIKKUMPOLE
EN HRIDAYAM ANGE VAANCHICHIDUNNE
ENTE KALKALINMEL BALAM ANGU PAKARU NADHA
UNNATHA GIRIKALIL NADANNIDAN
ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
EE SNEHABANDHATHE AKATTAN ILLA AARKKUM SADHYAMALLA
ANGE KRIPA MATHI (2)

Пікірлер: 1 000
@anumol23
@anumol23 Жыл бұрын
2023 ലും ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ 😊❤️
@renjushachandra4559
@renjushachandra4559 8 ай бұрын
Oondu
@shermijude2332
@shermijude2332 7 ай бұрын
Undd
@aksasaji4198
@aksasaji4198 6 ай бұрын
In 2024
@shajigeevarghese7340
@shajigeevarghese7340 4 ай бұрын
ഇതു ഞാനിപ്പോൾ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ ഓർമ്മയില്ല…!
@jayashaju6510
@jayashaju6510 4 ай бұрын
2024 il kanunnavar likeee
@sundergurisetty1723
@sundergurisetty1723 5 жыл бұрын
എന്നെ ക്രിസ്തു എന്ന തലയോളം ഉയർത്തിടുവാൻ സത്യ വചനം എന്ന് നാവിൽ എന്നും നില നിർത്തണം
@samuvelsamuvel3158
@samuvelsamuvel3158 3 жыл бұрын
Super song
@wordsforyou6542
@wordsforyou6542 3 жыл бұрын
Supr lyrics
@royroxroyya6995
@royroxroyya6995 2 жыл бұрын
Super
@sneharoy353
@sneharoy353 2 жыл бұрын
Amen
@aneeshachankunjuachankunju7047
@aneeshachankunjuachankunju7047 2 жыл бұрын
Amen
@jenishtitus424
@jenishtitus424 5 жыл бұрын
Like from Tamil Nadu 👌
@moncycherian9454
@moncycherian9454 3 жыл бұрын
I like your songs .
@moncycherian9454
@moncycherian9454 3 жыл бұрын
What is your name
@kingsgenerationepsi391
@kingsgenerationepsi391 3 жыл бұрын
Iam also from Tamil Nadu
@moncycherian9454
@moncycherian9454 3 жыл бұрын
Hello hello my name is George and save my number George munsey ok I like this DP and I like this channel and
@bijujoseph487
@bijujoseph487 5 жыл бұрын
എൻ്റെ കർത്താവിൻ വിശ്വസ്തത എത്ര വലുതു അതിനു അല്പം പോലും മാറ്റമില്ലല്ലോ എൻ്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്റെ വിശ്വസ്തത മാറിയില്ലല്ലോ (2 ) അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നുമില്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാദ്ധ്യമല്ല അങ്ങേ ക്രപമതി ഇത്തരയിൽ നിലനിന്നീടാൻ അതു ബലഹീനവേളകളിൽ തികഞ്ഞു വരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനമെന്നിൽ നിലനിറുത്തണെ (2) ചെങ്കടൽ നീ എനിക്കായി മാറ്റിത്തന്നിട്ടും ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ എൻ്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെന്മേൽ അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ (2) അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നുമില്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാദ്ധ്യമല്ല അങ്ങേ ക്രപമതി ഇത്തരയിൽ നിലനിന്നീടാൻ അതു ബലഹീനവേളകളിൽ തികഞ്ഞു വരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനമെൻ നാവിലെന്നും നിലനിറുത്തണെ മാൻപേട നീർത്തോടുകളേ കാംക്ഷിക്കും പോലെ എൻ ഹ്രദയം അങ്ങേ വാഞ്ചിച്ചീടുന്നേ എൻ്റെ കാൽകളിൽ ബലമങ്ങു പകരൂ നാഥാ ഉന്നതാ ഗിരികളിൽ നടന്നീടാൻ (2) അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നുമില്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാദ്ധ്യമല്ല അങ്ങേ ക്രപമതി ഇത്തരയിൽ നിലനിന്നീടാൻ അതു ബലഹീനവേളകളിൽ തികഞ്ഞു വരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനമെൻ നാവില്ലെന്നും നിലനിറുത്തണെ (2 )
@k.kprithishchennai6740
@k.kprithishchennai6740 5 жыл бұрын
English translation please
@renmathew5640
@renmathew5640 5 жыл бұрын
English translation pls
@praisethelord5078
@praisethelord5078 5 жыл бұрын
1) Ente karthavin vishvasthadha ethre valudhu Adhin alppam polum maattam illalloo Ente vaakkugal njan pala vettam maattiyappozhum Ninte vishvasthadha maariyillaalloo - 2 CHORUS : Ange snehathood ubamikkuvaan Illa yaadhonnum illa priyane Ee snehabendhathee agattaan Illaa aarkkum saadhyam allaa Ange kruba madhi itharayil nila ninneedaan Adhu belaheena vealagalil thiganju varum Enne kristhu enna thalayoolam uyartheeduvaan sathya vajanam en naavil ennum nila nirthanee - 2 2) Chenkadal nee enikkaai maatti thannittum njan veendum ninnoodu agannirrunnappol Ente akirthiyum pirupiruppum oorkkaadhenmeal angu dheerkka shema kaattiyalloo Nee - 2 ( Ange snehathood................) 3) Maan peada neer thoodugale kaamshikkumpole En hridhayam ange vaanjicheedunnee Ente kaal galinmeal belam angu pagaru naadhaa Unnadhaa girigalil nadanneedaan - 2. ( Ange snehathood. ..............)
@renmathew5640
@renmathew5640 5 жыл бұрын
@@praisethelord5078 thanks
@travelwithworldwidetours7034
@travelwithworldwidetours7034 5 жыл бұрын
Thank you for the song. Can you add karaoke?
@emy7972
@emy7972 3 жыл бұрын
Am Tamil. But I can understand Malayalam. I love this song. Music, song three cute singers. 😍😍😍😍😍😍😍
@rajkumarsujee
@rajkumarsujee 3 жыл бұрын
For those who wants to understand and sing in tamil அவர் சத்தியமானவர் (He is Faithful) எந்தன் கர்த்தரின் சத்தியத்துவம் மகா பெரிது அதில் கொஞ்சங்கூட மாற்றமில்லையே எந்தன் வார்த்தைகள் நான் பலமுறை மாற்றியபோதும் உந்தன் சத்தியத்துவம் மாறவில்லையே உந்தன் அன்போடு ஓப்பிடுகையில் இல்லை வேறொன்றும் இல்லை அன்பரே உந்தன் அன்பைவிட்டு என்னைப்பிரிக்க இல்லை யாருக்கும் சாத்தியமில்லை உந்தன் கிருபை போதும் இம்மட்டுமாய் நிலை நின்றிட அது பலவீன நேரங்களில் நிறைந்து வரும் எந்தன் கிறிஸ்து என்னை தலையாய் உயர்த்திடவே சத்ய வசனம் என் நாவில் என்றும் நிலைக்கப்பண்ணும் செங்கடல் நீர் எனக்காய் பிளந்த போதிலும் நான் உம்மை விட்டு விலகி நின்றேனே எந்தன் அதிருப்தியும் முறுமுறுப்பும் நினைக்காமல் நீர் என்னை முற்றிலுமாய் மன்னித்தீரே நீர் - உந்தன் அன்போடு மானானது நீரோடைகளை வாஞ்சிப்பது போல் என் ஆத்மா உம்மை வாஞ்சித்திடுதே என் கால்களுக்கு பலம் தந்து உதவும் தேவா உயர் மலைகளின் மேல் நான் நடந்திட - உந்தன் அன்போடு
@p.dharnishofficial3168
@p.dharnishofficial3168 2 жыл бұрын
@@rajkumarsujee thankyou sir
@powerfullindia5429
@powerfullindia5429 2 жыл бұрын
♥️♥️🌹🌹wlcome
@kesiyadreamsworld5413
@kesiyadreamsworld5413 2 жыл бұрын
🧍🎙️🤳📲🙏💻🙋🛣️🚗😷🚶
@Stephjohn26
@Stephjohn26 2 жыл бұрын
I can even speak Malayalam 😌 dad is from Kerala and my mom is from Tamil Nadu
@jstellarajam4976
@jstellarajam4976 3 жыл бұрын
Who is seeing this after jeba Akka? Hit a like here... 😊
@sallyryana.rix-xg2658
@sallyryana.rix-xg2658 3 жыл бұрын
🙋‍♀️
@jabasteenj8159
@jabasteenj8159 3 жыл бұрын
This is original
@salifinny
@salifinny 3 жыл бұрын
Aqwertyuiopasdfghjkl Blll
@maryjustin8522
@maryjustin8522 3 жыл бұрын
Yes I am
@samigin337
@samigin337 3 жыл бұрын
I saw it super👇👇👇👍👍👍😊😊😊😊
@sahayamrajan9959
@sahayamrajan9959 6 жыл бұрын
l am Tamil l don't this language but l love this song very much
@JoeFranklin-vh7zg
@JoeFranklin-vh7zg 5 жыл бұрын
I am too btro
@anbuanu80
@anbuanu80 4 жыл бұрын
Same to u bro
@jassbhamra6751
@jassbhamra6751 4 жыл бұрын
How sweet
@christinakani6048
@christinakani6048 3 жыл бұрын
Ss I too Tamilnadu but i like this song very much
@akaworld1989
@akaworld1989 3 жыл бұрын
Me too
@chvishnu2930
@chvishnu2930 3 жыл бұрын
I'm telugu . I don't know malayalam but this song was super. God knows best👍👍👍👍👍
@ss.wilson9176
@ss.wilson9176 4 жыл бұрын
Here are so many tamil people to love ur voice and music composition.. I am frm Tamil nadu... I didn't know malayalam.But I love malayalam words Pronounciation.So I used to listen to soo many malayalam songs.In this way I got to know about this song.keep glorifying our heavenly father's name..
@musicalworld9219
@musicalworld9219 3 жыл бұрын
Mee too
@aiswaryabiju4427
@aiswaryabiju4427 3 жыл бұрын
Glory to god❤️
@jjohn4895
@jjohn4895 3 жыл бұрын
Njan 0
@blessonsibyblesson7351
@blessonsibyblesson7351 5 жыл бұрын
These siblings are very useful to god. keep going
@irinelizabeth2286
@irinelizabeth2286 3 жыл бұрын
Addicted to this song 😍🥰😘😇 and I love you so much my Jesus 🥰😘
@kingsgenerationepsi391
@kingsgenerationepsi391 3 жыл бұрын
Love from Tamil Nadu❤❤❤💖💖💖💖❤❤❤
@ajithkollam622
@ajithkollam622 5 жыл бұрын
Super. God bless u all എന്നെ ക്രിസ്തു എന്ന തലയോളം ഉയർത്തിടുവാൻ സത്യ വചനം എന്ന് നാവിൽ എന്നും നില നിർത്തണം..
@ammukolus580unnimahi5
@ammukolus580unnimahi5 4 жыл бұрын
Yes
@jobin13
@jobin13 4 жыл бұрын
All credits to Jesus for this song ❤️
@rncyrajan8212
@rncyrajan8212 3 жыл бұрын
എൻ്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിൻ്റെ വിശ്വസ്തത മാറിയില്ലല്ലോ... മനോഹരമായ വരികളിലൂടെ ഈ പാട്ട് കേൾക്കുമ്പോൾ സ്വന്തം ജീവിതാനുഭവങ്ങളാണ് കാണുന്നത്... ആ സ്നേഹത്തോടുപമിക്കുവാൻ യാതൊന്നും ഇല്ല ഈ ഭൂവിൽ എന്നറിയുന്നതിനാൽ സ്തോത്രം...
@sharongifta6030
@sharongifta6030 6 жыл бұрын
Awesome singing . I can't understand the lyrics but I can feel God's grace in this song .😍
@nissisajan5720
@nissisajan5720 4 жыл бұрын
I liked your comments
@lessyjebakirubajayasingh2627
@lessyjebakirubajayasingh2627 4 жыл бұрын
Yes , really I fell God Presence
@aneeshachankunjuachankunju7047
@aneeshachankunjuachankunju7047 2 жыл бұрын
Amen
@arulmaxiarulmaxi4511
@arulmaxiarulmaxi4511 3 жыл бұрын
I am tamil only,but I love this song
@a.sherinsilvia8409
@a.sherinsilvia8409 3 жыл бұрын
U r right 👍👍
@newvideotamilmalayalam5503
@newvideotamilmalayalam5503 3 жыл бұрын
ആമേൻ ആമേൻ ആമേൻ ഒരുപാട് ഇഷ്ടമായി സോങ്ങ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ.
@Josh_00Talks
@Josh_00Talks 2 жыл бұрын
അതെ യേശുപ്പായെ അങ്ങയുടെ സ്നേഹത്തിൽ എന്നും എന്നും ...........🙏🙏🙏🙏🙏🙏🙏🙏🙏🙏 അതിമനോഹരമായ ഗാ നം 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@janishtamilselin45
@janishtamilselin45 5 жыл бұрын
I'm Tamil but I just love tis song
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Blessed and meaningful song.Yes, sing for JESUS...
@kesiyababy4862
@kesiyababy4862 5 жыл бұрын
enne kristhu enna thalayolam uyartheeduvan sathyavachanamen navilennum nilanirthane
@anishnadesan6253
@anishnadesan6253 4 жыл бұрын
Amazing song THANK YOU LORD FOR THIS..... AMEN JRSUS ❤❤❤❤❤🙏🙏🙏🙏🙏🙏✝️✝️✝️✝️
@darlyroy2656
@darlyroy2656 5 жыл бұрын
A treat to the soul god bless you three and your parents
@immanueljacob6845
@immanueljacob6845 4 жыл бұрын
I am a tamilan , I don't know malayalam , but this song very very nice and beautiful ,, sweet
@jeflinsweety2366
@jeflinsweety2366 3 жыл бұрын
Addicted to this song......sweet voice...Superb lyrics....God bless you...🤗🤗🙂🙂
@Anamika_nair
@Anamika_nair 5 жыл бұрын
Praise the lord Hallelujah Good song God bless you all
@nibuvarghese7463
@nibuvarghese7463 5 жыл бұрын
Nice song I like very much God bless you all
@reenabiju7534
@reenabiju7534 6 жыл бұрын
Wow beautiful composing and heart touching lyrics
@emy7972
@emy7972 3 жыл бұрын
My favorite song🎶🎤 super. Tq all. Jesus bless you all. Sing more song fr the glory of God
@rajkumarsujee
@rajkumarsujee 3 жыл бұрын
Nice song with meaningful lyrics. I have just translated this beautiful song in Tamil, for my tamil friends to know the meaning and to glorify God அவர் சத்தியமானவர் (He is Faithful) எந்தன் கர்த்தரின் சத்தியத்துவம் மகா பெரிது அதில் கொஞ்சங்கூட மாற்றமில்லையே எந்தன் வார்த்தைகள் நான் பலமுறை மாற்றியபோதும் உந்தன் சத்தியத்துவம் மாறவில்லையே உந்தன் அன்போடு ஓப்பிடுகையில் இல்லை வேறொன்றும் இல்லை அன்பரே உந்தன் அன்பைவிட்டு என்னைப்பிரிக்க இல்லை யாருக்கும் சாத்தியமில்லை உந்தன் கிருபை போதும் இம்மட்டுமாய் நிலை நின்றிட அது பலவீன நேரங்களில் நிறைந்து வரும் எந்தன் கிறிஸ்து என்னை தலையாய் உயர்த்திடவே சத்ய வசனம் என் நாவில் என்றும் நிலைக்கப்பண்ணும் செங்கடல் நீர் எனக்காய் பிளந்த போதிலும் நான் உம்மை விட்டு விலகி நின்றேனே எந்தன் அதிருப்தியும் முறுமுறுப்பும் நினைக்காமல் நீர் என்னை முற்றிலுமாய் மன்னித்தீரே நீர் - உந்தன் அன்போடு மானானது நீரோடைகளை வாஞ்சிப்பது போல் என் ஆத்மா உம்மை வாஞ்சித்திடுதே என் கால்களுக்கு பலம் தந்து உதவும் தேவா உயர் மலைகளின் மேல் நான் நடந்திட - உந்தன் அன்போடு
@ksebenezer777
@ksebenezer777 3 жыл бұрын
Thanks for translating.
@leelammajose8782
@leelammajose8782 5 жыл бұрын
Beautiful
@bainatafarel3380
@bainatafarel3380 6 жыл бұрын
Be blessed my brother and sister i,m from Suriname and i like music
@hurricanehypes1487
@hurricanehypes1487 5 жыл бұрын
I am tamilan but I will seen this Malayalam more times .I am most love this song God bless you
@littaabraham7030
@littaabraham7030 5 жыл бұрын
Enter kartuavin vishvastha ethara valutha praise the lord
@ancysam2320
@ancysam2320 5 жыл бұрын
I heard this song previous day for a wedding and I just loved it.. The lyrics are simple and really meaningful too..i swear I am in love with this song.. The tune for the song is mind boggling too.. Well, I am downloading it 😀😀😀yuh guys sang so well
@nissybovas3659
@nissybovas3659 6 жыл бұрын
Good achacha nannaittund good perfect
@joshysebastian781
@joshysebastian781 5 жыл бұрын
Super song super singers super place
@carolinebeatrize7042
@carolinebeatrize7042 4 жыл бұрын
Iam not a malayali but iam listening to your songs 50tyms a ..god bless you all..
@achuvava1477
@achuvava1477 5 жыл бұрын
Ee paattukelkumbol thane mannasinnu oru santhoshavum viswasavum koodivarum..because ee song athrayum feeling aanu..Thank youuu
@Grahananmedia
@Grahananmedia 6 жыл бұрын
Abin Achacha super..... pwoli
@suseelaphilip2012
@suseelaphilip2012 5 жыл бұрын
Best song ever heard super May God bless u all
@fridayunited2959
@fridayunited2959 6 жыл бұрын
Really touching..lyrics...to..My heart.. Especially first ....lines
@zenfone2113
@zenfone2113 6 жыл бұрын
I thank you so much in Christ Jesus.dear bro&sis super song God bless you.
@rebeccageorge8730
@rebeccageorge8730 4 жыл бұрын
Thanks again, I think it was not the case, it would like the way to the right now and I have a good day and age. . 😊😊😊😊😊
@sijovarghese1119
@sijovarghese1119 4 жыл бұрын
supper
@shobana527
@shobana527 3 жыл бұрын
Iam tamil... I dont know this language... But something happy for this song
@ancyanishma8151
@ancyanishma8151 5 жыл бұрын
I like this song very much God bless you all......
@rosmijoseph3640
@rosmijoseph3640 4 жыл бұрын
Great voice and song.... God bless you all ❤❤❤❤
@ajumonyohannan6618
@ajumonyohannan6618 4 жыл бұрын
kzbin.info/www/bejne/ZneuiIedac6mppo Hi bro please watch my latest malayalam Christian song and subscribe if you like the song. God bless you!
@SonyAttingal
@SonyAttingal 6 жыл бұрын
Beautiful song.God bless you all.
@jeanzachariah2753
@jeanzachariah2753 5 жыл бұрын
Wonderful song with beautiful lyrics! So happy to see God using you Abin Johnson!! 🙂 God bless you all more and more.
@magickey744
@magickey744 5 жыл бұрын
Super frnds god bless you
@Merlin_abraham
@Merlin_abraham 5 жыл бұрын
For me this song became an habit cant even sleep without hearing this may God bless you guys to do more works for his kingdom ..
@dhiviyathandavan2245
@dhiviyathandavan2245 5 жыл бұрын
Superb song...I don't know Malayalam but this song is simply awesome....I love the location and the tune..God bless u
@dhanyas3926
@dhanyas3926 5 жыл бұрын
Vibin dev anand
@rebeccageorge8730
@rebeccageorge8730 4 жыл бұрын
The same sets out to you, but it would have thought about this 😯😁😂😃😄☺😊This one, and I will transfer money.
@chinnusosa8590
@chinnusosa8590 5 жыл бұрын
In love with this song.praise god
@gracypaul8693
@gracypaul8693 5 жыл бұрын
Nice song. Good lyrics. God bless you.
@reejasoy5805
@reejasoy5805 6 жыл бұрын
Nice song. May god bless you all.👌👏🖒😀
@jesvinjohny9914
@jesvinjohny9914 6 жыл бұрын
The Chorus is so Touch full! Good song! Amen
@alanaleena2842
@alanaleena2842 5 жыл бұрын
I love this song.. 🤗🤗😘😘😘😍😍😍
@baijubaiju2251
@baijubaiju2251 4 жыл бұрын
Very beautiful song and very meaning full 😊😊😊😍😍😍
@muralidharan8832
@muralidharan8832 5 жыл бұрын
"Entha kirsthu ennai thalayolam uyarthiduvar"semma lyrics💖💖💖💞💞💞💞💞💞🎶🎶🎶🎸🎹🎷🎤🎺🎻🥁Super amen amen
@mishel6502
@mishel6502 4 жыл бұрын
❤️...Touced my heart...❤️
@jojipt22
@jojipt22 5 жыл бұрын
Love every word of this song. Great Lyrics.
@ajumonyohannan6618
@ajumonyohannan6618 4 жыл бұрын
kzbin.info/www/bejne/ZneuiIedac6mppo Hi bro please watch my latest malayalam Christian song and subscribe if you like the song. God bless you!
@magijoseph8865
@magijoseph8865 5 жыл бұрын
Its such a blessful song. Love you Jesus.
@hinsilinasukesan2193
@hinsilinasukesan2193 5 жыл бұрын
😍 LOVE FROM TAMILNADU 😍WONDERFUL SONG, AMEN
@smithpradhapsingh4887
@smithpradhapsingh4887 6 жыл бұрын
Praise God.... Really wonderful lyrics..... May this song inspire millions, especially youngsters and let them be freed from today's vanities in the christendom......
@aksapachenkunju2551
@aksapachenkunju2551 6 жыл бұрын
God bless you all.
@user-no6gf7nw3i
@user-no6gf7nw3i 3 жыл бұрын
RECENT ADDICTED... Love From Tamilnadu... Thoothukudi...
@anittasusanmathew7988
@anittasusanmathew7988 4 жыл бұрын
This song still inspires me today !!! 😍❤ My all time Favourite!!
@josnajames2445
@josnajames2445 4 жыл бұрын
Relaxing song, love from Canada
@NemophilistSoul-Remya
@NemophilistSoul-Remya 5 жыл бұрын
God bless❤
@vishnuvichu477
@vishnuvichu477 2 жыл бұрын
Nice song Super voice Super group All god bless you
@sharmib1482
@sharmib1482 5 жыл бұрын
Abin bro ennoda favourite
@JOMO1291
@JOMO1291 6 жыл бұрын
Amazing... Thank God... Raise your voice for the Lord Almighty
@annaann2566
@annaann2566 6 жыл бұрын
nice destination and lyrics so awesome u guys
@amritharaj.a.6874
@amritharaj.a.6874 3 жыл бұрын
ബ്യൂട്ടിഫുൾ song😍😍😍❤️❤️❤️
@sheejasheeja534
@sheejasheeja534 6 жыл бұрын
praise the Lord nalla manoharamaya song
@binilbabujohn5600
@binilbabujohn5600 5 жыл бұрын
Thanks for the wonderful song.. Lyrics is spiritually refreshing.. You brother and sisters have done a great job.. May Lord bless you all..
@ajumonyohannan6618
@ajumonyohannan6618 4 жыл бұрын
kzbin.info/www/bejne/ZneuiIedac6mppo Hi bro please watch my latest malayalam Christian song and subscribe if you like the song. God bless you!
@kumarwilliam7937
@kumarwilliam7937 5 жыл бұрын
Super god bless you 3👌👌
@princyraj4657
@princyraj4657 3 жыл бұрын
Really good song.... Love this song nd also singers.... God bless you all for kingdom of God.
@jerinraj8882
@jerinraj8882 3 жыл бұрын
best song of 2021 may god bless
@yesuraja5421
@yesuraja5421 3 жыл бұрын
Hi Jerin iam yesan
@antipaspadishalailovemusic6672
@antipaspadishalailovemusic6672 5 жыл бұрын
Praise the Lord
@reshmacheriyan3922
@reshmacheriyan3922 5 жыл бұрын
Such a nice song, lyrics that touch hearts
@mjkurian8947
@mjkurian8947 4 жыл бұрын
Praise the Lord, Amen, Amen, Amen ! 👍
@sheejarajuraju4225
@sheejarajuraju4225 5 жыл бұрын
I like all of ur songs so much
@sterinjames
@sterinjames 6 жыл бұрын
Guys this song is just on another level , so welldone to you lads, godbless.!
@elizabethphoebapaul3545
@elizabethphoebapaul3545 6 жыл бұрын
Meaningful lines 👌👌
@dulararts
@dulararts 3 жыл бұрын
thankyou lord for this nice song....
@rajmisusan
@rajmisusan 5 жыл бұрын
Nice presentation and song Abin and sisters
@avisgop
@avisgop 6 жыл бұрын
Awesome Lyrics! Great singing and picturesque location! Do keep up the good work! All Glory to our Lord Jesus!
@johnvictor8270
@johnvictor8270 6 жыл бұрын
God bless you
@pribinsudarsan415
@pribinsudarsan415 5 жыл бұрын
Wow amazing song thanks to all, god bless you all....
@Nobars100
@Nobars100 3 жыл бұрын
Beautiful lyrics and good music.. one of a kind... May God bless you all... Keep going...
@ebydaniel2794
@ebydaniel2794 5 жыл бұрын
superb song👌👌
@muralidharan8832
@muralidharan8832 5 жыл бұрын
Singers excellent, 👌👌👌👌👌👌👌👌👌👌👌👌
@blissfulblessy1550
@blissfulblessy1550 5 жыл бұрын
wow..it's an amazing song I have ever heard ....tq lord
@joshuapradhan8658
@joshuapradhan8658 6 жыл бұрын
God Bless you Brothers and sisters
@gujaratieducationwithronik1100
@gujaratieducationwithronik1100 4 жыл бұрын
I dont this language..i m gujarati..but i love this song😘😘
@JonalJeba
@JonalJeba 4 жыл бұрын
Thank you for the english lyrics superb song
@starjohn1000
@starjohn1000 6 жыл бұрын
Awesome lyrics and vocal sound... Use it for the Glory of God, May God almighty Bless you
@shybumdaniel21
@shybumdaniel21 5 жыл бұрын
awsome!!!!!!!!!!!!!!!!!.............. guys keep shining for god..............................................
@sachin65us
@sachin65us 5 жыл бұрын
beautiful song
Arumillithu Poloruvan | 7 Trumpets
4:31
7 Trumpets
Рет қаралды 1,3 МЛН
Bhoomiyil Thathanmar| New malayalam christian song 2018 ©
7:28
One Savior Media
Рет қаралды 216 М.
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Ente Prana Priyane | Dr. Blesson Memana New song | For the Church [HD]
6:10
Dr. Blesson Memana Songs
Рет қаралды 1,6 МЛН
Balamulla Gopuram | Malayalam & Tamil Christian Song 2020 |4k|
4:43
One Savior Media
Рет қаралды 106 М.
Pranan Povolam Jeevan Thannone | Cover | Stebilin  | Ft. Sreya Anna Joseph | 2022 | SB Media™
7:59
Kenjebek Nurdolday & Baller - Сөкпе
3:10
Kenjebek Nurdolday
Рет қаралды 76 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,2 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 122 М.