ആ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് വന്നവർ ഇവിടെ അടിക്ക് 👍
@BabyValayilАй бұрын
❤❤ ആനന്ദത്തോടെ പാടിയത് കൊണ്ട് ഈ പാട്ട് കേൾക്കുന്നവർക്കും ഒരു ആനന്ദമുണ്ട്
@sibinasha20103 жыл бұрын
ഈ ഗാനം ഇഷ്ടപ്പെടാത്തവർ യേശുവിനെ ഇഷ്ടമല്ലാത്തവർ ആണ്. അപ്പോൾ അവർ ഏതു ആത്മാവിന്റെ കൂട്ടർ എന്ന് വളരെ വേഗം മനസ്സിലാക്കുമല്ലോ.... ലൈക് നോക്കിയാൽ ഈ കൂട്ടർ വളരെ കുറച്ചു മാത്രം കാണുകയുള്ളു... അപ്പോൾ വിജയം എപ്പോഴും യേശുവിനോടൊപ്പം... എപ്പോഴും... എല്ലാ കാലത്തും...
@jalajasatheesh13912 жыл бұрын
ജയിഡൻ മോന്റെ പാട്ട് കേട്ടപ്പോൾ ആണ് ഞാൻ ഇത് ശ്രദ്ധിച്ചതെ സൂപ്പർ മനസിന് കുളുർമ്മ തന്നെ ഗാനം ബ്ലെസ്നെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@anmariyakurian57572 жыл бұрын
Njanum... Aa koch enth rasayitta padiye. Ee song padikkan words nokki vannathaa... Ee chettante sound um poli yaa❤️❤️
എന്റെ പ്രാണപ്രിയനെ പ്രെത്യാശാ കാരണനെ നിന്റെ വരവു നിനക്കുമ്പോൾ എനിക്കാനന്ദം ഏറെയുണ്ട് (2) അനന്ദം ഏറെയുണ്ട് എനിക്കാനന്ദം ഏറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദമേറെയുണ്ട് എന്റെ പ്രാണ..... നമ്മുടെ ആഗ്രഹമല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിൻ ആഗ്രഹമല്ലോ ഏറ്റം നല്ല അനുഗ്രഹം (2) ആയതിനാലെ കൻമഷം നീക്കി കർത്തനെ നോക്കിടാം സ്വർഗ്ഗീയ താതന്റെ ഇഷ്ട്ടങ്ങൾ ചെയ്തു സ്വർപ്പൂരം പൂകീടാം അനന്ദം ഏറെയുണ്ട്.....എന്റെ പ്രാണ ഗോതമ്പ് മണിപോൽ മന്നിൽ നമ്മുടെ ജീവനെ ത്യജിച്ചിടാം ആത്മ നാഥനെ അനുസരിക്കുമ്പോൾ കഷ്ടങ്ങൾ ഓർത്തീടല്ലേ(2) അന്ത്യ നാളിൽ നൂറുമേനി കാഴ്ച വെച്ചിടുമ്പോൾ സ്വർഗ്ഗീയ സയിന്യം അർപ്പുനാദം ഉച്ചത്തിൽ മുഴക്കുമേ അനന്ദം ഏറെയുണ്ട്.....എന്റെ പ്രാണ
@joncyshibu8821 Жыл бұрын
❤
@MollyRaju-n9h9 ай бұрын
ഞാനും ജയിഡൻ മോന്റെ പാട്ടാണ് ആദ്യം കേട്ടതു. നല്ല പാട്ട്. മോനേയും ടീമിനേയും ദൈവംഅനുഗ്രഹിക്കട്ടെ.
Ente prana priyane prathyasha tharaname ninte varave ninakkumpole enikke aanandham ereyunde aanandham ereyunde.enikke aanandham ere unde ninte varave ninakkumpole enikke aanandham ere unde
@madansirish93565 жыл бұрын
I'm a telugu guy. But I love malayalam Christian songs alot.
@syamkumar48762 жыл бұрын
എന്റെ പ്രാണപ്രിയനും പ്രത്യാശ കാരണനും ആയിരം ആയിരം സ്തോത്രം അർപ്പിച്ചുകൊണ്ട് എന്റെ എന്റെ ഈ ജീവിതത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ആമേൻ.
@sunilf15394 жыл бұрын
എന്റെ യേശുവിന്റെ കൂടെ നടപ്പാൻ എനിക്ക് ഏറെ ഇഷ്ടം......
*என்றெ ப்றாண ப்றியனே,* *ப்றத்தியாச கரணனே,* *நின்றெ வரவு நினைக்கும்போல்,* *எனக்கு ஆனந்தம் ஏறெயுண்டு (2)* *பல்லவி* 🌹🌹🌹🌹🌹🌹 *ஆனந்தம் ஏறெயுண்டு எனிக்கானந்தம் ஏறெயுண்டு,* . *இயேசுவின் கூடுள்ள நித்யத ஒர்க்கும்போல் ஆனந்தம் ஏறெயுண்டு* (2) 1)நம்முடைய ஆக்ரகம் அல்லலோ தெய்வத்தின் பத்ததிகள், எந்நால் தெய்வத்தின் ஆக்கிரகம் அல்லோ ஏற்றம் நல்ல அனுக்கிரகம்.(2) ஆயதினாலே கன்மஷம் நீக்கி கர்த்தனே நோக்கிடாம், ஸொர்கிய நாதன்றெ இஷ்டங்கள் செய்து, ஸொற்புரம் பூகிடாம். -ஆனந்நம்...... (2) கோதும்பு மணி போல் மண்ணில் நம்முடைய ஜீவனை தெஜச்சிடாம், ஆல்மநாதனே அனுசரிக்கும்போல் கஷ்டங்கள் ஓர்த்திடல்லே,(2) அந்திய நாளில் நூறு மேனி காழ்ச்ச வெச்சிடும்போல், ஸொர்கிய ஸைனியம் ஆர்ப்பு நாதம், உச்சத்தில் முழங்குமே-ஆனந்தம்......... 🍇🍇🍇🍇🍇🍇🍇 சில சட்டம்
@aniethomas37882 жыл бұрын
വളരെ ആശ്വാസവും പ്രത്യാശയും ധൈര്യവും തരുന്ന ഗാനം എത്രകേട്ടാലും മതിവരില്ല യേശുവിൻ കൂടെ ഉള്ള വാസം ഓർക്കുമ്പോൾ ആനന്ദം ഏറെ ഉണ്ട്
@sirilraju4552 жыл бұрын
ഈശോയെ കൂടെ ഉണ്ടാവണമേ 🙏🙏
@ElizabethMichael-mi4yg Жыл бұрын
നല്ല വരികൾ❤❤❤❤❤❤ കുഞ്ഞാപ്പി പാടി ഇഷ്ടമായി വരികൾ മനസ്സിലായില്ലായിരുന്നു. ഇപ്പോൾ ok. നല്ല പാട്ട്
@renukarenuka74757 ай бұрын
My favourite malayam song❤❤❤✝️🛐🙏
@samuelongole11482 жыл бұрын
E pata chaala bagundhi Praise the lord
@manjusunny40803 жыл бұрын
Nithyajeevan athanu nammude vagdatham praise the Lord
@christocherian5 жыл бұрын
കർത്താവിന്റെ വരവിനെപ്പറ്റിയുള്ള ബ്ലെസ്സന്റെ അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ കേൾക്കുമ്പോൾ തന്നെ നമുക്കൊക്കെ ആനന്ദമാണ്...നന്നായിരിക്കുന്നു ഈ പാട്ട്..
@sujachannanathil5827 Жыл бұрын
Aa kunju mon padunnathanu super... God bless monutta
@christhomas56412 жыл бұрын
Our nithyatha is hrer on earth. Now we are enjoying that. It is not going to come. It is here already. 🙏🙏
@aniarpookara3 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല മനോഹരമായ ഗാനം ദൈവം ധരാളമായി അനുഗ്രഹിക്കട്ടെആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹
@Angelruth35i8543 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരുപാടു ആനന്ദം ഉണ്ട്.... 😍😍😍😍
@rejanit.r18382 жыл бұрын
Bbs kuttukare varuvin priyaree eesow arikil varuvin priyaree ente pranapriyane prathyashakaranane nin varavin dhinam orkkumbol enikkandham ereyund!
@gibinbiju52445 жыл бұрын
Nice song കർത്താവ് ധാരാളം ആയി അനുഗ്രഹിക്കട്ടെ.👍👍🙏🙏
@vishnuvs95162 жыл бұрын
കുട്ടിയുടെ പാട്ടു കേട്ട് വരുന്നവർ ലൈക്
@Sonia-io9xi Жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. super song
@sinishibu67874 ай бұрын
Praise the Lord ♥️♥️♥️🙏
@anilajohn92582 жыл бұрын
Nice Song, Then Br changed to Dr, very good&congrts Dr Blesson bro
@aidastephen44382 жыл бұрын
ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല
@sushilap1624 Жыл бұрын
Ee song kelkumbol daivasanidhyam ariyan kaziyunnu 🔥🔥🔥🔥
@redeemedviking14305 жыл бұрын
*"Nammude aagraham allallo Daivathin padhhathikal, ennal Daivathin aagraham allo ettam nalla anugraham "* So true.
@julieshyju20144 жыл бұрын
പെന്തക്കോസ്തു നാളിലെ പോലെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും പരിശുദ്ധത്മാവിൽ നിറഞ്ഞു ദൈവ പ്രസാധത്തോടെ ജീവിക്കുവാൻ യേശു കർത്താവു കൃപ നൽകുമാറാകട്ടെ, യേശു കർത്താവു തന്റെ കുടുംബത്തെ പണിയുമാറാകട്ടെ ആമേൻ ആമേൻ
@annavarghees5692 жыл бұрын
God bless you brother. Chanse illa. Unga voice. Suparrrrrrrrr. Ungalku endha voice kodutha kartharku sosthram. 🙏🙏🙏🙏🙏🙏
@rajeshrajanrajeshrajan7133 жыл бұрын
യേശു എല്ലാവരെയും സ്നേഹിക്കുന്നു
@juliegeorge25654 жыл бұрын
Praise the lord. Manassinte bharangal akannu pokunna feel. Nannayi padi
@nancynancy44612 жыл бұрын
Praise the lord📖🕊️🙏🏻 yesappa sthothiram
@susammageorge27162 ай бұрын
Amen Thank you Jesus
@christymanohari7419 Жыл бұрын
இந்த பாடல் கேட்கும் போது நல்லா இருக்கு தமிழில் ட்ரான்ஸ்லேட் பண்ணா நல்லா இருக்கும்
Mass and majestic praise s to the kingdom of God...❤கர்த்தராகிய இயேசுவின் கிருபையும் சமாதானமும் உங்கள் அனைவரோடும் கூட இருப்பதாக... ஆமென்
@DhanyaDhanyatp11 ай бұрын
My fane you നേ രിൽ കാ ൺ മാൻ പിതാവ് ഇടയാക്കി
@lionofking8535 жыл бұрын
യേശു എത്ര നല്ലവൻ ആമീൻ................... നന്ദി അപ്പാ യേശുവെ...........
@selimmawilliam97742 жыл бұрын
God bless you. Karthavu anugrehickatte.
@prachodanamedia33465 жыл бұрын
Again we got a golden chance to praise our God with a song from our dear servant of God. Dr. Blesson Memana. God bless the entire team those who worked behind this song to make it beautiful for thy name ❤❤❤❤❤
@athuinakamei7965 жыл бұрын
Iam from Manipur but I like Malayalam song .praise god.
I can feel God's presence in this song...may God bless you all...
@zackrox87354 жыл бұрын
This songs reminds me of Psalm 100:1-2 Make a joyful Noise to the Lord, all the earth! Serve the Lord with gladness and come before His presence with singing! M filled with gladness to worship the one who loves my soul... Jesus Christ
@AnilKumar-du2yf9 ай бұрын
ജഡൻ മോന്റെ പാട്ട് വളരെ ഇഷ്ടപ്പെട്ടു thanks 😢😢
@Benisha084 жыл бұрын
ரொம்ப அழகான பாடல் வரிகள் கர்த்தருக்கு ஸ்தோத்திரம்
@presillalobo91622 жыл бұрын
Amen Amen Amen Amen🙏🙏🙏
@francisvarghese52142 жыл бұрын
എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ബ്രദർ നെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 🥰🥰🥰
@ads758 Жыл бұрын
No words to describe this blessed Dr.Awesome.His songs are too heart touching and take us to another level..Beautiful sound.Proud to have a lovely brother like him.💞💞👍
@_z-dn8yt Жыл бұрын
ഞാനും ആ മോൻ പാടുന്ന കേട്ടാണ് ശ്രെദ്ധിച്ചത് ❤️
@vijisabu77815 жыл бұрын
ഈ പാട്ട് കേൾക്കുബോൾ ആനന്ദം ഏറെയുണ്ട്.......
@blessysherin69335 жыл бұрын
Acapella is rare to see in malayalam devotional.... Song has great lyrics.... Loving the song... God bless all
@songreference74483 жыл бұрын
Wonderful.. I can feel the presence of God.. God bless you brother... 🙏
I don't know your language very well. But I'm feeling beautiful kingdom of God. May God bless you and your people and family and ministry and church people forever and always friends. Amen.
@praisysharonvarghese4 жыл бұрын
Truly a great song👍...it always makes me overwhelmed with joy.
Oh...thank you jesus....its an wndrfu song...lyrics,music,... voice... and.everything.. god bless you..brhr..blesson memana..god bless your ministry....amean...In god all things are possible...
@lintuthankachan9041 Жыл бұрын
Anekum e bandil kayaran thonuva😍😍
@madansirish93565 жыл бұрын
When I hear this song a joy fills my heart.
@marinaanthony46755 жыл бұрын
Amen In repeat mode starting my day with joy of the Papa Jesus...
@dreamwalker1644 жыл бұрын
True
@giganticeyes5 жыл бұрын
എന്തോ മനസ്സിന്റെ ഉള്ളിൽ തുള്ളിച്ചാടാനുള്ള സന്തോഷം... ഈ വരികൾ കെട്ടുകഴിഞ്ഞപ്പോൾ... യേശുവിൻ കൂടുള്ള നിത്യതയോർക്കുമ്പോൾ ആനന്ദമേറെയുണ്ട്....
@chandra84244 жыл бұрын
I'm from Hyderabad ,,this was a great song I hope this will be in Telugu also,,I'm not famous singer but I have spiritual zeal for singing
@chandra84244 жыл бұрын
If there is any opportunity please let's know 7702642853
@priscillajoy39664 жыл бұрын
Avunu brother elanti song Telugu lo kuda ayithe bagundu.
@sibigeorge4661 Жыл бұрын
Ente praana priyane💝💝💞💞💞💞💞
@princythomasthomas16283 жыл бұрын
Prais the Lord
@bennycp55293 жыл бұрын
this music is love love love love love super music
@samuelalexander79394 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. കർത്താവിൻ്റെ ദാസൻ ബ്ലസ്സനെയും ടീമിനെയും ദൈവം ധാരാളമായി ഉപയോഗിക്കട്ടെ. #LioraTV
@shobhamadhu32863 жыл бұрын
Nice workship song,,, ആനന്ദം ഏറെയുണ്ട്
@sollyrosamma37112 жыл бұрын
Beautiful Songs Great voice God bless Children's Amen 🙏
@rejimonsu33495 жыл бұрын
Super chetta. I like this song very much . God bless u chetta
@clarafrancis8004 жыл бұрын
ariyathe santhosham ullil Nirayunnu.
@p.kishansinghdhiraviam86904 жыл бұрын
Dear brother Blesson, such an amazing song. God bless your musical journey...
@beeharryjaya69062 жыл бұрын
Thank you for this beautiful song our God is awesome God 👌 lovely to u all musical instruments, singing oooiffff just woww glory to the Jesus our saviour 🙏 🎶 🙌 ❤
@smilinsumi69185 жыл бұрын
Excellent shooting and very good lyrics with Nice music variations 🤗🤗🤗