No video

Ente Khalbile Vennilavu Nee Full Video Song | HD | Classmates Movie Song |

  Рет қаралды 10,536,036

Wilson Video Songs

Wilson Video Songs

Күн бұрын

Song : Ente Khalbile
Movie : Classmates
Director : Lal Jose
Lyrics : Sarath Vayalar
Music : Alex Paul
Singers : Vineeth Sreenivasan
Lyrics :
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ...
നിന്റെ പുഞ്ചിരി പാലിനുള്ളിലെ...
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ...
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍...
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ...

Пікірлер: 2 000
@dhanishroshan2350
@dhanishroshan2350 7 ай бұрын
2024 ആരൊക്കെയാ ഈ പാട്ട് കേക്കുന്ന്??❤‍🔥? എത്ര കേട്ടാലും മതിവരാത്ത കാലം തന്നതിൽ വെച്ച് ഏറ്റവും മധുരമേറിയ ഗാനം ❣️🫂💎
@rinsiyarinsiya9002
@rinsiyarinsiya9002 7 ай бұрын
@Unni537
@Unni537 7 ай бұрын
@atheenasaji5715
@atheenasaji5715 7 ай бұрын
❤🤚
@naminoushadnoushad7796
@naminoushadnoushad7796 7 ай бұрын
❤❤❤❤
@juby3861
@juby3861 7 ай бұрын
❤❤❤
@rashinrs4869
@rashinrs4869 3 жыл бұрын
വരാനുണ്ടോ എന്നറിയില്ല... വന്നതിൽ ഏതുമില്ല... ക്ലാസ്മേറ്റ്സ്-നോളം ❤😍
@homo_sapien
@homo_sapien 2 жыл бұрын
Varan chance kuravaan
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
ഇത്തരം ഒരു ചിത്രം ഇന്നത്തെ കാലത്ത് അസാധ്യം എന്നേ എനിക്കു പറയാന് ഒള്ളു
@sachinchandran2534
@sachinchandran2534 2 жыл бұрын
വരും ഊള chunks ok 😂😂😂... ഇങ്ങനെ ഉള്ള item ഇനി ണ്ടാവാ ചാൻസ് ഇല്ല .... എന്നും ഓർമകളിൽ ആ മധുരം ഊറും കാലം 😍😍
@binubabu6048
@binubabu6048 2 жыл бұрын
വന്നിട്ടുണ്ട് ഇതിനേക്കാൾ ബെസ്റ്റ്.. ഡെയ്സി ഒക്കെ നല്ല ഫീൽ ഉള്ളത് ആണ്
@mohammedjasal.v8466
@mohammedjasal.v8466 2 жыл бұрын
Athe💯
@abidvava8273
@abidvava8273 2 жыл бұрын
ഇതിൽ പ്രണയം ഉണ്ട് രാഷ്ട്രീയം ഉണ്ട് സൗഹൃദം ഉണ്ട് വിരഹം ഉണ്ട് എല്ലാം കൂടി ഒരു ലാൽ ജോസ് മാജിക്‌ 🤩
@AjithKumar-mc8ss
@AjithKumar-mc8ss 11 ай бұрын
നിരാശ ഉണ്ട്.... അത് ജയസൂര്യ ക്ക് 😞😥
@ShymaShym
@ShymaShym 7 ай бұрын
Thank you
@Akshay.M.S634
@Akshay.M.S634 Жыл бұрын
കുഞ്ചക്കോ ബോബനു വേണ്ടി ലാൽ ജോസ് കരുതിവെച്ച റോൾ, കുഞ്ചക്കോ ബോബനു വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം അത് ഒഴിവാക്കി, പകരം നരേൻ ആ റോൾ ഏറ്റെടുത്ത് മനോഹരമാക്കി മുരളി ❤️💔
@ravisharavi6153
@ravisharavi6153 Ай бұрын
Right
@christoraj5484
@christoraj5484 3 жыл бұрын
ഇതിലും മികച്ച ക്യാമ്പസ് ഫിലിം ഇനി സ്വപ്നങ്ങളിൽ മാത്രം♥️♥️♥️♥️ മുരളി - റസിയ ക്ക് വേണ്ടി👇👇👇👇
@s___j495
@s___j495 Жыл бұрын
അത് സത്യം ഇതിൽ എല്ലാം ഉണ്ട് എല്ലാം പ്രണയം, ഇമോഷണൽ, കോമഡി, ചതി, രാഷ്ട്രീയം, തമ്മിൽ തല്ല്, എല്ലാം എല്ലാം ഫ്രണ്ട്ഷിപ് എല്ലാം 💯
@irfuirfaariya9457
@irfuirfaariya9457 Жыл бұрын
Rasiya muralik vendi eyuthiyathu 😂
@sunithasunithasuni358
@sunithasunithasuni358 Жыл бұрын
😮
@55niranjanaa21
@55niranjanaa21 Жыл бұрын
Atrem neram suku aarinnu naayakan nkil climax vannappol padam murali kondupoyi ❤
@dreamgold928
@dreamgold928 Жыл бұрын
😊🎉
@ABINSIBY90
@ABINSIBY90 3 жыл бұрын
വിനീത് ശ്രീനിവാസന്റെ തകർപ്പൻ വോയിസ്‌. 2006 ഓർമ്മകൾ. ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയ സമയത്ത് ഈ പാട്ടുണ്ടാക്കിയ ഓളം. കേരളം ഏറ്റുപാടിയ പാട്ട്..സൗഹൃദം, പ്രണയം, രാഷ്ട്രീയം, ക്യാമ്പസ്‌, ടൂർ, കല, ഹോസ്റ്റൽ നൊസ്റ്റാൾജിയ അങ്ങനെ എല്ലാ കാര്യങ്ങളും ഒത്തിണങ്ങി വന്ന സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ മൂവി. 2006ൽ നാട്ടിലെ ഓണപരിപാടിക്ക് സ്റ്റേജിൽ കേറി ഈ പാട്ടു പാടിയത് ഒരു നാണത്തോടെ ഞാൻ ഓർക്കുന്നു.
@sachinr82
@sachinr82 2 жыл бұрын
Keerthi chakra umm eee same time illl ..songs at its peak
@gayathrithankappn5793
@gayathrithankappn5793 2 жыл бұрын
Anneram enikke 2 Age 😁Ippo 17 Age 😌
@ABINSIBY90
@ABINSIBY90 2 жыл бұрын
@@gayathrithankappn5793 hm
@Adhilmedia
@Adhilmedia 2 жыл бұрын
Eniku oru vayas ippo 17
@viswanath5013
@viswanath5013 2 жыл бұрын
എന്റെ വികൃതിയെ കണ്ട് വർഷം
@shinecreations2584
@shinecreations2584 Жыл бұрын
സുകു താര പ്രണയത്തെക്കാൾ മുരളി റസിയ പ്രണയം ആണ് എനിക്ക് ഇഷ്ട്ടം 01:56😍
@e3gamer868
@e3gamer868 8 ай бұрын
അന്ന് വർഗീയത ഇല്ലായിരുന്നു ചതി ഇല്ലാത്ത നല്ല കാലം
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*2024 ജൂൺ 15 ൻ ശേഷം ക്‌ളാസ്‌മേറ്റിലേക്ക് വന്നവർ ആരൊക്കെ 😌😌😌😌😌*
@Fidhaaa945
@Fidhaaa945 3 ай бұрын
😋april
@Fidhaaa945
@Fidhaaa945 3 ай бұрын
മെയ്‌ 6😋
@paulosek.v5940
@paulosek.v5940 3 ай бұрын
May 8
@jaham2374
@jaham2374 3 ай бұрын
Same​@@paulosek.v5940
@iruttinte_kavalkaran_
@iruttinte_kavalkaran_ 3 ай бұрын
Present😅
@muhzinmuhammed3842
@muhzinmuhammed3842 2 жыл бұрын
ഉറപ്പിച്ചു പറയാം, ഇന്നും മലയാളത്തിൽ ഇതിനോളം നില്ക്കുന്ന ഒരു ക്യാംപസ് മൂവി ഇറങ്ങിയിട്ടില്ല.. വർഷം 15 ന് മുകളിൽ ആയി, ഇന്നും ക്ലാസ്സ്‌മേറ്റ്സ് ഇന്നും 🥰
@ashwinashok3809
@ashwinashok3809 2 жыл бұрын
💯💯💯💯
@rhythmoflife963
@rhythmoflife963 2 жыл бұрын
✅✅✅
@nowshadalinowshadali8273
@nowshadalinowshadali8273 2 жыл бұрын
Crct💫
@vishnuvichu9774
@vishnuvichu9774 2 жыл бұрын
Cms clge❣️
@nithinthomas4941
@nithinthomas4941 2 жыл бұрын
Malyalam
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ സിനിമയലേ നരേന്റേ character എനിക്ക് ഒരുപാട് ഇഷ്ടമാണ്.😍🥰
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
മുരളി
@linsap8956
@linsap8956 3 жыл бұрын
എനിക്കും. ഒരുപാട് ഇഷ്ടം തോന്നിയ character മുരളി.
@vimalkannan6112
@vimalkannan6112 3 жыл бұрын
Elladom undalo
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Enikkum ♥🥰
@HARISINGH-dg5bo
@HARISINGH-dg5bo 3 жыл бұрын
ഇതിലെ നായകൻ മുരളി ആണ് 🥰
@mankadakkaran
@mankadakkaran 2 жыл бұрын
Nostalgia at its peak! 😻🥺..
@DenxityXNoWay
@DenxityXNoWay 2 жыл бұрын
Sathyam😅
@hibanmv568
@hibanmv568 2 жыл бұрын
മീശ മാധവൻ & ക്ലാസ് മേറ്റസ് കാലങ്ങൾ കഴിഞ്ഞാലും മലയാളികൾക്കിടയിൽ ജീവിച്ചിരിക്കുന്ന സിനിമകൾ ❤
@pappan1995
@pappan1995 Жыл бұрын
CID മൂസ ❤
@afeefa702
@afeefa702 9 ай бұрын
​@@pappan1995chocolate
@sandhyaswaminathan1827
@sandhyaswaminathan1827 3 жыл бұрын
മനോഹരമായ പ്രണയ ഗാനമാണെങ്കിലും ....കേൾക്കുമ്പോൾ കൂട്ടുകാരെ ഓർമ വരുള്ളു ❤️😘
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Athey miss cheynnu orupad 💔🥰
@JP-bd6tb
@JP-bd6tb 3 жыл бұрын
താൻ പറഞ്ഞത് സത്യം തന്നെ..👌
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
Crct..
@governmen
@governmen 2 жыл бұрын
😭❤
@thesninoufal528
@thesninoufal528 2 жыл бұрын
Currect. Nostu
@riyascp6333
@riyascp6333 3 жыл бұрын
വിനീതേട്ടന്റെ voice ഇഷ്ടപെട്ടവർ ലൈക്ക് അടി ❤
@justinipekurian
@justinipekurian 3 жыл бұрын
Yes
@sherminakk8121
@sherminakk8121 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് വിനീത് ഏട്ടന്റെ പാട്ട് 🤗
@ayanac549
@ayanac549 2 жыл бұрын
Njan 😍😍😍😍😍
@aruns740
@aruns740 2 жыл бұрын
Poliyalle vineet ettentnte voice alinju pokunnu e song kelkkumbol feel 🤗🤗😘🥰🥺🥺
@thanseerkalam427
@thanseerkalam427 2 жыл бұрын
@@aruns740 d
@deepakm.n7625
@deepakm.n7625 2 жыл бұрын
അല്ലെങ്കിലും പറയാത്ത പ്രണയത്തിനു മധുരം കൂടും... ✍️
@AleenaBenny-nt9mi
@AleenaBenny-nt9mi 10 ай бұрын
വേദനയും
@tempfrag380
@tempfrag380 5 ай бұрын
​​@@AleenaBenny-nt9misathyam🥲🙌 kayyil ninn poyi yennu ariyumbol ulla feel🚶‍♂️ But yellam nallathinu🙃 athilum better aalu namda life ill varum🙂#hope
@jibin3489
@jibin3489 4 ай бұрын
​@@tempfrag380❤
@joyaljkj1738
@joyaljkj1738 2 жыл бұрын
Twist കണ്ട് കിളി പോയ പടം ക്ലൈമാക്സിൽ ഇ പാട്ടു കേൾക്കണം ഇജ്ജാതി ഫീൽ അവരുടെ പ്രണയം ❤️
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ക്യാമ്പസ്സിനോട് പ്രണയം തോന്നിച്ച പാട്ടും സിനിമയും 😍 ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം 😌 Feeling Nostalgia ❤️
@sarafunnesabablu4239
@sarafunnesabablu4239 3 жыл бұрын
Yes
@haseenanavas7848
@haseenanavas7848 3 жыл бұрын
Yes
@salmannafil.m3763
@salmannafil.m3763 3 жыл бұрын
Ys
@ansilaeaan9021
@ansilaeaan9021 2 жыл бұрын
Njn aa lokhathilekk pokan irikkunna. Kurunn😂✌️🥰😊
@fathymaasla5101
@fathymaasla5101 2 жыл бұрын
@@ansilaeaan9021 njnum😂
@rajeevnair4040
@rajeevnair4040 3 жыл бұрын
എല്ലാവർക്കുമുണ്ടാകും മുരളിയെ പോലെ എല്ലാവരുടേം pet ആയുള്ള ഒരു ഫ്രണ്ട് 😊😊😊🥰🥰🥰
@user-di8mq6el7o
@user-di8mq6el7o 3 жыл бұрын
സത്യം 💝
@azoos7752
@azoos7752 3 жыл бұрын
Miss cheyyunnu
@Thanzi_Gaming
@Thanzi_Gaming 2 жыл бұрын
Njan aayirnnu ente collage il missing those days
@arunh7723
@arunh7723 2 жыл бұрын
@@Thanzi_Gaming 🐒
@sidharthansidharthan9279
@sidharthansidharthan9279 2 жыл бұрын
ആരാണായാൾ ? :ഞാനാണയാൾ
@jibinmon7472
@jibinmon7472 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം 😔 ❤മുരളി 😘
@vineethbcvineethbc1661
@vineethbcvineethbc1661 Жыл бұрын
കണ്ണിൽ വെള്ളം നിറച്ചല്ലാതെ ഒരാൾക്കും ഈ പാട്ട് കേൾക്കാൻ കഴിയില്ല... കോളേജ് ദിനങ്ങൾ അത്രെയും സുന്ദരമായിരുന്നു 2012-15❤️❤️❤️എന്റെ ജീവിതത്തിലെ സുവർണ്ണകാലഘട്ടം 🥰
@xiaoai877
@xiaoai877 Жыл бұрын
Ippo enth cheyyunnu
@gudecomics2956
@gudecomics2956 3 жыл бұрын
ഈ ഫിലിം ഇൽ ഈ പാട്ട് രണ്ടാം തവണ കാണിക്കുമ്പോൾ രോമാഞ്ചം വരും... പ്രണയം ഒരു തീവ്രനുവം ആണ്... നൊസ്റ്റു... നഷ്ട പ്രണയം ❤❤
@blackcats192
@blackcats192 3 жыл бұрын
Yes true..
@fidafarhan1465
@fidafarhan1465 2 жыл бұрын
ശെരിക്കും🥰
@sophiyasophiya5933
@sophiyasophiya5933 2 жыл бұрын
Yes
@Ronona_zoro7
@Ronona_zoro7 Жыл бұрын
Sathym nanum orkkarund
@masstalkies
@masstalkies 3 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് ഇത് മുഴുവൻ കാണാതെ പഠിച്ചു കൊണ്ട് സ്കൂളിൽ പാടി ഷൈൻ ചെയ്തത് ഓർക്കുന്നു....ഞാൻ 3ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം 🔥
@anaghar562
@anaghar562 3 жыл бұрын
😍😍
@anumathew1957
@anumathew1957 3 жыл бұрын
Njan 1amclass
@JP-bd6tb
@JP-bd6tb 3 жыл бұрын
പൊളിച്ചു മോനേ...
@muhammedmaqbool1777
@muhammedmaqbool1777 3 жыл бұрын
Njjyanum 😅😅
@raneedrahman6770
@raneedrahman6770 3 жыл бұрын
So i guess that your are aged 22 or 23 am i right??
@layas8952
@layas8952 2 жыл бұрын
""തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ......"" മുരളിയുടെ മരണം ഓർമ്മ വരും ഈ വരി കേൾക്കുമ്പോൾ..... പാട്ടു പോലെ വരികളും ഇഷ്ടം❤️
@ajims9288
@ajims9288 2 жыл бұрын
പത്താം ക്ലാസ്സ്‌ ഓർമ്മകൾ..2006.. ഈ കാലമൊക്കെ ഒന്നുകൂടെ തിരിച്ചു വന്നെങ്കിൽ.. 😭
@navya.cnavyapradeep3517
@navya.cnavyapradeep3517 2 жыл бұрын
Orikalam thirichu varaatha kaalam ennaalum vannengil ennu aagrahichu povunu
@khairameharin.6087
@khairameharin.6087 Жыл бұрын
Orikakalum thirich varatha aa nalla kaalam💔
@vinayakan6405
@vinayakan6405 6 ай бұрын
Same njanum 10th standard padikkumbol e Film irangiyath katampazhippuram Archana theatre Poyi kanda film
@vinayakan6405
@vinayakan6405 6 ай бұрын
E Timil thanne Aanu Rasa thanthram Film irangiyath
@nishad9216
@nishad9216 2 жыл бұрын
പ്രണയവും ഈ പാട്ടിന്റെ അർത്ഥവും എന്താണെന്നു മനസിലാവാത്ത പ്രായത്തിൽ സ്കൂളിൽ പാടിയ പാട്ട് ❤
@adjanagharoad7918
@adjanagharoad7918 Жыл бұрын
😀😀😀😀😀
@adjanagharoad7918
@adjanagharoad7918 Жыл бұрын
Ippol udoo pranayam
@nishad9216
@nishad9216 Жыл бұрын
Ayy illa 😀
@adjanagharoad7918
@adjanagharoad7918 Жыл бұрын
@@nishad9216 😀😀😀😀
@abhirami3472
@abhirami3472 Жыл бұрын
Sathyam😂😂
@syamaaswathy837
@syamaaswathy837 3 жыл бұрын
ഫോൺ അത്ര സജീവം അല്ലാത്ത ഈ ക്യാമ്പസ്‌ ആണ് കോളേജ് life ലെ മറക്കാൻ പറ്റാത്ത ഓർമ തരുന്നേ
@ravananlenga4396
@ravananlenga4396 Жыл бұрын
ഞാൻ ജനിച്ച വർഷത്തിൽ ഇറങ്ങിയ ഈ പാട്ട് ഞാൻ എപ്പോളും ആസ്വദിക്കുന്നു 😌♥️
@muhammedswaraj2830
@muhammedswaraj2830 2 жыл бұрын
ഒരു സഹപാടിയുടെ കവിത... ഞാൻ അയാളുടെ അനുവാദം ഇല്ലാതെ പാടുകയാണ് .. ❤️❤️❤️❤️💕💕💕 NaRen IsHtam 😍😍😍😍
@sreejithsreedharan4296
@sreejithsreedharan4296 3 жыл бұрын
ക്യാംപസ് ചിത്രങ്ങളിൽ ക്ലാസ്മേറ്റ്സിന്റെ തട്ട് താണ് തന്നെയിരിക്കും....
@sinsakerala9764
@sinsakerala9764 3 жыл бұрын
Sherikkum
@ammaspecial9650
@ammaspecial9650 3 жыл бұрын
My favourite movie
@Tonteenway
@Tonteenway 3 жыл бұрын
Ath namude 2005 2008 kalathe pillerk marakan pato
@statusworld113
@statusworld113 3 жыл бұрын
Adi capyare koottamani
@raghu8597
@raghu8597 3 жыл бұрын
@@statusworld113 athilu evde campus
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ഈ പാട്ടൊക്കെ ഹിറ്റ്‌ അന്നത്തെ ഹിറ്റ്‌ ആയിരുന്നു.. യൂട്യൂബ് ഇല്ലായിരുന്ന കാലത്തും ഈ പാട്ടൊക്കെ ഹിറ്റ്‌ ആയിരുന്നു.. സിനിമ പിന്നെ ഒന്നും പറയാൻ illa... പൊളി പടം... ദിലീപ്ഏട്ടന്റെ ഡോൺ സിനിമയുടെ കൂടെ റിലീസ് ആയ സിനിമ... ഡോൺ ഹിറ്റ്‌ ആയില്ല... ഈ പടം വമ്പൻ ഹിറ്റ്‌ ആയി...... ലാൽ ജോസ് ഫിലിമിൽ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️
@abdulrahmanvarkala6835
@abdulrahmanvarkala6835 3 жыл бұрын
മീശമാധവാൻ 🔥best of lal jose
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Ann jukeboxil varaan kathirikkum
@rosemedia8909
@rosemedia8909 2 жыл бұрын
അന്ന് യൂട്യൂബ് ഉണ്ട് ഒൺലി ഡെസ്ക്ടോപ്പ് & ഹൈ ക്ലാസ്സ് മൊബൈൽ ഫോൺ (2G)
@factcheckfacthunting5543
@factcheckfacthunting5543 2 жыл бұрын
@@rosemedia8909 njanokke KZbin use cheyyan thudangiyath 2008 time aan....ann spiderman,terminator malayalam parody okke kaanumayirinnu...pakshe aa 2008 samayath okke malayalam songs,movies onnum KZbin il aarum athikam upload cheyyarilla....malayalam enn parayan aage kurach mallu masala clips undayirinnu😜 along with many comedy videos
@adhithtg6846
@adhithtg6846 2 жыл бұрын
Don matram alla lalettante mahasamudram also release arnnu
@Appuvlog_8
@Appuvlog_8 6 ай бұрын
വർഷങ്ങൾ കടന്നുപോയാലും നമ്മള് ഇവിടെ വരും. അതാണ് ഇങ്ങനെ ഉള്ള പഴയ പാട്ടുകളുടെ റേഞ്ച്. 🌼❤️#2024#
@abhijithsanthosh3681
@abhijithsanthosh3681 2 жыл бұрын
ഒരു കാലഘട്ടത്തിന്റ അടയാളപെടുത്തലാണ് ഈ പാട്ട്..... ❣️❣️❣️ ഒരു ഒറ്റ നിമിഷം കൊണ്ട് ഒരുപാട് നാൾ പിന്നോട്ട് പോയ പോലെ ഒരു തോന്നൽ ❣️❣️❣️
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
ക്യാമ്പസ് എന്നാൽ അത് അന്നും ഇന്നും എന്നും ക്ലാസ്‌മേറ്റ് എന്ന മൂവി തന്നെ 😍😍😍
@gokulkrishnan2010
@gokulkrishnan2010 Жыл бұрын
സത്യം
@footballloverlover6922
@footballloverlover6922 Жыл бұрын
@@gokulkrishnan2010 🔥
@ABINSIBY90
@ABINSIBY90 10 ай бұрын
നമ്മൾ എന്ന moviyum..
@sreeragssu
@sreeragssu 3 жыл бұрын
2006 ഓണം റിലീസ് ♥ ഇന്‍ഡസ്ട്രി ഹിറ്റ് 💞 ലാല്‍ജോസിന്‍റെ കരിയറിലെ ഏറ്റവും നല്ല സിനിമ .. 🔥 സുകുമാരന്‍, 😍താര😍, പയസ്, മുരളി ,😍 റസിയ, 😍സതീശന്‍ കഞ്ഞിക്കുഴി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്... വ്യാജ സിഡിയൊക്കെ വേഗം ഇറങ്ങിയെങ്കിലും ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയാണ് ക്ളാസ്മേറ്റ്സ് കളം വിട്ടത്.... 🔥🔥 7ാം ക്ളാസ് നൊസ്റ്റാള്‍ജിയ
@aliwintouch7477
@aliwintouch7477 3 жыл бұрын
Plus 1 nostalgia onam realsea mahasamudram bargavacharitham the don ellam flop clamstes run in long days
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
10 th nostalgia....
@sarafunnesabablu4239
@sarafunnesabablu4239 3 жыл бұрын
Sharikkum oh
@arjunjayaraj9927
@arjunjayaraj9927 3 жыл бұрын
എന്റെയും 😍😍😍😍😍😍♥️♥️♥️♥️
@MAFASHRAF
@MAFASHRAF 3 жыл бұрын
Laljose best മീശ മാധവൻ അല്ലെ ?
@zyphradox
@zyphradox Жыл бұрын
ഈ ക്യാമ്പസും അത് സൃഷ്ടിച്ച പ്രതിഫലനവും ചെറുതല്ല...for the past,present,future...ഇതിനോളം പൊന്ന മറ്റൊന്നില്ല....🍁
@rev_match5189
@rev_match5189 Жыл бұрын
പറയാത്ത പ്രണയത്തിന്റെ മധുരവും.... അറിഞ്ഞ പ്രണയത്തിന്റെ വേദനയും... ഒരേ മനസ്സിൽ ❤️ജീവിതത്തിലെ ഏറ്റവും സന്തോഷം എന്ന് തോന്നിയ നിമിഷങ്ങൾ... ഇന്നും കരഞ്ഞു തീർക്കുവാൻ കഴിയാത്ത വേദന... It's me athul❤️
@jomon3609
@jomon3609 3 жыл бұрын
ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ എന്റെ അഞ്ജന എന്ന ഫ്രണ്ട് ആണ് ഈ പാട്ട് പഠിപ്പിച്ചത്.. അതും എക്സാം ഹാൾ ഇൽ ഇരുന്നു.. പ്ലസ് 2 കഴിഞ്ഞു എവിടെയോ ഒളിച്ചോടി പോയ ആ കൂട്ടുകാരിയെ ഓർക്കുന്നു
@swalihak
@swalihak 3 жыл бұрын
😐🥺
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
😂😂വല്ലാത്തൊരു ട്വിസ്റ്റ്‌
@Mubashirmubu369
@Mubashirmubu369 3 жыл бұрын
ആ കുട്ടി എന്നെങ്കിലും ഇത് കണ്ട് rply അയക്കുമെന്ന ആലോചന ഇല്ലേ ഇല്ല__🤭😜
@homo_sapien
@homo_sapien 2 жыл бұрын
Exam hallil irunn ndina paat padipiche
@ashiqueakasq4708
@ashiqueakasq4708 2 жыл бұрын
@@homo_sapien summa
@sulfiyalatheef1927
@sulfiyalatheef1927 2 жыл бұрын
ഏട്ടനും അനിയനും തകർത്താഭിനയിച്ച movie പൃഥി, ഇന്ധ്രിജിത്
@anishktg
@anishktg 2 ай бұрын
Idea Value added customer care ൽ work ചെയ്തപ്പോൾ ഈ song ഏറ്റവും കൂടുതൽ dialer tune set ചെയ്തതി ന് എക്സിക്യൂട്ടീവിനെ എല്ലാവരെയും (all kerala team) നെ ഊട്ടിയിൽ one day trip നു കൊണ്ട് പോയതിൽ ഞാനും ഒരു member ആയിരുന്നു.. 🥰👍🏼🧡
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
മനോഹരമായ ക്യാബസ് ചിത്രം... പ്രണയവും പ്രതിക്കാരവും കളിയും ചിരിയുംതമാശയും മധുരിക്കുന്ന ഓർമ്മകൾ 🥺😊😊😊♥️♥️♥️♥️♥️
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
എന്റെ പത്താം ക്ലാസ്... Classmates ന്റെ ഓട്ടോഗ്രാഫ് ബുക്കിന്‌ വേണ്ടി അലഞ്ഞു out of stock ആയിരുന്നു. അവസാനം ചോക്ലേറ്റ് ന്റെ ഓട്ടോഗ്രാഫ് ബുക് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. Nostalgic movie and song. ഒരു കാലത്തു nokia hand set ന്റെ ringtune വാണ ഗാനം... ഇന്നും get together വക്കുമ്പോൾ പാടുന്ന ഗാനം...
@vinayakan6405
@vinayakan6405 3 жыл бұрын
Njanum 10th aayirunnu, e film munne rasathanthram film irangi
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Njanum 10 th
@user-js6jb6ew6i
@user-js6jb6ew6i 3 жыл бұрын
92 batch
@arunkannan5052
@arunkannan5052 3 жыл бұрын
Njanum
@lokasamasthasukhinobhavant606
@lokasamasthasukhinobhavant606 3 жыл бұрын
Njanum 10 th
@ishakkallayil2123
@ishakkallayil2123 3 жыл бұрын
ഈസീനും പാട്ടും ഒക്കെ കേൾക്കുമ്പോൾ കോളേജ് ലൈഫ് ഓർമ വരുന്നവർ യുണ്ടോ ?
@geethusukumaran6815
@geethusukumaran6815 2 жыл бұрын
S
@rajeeb9507
@rajeeb9507 6 ай бұрын
2024 ഫെബ്രുവരിയിൽ ആരൊക്കെ കേൾക്കുന്നു ?
@safuvansalman4783
@safuvansalman4783 5 ай бұрын
March aaay
@gafoormelethil
@gafoormelethil 5 ай бұрын
2024 മാർച്ച് 24ന് ഉച്ചക്ക് ചോറ് തിന്നു കേൾക്കുന്നവർ ആരെല്ലാം...😬🤦🏻‍♂️ ഒന്ന് പോയെടാ 😏
@sulusulfath6257
@sulusulfath6257 4 ай бұрын
April 😂
@rajeeb9507
@rajeeb9507 4 ай бұрын
@@sulusulfath6257 😂
@abhilashv1113
@abhilashv1113 Жыл бұрын
Who suddenly remembered this song 😌❤
@theusername_
@theusername_ Жыл бұрын
Njan🙂
@arunkundara5440
@arunkundara5440 3 жыл бұрын
ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ആയ പടം ❤️ അന്ന് ക്ലാസ്സ്‌ ടീച്ചറുടെ ഫേവ് സോങ് ആയിരുന്നു ഇത്, ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ മൂളി പാട്ട് പോലെ ഈ പാട്ട് പാടുന്നത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്
@mallika1635
@mallika1635 2 жыл бұрын
Ippo college anno
@arunkundara5440
@arunkundara5440 2 жыл бұрын
@@mallika1635 അതെ
@aishuaishu819
@aishuaishu819 2 жыл бұрын
26 വയസ്സ് ആണോ😄
@mallika1635
@mallika1635 2 жыл бұрын
@@aishuaishu819 college I'll annu appo 26 age illa
@basiljoseph2015
@basiljoseph2015 3 жыл бұрын
5 ക്ലാസ് 2006 ഓണം റിലീസ് ദൂരദർശൻ ചിത്രഗീതം എന്ത് രസം ആയിരുന്നു ആ കാലം ഇനി വരുമോ അങ്ങനെ ഒരു കാലം😢 കാലമേ നിനക്കു മാപ്പില്ല
@arshalshabeeb007
@arshalshabeeb007 Жыл бұрын
Same age
@susheebkalindhi632
@susheebkalindhi632 Жыл бұрын
ഈച്ച കോപ്പിയടിക്കുമ്പോൾ ശ്രദ്ധിക്കണം. 2006 ൽ ചിത്രഗീതത്തിനൊന്നും യാതൊരു പ്രസക്തിയുമില്ലായിരുന്നു.
@arshalshabeeb007
@arshalshabeeb007 Жыл бұрын
@@susheebkalindhi632 ആര പറഞ്ഞെ....2006 ലും അതിന് മുമ്പ് തന്നെ റേഡിയോ യില് RK മാമൻ്റെ ചിത്രഗീത പ്രോഗ്രാം ഉണ്ടവരുണ്ടലോ....eyy എങ്ങോട്ടാ നോക്കി നിന്നിരുന്നെ...
@susheebkalindhi632
@susheebkalindhi632 Жыл бұрын
@@arshalshabeeb007 റേഡിയോയിൽ RK മാമൻ ok. ഞാൻ മറുപടി കൊടുത്തത് ദൂരദർശൻ ചിത്രഗീതത്തിനാണ്.
@media2317
@media2317 Жыл бұрын
Njan2006 l 6 class😂😂
@judesondavid3000
@judesondavid3000 2 жыл бұрын
ഈ സിനിമയും പാട്ടും ഹിറ്റായ കാലത്ത് കോളജിലും +2വിലും പഠിച്ചവരാണ് ഏറ്റവും ഭാഗ്യവാന്മാർ
@simmybaby9110
@simmybaby9110 2 жыл бұрын
Me my first yr degree nostu 😞😞😞😞
@sinilishadh1614
@sinilishadh1614 Жыл бұрын
Iam Sudy +2
@resmimol8471
@resmimol8471 Жыл бұрын
Njan +2vil padikkunnu nostu
@subinarafi8203
@subinarafi8203 Жыл бұрын
Njan degree first year
@thaslithasli23
@thaslithasli23 Жыл бұрын
My 10thile kalagattam❤
@pathuzlove6586
@pathuzlove6586 2 жыл бұрын
കോളേജിൽ പഠിക്കാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു feel 😥 വരുന്നു. അപ്പോ അവിടെ പോയി പഠിച്ചവരുടെ അവസ്ഥ ഒക്കെ എന്താവും ഇതൊക്ക ഇപ്പൊ കാണുമ്പോൾ 😥😥😍😍. തിരിച്ച് കിട്ടാത്ത ഓർമകൾക്ക് ഇരട്ടി മധുരം ആകും ലെ. ❤️
@midhunraj5638
@midhunraj5638 2 жыл бұрын
Ella clgilum e vibe kittilla arts clgil padikkanam😍
@jayasankarjs4767
@jayasankarjs4767 2 жыл бұрын
@@midhunraj5638 athum commerce
@shahad-sw5dv
@shahad-sw5dv Жыл бұрын
Nalla collegil padikkanam. Athinu nala mark venam admission kittan. Apoo inganathe vibe okke kittum. Allenkil moonjum
@pathuzlove6586
@pathuzlove6586 Жыл бұрын
@@shahad-sw5dvഓ അങ്ങനെ ആയിക്കോട്ടെ
@adjanagharoad7918
@adjanagharoad7918 Жыл бұрын
നിങ്ങൾ അതെന്നും കാര്യമാക്കണ്ട ജീവിതത്തിൽ അടിച്ചു പൊളിച്ചു നടന്നല്ലോ
@aksharasarath4889
@aksharasarath4889 2 жыл бұрын
ആനന്ദം, ഡോക്ടർസ് ലൗ, നാം, chocalate, സീനിയർസ്, പൂമരം, കോളേജ് കുമാരൻ, സ്പീഡ്........ Etc. ഏതൊക്കെ വന്നാലും classmatesinte athra pora❤. It is my opinion✨️... Ith aayirikkanm college❤
@homo_sapien
@homo_sapien 2 жыл бұрын
Chocolateil nd college life?
@misbahulhaq568
@misbahulhaq568 2 жыл бұрын
Anandham pwoliyan
@aksharasarath4889
@aksharasarath4889 2 жыл бұрын
@@misbahulhaq568 it's my opinion. ആനന്ദം ബ്യൂട്ടിഫുൾ ആണ്. But classmates is my personal fvrt. അത്രേയുള്ളൂ 😍
@misbahulhaq568
@misbahulhaq568 2 жыл бұрын
@@aksharasarath4889 Njn paranjath calss mates shesham pne oru college frnds okke anandham ahnu. My fav class mates ahnu❣️aa movie aa song💓heart touching
@joemol2629
@joemol2629 2 жыл бұрын
ശെരിക്കും ക്യാമ്പസ്‌ life ഏതാണ്ട് ക്ലാസ്മേറ്റ്സ് ലേതു പോലെ ആണ് ക്യാമ്പ്‌സ് അന്തരീക്ഷം പശ്ചാതലം എല്ലാം ഇതിൽ ഉണ്ട് അനന്തം നല്ല movie ഒക്കെ തന്നെ ക്യാമ്പസ്‌ le റിയൽ സ്റ്റോറി അതിൽ കാണാനില്ല ക്ലാസ്മേറ്റ്സ് 🔥🔥വേറെ level ഐറ്റം
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
കിരൺ ടീവിൽ ആദ്യമായി ഈ pattu കേട്ടപ്പോൾ കരുതിയില്ല, ഇന്ന് മനസിനെ കോളിതിവലിക്കുന്ന ഒരു നൊസ്റ്റാൾജിയ ആവുമെന്ന്
@simple__beuty
@simple__beuty Ай бұрын
❤fvr movie
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
വിനീത് ഏട്ടന്റെ എല്ലാ പാട്ടും എന്റെ എന്റെ എനിക്ക് ഇഷ്‌ടമാണ് ❤❤
@haseelashafeek6092
@haseelashafeek6092 3 жыл бұрын
എന്റെ പ്ലസ് വൺ സമയം ഇറങ്ങിയ സിനിമ. ഈ പാട്ട് കണ്ടു ഇതിലെ മുരളിയോട് ഇഷ്ടം തോന്നി നരേനോട്‌ സാമ്യം തോന്നിയ ഒരു കൊമേഴ്സ് ബാച്ച് പയ്യനോട് ഇഷ്ടം തോന്നിയത് ഇന്നും ഓർമ്മ വരുന്നു. എല്ലാം ഈ ഒരു പാട്ട് കാരണം.
@vishnuremanan8556
@vishnuremanan8556 2 жыл бұрын
Enittu athu thuranu parago avanodu
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Ipo naran shafeek te roopathil aayipoyii
@ajiattingal6436
@ajiattingal6436 2 жыл бұрын
Athu nanayirunnu🙂
@footballloverlover6922
@footballloverlover6922 2 жыл бұрын
@@ajiattingal6436 😃
@realmusic3313
@realmusic3313 2 жыл бұрын
Enthe ennod ith annu thurann paranjila 😭
@shafisha3861
@shafisha3861 2 жыл бұрын
All rounder in Malayalam cinema Vineeth sreenivasan❤💯
@dancecorner6328
@dancecorner6328 Ай бұрын
ഇതൊന്നും വീര്യം കുറയുന്നില്ലല്ലോ 😒❤❤❤❤❤😍😍
@ananthukumar9508
@ananthukumar9508 3 жыл бұрын
KZbin,SOCIAL MEDIA ഇല്ലാത്ത കാലത്ത് ഉണ്ടാക്കിയ ഓളം 👌🏻👌🏻👌🏻🔥🔥🔥🔥❤️❤️❤️❤️💥💥💯💯💯
@fathimanusiril6577
@fathimanusiril6577 2 жыл бұрын
Campus life ഇത്രയും അടിപൊളിയായി അവതരിപ്പിച്ച വേറൊരു movie മലയാള സിനിമയിൽ ഇല്ല✨ Classmates❤️💯
@ashamolashaasha9480
@ashamolashaasha9480 2 жыл бұрын
Correct 👍
@aameenc296
@aameenc296 Жыл бұрын
ഓരോരുത്തരുടെയും ജീവിതത്തിലെ അതിമനോഹരമായ കാലഘട്ടമാണ് കോളേജ് കാലഘട്ടം, ഒരിക്കലും അവസാനിക്കരുതെന്നു ആഗ്രഹിക്കുന്ന അതിമനോഹരം കാലം!!
@akbarali-wk3lv
@akbarali-wk3lv Жыл бұрын
Yes ❤😍
@rashidkonnarathil21
@rashidkonnarathil21 2 жыл бұрын
എന്റെ ലൈഫിലെ വലിയ നഷ്ട്ടം ❤❤❤.. ഈ പാട്ട് ഒരു വലിയ നൊസ്റ്റു ❤🌹❤
@muhammedmaqbool1777
@muhammedmaqbool1777 3 жыл бұрын
ഇപ്പോഴത്തെ പിള്ളാർക്ക് ഇത് വല്ലോ കിട്ടുന്നുണ്ടോ എന്ന് ടെൻഷൻ അടിച്ചു നിക്കുന്ന ഞാൻ
@sreejeshanneri8048
@sreejeshanneri8048 2 жыл бұрын
അലക്സ്‌ പോളിനെ ഇപ്പോൾ എവിടെയും കാണുന്നില്ല.. അദേഹത്തിന്റെ മനോഹര സംഗീതം..
@joemol2629
@joemol2629 2 жыл бұрын
അന്ന് ഏത് ചാനൽ വച്ചാലും നരൈൻ ഗിറ്റാർ ഉം കൊണ്ട് നിൽക്കുന്നത് ഓർമ വരുന്നു പല്ലവിക്ക് ഇടയിൽ വരുന്ന aa flute 🔥🔥 അത് ആണ് ഇന്നും റിങ്ടോൺ ❤❤ ക്ലാസ്സ്‌മേറ്റ്സ് കാണാൻ 35 km അപ്പുറം ഉള്ള തിയേറ്റർ ൽ ഫ്രണ്ട്‌സ് നെയും കൂട്ടി പോയത് ഒക്കെ ഇന്നലെ കഴിഞ്ഞപോലെ കാലം എത്ര പെട്ടന്ന് ആണ് പോകുന്നത് 😔
@shukoorpulikkal5974
@shukoorpulikkal5974 9 ай бұрын
എന്റെ ഡിഗ്രി ഫൈനൽ ഇയർ കാലം..... പെരിന്തൽമണ്ണ സംഗീതയിൽ നിന്ന് റിലീസ് ഡേ കണ്ട മൂവി... വീണ്ടും കണ്ടു രണ്ടു വട്ടം...❤❤
@dineeshkm5036
@dineeshkm5036 9 ай бұрын
ലാൽജോസ് മാജിക്‌... 👌💎🥰 മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ ഫിലിം.. 💯
@sunnygeorgeabhil3313
@sunnygeorgeabhil3313 Жыл бұрын
ഇതുപോലൊരു കോളേജ് Life എനിക്കുമുണ്ടായിരുന്നു.. കോളേജിൽ പഠിക്കുമ്പോൾ പാട്ടും പാടി നടന്നിരുന്ന ഒരു കാലം. അന്ന് ഒരു ഉമ്മച്ചികുട്ടിയെ പ്രേമിച്ചത് മറക്കാനാവില്ല.. അവസാനം ഈ സിനിമയിലെ പോലെ ആസ്ത്മ രോഗവുമുണ്ട് ഇപ്പോൾ 🥲🥲...
@MusthafaMuthu-zw2hd
@MusthafaMuthu-zw2hd 3 ай бұрын
വർഷങ്ങൾ കഴിഞ്ഞാട്ടും e പാട്ടു കേൾക്കുമ്പോൾ മനസ്സിലേക്ക് നൂർ ആയിരം ഓർമ്മകളാണ് ഓടി വരുന്നത്..... മിസ്സ്‌ u my fabi😘😘😘
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
Degree ആദ്യ വര്‍ഷം പഠിക്കുന്ന സമയത്ത്‌ ഇറങ്ങിയ പടം...തിരിച്ചു കിട്ടാത്ത ആ നല്ല കാലം.... College inte നല്ല ഓര്‍മകള്‍
@Prasanthkp89
@Prasanthkp89 3 жыл бұрын
+2 പഠിക്കുമ്പോൾ ഇറങ്ങി പടം ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള പെണ്ണിനെ മനസിൽ കണ്ടു കേൾക്കുന്ന സോങ്😪
@navaset6551
@navaset6551 3 жыл бұрын
😂😂
@ruksasworld7777
@ruksasworld7777 3 жыл бұрын
ഞാൻ 9ൽ പഠിക്കുമ്പോൾ...
@ansirejiansi8952
@ansirejiansi8952 3 жыл бұрын
@@ruksasworld7777 njanum 9 il padikumbol, Ann ramlanayirunnu ee film irangiyad, ramlan kazhiyan kathirunnu ee song tv yil kanan
@ruksasworld7777
@ruksasworld7777 3 жыл бұрын
@@ansirejiansi8952 😀😀
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
ഞാൻ 10 th 2006- 07 batch....
@Abhishekunni563
@Abhishekunni563 9 ай бұрын
Iniyillithu പോലെ സുഖം അറിയുന്നൊരു കാലം....❤ഇതിലെ songs എല്ലാം അടിപൊളി ഇതുപോലെ സ്കൂൾ ലൈഫ് ഇനി കിട്ടില്ല🥺❤️
@sujithravi5471
@sujithravi5471 Ай бұрын
പ്ലസ് two annuall tour ooty kodaikanal poyi thirichu വരുന്ന വഴി പാലക്കാട് ഒരു തിയേറ്റർ കാലിസ്സ്‌മേറ്റ്സ്ന്റേം ടീച്ചേഴ്‌സിന്റേം കൂടെ ഇരുന്ന് ഈ മൂവി കണ്ട്. ലൈഫ് one of the best moments. അതും സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം റിയൽ ലൈഫ് എന്റെ ചുറ്റും ഇരിക്കുന്ന അതെ അവസ്ഥയിൽ ❤️❤️ i മിസ്സ്‌ my കോമേഴ്‌സ് ബാച്ച് ❤️
@adonjacob165
@adonjacob165 Жыл бұрын
0:55 bgm 💔💔, out of the world 👌👌
@abishekashok7516
@abishekashok7516 2 жыл бұрын
I watched this movie more time in asianet ! And i dont know how am addicted to this song ✨ such a gem 💎 #மலையாளம்
@athirasasi3331
@athirasasi3331 7 ай бұрын
2024 ill ഇപ്പോഴും ഈ പാട്ടിന്റെ ഒരു feeling മാറിയിട്ടില്ല കലാലയം പോലെ പ്രണയം ആണ്... ഈ പാട്ടിനോടും ❣️❣️❣️
@vinayakan6405
@vinayakan6405 6 ай бұрын
Ippozhum pranayam undalle 😅😅
@athirasasi3331
@athirasasi3331 6 ай бұрын
@@vinayakan6405 undallo
@athirasasi3331
@athirasasi3331 6 ай бұрын
@@vinayakan6405 yes❤️
@vinayakan6405
@vinayakan6405 6 ай бұрын
@@athirasasi3331 Nadakkatte nadakkatte nannayi pokatte 😀
@athirasasi3331
@athirasasi3331 6 ай бұрын
@@vinayakan6405 thank you 🙌
@Rejith.g
@Rejith.g 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ പഴയ പ്രണയവും ക്യാമ്പസ് ഉള്ളിലെ ഓരോ ദിനവും മനസ്സിൽ ഓടി എത്തുന്നു
@aju.t865
@aju.t865 2 жыл бұрын
ലാൽജോസിന്റെ കരിയറിൽ ഏറ്റവും മികച്ച മൂവി. ക്ലാസ്മേറ്റ്സ് 💯😇 എല്ലാ ആക്റ്റർസ് ♥️
@amalsanthosh6536
@amalsanthosh6536 Жыл бұрын
Meeshamadhavan
@VipinKumar-hh2yu
@VipinKumar-hh2yu 3 ай бұрын
Miss that college days 2009 to12
@rosariorockzzzz6789
@rosariorockzzzz6789 3 ай бұрын
Oru prenayam athinte vilayum athinte madhuravum pakarnnuthanna oru nalla cinema... Rasiya❤murali..... Eni ulla oru kalagattathilum ithupoloru movie undavilla🥰
@anus_7760
@anus_7760 Жыл бұрын
ഞാൻ ഒരു കോഴ്സാണ് എടുത്തിരിക്കുന്നത് അതുകൊണ്ട് ക്യാമ്പസ് ജീവിതം ഒരു സ്വപ്നം മാത്രം. ഈ സിനിമയും ഇതിലെ പാട്ടുമൊക്കെ കേൾക്കുമ്പോൾ ഈ എടുത്തത് ഒരു നഷ്ടമായി തോന്നുന്നത്...❤️‍🩹💔
@aquiestoy1788
@aquiestoy1788 Жыл бұрын
കൂട്ടുക്കാർ ഈ സിനിമ പോയി കണ്ട് ക്ലാസ്സിൽ വന്നു കഥ പറയുന്നത് ഇപ്പോഴും ഓർമയുണ്ട്... 💙
@devikakrishnan945
@devikakrishnan945 2 ай бұрын
Adich keri vaaa❤️
@lachumaniz5799
@lachumaniz5799 2 жыл бұрын
0:56 ആ ഓടക്കുഴലിൻ്റെ bgm um പിന്നെ പൃഥ്വിരാജിൻ്റെ ജീപ്പിൻ്റെ സൗണ്ടും ഒരുമിച്ച് വന്നപ്പോ നല്ല രസം...🤩
@snehasgoodlife1701
@snehasgoodlife1701 Жыл бұрын
Yes
@vivekvijayakumar2362
@vivekvijayakumar2362 Жыл бұрын
3:53 Jayasurya chettante aa expression change... 🤩
@gayathridevi.g
@gayathridevi.g Жыл бұрын
I m frm Tamilnadu. I heard this song in ohm shanthi oshana movie . I love ths song very much. ♥️♥️♥️
@mfayasnp
@mfayasnp 9 ай бұрын
The movie name is Classmates.. Not Om santhi oshana
@gayathridevi.g
@gayathridevi.g 9 ай бұрын
@@mfayasnp I said , In one scene nazriya played ths song in OSO. After I heard that music, I searched nd found this song in Utube. I mentioned that only. After that I loved ths song very much ♥️♥️♥️
@mfayasnp
@mfayasnp 9 ай бұрын
@@gayathridevi.g ok
@aloshiii3537
@aloshiii3537 2 жыл бұрын
വീണ്ടും വീണ്ടും യുട്യൂബിൽ തേടിപ്പിടിച്ചു കാണുന്ന പ്രീയപ്പെട്ട പാട്ടുകളിൽ ഒന്ന്❤️
@muhammedfayiskp2792
@muhammedfayiskp2792 2 жыл бұрын
എത്ര വേദികളിൽ കയറി പാടിയുട്ടും Ever Fav ആയി നില്കുന്ന ഗാനങ്ങളിൽ ഒന്ന് ❤😍💯
@ARUNKUMAR-if7jt
@ARUNKUMAR-if7jt Жыл бұрын
ഇതിനോളം നിൽക്കുന്ന വേറെ ഒരു ക്യാമ്പസ് മൂവി ഇല്ല..ഇനി ഒട്ട് ഉണ്ടാകാനും പൊന്നില്ല...❤️❤️❤️ ക്ലാസ്സ്‌മേറ്റ്സ് 😍😍😍
@mahalingam8494
@mahalingam8494 Жыл бұрын
Yes...Good feel movie
@Assy18
@Assy18 Жыл бұрын
നോട്ട്ബുക്ക്‌
@ARUNKUMAR-if7jt
@ARUNKUMAR-if7jt Жыл бұрын
@@Assy18 ❤️
@jackjishnu2575
@jackjishnu2575 Жыл бұрын
പോയ കാലം എത്ര മനോഹരമായിരുന്നു..... മഞ്ഞു പോയി വർഷങ്ങൾ.... ഓർമയുde ചിതയിൽ ഞാനും...
@emiratesemirates3037
@emiratesemirates3037 2 жыл бұрын
നരേന്റെ പ്രണയം 👌 തട്ടത്തിനുള്ളിലെ പ്രണയം 🔥
@kkpstatus10
@kkpstatus10 2 жыл бұрын
ഈ ഗാനം സൃഷ്ടിച്ച ഓളം അത് ഒന്ന് വേറെ തന്നെയ... ഒത്തിരി ഇഷ്ടം ❤️😊🙌💌
@jimeshgopi8134
@jimeshgopi8134 Жыл бұрын
2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ലാൽജോസ് ചിത്രം ഇതിനുമുകളിൽ ഇനിയൊരു ക്യാമ്പസ് മൂവി ഉണ്ടാകുമോ എന്ന് സംശയമാണ് പ്രേക്ഷകർ ചിത്രത്തിന് അർഹിക്കുന്ന അംഗീകാരം നൽകി മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്നാക്കി മാറ്റി ചിത്രത്തിന് പുറമെ അതിലെ ഓരോ ഗാനവും ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു ..കൗമാര കാലഘട്ടത്തിലെ ക്യാമ്പസ് ജീവിതത്തെ തനതായ രീതിയിൽ അവതരിപ്പിക്കാൻ ലാൽജോസിന് സാധിച്ചു💚💚💚💚
@MuhammedjinanSha
@MuhammedjinanSha 10 ай бұрын
ഈ സോങ് സമയം കിട്ടുമ്പോയൊക്കെ കേൾക്കും പഴയ ക്യാമ്പസ്‌ പ്രണയം എല്ലാം orma വരും അത് വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും കാണില്ലെങ്കിലും ഒരുമിച്ചില്ലെങ്കിലും എന്നും നല്ലൊരു ഓർമയായി 😢ഈ ഫിലിം പോലെ ഏകദേശം കഥ അവൻ ക്രിസ്ത്യാനി ഞൻ മുസ്ലിം ബട്ട്‌ വീട്ടുകാരെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞങ്ങൾ പിരിഞ്ഞു..😢ente ഏറ്റവും വലിയ നഷ്ട്ടവും അത് തന്നെയാണ് 😓😓
@pradeepprakash6552
@pradeepprakash6552 2 жыл бұрын
ഈ പറുതാ എൻ്റെ ശരീരത്തെ മാത്രമല്ല എൻ്റെ ജീവിതത്തെയും മറച്ചു വേചേക്കുവാരുന്നൂ.അതിനുള്ളിൽ തുടിക്കുന്നൊരു മനസുണ്ടെന്നറിഞ്ഞത് ഒരാൾ മാത്രാ .... ❣️ മുരളീ ❤️ റസിയ 💔
@Mohdumair8137
@Mohdumair8137 2 жыл бұрын
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ... തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ
@muhammeddilshad5404
@muhammeddilshad5404 5 ай бұрын
Its so imotional 🥺 miss my 10 th standard friends 😔 ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഒരു ഫീല ❤️❤️
@AiswaryaSathyan
@AiswaryaSathyan 10 ай бұрын
ഈ പാട്ടു ശരിക്കും കോളേജ് കാല ഘട്ടത്തെ ഓർമപ്പെടുത്തൽ തന്നെയാണ്... ആ ഒരു സമയത്താണ് എന്റെ കോളേജ് ജീവിതം
@ABINSIBY90
@ABINSIBY90 10 ай бұрын
2006 ano
@graceeuna6384
@graceeuna6384 10 ай бұрын
Entem
@allvideos6701
@allvideos6701 2 жыл бұрын
ഇത് ഒക്കെ കേൾക്കുമ്പോൾ ചിലർക്ക് പ്രേണയം ആയിരിക്കും ന്നാൽ ചിലർക്ക് ഓരോ നിമിഷം ആണ് ആ കാലത്ത് വാടകക്ക് സൈക്കിൾ എടുത്ത് പോകുന്നതും തോണ്ടി കളിക്കാൻ മൊബൈൽ ഇല്ലാത്ത ഒരു കാലം 😌😌😘😘ഇത് ഒക്കെ ആണ് nammak ഫീൽ
@Rasiyaharis13
@Rasiyaharis13 3 жыл бұрын
Nokia യുടെ tourch സെറ്റിൽ ഏറ്റവും കൂടുതൽ കേൾക്കാൻ പറ്റിയിരുന്ന റിങ് toon ഈ പാട്ടിന്റെ music ആയിരുന്നു
@aldin3839
@aldin3839 2 жыл бұрын
3:50 - 3:56 prithvidem jayasuryedem aa nippu... അങ്ങു ഇഷ്ടപ്പെട്ടു ❤️🥰🔥
@josephgoebbels112
@josephgoebbels112 6 ай бұрын
+2 കഴിഞ്ഞു എത്ര വർഷം ആയി എന്ന് ഓർമിപ്പിക്കുന്ന പടം... 2006 സെപ്റ്റംബർ 30 ന് ഞങ്ങളുടെ ക്ലാസ്സ് എല്ലാരും ചേർന്ന് കണ്ട പടം..❤❤🎉🎉
@anishyannonica9980
@anishyannonica9980 9 ай бұрын
ഒരിക്കലും മറക്കാൻ പറ്റില്ല പ്ലസ് ടു ടൂർ ❤
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН