എനിക്കി നല്ല ശമ്പളംഉള്ള ജോളി ലഭികനമേ .ഞങ്കളുടേയ് ഇപ്പോൽ ഉള്ള അവസ്ഥ എൽ മുക്തി നൽകനമേ .ധേവ കൃപയാൽ ഞങ്ങള അനുഗ്രഹികനമേ .🙏🏻
@shinygeorge56268 ай бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@ranipadavayalranipadavayal62276 ай бұрын
❤❤❤❤❤
@mercymathew12389 ай бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏
@lantoxavier73928 ай бұрын
ഈശോയേ അനുഗ്രഹിക്കണമേ
@shinygeorge56268 ай бұрын
എന്റെ ഈശോയെ ഷൈനിയുടെ രോഗം ഭേദമായി അനുഗ്രഹിക്കേണമേ
@feemafrancis8 ай бұрын
എന്റെ മോനെപ്പോലെ സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു.... ASD ബാധിച്ച കുട്ടികളെയും സമർപ്പിക്കുന്നു ഈശോയെ
എന്റെ ഈശോയെ വെറും രണ്ടുദിവസമേ എന്റെ ജോലിയിലെ ടാർഗറ്റ് ചെയ്തുതീർക്കാൻ ഉള്ളു നാഥാ അഹറോന്റെ വടിയെഒറ്റ ദിവസം കൊണ്ട് വളർത്തി ഫലം പുറപ്പെടുവിച്ചപോലെ ഇന്ന് ഈ നിമിഷം കൊണ്ട് വേഗത്തിൽ സാധിച്ചുതരേണമേ ആമേൻ
@ashikrajan61569 ай бұрын
ഈശോയെ എനിക്ക് നഷ്ടപ്പെട്ടതെല്ലാം യേശു എനിക്ക് തിരിച്ചു നൽകണേ
@blackandwhitemediaindia2 ай бұрын
പരിശുദ്ധ അമ്മേ - ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമേ....
@maryjohn26692 ай бұрын
Ammemathave as nugrahikkanameam en🙏🙏🙏🙏🙏
@RajiJoy-x9q9 ай бұрын
എന്റെ ഈശോയെ മാത്യ അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ദൈവവചനം പറഞ്ഞ് പറഞ്ഞതന്ന അച്ഛനെല്ലും കുടബത്തേയും അനുഗഹിക്കണമേനിയും അച്ഛനെ ദൈവനം പറയാൻ ആരോഗം വും അ യും കൊടുക്കുന്ന മേ അനഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ആരാധസ്തി
@ancyjoby72522 ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ ദേഷ്യവും, വൈരാഗ്യം ബുദ്ധി, ക്ഷമ ഇല്ലായ്മ, മാറ്റി മക്കളെ നല്ല സ്നേഹത്തേടും, ക്ഷമയോടു കൂടി സംസാരിക്കാൻ അനുഗ്രഹിക്കണമേ❤️🙏🙏🙏🙏
എൻ്റെ സങ്കടപ്പെടുന്ന അവസ്ഥയെ മാറ്റി നിൻ്റെ സംരക്ഷണം നൽകി അനും ഹിക്കണമെ ഈശോയെ നന്ദി🙏🙏🙏🙏
@poulose12329 ай бұрын
Yesuve ente jevthapagaliude almiyathaylulla jivthamalla karthave ente jivthapagalyke oru almiyajivtham kodukane yesuve.
@Margilyjacob9 ай бұрын
ഞങ്ങളുടെ കുടുംബത്തിന് ചതിയിലൂടെ വന്ന് പെട്ടിരിക്കുന്ന ഈ വലിയ കട ബാധ്യത തീർക്കാൻ പണം തിരികെ തരാൻ അവരെ അനുഗ്രഹിക്കണേ ആമ്മേൻ
@romyanto733423 күн бұрын
പരിശുദ്ധൽമവേ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയുടെ ശക്തിയെ നിർവീര്യമാക്കണമേ 🙏
@susanphilipose56637 ай бұрын
എന്റെ വീട്ടിൽ അനുഗ്രഹമുണ്ടാകട്ടെ അമേൻ
@mahilsavini12598 ай бұрын
എന്റെ കുടുംബജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തിരുകുടുംബത്തിന്റെ മാതൃകയിൽ മുന്നോട്ട് പോകുവാനുള്ള കൃപാവരാം തരണമേ..... ആമ്മേൻ
@sreedevir67688 ай бұрын
Amen
@JessyThankachan-ny6rq9 ай бұрын
ഈശോയേ എന്റെ മകളെ സമർപിക്കുന്നു കാത്തു കൊള്ളേണമേ ആമ്മേൻ🙏🙏
@vijayakumaris50227 ай бұрын
😊😊😊l
@sheenasatheesan71389 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജീവിതത്തെ സ്നേഹിക്കുവാൻ ഈശോയെ അനുഗ്രഹിക്കേണമേ
@jessyjoy8750Ай бұрын
Ameen
@annaphilip32169 ай бұрын
Jesus blesses our children and family members. Thank you God for all the blessings i received
@LovelyPoulose-w2o8 ай бұрын
പരിശുദ്ധ അമ്മ മാതാവേ ധ്യാനം നടക്കുന്ന സ്ഥലത്ത് എനിക്ക് വരുവാൻ സാധിക്കുകയില്ല പരിശുദ്ധ അമ്മയെ എന്റെ മകൾ ഇറ്റലിയിലാണ് അവൾക്ക് ഇത്രയും എട്ടുകൊല്ലം ആയിട്ടും നാട്ടിലെത്താൻ സാധിച്ചിട്ടില്ല പരിശുദ്ധ അമ്മ മാതാവേ അവൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കൃപ നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അവളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ
@susammaraju39619 ай бұрын
ഈ പ്രാർതനയിൽമുടക്കംഇടാതെ പങ്കെടുക്കാൻ തന്ന കൃപയ്ക്കായി നന്ദി ദൈവമേ ആമീൻ.🙏🙏🙏
@saranyasnair-r9uАй бұрын
എനിക്കു നഷ്ടമായ എന്റെ ദാമ്പത്യ ജീവിതവും എന്റെ പങ്കാളിയേയും എന്റെ ദൈവമേ എനിക്കു തിരികെ തരേണമേ 🙏🙏🙏
@AjithaJimmy9 ай бұрын
ഈശോയെ എന്റെ കുടുംബജീവ്വിതത്തിൽ നഷ്ട്ടപെട്ടുപോയ സമാധാനവും സന്തോഷവും തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@ElizabethSebastian-m2n8 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ മാറ്റി എടുക്കണം ഈശോയെ മനസിലാക്കണം 🙏🙏🙏🙏🙏❤️
@lillykuttyjacob7659 ай бұрын
ഞങ്ങളുടെ ജീവിതവിജയത്തിനുള്ള എല്ലാ തടസങ്ങളും ദൈവമേ അങ്ങ് ഏറ്റേടുത്തു എല്ലാകാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ
@vinuvasu16394 ай бұрын
ദൈവമെ ഞങ്ങൾ ആ വിശുദ്ധ മന്ദിരത്തിൽ വരാൻ ആഗ്രഹിക്കുന്നു അച്ഛാ ഈ വജനത്തിൽ വിശ്വസിച്ചു ഏറ്റെടുത്തു പ്രാർതിക്കുന്നു ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@thomaskjohn35208 ай бұрын
യേശുവേ ഞങ്ങളുടെ ഓരോ കുടുംബങ്ങളിലെ ദുഖങ്ങൾ നൊമ്പരങ്ങൾ സ്വപ്‌നങ്ങൾ ആസ്വസ്ഥതകൾ എല്ലാം അങ്ങ് കാണണമേ ഏറ്റെടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏ആമേൻ
@salomijose71488 ай бұрын
കർത്താവെ എന്നെ ഒരിക്കലും അവളെ അനുഗ്രഹിക്കണമേ അക്കാര്യം സാധിച്ചു തരണം
@AnithaRoy-nr6bs9 ай бұрын
എന്റെ സഹോദരൻ സുനിലിന്റെ ഭാര്യയും മക്കളും സുനിലിനെ ഉപേക്ഷിച്ചു പോയി അവർ തിരികെ വരണം സഹായിക്കണമേ ഈശോയെ
@jessythomas72453 ай бұрын
ഈശോയേ ഹണിക്ക് സന്തോഷവും സമാധാനവും രോഗസൗഖ്യവും നഷ്ടപ്പെട്ട ജീവിതവും തിരികെ നല്കേണമേ ആമോളെ അനുഗ്രഹിക്കേണമേ
@jessyjose58679 ай бұрын
ദൈവമേ എന്റെ മകന് നാളെ ജോലിക്ക് പോണം ജോലിയിൽ സന്തോഷത്തോടെ ചെയ്യുവാനുള്ള മനസ്സ് ദൈവമേ കൊടുക്കണമേ
@blackandwhitemediaindia2 ай бұрын
കന്യകകളുടെ രാജ്ഞി - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ........
@shineythomas83958 ай бұрын
ദൈവമെ എൻ്റെ മകളുടെ ഉദരത്തിലുള്ളകുഞ്ഞിനെ തൊട്ട് ഊനമില്ലാത്തതാക്കി മാറ്റേണമെ അത്ഭുതം പ്രവൃത്തിക്കേണമെ
എന്റെ ഈശോയെ ഇതുവരെ എന്റെ ജീവിതത്തിൽ ഒരു കുടുബജീവിതം പോലു കിട്ടില്ല. എന്റെ കെട്ടിയോന്റെ പെങ്ങൾളേ കൊണ്ട് ഒരുപാട് സകിച്ചു മടുത്തു എന്നെ രക്ഷിക്കണമേ ആമ്മേൻ 🙏🙏
@nishababu98119 ай бұрын
യേശുവേ എന്റെ സഹോദരന്റെ കടബാദ്യത നീക്കിത്തരേണമേ എന്റെ മക്കളിൽ പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള ചിന്ത വളര്ർത്തേണമേ
@jayasreeps1855Ай бұрын
ഈശോയെ ഞാൻ അമ്മയുടെ ഗർഭത്തിൽ ഉരുവായാതെ നീ അറിഞ്ഞുവല്ലോ... ഈശോയെ ഞാൻ ഇന്ന് അനാഥയായി... കൈ ഒഴിപെട്ടു... എനിക്ക് സ്വൊന്തആയി ഒരു കുഞ്ഞു വീട് എന്നെ തള്ളിക്കളഞ്ഞവർ ചേർത്തുപിടിക്കുവാൻ ഞാൻ ലെജിക്കപ്പെടാതെ തലയുയർത്തി നിൽക്കാൻ നീ എന്നിൽ ചേർന്ന് നിന്ന് സഹാക്കേണമേ... 🫂❤️❤️സഹാചതിനായ് സ്തോത്രം നന്ദി കർത്താവേ 🙏
ഈശോയെ ഞാൻ അങ്ങയെ അനുസരിക്കാതിരുന്നിട്ടുണ്ട്. എന്റെ ആഗ്രഹം ശ്രദ്ധിക്കാതെ വന്നപ്പോൾ അങ്ങയെ പഴിചാരിയിട്ടുണ്ട്. ഈശോയെ എന്നോട് ക്ഷമിക്കണമേ. കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏
@SindhuBabu-e6z9 ай бұрын
എന്റെ കർത്താവെ എന്റെ കുറെ സങ്കടങ്ങൾ ഉണ്ട് എനിക്കും എന്റെ കർത്താവിനും മാത്രം അറിയുന്ന സങ്കടം അതു മാറ്റി കർത്താവിന്റെ അനുഗ്രഹം കൊണ്ട് നിറക്കണേ ആമ്മേൻ 🙏🙏🙏
@sheenasatheesan71389 ай бұрын
ഈശോയെ നഷ്ട്ടപെട്ടു പോയ സന്തോഷവും സമാധാനവും തിരിച്ചു തരണമേ
എന്റെ ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.... എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും, സഹായത്താലും എന്റെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും വീജയകരമാക്കി തീർക്കണമേ...
@meenavinod6489 ай бұрын
Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏സൂസൻ, അക്ഷയ, അൽഫോൻസ്, മെറിൻ 🙏🙏🙏
@meenavinod6489 ай бұрын
അനഘ, ജിയന്ന 🙏
@shantichandy78209 ай бұрын
Thank you Jesus for this message through Fr. Mathew. I believe in your word...help me to believe in your power.
@kochuthressiathomas38595 ай бұрын
പരിശുദ്ധമായ മാതാവേ ഈശോ തിരുഹൃദയമേ എന്റെ മക്കൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതം പുനരുദ്ധരിക്കണമേ കൂടുതൽ സ്നേഹത്തോടും സമാധാനത്തോടും കൂട്ടായ്മയോട് കൂടി കഴിയാൻ ഈശോയെ അനുഗ്രഹിക്കണമേ
@JincyJhonson-m1l7 ай бұрын
Thank God. Thank God. God bless you father very powerful message very healing message🙏🙏🙏🙏 very valuable message🙏🙏🙏🙏
@nirmalakunjappy66409 ай бұрын
എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളെ,, തലമുറകളെ അനുഗ്രഹിക്കേണമേ ആമേൻ ❤🙏🙏🙏
@shinypetershiny70139 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി ആണല്ലോ അച്ഛൻ പ്രാർത്ഥിച്ചത് എന്റെ കുടുംബത്തിനായി അത് സാധിച്ചുതരണമേ ആമേൻ ആമേൻ ആമേൻ
@ShainyVarghese-fj5rm9 ай бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ ഈശോയെ🙏🙏🙏🙏
@kunjumoljoy-pp8nq9 ай бұрын
1:09:19
@luzyjose8 ай бұрын
വിശ്വാസം illatha എല്ലാമക്കളെയും വിശ്വസത്തിലേക്കു തിരികെ കൊണ്ടുവരേണമേ
ദൈവമേ അനുഗ്രഹിക്കണേ എ എനിക്ക് എത്രയും പെട്ടെന്ന് നടക്കാനുള്ള ശക്തിയും കഴിവും തരണേ
@radhasugumaran49929 ай бұрын
വീട് ഇല്യാ ത്ത തും കട ബാധിതക്കും ദൈവം അനുഗ്രഞംഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്നെ ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു മുന്നോട്ടു പോകുന്നു ദൈവം ത്തോട് ഒരായിരം നന്ദിപറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം കോടി നന്ദിപറയുന്നു
@selvaretnams.r35749 ай бұрын
കർത്താവേ ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@neethujose70509 ай бұрын
എനിക്ക് നഷ്ടപെട്ടത്തിനു പകരമായി കൂടുതൽ നല്ലത് തന്നു ദൈവം എന്നെ അനുഗ്രഹിച്ചു ആമേൻ
@antovarghese42435 ай бұрын
🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤
@lillykuttyjacob7657 ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ അത്യാവശ്യമായ( മക്കളുടെ നല്ല ഭാവി വീട് സാമ്പത്തികം) ഒത്തിരി കാര്യങ്ങൾ വേഗത്തിൽ നടത്തിത്തരേണമേ അങ്ങല്ലാതെ ആരുമില്ല സഹായിക്കാൻ കൈവിടല്ലേ നാഥാ യേശുവേ നന്ദി യേശുവേ സ്തോത്രം
@sandhyavarghese43039 ай бұрын
എന്റെ മോന്റെ കണക്ക് പരീക്ഷയിൽ അവന് അത്ഭ ത വിജയം നൽകണമേ . മോളുടെ രോഗം മാറാണമേ . മോളുടെ സ്വഭാവത്തിൽ മാറ്റഠ വരാൻ പ്രാർത്ഥിക്കണം. ആമ്മീൻ
@shaunabraham67378 ай бұрын
കടബാധ്യത മാറ്റിതരണേ ഈശോയെ 🙏🙏🙏🙏🙏
@prettyphilip8979 ай бұрын
ഈശോയെ എന്നെ തൊടേണമേ 🙏🙏🙏🙏🙏
@thresiadas8 ай бұрын
എൻ്റെ പൊന്ന് ഈശോയെ എൻ്റെ ജീവിത പങ്കാളിക്ക് work permitt card - കിട്ടുവാനുള്ള എല്ലാ തടസങ്ങളും മാറ്റി തന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ നാഥാ ആമ്മേൻ
@lintajoy11129 ай бұрын
എന്റെ ദൈവമേ ഞങ്ങളുടെ മകളുടെ വിവാഹത്തിൻെറ മേൽ ഉള്ള എല്ലാ പ്രതിസന്ധി കളെയും അങ് പരിഹരിക്കണമെ.ഞങളെകൈവിടല്ലെ അപ്പാ....
@silvestarlaila92168 ай бұрын
Y ni
@SukruthaSabu5 ай бұрын
എന്റെ ഈശോയെ ഞാൻ സൗദി ആണ് ഈശോ അവിടെ എത്തിച്ചു നന്നി ഈശോ എന്റെ കടങ്ങൾ കടുന്ന എനിക്ക് പലിശ കൊടുക്കാൻ എനിക്ക് സാദിക്കുന്നില്ല ഞാൻ അങ്ങനെ ഇതു തീർക്ക് എനിക്ക് അറിയില്ല എന്റെ ഈശോയെ തീർത്തു താരൻ കണിയണമേ ഈശോയെ ❤❤❤❤❤❤🙏🙏🙏🙏🙏🙏😂😂😂
@lillykuttyjacob7659 ай бұрын
ഈശോയെ ഇന്ന് ഈ നിമിഷം എന്റെ കുഞ്ഞുങ്ങളെ നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ.. സകലത്തിലും ഞങ്ങളെ അനുഗ്രഹിക്കേണമേ..
@ancyjose64607 ай бұрын
ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏
@AnithaRoy-nr6bs9 ай бұрын
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് റോയിയുടെ മദ്യപാനം പുകവലി ഹാൻസ് ഇവയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ
@GirijaTv-e5e9 ай бұрын
ബുക്കിൽ പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകാനുള്ള കഴിവ് തരേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NishagopiNisha6789 ай бұрын
കർത്താവേ എന്നെയും എന്റെ ജിവിത പങ്കാളിയേയുഠ അനുഗ്രഹിക്കണമേ -
@jiyajoy74409 ай бұрын
ഈശോയേ ente എല്ലാ അസുഖം മാറ്റി എന്നെയും കുടുബതെയും അനുഗ്രഹികണമേ Amen 😭😭🙏🙏
സർവ്വ ശക്തനായ ദൈവമെ അങ്ങയുടെ സന്നിതിൽ നിന്ന് എന്നെയും എന്റെ കുടുംബത്തേയും തള്ളി കളയരുതെ ഞങ്ങളു യാചന ക്കേൾക്കേണമെ ഞങ്ങൾക്ക് ഉത്തരമരുളേണമെ നാഥാ കൈവിടരുതെ ഞങ്ങൾക്ക് അങ്ങല്ലാതെ ആരുമല്ല പൊന്നുതമ്പുരാനെ താഴ്മയായി യാചിക്കുന്നു അങ്ങേക്ക് ഒരായിരം നന്ദി സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@princypaulpaul33178 ай бұрын
യേശുവേ ചീത്ത കൂട്ടുകെട്ടു മുഴുകി ചീത്ത പ്രവർത്തികൾ ചെയ്തു നടക്കുന്ന മക്കളെ അങ്ങയുടെ പൊൻകരം നീട്ടി അനുഗ്രഹിച്ച് അതിൽ നിന്നു വിടുതൽ നൽകണമെ
@nishaabyson86499 ай бұрын
ദൈവമേ സമാധാനം നൽകി അനുഗ്രഹക്കണമേ 🙏🙏🙏
@AnnieAntony-ho5vv4 ай бұрын
Achene samrdhmayi anugrahikane essoye ammen
@EathaAnju-nt3ki8 ай бұрын
ഞങ്ങൾക്ക് തരുന്ന അനുഗ്രഹങ്ങൾക്കായി നന്ദിയെട് സ്തുതിക്കുന്നു ആമേൻ
@donykm28339 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വിദേശത്ത് പോകാനുള്ള വിലക്ക് മാറ്റി തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ സ്തോത്രം
@PreethaRajesh-d7x9 ай бұрын
ഈശോയെ എന്റ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@Mahimajibi9 ай бұрын
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
@susammajoshua98398 ай бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ വിവാഹ പ്രായമായി divorce aai നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് തക്കതായ തുണകളെ ഒരുക്കിത്തരേണമേ എന്റെ ദൈവമേ ഈ വചനം അനുസരിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@BinduStephen-v4p9 ай бұрын
ഈ ശേയേ എൻ്റെ മകൾക്ക് നാളെ പരിക്ഷ തുടങ്ങുകയാണ് അനുഗ്രഹിക്കണമെ അമ്മേൻ
Ennathe ente Ella avashanjalum daivathil samarpikunnu❤
@rekhamallinathan27679 ай бұрын
യേശുവേ എന്റെ സഹോദരന്റെ വീട് ബാങ്ക് ജപ്തിയിലാണ് ദൈവമേ ആ കടം വീട്ടനുള്ള ഒരു വഴി തുറന്നു തരേണമേ യേശുവേ കൈ വിടല്ലേ 🙏🙏🙏
@Mahimajibi9 ай бұрын
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
@crazyaldrin58449 ай бұрын
എന്നെ അറിയുന്നവനെ എല്ലാം കണ്ടറിഞ്ഞു നൽകി അനുഗ്രഹിക്കണേ തമ്പുരാനെ
@elmyjacob39499 ай бұрын
Eniku ente makalude ella avasgyanjalum angu etedukaname Amen hallelujah 🙌 🙏 👏