N K പ്രേമചന്ദ്രനെ തോല്പിക്കാൻ ഇപ്പോൾ കേരളത്തിൽ ആരും ഇല്ല. Big salute premachadran
@rajeev938311 ай бұрын
പ്രേമചന്ദ്രൻ..സംശുദ്ധിയുള്ള കേരളത്തിലെ ചുരുക്കം ചില നേതാക്കളിൽ ഒരാൾ.. 🥰
@JP-ec6wc11 ай бұрын
Great ❤
@balakrishnanp665011 ай бұрын
പ്രേമചന്ദ്രൻ അടുത്ത ലോകസഭയിലും ഉണ്ടാവണം
@oommenninan256310 ай бұрын
Best Parliamentarian from Kerala 🙏👍
@shanavasmk122711 ай бұрын
Excellent leader. 8:22
@sadasivanpillaisreeraj80711 ай бұрын
He already won 4 times as MP
@abdullapookatil221310 ай бұрын
ഇന്ത്യ കണ്ട മികച്ച പാർലമെന്ററിയൻ❤
@arundas53597 ай бұрын
ഇത് പോലെ ഒരു 20 MP മാർ ഉണ്ടാവാൻ എന്ത് ചെയ്യണം???
@dhana36999 ай бұрын
പ്രതിപക്ഷ നേതൃനിരയിൽ നിന്ന് പ്രധാനമന്ത്രി മോദി അംഗീകരിക്കുന്ന ഏക നേതാവ്.. അത് വലിയ ഒരു അംഗീകാരമാണ്.. സാധാരണ നേതാക്കന്മാരുടെ അഭിമുഖങ്ങൾ അധികം കാണാറില്ല പക്ഷേ ഇത് മുഴുവൻ കണ്ടു
@shinevk301811 ай бұрын
ചോദ്യം ചോദിക്കുന്നവന് ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ.... ഒരു അജണ്ട വെച്ചുള്ള ചോദ്യങ്ങൾ....
@VishnujayachandranTaste.Travel10 ай бұрын
NKP കേരള മുഖ്യമന്ത്രി ആകണം
@joshikunnel578111 ай бұрын
One of the best Parliamentarians, Com. N.K. Premachandran, not only Kerala, but India itself has seen especially in the contemporary period. BJP is afraid of Mohua, so they framed her and unjustly ensures her absence in Parliament.
@harris56611 ай бұрын
BJP is afraid of AA RAHIM also in Rajya sabha. He also could be framed in future . Any way it is almost sure that Rahul Gandhi will become PM in 2024 . Rahul will take care and will take Modi .
@bijoybahuleyan6758 ай бұрын
ഈ മുകേഷോക്കെ പാർലമെന്റിൽ പോയിട്ട്....ബഡായ് ബംഗ്ലാവ് നടത്താനാണോ
@AnilKumar_19666 ай бұрын
ചോറ് ഉണ്ടത് വെറുതെ ആകുമോ😂😂😂
@jayachandranr470511 ай бұрын
premachandran is good only in speech
@JineshJinu-lx1on11 ай бұрын
👏👏👏🙏🙏🙏🙏👍👍👍👍❤️❤️❤️❤️🔥
@sunishav111 ай бұрын
Voting cpm = Asadhu votes 😮
@ratheeshpallimon11 ай бұрын
പിണറായി നേരിട്ട് നിന്നാലും പ്രമചന്ദ്രൻ സർ കൊല്ലം മണ്ഡലം ജയിക്കും.😊
@roymonyelavilayil205611 ай бұрын
Parama Chandira ara pinu ara Delhi poe 4 vaka parayan kaziev ullon paraman
50 കൊല്ലമായി നടക്കത്തിരുന്ന ബൈപ്പാസ് വന്നു മതിയോ😂😂😂
@syhuhjk11 ай бұрын
ഇനി മുകേഷ് എന്ത് എങ്കിലും ചെയ്തിട്ടുണ്ടോ അത് പറ😂😂😂😂
@jayarajanpa719511 ай бұрын
അന്തം കമ്മിയാണ് അല്ലെ?
@AnilKumar_196611 ай бұрын
@@syhuhjk എട്ടുകാലി മമ്മൂഞ്ഞ്😂😂😂
@danielthomas540111 ай бұрын
നിൻറമ്മ പെറ്റു.
@rahulgirig.k10811 ай бұрын
പാഴ് എംപി🤣🤣😜
@anupsk46111 ай бұрын
പരനാറി പ്രയോഗം ശേഷമാണു ഇങ്ങേരെ പഠിക്കുന്നത്. ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ ക്വാളിറ്റി മുറ്റി നിൽക്കുന്നവരെ പരനാറി എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ. പ്രേചന്ദ്രൻ ❤
@vishwapremam285511 ай бұрын
കേരളത്തിൽ ഈ സൈസൊക്കെ ചിലവാകും 😂
@vijukumardevaraj9838 ай бұрын
പ്രേമചന്ദ്രൻ, തങ്ങളുടെ ജയം നായഴ്സ് വിത്ത് ബിജെപി സപ്പോർട്ട് ആണ്