പ്രേമചന്ദ്രന്‍ 'ലോക്‌സഭാ സ്പീക്കറായ' കഥ.. I Interview with NK Premachandran - Part -3

  Рет қаралды 478,004

Marunadan Exclusive

Marunadan Exclusive

3 жыл бұрын

''മോദി പറഞ്ഞു.. പ്രേമചന്ദ്രനെ കണ്ടുപഠിക്കൂ...''
പ്രേമചന്ദ്രന്‍ ലോക്‌സഭാ സ്പീക്കറായ കഥ...
#nkpremachandran #exclusiveinterview #marunadanmalayalee

Пікірлер: 948
@Yogi_Ram
@Yogi_Ram 3 жыл бұрын
കഴിവുള്ളവരെ പാർട്ടി ഭേദം നോക്കാതെ അംഗീകരിക്കുക എന്നത് ശ്രീ നരേന്ദ്ര മോദിയുടെ വളരെ നല്ല ഗുണങ്ങളിൽ ഒന്നാണ്..👍
@Kannan2422
@Kannan2422 3 жыл бұрын
Yes
@MrKorothkunhammad
@MrKorothkunhammad 3 жыл бұрын
I’m Km
@MrKorothkunhammad
@MrKorothkunhammad 3 жыл бұрын
M Oo mom m
@MrKorothkunhammad
@MrKorothkunhammad 3 жыл бұрын
I’ll Omi I Kollik I KMookerjee Moof kmoomooo Mm OHi m Mom Hi mom I I Omk
@MrKorothkunhammad
@MrKorothkunhammad 3 жыл бұрын
I’ll Omi I Kollik I KMookerjee Moof kmoomooo Mm OHi m Mom Hi mom I I Omkm
@abhilash4915
@abhilash4915 3 жыл бұрын
ശ്രീ.പ്രേമചന്ദ്രൻ കൊല്ലത്തിന്റെ ചങ്ക് ആണ്.എപ്പോൾ എല്ലാം മത്സരിച്ചാലും 99% വിജയം 😃😃 സല്യൂട്ട് 🙋‍♂️ഷാജൻ സാർ.
@krishnakumarshenoy3059
@krishnakumarshenoy3059 4 ай бұрын
പ്രേമചന്ദ്രൻ MP യുടെ ഒരു പോരായ്മ പാർട്ടി വികാസം ഇല്ല ഏതെങ്കിലും ഒരു അവസരത്തിൽ തോൽക്കാൻ ഇടവന്നാൽ അങ്ങിനെ സംഭവിക്കാതിരിക്കട്ടെ
@jayalakshmigk386
@jayalakshmigk386 4 ай бұрын
Super person
@skp8881
@skp8881 3 жыл бұрын
ഞാൻ ഇദ്ദേഹത്തെ കേരളാ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.ഇത് പോലെ ആരെങ്കിലും ഉണ്ടോ....???
@sajeevankk101
@sajeevankk101 Жыл бұрын
Paranariku. Pattiya. Maman
@jobinjose8156
@jobinjose8156 Жыл бұрын
Of course
@Manojvayyavanat
@Manojvayyavanat Жыл бұрын
9uyvawN
@shajinandhanam4117
@shajinandhanam4117 Жыл бұрын
തീര്ച്ചയായും എന്നാൽ നാട്‌ നന്നായേനേം
@athulkrrishna9529
@athulkrrishna9529 Жыл бұрын
തീർച്ചയായും കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ premachadran സൂപ്പർ ആണ് ഇതൊക്കെ കാണുമ്പോ ശ്രീമതി ടീച്ചർ,പെങ്ങളൂട്ടി യെ ഒക്കെ കിണറ്റിൽ എടുത്തിടാൻ തോന്നും
@lalyscaria6587
@lalyscaria6587 3 жыл бұрын
എനിക്ക് ഏറ്റവും ബഹുമാനമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@sajeevk1
@sajeevk1 3 жыл бұрын
Correct
@mathewkoshy1873
@mathewkoshy1873 3 жыл бұрын
A man of quality.
@vismiyavijayakumar3254
@vismiyavijayakumar3254 3 жыл бұрын
ഞാൻ ഒരു സങ്കിയാണ് പക്ഷെ കേരളത്തിൽ ഞാൻ വളരെഅധികം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയനേതാവാണ് ബഹുമാനപ്പെട്ട ശ്രീ പ്രേമചന്ദ്രൻ അദ്ദേഹം ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@sumarajannatesan2143
@sumarajannatesan2143 3 жыл бұрын
sri soshan zakria very impartial jurlalist publish his views without fear or favour people need more and more such daring jourlist.
@amal5580
@amal5580 3 жыл бұрын
ഞാൻ ഒരു rss കാരൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നേതാവ് ആണ് ഇദ്ദേഹം
@retheeshvr2814
@retheeshvr2814 3 жыл бұрын
Nair അണ് അല്ലേ
@BharatPadmaTv
@BharatPadmaTv 3 жыл бұрын
Ninakku premanu nallathu pole ariyilla ennu thonnunnu...preman madiniyude adutha alada
@santhoshgh9031
@santhoshgh9031 3 жыл бұрын
പ്രേമൻ കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്. rsp എന്ന വിപ്ലവപാർട്ടിയുടെ നേതാവ്. കട്ട സഖാവ്
@anupamaar8663
@anupamaar8663 3 жыл бұрын
@@santhoshgh9031 rsp congress sankhya kakshiyanu
@santhoshgh9031
@santhoshgh9031 3 жыл бұрын
@@anupamaar8663 അതെ, കോൺഗ്രസ്സ് സഖ്യകക്ഷിയാണ്. പക്ഷെ കൊടിയുടെ നിറം ചുവപ്പ് ആണ്. മുന്നണി മാറി എന്ന് കരുതി സഖാവ് സഖാവല്ലതായി മാറുന്നില്ല. Ldf ൽ ചേർന്നാൽ മാത്രമല്ല സഖാവ് ആകുന്നതു. എല്ലാ rsp നേതാക്കളും പരസ്പരം സഖാക്കൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അത് പോലെ തന്നെ വിപ്ലവപോരാളി kk രമയെയും
@premzenglish2560
@premzenglish2560 3 жыл бұрын
സോമനാഥ് ചാറ്റർജിക്ക് ശേഷം പാർലമെന്റ് കണ്ട ഏറ്റവും നല്ല പാർലമെന്ററിയൻമാരിൽ ഒരാളാണ് ശ്രീ പ്രേമചന്ദ്രൻ 🙏
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
നല്ല രാഷ്ട്രീയ ബോധവും, അറിവും, നയവും ഉള്ള നേതാവ് ! സംസ്കാരം ഉള്ള വ്യക്തി! നന്ദി
@PKSDev
@PKSDev Жыл бұрын
A rationale person!🌹🙏🇮🇳
@r.sreenivasanpotti779
@r.sreenivasanpotti779 Жыл бұрын
A person with a clear mind and sensible man.he is a rare breed
@blaisycleatus3935
@blaisycleatus3935 Жыл бұрын
​@@PKSDev trt|rr7rrt
@blaisycleatus3935
@blaisycleatus3935 Жыл бұрын
​@@PKSDev
@blaisycleatus3935
@blaisycleatus3935 Жыл бұрын
​@@PKSDev
@arunkc5627
@arunkc5627 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള രാഷ്‌ടീയക്കാരൻ. നരേന്ദ്രമോദി എന്ന നേതാവിന്റെ ഗുണം ഒന്നാണ് "അംഗീകാരം."
@beinghuman6371
@beinghuman6371 3 жыл бұрын
ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിനുള്ള മാതൃക ആണ് ശ്രീ പ്രേമചന്ദ്രൻ........
@leenanelson7992
@leenanelson7992 3 жыл бұрын
Verygoodman
@UpasanaBobby
@UpasanaBobby 3 жыл бұрын
രാഷ്ട്രീയ ചിന്തകള് എന്തുമായിക്കൊട്ടെ, ആത്മാർഥത ഉള്ള ഒരു മനുഷ്യൻ.
@johnsonkj9297
@johnsonkj9297 3 жыл бұрын
ഞാൻ ഏറ്റവും കുടുതൽ ബഹുമാനിക്കുന്ന രാഷ്ട്രിയക്കാരൻ .
@chackothomas3746
@chackothomas3746 3 жыл бұрын
Really
@abhiram8361
@abhiram8361 3 жыл бұрын
mm
@thalapathyboy7620
@thalapathyboy7620 3 жыл бұрын
@@abhiram8361 hhh
@winsonnk491
@winsonnk491 3 жыл бұрын
00
@najeebpipelinknajeeb4316
@najeebpipelinknajeeb4316 3 жыл бұрын
കേരളത്തിൽ ഇത്രയും ജ്ഞാനമുള്ള, കഴിവുള്ള, അപൂർവ്വ വ്യക്തിത്വം ആണ് ശ്രീ എൻ കെ പ്രേമചന്ദ്രൻ. ഇടതുപക്ഷത്തുള്ള പലർക്കും അദ്ദേഹത്തെ മാതൃകയാക്കാം.
@bijuv7525
@bijuv7525 3 жыл бұрын
പ്രേമചന്ദ്രന് എല്ലാ നന്മകളും നേരുന്നു.
@muralidharannair4114
@muralidharannair4114 Жыл бұрын
മലയാളഭാഷയുടെ കരുത്തു സ്വരശുദ്ധിയോടെ പറയുന്ന ചുരുക്കം പേരിൽ ഒരാൾ 👌🌹
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
രാഷ്ട്രര്ളീയ ത്തിലേക്ക് പറ്റിയ വെക്തി. ഇതാണ് നേതാവ്, ഇതാവണം നേതാവ് ❤❤❤ ഞാൻ ഒരു NDA അനുഭാവി പക്ഷെ ഇദ്ദേഹthe വളരെ അധികം ഇഷ്ടം ആണ്
@gradhakrishnan9247
@gradhakrishnan9247 3 жыл бұрын
എല്ലാ രാഷ്ട്രീയ ക്കാരും ഇങ്ങനെയുള്ള വരായൽ നമ്മുടെ നാട് സ്വർഗം ആകും. ദീർഘ കാലം ഇദ്ദേഹം രാഷ്ട്രീയത്തിൽ നിറഞ്ഞു nilkatte എന്ന് ആശംസിക്കുന്നു.
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@reghupk7277
@reghupk7277 3 жыл бұрын
തീർച്ചയായും
@rajendranb4448
@rajendranb4448 3 жыл бұрын
കഴിവുള്ളവരെ ആരും ആദരിക്കും. MP എന്ന നിലയിലും, സംസ്ഥാന മന്ത്രി എന്ന നിലയിലും അദ്ദേഹം എല്ലാ രാഷ്ട്രീയക്കാർക്കും ഒരു മാതൃകയാണ്.
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl234
@UK-lc9fc
@UK-lc9fc 3 жыл бұрын
6
@muhammedmohamadali390
@muhammedmohamadali390 Жыл бұрын
ആലോചിച്ചു വശ്യ മായി അവതരണം നടത്തുന്ന സാമാജികൻ 🙏🏾
@rhythmofsilence-Musicofsoul
@rhythmofsilence-Musicofsoul Жыл бұрын
ഇരട്ടചങ്കുള്ള ചിലർക്ക് പരനാറിയും 🐅🐅😄😄😎😎😎😎
@lastpaganstanding
@lastpaganstanding Жыл бұрын
കഴിവ് ഉള്ളത് കൊണ്ട് മാത്രം അല്ല. ഒരേ രാഷ്ട്രീയ പാരമ്പര്യം പേറുന്നതിന്റെ ബഹുമാനം ആണ്. അനുശീലൻ സമിതി ആണ് RSP യുടെയും RSS ന്റെയും മാതൃ സംഘടന . അനുശീലൻ സമിതി യിലെ marxistukal ആണ് ഭഗത്ത് സിംഗ് , ചന്ദ്രശേഖർ ആസാദ്‌ പോലുള്ള പലരും അവരാണ് HRA HSRA ആക്കി മാറ്റിയത്. Socialist വിപ്ലവകാരികള്‍. അവരുടേ പിന്തുടര്‍ച്ച ആണ് RSP. അതിന്റെ ഒരു ബഹുമാനം ഉണ്ടാകും വ്യത്യസ്ത രാഷ്ട്രീയം ആണെങ്കിലും.
@gloryvijayan6247
@gloryvijayan6247 3 жыл бұрын
ഇതൊക്കെ കൊണ്ട് തന്നെയാണ് ഞങ്ങൾ കൊല്ലത്തുകാർ പ്രേമചന്ദ്രൻ സാറിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്. നന്ദി സാജൻ സർ
@francisdias2044
@francisdias2044 3 жыл бұрын
ഇതാണു നേതാവ്..... ഇതാണു എം പി......... ഇതാണു ജനനായകൻ....
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@mekharajanqlnm5984
@mekharajanqlnm5984 3 жыл бұрын
Premachandran sir very gentleman
@vinutbiju9048
@vinutbiju9048 3 жыл бұрын
Premachandran Sir, the most respectful person having humanity.
@UK-lc9fc
@UK-lc9fc 3 жыл бұрын
പിണറായിക്കോ
@vpgnair7483
@vpgnair7483 3 жыл бұрын
@@UK-lc9fc Pinarayikku maathram KULAMKUTHY.
@jayakumark2042
@jayakumark2042 3 жыл бұрын
വളരെ നല്ല ഒരു നേതാവ് ആണ് ഇദ്ദേഹം. കൊല്ലത്തിന്റെ അഭിമാനം ആണ്. ഞാൻ ഇദ്ദേഹത്തിന്റെ ഒരു പാർട്ടിക്കാരൻ അല്ലെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@tg7491
@tg7491 3 жыл бұрын
ഇന്നു പാർലമെന്റിൽ വളരെ details ആയി (ഏതു വിഷയത്തെ കുറിച്ചു) സംസാരിക്കാൻ കഴിയുന്ന ഒരു എംപി ഇന്നു കേരളത്തിൽ വേറെ ഇല്ല.
@sasidharanpsasidharan859
@sasidharanpsasidharan859 6 ай бұрын
എന്നിട്ട് കേരളത്തിന്റെ പ്രശ്ന ത്തിൽ എന്തെങ്കിലും ഒരു വാക്കു ഇയാളുടെ നാക്കിൽ നിന്ന് വീണീട്ടുണ്ടോ? കണ കുണ ഇങ്ങനെ പറയുന്നത് കേൾക്കൂമ്പോൾ ഏന്തോ വലിയ കാര്യമായി കരുതും.. വെറും പോച്ഛ അതിലപ്പുറം എന്തുണ്ട്.
@KumarKumar-wf7sw
@KumarKumar-wf7sw 3 жыл бұрын
ഞാൻ ഒത്തിരി ആഗ്രഹിച്ചതാണ് ഇദ്ദേഹവും ആയുള്ള ഒരു അഭിമുഖം, അഭിനന്ദനങ്ങൾ സാർ 🌹🌹
@sudevang.s.778
@sudevang.s.778 Жыл бұрын
Exactly , well done. Abhinandanangal Sir.
@sreenivasr50
@sreenivasr50 3 жыл бұрын
മികച്ച പാർലമെന്ററിയൻ.. മാന്യൻ... ജനങ്ങളുടെ നേതാവ്..
@Ravikumar-iy4uh
@Ravikumar-iy4uh 3 жыл бұрын
സർ സമയം പോയത് അറിഞ്ഞില്ല. ഏറ്റവും അധികം ബഹുമാനിക്കുന്ന നേതാവ് അങ്ങ് യെ പോലുള്ളവർ ലോക സഭയിൽ എപ്പോഴും വേണം സർ എല്ലാ വിധ ആശംസകളും നേരുന്നു
@remesanvp
@remesanvp 3 жыл бұрын
ഏത് പാർട്ടിയായാലും പ്രേമചന്ദ്രൻ ഒരു role model. നല്ല തറവാട്ടുകാരൻ.
@sanishdas9073
@sanishdas9073 3 жыл бұрын
പൊതുപ്രവർത്തകന്റെ യഥാർത്ഥ ഉദാഹരണം.. Nk പ്രേമചന്ദ്രൻ... വാക്കുകളും പ്രവൃത്തിയും അളന്നു മുറിച്ചത്, ആരെയും വേദനിപ്പിക്കാതെ ഉള്ള ചർച്ചകളും, ഒരുഅഴിമതിയും ഇല്ലാത്ത ഇദ്ദേഹം ഇനിയും ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണം..
@manuzsss496
@manuzsss496 3 жыл бұрын
എന്റെ പ്രിയപ്പെട്ട നേതാവ് BIG SALUTE,
@mathewjoseph9440
@mathewjoseph9440 Жыл бұрын
കേരളത്തിൻ്റെ അഭിമാനം..... എല്ലാ രാഷ്ട്രീയ കാർക്കും മാതൃക ആകേണ്ട നേതാവ്..very good Interview
@augustineantony2001
@augustineantony2001 3 жыл бұрын
സത്യത്തില് tv കണ്ടുകൊണ്ടിരുന്ന ഞാൻ ഒരു ദിവസം ഞെട്ടി, സ്പീക്കറുടെ ചെയറിൽ ശ്രീ. N.K. പ്രേമചന്ദ്രൻ. Congrats NKP, you are eligible for it
@manojmenon5462
@manojmenon5462 3 жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രധാനപ്പെട്ട മൂന്നു കോളുകൾ വന്നിട്ടും, അത് ഞാൻ കട്ട് ചെയ്തു. വീഡിയോ മുഴുവൻ ഒരു തടസ്സവും കൂടാതെ കണ്ടുതീർക്കാൻ വേണ്ടിയായിരുന്നു. ഞാൻ നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ബഹുമാനിക്കുന്ന ഒരു നേതാവാണ് ശ്രീ.എൻ കെ പ്രേമചന്ദ്രൻ. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. ഈയൊരു വീഡിയോ ചെയ്യാൻ സമയം കണ്ടെത്തിയ ശ്രീ. സാജനും എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു.
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 3 жыл бұрын
നമ്മളെ ഭരിക്കേണ്ടത് ഇതു പോലുള്ള വ്യക്തിത്വങ്ങളാണ്.
@kmrao9125
@kmrao9125 3 жыл бұрын
പ്രേമചന്ദ്രൻ സാർ താങ്കൾ ആണ് യഥാർത്ഥ നേതാവ്
@sreedevi6130
@sreedevi6130 Жыл бұрын
Geetha uththama bhaarya yum. Premachandran Sir kiii jaiii - Geetha kiiii jaiiiii
@sreedevi6130
@sreedevi6130 Жыл бұрын
💯💯💯 Modijii loves Christians, Muslims and Hindus so that ALL votes are for BJP. ❤❤❤ Modijiiiiii kiiiiiiiiiiiiiii jaiiiiiiiiiiiiiiiiiii. 🔥🔥🔥 Long Live Modijiiiiiiiiiiiiiiiiiiiiiii. 🙏🙏🙏
@asdmkm8297
@asdmkm8297 3 жыл бұрын
സത്യവും നീതിയും മുഖ മുദ്ര ആക്കിയ മികച്ച പാർലിമെന്റ് അംഗം , രാഷ്ട്രീയ തിന് അതീതമായി പ്രവർത്തിയ്ക്കുന്ന പ്രേമ ചന്ദ്രൻ സാർ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ GOD BLESS YOU
@dayaparang7263
@dayaparang7263 3 жыл бұрын
രാഷ്ടീയക്കാർ ഉറപ്പായും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.
@suryaprakashmv8759
@suryaprakashmv8759 3 жыл бұрын
നല്ല ഒരു മനുഷ്യൻ... നല്ല മലയാളം ഉച്ചാരണ ശുദ്ധി.... നല്ല നിരീക്ഷണം.... നല്ലത് മാത്രം ഇനിയങ്ങോട്ട് സംഭവിക്കണം..
@reghupk7277
@reghupk7277 3 жыл бұрын
പ്രേമചന്ദ്രൻ ,വി എം സുധീരൻ, അച്ചുതാനന്ദൻ ,സുരേഷ് കുറുപ്പ് ,തുടങ്ങി പല പാർട്ടിയിലായി ചില നല്ല നേതാക്കൾ നമുക്കുണ്ട് 'എല്ലാവരും ഇങ്ങിനെ ഉള്ളവരായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നു.
@tvabraham4785
@tvabraham4785 3 жыл бұрын
How correct you are in picking the right leaders. I really love all the leaders what you pointed out. Love them.
@flavinjoseph1216
@flavinjoseph1216 3 жыл бұрын
വളരേ ശരിയാണ്
@AJAY-zw6pv
@AJAY-zw6pv 3 жыл бұрын
മികച്ച പാർലമെന്റ്റിയൻ ഇതുപോലെ ഉള്ള നേതാക്കൻമാരെ ആണ് ഇന്ന് യുഡിഎഫ് ന് ആവിശ്യം... മേഴ്‌സികുട്ടിയമ്മ യുടെ തനി സ്വഭാവം ഒരു ചാനൽ ചർച്ചയിൽ ആദ്യമായി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത നേതാവ്..
@premjishap597
@premjishap597 3 жыл бұрын
നാടിന് വേണ്ടത് ഇങ്ങിനുള്ള രാഷ്ട്രീയക്കാരാണ്. ശ്രീ പ്രേമചന്ദ്രൻ സർ, അങ്ങേക്ക് എല്ലാവിധ ആശംസകളും...
@rajeevanps853
@rajeevanps853 3 жыл бұрын
അക്ഷരസ്ഫുടതയോടെ സംസാരിക്കുന്ന കറയറ്റ നേതാവാണ് ശ്രീ പ്രേമചന്ദ്രൻ. ജന്മഗുണം.
@rekhashajirekha3180
@rekhashajirekha3180 3 жыл бұрын
കേരളം പാർലമെന്റിലേക്കയച്ചവരിൽ ഇതുപോലെ ഗട്സ് ഉള്ളവർ വളരെ കുറവാണ്
@kmsnair5143
@kmsnair5143 3 жыл бұрын
പാർലമെന്റിൽ വാ തുറക്കുന്ന എത്ര എം പി മാരുണ്ട് കേരളത്തിൽ നിന്ന് പ്രേമചന്ദ്രനൊഴിച്ചു, ഒരാളെങ്കിലും
@girijanair348
@girijanair348 3 жыл бұрын
@@kmsnair5143 Va thurakkanamengil bhasha ariyanam. Most of them are like Pinam, uneducated and timids.
@purushothamankvpurushotham263
@purushothamankvpurushotham263 3 жыл бұрын
പ്രതാപന്‍,ശ്രീമതി ഇന്നസെന്‍റ് ആരിഫ് ഊഫ്
@radhakrishnank1972
@radhakrishnank1972 3 жыл бұрын
സർ, പ്രേമചന്ദ്രൻ സാറിന്റെ വാക്കുകൾ കേവലം മുഖസ്തുതിന്നല്ല ; ആകയാൽ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ :
@gopinathmenon5687
@gopinathmenon5687 3 жыл бұрын
The excellent Honorable Parlimentarian in the Indian Parliament Present Past and Future.
@anilcellworx7631
@anilcellworx7631 3 жыл бұрын
പ്രേമചന്ദ്രൻ is Super. പഠിച്ചിട്ടു ഡിബേറ്റ് ചെയ്യും. LL. B 1st rank holder. Best parlamentarian award. ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം. VS മന്ത്രിസഭയിലെ മിടുക്കനായ മന്ത്രി. 4 ക്ലാസ്സ്‌? മണി 😎
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
വിദ്യാഭ്യാസവും കഴിവും വിവരവും നല്ല കാര്യങ്ങൾ ചെയ്യാൻ ചങ്കുറപ്പും തെറ്റായതിനെതീരെ ശക്തിയുക്തം വിമർശിക്കുകയും ചെയ്യുന്ന അഴിമതിരഹിത ഭരണാധികാരികളെ ആണ് നാടിന്റെ നന്മക്കും പുരോഗതിക്കും ആവശ്യം.
@babymalababymala8998
@babymalababymala8998 3 жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ
@jinan39
@jinan39 Жыл бұрын
ഇത്രയും ക്വാളിറ്റിയുള്ള മറ്റൊരു നേതാവും ഇന്ന് കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം..... പാർലമെന്റിൽ കേരളത്തിന്റെ അഭിമാന താരകം ❤❤❤❤
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 Жыл бұрын
ഒരു 'ഇരുത്തം ' വന്ന ഒരു നേതാവ്, അഭിനന്ദനങ്ങൾ. ഇനിയും ഡൽഹിയിലേക്ക് ഇദ്ദേഹത്തെ ആവശ്യമുണ്ട്, ഭാവുകങ്ങൾ നേരുന്നു. 🙏🏻👍
@martinroy1974
@martinroy1974 3 жыл бұрын
Premachandran Sir. There is no substitute for him. Outstanding parliamentarian ever ,,,,,,
@travelmate3647
@travelmate3647 Жыл бұрын
🙏❤️Sree Shajan Skaria, A journalist with a strong back bone 🍖 and clear self confidence!! I respect both of you Sirs!! For both of you are truthful to your professions.🙏🧡🙏💜Good health and best wishes for both..!!Shubharatri 🙏
@sinichaithram8580
@sinichaithram8580 3 жыл бұрын
എത്ര മനോഹരമായ ഇന്റർവ്യൂ , ശ്രീ ഷാജൻ നിങ്ങൾ നല്ലൊരു മനസിനുടമയാണ് തീർച്ച, ഞാൻ നിങ്ങളുടെ ചാനൽ ആരാധകനാണ്, തുടരൂ നാളത്തെ നന്മയായി
@josephchacko8422
@josephchacko8422 3 жыл бұрын
രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലവരും സ്നേഹിക്കുന്ന മിടുക്കനായ ഒരു രാഷ്ട്രീയക്കാരൻ പിണറായി വിജയൻ ഒഴികെ .
@shreelunnithan619
@shreelunnithan619 Жыл бұрын
എല്ലാവർക്കും സ്വീകാര്യനായ നേതാവ്. ആരെയും വെറുക്കാതെയും നിന്ദിക്കാതെയും നിയമങ്ങളും ചട്ടങ്ങളും വിശകലനം ചെയ്ത് കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുമുള്ള അപൂർവം രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് ശ്രീ പ്രേമചന്ദ്രൻ. എല്ലാ ആശംസക്കളും നേരുന്നു
@rajmohangopinathan1
@rajmohangopinathan1 3 жыл бұрын
അങ്ങയെ പോലുള്ള നേതാക്കൾ ആണ് ഞങ്ങളുടെ പ്രതീക്ഷ. ഈ ഇൻ്റർവ്യൂ എൻ്റെ മനസ്സിന് വലാത്ത ഒരു സന്തോഷം തോന്നി. ഞാൻ അദ്ദേഹത്തിൻ്റെ പാർട്ടി കാരൻ ഒന്നും അല്ല. എങ്കിലും, വളരെ നന്ദി സാജൻ sir.
@balagopalank7262
@balagopalank7262 3 жыл бұрын
The studied debates in Parliament and how he conducted the sessions whenever he was in Chair always made me a fan of Mr NK Premachandran. This is the kind of members we should have in the highest institution of law making and one is clean on his job, irrespective of party affiliation, he will get the recognition. Thanks to voters of Kollam in electing him to Parliament. Please continue to do it. Thanks Mr Sajan too for the candid and plain interview. May goodness of public representatives grow leaps and bounds.
@ravindrang1642
@ravindrang1642 Жыл бұрын
വിലമതിക്കാൻ പറ്റാത്ത ഒരു സംഭാഷണം കേട്ടതിൽ ഇതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല വളരെസത്യസന്തമായ ഇന്റർവ്യൂ. പ്രിയപ്പെട്ട /ബഹുമാനപ്പെട്ട N. കെ. പ്രേമചന്ദ്രൻ MP(എനിക്ക് വളരെ ഇഷ്ടമുള്ള എംപി ) പ്രിയ മറുനാടൻ സാറിനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. ഞാൻ സ്ഥിരം കാണുന്നതും /കേൾക്കുന്നതുമായ ചാനലാണ് 👌🙏
@maneeshp2662
@maneeshp2662 3 жыл бұрын
ഏതൊരു പൊതു പ്രവർത്തകന്റെയും ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യത്തിലെ നിയമ നിർമ്മാണ സഭയുടെ അധിപൻ ആയി ഒരു ദിവസം എങ്കിലും ഇരിക്കുക എന്നുള്ളത്..അഭിനന്ദനങ്ങൾ പ്രേമചന്ദ്രൻ
@radhakrishnank1972
@radhakrishnank1972 3 жыл бұрын
Sir, A gentle man politician with clear vision & extraordinary capacity to implement...... Wishes for his good health & long life .
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
One of the best politician non corrupt a honest member of Parliament from Kerala. We are proud of him.
@sreekumarv1589
@sreekumarv1589 3 жыл бұрын
വാ തുറന്നുകാര്യങ്ങൾ സംസാരിക്കാൻ ശേ ഷി യുള്ള നല്ല നേതാവാണ് പ്രേമ ചന്ദ്രൻ സർ 🙏
@binusnair4476
@binusnair4476 3 жыл бұрын
നൻമ്മ ഒരിക്കലും മരിക്കില്ല... അത് എന്നും തെളിഞ്ഞു തന്നെ വരും... 🙏🙏🙏🙏🙏🙏🙏🙏👌👌👌
@martinjyjy4389
@martinjyjy4389 3 жыл бұрын
സ്വന്തം കഴിവ് കൊണ്ടും ക്വാളിറ്റി കൊണ്ടും നേടിയെടുത്ത അംഗീകാരം.
@mattthebluesrocker
@mattthebluesrocker 3 жыл бұрын
NKP is a role model parliamentarian. My big salute 🙏🏽🙏🏽🙏🏽 Congrats Shajan, you have done a commendable job 👏🏽👏🏽👏🏽
@natarajanpcnatarajan9431
@natarajanpcnatarajan9431 Жыл бұрын
Mr പ്രതാപചന്ദ്രൻ സർ നിങ്ങളുടെ പൊതു പ്രവർത്തന ശൈലിയും വാക്ചാതുരിയും സാമാന്യ ജനതയ്ക്ക് ഒത്തിരി ഇഷ്ടമാണ് ബിഗ് സല്യൂട്
@bennychacko5381
@bennychacko5381 3 жыл бұрын
He is a gentle man.
@sasia7201
@sasia7201 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന, വാക്ചാതുര്യമുള്ള, വിനയമുള്ള ഒരു രാഷ്രീയ കാരൻ
@tvabraham4785
@tvabraham4785 3 жыл бұрын
I too
@subashotp5731
@subashotp5731 Жыл бұрын
നല്ല അഭിമുഖം.❤️🌹❤️ . പ്രേമചന്ദ്രൻ സാർ , ഷാജൻ സാർ , നന്ദി.
@muhammedrafi8414
@muhammedrafi8414 3 жыл бұрын
അതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു BJP യ്ക്ക് കഞ്ഞി വെയ്ക്കാൻ പേയി എന്നു വിചാരിച്ചു സ്പീക്കറുടെ കസേരയിൽ ഇരുന്നു സഭ നിയന്ത്രിക്കുന്നു. പ്രേമചന്ദ്രൻ രാഷ്ട്രീയത്തിന് അധീതമാണ് കാര്യാങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്ന മിടുക്കനാണ്
@sunnyvarghese3661
@sunnyvarghese3661 3 жыл бұрын
പള്ളിക്കൂടത്തിൽ പോകാത്ത ഒരുപാട് പേർ ഉള്ള സ്ഥലം ആണ്. അവർ പാർട്ടിയുടെ ബലത്തിൽ ഇരിക്കുന്നവർ ആണ് കൂടുതൽ.
@mohandasnv6395
@mohandasnv6395 3 жыл бұрын
ഈ ധാരണ തെറ്റാണ് ഓരോ MP മാരുടേയും വിദ്യാഭ്യാസ യോഗ്യത നോക്കുക.
@flavinjoseph1216
@flavinjoseph1216 3 жыл бұрын
പ്രായോഗിക ബുദ്ധിയാണ് വേണ്ടത് അല്ലാതെ അക്കാഡമി ബുരുദ്ധം അല്ല വേണ്ടത്
@soundofsilence2403
@soundofsilence2403 3 жыл бұрын
Prema chandran is a MP with high morals , political integrity and ethics . All the best for him and his family.
@chandranmp8549
@chandranmp8549 2 жыл бұрын
ഇത്ര പക്വതയുള്ള ഒരു നേതാവ് ഇന്ത്യയിൽ വേറെ കാണില്ല അഭിനന്ദനങ്ങൾ
@krishnathottupura
@krishnathottupura 3 жыл бұрын
നല്ല ഒരു വ്യക്തി....നല്ല interview...👍
@sudarsan916
@sudarsan916 3 жыл бұрын
ഇന്ന് മറുനാടൻ മാത്രമാണ് സത്യം വിളിച്ചു പറയുന്നത്
@narayanannairp8128
@narayanannairp8128 3 жыл бұрын
2പൊതു ജന പ്രേമികൾ ഒന്നിച്ചപ്പോൾ. സാധാരണക്കാരനായ എനിക്ക്‌ മനസ്സിൽ ഒരു നീരുറവ്. 🙏.
@konikkat
@konikkat 3 жыл бұрын
Premachandran is a clean politician of this era. All the best wishes. Keep it up which only will be the life expects.
@shajivaliyaparambath4353
@shajivaliyaparambath4353 3 жыл бұрын
ഇതുപോലെയുള്ള നേതാക്കളെയാണ് കേരളത്തിന്‌ ആവശ്യം..
@bhadrakumars7118
@bhadrakumars7118 3 жыл бұрын
Shri Premachandran is a gem in Indian politics. He mist there for ever. I salute you sir🌹
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Nallaru interview.. നല്ല രാഷ്ട്രിയക്കാരൻ....
@m.ramesh1404
@m.ramesh1404 3 жыл бұрын
Proud of You NKP !
@alexmaniangattu7811
@alexmaniangattu7811 3 жыл бұрын
We are proud of you NKP. EVEN when you were in ldf camp ,I used to hear all tv discussions in which you were participating.
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@tomprince6708
@tomprince6708 3 жыл бұрын
These are the models to whom we only listen.Nobody else we can depend.
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl23
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
കൊല്ലത്തിന്റെ സ്വന്തം, പ്രേമചന്ദ്രൻ, He is the good leader in Indian Politics, future Indian President. God bless
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
മികച്ച നിലവാരം പുലർത്തിയ ഇന്റർവ്യൂ... സാജൻ സർ. പ്രേമചന്ദ്രന് സർ...
@jayachandransunnithan6683
@jayachandransunnithan6683 3 жыл бұрын
I am not either LDF, UDF or BJP. Just like- minded Sreejith Panicker. But I like Premachandran. He is an attractive orator as well as very reasonable politician.
@moideenkutty1966
@moideenkutty1966 3 жыл бұрын
കാര്യങ്ങൾ വ്യക്തമായി പഠിച്ചു അവതരിപ്പിക്കാനുള്ള കഴിവ് 👌👌👌 രാഷ്ട്രീയ എതിരാളികൾ മനസ്സുകൊണ്ട് അംഗീകരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാൾ... 🌹
@ramachandranpulireveedu4575
@ramachandranpulireveedu4575 3 жыл бұрын
മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ എല്ലാവിധ ആശംസകൾ നേരുന്നു. പിന്നെ ചിട്ടയായ ഒരു ജീവിതം നയിച്ചു വളർന്നു വന്ന ഒരു സഹധാർമിണി കൂടെ ഉള്ളത്തിന്റെ ഒക്കെ ഗുണങ്ങൾ 🌹🌹സാജൻ ഒന്ന് തൊണ്ട ഇടറി ആരെകിലും കേട്ടോ???
@Rolls382
@Rolls382 Жыл бұрын
നല്ല രാഷ്ട്രീയത്തിന്റെ ഉടമ .. ഒരു നല്ല പച്ചയായ മനുഷ്യൻ .. ബിഗ് സല്യൂട്ട് Sir
@shibuchackochan386
@shibuchackochan386 3 жыл бұрын
ശ്രീ പ്രേമചന്ദ്രൻ നിങ്ങളാണ് താരം പുതിയ തലമുറയ്ക്ക് ഇതുപോലെയുള്ളവർ മാതൃകയാക്കട്ടെ 👍🙏
@skn8748
@skn8748 3 жыл бұрын
ഇവിടൊരുത്തൻ പറ നാറി എന്ന് വിശേഷിപ്പിക്കുന്നു, അവനു വിവരമുള്ളവരോട് ചൊറിച്ചിലാണ്
@rekhashajirekha3180
@rekhashajirekha3180 3 жыл бұрын
വെറും ചൊറിയല്ല, വരട്ടുചൊറി. അതിനാണെങ്കിൽ മരുന്നുമില്ല....
@jobyjohn8116
@jobyjohn8116 3 жыл бұрын
@@rekhashajirekha3180 🤣🤣🤣😂😂😂👌
@achuachu3213
@achuachu3213 3 жыл бұрын
😀🤣🤣
@girijanair348
@girijanair348 3 жыл бұрын
@@rekhashajirekha3180 Athu kalakki, satyam
@UK-lc9fc
@UK-lc9fc 3 жыл бұрын
ചീഞ്ഞ ചൊറിച്ചിൽ ആണ് ..
@madheavens693
@madheavens693 3 жыл бұрын
Very cordial atmosphere. വളരെ നന്നായിട്ടുണ്ട്
@sudheeshjanaki
@sudheeshjanaki Жыл бұрын
ഞാൻ കയ്യടിച്ചുപോയി.. തനിയെ ഇരുന്ന്.. ശ്രീ പ്രേമചന്ദ്രൻ സർ ഉം ശ്രീ ഷാജൻ സ്കറിയ സർ ഉം ആത്മാർത്ഥമായി അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹🌹🙏👍 💕
@mahmoudteepee4951
@mahmoudteepee4951 3 жыл бұрын
വളരെ ബഹുമാനൃനായ രാഷ്ട്രീയ നേതാവ്. എല്ലാ വിധ ആശംസകളും നേരുന്നു.
@gopinadhanvelunayar4875
@gopinadhanvelunayar4875 3 жыл бұрын
കേരള രാഷ്ടീയത്തിലെ ചുരുക്കത്തിൽ ചുരുക്കം പേരിൽ ഉത്തമനായ വ്യക്തി. പാർലമെന്റിലെ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു.
@monikrishna8861
@monikrishna8861 3 жыл бұрын
കേരളത്തിലെ ഏറ്റവും മികവുറ്റ എം.പി.
@viralvideo5859
@viralvideo5859 3 жыл бұрын
kzbin.info/www/bejne/l3y5q6CZfd95edFl235
@dfrnt1154
@dfrnt1154 5 ай бұрын
Modhiye പോലെ വേറെ ആർക്ക് കഴിയും എല്ലാവരെയും ഇങ്ങനെ അംഗീകരിക്കാൻ.. ❤ 🙏👏👏
@tdmuralidharanmurali3330
@tdmuralidharanmurali3330 3 жыл бұрын
നല്ല ജനസേവകൻ കേരളത്തിൽ നിന്നുള്ള ഏറ്റവും നല്ല പാർലമെന്ററിയൻ 👍👍👍
@ameshchelat2002
@ameshchelat2002 3 жыл бұрын
കഴിവുള്ള ഒരു നേതാവ്...ഇദ്ദേഹം ആണ് കേരള മുഖ്യമന്ത്രി ആകേണ്ടത് ..🙏🙏🙏
@sreedevi6130
@sreedevi6130 Жыл бұрын
BJP il cheratte - CM aakatte. All the Best...!!!
@sreedevi6130
@sreedevi6130 Жыл бұрын
Modijiiiiiii kiiiiiiiiiiiiiiiii jaiiiiiiiiiiiiiiiiiiiiiiii - Shajan Sir kiiiiiii jaiiiiiiiiiii
@sreedevi6130
@sreedevi6130 Жыл бұрын
💯💯💯 Modijii loves Christians, Muslims and Hindus so that ALL votes are for BJP. ❤❤❤ Modijiiiiii kiiiiiiiiiiiiiii jaiiiiiiiiiiiiiiiiiii. 🔥🔥🔥 Long Live Modijiiiiiiiiiiiiiiiiiiiiiii. 🙏🙏🙏
@Keralite77_
@Keralite77_ 3 жыл бұрын
മാതൃകയാക്കേണ്ട രാഷ്ട്രീയ വ്യക്തിത്വം 🌹🌹❣️❣️
@s.radhakrishnannair5474
@s.radhakrishnannair5474 3 жыл бұрын
What a beautiful interview by Zakaria of Marunadan TV.Very nicely our MP .Premachandran has done his interview.
@user-ie1qe6xw6o
@user-ie1qe6xw6o 3 жыл бұрын
അത്ഭുതാദരവോടു കൂടി മാത്രമേ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കാൻ കഴിയൂ.തൻ്റെ അറിവും വാക്ചാതുര്യതയും കൊണ്ടു് ആരെയും വശീകരിക്കുന്ന ഒരു അത്ഭുത മനുഷ്യ യന്ത്രമാണദ്ദേഹം
@sajimonmathew6387
@sajimonmathew6387 3 жыл бұрын
Great personality
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
A good face to face conversation with high quality energy and enthusiasm from both sides as well as from us as common man. 🙏🏽🙏🏽
@sheejauthaman9855
@sheejauthaman9855 Жыл бұрын
വേറിട്ട ഒരു ഇന്റർവ്യൂ. സൂപ്പർ 🙏🙏
@e.i.devasiaedappattu8953
@e.i.devasiaedappattu8953 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരു പൊതു പ്രവർത്തകനാണ് പ്രേമ ചന്ദ്രൻ സർ ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം ബിഗ് സലൂട്ട്
@sujakadambil7187
@sujakadambil7187 3 жыл бұрын
We are really really proud of you sir...go ahead with confidence 😍😍
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН