എന്തൊരു ഗതികേടാണിത്... ജീവിക്കാൻ സമ്മതിക്കാത്തവർ...ഒരു പാവപ്പെട്ടവന്റെ കച്ചവടം പൂട്ടിക്കാൻ വന്നവർ

  Рет қаралды 931,757

Malayali Club

Malayali Club

Күн бұрын

Пікірлер: 2 600
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*അങ്ങേരുടെ ധൈര്യത്തിന് ആണ് 🤩എന്റെ ലൈക് മുഴുവൻ ഇങ്ങനെ ആകണം പ്രതികരണം 🤩ഇതായിരിക്കണം ആണ്കുട്ടി 🤩*
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@Sudharsan.482 🙄
@abukoduvally3688
@abukoduvally3688 4 жыл бұрын
💪
@Exploringtheworldforyou
@Exploringtheworldforyou 4 жыл бұрын
ധൈര്യം ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ പറ്റു.
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👏👍👍💯
@hassanluby
@hassanluby 4 жыл бұрын
🤣💪😆👍
@ajlanajju9236
@ajlanajju9236 4 жыл бұрын
പറയേണ്ടത് പറയുന്ന സമയത്ത് പറയണം ആരുടെ മുഖത്തു നോക്കി ആയാലും. അ അ അന്തസ്സ് ചേട്ടൻ&ചേച്ചി പൊളി ️🔥
@hashiquewynd8123
@hashiquewynd8123 4 жыл бұрын
എൻറെ പൊന്നോ ചേട്ടനെ സമ്മതിച്ചു വേറെ ലെവൽ ഡയലോഗ് 🔥🔥
@vineshkc9703
@vineshkc9703 4 жыл бұрын
ദേ നില്കാണാ ദ അവൻ കണ്ട അവൻ എന്റെ കൈയിൽ നിന്നു 6000 മേടിച്ചിട്ടുണ്ട് 😁😁😁
@hassanluby
@hassanluby 4 жыл бұрын
😂🤣👏
@throttle1806
@throttle1806 3 жыл бұрын
🍁 എന്റെ കയ്യിന്നും വാങ്ങിച്ചു 6500 വെറും ഒരു ഇല പിടിച്ചതിനും
@MagmaFTWgaming
@MagmaFTWgaming 3 жыл бұрын
@@throttle1806 😂
@sajneersain7767
@sajneersain7767 3 жыл бұрын
Chunakuttan
@akhilthulaseedharan7755
@akhilthulaseedharan7755 3 жыл бұрын
@@throttle1806 നീലക്കൊടുവേലി aarunno😂
@kodanian2645
@kodanian2645 4 жыл бұрын
എല്ലാം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും പ്രതികരിക്കാന്‍ ധൈര്യം കാണിച്ച ചേട്ടനും, ചേച്ചിക്കും ഒരു കുന്ന് ലൈക്ക്
@vipinrajvipinraj3913
@vipinrajvipinraj3913 4 жыл бұрын
നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം തുടങ്ങുന്നതിനേക്കാൾ എള്ളുപ്പമാണ് പൂട്ടിയ്ക്കുന്നത്.
@vinushebi9572
@vinushebi9572 4 жыл бұрын
പോലീസുകാർക്ക് കണ്ണിനും കാഴ്ച്ച ഇല്ലാതെ ആയോ??ആ പാവപ്പെട്ടവന്റെ വേദന നിറഞ്ഞ രോഷം മൊത്തം സംസാരത്തിൽ ഉണ്ട്
@Armymen392
@Armymen392 4 жыл бұрын
ഇത് പോലീസ് അല്ല ചേട്ടാ.. ഹെൽത്ത് ഡിപ്പാർട്മെന്റ് ആണ്.. വീഡിയോ ഇട്ടവൻ തന്നെ പറയുണ്ടാലോ അത്.. കാക്കി ഇട്ട എല്ലാവരും പോലീസ് അല്ല
@manuaugustine8526
@manuaugustine8526 4 жыл бұрын
അത് പോലീസല്ല Health Inspector
@ajayk1432
@ajayk1432 4 жыл бұрын
Corporation Ulla Health inspector marku kakki uniform like police
@iamhappy6721
@iamhappy6721 4 жыл бұрын
Health inspector ആയാലും police ആയാലും ചെയ്യുന്നത് ചെറ്റത്തരം അല്ലേ
@jitginji9825
@jitginji9825 4 жыл бұрын
Ninak vivarium ille... Ithu police alla
@otshafeeqmudikkode7316
@otshafeeqmudikkode7316 4 жыл бұрын
വീഡിയോ എടുത്ത നിങ്ങളെ സമ്മതിച്ചു... ഇവരുടെ കളി ജനങ്ങളെ ബോധ്യപെടുത്തിയ താങ്കൾ സൂപ്പർ...
@umervlogs6993
@umervlogs6993 4 жыл бұрын
6000 കൈക്കൂലി വാങ്ങിയ മഹാന് ഒരു ഉമ്മ കൊടുക്കണം
@adhisabu6557
@adhisabu6557 4 жыл бұрын
പിണറായി വിജയൻ ആരായി ? അതൊരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു. .........
@anupz1801
@anupz1801 4 жыл бұрын
സ..സി സ..സി....
@jafarvenchery2383
@jafarvenchery2383 4 жыл бұрын
😲
@kaleshcn5422
@kaleshcn5422 4 жыл бұрын
വെറുമൊരു മണ്ടന്‍..
@ekalavyathesolotraveller4738
@ekalavyathesolotraveller4738 4 жыл бұрын
Aban verum moonchi... Mone aanu
@sarancm8657
@sarancm8657 4 жыл бұрын
രായാവ്
@sabir-l9o
@sabir-l9o 4 жыл бұрын
നമ്മളെ നാട്ടിൽ ഒന്നും നടത്താൻ Govt സമ്മതിക്കില്ല' ഈ നിയമം ഞാനും കേട്ടിട്ടുണ്ട് എല്ലാവരും പ്രതികരിക്കുക അയാൾക്ക് നീതി നേടിക്കൊടുക്കുക,please.
@shabeershabeer7828
@shabeershabeer7828 3 жыл бұрын
Govenmend.sammadikund.kutta Police.aan.sammathi.kkatha
@shahas.m2728
@shahas.m2728 4 жыл бұрын
ചേട്ടന്റെ ധൈര്യം സമ്മതിച്ചു.. സർക്കാർ ജോലിക്കാരാണ് സമൂഹത്തിലെ സമ്പന്നർ.. എന്നിട്ടും..
@shahas.m2728
@shahas.m2728 4 жыл бұрын
@@jithinsankar787 bro.. താങ്കളുടെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായത് കൊണ്ടാണ് 15 ലക്ഷം loan ഉണ്ടായിട്ടും near to 20K മാസം കയ്യിൽ കിട്ടുന്നത്.. സാദാരണക്കാരുടെ കാര്യം ദയനീയമാണ്.. ഞാൻ ഒരു പ്രവാസി ആണ്.. ഫെബ്രുവരിക്ക് ശേഷം ഇന്ന് വരെ വരുമാനമില്ല.. സർക്കാർ ജോലിക്കാർ എന്നും സുരക്ഷിതരാണ്. എന്തെല്ലാം ആനുകൂല്യങ്ങൾ.. തിരിച്ചറിയുക... താങ്കൾ സമ്പന്നനാണ്.. ഭാഗ്യവാനാണ്..
@jagadishdhanpal9251
@jagadishdhanpal9251 4 жыл бұрын
@@shahas.m2728 പഠിച്ചു കിട്ടിയ ജോലി അല്ലെ ബ്രോ.. നിങ്ങൾക്കും ട്രൈ ചെയ്തൂടെ PSC
@shahas.m2728
@shahas.m2728 4 жыл бұрын
@@jagadishdhanpal9251 തീർച്ചയായും ബ്രോ.. പക്ഷെ നല്ല കഴിവ് ഉള്ളവർക്കേ സെലെക്ഷൻ കിട്ടൂ.. ആ കഴിവ് ജനങ്ങളുടെ നന്മക്ക് ഉപയോഗപ്പെടുത്താം എന്ന പ്രതിജ്ഞയോടെയാണ് ജീവനക്കാർ പബ്ലിക് സർവിസിൽ ചേരുന്നത്. അത് കൊണ്ട് മാത്രമാണ് ജനങ്ങളുടെ പണം പിരിച്ചു അവർക്‌ അർഹിക്കുന്നതിൽ കൂടുതൽ ശമ്പളം നൽകുന്നത്.. അത് പോരാതെ കയ്യിട്ടു വരുന്നതിനെ കുറിച്ചാണ് ഈ വീഡിയോ സംസാരിക്കുന്നത്... അതല്ലാതെ അനർഹമായതിനെ psc കൊണ്ട് ന്യായീകരിക്കാമോ...
@jagadishdhanpal9251
@jagadishdhanpal9251 4 жыл бұрын
@@shahas.m2728 noo ബ്രോ, ഞാൻ ഒരിക്കലും കൈക്കൂലി വാങ്ങുന്നവന്മാരെ സപ്പോർട്ട് ചെയ്യില്ല, ബ്രോ മുകളിൽ പറഞ്ഞത് പോലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരും സമ്പന്നർ അല്ലാലോ.. എൻ്റെ വീട്ടുകാരും സർക്കാർ ഉദ്യോഗസ്ഥർ ആണ് പക്ഷെ കുറെ ലോണും കടവും പണയം വെച്ചതും ഒക്കെ ഉണ്ട് അതുകൊണ്ട് പറഞ്ഞതാ😑
@dr.karthiksujan
@dr.karthiksujan 4 жыл бұрын
@@jithinsankar787 ividuthe vishayam, sarkar nadapilakiya niyamathinu policekar polum pullu vela aahnu koduthath
@muhammedmidilaj9664
@muhammedmidilaj9664 4 жыл бұрын
ഇങ്ങനെ ഉണ്ടാക്കുന്ന പൈസ ഒന്നും മക്കൾക്ക് തിന്നാൻ കൊടുക്കരുത് ഗുണം പിടിക്കില്ല.. ഓർത്തോ
@noufalsuperuzhunnan1185
@noufalsuperuzhunnan1185 4 жыл бұрын
കൊറോണ പിടിക്കും അവരെ
@jabirk37
@jabirk37 4 жыл бұрын
💯/
@factschannel5300
@factschannel5300 4 жыл бұрын
ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി സ : ഇ.പി ജയരാജൻ 2020 ജൂലൈ 24ന് , സജി, എന്ന വ്യക്തിയുടെ ഇറച്ചിവെട്ട് വിൽപ്പന നടത്തുന്ന കട കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പൂട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയുണ്ടായി. ഇത് LDF സർക്കാർ വ്യവസായ സംരംഭം തുടങ്ങാൻ അനുവദിക്കുന്നില്ല എന്ന തരത്തിൽ പ്രചരിക്കപ്പെട്ടു. തൈക്കൂടം പ്രദേശം ആളുകൾ തിങ്ങിപാർക്കുന്ന നഗരമധ്യമാണ് 'ഈ പ്രദേശം വ്യവസായം തുടങ്ങാൻ പറ്റുന്ന സാഹചര്യമില്ല. കൂടാതെ ഈ വീഡിയോ ഉണ്ടാക്കിയ സ്ഥാപന ഉടമയായ സജിയുടെ ആദ്യ സംരംഭമായ വെളിച്ചെണ്ണ കച്ചവടമായിരുന്നു' തുടർന്ന് 8 സെന്റ് സ്ഥലത്ത് മണൽ വിൽപ്പന കേന്ദ്രം , ചായക്കട 'അംഗനവാടിയോട് ചേർന്ന് റിലയൻസിന്റെ ടവർ നിർമ്മാണം' തുടർന്ന് ഇപ്പോൾ ഇറച്ചിവെട്ട് കട' ഈ സംരംഭമെല്ലാം നിറുത്താൻ കാരണം കൂടി അന്വേഷിക്കണം' കേവലം ഇറച്ചിവെട്ട് വിൽപ്പന നടത്തുമ്പോൾ മാലിന്യമായ രക്തം നെയ്യ് എല്ല് തുടങ്ങി കഴുകിയ വെള്ളം എവിടെ സംസ്കരിക്കും എന്നു കൂടി അന്വേഷിക്കേണ്ടതുണ്ട്. ഈ കടയിൽ നിന്നും കേവലം 5 മീറ്റർ ദൂരം പോലും അടുത്ത വീടിന് ഇല്ല' അസഹ്യമായ നാറ്റത്താൽ പ്രദേശവാസികളുടെ പരാതിയിൽ 51 ഡിവിഷൻ കൗൺസിലർ ശ്രീ. AB സാബുവും (കോൺഗ്രസ്സ് ) 49 ഡിവിഷൻ കൗൺസിലർ സ' P S ഷൈനും ( C P1 (M) , റെസിഡൻസ് അസ്സോസിയേഷൻ സെക്രട്ടറി LDF സ്വതന്ത്രനായി മത്സരിച്ച മാർട്ടിൻ പയ്യപ്പിള്ളിയും രണ്ട് ബ്രാഞ്ച് കമ്മിറ്റികളും പ്രാദേശിക ൺഗ്രസ്സ് പ്രവർത്തകരും BJP കാരായ ശ്രീ. ഷിബും പ്രവർത്തകരും ഒരു മനസ്സോടെ ഹെൽത്ത് ഡിപ്പാർട്ട്മെൻറിനെ അറിയിക്കുകയും ഒന്നര മാസത്തിന് ശേഷം പൂട്ടുകയുമായിരുന്നു. കൊച്ചിൻ കോർപ്പറേഷൻ മേയർ ശ്രീമതി സൗമിനി ജയിനിന് ഇക്കാര്യത്തിൽ പൂർണ്ണമായ അറിവുണ്ട് എന്ന കാര്യം കൂടി അറിയിക്കട്ടെ. കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. കൃഷ്ണകുമാറും, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ സുധീഷ് എന്ന ഉദ്യേഗസ്ഥനും മറ്റ് ഉദ്യേഗസ്ഥരുമാണ് ഈ സ്ഥാപനം പൂട്ടാൻ തൈക്കൂടത്തേക്ക് വന്നത്. ' സജി , എന്ന സ്ഥാപന ഉടമ ' കൈക്കൂലി വാങ്ങാത്തതിനാലാല്ലേ നീ പൂട്ടിക്കുന്നത് ' എന്ന് പറയുന്നത് വീഡിയോയിൽ ഉണ്ടല്ലോ ' തുടർന്ന് പറയുന്നു' പെട്ടി കടക്ക് 50000 രൂപ കൈക്കൂലി വാങ്ങുന്ന ഹെൽത്ത് വിഭാഗത്തിനെ കുറിച്ച് തെറ്റിധാരണ പരത്തുന്നു വാക്കുകൾ കേൾക്കാം. സ്ഥാപനം പൂട്ടി ഇറങ്ങുമ്പോൾ " നിനക്ക് 6000 രൂപ കൈക്കൂലി വാങ്ങിയില്ലേട " എന്നും പറഞ്ഞ് കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നതും കേൾക്കാം . പുലഭ്യ വാക്കുകളും അക്രോശങ്ങളും വീഡിയോയിൽ ധാരാളം പറയുന്നുണ്ട്. കോഴി ഫാം തുടങ്ങാൻ ഓൺ ലൈനിൽ അപേക്ഷ കൊടുത്ത് അത് വച്ച് വയനാടൻ പോത്തിറച്ചി വിൽപ്പന, പന്നിയിറച്ചി വിൽപ്പന , നടത്തുന്ന ഈ വ്യക്തി പറയുന്നതെല്ലാം കള്ളമാണോ തെറ്റിധാരണ പരത്തുന്നതാണോ എന്നും കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തി അവമതിപ്പ് ഉണ്ടാക്കിയതും ശരിയാണോ എന്നും ഉടനേ അന്വേഷിച്ച് സർക്കാർ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന്, ജനകീയ വേദി, തൈക്കൂടംറെസിഡൻസ് അസോസിയേഷൻ വൈറ്റില, 682019
@antonyfrancis6348
@antonyfrancis6348 4 жыл бұрын
നീയമ സഹായം നൽകുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ദയാവായ്‌ ആ ഒറ്റയാൾ പോരാളിയെ സഹായിക്കണം.......
@muhammedpkd7097
@muhammedpkd7097 3 жыл бұрын
Yes
@nibudevasia8722
@nibudevasia8722 2 жыл бұрын
ഇങ്ങനെ വേണം ആണുങ്ങൾ പ്രതി കരിക്കണ്ട സമയങ്ങളിൽ പ്രതി കരിക്കണം അതും മുഖത്തു നോക്കി അടിപൊളി 👍👍🤝🤝👏🔥❤️🥰
@RahRashWorld
@RahRashWorld 4 жыл бұрын
ആ ചേട്ടൻ ഒത്തിരി കഷ്ടപ്പെട്ട് തുടങ്ങിയതാവും, അതാണ് നിയന്ത്രണം നഷ്ടപ്പെട്ടു പ്രതികരിച്ചത് 😢😢പോലീസുകാരന്റെ മുഖത്തു നോക്കി പറഞ്ഞല്ലോ കൈകൂലി വാങ്ങിയ കാര്യം 😯
@abhijith4091
@abhijith4091 4 жыл бұрын
Athonum paranja ahh police kaarku arriyila.. kashtta paaadu eanthannenu.. engane ullavanmar kaayi kooli vaaggikunathu video eaduthu nannam keduthannam apazhe avaroke padiku
@azeema4873
@azeema4873 4 жыл бұрын
Police ano? Health inspectors alle?
@mujeebpuvathur3659
@mujeebpuvathur3659 4 жыл бұрын
കൈക്കൂലി കൊടുത്തത് വിളിച്ചുപറഞ്ഞ അവനും കുടുങ്ങും കൈക്കൂലി കൊടുക്കലും വാങ്ങലും ശിക്ഷാർഹമാണ്....
@faseelkannur9647
@faseelkannur9647 4 жыл бұрын
@@mujeebpuvathur3659 കൈകൂലി കൊടുത്തതിന് തൂക്കി കൊല്ലില്ലല്ലോ 👈
@rajeefhaadi2943
@rajeefhaadi2943 4 жыл бұрын
@@mujeebpuvathur3659 അയാൾ പൂതി ആയിട്ട് കൊടുത്തതല്ല. ഗതികേട് കൊണ്ട് കൊടുത്തതാവും
@anuragkram9838
@anuragkram9838 4 жыл бұрын
നാളത്തെ വാർത്ത : കൈകൂലി കൊടുത്ത കോഴി ഫാം നടത്തുന്ന യുവാവ് അറസ്റ്റിൽ..... നന്മയായുള്ള ലോകമേ...... (itz must)
@CanadianCOUPLES_._
@CanadianCOUPLES_._ 4 жыл бұрын
Sathyam
@satheeshwayanad9162
@satheeshwayanad9162 4 жыл бұрын
Sathym
@mujeebpuvathur3659
@mujeebpuvathur3659 4 жыл бұрын
കൈക്കൂലി കൊടുക്കലും വാങ്ങലും ശിക്ഷാർഹമാണ്....
@sadiqueisha8818
@sadiqueisha8818 4 жыл бұрын
അടിപൊളി
@salihthazaj35salih37
@salihthazaj35salih37 4 жыл бұрын
കേരളത്തിൽ ഒരു ബിസിനസ്സും തുടങ്ങാൻ പറ്റില്ല എന്ത് ചെയ്താലും ഇങ്ങനെ ഓരോ കോപ്പും കൊണ്ട് വരും വ്യവസായികൾ ഗൾഫ് തേടി പോകുന്നത് ഇത്കൊണ്ട് ഒക്കെയാണ്
@prakashmannarkkadlifevlogg5444
@prakashmannarkkadlifevlogg5444 4 жыл бұрын
ഗതികേടുകൊണ്ടാണ് ജനങ്ങൾ കൈകൂലി കൊടുക്കാൻ നിർബന്തിതരാകുന്നത്. അത് മുതലുടുക്കുന്ന ഉദ്യോഗസ്ഥർ ഒരുപാട് ഉണ്ട് താനും. നല്ല ഉദ്യോഗസ്ഥർ വളരെ ചുരുക്കും. പാവപ്പെട്ടവന്റെ അണ്ണാക്കിൽ ഇട്ട് ഇളക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്.
@sanjaysanju1444
@sanjaysanju1444 4 жыл бұрын
ഈ ചേട്ടനാണ് ആൺകുട്ടി .... Ufff😍
@shyjuvargesejoseph71
@shyjuvargesejoseph71 4 жыл бұрын
🙋‍♂️😄😄😄😄 അവനാണ് ആൺകുട്ടി പാവം പിടിച്ചവനെ ചൊറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും 😃😃😃😜👍
@Mr331970
@Mr331970 4 жыл бұрын
അടിപൊളി ചേട്ടൻ... ഇത് പോലെ തന്റെടം ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഇവനൊന്നും ഒരു ചുക്കും ചെയില്ല
@saleemp6613
@saleemp6613 4 жыл бұрын
പിണറായി ഇടപെടണം രാജ്യത്തിൻ്റെ പുരോഗതിക്ക് തടസം നിൽക്കുന്നത് കൈകൂലിക്കാരായ ഉദ്യോഗസ്തന്മാരാണ് ജനം ഒന്നിച്ച് നേരിടണം
@tmykurian6959
@tmykurian6959 4 жыл бұрын
നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒരു പ്രത്യേക സ്വാഭാവം ഉണ്ട് സത്യത്തിന്റെ കൂടെ നിൽക്കും എന്നു പറയുമെങ്കിലും അധികാരത്തിന്റെ കൂടെ നിൽക്കു കാരണം ഈ കടക്കാരന്റെ കൂടെ നിന്നാൽ നാളെ കണ്ടാലറിയാവുന്നവർ എന്നു പറഞ്ഞ് ഈ പാവങ്ങളുടെ പേരിൽ കേസ് വരും...
@fasalrhm21
@fasalrhm21 4 жыл бұрын
Ippom idapedum
@musthafaanikkattil7507
@musthafaanikkattil7507 4 жыл бұрын
Next election varatte ellam shariyaakum😂
@ദത്താത്രേയൻസിദ്ധാർത്ഥ്
@ദത്താത്രേയൻസിദ്ധാർത്ഥ് 4 жыл бұрын
😆😆😆🤣പിണറായി sir ന്റെ പാർട്ടിയിൽ ഉള്ളവർ ആണ് ഏറ്റവും കൂടുതൽ sthapangal puttikkunnath
@fasalrhm21
@fasalrhm21 4 жыл бұрын
ഇന്നത്തെ പത്രത്തിൽ ഈ പദ്ധതിയുടെ ഗുണ വിവരങ്ങൾ വളരെ വ്യക്തമായി എഴുതിയത് കണ്ടു 🤐🤐🤐പുച്ഛം തോന്നി
@eddythoughts5221
@eddythoughts5221 4 жыл бұрын
1 million 👍ആ ചേട്ടന് കൊടുത്തു 👏👏👏
@midhunm9099
@midhunm9099 4 жыл бұрын
ഇത്രേം ധൈര്യം ഞാൻ എന്റെ ഗുരു , ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ... നിനക്ക് എങ്ങനെ കിട്ടി കുട്ടി ഇൗ ധൈര്യം
@SK-vy9xn
@SK-vy9xn 4 жыл бұрын
😂😂🤣🤣
@ckshibin
@ckshibin 4 жыл бұрын
😃😃😃
@ckshibin
@ckshibin 4 жыл бұрын
ജീവിതം തുലാസിലായവന്റെ രോദനം
@Jr-yw3lp
@Jr-yw3lp 4 жыл бұрын
ലൈവ് ഇട്ട പാവം ജീവനോടെ ഇരുന്നാൽ മതി 😔😔😔 കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ
@jithinnairjithu9263
@jithinnairjithu9263 4 жыл бұрын
Ninte uuukkk
@althaf6089
@althaf6089 4 жыл бұрын
, avanu anukutti
@sujithsk7083
@sujithsk7083 4 жыл бұрын
എല്ലാം നഷ്ടപ്പെടുമ്പോൾ ഉള്ള ഒരു പാവപ്പെട്ടവന്റെ വേദനയാണ്... ആ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങിച്ചു എങ്കിൽ അതിനു 10 ഇരട്ടിയായി അവർക്കു നഷ്ടപെട്ടോളുo
@asharfasharf2722
@asharfasharf2722 4 жыл бұрын
Police Alla ith health inspector anallo
@mytraveldays
@mytraveldays 4 жыл бұрын
യൂണിഫോം ഇട്ടവർ എല്ലാം പോലീസ് അല്ല. ഇതിലുള്ളത് ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ആണ്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് അവർ സെർവിസിൽ യൂണിഫോം ഇടൽ വളരെ rare ആണ് അതുകൊണ്ട് ആളുകൾക്ക് അറിയില്ല. കാക്കി കാണുമ്പോൾ എല്ലാം പോലീസ് ആണെന്ന് തെറ്റി ധരിക്കരുത്
@sajicherthala9706
@sajicherthala9706 4 жыл бұрын
ആ Food/ Helth inspector 6000രൂപ വാങ്ങി എന്ന് പറഞ്ഞിട്ടും നിഷേധിക്കാൻ ശ്രമിക്കാത്തത് കൊണ്ട് ആ നാറി അത് വാങ്ങിയതാണെന്നുറപ്പിക്കാം
@rubengeorge6498
@rubengeorge6498 4 жыл бұрын
Yes
@azeema4873
@azeema4873 4 жыл бұрын
Ath police ano? Food / health inspector alle?
@shafeeqpp8232
@shafeeqpp8232 4 жыл бұрын
Adhu police alla....
@malayalammalayalam240
@malayalammalayalam240 4 жыл бұрын
@@rubengeorge6498 കൈകൂലികൊടുക്കുന്നത് ശരിയോ
@Mowgli-kv4fx
@Mowgli-kv4fx 4 жыл бұрын
Police ano alle ennalla vishayam.kaikooliyaaa
@mummer1093
@mummer1093 4 жыл бұрын
2020 ആകുമ്പോഴേക്ക് ഇന്ത്യ വികസിത രാജ്യമാകും ഹ ഹ ഹ. ചിലരുടെ വയറ് വികസിക്കും
@gilbertrax
@gilbertrax 3 жыл бұрын
കോഴിയുടെ waist പരിസരത്ത് നിക്ഷേപിക്കുന്നപേരിൽ പത്തിലധികം പരാതി കിട്ടിയതിനുശേഷം ഹെൽത്ത് ഡിപ്പാർട്മെന്റ് നടപടി എടുക്കുന്ന ദൃശ്യം ആണിത്
@abudxd1636
@abudxd1636 3 жыл бұрын
😂
@Warmongor
@Warmongor 3 жыл бұрын
😂😂🤣🤣🤣🤣
@tonyjohn7625
@tonyjohn7625 4 жыл бұрын
ചാൾസ് ശോഭരാജ്.. അതെ അവനാണിവൻ.. വേറെ ലെവൽ
@jo-dk1gu
@jo-dk1gu 4 жыл бұрын
പിച്ച ചട്ടിയിൽ നിന്ന് കൈയിട്ട് വാരി തിന്നിട്ട്‌ ആ ശാപം സ്വന്തം കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ ആലോചിക്കൂ സാറേ ...
@pradeepraghavan1716
@pradeepraghavan1716 4 жыл бұрын
saaralla ...poo$###
@joycejoseph9692
@joycejoseph9692 3 жыл бұрын
@@pradeepraghavan1716 nee. Oru muzhutha kaikkooli themmadi?
@tessyvarghese1797
@tessyvarghese1797 2 жыл бұрын
Evaneyoke sir ennu vilikaruthu
@carbonindiaprime8271
@carbonindiaprime8271 4 жыл бұрын
പാവങ്ങളുടെ ജീവിതം തുലക്കല്ലെ ....ജീവിച്ചു പൊക്കോട്ടെ...
@rafivkd5545
@rafivkd5545 4 жыл бұрын
6000കൈക്കൂലി വാങ്ങിയത് ശരിയാണ് ആ പറ പുണ്ട മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ...
@gilbertrax
@gilbertrax 3 жыл бұрын
കോഴിയുടെ waist പരിസരത്ത് നിക്ഷേപിക്കുന്നപേരിൽ പത്തിലധികം പരാതി കിട്ടിയതിനുശേഷം ഹെൽത്ത് ഡിപ്പാർട്മെന്റ് നടപടി എടുക്കുന്ന ദൃശ്യം ആണിത്
@prasadkrishna8751
@prasadkrishna8751 3 жыл бұрын
😂😂😂
@anoopraj4214
@anoopraj4214 3 жыл бұрын
😃
@anoopraj4214
@anoopraj4214 3 жыл бұрын
@@gilbertraxശെരിയാണോ?
@jobinlalettan390
@jobinlalettan390 4 жыл бұрын
ഇവൻ ആണ് ശെരിക്കും ആൺ കുട്ടി
@yazar7899
@yazar7899 4 жыл бұрын
ഗവർമെന്റ് ജോലി വാങിയട്ടു നല്ല ഷമ്പലവും കൈപറ്റും പോരാഞ്ഞു നല്ല കൈക്കൂലി വാങ്ങുകയും പോരാഞ്ഞു ജീവിത അവസനം വരെയും പെൻഷനും സൂപ്പർ ജീവിതം .....,............
@MANESHEDV
@MANESHEDV 4 жыл бұрын
ഈ ഉദ്യോഗസ്ഥൻമാരുടെ ബന്ധുക്കൾക്കോ ...രാഷ്ട്രീയ സ്വാധീനമുള്ളവർക്കോ ... ഒരു... കോപ്പും. .. വേണമെന്നുണ്ടാവില്ല... പാവം... അയാൾ ആ സ്ഥാപനം അവിടെ വരെ എത്തിക്കാൻ എത്ര മാത്രം കഷ്ടപെട്ടിട്ടുണ്ടാവും...
@rahulravi3997
@rahulravi3997 4 жыл бұрын
ഗവണ്മെന്റ് ജോലിക്കാരിൽ 99% പേരും കൈക്കൂലിക്കാരാണ്. ഭിക്ഷയെടുത്ത് ജീവിക്കുന്നവർക്ക് ഇതിനേക്കാൾ അന്തസ്സുണ്ട്😤
@sstarme4475
@sstarme4475 4 жыл бұрын
സത്യം
@aromalreshmi3657
@aromalreshmi3657 4 жыл бұрын
ആദ്യം പഠിച്ച 1ഗവണ്മെന്റ് ജോലി വാങ്ങി കാണിക്ക്... എന്നിട്ട് para.... പോലീസ്‌കാർ അവരെ ഏല്പിച്ച ജോലി cheyyan വന്നു... avaril1 വ്യക്തി അല്ലെ mosham...എന്തിനാ എല്ലാരേം പറയുന്നത്.....
@RajeshRajesh-cs9nw
@RajeshRajesh-cs9nw 4 жыл бұрын
@@aromalreshmi3657 മോളെ അത് പോലീസ് അല്ല
@abdulsalamummerali4552
@abdulsalamummerali4552 4 жыл бұрын
@@aromalreshmi3657 government joli ullavar mathre padichittullu??? Psc test ezhuthiyaal kittavunna onnanu government joli... Adhinekkalum budhimuttulla exams um ezhuthi Pala MNC yilum keralathil ullavar work cheyyunnundu pinneh adhikam padikkadhe kooli vela cheyyunnavarum business cheyyunnavarum kanakku koottunnadhu kandittundo thangal nammalde government il work cheyyunna CA kkarkku koottan pattilla athreykkum speedil... Adhu kondu padippu government joli ennu paranjhu puchikkanda... Pinneh police kkar kurea nallavarum samanyam 50% thil mukalil kallanmaarum aanu adhu sathyam thanne alle??
@AJAY-ei5qz
@AJAY-ei5qz 4 жыл бұрын
Yas
@manuaugustine8526
@manuaugustine8526 4 жыл бұрын
ഇവൻമാർക്ക് എന്തിനാണ് ഈ പോലീസ് യൂണിഫോം നൽകിയിരിക്കുന്നത് ഇവൻമാർ | Food Inspector മാരാണ് എല്ലാ അവൻമാർക്കും കാക്കിയും തോളത്ത് രണ്ട് നക്ഷ്ത്രവും കൊടുത്ത് ഇറക്കിയിട്ടുണ്ട് പൊതുജനം എങ്ങനെ തിരിച്ചറിയും ഇവൻ പോലീസാണോ എക്സൈസാണോ ഫോറസ്റ്റാണോ മോട്ടോർ വാഹന വകുപ്പാണോ , ഫയർഫോഴ്സാണോ, ജയിലാണോ എന്ന് എന്തിനേറെ കെ.എസ്.ആർ.ടി.സി. സ്റ്റാൻറ്റിലെ സെക്യുരിറ്റി പോലും കാക്കിയും കുത്തി കേറ്റിയാണ് നിൽപ്പ് ഈ കാക്കി കണ്ട് എന്തേലും ആവശ്യത്തിന് സമീപിച്ചു' കഴിഞ്ഞാൽ ഞങ്ങൾ പോലീസല്ല പോലീസിനോട് പറ എന്തേലും ഒപ്പിക്കാം നേരത്ത് ഞങ്ങൾ പോലീസാണന്ന രീതിലുള്ള നിൽപ്പും പോലീസിനു പഴിയും
@sunilputhenpurackal7547
@sunilputhenpurackal7547 4 жыл бұрын
അതെ എല്ലാവന്മാർക്കും കാക്കി കൊടുക്കും തെറി വിളി മുഴുവനും പോലീസിനെ, ഒരു വിവരം ഇല്ലാതെ പട്ടാളം ഏതാ പോലീസ് ഏതാ എന്നറിയില്ല
@dayantg3107
@dayantg3107 4 жыл бұрын
വളരെ ശരി ആണ്
@AjithAjith-rz5zo
@AjithAjith-rz5zo 4 жыл бұрын
Correct bro
@malayalammalayalam240
@malayalammalayalam240 4 жыл бұрын
@@sunilputhenpurackal7547 നിയമം കൈയിലെടുക്കരുത്
@afzalmollah8319
@afzalmollah8319 4 жыл бұрын
സഹോദര നീ ആണ് മുത്ത്,,,, നന്നായി പറഞ്ഞു
@muhammedfaariss
@muhammedfaariss 3 жыл бұрын
2019 November muthal 50cr വരെയുള്ള business സംരംഭം തുടങ്ങാൻ 3.5 വർഷം വരെ ലൈസൻസ് ആവശ്യമില്ല
@navutube2009
@navutube2009 3 жыл бұрын
Yes! Sheri aanu
@malluvision499
@malluvision499 4 жыл бұрын
താങ്കൾക്ക് പാർട്ടിയിൽ മെംബെർഷിപ് ഉണ്ടോ ഉണ്ടെങ്കിൽ ഈ നാട്ടിൽ എന്തും ചെയ്‌യാം എന്തും തുടങ്ങാം ഇല്ലെങ്കിൽ ഇതാണ് അവസ്ഥ
@Akhilakhil-ct3ib
@Akhilakhil-ct3ib 4 жыл бұрын
Oolaththaram parayalle congress aanu kochi coprparation bharikkunnath
@Role377
@Role377 4 жыл бұрын
എന്ത് കൊണ്ട് വ്യവസായങ്ങൾ കേരളത്തിന് പുറത്തേക്ക് പോകുന്നു ... കേരളം വ്യവസായത്തിന് പറ്റിയ നാട് അല്ല ഷുകുർത്തുക്കളേ 🥴
@faijucreationshadaas2426
@faijucreationshadaas2426 4 жыл бұрын
അതാണ്‌ തിലകൻ വരവേൽപ്പ് സിനിമയിൽ പറഞ്ഞത് ഒരാൾ നെല്ലുകുത്തുന്ന മില്ല് തുടങ്ങിയാൽ അവൻ ബൂർഷ്വാ സെക്കൻഡ് ഹാൻഡ് വാങ്ങിയാൽ അവനും ബൂർഷ്വാ എന്നാൽ യഥാർത്ഥ ബൂർഷ്വാ യുടെ ദേഹത്തു ഇവർ തൊടില്ല
@Role377
@Role377 4 жыл бұрын
@@faijucreationshadaas2426 സത്യം
@shiburajsp2063
@shiburajsp2063 4 жыл бұрын
100%
@തുകല്പന്ത്
@തുകല്പന്ത് 4 жыл бұрын
വാഴിക്കൂല...അതാണ്...
@peterbilt1284
@peterbilt1284 4 жыл бұрын
sameer Vayakkal correct
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
ഭാര്യക്കും ഭർത്താവിനും 💯❤️🙏......
@gilbertrax
@gilbertrax 3 жыл бұрын
കോഴിയുടെ waist പരിസരത്ത് നിക്ഷേപിക്കുന്നപേരിൽ പത്തിലധികം പരാതി കിട്ടിയതിനുശേഷം ഹെൽത്ത് ഡിപ്പാർട്മെന്റ് നടപടി എടുക്കുന്ന ദൃശ്യം ആണിത്
@mohammednihal6212
@mohammednihal6212 4 жыл бұрын
This guy has got guts !!! 🤘🏾
@ഇക്രുമോൻ-ള5ഡ
@ഇക്രുമോൻ-ള5ഡ 4 жыл бұрын
എവിടുന്നു കിട്ടി മോനെ നിനക്ക് ഈ ധൈര്യം. Mass
@jinukg7516
@jinukg7516 4 жыл бұрын
നമ്മുടെ കേരളത്തിൽ സ്വന്തമായി ബിസ്സ്നസ്സ് തുടങ്ങാൻ പറ്റില്ല ! കാരണം കേരളം ഇതാണ്
@labinindia
@labinindia 4 жыл бұрын
സത്യം
@dineshankarayi7173
@dineshankarayi7173 3 жыл бұрын
സുഹൃത്തേ നിങ്ങൾ പറഞ്ഞത് 100%ശരിയാ, അതാണ് കേരളം
@simpleeasy8148
@simpleeasy8148 3 жыл бұрын
100 ശതമാനം ശരിയാണ്
@RajeshKumar-oc7bj
@RajeshKumar-oc7bj 3 жыл бұрын
Nanmayulla Kerala
@RajeshKumar-oc7bj
@RajeshKumar-oc7bj 3 жыл бұрын
Nanmayulla keralam oru pattayalo
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ഉദ്യോഗസ്ഥർക്ക് എന്ത്‌ തോന്ന്യാസവും കാണിക്കാമെന്നായി*
@manjumanu8336
@manjumanu8336 4 жыл бұрын
ഉദ്യോഗസ്ഥർക്ക മാത്രം് അല്ല പാർട്ടിക്കാർക്കും
@criminal6034
@criminal6034 4 жыл бұрын
പലതവണ രാത്രി കാലങ്ങളിൽ വാഹനം പിടിച്ചു receipt ഇല്ലാതെ പണം പിരിക്കുന്ന കാഴ്ച കൊച്ചിയിൽ വന്നാൽ കാണാം
@pratheeshkp8365
@pratheeshkp8365 4 жыл бұрын
മുമ്പ് എനിക്കുമുണ്ടായിട്ടുണ്ട്
@sathanff717
@sathanff717 3 жыл бұрын
വന്നവരുടെ അണ്ണാക്കിലടിച്ചുകൊടുത്തത് കാണാൻ 8 മാസം സമയം എടുത്തവർ ഉണ്ടോ
@fayisptz4958
@fayisptz4958 4 жыл бұрын
ചേട്ടാ നിങ്ങളുടെ ധൈര്യം പൊളിച്ചു അന്യായത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ധൈര്യം എല്ലാരും കണ്ട് പഠിക്കട്ടെ
@anupu9963
@anupu9963 4 жыл бұрын
ഒരുത്തൻ നന്നാവുന്നത് സഹിക്കാൻ പറ്റാത്ത ഒരേ ഒരു വർഗ്ഗം മലയാളികൾ മാത്രമാണ്
@salmanfaris3561
@salmanfaris3561 4 жыл бұрын
Sathaman
@tcttct7132
@tcttct7132 4 жыл бұрын
6000 മേടിച്ചു എന്നു പറഞ്ഞപ്പോൾ എന്താ മറുപടി ഇല്ലാത്തെ അതു സത്യം ആയിരിക്കും അല്ലേ
@ajujohn3474
@ajujohn3474 4 жыл бұрын
അവന്റെ ജോലി തെരിപിച്ചു വീട്ടിൽ ഇരുത്തണം
@mhdrazik-v9g
@mhdrazik-v9g 4 жыл бұрын
വർക്ക്ചാ യവൻ പുലി ആണ് കേട്ടോ😎😎പുലി എന്നു പറന്നാൽ ഒരു സിംഹം😱😱
@muhammedaslam931
@muhammedaslam931 4 жыл бұрын
*എജ്ജാതി പ്രതികരണം* 💥
@nishmashibin2506
@nishmashibin2506 3 жыл бұрын
Pradikarikkunna ee chettan polichi
@nizarnizar8072
@nizarnizar8072 4 жыл бұрын
10ക്ലാസ്സ് പോലും ജയിക്കാത്ത ഒരു അറുവാണി സർക്കാരിന്റെ ഖജനാവിൽ നിന്നും ഒന്നേമുക്കാൽലക്ഷം ശമ്പളം വാങ്ങിയപ്പോൾ ഒരുത്തനും അന്വേഷിക്കണ്ടായിരുന്നു. ആരെങ്കിലും ജോലിചെയ്ത്കുടുംബം പുലർത്താൻ നോക്കിയാൽ അപ്പോൾ വരും നിയമവും പറഞ്....
@anandhusuresh7120
@anandhusuresh7120 4 жыл бұрын
👏👏👏😂
@remixfunclub6432
@remixfunclub6432 4 жыл бұрын
True
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ചേട്ടാ ഇത് പോലീസ് ആണോ
@harikrishnan473
@harikrishnan473 4 жыл бұрын
Sathyam
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
നമ്മുടെ നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള കഷ്ടപ്പാട് ഒരുപാട് ആണ് പല ഓഫീസുകളും കയറി ഇറങ്ങണം പലർക്കും കൈക്കൂലി കൊടുക്കണം... എന്നാൽ പൂട്ടിക്കാൻ ഇത്രേം സിമ്പിൾ ആണ്... മിനുട്ടുകൾ കൊണ്ട് പരിപാടി കഴിയും 😐😐😐
@ajuaju8486
@ajuaju8486 4 жыл бұрын
വിജയ് മല്യയെ പോലത്തെ കാട്ടു കള്ളന്മാർ കോടാനുകോടി കടം വാങ്ങി നാടുവിട്ടു 🤓
@renjithrenjith2804
@renjithrenjith2804 3 жыл бұрын
ചേട്ടനും ചേച്ചിയും അടിപൊളി പ്രീതികരണം. 🔥👍
@lion8264
@lion8264 4 жыл бұрын
പണം മുഖ്യം ബിഗിലെ.... 😁. Nb: ആ ചേട്ടന് ബിഗ് സല്യൂട്ട് 😊👍
@ibrahimkutty5535
@ibrahimkutty5535 4 жыл бұрын
ഉദ്യോഗസ്ഥരാജ്, അവസാനിപ്പിക്കാൻ, ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ, ജനം, നിയമത്തിനു, പുല്ല് വിലയേക്കൽ പ്പിക്കു.... അതുകൊണ്ടു, ഇത്തരം, ഉദ്യോഗസ്ഥൻമ്മാരെ,,, സർവീസിൽ നിന്നും,,, പിരിച്ചു വിടണം,,,
@sreeragk705
@sreeragk705 4 жыл бұрын
ആ പാവം ചേട്ടൻ പറയുന്നത് കേട്ടാൽ അറിയാം അദ്ദേഹം എത്രത്തോളം വിഷമിച്ചിട്ടാണ് ഇത് പറയുന്നതെന്ന്..
@thahirmuhammed3272
@thahirmuhammed3272 4 жыл бұрын
Athey😢
@pariskerala4594
@pariskerala4594 4 жыл бұрын
കേരളത്തിലേക്ക് വരൂ.... കയ്യിൽ കയർ കരുതിക്കോളൂ..... പറ്റുമെങ്കിൾ വിഷം....
@empty8537empty
@empty8537empty 3 жыл бұрын
Correct.. but is applicable only for bjp people
@princeofdreams6882
@princeofdreams6882 4 жыл бұрын
നമ്മുടെ സാധാരണ ജനങ്ങൾ ഇതേ പോലെ പ്രതികരിക്കണം.
@jayaprasadgovindangovindan5830
@jayaprasadgovindangovindan5830 4 жыл бұрын
ഫുൾ സപ്പോട്ട് ഉണ്ട് ഞാനുo ഒരു സ്ഥാപനം തുടങ്ങേകയാണ് അതിന് ഇവർ കരണ്ടു തരുന്നില്ല അതിൻ്റെ വിഷമത്തിലാണു ഞാൻ എല്ലാം തയാറായി ഇതു മാത്രം ഇല്ല
@pk.schennalod819
@pk.schennalod819 4 жыл бұрын
ഇങ്ങനെ ആണത്വത്തോടെ നേരിടണം എന്നാലെ ഈ പെരും കള്ളൻമാർ പടിക്കു അവസാനം എന്തായി എന്നു കൂടെ അറീക്കു
@anilct512
@anilct512 4 жыл бұрын
വെറുതെ അല്ല കേരളത്തിൽ ഒരു വ്യവസായവു വിജയിക്കാത്തത് - ആകെ ഉള്ള വ്യവസായം, ലോട്ടറി, മദ്യം - പുറ് കച്ചവടം എന്നിവയാണ് ഇതിന് സർക്കാർ പിൻതുണ തരും -
@vijaylalvks5422
@vijaylalvks5422 4 жыл бұрын
Correct
@manojc.r8521
@manojc.r8521 4 жыл бұрын
കേരളത്തിൽ ഒരു വ്യവസായവും നടക്കില്ല അത് തമിഴ് നാടിനെ കണ്ടു പഠിക്കണം കേരളം തമിഴ് നടക്കിയാൽ ഇവിടെ ഇവ നടക്കുകയുള്ളൂ
@shyjuvargesejoseph71
@shyjuvargesejoseph71 4 жыл бұрын
👍😜
@rashid9756
@rashid9756 4 жыл бұрын
Yas
@aneekottappuram2539
@aneekottappuram2539 3 жыл бұрын
പോലീസിനു മുന്നിൽ പ്രതികരിച്ച ചേട്ടന് ഇരിക്കട്ടെ സലൂട്ട്
@omananilaparayil3010
@omananilaparayil3010 4 жыл бұрын
ആ ചെറുപ്പക്കാരൻ മരണ മാസ്സാകാൻ വേണ്ടിയോ Superman ആകാൻ വേണ്ടിയോ സംസാരിക്കുന്നതല്ല. കുടുംബം പുലർത്താൻ കഷ്ടപ്പെട്ട് ഒരു കച്ചോടം തുടങ്ങിയതു് പോലീസുകാർ പൂട്ടിച്ചപ്പോ ൾ ഇരുളടഞ്ഞ ഭാവി ഓർത്ത് നിസ്സഹായനായിപ്പോയ യുവാവിന്റെ നെഞ്ചു പിളർക്കുന്ന വേദനയാണ് അവിടെ നാം കേട്ടത്.പോലീസുകാർ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. ഈ കട പൂട്ടാൻ മുമ്പിട്ടിറങ്ങിയവരെ ശിക്ഷിക്കണം
@noushadbava3876
@noushadbava3876 4 жыл бұрын
ഇത് സർക്കാർ പറഞ്ഞ കാര്യം ആണല്ലോ. ലൈസൻസ് ഉണ്ടല്ലോ. പിനന്ത പ്രശ്നം. 3വർഷം ലൈസൻസ് വേണ്ടന് പറഞ്ഞതാണല്ലോ. സർക്കാർ കാണട്ടെ. യെങ്ങനെ നാട്ടിൽ ഒരു സംരംഭം തുടങ്ങ. സർക്കാർ എല്ലാം ചെയുന്നു പറഞ്ഞത എനിട്ട് ഇങ്ങനെ ആണോ ചെയുന്നത്.
@ajmalaju8640
@ajmalaju8640 4 жыл бұрын
ചിലർ പറയാറുണ്ട് ചന്ദ്രനിൽ പോയാലും അവിടെ മലയാളി ഉണ്ടാകുമെന്ന് ഇതാണ് അതിന്റെ കാരണം
@flowersazhar8015
@flowersazhar8015 4 жыл бұрын
അവിടെയും ഈ നക്കികൾ കയറി കൈകൂലി വാങ്ങും
@sasikumarsasikumar3371
@sasikumarsasikumar3371 4 жыл бұрын
പാവപ്പെട്ട ആളുകൾ കഷ്ടപ്പെട്ട് ഒരു ബിസിനസ് തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള ആളുകൾ അത് മുടക്കാൻ ശ്രമിക്കുന്നത് കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
@soniyakurian7612
@soniyakurian7612 4 жыл бұрын
i salute the courage of that man 👍👍👍👏
@shifumolishamol6956
@shifumolishamol6956 3 жыл бұрын
ആ ചേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട്
@vishnunrd8484
@vishnunrd8484 4 жыл бұрын
😝😝ഉളുപ്പ് വേണം Police കാരെ കൈക്കൂലി വാങ്ങാൻ ' കിട്ടുന്ന ശമ്പളമൊന്നും പോരെ നല്ല Police കാരെ പറയിപ്പിക്കാനായിട്ട് 🤦🤦🤦🙆🤑🤑
@vishnuporoli3898
@vishnuporoli3898 4 жыл бұрын
Athinu evide aanu ippol nalla police
@jaseeludheenck9496
@jaseeludheenck9496 4 жыл бұрын
Police Alla bro food safety department anu.....
@unaiskadavil7756
@unaiskadavil7756 4 жыл бұрын
ഇത് പോലീസ് അല്ല ബ്രോ
@VinodVinod-fv2wg
@VinodVinod-fv2wg 4 жыл бұрын
സുഹൃത്തെ ഇതു പോലീസ് അല്ല ......health ഇൻസ്‌പെക്ടർ ആണ്...അളത്തെ പോലീസ് അല്ല
@muhsinfaseeh6367
@muhsinfaseeh6367 4 жыл бұрын
പാവപ്പെട്ടവൻ എന്തെങ്കിലും തുടങ്ങിയാൽ പൂട്ടിക്കാനും കുറെ എണ്ണം കൊടി കുത്താനും കുറെ എണ്ണം... ദൈവത്തിന്റെ സ്വന്തം നാട്
@shahajasaman2350
@shahajasaman2350 4 жыл бұрын
He is right.. Kerala Government has passed a bill, which allows entrepreneurs to start Micro, Small and Medium enterprises (MSMEs) with an investment of up to Rs 10 crore without getting any license from the government. 'The bill will enchance the ease of doing business (EODB) in the state,'' While highlighting the features of the bill, the minister further said that 'Kerala MSME facilitation bill 2019'. provide investor up to three years to get the requisite sanctions. After the end of three years, the firm should obtain all valid licences to run the enterprise,
@abdulsalamummerali4552
@abdulsalamummerali4552 4 жыл бұрын
Poxo case eduthu verudha vitta naadaanu nammade rule and regulations okkea hold inte munnil onnum alla bro... Politiciansu maayi closed relationsoo avarkku kurea cashoo kodukkan undenkil oru vidham rules okkea maatti marichu idaam
@animalfriends2446
@animalfriends2446 4 жыл бұрын
Absolutely correct but the officials doesn't seem to have a clue about what this is. Its bad enough to know that these people take bribe and over this they do such things.
@gokuls3641
@gokuls3641 4 жыл бұрын
Exactly...
@rajanvarghese2352
@rajanvarghese2352 4 жыл бұрын
Adequate Compensation, should be paid by the government to this investor. He's got evidence of harrassment and hijacking of his enterprise. But, as we all know that is not going to happen. When corrupt officials can destroy everything, the common man who pays taxes and rest, is always the loser.
@dr.karthiksujan
@dr.karthiksujan 4 жыл бұрын
@@oilmillchannel policekark sarkar niyamam ariyilla, kashtam
@MAJESTICMEDIA
@MAJESTICMEDIA 4 жыл бұрын
ഇതൊക്കെ കാരണമാണ് നമ്മൾ .. വിഷ ക്കോഴിയും, വിഷ പച്ചക്കറികളും .. കഴിക്കണ്ടി വരുന്നത്.. അദ്ധേഹത്തിന്റെ വേതന കാണാൻ എനിക്കു സാധിക്കിണില്ല .. നിങ്ങൾക്കോ .??
@britebijoy
@britebijoy 4 жыл бұрын
കഷ്ടം... നമ്മുടെ നാട് എങ്ങനെ നന്നാകും,
@unconditionalloveofgod1190
@unconditionalloveofgod1190 4 жыл бұрын
Malayali club is actually a very good channel for public.. keep going guys.. Thank you so much for supporting poor people and doing good things..., ❤️
@ramesh-s-n4673
@ramesh-s-n4673 4 жыл бұрын
കൈ കൂലി വാങ്ങുന്നവർ....ദയവ് ചെയ്തു മക്കൾക്ക് തിന്നാൻ കൊടുക്കരുത്...
@royvarghese7324
@royvarghese7324 4 жыл бұрын
നല്ല ശമ്പളം സർക്കാർ തരുന്നുണ്ടല്ലോ പിന്നെയും കൈക്കൂലിവാങ്ങാൻ നാണമില്ലേ. കേരളത്തിൽ ഒരു വ്യവസായവും ആരും ചെയ്യാത്തതിന്റെ കാരണം കൈക്കൂലിയും, അട്ടിമറിക്കൂലിയും
@shyjuvargesejoseph71
@shyjuvargesejoseph71 4 жыл бұрын
🙋‍♂️ നല്ല മറുപടി😜👍
@kgtthambolam8274
@kgtthambolam8274 4 жыл бұрын
അല്ലെങ്കിലും പാവപ്പെട്ടവര് ചോറിൽ കയ്യിട്ടുവാരാൻ ഉദ്യോഗസ്ഥന്മാർക്ക് മിടുക്ക് കൂടുതലാ
@explor_er_3505
@explor_er_3505 4 жыл бұрын
ഇവരെ ഒരു മാസം കോഴിക്കടയിൽ ജോലിക്ക് വിടണം 😜😜..
@prasanthmp500
@prasanthmp500 4 жыл бұрын
എന്ത് തോന്ന്യവാസം ആണ് . ആരെങ്കിലും ഒന്ന് തൊഴില് ചെയ്തു ജീവിപ്പിക്കാൻ സമ്മതിപ്പിക്കില്ല
@muhammedsafvansafvan3718
@muhammedsafvansafvan3718 4 жыл бұрын
ഇവിടെ കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ സപ്പോർട്ടും ചെയ്യാതെ അതിനെ നശിപ്പിക്കാൻ എന്താ ആവേശം.
@satheeshsatheesh7552
@satheeshsatheesh7552 4 жыл бұрын
ഈ സർക്കാർ ഇങ്ങനെയൊക്കെ ആണ് ഭായ് , ബിസിനസ് ചെയ്യാൻ ആണെങ്കിൽ വല്ല ഉത്തരേന്ത്യയിൽ എങ്ങാനും പോകണം എന്ന സ്ഥിതി ആയി
@ericlallalaji9480
@ericlallalaji9480 4 жыл бұрын
Chettan pwolichu full support
@vijithabalu5182
@vijithabalu5182 4 жыл бұрын
Chettan great ....👏👏👏👏
@ragesh8622
@ragesh8622 4 жыл бұрын
നിയമപ്രകാരം താങ്കളുടെ ഭാഗത്താണ് ശരി പൂട്ടാൻഉത്തരവിട്ട ആൾക്കെതിരെ പരാതി കൊടുത്താൽനിയമ നടപടി ഉറപ്പാണ് പുതിയ നിയമമായതിനാൽ അറിയാതെ പോയതാവാം ഗവതീരുമാനത്തിനെ മറികടക്കാൻ ആർക്കു മാവില്ല
@jkathi4461
@jkathi4461 4 жыл бұрын
റെയ്ഡിനു വരുന്നവർ നിയമം മാറിയത് അറിയാത്തവരാണോ?, അങ്ങനാണേൽ ഒരു മരണംവരെതൂക്കു ശിക്ഷ നടപ്പാക്കിയിട്ട് *സ്റ്റേ* വന്നത് അറിഞ്ഞില്ലന്നു പറഞ്ഞാൽ മതിയല്ലോ,..... അല്ലാതെ വയറും ചാടി നടക്കുന്ന ഇവന്മാർക്ക് പറ്റിയ പണി പുലിക്കളിക്ക് പുലിയായ് വേഷവും കെട്ടിച്ചു വിടുകയാണ് വേണ്ടത്,.... നാട്ടിൽ എത്രയോ നല്ല ചുണക്കുട്ടി ആണുങ്ങളുണ്ട്
@passionkannur2920
@passionkannur2920 4 жыл бұрын
പോലീസിന് നിയമം അറിയില്ല എന്ന് പറഞ്ഞ് തേണ്ടിതരത്തെ ന്യായീകരിക്കുന്നത് നല്ലതല്ല
@kutty_kuttanellur1319
@kutty_kuttanellur1319 4 жыл бұрын
ഇത് നാത്തൂൻ പോരാണ് ഭായ് കൊച്ചിയിലാണ് സംഭവം
@animalfriends2446
@animalfriends2446 4 жыл бұрын
@@jkathi4461 nice comment
@alexstar3877
@alexstar3877 4 жыл бұрын
അടിക്കണം വന്നവരെല്ലാം ഒരു കോഴി വളർത്തൽ കർഷകൻ ആണ് ഞാനും എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്
@letstalkaboutbusiness7408
@letstalkaboutbusiness7408 4 жыл бұрын
Hi Enikum oru politry farm und enthu patti...msg kandal replay tharanam plz
@pauljohn9647
@pauljohn9647 4 жыл бұрын
ഒന്നിനും ഒരു വ്യക്തതയോ, ഗവ: അതി ക്യതരുടെ ഭാഗത്തു നിന്നുള്ള നല്ല ഒരു സപ്പോർട്ടോ കിട്ടാത്ത നമ്മുടെ നാട് എന്ന് നന്നാവും !!....??
@AV-pl5ps
@AV-pl5ps 3 жыл бұрын
നീ ഹീറോ ആടാ..മച്ചാനെ റിയൽ ഹീറോ 😍😍😍
@Anikuttan.
@Anikuttan. 4 жыл бұрын
പിണറായ് സഖാവ് രാജാ ..... നെൻമയുള്ള ലോഹമേ........
@prasobhram2032
@prasobhram2032 4 жыл бұрын
ഇതുപ്പോലെയുള്ള പോലിസുകാർ അണ് കേരളപോലിസിനെ അപമാനം. ഇവരെ എല്ലാം സർവ്വീസിൽ നിന്നും പിരിച്ചുവിടണം.
@dayantg3107
@dayantg3107 4 жыл бұрын
സുഹൃത്തേ അത് health inspectors ആണ്.പോലീസ് അല്ല
@indiancr7352
@indiancr7352 4 жыл бұрын
കൊറോണ പിടിച് ചാകട്ടെ പണ്ടാരം ങ്ങൾ സങ്കട ത്തോടെ പറയുക യാണ് ന്നി യൊക്കെ അനുഭവിക്കും അട പോലീസ് കാര
@sirajsiru9141
@sirajsiru9141 4 жыл бұрын
ഇങ്ങനെ കൈക്കൂലി വേടിച്ചും പാവങ്ങളെ ഊറ്റി പിഴിഞ്ഞു ഉണ്ടാക്കുന്ന കാശ് കൊണ്ട് സ്വന്തം മക്കൾക്ക് തിന്നാൻ കൊടുത്താൽ എന്ത് അർത്ഥമാണുള്ളത്. ശാപമുതലിനു ഒരു കാലത്തും ഗതിയുണ്ടാവില്ല
@kannanup4996
@kannanup4996 3 жыл бұрын
ചേട്ടന്റെ ചങ്കൂറ്റം സൂപ്പർ ആണ് ഇങ്ങനെ വേണം
@VishnuSharma-xn7vw
@VishnuSharma-xn7vw 3 жыл бұрын
Poli enth theriyaaaa.... Chettan poiyann... Korach nalla nilavaram koodiya terikal koodi parayarunn...😘😘😘😘😘
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 40 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 21 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН