എന്തൊരു മാറ്റമാണ് കണ്ണൂര് മാറിയത്! വിസ്മയം തീർക്കുന്ന കണ്ണൂർ!കണ്ണൂരിലെ ആറുവരിപ്പാതയുടെ പണികൾ | nh 66

  Рет қаралды 6,049

HaKZvibe

HaKZvibe

Күн бұрын

Nh 66 work Kannur | national highway work update Kerala |
എന്തൊരു മാറ്റമാണ് കണ്ണൂര് മാറിയത്! വിസ്മയം തീർക്കുന്ന കണ്ണൂർ!കണ്ണൂരിലെ ആറുവരിപ്പാതയുടെ പണികൾ തകൃതിയിൽ
Kannur nh 66 work update | Kerala nh 66 work updates | Kannur district nh 66 work
#nh66
#nh66kerala
#kannur
#kannurnews
#nh66malappuram
#malappuram
#thalassery
#dronevideo
#drone
#kerala
#nationalhighway
#travel
#nh66kasaragod
#beach
🙏 thanks for watching 🙏

Пікірлер: 94
@ktrdas
@ktrdas 2 сағат бұрын
എന്റേതാണ് നിങ്ങളുടേതാണ് വരുംതലമുറയുടേതാണ്. ആ ബോധം ഉള്ളവർ ഒരിക്കലും വൃത്തികേട് ആക്കില്ല
@roopeshsulochana
@roopeshsulochana 2 сағат бұрын
അത്രയും കാലം നിക്കാനുള്ള ക്വാളിറ്റി ഉണ്ടാവുമോ എന്നറിയണം 😂
@ktrdas
@ktrdas 2 сағат бұрын
@@roopeshsulochana നമ്മൾ നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിക്കുക എന്നേ അർത്ഥം ആക്കിയുള്ളു
@leo-qo6km
@leo-qo6km 2 сағат бұрын
Ath ellarkkum undavanam ennilla athkond thanne agneyulla park etc okke camera vech ath nashippikunavarkedhire valiya reedhiyil fine vanghanam
@lightningwave5238
@lightningwave5238 Сағат бұрын
ഏറ്റവും വൃത്തികെട്ട പണി മേഘ.
@basheercmbasheer2055
@basheercmbasheer2055 2 сағат бұрын
നിതിൻ ഗഡ്ഗരി വരെ കാണുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. വെങ്ങളം അഴിയൂർ റീച്ചിലെ ഗാഡിന്റെ നാശം പിടിച്ച പണി കൂടി കാണിച്ചു കൊടുത്താൽ ഉപകാരം.
@kabeerthodupuzha8227
@kabeerthodupuzha8227 2 сағат бұрын
എന്തായാലും റോഡിൽ ലൈൻ ഇട്ടപ്പോൾ ആണ് റോഡ് കാണാൻ തന്നെ ഭംഗിയായത് സുപ്പർ
@kabeerthodupuzha8227
@kabeerthodupuzha8227 Сағат бұрын
@@manuk2932 500 ആയാലും 100 ആയാലും ലൈൻ ഇട്ട പോൾ നല്ല ഭംഗി ആയീന്ന പറഞ്ഞത്🙏🙏
@lijukv3460
@lijukv3460 2 сағат бұрын
ഉഷാർ വീഡിയോ... ബാക്കി കൂടി ഉടൻ പ്രതീക്ഷിക്കുന്നു... Waiting 🎉🎉🥰🥰
@BluesCarpenter
@BluesCarpenter 2 сағат бұрын
Ijje pwoli ane backilum frontilum njanga onde😅
@s9ka972
@s9ka972 2 сағат бұрын
😂 വിശ്വസമുദ്രയുടെ പണി അടിപൊളി ആണെന്ന് കൊല്ലത്തെങ്ങും ചെന്ന് പറണ്ഞേക്കല്ലേ പിടിച്ച് അടി തരും 😂
@MichiMallu
@MichiMallu 2 сағат бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ലയാണ് കണ്ണൂർ, വൈകിയാണെങ്കിലും കണ്ണൂരിൽ ഇങ്ങനെ കടൽത്തീരവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംരംഭങ്ങൾ ഉണ്ടാവുന്നത് കണ്ണൂരിലെ tourism promotion നു നല്ലതാണ്! ആള് വരുമോ എന്നുള്ളത് കണ്ടറിയാം!
@wanderingsoul7538
@wanderingsoul7538 18 минут бұрын
സൗകര്യം കുറവുള്ളപ്പോഴും മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ചുകളിൽ നല്ല ആളുകൾ ഉണ്ടാവാറുണ്ട്.
@worldofmanchu
@worldofmanchu 2 сағат бұрын
Beach park adipoli but. Adth ulla road 😂😂
@lijukv3460
@lijukv3460 2 сағат бұрын
😂😂😂
@lifeisspecial7664
@lifeisspecial7664 Сағат бұрын
That's good news ... national authority and Nithin gadkari sir seeing your video😊😊😊.... that your video quality.
@anandprasad9663
@anandprasad9663 Сағат бұрын
അമ്പലവും പള്ളിയും ഒക്കെ മാറ്റി പണി 😊 നല്ല റോഡ്കൾ വരട്ടെ ❤
@RadhanKrishnan-l4i
@RadhanKrishnan-l4i 2 сағат бұрын
Hi,Bro, അടിപൊളി.❤❤❤ ഫാമിലിക്ക് ഒരു ഹായ്.....❤
@haranff3099
@haranff3099 35 минут бұрын
Ente ponno kidillam road eth sarkarinte ayalum🔥🔥🔥🔥🔥🔥
@AkashSasankan
@AkashSasankan 2 сағат бұрын
Ahhaa... നേരിടുന്ന വെല്ലു വിളി.... Maintainace... ആണ് ബ്രോ..... റോഡ്... പണി തീരുബോൾ.. വാഹനം ഓടി ക്യാൻ.. കിട്ടണ സുഖം Maintainace.. Cheyyithu കഴിഞ്ഞാൽ.. കിട്ടില്ല..... .... 😄😄😄😄 ...... Suv കൾ മാത്രം അല്ല ടോൾ കൊടുക്കുന്നതും... Tax അടക്കുന്നതും... 😄😄😄.... ( humb... Model Maintainace..... 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️)
@richur2969
@richur2969 13 минут бұрын
ബ്രോ, ആലപ്പുഴയിലെ ഹരിപ്പാട് മുതൽ കരുനാഗപ്പള്ളി വരെയുള്ള വീഡിയോ ചെയ്യൂ പ്ലീസ്. കുറെ സമരക്കാർ കാരണം കായംകുളത്ത് ഒരു പണിയും നടക്കുന്നില്ല എന്ന് കേട്ടു
@shinojpm6649
@shinojpm6649 55 минут бұрын
മുഴുപ്പിലങ്ങാട് ബീച്ചിൽ വന്നൊന്ന് വണ്ടി കറക്കിയിട്ടേയുള്ളൂ ബാക്കി കാര്യം🚗🚗🌚
@amithkm1374
@amithkm1374 2 сағат бұрын
Kerala tourism 📈
@safarshihab7441
@safarshihab7441 54 минут бұрын
ഇതിനുള്ള നന്ദി എൻ്റെയും എൻ്റെ നാട്ടുകാർ ആയ കണ്ണൂർ കരുടെയും പേരിൽ സമർപ്പിക്കുന്നു നാൻ കുറെ കാലം ആയി കണൂര് കാണിക്കാൻ പറയുന്നു ഉണ്ടായിരുന്നു😂😂😂
@shajikannadi
@shajikannadi Сағат бұрын
വീഡിയോ ഉഗ്രൻ... അതിനേക്കാളും ആശാന്റെ ഭാഷ അതിലും ഉഗ്രൻ
@khpf229
@khpf229 34 минут бұрын
കണ്ണൂര് കാസർകോട് എൻഎച്ച് 66 വീഡിയോ ഒരുപാട് പേര് ഡോൺ ഉപയോഗിച്ച് ചെയ്യുന്നുണ്ട് 😂പക്ഷേ ഹബീബേ താൻ ചെയ്യുന്നത്ര ക്ലിയർ ഭംഗിയോ അതിന് ഒന്നുമില്ല 😊അതുകൊണ്ടാണ് വീഡിയോ ഹബീബ് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് പറയുന്നത് ഹബീബിനെ അവതരണവും വീഡിയോ ഷൂട്ടിംഗ് വിശദീകരണവും ഏത് സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാകുന്നത് കൊണ്ടാണ് കാസർഗോഡ് ഭാഗത്തെ വീഡിയോ ചെയ്യണം എന്ന് പറയുന്നത്❤😮
@ananthaharijith1965
@ananthaharijith1965 Сағат бұрын
Thanks!
@hakzvibe1916
@hakzvibe1916 Сағат бұрын
Thank you ❤️
@godzon1034
@godzon1034 Сағат бұрын
നാടിന്റെ മാറ്റം നിങ്ങൾ വഴി അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട് 🙏
@shijo1412
@shijo1412 Сағат бұрын
ഭായ് നിങൾ പറയുന്നേ കേട്ട് ഞാൻ തലപ്പാടി മുതൽ ബേക്കൽ വരെ യാത്ര ചെയിതു നോക്കി , പക്ഷെ അവിടെ ഒക്കെ പകുതി പണി പോലും കഴിഞ്ഞിട്ടില്ല തലപ്പാടി മുതൽ ബേക്കൽ വരെ പോകാൻ ഒന്നര മണിക്കൂർ എടുത്തു
@TravelMatey
@TravelMatey 25 минут бұрын
എന്റെ വീട് മലപ്പുറം വളാഞ്ചേരിയാണ്... കണ്ണൂർ ആണ് ഞാൻ ജോലി ചെയ്യുന്നത്.. ഇവിടെ taxi ഓടിക്കാണ് ഞാൻ., കണ്ണൂരും ഇവിടുത്തെ നാട്ടുകാരും പൊളിയാണ്....😊💜
@Zaimshah-m3h
@Zaimshah-m3h 2 сағат бұрын
Kasargod vaaaa
@raas7777
@raas7777 13 минут бұрын
ജ്ജ് പൊളിയാണ് ,വീഡിയോ കാണാൻ സൂപ്ർ🎉🎉😢🎉 🎉🎉
@farooq5496
@farooq5496 2 сағат бұрын
Fine start from 25000 Rs aakanam ( venamegil purath eragiyal mathy)
@dr_tk
@dr_tk 2 сағат бұрын
8:36 Thats great bro ❤👏👏
@basheerm425
@basheerm425 2 сағат бұрын
മുഴപ്പിലങ്ങാട്
@shaffvelliyath8385
@shaffvelliyath8385 2 сағат бұрын
Bro respond me once
@jemshimon9800
@jemshimon9800 2 сағат бұрын
💯
@ragunadh5179
@ragunadh5179 2 сағат бұрын
Taliparamba.TO.payyannur.video.cheyyamo.
@thajudheenvc6428
@thajudheenvc6428 2 сағат бұрын
മുഴു
@chinnuchinjuzzzz2572
@chinnuchinjuzzzz2572 2 сағат бұрын
Congratss🎉🎉
@amithkm1374
@amithkm1374 2 сағат бұрын
Kannur ❤
@vishnum5710
@vishnum5710 Сағат бұрын
Thank you brother for updating❤
@msmsiraj4409
@msmsiraj4409 2 сағат бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 2 сағат бұрын
Hi
@squidgamers6283
@squidgamers6283 Сағат бұрын
Valare upakaraprathamaya videos ❤
@ArunGopi-nl1uw
@ArunGopi-nl1uw 16 минут бұрын
60.മീറ്ററിൽ വരാത്തത് ന്താണ്?
@shihabsvprm
@shihabsvprm Сағат бұрын
❤thanks bro🎉thalasserykaaran from ksa
@aaliyakader7434
@aaliyakader7434 2 сағат бұрын
✌✌✌
@jhonsonchalakkal2286
@jhonsonchalakkal2286 2 сағат бұрын
❤❤❤
@anaghsasi
@anaghsasi 2 сағат бұрын
Tomorrow melechovva road construction start avum
@rejikattamballi3921
@rejikattamballi3921 15 минут бұрын
കണ്ണൂര്കാരൻ 😎
@raas7777
@raas7777 35 минут бұрын
അടിപൊളി🎉
@nivedideal
@nivedideal Сағат бұрын
ചൗടി മണ്ണ്
@VishnuBalakrishnanrockz
@VishnuBalakrishnanrockz 17 минут бұрын
Kannur kar common
@sivakumar9396
@sivakumar9396 Сағат бұрын
ഉഷാർ!!
@maharoofkakarippamku
@maharoofkakarippamku 2 сағат бұрын
Sooper vedio 👍👍👍
@rajeeshp8991
@rajeeshp8991 Сағат бұрын
മുയപ്പിലങ്ങാട് അല്ല boss മുഴപ്പിലങ്ങാട്
@ShamimAhmedp
@ShamimAhmedp 17 минут бұрын
അത് പ്രത്യേകം എടുത്ത് പറയണ്ട കാര്യം ആണ് (മൂപ്പരുടെ വാക്കുകൾ കടം എടുക്കുകയാണെങ്കിൽ)
@arunnair8080
@arunnair8080 26 минут бұрын
Nice news
@hanigolddubai8657
@hanigolddubai8657 33 минут бұрын
Waiting Kasaragod VDO
@satharberka1217
@satharberka1217 2 сағат бұрын
Good 👍🏼👍🏼
@basheercmbasheer2055
@basheercmbasheer2055 2 сағат бұрын
Great❤️❤️❤️
@sanjeevn4515
@sanjeevn4515 2 сағат бұрын
Good bro
@ragunadh5179
@ragunadh5179 2 сағат бұрын
👌👌✌️✌️👍👍
@AbdulSalih-o5d
@AbdulSalih-o5d Сағат бұрын
🎉🎉🎉🎉🎉
@ShiShaShzfa5309
@ShiShaShzfa5309 2 сағат бұрын
👍👍👍👍👍
@shaffvelliyath8385
@shaffvelliyath8385 2 сағат бұрын
How can reach out you ?
@hakzvibe1916
@hakzvibe1916 2 сағат бұрын
Instagram hakzvibe_
@shaffvelliyath8385
@shaffvelliyath8385 2 сағат бұрын
Msg me once pls
@shaffvelliyath8385
@shaffvelliyath8385 2 сағат бұрын
@@hakzvibe1916 thanks
@shefy8
@shefy8 2 сағат бұрын
❤❤✌🏻
@VivekSaji-me7xp
@VivekSaji-me7xp 49 минут бұрын
@athul_here_
@athul_here_ 52 минут бұрын
@joshiattingal6565
@joshiattingal6565 Сағат бұрын
👍👍
@sugeshchellath
@sugeshchellath 2 сағат бұрын
❤❤❤
@razaherbals741
@razaherbals741 2 сағат бұрын
🥰
@ShyamRaj-xj9ee
@ShyamRaj-xj9ee 2 сағат бұрын
Calicut angne tane inde
@manuk2932
@manuk2932 Сағат бұрын
മാറ്റമില്ലാത്തത് അഴിയൂർ വെങ്ങളം reach എന്ന് പറയെടെ calicut bypass /calicut city ഏരിയ ഒക്കെ നല്ല speed ഉണ്ട് മാർച്ചിൽ full open ആവും
@youtuber644
@youtuber644 Сағат бұрын
കേരളത്തിലെ ഏറ്റവും കൂടുതൽ ബോംബ് ഉണ്ടാക്കുന്ന ജില്ലയാണ് കണ്ണൂർ
@hawasmusthafa1049
@hawasmusthafa1049 Сағат бұрын
Appo Kollam😂😂
@sureshanc.m6728
@sureshanc.m6728 50 минут бұрын
മണ്ടത്തരം പറയുന്നത് അലങ്കാരമാക്കരുത്
@gamingrider2.045
@gamingrider2.045 27 минут бұрын
Ayin chumathala ullath ninte achanum😂
@wanderingsoul7538
@wanderingsoul7538 16 минут бұрын
ഓഡ്ര മലരേ
@PaulJoseph-o8v
@PaulJoseph-o8v 2 сағат бұрын
റോഡ്പണിയെ പറ്റി പറഞ്ഞാൽ മതി... 👍
@vyshak5160
@vyshak5160 2 сағат бұрын
Avanu ishtamullath avan parayum
@baijunatarajan2848
@baijunatarajan2848 2 сағат бұрын
​@@vyshak5160അതാണ്...😂
@shefy8
@shefy8 2 сағат бұрын
vere channel poyi kandi
@PaulJoseph-o8v
@PaulJoseph-o8v Сағат бұрын
@@shefy8 🙏
@jamkz4796
@jamkz4796 2 сағат бұрын
സൂപ്പർ വീഡിയോ ബ്രോ 🎉🎉🎉
@shaffvelliyath8385
@shaffvelliyath8385 2 сағат бұрын
Bro can I get your contact pls
@hakzvibe1916
@hakzvibe1916 2 сағат бұрын
Instagram hakzvibe_
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 42 минут бұрын
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН