എന്ത് കൊണ്ടാണ് മലയാള സിനിമയിൽ മമ്മൂട്ടി എന്നും No 1 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്🔥🔥🔥🔥🔥
@thealchemist950410 күн бұрын
പിറാം കുശു പാവത്താൻ അമുക്ക് കുശു ആളെ കൊല്ലും 🤣🤣🤣.
@vishnuthalapathy144310 күн бұрын
No 1 oo😂😂
@vinodkumar-ph8xg10 күн бұрын
😂😂😂
@techamazing3210 күн бұрын
@@vishnuthalapathy1443mandappan no 20
@A1RD10 күн бұрын
😂😂😂😂
@subuaizam10 күн бұрын
നൂറുകോടി 50 കോടി എന്നുള്ളതല്ല നല്ല സിനിമ അതിലാണ് കാര്യം🥰🥰🥰
@junaisjunais222410 күн бұрын
🥰🥰
@raseenraseen90529 күн бұрын
@@subuaizam budget wise ella padanglum mammootty de hit aakunud ath pore Producer kk labam undakunnund💯
@vandk7179 күн бұрын
Kittatha kondu ine angane parayam😂
@aloofthengat31999 күн бұрын
നല്ല പടം ചെയ്താൽ 100cr 50 cr ഒക്കെ കിട്ടും. മലയാളം സിനിമ യുടെ കാര്യം ആണ് ട്ടോ
@subuaizam9 күн бұрын
@@aloofthengat3199 അങ്ങനെയാണെങ്കിൽ ബ്രഹ്മ യുഗം എന്ന സിനിമയ്ക്ക് ഒരു ആയിരം കോടി കിട്ടേണ്ടതല്ലേ ഏറ്റവും കൂടുതൽ എല്ലാവരും ചർച്ചചെയ്ത് സിനിമയായിരുന്നു എന്തുകൊണ്ട് കിട്ടിയില്ല
@sirajtp519310 күн бұрын
ഏറ്റവും സ്പീഡിൽ വാഹനം ഓടിക്കുന്നവർ അല്ല നല്ലൊരു ഡ്രൈവർ ഒരപകടവും വരുത്താതെ വാഹനം ഓടിക്കുന്നവനാണ് നല്ലൊരു ഡ്രൈവർ ഞാൻ പറഞ്ഞ് വന്നത് 100 കോടിയും 1000 കോടിയും നേടുന്നതല്ല ഒരു സിനിമയുടെ വിജയം 100 കോടി ജനഹൃ ദയങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമയാവണം ❤
@rishadshalu85568 күн бұрын
Coreect🙏
@shiji95610 күн бұрын
ഇപ്പോൾ മലയാള സിനിമയിൽ ഗ്യാരണ്ടിയുള്ള നടനും നിർമ്മാണ കമ്പനിയും മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയുമാണ്.. മമ്മൂട്ടി ഒരു കഥ കേട്ട് അത് ചെയ്യാം എന്ന് തീരുമാനിച്ചാൽ അത് മമ്മൂട്ടി കമ്പനി നിർമ്മിക്കാം എന്ന് തീരുമാനിച്ചാൽ ഒറപ്പിച്ചോ അത് ഒരു ഹിറ്റും അതിൽ അതിൽ എന്തേലും ഒരു വിത്യസ്ത സംഭവം ഉണ്ടന്ന് ഉറപ്പിക്കാം.. അറിയാലോ മമ്മൂട്ടിയാണ്..
@vishnuthalapathy144310 күн бұрын
ടർബോയിൽ എന്ത് വെറൈറ്റി ആണ് ഉള്ളത്
@shiji95610 күн бұрын
@vishnuthalapathy1443 നിങ്ങളെയൊക്കെ ഇതേ പോലുള്ള കരച്ചിൽ കാണുന്നില്ലേ അതുതന്നെ വേറെയിറ്റി 🤣🤣🤣
@AkashC-kt9rj10 күн бұрын
😂@@shiji956
@jabirpt656310 күн бұрын
😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻@@shiji956
@VAKERMEDIAOFFICIAL10 күн бұрын
@@vishnuthalapathy1443ടൈപ്പ് ചെയ്യാൻ തുടങ്ങുവായിരുന്നു. ടർബോയിൽ എന്ത് വെറൈറ്റി ആണുള്ളത് എന്ന് ചോദിച്ചുകൊണ്ട്. ഏതെങ്കിലും പൂറിതായോളി വരുവെന്ന്. അതിപ്പോ ശെരിയായി. ടർബോ ഒരു മാസ് മസാല ആക്ഷൻ സിനിമയാണ് വാണമേ. അതിലൊക്കെ ഫ്രഷ് കഥ നോക്കുന്നവനെയൊക്കെ എന്താണ് പറയേണ്ടത്. ടെക്നിക്കലി മികച്ചു നിക്കുന്ന സിനിമയാണ്. ജെയ്‌ലർ ഒരു മാസ് പടമായിരുന്നില്ലേ. അതിൽ എന്ത് ഫ്രഷ് കഥയുണ്ടായിട്ടാണ് വിജയിച്ചത്. അതുപോലെ ലിയോ. അതിൽ ക്ലൈമാക്സോട് അടുക്കുമ്പോ. ഉണ്ടാകുന്ന കാർ റെയ്സിങ് ഗെയിം ഇഷ്ടപ്പെട്ട കഴുവേറിയല്ലേ. റീലോഡ് മീഡിയയെ പോലുള്ള പടുവാഴകൾ. അതിലും എത്രയോ മികച്ച രീതിയിലാണ്. ടർബോയിൽ കാർ ചെയ്സ് രംങ്കമൊക്കെ ഷൂട്ട് ചെയ്തു വെച്ചേക്കണത്. നല്ലത് കണ്ടാൽ നല്ലത് ആണേൽ അത് തുറന്ന് സമ്മതിക്കണം
@@jaseerjaseer610 എന്തായാലും പാളിപ്പോയി എന്നാ തോന്നുന്നത് തിയേറ്ററിൽ ബുക്കിംഗ് കുറവാണ്
@vandk7179 күн бұрын
Padam kaanan aalilla..ee dialogue um adichu first day aalu keri😅
@thoufeekthoufi165110 күн бұрын
മമ്മൂട്ടി എന്ന നടനെ ഒരിക്കലും കോടി ക്ലബ് വെച്ച് അളക്കാൻ ശ്രമിക്കരുത്. അദ്ദേഹം എപ്പോഴും പുതുമകൾ തേടി പോകാനാണ് ശ്രമിക്കുന്നത്. അയ്യാളിലെ നടനെ തേച്ചു മിനുക്കുകയാണ്. ഇനിയും ഞങ്ങളെ വിസ്മയിപ്പിക്കുക മമ്മൂക്ക. നല്ലതാണേൽ ഞങ്ങൾ സ്വീകരിക്കും.യഥാർത്ഥ സിനിമ പ്രേക്ഷകർ കോടി കളക്ഷൻ അല്ല ശ്രദ്ധിക്കുന്നത്.. സിനിമ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ്..
@Trulice10 күн бұрын
😂
@ANDIYUGAM10 күн бұрын
Kittatha munthiri pulikum
@TeamAquaGrunt038210 күн бұрын
@@ANDIYUGAMഅതുകൊണ്ടായിരിക്കും നിങ്ങൾ നല്ല സിനിമകൾ ഡീഗ്രേഡ് ചെയ്യാൻ നോക്കുന്നത് 😂😂😂
@@jithinrajpk5412 cr aanu budget 40 cr okke kittyal hit alle bro😮
@jithinrajpk549 күн бұрын
@@fasilmuhammed9261 bro അതിൽ ഒന്നും കാര്യം ഇല്ല നല്ല കഥയാണ് എങ്കിൽ കയറും ഇത് ഫുൾ പോസറ്റീവ് ആണ് പക്ഷെ പോസറ്റീവ് ആയിട്ടും ആൾക്കാർ കുറയുന്നത് പോലെ
@jithinrajpk549 күн бұрын
@@fasilmuhammed9261 അതിന് 40 കിട്ടും എന്ന് തോന്നുന്നില്ല bro തിയേറ്ററിലെ ബുക്കിംഗ് നോക്ക്
@Sirajcma-hatsofflegends9 күн бұрын
സത്യം പറയാല്ലോ last രോമാഞ്ചം വന്നു 😍😍🔥🔥
@YaseenAchu9 күн бұрын
Especially Last Fight+song🥹🥹
@saleemabdul161310 күн бұрын
അന്നും ഇന്നും എന്നും മമ്മൂക്ക. ഹീറോ ഹീറോ താൻ👍🔥🔥🔥👍
@564sethu10 күн бұрын
അങ്ങേരുടെ കൂടെ വന്നവരെയും പിന്നീട് വന്നവരെയും ന്യൂ ജനറേഷനേയും മകനേയും മകൻ്റെ കൂടെ വന്നവരേയും സൈഡാക്കി ഇങ്ങേര് കുതിക്കുന്നു മമ്മൂക്ക❤❤👌👌🔥🔥🔥🔥
@BINS55510 күн бұрын
2022 varre padakkangal potticha ee manushyane 😂😂😂😂 annu othiri prr ookkiyittund 😂😂 2010-2022 Varre mammookka field out aaya avastha... Lalettan polum Aduppichu 5 padangal pottiyittilla avide Mammootty Aduppichu 55 padangal pottichu.Mohanlal fans adakkam ellavarrum ikkaye bomb star ennu vilichu kaliyaakki...avide aanu 2022 mithal ikka Thirichu vannath ... average padam aaya dominic polum Ippol aalu kerumenkil aathaanu ippoyathe Mammootty.1986-2021varre Lalettante aayirunnu Number 1 ❤❤❤ Ippol ikka aanu 100kodi illengilum ikka vere level vyathyasthamaaya padangal..... Aduppichu 55 padangal potticha mammookka Thirichu vannu enkil pinne Aduppichu ippol randu padam mathram theateril pottiya lalettan varrim ❤❤❤
@WorldOfNoor7910 күн бұрын
@@BINS555 ലാലേട്ടന് ഒരു പ്രോബ്ലെംസും ഇല്ല. നിന്നെ പോലുള്ള ഫാൻസുകാർ ആണ് അങ്ങേരുടെ പ്രോബ്ലം. പുള്ളി ഒരു നല്ല സിനിമ എടുത്താൽ നീ ഒന്നും കാണില്ല. നീ ഒക്കെ ഇപ്പോഴും മീശ പിരി ലാലേട്ടൻ ആളാണ്...പിന്നെ പുള്ളി ഒരു ശുദ്ധൻ ആയതുകൊണ്ട് കൂടെ ഉള്ളവരും പറ്റിക്കുന്നു. empuran ഇറങ്ങിയാൽ എബ്രഹാം ഖുറൈശി ഒതുങ്ങും സയ്യദ് മസൂദ് പൊങ്ങും ...അയാൾ പറ്റിക്കപെടാൻ ചാൻസ് ഉണ്ട്.
@sal_maan10 күн бұрын
Nee ano theerumaniche adupich 55 pottinn🙄@@BINS555
@s___j49510 күн бұрын
@@BINS555നീ സിനിമ ഒന്നും കാണില്ല അല്ലേ ഇവിടെ മോഹൻ 23 പടം അടുപ്പിച്ചു പൊട്ടിച്ച ചരിത്രം ഉണ്ട് എന്നിട്ട് ആണോ ഡേയ് ഈ തള്ള് 😂
@@tiyaanpsy4130 2021 മുതൽ ഇതുവരെ ആ മഹാ നടൻ. ചെയ്ത സിനിമകളിൽ. ബഹുഭൂരിപക്ഷവും പുതുമയുള്ള സിനിമകൾ. അത് അത്രയും പെർഫെക്റ്റായി പ്രേക്ഷകർക്ക് കണക്ട് ആകുന്നു. 2021 മുതൽ ഇതുവരെ അദ്ദേഹം ചെയ്ത സിനിമകളിൽ. റോൾ ഏത് തന്നെയായാലും അവിടെയൊക്കെ ക്രിത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കൺസിസ്റ്റൻസി. 100 കോടിയൊന്നും നോക്കണ്ട. സിനിമകൾ പലതും ബ്ലോക്ബെസ്റ്റാർ & സൂപ്പർഹിറ്റ് ആയി വിജയം നേടുന്നുണ്ടോ എന്നതിൽ ആണ് കാര്യം. അങ്ങനെ നോക്കിയാൽ അഭിപ്രായങ്ങളുകൊണ്ടും. ബോക്സോഫീസ് പവറുകൊണ്ടും. ആ നടൻ കൺസിസ്റ്റൻസി നിലനിർത്തുന്നു 😱
@AbbasAnwar-lm1jq10 күн бұрын
Basil koodi indu randperum minimum gurantee aanu ❤️
@tiyaanpsy413010 күн бұрын
@AbbasAnwar-lm1jq ath ok but basil versatile alla....mamokka edutha 10 padangalum 10 genere, 10 different roles, 10 um hit inganoru nadan ipo nilavil illa bro Indian film industry il thanne....sathyam alle🗿
@VASUDEVAPPU10 күн бұрын
മമ്മൂക്ക നായകൻ ആക്കുന്നത് എത്രയോ പ്രതിഷ ആണ് MAMMOOTTY KAMPANY നിർമ്മിക്കുന്നത് എന്നതാണ് ഏറ്റവും വലിയ HYPE🔥🔥❤️❤️ MAMMOOTTY KAMPANY❤️💚
@carlo-wt2fu10 күн бұрын
Mammookka is a gentleman , Disciplined life Gods blessing
@ShahalSha-qt2bt10 күн бұрын
മമ്മൂക്ക ഇങ്ങൾ ലെജൻഡാണ് 🔥🔥🔥🔥🔥🔥🔥🔥🔥
@Glf77310 күн бұрын
മമ്മൂട്ടി യെ ചുമ്മാ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസമാ... സൂപ്പർ മൂവി...
Different charactersum cenemak Nalla perukalum Mammookkayude actingum vere level.Super.
@MohammedRiyas-rk7oi10 күн бұрын
അറിയാലോ മമ്മൂട്ടിയാണ് 🔥🔥🔥❤️❤️❤️👌👌👌👍👍👍👏👏👏
@amaldev652210 күн бұрын
DOMINIC AND THE LADIES PURSE പടം കണ്ടു ഇഷ്ട്ടപെട്ടു NICE VERY SIMPLE FILM . MAMMUKKA - GOKUL SURESH COMBINATION അടിപൊളി . GOKUL SURESH MAMMUKKA COMEDY SCENES 😊 Cameo characters 👌especially സിദ്ദിഖ് ikka😊 പിന്നെ ബാങ്കിലെ friend 😄 GVM പറഞ്ഞ പോലെ DOMINIC CHARACTER വെച്ച് എത്ര SERIES വേണം എങ്കിലും പോവാം. ASSISTANT ആയി GOKUL SURESH 🔥 പറ്റിയ കൂടെ viji വെങ്കിടേഷ് 😊 Very simple film എന്ന് പറഞ്ഞാലും CLIMAX കിടു 🔥🔥 DOMINIC ന്റെ nxt mission waiting.... DOMINIC AND THE ..?
@aneesv350310 күн бұрын
ഇനി കുറെ വർഷങ്ങൾ കഴിഞ്ഞാൽ ഗോകുൽ സുരേഷിന്റെ മകൻ മമ്മൂട്ടിയുടെ അസിസ്റ്റന്റ് ആയിട്ട് വരുമായിരിക്കും😂
@ഏലിയൻസ്10 күн бұрын
ഓഹോ 😂😂 അത്രക്ക് അങ്ങ് വേണോ
@Nazar-l4u10 күн бұрын
😂😂
@renjigalaxys2410 күн бұрын
ഈ മമ്മൂക്കയോടൊപ്പം ചേർത്ത് വെക്കാൻ ഭാഗ്യം കിട്ടിയ മോഹൻലാൽ ന്റെ സമയം..... 🔥
എജ്ജാതി character ആണ് DOMINIC..... എക്കാലത്തും ഓർമ്മിക്കപ്പെടും 🔥🔥🔥
@umeshushass10 күн бұрын
വലിയ ബഡ്ജറ്റ് പടങ്ങൾ ഒന്നും വേണ്ട. ഇപ്പൊ മലയാളികൾക്ക് തിയേറ്റർ ഇൽ പോയാൽ തൃപ്തി ആകണം... മമ്മൂക്ക ഒരു ജിന്ന് തന്നെ... Mammooty company 🥰🥰
@satharsatharabdul10 күн бұрын
ഞാൻ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായി 🎉❤mammooty❤
@Shajikumaran-b5m9 күн бұрын
മമ്മൂട്ടി ഉണ്ണിക്കു 17 സിനിമയിൽ അവസരം കൊടുത്തു സ്റ്റാർ ആക്കി എങ്കിൽ ഇനി ഗോകുൽ സുരേഷ് നെ അനുജനെ പ്പോലെ കൂടെ നിർത്തി. മമ്മൂട്ടി കമ്പനി ബ്രാൻഡ് ആയി ഇപ്പൊ ❤️
@abdulrasheedpc911210 күн бұрын
കണ്ണും പൂട്ടി ticket എടുക്കാവുന്നവയാണ് Mammootty Company യുടെ പടങ്ങൾ എന്തെങ്കിലും variety എല്ലാറ്റിലും കാണും👍
@rafeeqpkd42499 күн бұрын
അതാണ് മമ്മൂക്ക ❤️മമ്മൂട്ടി കമ്പനി 💪🏻💪🏻💪🏻💪🏻
@moinkutty595410 күн бұрын
ഹാ ത്രില്ല്.... അറിയാല്ലോ ഇത് മമ്മുക്കയാണ് 😂👏🏻👏🏻🥳🥳
@bobytube19 күн бұрын
A decent, grounded and light hearted movie with an unexpected climax twist. Thank you Mamoottykampany for yet another good movie.
@mujeebkarakkadan221310 күн бұрын
രണ്ടാളും സമാദാന ത്തോടെ വീഡിയോ നിർത്തി പോയി കൊളിൻ പടം വിജയം ആണ് 😁😁😁😁😁😁😁😁😁
@AbdulJabbar-up8qs9 күн бұрын
മമ്മൂക്ക പീക് ലെവലിൽ നിൽക്കുന്ന ഈ സമയത്ത് ആ ബിഗ്ബി റീ റിലീസ് ചെയ്താൽ ഇണ്ടസ്ട്രി പൊളിച്ചടുക്കും 🔥🔥🔥
@padar944410 күн бұрын
പിന്നെ അല്ലാണ്ട് പടം സൂപ്പർ 😍😍😍😍
@aravindbabu515410 күн бұрын
Mammukka 💙❤️
@lathikago903210 күн бұрын
Mammookka❤️❤️❤️
@Abhoolic10 күн бұрын
aa paattile mammoottynte romantic nottam .... Superb... Gvm touch....
@MollyRoji9 күн бұрын
പക തോന്നിയിട്ട് കാര്യമില്ല പകരം വെക്കാൻ ആളില്ല 🔥🔥🔥 ikka🔥🔥🔥
@abdulsalamabdulsalam246110 күн бұрын
Mammookka ❤❤🔥🔥
@KlcmdVLOG10 күн бұрын
Mammootty 👑❤️❤️❤️❤️
@umeshcg194210 күн бұрын
3.21.. ന്നാ വാ വേറൊരു റോൾ ഉണ്ട് 😂👍🏻👍🏻
@afzalafsu56319 күн бұрын
മമ്മൂട്ടി പടത്തിനു നിങ്ങൾ 200,300കോടി പ്രതീക്ഷിക്കേണ്ട. എന്നാൽ മമ്മൂട്ടി പടം കാണാൻപോകുന്നവർക്ക് അവരുടെ പൈസ നഷ്ടമാവില്ല. അതിനുള്ള മുതൽ ഉണ്ടാകും.
@shajimohammedshajimohammed595510 күн бұрын
100 കോടി എന്നൊക്കെ പറഞ്ഞു ഈ സിനിമയെ അളക്കരുത്. അടിപൊളി മാസ്സ് മൂവി അല്ല ഇതു. പക്ഷെ ഒരു പ്രാഞ്ജിയേട്ടൻ ഒകെ കണ്ട പോലെ ഒരു ബ്യൂട്ടിഫുൾ മൂവി ❤
@raseenraseen90529 күн бұрын
Mammootty hit ratio 📈💯 Mohanlal hit ratio 📉💯 The real king of mollywood mega star mammootty 👑❤️🔥💯
@riyasveliyath98799 күн бұрын
മമ്മൂട്ടി no 1❤️❤️❤️❤️അസൂയ മലയാളി സ്വഭാവികം 😂
@Mauliksajith10 күн бұрын
Nice Movie..❤
@FootKickameen10 күн бұрын
മമ്മൂക്കാക്ക് മറ്റുള്ളവരെ പോലെ കോടികളുടെ തള്ളിമറിക്കുന്ന സ്വഭാവം ഇല്ല . നല്ല സിനിമകൾ വ്യത്യസ്ത മായിട്ട് ചെയ്യുക . നല്ല സിനിമകൾ ചെയ്യുക യെന്ന് മാത്രമേ ഉള്ളൂ
@VAKERMEDIAOFFICIAL10 күн бұрын
@@FootKickameen അദ്ദേഹം ഒരു നടനാണ്
@BINS55510 күн бұрын
Pakshe 100 kodi illa 😂😂😂😂 Positive review vanna padangal polum first day 50 lacham😂😂😂
@VAKERMEDIAOFFICIAL10 күн бұрын
@@BINS555 ശെരിയാ നിന്റെ തള്ളയ്ക്ക് വയർ നിറച്ചുകൊടുത്തതിന്റെ കൂടി കഴിഞ്ഞുള്ള ബാക്കിയാണ് അമ്പത് ലക്ഷം 😂😂😂
നിങ്ങൾക്ക് എന്തുകൊണ്ട് തീരെ ഹൈപ്പ് വരാതിരുന്നത്.? എന്തുകൊണ്ട് നിങ്ങൾ തീരെ പ്രതീക്ഷിച്ചിട്ടില്ല... ഹൈപ്പ് വരുന്ന സിനിമയെ പ്രതീക്ഷിക്കേണ്ടൂ... മമ്മൂട്ടിയുടെ സിനിമകൾ പത്രത്തിലെ പരസ്യവും.. വാൾ പോസ്റ്റും കണ്ടിട്ടാണ് ഞങ്ങളൊക്കെ തീയറ്ററിൽ പോയി സിനിമ കണ്ടുതുടങ്ങിയത്
@വർക്കലഎന്റെനാട്10 күн бұрын
ഇന്നലെ കണ്ടു ഒരു നല്ല 🎬
@agnidev32409 күн бұрын
Last one yr njngaldey video njn kannunnd palathilum different abhiparayum same as you thonnittund ithare oru cmnt cheyythilla but today ennu paranje oru statement kallagattathinte nadan ' comparing to this time all we have most advanced also peak surrounding for all. He is adaptable mammukka . ..❤❤❤
@santhoshan343610 күн бұрын
❤❤❤❤. Ikka. Super. Movie. Ikka. Vere. Level
@Officialcu.tsytchannel10 күн бұрын
Mamooka. Its just a simple and humble man acts like a hero.
@manojkumar-kl1zs9 күн бұрын
100 കോടിയിൽ ഒരു കാര്യവും ഇല്ല... പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു സിനിമ അതാവണം 👌👌🙏🙏❤️👍👍😍😍❤️dominic is prooved ❤️👍👍👍👌👌