മഹാനുഭാവന്മാരായിരുന്ന ശ്രീ . ശങ്കരൻ എമ്പ്രാന്തിരിക്കും, ഹൈദരലായിയ്ക്കും ശേഷം കഥകളിപ്പദാലാപനത്തിന് കേരളത്തിന് ലഭിച്ച വരദാനങ്ങൾ ആണ് കോട്ടക്കൽ മധുവും, നെടുമ്പള്ളി രാം മോഹനും❤❤❤❤
@sumaunni7047Ай бұрын
പത്തിയൂർ ശങ്കരൻകുട്ടി അതും ഒന്ന് കേട്ടു നോക്കു❤❤❤
@hariharanr123 Жыл бұрын
ഈ പദം കേൾക്കുമ്പോൾ മനസ്സിന് ഒരു തളർച്ച പോലെ.. ദൈവമേ എന്ന ഭാഗം, അപാരം!!!!!🙏🏽🙏🏽
@muralimarath6251 Жыл бұрын
മാലിയുടെ വരികൾക്ക് ജീവൻ നൽകിയ മധു . മോഹന സംഗീതാലാപനം. നമോവാകം🙏🙏🙏🙏🙏🙏🙏
@sreevishnukallidumbil94085 жыл бұрын
ഹൃദയം നുറുങ്ങുന്നപോലെ..... വാക്കുകൾ അപ്രത്യക്ഷമാകുന്നു..... 😥😥😥നിങ്ങൾ കർണന്റെ പുനർജ്ജന്മം ആണോ ഇത്രയും ഫീലിംഗിൽ പാടാൻ? അനുഭവസ്ഥരെ പോലെ..... അതിമനോഹരം...
@radhakrishnank72114 жыл бұрын
Very very correct veendum veendum kelkan. Thonnunnu
@hemanthakumarkamath77792 жыл бұрын
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.... പക്ഷേ കലാമണ്ഡലം ഹൈദരാലി പാടിയത് യൂട്യൂബിൽ കിടപ്പുണ്ട്... താങ്കളൊന്നു കേട്ടു നോക്കണം... ജീവിതത്തിൽ ഒരിക്കലും കരയാത്ത ദൃഡചിത്തരും കരഞ്ഞുപോകും... ഉറപ്പാണ്...
@SureshKumar-cy5vl3 жыл бұрын
എത്ര പ്രാവശ്യം കേട്ടൂ എന്ന് എനിയ്ക്കറിയില്ല. എപ്പോഴുo കേട്ടുകൊണ്ടിരിയ്ക്കുവാൻ എൻ്റെ മനസ്സുവെമ്പുന്നു .അത്രയ്ക്കും മനോഹരം
@arunnair2672 жыл бұрын
മധുവേട്ടന്റെ ശബ്ദം അതൊരു അഡിക്ഷൻ തന്നെ 🌹🌹🌹🙏🙏
@sureshkumart.s7743 жыл бұрын
എത്രയോ തവണ കേട്ടിരിക്കുന്നു. കണ്ണീരു വരാതെ കേട്ടിരിക്കാൻ ഒരു തവണ പോലും പറ്റിയിട്ടില്ല.ഹൃദ്യമായ ആലാപനം ആ വരികളിലെ ഭാവം ഇരട്ടിയാക്കുന്നു.
@prasannakumar33852 жыл бұрын
കർണ്ണശപഥത്തിലെ സൂര്യപുത്രൻ്റെ ഹൃദയ നൊമ്പരം ഹിന്ദോള രാഗത്തിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മാത്രമേ കേട്ടിരിക്കാനാവൂ...
@advk.vganeshkumar74253 жыл бұрын
ദൈവമേ.. ദൈവമേ..... എന്തൊരു വിളി ആണിത്.. എന്റെ കൃഷ്ണാ....... 🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല.... ഹൃദയഭേദകം മഹാഭാരതത്തിലെ ദുഃഖ പുത്രന്റെ കഥ 🙏🙏🙏🙏എന്റെ അച്ഛൻ ഹൈദരലി സാറിന്റെ ഒരു വലിയ ആരാധകൻ ആയിരുന്നു.... ഇപ്പൊ ഞാൻ ഇവരുടെയും 🌹🌹🌹
@vasudevannair485 Жыл бұрын
ഹൃദയ ഭേദകം കർണന്റെ വിലാപം എല്ലാ കഴിവുകളും ഉണ്ടായിട്ടും ജാതി വ്യവസ്ഥ കാരണം അവഗണിക്കപ്പെട്ടവൻ ആയി
@rajanmulloorvaliyaveedu38384 ай бұрын
@@vasudevannair485അതിനെന്താ ഇപ്പോൾ ജാതിയില്ലല്ലോ. മതമേതായാലും പെണ്ണും ചെറുക്കനും നന്നായാൽ മതി.
@narbileh8 жыл бұрын
ഹിന്ദോളരാഗത്തിന്റെ അതിമനോഹരഭാവം ഉൾക്കൊണ്ട് ഒരു "കഥകളി പദം കോട്ടക്കൽ മധു ജിയും , നെടുമ്പുള്ളി രാംമോഹൻ ജിയും
@ajeshtk28294 жыл бұрын
❤️❤️
@k.p.raghavanpoduval90656 жыл бұрын
മധുവിൻറെ കർണ്ണശപഥം ആലാപനം എത്റ കേട്ടാലും മതിവരില്ല...ശരിക്കും കരഞ്ഞുപോകും.ആരംഗം നേരിൽ കാണുന്നതായിതോന്നും.
@gineeshvg87045 жыл бұрын
ഈ രാഗം കേട്ടാൽ,,, അറിയാതെ തന്നെ കരഞ്ഞു പോകും,, ഹിന്തോളം,,,,
@MadhuPS-bs4ly Жыл бұрын
നാരായണാ അഖിലഗുരോ...ഭഗവാൻ നമസ്തേ 🙏
@balachandrana23314 жыл бұрын
കഥകളിയെ കുറിച്ച് അൽപം മാത്രം അറിയുന്നയാളാണ് ഞാൻ ന്നാലും ഈ ജോഡി ക ളു ടെ എല്ലാ പദവും ഞാൻ ആസ്വദിക്കാറുണ്ട്
@unniks40933 жыл бұрын
ഗംഭീരം....... മനസ് നുറുങ്ങി പോകുന്നു....... എത്ര അഭിനന്ദിച്ചാലും മതിയാകില്ല........
@soumyanarayanan30824 жыл бұрын
ഹൃദയം നുറുങ്ങുന്നു💔 "ദൈവമേ" വാക്കുകൾക്ക് അധീദം🙏 ഗുരുവേ കണ്ണ് നിറഞ്ഞു മനസ്സും❤️🙌
@ramrameshmc6153 жыл бұрын
❤️
@kannantechrepalr3346 жыл бұрын
കർണ്ണന്റെ വൈവശ്യം ഹൃദയാവർജ്ജകമായി അവതരിപ്പിച്ച ഈ വാഗ്ഗേയന്മാർക്ക് പ്രണാമം.
ഹൈദരാലി പാടുന്നതും കേൾക്കണം എല്ലാവരും. അത് മറ്റൊരു തലമാണ്. ഹൈദരാലി പാടുമ്പോൾ ഗോപിയാശാന്റെ കർണ്ണൻ .അവർണ്ണനീയം
@vinayakan61805 жыл бұрын
S, Enikku Oru pravasyam Kanan bhagyam undayitund.
@arunpnair7773 жыл бұрын
കർണ്ണനെ പോലെ കഴിവുണ്ടായിട്ടും ജീവിതം ഒരുപാട് പരീക്ഷിച്ച ,അവഗണിച്ച ആളാണ് കലാമണ്ഡലം ഹൈദരാലി....പാടിയപ്പോൾ കർണ്ണന്റെ മാനസവ്യാസം അതു തന്റേതു കൂടി ആണെന്ന് അറിഞ്ഞാണ് അദ്ദേഹം പാടിയത്...അതാണ് അതിനെ വ്യത്യസ്തമാക്കുന്നത്...കേട്ടാൽ കണ്ണീരണിയാത്ത ആരും ഉണ്ടാകില്ല.....
@SivaKumar-bl5zl3 жыл бұрын
@@arunpnair777 plz share link
@gowthaminarayanan22093 жыл бұрын
സത്യം
@ramadasvtk63322 жыл бұрын
wwwwwwwwwwwww2wwwwwwwwwwwwwwWwewwwww Esher POOOPPPPPwwwwwwpwwwww sworn pwwpawwpww0wpppwwwwppppppwpwpowppppppwppppp0pwwhen w www www Esher
ഹൈദ്രാലിയെ ഓർമ്മ വരുന്നു...... അദ്ദേഹത്തിന്റെ നഷ്ടം നികത്തി മധു.....
@madhsoodananpannikkotmelat91763 жыл бұрын
കർണ്ണൻ്റെ ദു:ഖം ആ വരികളിൽ ആവാഹിച്ചിട്ടുണ്ട് ! ഗോപിയാശനുo കർണ്ണനുo കൂടിയാൽ ഗംഭിരം
@radhakrishnanramannair23693 жыл бұрын
ശിരോലിഖിതവും കർമഭലവും അനുഭവിച്ചേ മതിയാകു കർണാ,
@krishnanunniunni55163 жыл бұрын
ബാലസാഹിത്യകാരനായ മാലി മാധവകർണശപഥം കർണൻ്റെ ആത്മവേദന കോട്ടക്കൽ മധുവും രാം മോഹനനും പാടിയത് വളരെ ഹൃദയസ്പൃക്കായി തോന്നി കഥകളിയെപ്പറ്റി ഒന്നുമറിയില്ലെങ്കിലും എമ്പ്രാന്തിരിയടെ സംഗീതത്തിനു ശേഷം ഇവർ വളരെ ഹൃദ്യമായി അനുഭവപ്പെടുന്നു
@omanakuttanpillai2277 Жыл бұрын
Very touching recitation
@seetha43458 жыл бұрын
മനോഹരം. തെല്ലൊരു സങ്കsത്തോടെയല്ലാതെ ഈ പദം കേട്ടു തീർക്കുവാനാവില്ല.
@sarada71127 жыл бұрын
Praseetha .T. മാ
@syamharippad6 жыл бұрын
ഹൈദരലി സർ ന്റെ ഭാവം ആർക്കും കിട്ടില്ല.....
@bharathikunnathpathayapura67266 жыл бұрын
ശരിയാ
@jayavijayan82853 жыл бұрын
Enikku ivarude padhakkal kelkkan valare ishtamanu.nalla oru manasamadanam kittum..jayavijayee bava:
@rameshrkay6 жыл бұрын
ഇപ്പോൾ ദിവസവും ഈ വീഡിയോ കാണുന്നു... excellent...
@bharathikunnathpathayapura67266 жыл бұрын
Yes
@bharathikunnathpathayapura67266 жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല
@geethakgeethageethak58574 жыл бұрын
ഗ൦ഭീര൦
@sivantt189 Жыл бұрын
ഇതൊക്കെ കേൾക്കാൻ ഭഗവാൻ ജന്മം തന്നു
@krishnapillai23438 жыл бұрын
മനോഹരം .തീവ്ര ഹൃദയ ദുഖത്തിന്റെ ഉജ്വല ബഹിര്‍സ്ഫുരണം .വര്‍ണിക്കുവാന്‍ ഈ പാമരന് വാക്കുകളില്ല.
@radhakrishnanramannair23693 жыл бұрын
മധു സാറിനും രാംമോഹൻജിക്കും 🙏🙏🙏🙏🙏🙏🙏
@ashwanthvp78122 жыл бұрын
എത്ര തുടച്ചാലും കണ്ണ് നിറഞ്ഞു വരുന്നു, കർണ ശപഥം
@kjkish1 Жыл бұрын
അതി മനോഹര ആലാപനം
@binusasi89396 жыл бұрын
Sir താങ്കളുടെ പദങ്ങൾ എത്ര കേട്ടാലും മതി വരില്ല പ്രേതേകിച് എന്തിഹ
Takes me half a century back when my father would ask me to tune the radio to kathakalipadangal. This padam was sung by Hyderali or some other singers,and not by Madhu. Great.
@somasundarnair3818 Жыл бұрын
😂😂
@sasi19506 жыл бұрын
ഹിന്തോള രാഗത്തിന്റെ മാധുര്യവും ഭാവവും എന്തെന്ന് അറിയാൻ ഈ ഒരാലാപനം മതി.
@പാർത്ഥസാരഥിപുരംവിശ്വനാഥൻ2 ай бұрын
❤ ഭാവസമ്പൂർണ്ണതക്കു മുന്നിൽ പ്രണാമം'
@ossajeevekumar6 жыл бұрын
ഹിന്ദോളം ഹൃദയത്തിൽ തട്ടി നിന്നു.. വാക്കുകൾക്കപ്പുറം.... ഗംഭീരം
@jayakumarkr82226 жыл бұрын
Great.... My heart is beating as dictated by dear Madhuji.... Love you Madhu...
@MaheshKumar-xk8yz6 жыл бұрын
കണ്ണുനീരു തുടച്ച കൈകളോടെ... ഭാവം.. തീവ്രം...
@kpsunni24125 жыл бұрын
ഇതെഴുതിയ ആൾ പോലും ഇത്ര ഭംഗിയോടെ, വികാരസാന്ദ്രമായി അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയിരിക്കുമോ?? സംശയം.. ഞാൻ ഗോപിയാശാനെ അരങ്ങത്ത് കാണുന്നു ഇത് കേൾക്കുമ്പോൾ..
@pgn4nostrum3 жыл бұрын
മാലിയെക്കുറിച്ച് താങ്കൾക്ക് എന്തറിയാം
@pgn4nostrum3 жыл бұрын
സ്വർഗ്ഗീയ മാലി മാധവൻനായർസാറിന് പ്രണാമം💐💐💐
@thampikumarvt43024 жыл бұрын
കണ്ണടച്ചാൽ ഉള്ളൂ നീറുന്ന കർണ്ണൻ മുന്നിൽ നിൽക്കുന്ന പോലെ!
@subhra6733 Жыл бұрын
ഹാ ... ദൈവമേ .... എന്താ feel
@nagarajan38513 жыл бұрын
Madu is well trained in carnatic raagas രാഗത്തിന്റെ സങ്കദികൾ ലഡ്ഡു പോലെ വരുന്നു May God bless you 🙏
@azeezviolin9563 Жыл бұрын
Beautiful no words
@llakshmitv97611 ай бұрын
Divasavum kelkkunnu ...oru pasdishtam ....God bless you dears ❤😂🎉
@sandhyamenon13315 жыл бұрын
My favorite Padhom So beautiful rendering
@henavn91202 жыл бұрын
Hindolathinde ഭാവം മുഴുവൻ ഇടുത്തു padiyittunde മതിയാവുന്നില്ല എന്താ പറയേണ്ടതെന്ന് നിശ്ചല്യ
@sunilkumarg86194 жыл бұрын
Takes us to different altitude. Magic of music
@Anunairu6 жыл бұрын
So beautiful! Love this duo. Thank you very much. One cannot listen without remembering Hyderali mash!
@jithinlakshman96053 жыл бұрын
ഇത് കേൾക്കുമ്പോൾ ഹൃദയത്തിൽ നിന്ന് കണ്ണീരു വരുന്നു. വേദന അനാഥത്വം
@shobhak91363 жыл бұрын
ഞങ്ങളുടെ swantham രാംമോഹൻ മാഷ് ❤❤❤❤❤മധു സാറും ❤❤❤❤❤
@kalarkodenarayanaswamy6512 жыл бұрын
മധു ചേട്ട നമസ്ക്കാരം അതി ഗംഭീരം
@madathilchandran49004 жыл бұрын
മധുജി പറയാൻ വാക്കുകൾ ഇല്ല. കർണ്ണന്റെ ദുഃഖം മനസിനെ, കണ്ണിനെ ഈറൻ അണിയിക്കുന്നു !
@sreenivasan9182 Жыл бұрын
പറയാൻ വാക്കുകളില്ല.🙏🙏🙏🌹.
@henavn91202 жыл бұрын
മനോഹരം എന്നെ പറയാനുള്ളു വളരേ hridyam
@abhijithsurendran993 жыл бұрын
No one can replace Legend Kalamandalam Hyderali
@sreelakshyarekha Жыл бұрын
❤️❤️❤️ verynice presentation
@Mani-dp5pw6 жыл бұрын
The real pathetic situation of an unparalleled man of all good human qualities thrown against perpetual insult and injury by fate is really heart renderinvg. The padam as well as its rendering by kottakkal machu captures it's real pathos and make the audience feel it.
@lordsreekrishna53774 жыл бұрын
agreed
@lordsreekrishna53774 жыл бұрын
..
@lordsreekrishna53774 жыл бұрын
..
@VM-is8by3 жыл бұрын
Karna accepted his fate...even after knowing everything ....but he kept his promise and commitment to dhuryodhana......that's his quality....
@geethas25862 жыл бұрын
But simply kept silent when droupadi was humiliated.. That was not fair
@remakurup33864 жыл бұрын
Vakkukalkkatheetham randuperkkum namovakam kannukale eeranaakkunna ganalapanam thanks for uploading
@tpsomasundaran75887 жыл бұрын
വളരെ വളരെ മനോഹരം.... എത്ര കേട്ടാലും മതിവരില്ല.
@kunniyoorvijaykumar46804 жыл бұрын
എത്ര തവണ കേട്ടാലും മതി വരുന്നില്ല ,എത്ര മനോഹരമായ ആലാപനം
@sinimolsivasathansinimolsi59503 жыл бұрын
വളരെ മനോഹരമായ ആലാപനം🙏👌👌👌👌👌👌🌹
@rajagopalanm35964 жыл бұрын
മനോഹരം. ഹൃദയം നുറുങ്ങുന്നപോലെ..... വാക്കുകൾ അപ്രത്യക്ഷമാകുന്നു.....
@dipin22 жыл бұрын
കണ്ണ് നിറഞ്ഞു
@jayasankargopinathan994711 ай бұрын
Naattile chollundu..aasaanum mosamalla sishyanum. What I've to write..? Be blessed 🙏 always. Eee padangal kelkkumpol ee keralathil jenichathil abhimanam thonnunnu.
@VM-is8by3 жыл бұрын
It makes me cry....lyrics...hindholam...bhavam...don't know real reason...beautiful
@jayanpblm3 жыл бұрын
The mesmerizing feeling of Hindola Raga. Also of the musician's.
@stephenchacko79617 жыл бұрын
Great.... Veendum veendum Kelkkan Thonnunnu ee Madhura Nadham.
@devotionalsongsmadhavan55663 жыл бұрын
Really heat breaking . But your song my God its stupendous that much I enjoyed .Congratulations.
@krishnannambeesan33303 жыл бұрын
നിങ്ങൾ അത്ഭുതപെടുത്തുന്നു🙏🙏🙏
@cpjohn99486 жыл бұрын
Extremely blessed and brilliant singers .. The absolute dilemma of a king with a confused identity is beautifully sung.. King Kannan asks nine questions about his own lineage.. One of the most memorable moments of Mahabharatam Hats off Madhu CPJOHN
@vukn20076 жыл бұрын
King karnan???
@cpjohn99486 жыл бұрын
unnikrishnan v He was enthroned by Duriodhanan as the king of Anga rajiam .. So he was called as Angesan
@vukn20076 жыл бұрын
@@cpjohn9948 Thanks and obliged for clarification.
@grameenakshethrangal93594 жыл бұрын
ഗംഭീരം... അഭിനന്ദനങ്ങൾ
@mohananthekkemanghat41627 жыл бұрын
അതിമനോഹരം പറഞ്ഞറിയിക്കാൻ വാക്കുകളില്ലാ....
@madanmohannair15867 жыл бұрын
Very nice songs
@maniappanpv39933 жыл бұрын
കർണ്ണന്റെ അനാഥത്വത്തിന്റെ ദുഃഖശോണിമ
@nithinrnair364 жыл бұрын
ഈ ആലാപനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല ദൈവമേ.... 🙏
@sasidharannair65015 ай бұрын
ഗംഭീരം അതിഗംഭീരം
@vasubhaifernswala24869 жыл бұрын
What a rendition - Beautiful ! Stirring up emotions of pity, sympathy and sorrow!! Though I am not a connoisseur of Kathakali padams, I was mesmerised by the sheer beauty of rendition and of course the wording!
@jayanpblm3 жыл бұрын
The mesmerizing feeling of Hindola Raga. Also the musicians.
@sreekuttyranjith444 жыл бұрын
മധു ചേട്ടാ സൂപ്പർ
@rajusreedharamenon94774 ай бұрын
മാനസം മാത്രമല്ല കണ്ണുകളും നിറയുന്നു........
@jayavijayan82853 жыл бұрын
Athi madhuram makkale!God bless you!
@sreekumartv12 жыл бұрын
❤️ കർണ്ണൻ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനാവാത്തവർക്ക് പോലും ഇത് കേട്ടശേഷം ഉള്ളിൽ കർണ്ണൻ എന്ന വികാരമായിരിക്കും.
@jozeflazer4 жыл бұрын
Shaji.. amazing singers.. feeling of a glorious solitude.. thanks for sharing..
@henavn91202 жыл бұрын
സൂപ്പർ തപസ്യക്കു munbil നമിക്കുന്നു
@sethulakshmisethulakshmi84175 ай бұрын
Excellent 🙏🙏🙏
@krishnakumarkfm4 жыл бұрын
AGAIN I CONGRADULATE SHAJI FOR EXCELLANT RECORDING.
@BabbytBabby-eh8pn Жыл бұрын
സൂപ്പർ 👍🌹🙏
@0manakuttankuttan9224 жыл бұрын
അതി മനോഹരമായ ആലാപനം:
@sreekgpillai5 жыл бұрын
ദൈവത്തിന്റെ ശബ്ദം... ഞാൻ കേൾക്കുന്നു...
@rathnamkdas2038 ай бұрын
Valare manoharam.
@OlympussDoctrine11 ай бұрын
മധു മോഹനം. നമോവാകം!!!!
@chitharanjenkg77067 жыл бұрын
എന്തിതിനു പറയേണ്ടൂ ദൈവമേ നിൻ കാരുണ്യം എൻ ജന്മമിങ്ങതിൽ നിറയും എന്നോ നിൻ ക്രിപയങ്ങു തന്നു പരിചരിക്കുമെന്നതോ?????😱😱😱😱😱😱
@unnikrishnannatarajan49642 жыл бұрын
Amme nee ee Kannane enthinu upekshichu
@TheKinglybeard7 жыл бұрын
excellent. Madhuettan is simply great
@henavn91202 жыл бұрын
Super valare hridyam
@girijaunnikrishnan55993 жыл бұрын
Ethrakettalum madhi varilya nalla aalaapanam 🙏🙏
@krishnakumarmj1687 ай бұрын
One of my favourites padam
@balachandrannn68263 ай бұрын
ഒന്നു കാണാതെ മരിക്കുവാനാണോ ശിരോലിഖിതം എന്ന ഭാഗം കേട്ടതോടെ കണ്ണുനിറഞ്ഞൊഴുകിയതറിഞ്ഞില്ല.
@sreelathas1131 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻No words
@TheKinglybeard7 жыл бұрын
equal performance by Nedumpully too.
@geethakartha70003 жыл бұрын
Excellent 👏👏🙏🙏
@sivanPillaim-lh6qf9 ай бұрын
Who is the singer is not a major problem. The mental situation of a strong and truthful yodha of Mahabharat. These things are very important.