No video

Enthinenne Vilichu Nee Veendum | എന്തിനെന്നെ വിളിച്ചു നീ വീണ്ടും | Yesudas

  Рет қаралды 288

Timeless Songs

Timeless Songs

Күн бұрын

Song: Enthinenne vilichu nee veendum ente swapna sugandhame (Movie: Abhinandanam , Year: 1976), K J Yesudas
Original Sound Track
--------------------------------
Movie / Album: Abhinandanam
Year: 1976
Film Director: I V Sasi
Story: Sherif
Lyrics: Sreekumaran Thampi
Music: Kannur Rajan
Singer: K J Yesudas
Film / Album: അഭിനന്ദനം
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ
Artist: കെ ജെ യേശുദാസ്
Lyrics: ശ്രീകുമാരൻ തമ്പി
Music: കണ്ണൂർ രാജൻ
Film / Album: അഭിനന്ദനം
Story: ഷെറീഫ്
Director: ഐ വി ശശി
***********************
LYRICS
എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ
ഈ വസന്തഹൃദന്തവേദിയില്‍ ‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നുപോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തു പിടയവേ
(എന്തിനെന്നെ വിളിച്ചു നീ വീണ്ടും)
ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതിനിദ്രയില്‍ പാതിരാക്കിളി
പാടിയ പാട്ടിലൂടവേ
(എന്തിനെന്നെ വിളിച്ചു നീ വീണ്ടും)
ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ച കുഡ്മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍
(എന്തിനെന്നെ വിളിച്ചു നീ വീണ്ടും)
************
Enthinenne vilichu nee veendum
ente swapna sugandhame
Ee vasantha hridanda vediyil
njaanurangi kidakkave
eenamaakeyum chornnu poyoren
venuvum veenurangave
raagavedana vingumen kochu
praanathanthu pidayave
(Enthinenne vilichu nee veendum)
Ezhu maamala ezhu saagara
seemakal kadanneevazhi
engu pokanamennariyaathe
vannathennaliloodave
paathi nidrayil paathirakkili
paadiya paattiloodave
(Enthinenne vilichu nee veendum)
Aardramaakum rathiswaram nalkum
aadya romaancha kudmalam
aaliyaali padarnnu jeevanil
aa navaprabha kanthalam
aa vili keettunarnnupoyi njaan
aakeyenne marannu njaan
(Enthinenne vilichu nee veendum)
***********************
Composed by Kannur Rajan
ഒരു കണ്ണൂർ ദേവരാജൻ ഗാനം
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
Sreekumaran Thampi Songs
ശ്രീകുമാരൻ തമ്പി ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 6
@sasidharannadar
@sasidharannadar Ай бұрын
" ആർദ്രമാകും രതിസുഖം നൽകും ആദ്യരോമാഞ്ച കുഡ്മളം.... ആളിയാളിപ്പടർന്നു ജീവനിൽ ആ നവപ്രഭാ കന്ദളം..." സമകാലികനായ തമ്പിയുടെ കുഡ്മളവും...കന്ദളവും എന്റെ ചിന്തകളെ യശശരീരനായ തമ്പിയുടെ ഓർമ്മകളിൽ കൊണ്ടു ചെന്നു എത്തിച്ചു....
@C_Thomas
@C_Thomas Ай бұрын
എത്ര മനോഹരമായ വരികൾ. അല്ലേ സർ? ❤️❤️
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
A song which is simply beautiful. Yesudas the singer emerging out to be a ganagandarvan, who really creates ripples in the minds of listeners. Musician late Kannur Rajan is remembered here for his memorable contributions.
@C_Thomas
@C_Thomas 2 ай бұрын
Thanks Sir Thanks a lot സ്നേഹം 🙏❤️❤️❤️
@BINDU_TOM
@BINDU_TOM 2 ай бұрын
Sir, Nice song👌🏼💐👍🏼🙏🏼
@C_Thomas
@C_Thomas 2 ай бұрын
Thanks Bindu സ്നേഹം ❤️❤️❤️
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06