||Gova abhicharam||ഗോവ ആഭിചാരം ||Malayalam Comedy Video||

  Рет қаралды 469,558

Enthuvayith(എന്തുവായിത്)

Enthuvayith(എന്തുവായിത്)

Күн бұрын

ഗോവയിൽ പോകാനിരുന്ന പെൺകുട്ടിയെ ആഭിചാരം ചെയ്തു വളച്ച അപ്പുപ്പൻ
Download Probo & Earn Money:- probo-in.oneli...
Brand management by creatorsmela

Пікірлер: 307
@enthuvayith
@enthuvayith 11 ай бұрын
Download Probo & Earn Money:- probo-in.onelink.me/1kre/Enthuvayith1709 Brand management by creatorsmela
@akkuyazi1077
@akkuyazi1077 11 ай бұрын
സ്ഥിരം പ്രേഷകർ വന്നു ഹാജർ ഇട്ടോളൂ 👍👍👍👍👍❤❤❤
@amfury
@amfury 11 ай бұрын
🖐️
@cholakkaransfamily6909
@cholakkaransfamily6909 11 ай бұрын
👋
@suryagayathrivijayan6077
@suryagayathrivijayan6077 11 ай бұрын
ഞാൻ
@jannajanna6863
@jannajanna6863 11 ай бұрын
Njanum
@vismayavisu
@vismayavisu 11 ай бұрын
Njn❤
@lijukchacko540
@lijukchacko540 11 ай бұрын
പാറു കിട്ടുന്ന റോൾ ഭംഗി ആകും ബോർ അടിപ്പിക്കില്ല ആഷിക്ക് പൊളിച്ചു
@RaviPuthooraan
@RaviPuthooraan 11 ай бұрын
എന്തൊരു അഭിനയം ആണ് പാർവതി 👌 Such roles are very easy to slip into over-acting.... but she does it so perfectly within the required limits.... What a talent 👏👍
@Gayathri-G3-c8z
@Gayathri-G3-c8z 11 ай бұрын
അപ്പുപ്പൻ :രാമ നാമം ഒക്കെ ചൊല്ലാറുണ്ടോ ലക്ഷ്മി :അയിന് രാമൻ മാമൻ ഏതാ 😂😂😂
@vismayavisu
@vismayavisu 11 ай бұрын
Le Lakshmi chechi: ചത്താലും door ഞാൻ തുറക്കില്ലഡാ കള്ള പ്രേതമേ 😂😂
@Jumisha-sf7hs
@Jumisha-sf7hs 11 ай бұрын
പേടി കാരണം comment നോക്കി നോക്കി വീഡിയോ കണ്ട ഞാൻ 😮😢😅😅♥️
@anjalirejianjalireji6838
@anjalirejianjalireji6838 11 ай бұрын
Njanum
@ammuu4985
@ammuu4985 11 ай бұрын
Njaanum😂😂
@dhanyaammuz9576
@dhanyaammuz9576 11 ай бұрын
Njumm
@fousiyamk6400
@fousiyamk6400 11 ай бұрын
ഞാൻ 😂😂😂
@rajiriyas3462
@rajiriyas3462 11 ай бұрын
ഞാനും 😄🤣
@ashnanazar
@ashnanazar 11 ай бұрын
രാമു മാമനോ അല്ല രാമ നാമം 😂 ഹൊറർ സീൻ ഒക്കെ കൊള്ളാട്ടോ ഞാൻ ഒന്ന് പേടിച്ചു 🤭
@dreamwalk9784
@dreamwalk9784 11 ай бұрын
മരണമാണേലു൦ ഇങ്ങനകോമഡിയായി അവതരിപ്പിച്ച് ചിരിപ്പിച്ചല്ലോ....നിങ്ങളു മാസല്ല കൊലമാസാ....😅😅😂😂❤❤😘😘😘
@user-wv1bh5wk5x
@user-wv1bh5wk5x 11 ай бұрын
ലക്ഷ്മി ഞാൻ ഹെഡ്സെറ്റ് വച്ചുകൊണ്ട് ഇതു കണ്ടത് but ഈ സവുണ്ട് എന്നേക്കൂടി പേടിപ്പിച്ചു കളഞ്ഞു... മൂന്നു പേരുടെയും അഭിനയം കിടു 👍❤️❤️
@this.is.notcret
@this.is.notcret 11 ай бұрын
സൂപ്പർ 👌👏🔥💥💖 മൂന്നു പേരും നന്നായി യിട്ടുണ്ട് 👍👍 ഓ അന്നേ അങ്ങ് കേട്ടാ മതിയായിരുന്നു എന്തോന്ന് ശല്യമാണ് ഇത് 😂😂😂 പോടി അസത്തെ 😂😂😂 പാർവതിയും ലക്ഷ്മിയും ഇന്ന് അടിപൊളിയായിട്ടുണ്ട് 👌👍💖
@Shaija752
@Shaija752 11 ай бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു സൂപ്പർ 😁😂
@hadiasur7116
@hadiasur7116 11 ай бұрын
വെള്ളിയാഴ്ച with കറുത്ത വാവ് 😄😄😄രാമൻ മാമൻ ഏതാ 😂😂😂😂😂😂😂😂😂
@neenuneenu9469
@neenuneenu9469 11 ай бұрын
15:16🔥😫 ഞാൻ ശെരിക്കും പേടിച്ചു കേട്ടോ 😔😔അവസാനം അയ്യോ ദൈവമേ എന്നുള്ള ഡയലോഗ് എന്റെ റൈറ്റ് സൈഡ് ഇൽ ആരോ നിന്ന് പറയുന്നതായി ഫീൽ ചെയ്തു. ഇനി രാത്രി സ്വപ്നം കാണും 😫
@abdulsamady9775
@abdulsamady9775 11 ай бұрын
Paaru chechi fans like here 👍👍
@ashifaashifa6058
@ashifaashifa6058 11 ай бұрын
കറുത്ത വവിൻ്റെ അന്ന് ഇവർക്ക് എങ്ങനെ കാണാൻ പറ്റും? വെല്ല പൗർണ്ണമിക്കും വന്ന പൊരേർന്ന😂
@jwalajwala5556
@jwalajwala5556 11 ай бұрын
ഒരു മരണം നടക്കുമെന്ന് പറഞ്ഞപ്പോൾ ഊഹിച്ചു അപ്പുപ്പൻ തന്നെ ആകുമെന്ന് 😂 ആദരാഞ്ജലി നേരട്ടെ🥳🥳
@VijiVishnu-vy7oh
@VijiVishnu-vy7oh 11 ай бұрын
പേടിപ്പിച്ചു കൊന്നു 😊😊😊❤❤❤
@angel_cheekku_1115
@angel_cheekku_1115 11 ай бұрын
മനുഷ്യനെ പറഞ്ഞു പേടിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും 😂😂
@aleeshaaleesha2276
@aleeshaaleesha2276 11 ай бұрын
ഒരു പ്രേത സിനിമ കണ്ട ഫീൽ ലക്ഷ്മി ചേച്ചി അഭിനയം Super
@anjanamadhu306
@anjanamadhu306 11 ай бұрын
Paru and Lakshmi adipoli annu ❤❤❤❤❤
@shantythomas1628
@shantythomas1628 11 ай бұрын
Rama maman etha velliyazcha with karuthavav 😂😂
@veenasravya9987
@veenasravya9987 11 ай бұрын
പാർവതി super,എല്ലാവരും അടിപൊളി ❤❤❤❤
@anusreep2030
@anusreep2030 11 ай бұрын
കാണാൻ late ആയ്‌പൊയ് ente ponne ചിരിച്ച് ഒരു പരുവായി. ലക്ഷ്മി ഒരു രേക്ഷേം ഇല്ല എല്ലാവരും കൊള്ളയിരുന്ന്
@ayshachinnu9571
@ayshachinnu9571 11 ай бұрын
വായാടിയാ... മ്മ് മ്മ് താരയാ 😂😂ഇവർ ചിരിപ്പിച്ചു കൊല്ലും 😌😂👩🏻‍🦯
@ponnuskk243
@ponnuskk243 11 ай бұрын
❤️അടിപൊളി വെറൈറ്റി video ആയിരുന്നു ട്ടോ, horror, comedy, trilling😍👌🏻👌🏻👌🏻
@shakti1826
@shakti1826 11 ай бұрын
Oru rakshayum ellalo youtube open cheyumbozhekkum video anallooo ellam kandu superb😍😍
@sumayyapanoli3414
@sumayyapanoli3414 11 ай бұрын
Ad skip cheyyunnavar undo..?
@mazhavilkoodu4209
@mazhavilkoodu4209 11 ай бұрын
Aaa breathing prblm correctinu abhinayichu.. Idakulla chumayundallo.. Real ayitu thonni... 👏👏👏👏
@sivaprasadkallinkal6635
@sivaprasadkallinkal6635 9 ай бұрын
അയ്യോ സങ്കടം തോന്നി😢😢😢😢😢😢 പാവം കൊല്ലണ്ടയിരുന്ന്
@timmuschannel8877
@timmuschannel8877 11 ай бұрын
മണിച്ചിത്രതാഴ് tv യിൽ നടക്കുന്നു. ഞാൻ ഇതിൽ നോക്കിയിരിക്കുന്നു.. അപ്പോൾ അതാ മ്യൂസിക്.. അതിലോ ഇതിലോ 🙄 ഇതിൽ തന്നെ 😂
@syamkumarmk2404
@syamkumarmk2404 11 ай бұрын
Chechide face expression😂😂😂😂😂 sooper .....raman maman eatha😂😂😂😂
@sindhumenon7383
@sindhumenon7383 11 ай бұрын
Parvati laxmi adipoli😂😂entha expression laxmi de. Super Ayithund❤
@rajiraji-gs5cn
@rajiraji-gs5cn 11 ай бұрын
Vellam kudichappol pishaaj pirakil koodi pokunnath njan kandirunnu 😂😂😂
@rajisankar9501
@rajisankar9501 11 ай бұрын
മണിച്ചിത്രത്താഴ് മ്യൂസിക് പൊളിച്ചു
@mahimadhu1382
@mahimadhu1382 11 ай бұрын
Super episod..... Horrer seen ഒക്കെ കലക്കി😂
@user-suryapradeesh
@user-suryapradeesh 11 ай бұрын
Lekshmi chechida expression superrr
@AnaswaraSreekutty-jg7kc
@AnaswaraSreekutty-jg7kc 11 ай бұрын
Kurach pedichu poyi last chiriyum 😂
@shantythomas1628
@shantythomas1628 11 ай бұрын
Njan vayattil aarunnu brand vayikkan pattiyilla 😂😂😂😂
@harshachandran
@harshachandran 11 ай бұрын
Thorakoolleda prethameee😂😂😂😂
@SuryaGayatri-hk9df
@SuryaGayatri-hk9df 11 ай бұрын
പേടിച്ചു 🤭സൂപ്പർ 👍🏼
@sreelekhaks3493
@sreelekhaks3493 11 ай бұрын
Ayo njyan vayattil ayirunne brand vayikyan patteela🤣🤣. Ashik chettan super
@RohiniChitty
@RohiniChitty 11 ай бұрын
Kopp horror scene kandu pedich ,chirium pediyum koodi ith adhyama varane...😂😂😂😂😂😂 enik paranj ariykkan vayya nte ivduthe kaatti koottal😂😂😂
@chandransecactivities4475
@chandransecactivities4475 4 ай бұрын
😂കൊള്ളാം
@VISHNUTALKS93
@VISHNUTALKS93 11 ай бұрын
Wowwww Superb ❤️❤️👌❤️❤️ horror narrartion നന്നായി workout aayi അടിപൊളി👌👌🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥
@HONEST123.
@HONEST123. 11 ай бұрын
They never disappoint us!!❤ Who will always support them❤ Great work again 😂❤!
@praveenasp1171
@praveenasp1171 11 ай бұрын
കണ്ടപ്പോൾ എനിക്കും peadi thonniii😢😢
@thusharathushara8229
@thusharathushara8229 11 ай бұрын
സൂപ്പറായിട്ടുണ്ട് എന്നാലും എന്റെ അപ്പൂപ്പാ 😂😂😂
@sherincshaji9399
@sherincshaji9399 11 ай бұрын
Ente ponno chirichu oru vazhi aayi😂😂😂
@raseenashahid1520
@raseenashahid1520 11 ай бұрын
Enne pole wait cheyunnavar undo??❤
@syamkumarmk2404
@syamkumarmk2404 11 ай бұрын
Pretham alla Pishach.......😂😂😂
@AthulAmbady
@AthulAmbady 11 ай бұрын
Kalla kilavan ratri motham prethangle vlichu camp 🔥😅
@ralymon6981
@ralymon6981 11 ай бұрын
ചുക്ക് കാപ്പി കുടിച്ചു ഞാൻ മരിക്കും 😄😄😄😄🥰🥰🥰
@achuachu8190
@achuachu8190 6 ай бұрын
Poli😊
@abidhaabidhafaisal4571
@abidhaabidhafaisal4571 11 ай бұрын
Raman മാമൻ 👍
@reshmaramesan2000
@reshmaramesan2000 9 ай бұрын
മണല് കാണും 😄😄😄
@prajihero6532
@prajihero6532 11 ай бұрын
Pavam appooppan..marikkandairunnu❤
@arn9930
@arn9930 10 ай бұрын
Superbb...🥰🥰🥰🥰
@sruthygopinathan7173
@sruthygopinathan7173 11 ай бұрын
Ellarum super aayittund❤❤❤❤❤
@sruthygopinathan7173
@sruthygopinathan7173 11 ай бұрын
Eathu role aanelum Lakshmi chechi de face expression ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashnaajmal2711
@ashnaajmal2711 11 ай бұрын
Super 😂😅
@vaninvijayan7958
@vaninvijayan7958 11 ай бұрын
Enne pole sthiram പ്രേക്ഷകർ indo😍🤣
@fathimazoura1681
@fathimazoura1681 11 ай бұрын
Ur entertaining an tension free couple
@amruthalekshmi-xm8mq
@amruthalekshmi-xm8mq 11 ай бұрын
Kootukariyude veetil poyittu chechi ye avar ottakku oru roomil akki kalanjallo. Njan anel pedichu chathene.
@nichuniyas
@nichuniyas 11 ай бұрын
ഇത് ലക്ഷ്മി ചേച്ചിടെ പുതിയ വീടാണോ
@zidhansalah7054
@zidhansalah7054 11 ай бұрын
രാമമ്മാവൻ 🤩🤩🤩
@sciencebudsayiroor3897
@sciencebudsayiroor3897 11 ай бұрын
പരീക്ഷയ്ക്ക് പഠിക്കാൻ ബുക്ക് എടുക്കുമ്പോൾ നിങ്ങളുടെ വീഡിയോ വരും. അത് കാണാതെ പഠിക്കാനും തോന്നില്ല
@hareendranrraveendran4866
@hareendranrraveendran4866 11 ай бұрын
Aaa best
@thanseelaak1161
@thanseelaak1161 11 ай бұрын
Sathyam
@Cookwithme-e9h
@Cookwithme-e9h 11 ай бұрын
Poyirunn padikk koche
@remyaajith2335
@remyaajith2335 11 ай бұрын
Phàaaa,, poyi irunnn padikk😡😡😂😂
@thanseelaak1161
@thanseelaak1161 11 ай бұрын
🤣
@jannathunisa978
@jannathunisa978 11 ай бұрын
രാമൻ മാമൻ ഏതാ 🤣🤣🤣
@jaseelajesi1071
@jaseelajesi1071 11 ай бұрын
New home aayille ineem vegam undenn paranjit 🧐🧐🧐alla aa shopinte parasyam aayirunno 😅😅
@user-jr4lf8dl4n
@user-jr4lf8dl4n 11 ай бұрын
Super ellavarum ❤❤❤❤
@amitharajesh3622
@amitharajesh3622 11 ай бұрын
Thorakkoola da prethame😂😂😂😂
@vaidehianand6912
@vaidehianand6912 11 ай бұрын
11:09 e roopam vannapozhekkum ente phone hang aayi.Ah roopavum dialogue mathram.njan adhyam vicharichu videoyile scene ingane aanennu,pinne back adichu video onnude eduthappozha manasilaye ente phone stuck aayathannu😢😢 Btw Sanju chettan evde
@user-ew5tm1ij4s
@user-ew5tm1ij4s 11 ай бұрын
Paru chechi superr 😊
@amfury
@amfury 11 ай бұрын
Njan nigalude katta fans anu👏👏
@user-th3yo1zk2v
@user-th3yo1zk2v 6 ай бұрын
8:13 😢
@geethikaachu10
@geethikaachu10 11 ай бұрын
Adi poli
@nishanaraneesh7434
@nishanaraneesh7434 11 ай бұрын
എന്റെ പൊന്നെ പേടിച് marich....😮
@user-bq7hm9iu6c
@user-bq7hm9iu6c 11 ай бұрын
*what a performance by everyone💯😂🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@joshbeats2020
@joshbeats2020 11 ай бұрын
ചുക്ക് കാപ്പി 😂😂😂
@nidhimolsasindran1647
@nidhimolsasindran1647 11 ай бұрын
😆😆😆😆enik padiyakanu 😥😥😥😥
@rajanius01
@rajanius01 11 ай бұрын
Nice one
@geethabs232
@geethabs232 10 ай бұрын
Aashiku❤❤❤
@Shaija752
@Shaija752 11 ай бұрын
Poli 😂😂
@sijinjoseph9210
@sijinjoseph9210 11 ай бұрын
Parvathi smile 👌👌👌
@Ahensara5910
@Ahensara5910 11 ай бұрын
Rathri manushane pedippikan ayittu😢
@saranyar1885
@saranyar1885 11 ай бұрын
Super super ❤😂
@chrislee3739
@chrislee3739 11 ай бұрын
Lakshmi looking young. Did you lose weight? Looking awsome
@joshbeats2020
@joshbeats2020 11 ай бұрын
ക്ലൈമാക്സ്‌ കോമഡിയായി thonniyil
@Aswathi_achu199
@Aswathi_achu199 11 ай бұрын
സൂപ്പർ ❤️❤️
@busharahakeem378
@busharahakeem378 11 ай бұрын
തുറക്കുലട പ്രേതമേ 😁😁😁🤣🤣
@midhu_________n5055
@midhu_________n5055 3 күн бұрын
പാവം അപ്പൂപ്പനെ കൊന്നു 😢😂
@user-dr8bd1we4s
@user-dr8bd1we4s 11 ай бұрын
Ayyshh.... Poliyeee😂♥
@Pottanaayipooyi
@Pottanaayipooyi 11 ай бұрын
പേടിപ്പിക്കല്ലേ രാത്രി ആണ് ഇത് കാണുന്നെ
@suryarnair2403
@suryarnair2403 11 ай бұрын
Super👍🏻👍🏻👍🏻
@lekshminair1548
@lekshminair1548 11 ай бұрын
പൊളിയെ 😄
@gopikakg1366
@gopikakg1366 11 ай бұрын
ആ പിശാച് ആരുന്നോ 🤣🤣
@smithaa.s6135
@smithaa.s6135 11 ай бұрын
Adipoli super 👌👌👌
@sumabivin818
@sumabivin818 11 ай бұрын
😂😂😂😂 superb
@devusworlddevu2063
@devusworlddevu2063 11 ай бұрын
ഹാജർ 😂😂😂😂
@ashakamlesh
@ashakamlesh 11 ай бұрын
Orupad kadalukalu kaanum😀😀😂pediyum thonni🤭
|| Mutti Poyi||മുട്ടി പോയി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
12:11
Enthuvayith(എന്തുവായിത്)
Рет қаралды 439 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||
11:36
Enthuvayith(എന്തുവായിത്)
Рет қаралды 768 М.
||മല്ലു മമ്മിസ് ||COMEDY VIDEO||
10:54
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
||Toxic Husband/Romatic Wife||Malayalam Comedy Video||Sanju&Lakshmy||
13:20
Enthuvayith(എന്തുവായിത്)
Рет қаралды 408 М.
||ഒരു കുഞ്ഞിക്കാൽ||COMEDY VIDEO||
11:06
Sanju and Lakshmy
Рет қаралды 1,7 МЛН
Uppum Mulakum 3 | Flowers | EP # 68
21:20
Flowers Comedy
Рет қаралды 406 М.