കക്കൂസിൽ പോകാൻ മുട്ടിയാൽ എന്തൊക്കെ കാര്യങ്ങൾ നോക്കണം😂😂😂😂😂😂
Пікірлер: 658
@AnjuAjeesh-z8o Жыл бұрын
സൂപ്പർ ചേച്ചി😂സാധാരണ സ്ത്രീകൾ ഇങ്ങനെ ഉള്ള റോളുകൾ ചെയ്യാറില്ല അവിടെയും ചേച്ചി പൊളിച്ചു 🥳🫶നിങ്ങളെ ഒരുപാട് ഇഷ്ടം 😍💞
@busharahakeem378 Жыл бұрын
എല്ലാ വീട്ടിലും കേറി തുറിക്കൊട്ടേ തുറിക്കോട്ടെന്ന് ചോദിക്കാൻ പറ്റോ 😂😂😂😂😂🤣🤣🤣🤣
@neethuMNAIR6801 Жыл бұрын
😂😂😂😂😂
@manuaryankavu9230 Жыл бұрын
M M
@ayshachinnu9571 Жыл бұрын
ഇതൊരു വല്ലാത്ത അവസ്ഥ തന്നെയാണ് 👩🏻🦯😒എന്നാലും ചിരിച്ചു പോയ് 😂😂
@AnithaSKumar-bk4oi Жыл бұрын
അടിപൊളി 👌👌👌👌🤣🤣🤣🤣 ലക്ഷ്മിയുടെ അവസ്ഥ കണ്ട് വിഷമവും തോന്നി. 😃
@muhammednihal9965 Жыл бұрын
ലക്ഷ്മി: ഡിജിറ്റൽ ടോയ്‌ലറ്റ്😂
@this.is.notcret Жыл бұрын
എല്ലാം വെറൈറ്റിയാണല്ലോ 👍👏😂😂 ഒന്നും പറയാനില്ല😂😂 ചിരിയും വന്നു ലക്ഷ്മിയുടെ അവസ്ഥ കണ്ട് വിഷമവും തോന്നി 😊❤️ ഇതൊരു വല്ലാത്ത അവസ്ഥയാണേ വിശപ്പ് പിന്നെയും സഹിക്കാം 😂😂 ഹോസ്പിറ്റലിൽ പോയാലും മതിയായിരുന്നെന്ന് തോന്നി പോയി 😂😂 ക്ലൈമാക്സ് പൊളിച്ച് 👍👏👌😂💖😍😘
@therealsalman6775 Жыл бұрын
😊❤
@enthuvayith Жыл бұрын
😂❤️❤️
@HazeenaL10 ай бұрын
❤😂
@shamnariyas7444 Жыл бұрын
ഇതു കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി pacshe ആലോചിച്ചു നോക്കുമ്പോൾ സ്ത്രീകൾ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ പെട്ടത് തന്നെ
@johnantopalakkapilly Жыл бұрын
എന്നത്തേതും പോലെ തന്നെ അടിപൊളി ❣️❣️
@therealsalman6775 Жыл бұрын
Tnx🎉
@enthuvayith Жыл бұрын
😘😂😘😂
@vipinu.s3441 Жыл бұрын
കൊതിച്ചി.ഉള്ളതിനെ ഇറക്കിവിടാൻ നോക്ക്.😂
@rajeshrajan3124 Жыл бұрын
വല്ലാത്ത ഒരു അവസ്ഥയ അനുഭവിച്ചവർക്കേ അറിയു പൊളിച്ചു
@nityanigil7579 Жыл бұрын
ഇത് മുട്ടിയാൽ കാര്യം നടത്തുന്നത് ആണ് ലോകത്തിൽ ഏറ്റവും സുഖം കിട്ടുന്ന കാര്യം 🤣
@RahuljithJith8 ай бұрын
പോലിസ് വേഷം സൂപ്പര്‍ . ചെച്ഛീടെ ലാസ്റ്റ് ഡയില്ലോഗ് പൊളിച്ച് 😂 വീടും കൊള്ളാം കിട്ടിയ hus umm kollam ഭാഗ്യകുറി അടിച്ചു കൈയി നോട്ടക്കാരി പറഞ്ഞത് സത്യമായ് 😅
@muhammednihal9965 Жыл бұрын
"എടുക്കട്ടെ ". "എന്തുവാ"😂😂😂
@smithavineesh1360 Жыл бұрын
പൊളിച്ചു ലക്ഷ്മി നിങ്ങളെ കൊണ്ടു മാത്രമേ ഇങ്ങനെ അഭിനയിക്കാൻ പറ്റത്തുള്ളു. സൂപ്പർ😂😂😂
@therealsalman6775 Жыл бұрын
🤩🤩🤩
@smithasreekumar7099 Жыл бұрын
Enthuvayithu😂 poliwchu👍🏻😂...ഓരോ പ്രവിശ്യവും ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട് 😍
@enthuvayith Жыл бұрын
❤️😍😂
@therealsalman6775 Жыл бұрын
@@enthuvayithഹഹഹ
@sajeenasajeenaunais7820 Жыл бұрын
Ente ponno chirippichu kollum.... Oru rakshayumilla adipoli.......😂❤❤ vallatha oru avasthayayippoyi.... Pavam Lakshmi.......😅
കൈ നോട്ടക്കാരിയുടെ baandakettu സ്കൂട്ടറിന്റെ മുകളിൽ 🫢
@mailmemaheshraj Жыл бұрын
രാജാവാണെങ്കിലും ലോകസുന്ദരിയാണെങ്കിലും ഈ ഒരു മുട്ടൽ വന്നാൽ പിന്നെ പരിസരമൊന്നും ഒരു വിഷയമില്ല
@josechristychristy3579 Жыл бұрын
ഒരു കക്കൂസ് ഉണ്ടാക്കിയ കുഴപ്പങ്ങൾ 😂😂😂😂😂😂😂.. പൊളി item ❤
@therealsalman6775 Жыл бұрын
😻🤌🏻
@enthuvayith Жыл бұрын
😂😂😂
@jyothis7814 Жыл бұрын
അടിപൊളി വീഡിയോ തന്നെ 😊☺️പിന്നെ വീഡിയോയിൽ നമ്മുടെadoor സ്ഥാലം കാണിച്ചത് വളരെ നല്ലത്ആയിരിക്കുന്നു 😁
@rajeshk8048 Жыл бұрын
ഒരു വിശപ്പ് പിടിച്ചു നിൽക്കാൻ കഴിയും ഉറക്കം പിടിച്ചു നിർത്താൻ കഴിയും പക്ഷേ കക്കൂസിൽ പോകുന്നത് പിടിച്ചുനിർത്താൻ കഴിയുകയില്ല 😄😄😄😄
@SafrinaHidayath Жыл бұрын
Xactly
@vichnukoman Жыл бұрын
Naad thadukkam mood thadukkan പറ്റില്ല 😅😅😅
@HazeenaL10 ай бұрын
Xactly😂😅
@abhinavshaju38802 ай бұрын
സത്യം
@Gayathri-- Жыл бұрын
ഈശ്വരാ ഈ ഗതി ആർക്കും വരുത്തല്ലേ.. 😂എങ്ങനെ പിടിച്ച് നിന്നോ ആവോ.. ലക്ഷ്മി പൊളിച്ച് 😂😂 നിർത്തണ്ട നിർത്തണ്ട അവന്റെ നെഞ്ചത്തൂടെ കേറ്റി വിട്ടോ🤣
@Sampath-666 Жыл бұрын
Ejjathi Expressionsaanu laksmi madam❤❤❤❤😅😅😅😅😅😅
@navyblue5200 Жыл бұрын
ഹാഹാ ഇന്ന് കൂടി ഈ അവസ്ഥ അനുഭവിച്ച ഈ ഞാൻ വീടിന്റെ അറ്റകുറ്റ പണി നടക്കുന്നു ഒരു ടോയ്‌ലെറ്റിന്റെ അടുത്ത് പെയിന്റർമാർ മറ്റൊരു ടോയ്‌ലെറ്റിന്റെ അടുത്ത് ടൈൽസ് പണിക്കാർ ലക്ഷ്‌മിടെ അവസ്ഥയിൽ ഞാനും 🤣🤣
@therealsalman6775 Жыл бұрын
😂
@asiraomar4087 Жыл бұрын
Lekshmy Sanju 😂😂😂❤❤ pwolichu
@rahulsubrahmanian8510 Жыл бұрын
ഏറിയാൽ ഒരു 5km.. അത്രയേ ഞാൻ പോകു 😂😂😂😂
@voiceofHG Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ബാക്കിയുള്ളോനും മുട്ടി പോയല്ലോ 😂😂😂
@therealsalman6775 Жыл бұрын
😂😂
@enthuvayith Жыл бұрын
😍😂😍😂
@kalhkal7426Ай бұрын
ദൈവമേ ഞാൻ മുൻപ് ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ട്. അവസാനം ഒരു govt ഹോസ്പിറ്റലിൽ ഓടി... ലക്ഷ്മി ചേച്ചി സൂപ്പർ... അതെ സമയം പാവം തോന്നി 😢😢
@muhammednihal9965 Жыл бұрын
'കൊടുത്താൽ കൊല്ലത്തും കിട്ടും ' അപ്പോ കൊല്ലത്ത് നിന്ന് vaangaaallo 😅😂
@sabeenashefeer-uw9hi Жыл бұрын
അടിപൊളി topic..... 😂😂acting അതിലും pwoli
@therealsalman6775 Жыл бұрын
🤩🤩
@akhilavr8618 Жыл бұрын
Last lakshmi chechide dialogue enikk e kakkusu ishtapettu😅😅
Lekshmi super acting.. Experience undennu thonnunnu 😂😂. Parvathy as usual is super. Uber driver final expression kidu 😅😅.. Adipoli script.
@kings6365 Жыл бұрын
😁😁😁😄😄😄😄sooper sooper
@americansanchaaribyaugustine Жыл бұрын
😂😂😂🙏🙏🙏😂😂😂 ഓരോരോ അവസ്ഥകളേ 🙏🙏🙏😂😂😂
@vipinu.s3441 Жыл бұрын
ഒന്ന് എടുത്ത് നോക്ക് 😂😂😂 പൊന്നണ്ണാ നമിച്ച് 🙏🏻🙏🏻😂
@devasenapunnari386 Жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോഴേ മിക്കവാറും എല്ലാ വീഡിയോ യും കാണും, ജോലി തിരക്ക് കൊണ്ട് മാത്രം ആണ് ചിലപ്പോഴൊക്കെ താമസിച്ചു കാണുന്നത്. ആകെ ഉള്ള സബ്സ്ക്രിപ്ഷൻ നിങ്ങളുടെ ചാനൽ ആണ്, ഒന്നിനൊന്നു അടിപൊളി വിഡിയോസും, അതുപോലെ തന്നെ അതിന്റെ തീം ആയാലും സാമൂഹിക പ്രതിബദ്ധത ഉള്ളതുപോലെ തോന്നി, ചിലപ്പോഴൊക്കെ നമ്മുടെ ലൈഫ് ഇൽ നടക്കുന്നതുമായി ഒരുപാടു സാമ്യം തോന്നിപോകുന്നു, ഇതിനും അപ്പുറം എന്റെ മകൻ കാർട്ടൂൺ അല്ലാതെ വേറെ കാണുന്നുണ്ടെങ്കിൽ അത് നിങ്ങടെ കോമഡി വീഡിയോസ് ആണ് 😂😂😂😂 ലക്ഷ്മിയേച്ചിയും ചേട്ടനും അല്ലെങ്കിലും സൂപ്പർ ആണ് ❤❤❤ I LIKE BOTH OF YOU GYS🎉🎉🎉
@therealsalman6775 Жыл бұрын
😻🫶🏻
@enthuvayith Жыл бұрын
😍❤️❤️😘❤️
@maloottynithi9334 Жыл бұрын
😂..... കൊള്ളാം.....😂...... സൂപ്പർ
@dayanuzantony503 Жыл бұрын
വല്ലാത്തൊരു അവസ്ഥ ആയി പോയിലോ sanju chetta😂❤️😁
@enthuvayith Жыл бұрын
😂😂
@therealsalman6775 Жыл бұрын
@@enthuvayith🎉😂
@HazeenaL10 ай бұрын
😂
@sumithrabaiju58198 ай бұрын
Ente lekshmi😂😂😂😂
@albinvk8572 Жыл бұрын
Ninglu 2um poliya.. No veruppeeru.. Full fun😂😂 kothichii😂😂😂 FYI idak chila episodes vatta chali und keto😅
മണിച്ചിത്ര താഴ് innocent പുറകെ നിക്കും lady സൂപ്പർസ്റ്റാർ തന്നെ
@therealsalman6775 Жыл бұрын
Yesssssss
@akhilmon7427 Жыл бұрын
എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്...പെരുമ്പാവുർ -എറ്റുമാനൂർ വരെ..😢😢😢😢അതും രാത്രി...ലാസ്റ്റ് ഒരു ബാറിൽ കേറി .ഒകെ ആക്കി 😢😢😢😢
@saranyasasi-pr7gu Жыл бұрын
ലക്ഷ്മി ചേച്ചി . അടിപൊളി 🤣🤣🤣
@binjubabu6827 Жыл бұрын
Socially relevent topic, pwolichu 🎉🎉🎉😂❤❤
@therealsalman6775 Жыл бұрын
🎉🎉🎉
@sinjukjohn6777 Жыл бұрын
Ellarum poli but Eni paruchechi athu kazhije ullu arume spuperrrrrrrrrrrrrrb
@ajithk6262 Жыл бұрын
പൊളിച്ചടുക്കി 😂😂😂😂😂
@therealsalman6775 Жыл бұрын
👍🏻👍🏻👍🏻
@SudhaPc-k1y Жыл бұрын
ചേച്ചി സൂപ്പറാ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്ചേച്ചി സൂപ്പറാ മുത്ത് അടിപൊളി
@shamnanazeer366 Жыл бұрын
Super 🥰🥰🥰👌🏻👌🏻👌🏻👌🏻 നല്ല അഭിനയം
@therealsalman6775 Жыл бұрын
🥰🥰
@dreamwalk9784 Жыл бұрын
ഏറ്റവു൦ വലിയ മുട്ടലാ ഇത്,...ചിരിപ്പിച്ചില്ല...വിഷമ൦ തോന്നി,ലച്ചൂന്റ അവസ്ഥ...😍😍😘
@therealsalman6775 Жыл бұрын
🙂🤣
@RaihanaRasheed-xj6hg Жыл бұрын
ഇജ്ജാതി കോൺസെപ്റ് നമിച്ചു 🙏
@Achu-jh8dn Жыл бұрын
ഈ തമിഴ് പറയുന്ന 2 എണ്ണം ഒളിച്ചോടി പോയിട്ട് ഇപ്പൊ ഈ അവസ്ഥയിൽ ആയോ.😂😂😂😂😂
@therealsalman6775 Жыл бұрын
✨✨✨
@aswathy7585 Жыл бұрын
ലോകത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും bathroomil കൊണ്ട് പോകാൻ വന്നിട്ട് കല്യാണം കഴിക്കേണ്ടി വരുന്നത് 😂
@smithasoja7012 Жыл бұрын
സത്യം ഞാൻ അനുഭവിച്ചിട്ടുണ്ട് 🤭ഈ അവസ്ഥ അത്രയ്ക്കു ഭയങ്കരമാണ്
@therealsalman6775 Жыл бұрын
🫤😄
@enthuvayith Жыл бұрын
😍😂👍😂
@varshasivadas8979 Жыл бұрын
A really relevant shortfilm. All of us might have faced this problem more than once. Even developed cities in India don't have proper facilities for public toilets.
@muhammednihal9965 Жыл бұрын
Sanju: ഞാൻ ഓരോ വീട്ടിലും കയറി .... റിക്കോട്ടെ ... റിക്കോട്ടെ '😅😅
@jayankc204 Жыл бұрын
Chechi അടിപൊളി 😂😂🥰
@saranyar1885 Жыл бұрын
Adipoli ❤ Lekshmi chechi yudea aa expressions okkea parayan vakukal illa ❣️🤗
@therealsalman6775 Жыл бұрын
😊😊😊
@enthuvayith Жыл бұрын
😍👍😂
@jayanthik2287 Жыл бұрын
😂😂 ആർക്കും ഈ അവസഥ വരാതിരിക്കട്ടെ,,, വിഷമവും തോന്നി😢 😊❤
@therealsalman6775 Жыл бұрын
😅😅
@enthuvayith Жыл бұрын
😂😂
@sumayyanufail7052 Жыл бұрын
Adipoly
@sarathkumarnair4059 Жыл бұрын
@@enthuvayitht 6
@baijut4436 Жыл бұрын
Truth😊
@adithyscorner4465 Жыл бұрын
എന്റെ പുലി വാഹനനെ 😂😂😂😂😊😊
@therealsalman6775 Жыл бұрын
💥🔥🔥
@shehinah7881 Жыл бұрын
അപ്പോൾ അപ്പി മുട്ടിയാൽ നല്ല പയ്യനെ കിട്ടും അല്ലേ 😂😊
It's high time that this team needs an award for extraordinary contents 😂😂😍😍😍.. Baaki ulla kure oola comedy and verupikall acting kaanikuna so called KZbin couples need to thrown away from all social media😣..sanju lakshmi paru ki jayyyy... And also other members in their team rocks ❤
സത്യം പറയാമല്ലോ ഇത് കണ്ടിട്ട് അരിശവും ചിരിയും എതണ്ടെക്കെയോ തോന്നി...lakshnichechyne അവസ്ഥ കണ്ടപ്പോ😢 ഞാനൊക്കെ ആയിരുന്നെങ്കിൽ എൻ്റെ തമ്പുരാനേ😅😅😅😅
@therealsalman6775 Жыл бұрын
😍🥰🥰🥰😄
@anamikaamby5806 Жыл бұрын
Adipoly👌🏻👌🏻👌🏻👌🏻🤣🤣🤣
@mathewsvarghese12 Жыл бұрын
ലക്ഷ്മി ചേച്ചി വീണ്ടു പവർ ആയി.... പൊളി പൊളി..... പൊളിച്ചു
@ashnanazar Жыл бұрын
എത്ര വീടും കഴിഞ്ഞിട്ടാ രണ്ടും കൂടി സ്വന്തം വീട്ടിൽ വന്നത് 😂ഞാൻ ആണെങ്കിൽ അവിടെ കണ്ട ഏതെങ്കിലും വീട്ടിൽ കയറി കയ്യും കാലും പിടിച്ചു സംഭവം ഒഴുവാക്കിയേനെ 😂എന്നാലും ഈ ഗതി വരുത്തല്ലേ ദൈവമേ 😅🤭