എന്തിനാണ് ശൈഖ്👌👌 ഉസ്താദിന്റെ പുതിയ പ്രഭാഷണം13/1/2024

  Рет қаралды 37,956

subulussalam islamic channel

subulussalam islamic channel

Күн бұрын

ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം • അല്ലാഹുവിന്ന് ഏറ്റവും ...
• #സ്വലാത്ത് ചൊല്ലൽ എല്ല...
• ഉസ്താദിൻറെ ഈ പ്രഭാഷണം ...
• മനുഷ്യനെ നശിപ്പിക്കുന്...
• #ഹൃദയം ശൂന്യമായിട്ടല്ല...
• #വഹാബികളുടെവാക്ക്കേട്ട...

Пікірлер: 160
@യാനബീസലാം
@യാനബീസലാം 6 ай бұрын
ശൈഖുനാ കണ്യാലമൗല (ഖ) ശൈഖുനാ ഏലംകുളം ഉപ്പ😘🤲🤝
@shemeemk6880
@shemeemk6880 5 ай бұрын
🖤🖤🖤
@ameenramanthali5113
@ameenramanthali5113 5 ай бұрын
@shuhaibtksshuhaibtks8486
@shuhaibtksshuhaibtks8486 5 ай бұрын
തിരിഞ്ഞോന് തിരിഞ്ഞു തിരിയാത്ത വന് നട്ടം തിരിഞ്ഞും പ്രസംഗം👍👍👍
@Muneerahamza-p9h
@Muneerahamza-p9h Ай бұрын
ഹൃദയങ്ങൾക്ക് ഈമാൻ നൽകണേ നാഥാ 🤲🤲🤲
@shuhaibtksshuhaibtks8486
@shuhaibtksshuhaibtks8486 5 ай бұрын
ഖൽബ് പിടച്ച ഒരു തകർപ്പൻ പ്രസംഗം അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲🤲🤲
@shameerc6185
@shameerc6185 8 ай бұрын
അൽഹംദുലില്ലാഹ്, തന്റെ മഹത്വങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ, എന്നാൽ ഉള്ളിൽ അല്ലാഹുവിന്റെ നൂറ് കൊണ്ട്‌ പ്രകാശിച്ചു കൊണ്ടിരിക്കുന്ന, ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും മറ്റുമൊക്കെ പരിശുദ്ധ ദീനിന്റെ സേവകനായി, വിനീത വിധേയനായി നിഷ്കളങ്കതയോടെ നമുക്ക് ഇടയിൽ ജീവിക്കുന്ന ഒരു മഹാനാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ (ഖ) നിഴലായി ആ ആത്മീയ വഴിയിൽ 40 വർഷക്കാലമായി നിലകൊള്ളുന്ന സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, ഇജാസത്തു കൾ പലതുമുള്ള മഹാൻ നിരവധി ഹൃദയങ്ങളെ സംസ്കരിച്ചു കൊണ്ട്‌ ശാദുലിയ ആത്മീയ വഴിയിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്നു, ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അതേ മാതൃകയിൽ ആയത് കൊണ്ട്‌ തന്നെ ആളുകളെ ആകർഷിപ്പിക്കുന്ന ശൈലികൾ ഒന്നുമില്ല തന്നെ, എന്നാൽ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട്‌ ബന്ധപ്പെടുന്നവർക്ക് അത് വലിയ അനുഗ്രഹവും ആവുന്നുണ്ട് അൽഹംദുലില്ലാഹ്
@Sha-vn4qg
@Sha-vn4qg 8 ай бұрын
🌹.... തീർച്ചയായും മനസ്സ് കൊണ്ട് അറിഞ്ഞ സത്യം!
@jabirkk9659
@jabirkk9659 8 ай бұрын
മാ ശാ അല്ലാഹ്
@jabirkk9659
@jabirkk9659 8 ай бұрын
വളരെ ശരിയാണ് അനുഭവ സത്യം
@harris9088
@harris9088 8 ай бұрын
അദ്ദേഹത്തിനെ കാണാൻ പറ്റുമോ?. അദ്ദേഹം ഏത് സ്ഥലത്തതാണ്
@habeebi313
@habeebi313 6 ай бұрын
Usthadinte makanum murabbiyan
@siddiqueparambil
@siddiqueparambil 8 ай бұрын
ഇതാണ് പ്രഭാഷണം ജനങ്ങൾക്ക് വേണ്ടത് ഇത് തന്നെയാണ്
@hidayamehboobi9769
@hidayamehboobi9769 8 ай бұрын
kzbin.info/www/bejne/Z3Sbma2nftiNhtksi=_4Y0YLBIZU9-oT0A
@moosacherada
@moosacherada 8 ай бұрын
الحمدللله ربنازدلناعلما واجعلنامن عبادك المخلصين آمين
@muhammadsajeer6818
@muhammadsajeer6818 8 ай бұрын
ഇന്നുള്ള മുറബ്ബിയായ മശായിഖുമാരിൽ സമുന്നതനാണ് ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ്
@ShakkeerMoochikkal
@ShakkeerMoochikkal 8 ай бұрын
ഏലoകുളം ഉസ്താദും അത് പോലെ മൂരിയാട് ഉസ്താദിന്റെ ഖലീഫ പൊയനാട് ഉസ്താദ്
@ShabanThakku
@ShabanThakku 8 ай бұрын
ചപ്പാരപ്പടവ് ഇർഫാനിയ പ്രിൻസിപ്പാൾ (മുഹമ്മദ് മൗലൽ ജമാലി കല്ലാമ്പാറ ) ഇന്ന് ജീവിച്ചിരിക്കുന്ന മശാഇഖന്മാരിൽ കാമിലായ മുറബ്ബിയായ ശൈഖാണ് മഹാനവർകളുടെ ഖദമിലായി ഇരു ലോകത്തും അള്ളാഹു നമ്മെ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)
@zakariya.k9937
@zakariya.k9937 6 ай бұрын
​@@ShabanThakkuആമീൻ
@salihvolg4076
@salihvolg4076 6 ай бұрын
അവരെ സ്ഥാനം ഖുതുബിനും അപ്പുറമാണ്..മനസ്സിലാക്കിയവർ സലാമതയി..യാ മൗലാ ജമാലി
@vkjalalworld9183
@vkjalalworld9183 6 ай бұрын
ഒരു മുറബ്ബി ആണെങ്കിൽ ആദ്യം അവരെ കാണേണ്ടത് മുത്ത് റസൂലുള്ള തങ്ങളുടെ ചെരിയാണ് അത് പ്രകൃതിയിൽ ള്ളാഹിറായി കാണേണ്ടതാണ്. ഒരു ഷെയ്ഖിനെ പോയി ഒരാൾ കണ്ടാൽ പിന്നീട് അവർ തീരുമാനിക്കുന്നു. കുത്തുബാണ് ആലം കുത്തുബ എന്നൊക്കെ. ഇതെല്ലാം ഒരു മനുഷ്യനിൽ നിന്ന് അറിയുന്നതല്ല. അല്ലാഹു അറിയിക്കുന്നതാണ്. എല്ലാവർക്കും പഠിക്കാനും പഠിച്ചു ഉൾക്കൊണ്ട് ജീവിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
@saleempk4876
@saleempk4876 8 ай бұрын
മാശാ അല്ലാഹ്🎉
@rasheedrasheed1863
@rasheedrasheed1863 8 ай бұрын
ഇന്നു ഹയാത്തിലുളള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ധീ൯ ഹസ്രത്ത് ചിശ്തി (ഖ സി) ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚 🤲🤲🤲🌹🌹🌹
@bismillaah5819
@bismillaah5819 8 ай бұрын
നിങ്ങള്‍ കണ്ടത്‌ മാത്രം അല്ല മഹാന്മാര്‍ ഒരുപാട് ഉണ്ട് നല്ല അടിമകള്‍
@MohammedakAk-c9o
@MohammedakAk-c9o 8 ай бұрын
നിങ്ങളുടെ നമ്പർ തരാമോ
@ijasuae8238
@ijasuae8238 8 ай бұрын
എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ഈ ഉസ്താദിനെ കാണാൻ പറ്റുമോ പറഞ്ഞു തരാമോ നമ്പർ സ്ഥലം പറഞ്ഞു തരാമോ😢
@rasheedrasheed1863
@rasheedrasheed1863 8 ай бұрын
@@ijasuae8238ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം പാണ്ടിക്കാട് നിന്നും വണ്ടൂർ റോഡ് 3km🕌
@MohammedakAk-c9o
@MohammedakAk-c9o 8 ай бұрын
നിങ്ങൾക്ക് എന്ത് പറഞ്ഞു തരാമോ
@shabanasardar5871
@shabanasardar5871 6 ай бұрын
We Love our Beloved Murabbi Sheikh Seyidina Muhammed Basheer Bawa Tiruri QA: ibnu Kodungalur E.H.Abdul Khadir Thangal ibnu Hydrose Waliyullahi : ibnu Qutbul Alam Sheikuna C.M.Muhammed Abubakar Madavur Ouliya QA.... We are nothing.. just like dust , and our Sheikh is everything for us... Ameen. Long live our Sheikuna
@AbuthahirNVS
@AbuthahirNVS 2 ай бұрын
Your numbr
@bismimixmedia6950
@bismimixmedia6950 8 ай бұрын
അൽഹംദുലില്ലാഹ്
@binthibraheem2691
@binthibraheem2691 8 ай бұрын
ശൈഖ് മുഹമ്മദ്‌ ബാവ ഉസ്താദ്... ശൈഖ് മുറബ്ബി
@MohammedakAk-c9o
@MohammedakAk-c9o 8 ай бұрын
ഈ പറഞ്ഞ ആളെ അടുത്ത് പൊയ്ക്കോളൂ
@dream3490
@dream3490 7 ай бұрын
ഈ മഹാൻ എവിടെ സ്ഥലം?
@dream3490
@dream3490 7 ай бұрын
ആലുവ ത്വരീകത്തു ആണോ?
@MohammedakAk-c9o
@MohammedakAk-c9o 7 ай бұрын
@@dream3490 മലപ്പുറം ജില്ല
@binthibraheem2691
@binthibraheem2691 7 ай бұрын
@@dream3490 മലപ്പുറം
@siddiqueparambil
@siddiqueparambil 8 ай бұрын
അള്ളാഹു മുന്നോട്ട് പോകുവാനുള്ള തടസ്സങ്ങൾ നമുക്ക് എല്ലാവർക്കും തുറന്ന് തരട്ടെ ആമീൻ
@wheelsgold9806
@wheelsgold9806 8 ай бұрын
മുന്നോട്ട് എന്നാൽ മുതശാബിഹാതായ ആ യഥുകൾ ക്ക്‌ അർഥം വെക്കാൻ കഴിയുന്നവർ കാണ്.= ഇഹ്‌ദിന സ്വിറാത്തൽ മുസ്തഖിൻ എന്ന വഴി യിൽ അടിയുറക്കണം എങ്കിൽ ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കും കുഫ്‌റും വേർ തിരിക്കുന്നത് ഇഹ്‌സാൻ കൊണ്ട് മാത്രമേ നേടാനാവുകയുള്ളൂ.
@asharafalialikkal5590
@asharafalialikkal5590 8 ай бұрын
നല്ല പ്രസംഗം,
@MuhammedKk-tn3gs
@MuhammedKk-tn3gs Ай бұрын
Inn jeevichirikkunna murabbih shayhuna salmanbava
@LatheefgmailcomThayyil
@LatheefgmailcomThayyil 7 ай бұрын
ഉസ്താദിന് ദീർഘായുഷ്മാഫിയത്തും നൽകട്ടെ
@muhammedanees764
@muhammedanees764 7 ай бұрын
Super ❤
@shahulkdy2307
@shahulkdy2307 8 ай бұрын
Masha Allah
@armygirl4555
@armygirl4555 8 ай бұрын
ഒരുപാടുണ്ട്. സാദാരണക്കാരിൽ തിരഞ്ഞാലും ഉണ്ട്. ഒരു വലിയ്യിനെ മറ്റൊരു വലിയ്യിനെ തിരിച്ചറിയുള്ളൂ. ആർക് ഉസ്താദിനെ ആവശ്യമുണ്ടോ അവര് അല്ലാഹുവോട് ദുആ ചെയ്ത് ചോദിക്കൂ. നിങ്ങളെ അള്ളാഹു അവരുടെ അടുത്ത് എത്തിക്കും. അനുഭവം. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുടെ അടുത്ത് എത്തിച്ചു. അനുഭവത്തിലൂടെ മനസ്സിലായി ഷെയ്ഹണെന്ന്
@true2393
@true2393 8 ай бұрын
പക്ഷേ സമസ്തക്കാറിൽ തിരഞ്ഞാൽ കാണില്ല എന്ന് മാത്രം?
@armygirl4555
@armygirl4555 8 ай бұрын
@@true2393 സമസ്ത യുടെ പക്ഷത്തു ഷെയ്ഹൻ മാർ ആയിരുന്നു ഉണ്ടായിരുന്നത്. C. M വലിയുള്ളാഹിയുടെ ഉസ്താദുമാരിൽ E K സമസ്ത ക്കാരിലെ ഉസ്താദുമാരായിരുന്നു ഉണ്ടായിരുന്നത്. അതിലെ പിന്മുറക്കാർ ഇന്നും ഉണ്ട്
@sufiyanch2924
@sufiyanch2924 8 ай бұрын
Samasthayil ullavarellam vafath ayi poyi ​@@true2393
@INDIA_240
@INDIA_240 3 ай бұрын
​@@true2393ആര് പറഞ്ഞു... നിങ്ങൾക്ക് എങ്ങിനെ പറയാം കഴിയും.. ഈ വഴിയിൽ പോകുന്നവർ മനസ്സിൽ ആരെ കുറിച്ചും മോശമായ ചിന്ത പാടില്ല എന്ന വിവരം അറിയില്ലേ.. 🙏
@jalaludheenjalal1202
@jalaludheenjalal1202 7 күн бұрын
നീ പറഞ്ഞതിൽ സത്യമുണ്ട്.. ഒരു വലീയിനെ മറ്റെരു വലീയീനുള്ളു മനസ്സിലാവുക..
@MuhammedSaead
@MuhammedSaead 3 ай бұрын
❤❤❤❤❤❤❤
@farooknjp5531
@farooknjp5531 8 ай бұрын
AlhamdulillahAlha ❤
@sidhiquee9025
@sidhiquee9025 5 ай бұрын
അൽ ഹംദുലില്ല നല്ലൊരു (പ്രസംഗം
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 7 ай бұрын
👍👍🤲
@dasthurshop
@dasthurshop 8 ай бұрын
smasthayil qalb shudhiyakkan pattiya al illa enn urappayi
@najmaek0
@najmaek0 8 ай бұрын
❤❤❤
@muhammedalik8765
@muhammedalik8765 6 ай бұрын
Assalamualaikum ❤
@abdulkareemm4547
@abdulkareemm4547 6 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള
@siddiqueparambil
@siddiqueparambil 8 ай бұрын
സമസ്തയിൽപ്പെട്ട ഒരാളിൽ നിന്നും ഒരു തെറ്റ് നിങ്ങൾക്ക് കാണാൻ ഇടയായാൽ മൊത്തമായി സമയതയെ ആ ക്ഷേപിക്കാതിരുക്കുക
@ArkAbdu
@ArkAbdu 4 ай бұрын
എനിക്കും അതു തന്നെ ആണ് പറയാൻ ഉള്ളത്. സമസ്ത 1 ഉള്ളൂ അത്. ശംസുൽ ഉലമാ കൊണ്ടു വന്നത്.
@underworld2770
@underworld2770 8 ай бұрын
🎉
@Knowldge313.
@Knowldge313. 7 ай бұрын
Avar nammude hirdhyathilullallath parayumo Murabbiyya shique orubad per iranghittund
@نفیسہ-ل6ت
@نفیسہ-ل6ت 8 ай бұрын
Alahi,slaam
@pmfaisalfaisal8696
@pmfaisalfaisal8696 8 ай бұрын
❤❤❤❤❤jamal mankadayude KHUTHUBA kelkoo🎉🎉🎉🎉🎉
@siddiqueparambil
@siddiqueparambil 8 ай бұрын
ഇനിയുള്ള ഓരോ പ്രഭാഷണങ്ങളിലും സമസ്തയുടെ മദ്ഹ് പറഞ്ഞ് കൊണ്ടേയിരിക്കുക
@abup357
@abup357 8 ай бұрын
Juice juice juice ....
@dasthurshop
@dasthurshop 8 ай бұрын
murabbi ayaya shaikine koodi paranju kodukkoo
@muhammedalik8765
@muhammedalik8765 6 ай бұрын
Ambamkunnu beran oulia . മാഷാ അള്ളാ
@saythetruthevenitmaybebitter
@saythetruthevenitmaybebitter Ай бұрын
അവരൊന്നും മുറബ്ബിയല്ല മഹാനായിരിക്കാം
@Sadik-zv9xx
@Sadik-zv9xx 8 ай бұрын
😢🤲🤲🤲🤲
@anasnavas7542
@anasnavas7542 8 ай бұрын
10
@basheeriyyad6744
@basheeriyyad6744 8 ай бұрын
Aluvayil poi sheikhunaye baiath cheyyu.qasimi usthad baiath cheida alan
@underworld2770
@underworld2770 6 ай бұрын
അറിവിന്റെഭാണ്ഠാരം 🎉
@yusufponiyeri3947
@yusufponiyeri3947 8 ай бұрын
Sheikh ne evide kittum
@sufiyanch2924
@sufiyanch2924 8 ай бұрын
Nigalk thoufeque undankil kittum inshaallah
@ArkAbdu
@ArkAbdu 4 ай бұрын
മേലാറ്റൂർ കല്ലാംപാറ. ഹിദായത്ത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അവിടെ ethicherum.
@muhammeda4003
@muhammeda4003 4 ай бұрын
ente murabiyyaya shaih aan mahanaya chepparapadav muhammed moula thangal. kallampara hidayath nagar. allahu murabbiyaya shaihine katti theratte dua cheyyu
@muneerv6502
@muneerv6502 Ай бұрын
​@@muhammeda4003mahan inn hayathilundo
@ijasuae8238
@ijasuae8238 8 ай бұрын
ഇപ്പോൾ ജീവിച്ചിരിപുള്ള മുറമ്പിയായ ഷെയ്ക്കിനെ പറഞ്ഞുതരാമോ
@sufiyanakalam1
@sufiyanakalam1 8 ай бұрын
Shahik Muhammad Bava usthad
@യാനബീസലാം
@യാനബീസലാം 6 ай бұрын
ശൈഖുനാ ഏലംകുളം ബാപ്പു വലിയുള്ളാ🤝🤲🥰
@moiduamminikkadmeadia2214
@moiduamminikkadmeadia2214 5 ай бұрын
ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ്
@ArkAbdu
@ArkAbdu 4 ай бұрын
മുത്ത് moula തങ്ങൾ
@sudheertheruvath2860
@sudheertheruvath2860 3 ай бұрын
ഏലംകുളം ബാപ്പു മുസ്ലിയാർ 👍
@jmhabeebimedia7704
@jmhabeebimedia7704 8 ай бұрын
കുറച്ചു എക്കോ കുറക്കാമായിരുന്നു
@nafeesanafi2263
@nafeesanafi2263 4 ай бұрын
അൽഹംദുലില്ലാഹ്ഉസ്താദിനുവന്നപിഴവുകൾതിരുത്തിയോ🎉രോഗങൾമാറിയോ🎉അല്ലാഹുഅനുഗൃറഹികട്ടേ🎉
@sudheertheruvath2860
@sudheertheruvath2860 3 ай бұрын
സ്വന്തം പിഴവുകൾ ഒന്ന് തിരഞ്ഞു നോക്കൂ... അതാണ് ഖൈർ ❤️❤️🤲
@nusrathkareem4293
@nusrathkareem4293 3 ай бұрын
ഉസ്താദിന്റെ പിഴവുകൾ കണ്ടെത്തിയ ബുദ്ധിമാന്മാർ തന്നെ തിരുത്തലും നടത്തിയിരുന്നു, അതറിഞ്ഞില്ല അല്ലെ. ഉസ്താദിനെതിരെ post ചെയ്ത വിഡിയോ അവർ തന്നെ delete ചെയ്തതും താങ്കൾ അറിഞ്ഞില്ല. പിന്നെ രോഗം നിന്റെ ഹൃദയത്തിനാണ്, ചികിത്സ തേടുന്നത് നന്നായിരിക്കും.
@siddiqueparambil
@siddiqueparambil 8 ай бұрын
ഓർക്കുക സമസ്തയെ ആരും കുറച്ച് കാണിക്കരുത് അതിന്റെ നേതാക്കളെയും
@arikkath5068
@arikkath5068 8 ай бұрын
ഇന്ന് ജീവിരിപ്പുള്ള മുറബ്ബിയായ ശൈഖ് ആരാ
@ShakkeerMoochikkal
@ShakkeerMoochikkal 8 ай бұрын
ഏലംകുളം ഉസ്താദ്, ചപ്പാരപടവ് ഉസ്താദ്, മൂരിയാട് ഉസ്താദിന്റെ ഖലീഫ പൊയനാട് ഉസ്താദ്
@binthibraheem2691
@binthibraheem2691 8 ай бұрын
ശൈഖ് മുഹമ്മദ്‌ ബാവ ഉസ്താദ്... ശൈഖ് മുറബ്ബി.. Mlprm
@arikkath5068
@arikkath5068 8 ай бұрын
@@binthibraheem2691 മലപ്പുറത്ത് എവിടെയാണ്
@shahulkdy2307
@shahulkdy2307 8 ай бұрын
​@@binthibraheem2691എവിടെയാണ് മഹാൻ്റെ സ്ഥലം നമ്പർ കിട്ടുമോ?
@hidayamehboobi9769
@hidayamehboobi9769 8 ай бұрын
kzbin.info/www/bejne/Z3Sbma2nftiNhtksi=_4Y0YLBIZU9-oT0A
@ka21puttur44
@ka21puttur44 8 ай бұрын
ಅಲ್ ಹಂದು ಲಿಲ್ಲಾಹ್. ಸಂದೋಶಂ
@ARIFMP-ez1id
@ARIFMP-ez1id Ай бұрын
ഓഓഓ. നല്ലസംസാരം. ലൗൽ മഹഫൂൾ. അറിയോ. കുർഹാൻ. എവിടെയാ. ഉസ്താദെ. ആ. കുർഹാൻ എടുക്കു
@shajahann8943
@shajahann8943 8 ай бұрын
മറബ്ബിയായ ഷെയ്ഖ് ഉണ്ടെങ്കിൽ മാത്രമേ ഇസ്ലാം ദീൻ വിശ്വാസം പൂർണമാകുകയുള്ളൂ എന്ന് പ്രവാചകൻ മുഹമ്മദ്‌ നബി (സ) എപ്പോഴെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?
@trueeyes1706
@trueeyes1706 8 ай бұрын
ഈമാൻ, ഇസ്ലാം, ഇഹ്സാൻ..ഇത് മൂന്നും കൂടിയതാണ് സഹോദരാ ദീൻ..ഇതിൽ ഇഹ്സാൻ എന്താണെന്ന് മനസ്സിലാക്കിയാലും അതെവിടുന്ന് കിട്ടും എന്ന് മനസ്സിലാക്കിയാൽ മുറബ്ബി വേണമോ വേണ്ടയോ എന്ന് മനസ്സിലാവും..❤
@TajuDheen-e5i
@TajuDheen-e5i 8 ай бұрын
റസൂലുല്ല കഅബ പിടിച്ചതിക്കിയതല്ല.കഅബ തിരിച്ചു പിടിച്ചിതാണ്
@anasnavas7542
@anasnavas7542 8 ай бұрын
1100
@ismailp5507
@ismailp5507 8 ай бұрын
നബിയെക്കാൾ വലിയ ഔലിയ ഉണ്ടോ
@anugrahangaleorkkuka6995
@anugrahangaleorkkuka6995 7 ай бұрын
പടച്ചവനെക്കാൾ വലിയ രക്ഷിതാവ് ഉണ്ടോ ഇല്ലല്ലോ അപ്പോൾ പിന്നെ നിനക്ക് മൂന്നുനേരം വായും പൊളിച്ചു കിടന്നാൽ പോരെ അന്നം പടച്ചവൻ തരുമല്ലോ അത് തേടി അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ
@noordheenmanakkot2808
@noordheenmanakkot2808 6 ай бұрын
അവിടന്ന് അല്ലാഹുവിന്റെ പ്രവാചകരാണ്. അല്ലാതെ വലിയ്യല്ല
@basheeriyyad6744
@basheeriyyad6744 8 ай бұрын
883 shesham sheh ellannanallo samastha parayunnad
@dasthurshop
@dasthurshop 8 ай бұрын
من لم يكن له شيخ فشيخه شيطان
@muhammedfaizy5889
@muhammedfaizy5889 7 ай бұрын
Ok uukiipll C fi se chini fi g hui bb t tu thirkengi ko daba Z gun jhuthi bb ek aa ah niji kuchh uchhal vv
@wheelsgold9806
@wheelsgold9806 4 ай бұрын
ഇഹ്‌സാൻ അറിയണം ഇഹ്‌റാം കെട്ടാൻ കഹ് ബേയിൽ എത്തുമ്പോൾ സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടണം ഇര്ഫാനോട് കൂടിയുള്ള ഹജ്ജാണ് അള്ളാഹു സ്വീകരിക്കുകയുള്ളൂ
@true2393
@true2393 8 ай бұрын
എന്തിനാണ് EK സമസ്തക്ക് ഈ ശിയാ നേതാവ്?
@xyznoor-x1c
@xyznoor-x1c 8 ай бұрын
ജൂസ് മുസ്‌ലിയാർ 😅
@lananashaismail3469
@lananashaismail3469 8 ай бұрын
ജൂസ് കുടിക്കാത്ത ത് കൊണ്ട
@4833250311
@4833250311 8 ай бұрын
ഈ മൂത്തേടത്തു പ്രാന്തനെ സുഖ പെടുത്താൻ പറ്റിയ കോജാക്കൾ ആരുമില്ലേ സമസ്തയിൽ
@Shafeeq2023
@Shafeeq2023 8 ай бұрын
സമസ്തയുടെ ആദർശങ്ങൾക് യോജിക്കാത്ത എന്താ നീ ഉസ്താദ്ന്റെ വാക്കുകളിൽ കേട്ടത്?
@abdurahimanp0796
@abdurahimanp0796 8 ай бұрын
Eccovendabahumanappettaustade,, please..
@യാനബീസലാം
@യാനബീസലാം 6 ай бұрын
മാഫി കോയ വഹാബി അവസരവാദി രാഷ്ട്രീയക്കാർക്ക് സഹിക്കൂല🤭😎🤫
@Ali_kizhisseri
@Ali_kizhisseri 8 ай бұрын
ജ്യൂസ് ജ്യൂസ് ജൂതൻ
@INDIA_240
@INDIA_240 3 ай бұрын
ശൈത്താൻ ശൈത്താൻ ശൈത്താൻ 😇
@hashimthatoorkandiyil8909
@hashimthatoorkandiyil8909 8 ай бұрын
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
#എന്താണ് മഅ്‌രിഫത്ത് #👌👌31 March 2024
34:38
subulussalam islamic channel
Рет қаралды 3,9 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН