ആരു വന്നാലും എടുക്കാൻ തയ്യാറാണ് കുഞ്ഞാലി കുട്ടി ക് മന്ത്രി ആകണം
@baburajik3327Күн бұрын
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ കേൾക്കുമ്പോൾ നാണമില്ലാത്ത അവന്റെ ആസനത്തിൽ ആലമുളച്ചാലും അതും ഒരു തണൽ എന്ന് കാണുന്ന പ്രതിപക്ഷ നേതാവ് നാണമില്ലല്ലോ പ്രതിപക്ഷനേതാവ് ഇങ്ങനെ കേരള ജനതയോട് വിളിച്ചു പറയാൻ
@malichola5504Күн бұрын
കുഞ്ഞാപ്പയും താങ്കന്മാരും സപ്പോർട്ട് ചെയ്യും. പിന്നെ വെൽഫയർ പാർട്ടിയിലേക്ക് ചേക്കാറാം.
@rajendrant2824Күн бұрын
ആര്യാടൻ ഷൗക്കത്തും, അൻവറിനെതിരേ രംഗത്തുവന്നു.😂
@subrahmanyanpilla5343Күн бұрын
എടുക്കാ ചരക്കു 😭. 👍
@viswamk8666Күн бұрын
എംഎം ഹസൻ പറഞ്ഞതാണ് ശെരി.കോൺഗ്രസിന് എന്തോ വലുത് വരാനിരിക്കുന്നു എന്ന് അനുമാനിക്കം.
@gopimenon6645Күн бұрын
വ്യത്യസ്തമായി മിതഭാഷയിൽ രാഷ്ട്രീയം പറയുന്നോരിടമാണിത്.... ഒരേ വാചകങ്ങൾ തന്നെ തന്നെ ആവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വിരസത ഒഴിവാക്കാൻ ശ്രമിക്കുമല്ലോ .
@pmkrishnankutty8950Күн бұрын
വിശാല ഹൃദയനായ സതീശൻ അൻവറിനോട് ക്ഷമിച്ചിരിക്കുന്നു.
@e.nlaxmanane.n4851Күн бұрын
ഇനി എന്ത് ചെയ്യും മല്ലയ്യ
@babuts8165Күн бұрын
അൻവർ ലീഗിലേക്ക് പോകില്ല, അവിടെ പോയിട്ട് കാര്യമില്ല,
@ShahulHameed-u2s3rКүн бұрын
ആരോപണം തിരുത്തിയും, മാപ്പ് പറഞ്ഞിട്ടുമാണോ സന്ദീപ് വാര്യരെ യുഡിഫ്ൽ എടുത്തത്....??
@sunilkumar-rp5etКүн бұрын
അല്ലാ മനസിലാകാത്തത് കൊണ്ട് ചോദിക്യ അൻവർ എന്തിനാ യുഡിഫ് ൽ പോകുന്നത്. അവർക്കു ഭരണം കിട്ടുമെന്ന് കരുതിയാണോ. അടുത്ത assembly ഇലക്ഷനിൽ യുഡിഫ് നു ഇപ്പോഴുള്ള സീറ്റ് പോലും കിട്ടില്ലെന്ന് കുട്ടികൾക്ക് പോലും അറിയാം. അൻവർ കാര്യം സ്വാഹ
@IbrahiIbrahi-sp4zz16 сағат бұрын
Good
@sunilkumar-nn8rsКүн бұрын
എന്നെ ഏതെങ്കിലും ആക്രി ക്കാരൻ എടുക്കുക ആണെങ്കിൽ 100 കോടി ഉറപ്പ്....
@AbduSamadChelliКүн бұрын
ലീഗിൽ ചേർന്നാൽ മതി.... ലീഗിനെ ഒഴിവാക്കാൻ ഹസ്സനും ടീമിനും സാധിക്കില്ലല്ലോ 😂😂😂😂😂
@vineshka1667Күн бұрын
ആരോപണം ഉന്നയിച്ച 150കോടി കൊടുത്താലും മതി😂
@siddiqueck-fh4qxКүн бұрын
മീൻ വണ്ടിയിൽ 140 കോടി യു മായി udf ലേ ക്ക് 😂
@rajanvabraham627Күн бұрын
സതീശന് എതിരെ അൻവർ ഉന്നയിച്ച ആരോപണം സാരമില്ലെന്നു പറയുന്നത് സതീശൻ തന്നെ.
@ibrahimfaz8313Күн бұрын
നാരിയവനെ പേരിയാൽ പേരിയവനും നാരും.അത് അസ്സലായി ഹസ്സാനിക്കാക്ക് അറിയാം.ഉടായിപ്പ് അത് പോലെ tharikada ഇത് ഹസ്സൻ കാക്ക വെച്ച് പൊറുപ്പിക്കില്ല മക്കളെ....😂😂😂
@rawshots768Күн бұрын
ബൽറാം നും പിന്നെ കുറെ പേർക്കും രാഹുൽ ഗാന്ദിയും vd സതീശനും കോൺഗ്രസ് ൻറെ പryaയായമായിരിക്കും.മകനെ.. കോൺഗ്രസ് അതിലുമൊക്കെ എത്രയോ വലുതാണ്. രാഹുൽ മോശമാണെന്നെനിക്കഭിപ്രായമില്ല. പക്ഷെ vd യെ അയാളോട് ചേർത്തു പറയേണ്ട. ശശി തരൂർ ഇവിടെയാണ് യഥാർത്ഥ കോൺഗ്രസ് കാരനാകുന്നത്. ആരെയും താങ്ങാതെ... നിങ്ങളൊക്കെ ഇപ്പോഴും രാജാഭരണത്തിന്റെ ഹാങ്ങോവർൽ ആണ്. കഷ്ടം തന്നെ ബൽറാം...
@aliaskarnbr7 сағат бұрын
🔥✌🏻
@sravanam-sasiКүн бұрын
അൻവറിന്റെ അറസ്റ്റിലൂടെ udf ലും കോൺഗ്രസിനുള്ളിലും വിള്ളൽ ഉണ്ടാക്കുക എന്ന ലക്ഷ്യം ആയിരുന്നു പിണറായിക്ക് ഉണ്ടായിരുന്നത്. ഈ ലക്ഷ്യം വിജയിച്ചിരിക്കുന്നു.
@alimohammad8764Күн бұрын
Shame on you Mr.Anwar where are you from "puthanveetil"
@bsa8842Күн бұрын
അച്ഛൻ പോട്ടെ
@salammadariКүн бұрын
അൻവറിനെ ഒറ്റപ്പെടുത്തി കീഴ്പ്പെടുത്തി വരുതിയിലാക്കാമെന്നെ പി ആര്‍ വിജയന്റെയും പരിവാരങ്ങളുടേയും പദ്ധതി ഏതായാലും വെള്ളത്തിലാകും
@vijayankarippayi2669Күн бұрын
Anwar In ...... Shoukath out.......
@kunjimuhammednadakkal9451Күн бұрын
👍
@mohanannm1722Күн бұрын
പുനർജനിയോ
@technicalmind61517 сағат бұрын
Hassanum Anvarum തമ്മിൽ തിരുവനന്തപുരത്തു ഒരു മത്സരം നടന്നാൽ ആര് ജയിക്കും ? ഹസ്സൻ തോറ്റു തൊപ്പിയിടും, ഇവനാണ് അൻവറിന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നത്.
@saleemp7688Күн бұрын
ഒരു ഉപകാരം ചെയ്യാത്ത ഹസ്സനു പോയി പണി നോക്കാൻ പറയുക
@AbdulShukur-hu5wkКүн бұрын
എം. എം.ഹസൻ അത് പറയും കാരണം അയാളെ ഒന്നിനും കൊള്ളില്ല. അത് കൊണ്ട് മറ്റൊരു ആൾ പാർട്ടിയിൽ വന്നു് പ്രവർത്തിക്കുന്നത് അയാൾക്ക് സഹിക്കാൻ കഴിയില്ല
@ssinternationalabdulsalam1094Күн бұрын
എം എം ഹസ്സൻ കോൺഗ്രസിലെ എടുക്കാ ചരക്കാണ്. ആര്യാടൻ ഷൌക്കത്തിനു സീറ്റ് കിട്ടുകില്ലായെന്ന പേടിയാണ്
@ShaijanKA-z7jКүн бұрын
150 kodi Satheeshannanu venda. 1000000 Kodiyanenkil Satheeshannan OK.
@nasimudeena6479Күн бұрын
Hassanuvivaraude
@radhakrishnans941818 сағат бұрын
HASSAN. MAMA. CONGRESS NU THANNE NILKAN KAZHIVUNDO. KERALAM VITTAL. CPM DOST ALLE. ORU ANWAR VANNAL MINORITY VOTES ALLE. KURACHU VIOLAVAM KOOTI VARILLE