വളരെ നല്ല നിർദേശം. ഇപ്രകാരം വെച്ചു മാറിയാൽ കുറഞ്ഞത് 4 സീറ്റെങ്കിലും UDF ന് കിട്ടാൻ നല്ല സാധ്യതയുണ്ട്
@illuminatikerala9 сағат бұрын
അപ്പോഴും കൂടിപ്പോയാല് 50 സീറ്റേ udf ന് കിട്ടാന് പോണുള്ളൂ..
@abdussalimputhanangadi790920 сағат бұрын
നടക്കാത്ത സുന്ദര സ്വപ്നം
@abrahamcherian156618 сағат бұрын
കോൺഗ്രസിന്റെ കുഴി അവർ തന്നെ വെട്ടിക്കൊള്ളും .
@illuminatikerala21 сағат бұрын
ലീഗ് കോണ്ഗ്രസ്സിനെ കാല് വാരും.. കോണ്ഗ്രസ്സ് ലീഗിന്റെ കാല് വാരും.. അത്രുള്ളൂ...
@learnwithme128720 сағат бұрын
തിരുവനന്തപുരതും വയനാടും തൃശൂരും സിപിഎം ചെയ്ത പോലെ.. ലോക്സഭാ ഇലക്ഷന്
@illuminatikerala9 сағат бұрын
@@learnwithme1287 തിരുവനന്തപുരത്ത് ബി ജെ പി ജയിക്കാതിരിക്കാന് വേണ്ടി മനപൂർവം ശശി തരൂരിന് വോട്ട് ചെയ്യുന്നതാണ്. തൃശ്ശൂരിൽ ലോക്സഭാ ഇലക്ഷൻ സമയത്ത് പതിവ് പോലെ എൽ ഡി എഫിലേക്കും യു ഡി എഫിലേക്കും മാറി കളിക്കാറുള്ള വോട്ടുകൾ കോൺഗ്രസ്സിലേക്ക് കൺസോളിഡേറ്റ് ചെയ്തപ്പോൾ കോൺഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന സവർണ്ണ ഹൈന്ദവ, ക്രൈസ്തവ വോട്ടുകൾ ബി ജെ പിയിലേക്ക് പോയി. വയനാടിൽ ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ മത്സരിക്കുന്ന എന്നറിഞ്ഞാൽ പിന്നെ എൽ ഡി എഫിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷങ്ങളും നിക്ഷപക്ഷരുടെ വോട്ടുകൾ യു ഡി എഫിലേക്ക് കൺസോളിഡേറ്റ് ചെയ്യപ്പെടുന്നു..
@illuminatikerala5 сағат бұрын
@@learnwithme1287 തിരുവനന്തപുരത്ത് ബി ജെ പി ജയിക്കാതിരിക്കാന് വേണ്ടി മനപൂർവം ശശി തരൂരിന് വോട്ട് ചെയ്യുന്നതാണ്. തൃശ്ശൂരിൽ ലോക്സഭാ ഇലക്ഷൻ സമയത്ത് പതിവ് പോലെ എൽ ഡി എഫിലേക്കും യു ഡി എഫിലേക്കും മാറി കളിക്കാറുള്ള വോട്ടുകൾ കോൺഗ്രസ്സിലേക്ക് കൺസോളിഡേറ്റ് ചെയ്തപ്പോൾ കോൺഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന സവർണ്ണ ഹൈന്ദവ, ക്രൈസ്തവ വോട്ടുകൾ ബി ജെ പിയിലേക്ക് പോയി. വയനാടിൽ ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ മത്സരിക്കുന്ന എന്നറിഞ്ഞാൽ പിന്നെ എൽ ഡി എഫിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷങ്ങളും നിക്ഷപക്ഷരുടെ വോട്ടുകൾ യു ഡി എഫിലേക്ക് കൺസോളിഡേറ്റ് ചെയ്യപ്പെടുന്നു..
@FaisalFaisal-tv4pf2 сағат бұрын
ഞാൻ മുസ്ലിം ലീഗ് കാരനാണ് ഒരിക്കലും വഞ്ചന ലീഗ് പാർട്ടിയുടെ മുഖമുദ്രയല്ല. പാറപോലെ UDF പിന്നിൽ ഉറച്ചു നിൽക്കും
@sathianathankundu407221 сағат бұрын
വർഗീയ ധ്രുവീകരണ സാധ്യത കണ്ടാകും ഈ നീക്കം.
@ponnappanop424023 сағат бұрын
അപ്പോ അടുത്ത പ്രതിപക്ഷ നേതാവ് കുഞ്ഞാപ്പാ😂😂😂😂
@ManojKumar-yw6ro22 сағат бұрын
😂😂😂
@DileepDileep-lu1nm16 сағат бұрын
2026 il pratipaksha nethavu shylaja teacher. Ldf nu30 seat maximum.
@ponnappanop424015 сағат бұрын
@DileepDileep-lu1nm പ്രതി പക്ഷത്തിരുന്നും കക്കുന്നവർക്കു 110 സീറ്റോ ദിലീപേ,,,, അഴിമതിക്കാരുടെ ആൽമ ഹത്യാ ലീസ്റ്റ് നീളുകയാ | KPCC ട്രഷററും മകനും വരെ ആയി
@ShidhaNidheesh13 сағат бұрын
കുഞ്ഞാപ്പയല്ല....പുയ്യാപ്ള
@illuminatikerala9 сағат бұрын
@@DileepDileep-lu1nm ചെന്നിത്തലയാവാനാ സാധ്യത
@faizalareechola95659 сағат бұрын
ജയിക്കാത്ത സീറ്റ് ഒക്കെ കോൺഗ്രസ് നോ നടക്കൂല. തിരുവമ്പാടി കോൺഗ്രസ് മത്സരിക്കണം. പട്ടാമ്പി കൊടുത്താൽ ന്യൂന പക്ഷം പ്രീണനം ആയി മാറ്റും cjp.
@SatharPoovancheriСағат бұрын
നല്ല തീരുമാനം
@HamzaTk-j1cКүн бұрын
Cpm❤❤❤❤❤❤❤
@P.m.Kunjumon4 сағат бұрын
കളമശ്ശേരി കോൺഗ്രസ് എടുത്തു മുഹമ്മദ് ഷിയാസ് വന്നാൽ തിരിച്ചുപിടിക്കാം 👌
@SanofarSalim3 сағат бұрын
ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ കുറഞ്ഞത് 40 മണ്ഡലങ്ങളിൽ എങ്കിലും ആര് ജയികണുമെന്ന് തീരുമാനിക്കുന്നത് sdpi ആയിരിക്കും
@akbark898213 сағат бұрын
അടുത്ത പ്രാവശ്യവും എൽഡിഎഫ് ഭരണത്തിൽ വരണം 75 ശതമാനം ജനങ്ങളും എൽഡിഎഫിന് വേർതിരിക്കുന്നു അടുത്ത പ്രാവശ്യവും എൽഡിഎഫ് വന്നാൽ അതോടെ പാർട്ടി പിരിച്ചുവിടും
@muralidharancn516 сағат бұрын
ഒരു പ്രാവശ്യം കൂടി ഭരണം പോയാൽ ഉഡായിപ്പ് മുന്നണി പരസ്പരം തല്ലി ചാവുന്നത് കാണാം.
@vineshka166722 сағат бұрын
ലീഗും കോൺഗ്രസും പരസ്പരം വോട്ട് ചെയ്യാറില്ല എന്ന് പറയാം😂
@indian-g3p6 сағат бұрын
League cheyyum ..koode ninnaal chathikkaatha partiyaan league.thirich anganeyaano enn cong parishodikkatte
@muhammadmusthafa885656 минут бұрын
മണ്ണാർക്കാട് (പാലക്കാട് )ലീഗിന്റെ ശംസുദ്ധീൻ ആണ് MLA ബ്രോ
@jamesjoy262621 сағат бұрын
Thiruvambadi❤
@anuragkannang919419 сағат бұрын
UDF വരണം... കേരളം വളരണം....❤❤❤
@sanilkumarn.b689018 сағат бұрын
കേരളം varalum
@sravanam-sasi17 сағат бұрын
ഗ്രൂപ്പ് വഴക്കും മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കടിപിടിയും കഴിഞ്ഞു വളർന്നു വളർന്നു പിളർന്നു പിളർന്നു പോകും
@alexandermathews360111 сағат бұрын
ha ha ha. Caaangress is already controlling my leage.
@illuminatikerala9 сағат бұрын
@@alexandermathews3601 My അല്ലെടാ by
@baijuthomas86515 сағат бұрын
ബാക്കി 136 ൽ വിജയം ഉറപ്പാണ് എന്നാണോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ishaqkv97925 сағат бұрын
😊
@muhammadrafeeque.k762723 сағат бұрын
പട്ടാമ്പി ലീഗ് വിജയം 100%ഉറപ്പ്
@pradeepkrishnan496021 сағат бұрын
ബിജെപി വന്നാലും ലീഗ് വരരുത്
@hari073820 сағат бұрын
Sathyasadham ayi parannal pattambiyil leagu ne congress le hindu vote kitilla ..
@@sanalmv8558സുധാകരന്റെ അത്രയും വലിയ കള്ളനല്ല പിണറായി. ഉദാഹരണം - k കരുണാകരനു സ്മാരകം പണിയാൻ പിരിച്ചെടുത്ത 30 കോടി എവിടെ എന്നു k മുരളീധരൻ ഇപ്പോഴും ചോദിക്കുന്നു. സുധാകരൻ കള്ളന്മാർക്ക് കൂട്ടു നിന്നതുകൊണ്ടാണല്ലോ മുതിർന്ന കോൺഗ്രസ്സ്നേവ് mn വിജയനും മകനും ആൽമഹത്യ ചെയ്യേണ്ടി വന്നത്
@sajadbinshajahan811317 сағат бұрын
😂
@surendrankk836316 сағат бұрын
@@sanalmv8558കള്ളൻ എന്നു പറഞ്ഞത് ഏത് കള്ളത്തരം ചെയ്തതിനാണ്? ഒന്നു പറയൂ. ഒരു കാര്യമെങ്കിലും പറയൂ.😂
@ManuMansu-c9n12 сағат бұрын
എൽഡിഎഫ് അല്ല cjp എന്ന് പറ
@muhammeddelambady965821 сағат бұрын
2026 ൽ LDF വരും
@Pavarghese-u6e21 сағат бұрын
നീ ഇപ്പോൾ തന്നെ പേടിച്ചു വരട്ടെ പേടിക്കാതെ ഇരിക്ക് അവരുടെ കാര്യം അവസാനം തീരുമാന മാകും നിനക്ക് വയറിളക്കം പിടിപ്പെട്ടെ
@fathimanashwa236520 сағат бұрын
Sdpi jamayath ullath kond udf parajaysm urappsnu
@mohamednaseemk742915 сағат бұрын
Shajikku kannooril malsarikkaanulla pr work
@ShafeKsa-q4l15 сағат бұрын
പട്ടാമ്പിയെ പറ്റി ഇവർക്ക് എന്തറിയാ
@Entertainment-ml6hq20 сағат бұрын
Kalamasseri € Kochi Punalur € Kollam
@rafinesi84015 сағат бұрын
അടുത്ത പ്രതിപക്ഷനേതാവിനുള്ള മത്സരത്തിൽ udf.... പ്രതിപച്ച നേതാവ് കുഞ്ഞാലി