@@intradsl 15 years kazhinjal testinginu kodukkande?
@intradsl2 жыл бұрын
@@jtsays1003 test cheyyanam.
@vinuv163 жыл бұрын
ee paint correction paint correction ennu parayunnille...athu cheyyaruthu..actually athu clear coat oru layer cut cheythu kalayuka anu cheyyunnathu...swirl marks undenkil athu vishayamilla..arum torch adichu onnum nokkan pokunnilla paintil..paint and clear thicknessil anu karyam ullathu..Paint protectionu vendi anu ceramic coating cheyyunnathu enkil especially newer cars paint polishing/cutttting cheyyaruthu..just wash cheythu clean cheythu alcohol based cleaner kondu wipe cheythu ceramic coating cheyyuka..ini deep scratches undenkil aa area mathram polish cheyyuka..5 yearil kooduthal old aya car anenkil just once venamenkil onnu polish cheythathinu shesham ceramic coating cheyyam..athum avashyam undenkil mathram..
@villainsir68822 жыл бұрын
സൂപ്പർ.നല്ല വീഡിയോ ഷൂട്ട്.നല്ല അറിവ് Ceramic Cot നെപ്പറ്റി കിട്ടി.Thankyou vey much
@JBJB-c8o3 жыл бұрын
എന്നെങ്കിലും ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിച്ച് കൊതിയോടെ വീഡിയോ കാണുന്ന ഞാൻ
@muhammedafsalkp3 жыл бұрын
You can
@sanaunnithan69323 жыл бұрын
'
@jojikottakkattu3 жыл бұрын
ഞാനും ഉണ്ട്...
@dstudio19373 жыл бұрын
Njanum
@life-nt6ui3 жыл бұрын
Nano വാങ്ങു സൂപ്പർ
@jintocvg2 жыл бұрын
What is the condition now ? Can you do a video - after an year review.
@rajeevps3218 Жыл бұрын
ഞാൻ 3m ന്റെ ceramic coating ആണ് ചെയ്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ തന്നെ വണ്ടിയുടെ ഷൈനിങ് എല്ലാം പോയി
@Familyjournalofficial3 жыл бұрын
I think he was my class mate in VHSE , all the best for his Business.
@shafi.muhammed3 жыл бұрын
നമ്മളെ വയലിലുള്ള ചേമ്പ് ഉണ്ട്....അത് വെച്ച് ഫ്രണ്ട് ഗ്ലാസ്സ് തുടച്ചാൽ പിന്നെ വെള്ളം പിടിക്കില്ല.... clear ആയിരിക്കും
നല്ല അടിപൊളി വർക്ക് ആണ് വാഹനങ്ങൾക്ക് സുരക്ഷയും നൽകുന്നു എന്ന് മനസ്സിലായി സൂപ്പർ എത്ര ചെലവ് വരും എന്നു കൂടി പറയാമായിരുന്നു സുഹൃത്തേ അവതരണവും വീഡിയോ നന്നായിരുന്നു എല്ലാം വ്യക്തമായി മനസ്സിലാവുന്ന ഒരു വീഡിയോ ഞാൻ എന്തായാലും വിളിക്കുന്നുണ്ട് അരുണിനെ ഇനിയും ഇതുപോലുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു💗🙏
@cpcvklm3 жыл бұрын
enttaa ponnu bro aveda pokalla bad work pisa pokum ekka cash madechu chayunna programe annu.enikku panikitty errikuvaa ,entta pisa poyee
@meegeego2 жыл бұрын
@@cpcvklm എന്ത് പറ്റി... ഡീറ്റൈൽ ആയി പറ
@arunimarajan5050 Жыл бұрын
25000 enna njn chodhichappo arinje
@rvktvm3 жыл бұрын
We get more sincere and valuable information from the comments. So let them express their views also. People get more doubts when KZbinr and owner of the workshop keep silent about the cost (I agree that it depends on the car model and condition). But they could disclose the cost incurred on the vehicle shown in this video. That's the honest way.
@suryaraj60812 жыл бұрын
Very well said
@BrightFuture24211 ай бұрын
Correct
@amkutty165215 күн бұрын
will ceramic coating afect real shining of original color.
@ebadurahmantech15 күн бұрын
For more details please contact
@shameerf78952 жыл бұрын
Rate parayu
@ShijoShajiValuzhathil Жыл бұрын
Why doesn't manufacturers do this before they release new car?
@ajithsiva94953 жыл бұрын
Unda aaanu .. scratch varum water mark varum njanum ithil work chaiyunna aallanu baai . Veruthe aaale patikathe
@ebadurahmantech3 жыл бұрын
Any experience
@VISHNUVISWANG3 жыл бұрын
Orikkalum scrach proofinu vendi ceramic coating cheyyaruth.. ceramic coating cheyyunath oxidation sambhavikathirikkananu.. athayathu color mangunnathinu vendi... epoyum car new lookil kondu nadakkam... scrach varum.. orikkalum chediyude scrach varillanu parayan okkilla... pnne hard water anel endhu cheythalum varum..
Arun, were is your center? How much it will cost mg hector 2021 model?
@tdufh9453 жыл бұрын
Minu avida
@HaseenaThayyil3 ай бұрын
Echo sport car cost
@marzumizz49902 жыл бұрын
Ithevide location
@ramnadbasheer4483 жыл бұрын
Place avdeya
@mahroofali92773 жыл бұрын
XL 6 review
@Rih_aan11 күн бұрын
ഇക്കാടെ watch ഏതാ ബ്രാൻഡ് ?
@MrAshasheen3 жыл бұрын
Sir I respect everything about this video. I have 2 doubts with respect to it. 1) 3M better than Sonax? 2) you said about cheaper ceramic kit price in Amazon. Then why over priced in shops? Thanks.
@ShakeebClicks2 жыл бұрын
The cost is not about the ceramic liquid. The cost goes to the process such as polishing, paint correction, ceramic application, warranty and then extended support which they will provide for 3 to 5 five years. That's why it's expensive to do a ceramic coating in these kind of car service stations. You can do it at home if you have some knowledge in it. There are numerous videos in KZbin for that.
@milanvsaji20153 жыл бұрын
Ekka Graphene coating cheyth kanikuvo
@JibinJibi-fj8sk3 ай бұрын
ചേട്ടാ ഇത് എവിടെ സ്ഥലം വരുന്നേ വർക്ക് പഠിപ്പിച്ചു തരോ
@shajirothyoth3 жыл бұрын
Firosinte nano lube kittillalo ebaadukka
@rashid45473 жыл бұрын
ആളുകൾക്ക് ഉപകാരപ്പെടുന്ന വിഡിയോ തന്നെ..പക്ഷെ നിങ്ങൾ തരുന്ന നമ്പറിൽ contact ചെയ്തിട്ട് അവർ മറുപടി തരുന്നില്ല...ഉദാഹരണം :ഇതിന് മുമ്പ് ചെയ്ത ഓയിൽ വിഡിയോ 😐
സത്യം, യാതൊരു മറുപടിയും ഇല്ല. പിന്നെ എന്തിനാണ് ആ നമ്പർ നൽകുന്നത്.
@tycooncarcare3 жыл бұрын
Whatsapp 9188141191
@SoloFinder3 жыл бұрын
ചാര്‍ജ് പറഞ്ഞില്ല.
@godson73953 жыл бұрын
Polo ceramic ചെയ്യാൻ എത്ര രൂപ വരും
@arunchakku3894 Жыл бұрын
15000
@arjundas4327 ай бұрын
Price & Place evdaa?
@vishnusudhakar33403 жыл бұрын
Nalla avatharanam... Nalla oru help full vedio anu.. Location evidanu... Pls share all location
@shabeervp48699 ай бұрын
നിങ്ങളോട് മുൻപ് മൊബൈൽ കാർ വാഷ് പ്രമോഷൻ ചെയ്തപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് പാവങ്ങൾ പെട്ടു പോവുന്നുണ്ടോ ennu
@rajendrankuttembath89143 жыл бұрын
Did not tell the price?
@mathewpm98763 жыл бұрын
Just tell me price 1;2;3;
@mansoorrahman28452 жыл бұрын
. 3 വർഷത്തെ varanty യോട് കൂടി ചെയ്യാൻ എത്ര രൂപ ആകും?
@oceanwaves62932 жыл бұрын
1.3L
@cpcvklm3 жыл бұрын
ഇക്ക വീഡിയോ കണ്ട് ഞാൻ കൊടുത്തു. കുളം ആക്കി തന്നു.. Ceramic pro ആണ് നല്ലത്. വർക്ക് മോശം. പൈസ കളഞ്ഞു ഇക്കാ.. പൈസക്ക് വേണ്ടി മാത്രം enjana പ്രോഗ്രാം ചെയ്യരുത്....
@Sunilsss1233 жыл бұрын
Comments kude nokkit kodukkarunnille?
@cpcvklm3 жыл бұрын
@@Sunilsss123 enthu parayuvan anu bro ekka chaytha oru program ayathu kondu nallathu akkum ennu karuthy ...so bad
@dk-mg1on Жыл бұрын
ഇപ്പോ ഈ വണ്ടി കയ്യിൽ ഉണ്ടോ.. എന്താ അവസ്ഥ
@aryandevkrishna23623 жыл бұрын
Ikka car automatic anooo?????
@jomyxavier51412 жыл бұрын
Cost ethrayannu oru koppanum parayulllaa
@nasarali70963 жыл бұрын
Onn price parayoooo bro plz💖💖💖
@abhilvidhyadharan2804 Жыл бұрын
Brother Glass il ceramic coating cheyarilla. Its dangerous . Wiper use cheydhu aa coating povum partially . Pinje night driving time il opposite varunna vandikalde light spread avanum scattered avanum chance undu .
@imbachi79233 жыл бұрын
Homw ടൂർ വീഡിയോ new varrumo .cat ne katta missing annu
@ajuashmil29092 жыл бұрын
Price ഏന്താണ് പറഞ്ഞില്ല
@krishnangood.tata.safarika90602 жыл бұрын
എത്ര പൈസ
@samadvadakkan73173 жыл бұрын
Ith valare easy aanu no need 3 days just one day njan uae ente vandi swanthamayi cheythu
@shafeekcmammu93083 жыл бұрын
Hai bro ivarude service center evideya...
@riyamisnamisna36063 жыл бұрын
Ethraya charge
@nasarali70963 жыл бұрын
Price plz💖💖💖bro plz
@nasarali70963 жыл бұрын
Plz parayumo bro💖plz
@nashidpulikkada3 жыл бұрын
Podi Aayal ntha sambavika???
@v4victory546 Жыл бұрын
മരത്തിന്റെ കറ വീണത് ശരിയാക്കാൻ കഴിയുമോ ? കോട്ടിങ്ങിന് ശേഷം മേൽ പറഞ്ഞ കറ പിടിക്കാതിരിക്കുമോ ?
@zachariahscaria42643 жыл бұрын
എല്ലാം നന്നായിരുന്നു. എന്നാൽ എത്ര രൂപ ചെലവു വരുമെന്നുകൂടി പറയാമായിരുന്നു. അതും പ്രധാനമല്ലേ.
Oru Approximate price paryu? Athane ellarum expect cheyunathu..
@shahimannatparambil19243 жыл бұрын
ഡീറ്റൈലിങ് ചെയ്യുന്നതിന് എന്തെങ്കിലും നിയമം തടസ്സം ഉണ്ടോ????
@sijukuriakose69653 жыл бұрын
ഇതിന്റെ ചിലവ് എത്ര രൂപ ആകും എന്ന് കൂടി പറഞ്ഞു തരുമോ
@speed-xj6gs Жыл бұрын
3000 only
@sudhikrishnapk29393 жыл бұрын
Cost ethraya ??
@shijilsivadas69083 жыл бұрын
Charge onnu paranju tharamoooo
@shajeerk44673 жыл бұрын
Bro nigalude car cheyyan price ethra vannu
@mallugameryt61233 жыл бұрын
Poocha evde plz reply
@mohamedfarhanp417811 ай бұрын
ഇന്ന്ഇറങ്ങുന്നതൊണ്ണൂറ് ശതമാനംവണ്ടികളും സെറാമിക്ക് കോട്ട് ചെയ്ത തന്നെയാണ് ഇറങ്ങുന്നത്കോടിക്കണക്കിന് രൂപ ചെലവ് ഉള്ള ഒരുപ്ലാൻറ്ആണ്മെറ്റൽ ചൂടാക്കി ആണ് അത് അടിക്കുന്നത് കാറുകൾ കഴുകുമ്പോൾ ആദ്യം നല്ലപോലെ വെള്ളം ഒഴിക്കണം
@muhammedshafim96543 жыл бұрын
ഹലോ ഇതെവിടാ സ്ഥലം കാലിക്കറ്റ് ഉണ്ടോ നമ്പർ ഒന്ന് കിട്ടുമോ
@life-nt6ui3 жыл бұрын
സ്ഥലം എവിടെ
@nisarat13293 жыл бұрын
Price?
@lifehacksmedia71773 жыл бұрын
*Petrol pumbinte review ittayirunel petrol kittiyene freeyayit* petrol inu enthaa vila😭😭😭 ikayude video oke superaaatooo....
@HarisKarat5 ай бұрын
ഇതിന് വേണ്ടി വർഷം മുടക്കുന്ന ക്യാഷ് എടുത്തു വെച്ച് 5 year ആകുമ്പോൾ repaint ചെയ്യാലോ😃
@josejacobkannai8023 жыл бұрын
Video നന്നായിട്ട് ഉണ്ട്, last ചെയ്തത് മോശം ആയി, വണ്ടി first നിർത്തിയത് ground level ആയിരുന്നു , രണ്ടാമത് നിർത്തിയത് ചെരിച്ച് ആണ് , വെള്ളം താഴേക്ക് ഒഴുകി പോയി എന്ന് പറഞ്ഞത്,കെട്ടി തൂക്കി ഇടാമായിരുന്ന് പിന്നെ ഒട്ടും വെള്ളം നിൽക്കില്ല. ഇത് paid adv ആയിരുന്നു le.. ഭായി ഇപ്പൊ എന്നും ഇത് തന്നെ ആയി ലോ
Ibad ക്ക ഞാൻ വണ്ടി ടെ സ്പ്രേ painter ആണ് പണ്ട് കസ്റ്റമരെ പറ്റിക്കാൻ tefloan coating, ഇപ്പോൾ അത് ceramic coating, Free സർവീസ് എന്ന് പറഞ്ഞാൽ vax polish ഇട്ട് ഒപ്പിക്കൽ ആണ് ചെയ്യുന്നത് വണ്ടി കമ്പനി ഇൽ നിന്ന് paint അടിക്കുന്നത് തന്നെ ഏകദേശം 50 ഡിഗ്രി heating കപ്പാസിറ്റി ഉള്ള പെയിന്റ് ബൂത്തിൽ നിന്ന് പെയിന്റ് അടിച്ച വണ്ടി എന്തിനാ ceramic ചെയ്യുന്നത് Vax polish ചെയ്തു വാഷ് ചെയ്താൽ വെള്ളം നില്കുന്നില്ല ഇക്ക Clear coat അല്ലാതെ വേറെ ഒരു coating വണ്ടി ക്ക് ഇല്ല ഇക്ക ക്ലിയർ coat അല്ലാതെ solid paint ന് ഇത് vax polish മാത്രം ചെയ്താലും വാഷ് ചെയ്തു നോക്കി നോക്കൂ
@sudhinarayan2 жыл бұрын
Clear coat ennal എന്താണ്... ഞാൻ പുതിയ കാർ വാങ്ങുന്നു . ഇത് ചെയ്യേണ്ടതുണ്ടോ