വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും ഒരു മലയാളിയുടെ കിടിലൻ കണ്ടുപിടുത്തം 😮😮

  Рет қаралды 502,150

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

WhatsApp number +917025602926
1) SUBSCRIBE MY KZbin Channel!
kzbin.info...
4) Our Cooking Page
-- / uppummulakum.malayalam
.................................................................

Пікірлер: 2 200
@brilliantpaulbabu5394
@brilliantpaulbabu5394 3 жыл бұрын
Kerala Mechanic ആണ് ഇദ്ദേഹത്തെ ആദ്യം പരിചയപെടുത്തിയത്... ഓർക്കുന്നവർ ഒരു ലൈക്‌ അടിച്ചേ മക്കളെ 👌👌👌
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Sathyam👍
@shamilameen.n5945
@shamilameen.n5945 3 жыл бұрын
Sabinkaa🤩🤩
@SIp56
@SIp56 3 жыл бұрын
അടിക്കില്ല മോനെ ബ്രില്ല്യന്റെ....
@firozvkd2955
@firozvkd2955 3 жыл бұрын
സംഭവം ശെരിയാണ് അദ്ദേഹം പരിചയപെടുത്തിട്ട് അദ്ദേഹത്തിന്റെ number ആണ് കൊടുത്തത്..... ആദിനാണ് ചിറി നക്കുക എന്ന് പറയുന്നത്.... അദ്ദേഹം ബിസ്നസ്സ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 100 pc വാങ്ങി എന്നിട്ട് കച്ചവടം നടത്തണം... അല്ലാതെ ബ്രോക്കർ fee വാങ്ങുക അല്ല ചെയ്യേണ്ടത്
@Kunjappu_Pappu
@Kunjappu_Pappu 3 жыл бұрын
@@firozvkd2955 സബിൻ സലിം ഇക്കയെ അടുത്ത് അറിയുന്നവർ ഇത് പറയില്ല. ഏതു സമയത്തും മൊബൈലിൽ വാഹനങ്ങളെ പറ്റി സംശയം ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും. യാതൊരു FEES ഇല്ലാതെ. അത് ഇദ്ദേഹത്തിന്റെ സമ്മതത്തോടെ ആണ് bro. സെയിൽസ് promotion നു വാഹനവുമായി ബന്ധമുള്ള ആൾ ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും നല്ലതല്ലേ, അല്ലെ 🤔
@JITHINKOLLAM
@JITHINKOLLAM 3 жыл бұрын
അറിവും വിനയവും സത്യസന്ധതയും ഒത്തുചേരുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാൾ..ധൈര്യമായി വാങ്ങിക്കാം.💙..മലയാളി പോളി തന്നെയാണ്....
@arifkk162
@arifkk162 3 жыл бұрын
Smile
@renjikaipanat1250
@renjikaipanat1250 2 жыл бұрын
Really wonderful 😊 Appreciate your submission to the Lord Almighty APPA 🙏 APPA bless you even more 🙏 Convey our regards to your noble Dad
@akhiljoseph895
@akhiljoseph895 Жыл бұрын
Ivarde no undo?
@anvarbasith6769
@anvarbasith6769 3 жыл бұрын
അധെഹം നല്ലൊരു സത്യ സന്ധനായ നല്ല മനുഷ്യൻ തന്നെയാണ്‌ . അല്ലാഹു അനുഗ്രഹിക്കട്ടെ.🌻🌼
@najulala5492
@najulala5492 3 жыл бұрын
Aameen
@ibrahimbadusha4972
@ibrahimbadusha4972 3 жыл бұрын
Aameeen
@badushahpa399
@badushahpa399 3 жыл бұрын
Aameen
@subaidarahna5227
@subaidarahna5227 3 жыл бұрын
ആമീൻ
@nkvvlog2256
@nkvvlog2256 3 жыл бұрын
Aameen
@renjithomas6203
@renjithomas6203 3 жыл бұрын
പാവം മനുഷ്യൻ. നിഷ്കളങ്കൻ. സപ്പോർട്ട് ചെയ്യണം എല്ലാരും
@azzaazaan2644
@azzaazaan2644 2 жыл бұрын
@shamsutt5465
@shamsutt5465 3 жыл бұрын
അദ്ദേഹത്തിന്റെ കണ്ടു പിടുത്തും വേൾഡിൽ അറിയപ്പെടണം.... ഉയർത്തപ്പെടണം... അംഗീകരിക്കണം.😍😍
@sunilchozan
@sunilchozan 3 жыл бұрын
ശരിയാണ്. ഇതുപോലെ ഒരു product 3M കമ്പനിയിൽ ഉണ്ട്ന്ന് തോന്നുന്നു . ഒന്ന് സെർച്ച്‌ ചെയ്ത് നോക്ക്.
@sunilchozan
@sunilchozan 3 жыл бұрын
@Bladdy Dukkuzzz നിങ്ങൾ പറഞ്ഞത് ശരിയാണ്. കർണാടക യിലോ, തമിഴ് നാട്ടിലോ പോയി ഫാക്ടറി തുടങ്ങിയാൽ മതി. ഇല്ലെങ്കിൽ ഗുജറാത്തിൽ പോയാലും മതി. കേരളത്തിലെ മുഖ്യമന്ത്രി യുടെ മകൾ പോലും കമ്പനി തുടങ്ങിയത് ബാംഗ്ലൂർ ആണല്ലോ. MRF ന് കേരളത്തിൽ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ലല്ലോ ?
@MsDigitalarts
@MsDigitalarts 3 жыл бұрын
തീർച്ചയായും എൻ്റെ ബുള്ളറ്റിൻ്റെ കിക്കർ നല്ലതുപോലെ ഫ്രീയായി ..... Thank you Firoz bai...
@sidiquck3168
@sidiquck3168 3 жыл бұрын
ഇവർ കൊടുത്ത നമ്പറിൽ വാട്സാപ്പ് നമ്പറിൽ കിട്ടുന്നില്ല ഇത് വാങ്ങാൻഎന്താണ് വഴി എവിടെയാണ് ഇത്ഉള്ളത്
@badushamohamed2158
@badushamohamed2158 2 жыл бұрын
ഇത് എങ്ങനെ വാങ്ങാന്‍ പറ്റും, contact pls.
@sidhikaliyar5109
@sidhikaliyar5109 3 жыл бұрын
മലയാളി പുലിയാണെടാ! ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്ന ഇബാദ്ക്കക്ക് പ്രത്യേക നന്ദി.
@anishmelukavu2728
@anishmelukavu2728 3 жыл бұрын
ഒരു കണ്ടുപിടുത്തം വിജയിക്കുമ്പോൾ അത് കണ്ടുപിടിച്ചവന്റെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതാണ് നമ്മുക്ക് ഈ വീടിയോ നിറഞ്ഞ് കാണാൻ കഴിയുന്നത് ബെസ്റ്റ് വിഷസ്🤩🤩🤩🤩
@user-kh7lm3mf1g
@user-kh7lm3mf1g 3 жыл бұрын
ശെരി ആണ് ഞാൻ ഫ്ലൈറ്റ് കണ്ട് പിടിച്ച സമയത്ത് ഇങ്ങനെ ആയിരുന്നു
@k.rradhakrishnan1218
@k.rradhakrishnan1218 3 жыл бұрын
Hi, i am radhkrishnan, will u pls send your number, my no. 9446192742(whatsap also)
@k.rradhakrishnan1218
@k.rradhakrishnan1218 3 жыл бұрын
Honda activa-യിൽ ഇത് ഉപയോഗിക്കാമോ,details തരാമോ,mob nuber pls
@josemc9171
@josemc9171 2 жыл бұрын
സത്യം ആണ് കണ്ടുപിടിത്തം നടത്തിയവർക്ക് അത് മനസിലാകും അന്നത്തെ ദിവസം സന്തോഷം കൊണ്ട് ഉറങ്ങാൻ പോലും കഴിയില്ല
@system9321
@system9321 Жыл бұрын
@@user-kh7lm3mf1g yente ponnadaave
@traveldeepjungle
@traveldeepjungle 3 жыл бұрын
he looks like an innocent person
@ashilvarghese1616
@ashilvarghese1616 3 жыл бұрын
ഈ ഓയിൽ കണ്ടുപിടിച്ച ചേട്ടന് അഭിനന്ദനം...
@arjuns1324
@arjuns1324 3 жыл бұрын
നല്ലൊരു മനുഷ്യൻ ഇതേഹത്തെ ആരും കബിലിപിക്കത്തിരിക്കട്ടെ.. നല്ല നല്ല കമ്പനികൾ ഇതേഹതെ തേടി വരട്ടേ മുന്നെറാട്ടെ..
@jaseelahammed5359
@jaseelahammed5359 3 жыл бұрын
ഇത്രയും soft ആയിട്ടുള്ള scientist & entrepreneur വേറെ ഉണ്ടാകില്ല ..firoz ഭായ് പുപ്പുലി ..👏🏼👏🏼👌🏼🔥നിങ്ങളെ (firoz) ശരിക്കും സമ്മതിച്ചിരിക്കുന്നു 🤩🤩
@sayyidsahal4533
@sayyidsahal4533 3 жыл бұрын
ഇയാൾ സ്വന്തമായി തന്നെ കമ്പനി തുടങ്ങണം ആരെയും ഇയാളെ വിലക്ക് വാങ്ങാൻ അനുവദിക്കരുത് 👍👍👍👍
@susanthms615
@susanthms615 3 жыл бұрын
MOTUL & LUQUE MOLY ഇങ്ങേരെ കണ്ടാൽ ആ തലക്ക് കോടികൾ വില പറയും. ഒരു മലയാളായി ഇത്രയും കിടുക്കാച്ചി ഐറ്റം കണ്ടുപിടിച്ചതിൽ ഒരുപാട് സന്തോഷം.
@rwithwikpradeep8756
@rwithwikpradeep8756 4 күн бұрын
Ith alredy market ond but engine scene akkan. Chance ond
@saleemkattilakam3142
@saleemkattilakam3142 3 жыл бұрын
ഇബാദ്ക്കയുടെ ഇന്നവേഷൻ വിഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ.
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഇനിയും കുറേ വീഡിയോ വരും
@faizalmoideen
@faizalmoideen 3 жыл бұрын
ഞാൻ എൻ്റെ ഇന്നോവയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്, മുൻപു വണ്ടിക്ക് ശബ്ദവും വിറയലും ഉണ്ടായിരുന്നത് ഇതുപയോഗിച്ചതിനു ശേഷം വളരെ കുറഞ്ഞു. എൻ്റെ വണ്ടി ഇൻറർ കൂളർ ഉള്ള മോഡലാണ് അത് പൊതുവെ പവർ കൂടുതലാണ് ഇപ്പോൾ വണ്ടി വേറെ ലവലാണ് .ഞാൻ വടക്കൻ പറവൂർ നിന്നും ഫിറോസിൻ്റ മുവാറ്റുപുഴയിലെ വീട്ടിൽ പോയാണ് വാങ്ങിയത്.
@dr_tk
@dr_tk 3 жыл бұрын
KL42 ❤❤
@Eclipse-ir9dx
@Eclipse-ir9dx 3 жыл бұрын
എത്രയുo വേഗം പാറ്റന്റ് കിട്ടട്ടെ 🙏🙏🙏🙏🙏🙏
@arjunrnair2570
@arjunrnair2570 3 жыл бұрын
ഇതേഹത്തെ പോലുള്ളവരെ ആരും അറിയാതെ പോകരുത് maximum share cheyyuka
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഇനിയും കുറേ വീഡിയോ വരും
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
@Asset thoughts Enta bro
@moideenkutty1966
@moideenkutty1966 3 жыл бұрын
എന്റെ 2017 model maruti eeco വണ്ടിക്ക് ഇതൊഴിച്ച ശേഷം ലിറ്ററിന് ഏകദേശം രണ്ടു കിലോമീറ്റർ മൈലേജ് കൂടി... 👌👍
@Rakeshelite
@Rakeshelite 3 жыл бұрын
Contact details pls
@ansaransu6077
@ansaransu6077 3 жыл бұрын
Price?
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഇനിയും കുറേ വീഡിയോ വരും
@arjunn8422
@arjunn8422 3 жыл бұрын
2000 km എങ്കിലും ഓടിക്കഴിഞ്ഞാലേ ഇതിന്റെ റിസൾട്ട്‌ അറിയാൻ പറ്റുള്ളൂ എന്ന് ഫിറോസ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ
@moideenkutty1966
@moideenkutty1966 3 жыл бұрын
@@arjunn8422 ഒഴിച്ച് രണ്ടു മാസത്തിനു ശേഷമാണ് റിസൾട്ട്‌ മൈലേജിൽ വ്യത്യാസം കണ്ടത്. ഇപ്പോഴും നല്ല smooth ആയി ഓടിക്കൊണ്ടിരിക്കുന്നു. 👌🌹
@moneshkm6688
@moneshkm6688 3 жыл бұрын
എന്റെ കോളേജ് സീനിയർ ആണ്, ഇതിനെ പറ്റി ഞാൻ അറിഞ്ഞത് തന്നെ എന്റെ മറ്റു ഫ്രണ്ട്‌സ് ഇത് യൂസ് ചെയ്തിട്ട് ഭയങ്കര നല്ല റിവ്യൂസ് പറഞ്ഞതിന് ശേഷമാണ്, Respect from Bottom of my heart Ikka❤🙏🙏🙏
@shyjuc7764
@shyjuc7764 3 жыл бұрын
Number എത്രയാണ് ഞാൻ കോഴിക്കോട് ആണ്
@rameesramee7342
@rameesramee7342 3 жыл бұрын
@@shyjuc7764 bro nano oil kittiyo...?
@shyjuc7764
@shyjuc7764 3 жыл бұрын
@@rameesramee7342 ella
@muhammedmuni8873
@muhammedmuni8873 3 жыл бұрын
അദ്ദേഹത്തെ നമ്മൾ ഉയർത്തണം നമുക്ക് അഭിമാനം ഇതു പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യണം
@binu013
@binu013 3 жыл бұрын
എന്റെ, ഹോണ്ട എക്സ് ബ്ലേഡിലും (50 മില്ലി) വൈഫിന്റെ ഹോണ്ട ഡിയോയിലും (50 മില്ലി + 50 മില്ലി ഗിയറോയിലിലും) ഒഴിച്ചതാണ്. കിടു ഓയിലാണ്.🔥🔥🔥
@alalapy4874
@alalapy4874 3 жыл бұрын
എത്ര രൂപ ആയി ..
@binu013
@binu013 3 жыл бұрын
@@alalapy4874 it's depends .....
@ashikpa903
@ashikpa903 3 жыл бұрын
How to contact
@adharshms260
@adharshms260 3 жыл бұрын
@@binu013 evidunnu vaangum
@albinwayanad7859
@albinwayanad7859 3 жыл бұрын
Engine vibration കുറവുണ്ടോ
@ratheeshmp1020
@ratheeshmp1020 3 жыл бұрын
എന്റെ പുതിയ യൂണികോണിൽ ഒഴിച്ചു.. അടിപൊളി.. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി വാങ്ങി..
@harishamzapt
@harishamzapt 3 жыл бұрын
Brooo.....evideya addehathinte beedi??? share the location address please...
@abdulhameedthennala1695
@abdulhameedthennala1695 3 жыл бұрын
യവിടെ സ്ഥലം
@malbaface2860
@malbaface2860 3 жыл бұрын
എവിടെ കിട്ടും
@afps350
@afps350 3 жыл бұрын
Muvattupuzha
@afps350
@afps350 3 жыл бұрын
Huyndai de second hand showroom und. Athinte opposute veeed. Njan poyirunnu. Ozhichu. Kodu saahdanam
@luckyman5454
@luckyman5454 3 жыл бұрын
ഈ സഹോദരൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ അംഗീകാരങ്ങൾ നേടി നമ്മുടെ കൊച്ച് കേരളത്തിൽ ജീവിച്ച് ഇത്രയും നല്ല കണ്ടുപിടുത്തം നടത്തി ഇന്ത്യാ മഹാരാജ്യത്തിന്റെ പേര് വാനോളം ഉയർത്തട്ടെ ....എല്ലാ ആശംസകളും നേരുന്നു .....
@enjoylife9337
@enjoylife9337 3 жыл бұрын
Super ..Njan ഇന്നലെ ഫിറോസിൻ്റെ വീട്ടിൽ പോയി Armarol nano lube ഒഴിച്ചു....കൂടെ compression booster 2 bottles ഒഴിച്ച്.. ഇന്നു ഞാൻ 30 km speedil 5th gearil use ചെയ്തത് ..ഒരു knocking illa . Super product. .engine super smooth and powerful..👍
@shemeerkaruppamveettil7094
@shemeerkaruppamveettil7094 2 жыл бұрын
അവരുടെ നമ്പർ ഉണ്ടോ
@r34er60
@r34er60 3 жыл бұрын
Ikka പണ്ട് എടുത്ത ആ HONOR 9X PRO ഇപ്പോൾ ENKANA ഉണ്ട് PLZ REPLY 🙏🙏
@rohitkuruvillajohn9211
@rohitkuruvillajohn9211 3 жыл бұрын
This oil have such a big market like , Cars , Bikes , trucks , Machines , equipments proud of you sir !!!❤
@josemc9171
@josemc9171 2 жыл бұрын
ദൈവനിയോഗത്താൽ ഏറ്റവും കുടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് അവരിലൂടെ മറ്റുളളവരുടെ കൂടി ബുധിമുട്ട് ഒഴിവാക്കാൻ ദൈവം അനുവദിക്കുന്നു എല്ലാ നൻമകളുo നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@ersidheekmannanikollam6606
@ersidheekmannanikollam6606 3 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഫിറോസ് സാഹിബിന്റെ വീട്ടിൽ പോയി നാനോഓയിൽ ഫിൽ ചെയ്തു സ്മൂത്ത്‌, പുള്ളിങ്, സൗണ്ട് കുറവ് 👍👍👍👍കൊള്ളാം അദ്ദേഹം ഒരു അവാർഡിന് അർഹനാണ് കുറെ വർഷത്തെ പരീക്ഷണം... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹
@browaterboy7968
@browaterboy7968 3 жыл бұрын
Share location
@ajuaugustine3144
@ajuaugustine3144 3 жыл бұрын
എവിടെ ആണ് സ്ഥലം. Contact no plz
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
aameen
@shihabudeenme
@shihabudeenme 3 жыл бұрын
നല്ല നിഷ്കളങ്കനായ മനുഷ്യൻ
@shaji7482
@shaji7482 3 жыл бұрын
മലയാളികളുടെ മുത്താണ് ഇത് എല്ലാവർക്കും അഭിനന്ദനങ്ങൾ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി ഇബാദ് ഇക്കാ ❤️❤️✌️✌️ very useful 👍👍❣️❣️💝💝💖👏
@opsaleem
@opsaleem 3 жыл бұрын
Great..all the best wishes bros behind this 👌 Big thank you to Ebad for bringing this to limelight 👍🏻
@krishnans839
@krishnans839 3 жыл бұрын
His innovation should be patented and reach the world market also. Because 7 years behind this project is not a simple task, he put that much dedication and effort in it. We're proud of you sir.👍👍
@5015pranav
@5015pranav 10 ай бұрын
Njan meedich ozhichu.. Ente bullet 500il eee parayunna athrayum vethyasam onnum illa.. But kollam cheriya mattam und.
@adhithvinod8061
@adhithvinod8061 3 жыл бұрын
Aa bullet start aaye kande antham vittavarundo🙄😂
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഇനിയും കുറേ വീഡിയോ വരും
@baburajme470
@baburajme470 3 жыл бұрын
ഇല്ല
@shibin7841
@shibin7841 3 жыл бұрын
വേണ്ട അംഗീകാരം ലഭിച്ചാൽ ലോകത്തെ തന്നെ മാറ്റി മറിക്കുന്ന കണ്ടുപിടിത്തങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാണ് നമ്മൾ മലയാളികൾ... മലയാളിക്ക് തന്നെയാണ് മലയാളിയെ വിലയില്ലാത്തത് എന്നതാണ് സത്യം... വരും തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ... കഴിവുള്ളവർ അംഗീകരിക്കപ്പെടട്ടെ...🥰🥰🥰
@anandtp007
@anandtp007 2 жыл бұрын
വളരെ നല്ല ഒരു പ്രോഡക്റ്റാണ്. ഞാൻ എന്റെ ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞ വണ്ടിയിൽ ഉപയോഗിച്ചു. എൻജിൻ വളരെ സ്മൂത്ത് ആയി സൗണ്ട് ഇല്ല. വൈബ്രേഷൻ ഇല്ല. നല്ല പിക്കപ്പ് ഉണ്ട്.. തീർച്ചയായും എല്ലാവരും ഉപയോഗിക്കണം. മഹീന്ദ്രയിൽ Quanto c8 ആണ് ഞാൻ ഉപയോഗിച്ചത്.
@dilshaddilu4965
@dilshaddilu4965 3 жыл бұрын
മാഷാ അല്ലാഹ്...... വിജയങ്ങളിലേക്ക് എത്തട്ടെ ♥️☮️👌
@__Aashiq__
@__Aashiq__ 3 жыл бұрын
Aameen
@sameersameerfs1812
@sameersameerfs1812 3 жыл бұрын
Aameen
@ajeeshaji6716
@ajeeshaji6716 3 жыл бұрын
Mashallah
@DDdd-nj7mc
@DDdd-nj7mc 3 жыл бұрын
ماشاء الله 🥰🥰
@DDdd-nj7mc
@DDdd-nj7mc 3 жыл бұрын
ആമീൻ ആമീൻ ആമീൻ
@sujeeshr4200
@sujeeshr4200 3 жыл бұрын
7 കൊല്ലം ഉറക്കം നിന്ന് കണ്ടുപിടുത്തം... ഹൊ.... ചേട്ടൻ Supr...
@ratheeshch.1859
@ratheeshch.1859 3 жыл бұрын
Congrats my dear brother. Keep going..
@Jishnu_jickZz
@Jishnu_jickZz 3 жыл бұрын
അങ്ങേരുടെ ചിരി കണ്ടോ. കളങ്കമില്ലാത്ത ചിരി 💗💗💗...
@sabujohn3034
@sabujohn3034 3 жыл бұрын
എൻജിൻ പണിയത്തെ വണ്ടിയുടെ പുള്ളിങ് കൂടി
@Orque01
@Orque01 3 жыл бұрын
Wow So Humble Guy ❤️ Awesome 🙌🏻🙌🏻🙌🏻🙌🏻🙌🏻
@Ghan2927
@Ghan2927 3 жыл бұрын
Bajaj CT 100 15 year old Ghear oil aayittu use cheyyanpattumo Nano Oil?
@firostk9215
@firostk9215 3 жыл бұрын
സുഹൃത്തേ കൂടുതൽ തെളിവ്ടുകനോ എസ്‌പ്ലൈൻ ചെയേണ്ടവശ്യമൊന്നും ഇല്ല സംഗതി സൂപ്പറാണ് ഇത് 100ഷദമാനം വിജയിച്ചിരിക്കുന്നു.a hardwork man is success for life.കണ്ണൂകാരൻ
@jerin456789
@jerin456789 3 жыл бұрын
Nano particles technology in lubricants when done properly can also be used for automatic repairing of frictional damages in engines.
@gourishankaram2230
@gourishankaram2230 3 жыл бұрын
Very very good Informative video.. God bless you forever and ever again..❤️❤️❤️❤️🙏
@Vlogettan1
@Vlogettan1 3 жыл бұрын
ഇതിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് ടെക്നിക്കലി ഒന്ന് പറയണമായിരുന്നു.
@sandeepabraham7589
@sandeepabraham7589 3 жыл бұрын
Nalla oru payyan. Genius. Cool. Nd humble. 😊
@tonythomas2753
@tonythomas2753 3 жыл бұрын
Nano oil Super 👌 milage um Pickup um koodi thanks to ekkaaa....
@Akhil007PP
@Akhil007PP 3 жыл бұрын
Enganeya vangiche bro... Buying contact details kittumo
@rahulmgr1437
@rahulmgr1437 3 жыл бұрын
Bhai ithu sthalam yavidannu
@interestingmarketingnews
@interestingmarketingnews 3 жыл бұрын
Ingane ulla talented aayittullavare kandupidich promote cheyyunna ebadu bhaikk orupadu thanks... Aa chettante parishramam iniyum vijayikkatte uyarangalil ethaan daivam sahayikkum... Product try cheyyum aa chettane support cheyyunnu❤️👍
@ironman0181
@ironman0181 3 жыл бұрын
He deserve million views
@RAHUL-ms8ym
@RAHUL-ms8ym 3 жыл бұрын
Patience and hard work.. Keep the good working bro..
@abdulhazeebnaron9048
@abdulhazeebnaron9048 3 жыл бұрын
He is a innocent and very innovative person.i think his passion in automobile rather than IT😊
@Ajuzvlogg
@Ajuzvlogg 3 жыл бұрын
*പതിനായിരം കമെന്റ്കളിൽ എന്റെ ഈ ടെക്സ്റ്റ്‌ കണ്ടെന്നു വരില്ല.. ന്നാലും പറയുകയാ* ❤️❤️❤️എത്ര സങ്കടം മനസ്സിൽ തളം കെട്ടി കിടന്നാലും മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും ബൾബ് പോലെ പ്രകാശിക്കുക😍😍എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല....keep ഗോയിങ് ബിഗ് സപ്പോർട്ട് ✌️
@Myview_s
@Myview_s 3 жыл бұрын
Njan kandu muthee 🥰 , nee paranja nalla karyangal ninte jeevithathilum epozhum upayogikuka
@triptech4801
@triptech4801 3 жыл бұрын
ഞാൻ പോയി നല്ല മാറ്റം ഉണ്ട് എനിക്ക് നല്ല അഭിപ്രായം ആണ്....അങ്ങോട്ട് പോയപ്പോ ഉള്ള വേണ്ടിയല്ല ഇങ്ങോട് വന്നപ്പോ... ശെരിക്കും അടിപൊളി..... ❤️❤️❤️❤️❤️
@nafsalmuhammed1196
@nafsalmuhammed1196 3 жыл бұрын
Place evidya broo??
@triptech4801
@triptech4801 3 жыл бұрын
@@nafsalmuhammed1196 മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം ഇല്ലേ അതിന്റെ അടുത്താണ്....
@ichucb3328
@ichucb3328 3 жыл бұрын
Ee uppakum makkalkum padachon dheergayussum aafiyathum aarogyavum pradhanam cheyyatte aaamen 🤲
@shongeojohny821
@shongeojohny821 3 жыл бұрын
2 stroke vandiyil use cheyyan pattumo??
@bijinajin379
@bijinajin379 3 жыл бұрын
Arun somkie kude ee ഇന്റലിജന്റ് meet up venumayrinuu🤓🤓👍😍
@trollofkingmalayalam8175
@trollofkingmalayalam8175 3 жыл бұрын
Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഇനിയും കുറേ വീഡിയോ വരും
@loverzheartz
@loverzheartz 3 жыл бұрын
I hav been using this product for past 3 years itz so awsm,i hav used in my swift(2010) vdi and unicorn (2008) Both r so smooth n powerfull nd gives me really good milage,i hav recommended this to many friends and thy too r really happy
@sherinjames3857
@sherinjames3857 3 жыл бұрын
Ithu ala oil change ilum ozhikano?
@loverzheartz
@loverzheartz 3 жыл бұрын
@@sherinjames3857 i do it on every 2nd or 3rd change 10000 el ozichal pina 30000 elo or 40000 ela oziku
@vijayasheelan1712
@vijayasheelan1712 3 жыл бұрын
ഇയാളെ കാണാൻ എന്തു രസമാണ്.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Thiricharivukal
@Thiricharivukal 3 жыл бұрын
Nee oru killadi thanne 😂
@sreegith_3315
@sreegith_3315 3 жыл бұрын
That's a great invention 🔥🔥Malayalii pwoliyanu 🤗
@rajeshkezhatureillath1957
@rajeshkezhatureillath1957 3 жыл бұрын
keralam valaratte.
@sulusulu4512
@sulusulu4512 3 жыл бұрын
ഇത് എവിടെ കിട്ടും..... Plz
@Midilajibrahim
@Midilajibrahim 3 жыл бұрын
ഇങ്ങനെ കഴിവുള്ളവരെ കാണിക്കുന്ന ആ മനസ്സ് ❤️❤️
@ershadtm
@ershadtm 3 жыл бұрын
ഇബാദ് ഇക്കടെ ഒരു like
@bigfamily453
@bigfamily453 2 жыл бұрын
Orupad divasathe kathirippine shesham enike kitti 👍👍👍
@munderi1
@munderi1 3 жыл бұрын
Great 👍👍👍 Keep going on 🥰🥰
@hazi9749
@hazi9749 3 жыл бұрын
Ebadu ഇക്കോയ് ❤
@jitheshtg1
@jitheshtg1 2 жыл бұрын
ഞാൻ എന്റെ hero xtreme sports ഇൽ ഒഴിച്ചു..... engine heat കുറഞ്ഞു ഗിയർ സ്മൂത്ത്‌ ആയി.... വണ്ടി ഒന്നൂടെ സ്മൂത്ത്‌ റണ്ണിംഗ് ആയി
@suresh.s7974
@suresh.s7974 3 жыл бұрын
God bless u Firoz brother.....prayers tooo
@Akshayrajesh2001
@Akshayrajesh2001 3 жыл бұрын
2 stroke vandikalil ordinary oil ozhikkunnathinu pakaram ith ozhikkamo?
@illuminandiworld
@illuminandiworld 3 жыл бұрын
മലയാളി പൊളിയാടോ 😍
@adrenaline_2.0
@adrenaline_2.0 3 жыл бұрын
❤️🔥
@nandubm7044
@nandubm7044 3 жыл бұрын
ഇങ്ങനെയുള്ളവർ ഒഴിച്ചാൽ ഇത്രയും കച്ചറകൾ ലോകത്തില്ല.
@ArunRaj-wv9qo
@ArunRaj-wv9qo 3 жыл бұрын
മലയാളി പൊളിയല്ലേ ❤️❤️❤️😍😍😍
@unnikrishnanunnikrishnan863
@unnikrishnanunnikrishnan863 2 жыл бұрын
മലയാളികളെ കളിയാക്കുന്ന മലയാളിക്ക് ഇതൊരു പാഠമായി എന്നും ഓർക്കണം 👍👍👍👍all the best ചേട്ടാ
@mindrefreshingvideos2228
@mindrefreshingvideos2228 3 жыл бұрын
From where I can buy this,my one is classic 500
@anoopnarayanan5672
@anoopnarayanan5672 3 жыл бұрын
Bhai swift പെട്രോളില്‍ use ചെയ്യാൻ patuo. എത്തിച്ചു തരുമോ KL 14
@mrvlogs5720
@mrvlogs5720 3 жыл бұрын
Mooppare click aayii makkalee❤️❤️💕💕
@chkochi5139
@chkochi5139 3 жыл бұрын
Brilliant well done bro Riyad from Kochi
@ultimated1345
@ultimated1345 3 жыл бұрын
Bajaj ct100 use cheyyan patto 2005 model plz reply ikka
@ajvlogs456
@ajvlogs456 3 жыл бұрын
Proud to be a xl6 owner...
@manoshm1
@manoshm1 3 жыл бұрын
Really genius scientist 👨‍🔬 He need to apply this product for patent 👏👏👏👏👌👌👌👌💖💖💖🥰🥰🥰
@firstlast6537
@firstlast6537 3 жыл бұрын
this old product dear. its not invented by this guy . you get for 12000/- rs for one barrel . nano diamond engine oil . engeru kandu pidichal alle patent kodukuka😂
@firozmusthafa
@firozmusthafa 3 жыл бұрын
@@firstlast6537 nano diamond njan import cheyyan nokkiyittu polum kittiyilla Enikku atum onnu pareekshichu nokkiyaal kollamennundu Pandu ithupole nano diamond ne kurichu oru ad kandirunnu, pakshe order cheyyan kazhinjilla Too expensive Nano diamond 1 barrel nu 12000 aanu cost enkil valare low cost aanu Source parayamo?
@mohmmedrishin
@mohmmedrishin 3 жыл бұрын
@@firstlast6537 ee nano dimond enne parayunnathe graphite lubricant powder mix cheythe varunnathalle Practically graphite um diamond thanne anallo
@firozmusthafa
@firozmusthafa 3 жыл бұрын
@@mohmmedrishin graphite soft aanu, diamond nu steel polum cut cheyyanulla hardness undu Totally different
@konikaraexports
@konikaraexports 3 жыл бұрын
wonderful congrats to the scientist and his family. God bless them.. well is this mixed with other oil or this has to b mixed with the other oil? well just to remind by 2030 mostly u will c ev vehicles in road. so manufacture and market as fast as u can. but still u will in heavy vehicles..where can we get this?
@saji.c.x4448
@saji.c.x4448 2 жыл бұрын
Our madam munpu ente zeninte oil change cheythu enginileyku ozhichal mathiyo? Ithu evide kittum?
@kltechy3061
@kltechy3061 3 жыл бұрын
മലയാളി എന്നും സൂപ്പർ ആണ് 😍😍😍😍😍
@Simbily
@Simbily 3 жыл бұрын
Malayali vere level✌️👌👌💪
@achayan-en4wt
@achayan-en4wt 3 жыл бұрын
Arhannu malayalli 😍😍😍adhyaham uyarangallil ethatte 🤜🤛
@DK-qu4ol
@DK-qu4ol 3 жыл бұрын
Good innovation wishing you all the success 👍
@sumodjohn4650
@sumodjohn4650 3 жыл бұрын
Scooter il use cheyyamo Access 125
@jamalpp1885
@jamalpp1885 3 жыл бұрын
Njan ende Mercedes benzil oyichu kidu പറഞ്ഞ ഒരു രക്ഷാ ഇല്ല പോളി sanam വല്ലാത്ത pulling and milage great invention PoLI ✌🏻
@sarathappoos998
@sarathappoos998 3 жыл бұрын
Bro ithe kittan nth cheyyanm
@sinunahas1815
@sinunahas1815 11 ай бұрын
@Ebadu Rahman Tech, ipo use cheyunundo? Enganundu
@hafis32
@hafis32 3 жыл бұрын
Bullet start cheyunath kandappozhe like adichu....👍
@shakeerkg
@shakeerkg 3 жыл бұрын
പണ്ട് ന്യൂ ലോൺ എന്നൊരു സാധനം ഉണ്ടായിരുന്നു. ഒരു .90 കാലഘട്ടത്തിലായിരുന്നു ഈ സാധനം ഉണ്ടായിരുന്നത്. ഓസ്ട്രേലിയൻ സാധനം ആയിരുന്നു .അന്ന് എൻറെ ബൈക്കിലും കാറിലും ഒഴിച്ചിരുന്നു. അതൊരു super സാധനം ആയിരുന്നു . കോഴിക്കോട് ജയ ഓട്ടോമൊബൈൽ സിൽ ഇത് ഉണ്ടായിരുന്നു. ഇപ്പോൾ അത് കിട്ടാനില്ല . പുറം നാടുകളിൽ ഇപ്പോൾ കിട്ടുന്നുണ്ട്. (NULON - Friction free formula oil)
@sajithats2456
@sajithats2456 3 жыл бұрын
Try amazon It's available
@thameem1213
@thameem1213 3 жыл бұрын
അംഗീകരിക്കേണ്ടവരെ അംഗീകരിക്കണം ഇവൻ ഉയരട്ടെ
@user-sw9sp8yt7m
@user-sw9sp8yt7m 2 жыл бұрын
നമ്മടെ മുവാറ്റുപുഴ കാരൻ
@unnikrishnanunnikrishnan863
@unnikrishnanunnikrishnan863 2 жыл бұрын
കമന്റ്‌ ബോക്സിൽ പലരും പല കമന്റും ഇടും അത് നോക്കണ്ട ചേട്ടന്റെ കണ്ടുപിടുത്തവുമായി മുന്നോട്ടു പോകുവാ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട് 👍👍👍👍😜
@rwithwikpradeep8756
@rwithwikpradeep8756 4 күн бұрын
Ling tearm issue ondakum... Pazaya vandikalil ozicha matji
@binnypm
@binnypm 3 жыл бұрын
Super ആണ്.. എന്റെ innova യിൽ ഒഴിച്ചു. വളരെ smooth ആയി.👍👏👏
@coolanoop4u
@coolanoop4u 3 жыл бұрын
Vangan ulla contact number undo
@aminaaami7878
@aminaaami7878 3 жыл бұрын
Number tharo
@aminaaami7878
@aminaaami7878 3 жыл бұрын
$ etra aa
@KesavGNampoothiri
@KesavGNampoothiri 3 жыл бұрын
@@aminaaami7878 dey.. description il unf😌
@xpravasi1946
@xpravasi1946 3 жыл бұрын
Ithu evida sthalam
@jishnubalakrishnanvv1371
@jishnubalakrishnanvv1371 3 жыл бұрын
Sir ഞങ്ങൾ അഭിമാനിക്കുന്നു സർ നെ കുറിച് ഓർത്, വേൾഡ് മാറ്റി മറിക്കുന്ന ഒരു കണ്ടുപിടിത്തം ആവും
@anoop-ss1uf
@anoop-ss1uf 3 жыл бұрын
njan use cheyunnund valare nalla product aanu amazing result ☆☆☆☆☆.may God bless him..
@wonderworldthetimeoftravel4641
@wonderworldthetimeoftravel4641 3 жыл бұрын
അഭിനന്ദനങ്ങൾ 🔥🔥
@DDdd-nj7mc
@DDdd-nj7mc 3 жыл бұрын
ماشاء الله 🥰🥰 ആഫിയത്തും ബർക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 😘😘😘😘😘👍👍
@uservyds
@uservyds Жыл бұрын
A😂😂😂
@hortooskitchen1636
@hortooskitchen1636 3 жыл бұрын
ഇത് ലോകം മുഴുവൻ അറിയിക്കുക...സ്വന്തം ഉത്പന്നമായി ഇറക്കി..ആഗോള വിപണി പിടിച്ചടക്കുക...മലയാളികളുടെ...ഇന്ത്യയുടെ അഭിമാനമായി മാറുക..എല്ലാ ആശംസകളും നേരുന്നു
@webseriesandmovies8680
@webseriesandmovies8680 3 жыл бұрын
Valiyoru kandupidithama pulli nadathiyath uyaranghalil ethatte 👌🙌
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 10 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
⚡️Супер БЫСТРАЯ Зарядка | Проверка
1:00
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,7 МЛН
Blue Mobile 📲 Best For Long Audio Call 📞 💙
0:41
Tech Official
Рет қаралды 1 МЛН
ИГРОВОВЫЙ НОУТ ASUS ЗА 57 тысяч
25:33
Ремонтяш
Рет қаралды 343 М.