വളരെ കരക്ടാണ്. മുൻജന്മകർമ്മ അനുഭവിച്ച് തീർക്കുകയാണ്, thank You universe, thank you
@RishuvavaRidhuvava11 ай бұрын
വളരെ കറക്റ്റ് ആണ് പറയുന്നത് univers🙏🙏🙏♥️♥️♥️യത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല എന്നെ പറ്റിക്കുന്നു പലപ്പോഴും എന്നെ വേദനിപ്പിന്നു 😔
@adarshka78210 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരിയാണ് 100%. ഇത് എൻ്റെ പേഴ്സൺ തന്നെയാണ്. ഇപ്പോൾ ഉള്ള എൻ്റെ ലൈഫാണ് മാഡം ഈ പറഞ്ഞത് എല്ലാം. തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോഴും കാത്തിരിക്കുവാണ്. ബാക്കി എല്ലാ തീരുമാനങ്ങളും ഞാൻ യൂണിവേഴ്സിനു വിട്ടു കൊടുക്കുന്നു. Thank you universe. I believe in universe🙏🥺❤️🩹
@GirijaAshok-p9y11 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏എന്റെ പെഴസൻ തിരിച്ചു വന്നു തെർപാർട്ടി യൊന്നുമില്ലന്ന പറയുന്നേ ഇപ്പോൾ കാലുപിടിക്കുവാ ചെല്ലാൻ അങ്ങനെ ഇന്ന് എന്റെ പെഴസന്റ് അടുത്തേക്ക് പോകുവാ പ്രാർത്ഥിക്കണേ ഞങ്ങളുടെ ഇടയിൽ ഇനി തെർപാർട്ടിവരല്ലേ എന്ന് ഞങ്ങളുട ഈ മാറ്റത്തിനു എന്റെ യൂണിവേഴ്‌സ് ആണ് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naseeranaseera334411 ай бұрын
നല്ല ജീവിതം കിട്ടട്ടെ
@Ponnutty-q9t11 ай бұрын
സത്യം പറഞ്ഞത് മുഴുവനും പക്ഷേ അങ്ങോട്ട് പോവില്ല. ഇങ്ങോട്ട് വന്നാൽ ഒരു പരിഭവം കാണിക്കില്ല സത്യം. Thank you universe 🙏🙏🙏
@VinithaSreekanth7 ай бұрын
ഞാനും ❤️
@SheejaSheejasalmath11 ай бұрын
Mam പറയാൻ വാക്കുകൾ ഇല്ല ...... പറഞ്ഞത് എല്ലാം 100%സത്യം ആണ്...... Blocked ആണ്..... ഞാൻ ഇപ്പോൾ കോൺഫിഡൻസ് ആണ്.... ഇനി universe തീരുമാനിക്കട്ടെ എല്ലാം.... Surrender universe ❤️❤️ Thank you universe ❤️❤️Thank you all divine power... ❤️❤️❤️❤️
@shineyshiney561611 ай бұрын
Ellam sathyam thanne thankyou univers thankyou ma'am thankyou God ❤
@miniabraham92010 ай бұрын
പറഞ്ഞതെല്ലാം 💯 ശതമാനം സത്യം തന്നെ ❤❤❤ ഒന്നും പറയാനില്ല 🙏🙏
@remagopinathan230811 ай бұрын
ഇതിൽ പറഞ്ഞത് 100 % സത്യം ആണ് എന്നെ സംബന്ധിച്ച് thankyou universe ❤️
@ashrafsandra-dp7tr11 ай бұрын
എല്ലാം സത്യം ആണ്.. ഇത് എനിക്കുള്ളത് തന്നെയാണ് 😍
@vilasinikb81811 ай бұрын
Saroyanu100/,,
@santhaasokan565111 ай бұрын
Mam പറഞ്ഞത് 100%സത്യമാണ് ഇപ്പോൾ ഞാൻ ഒന്നിനും ചെവികൊടുക്കാറില്ല എനിക്ക് വില തരാത്തവരെ ഞാനും വില കൊടുക്കില്ല എന്ന് തീരുമാനിച്ചു താങ്ക് യു യൂണിവേഴ്സ്
@veenacn149611 ай бұрын
Sathyam...njanum ipo onum purake povunilla...vannalum vannilelum enikipo oru chukkum ila
@pushpakaranmg928110 ай бұрын
തേട് പാർട്ടി ഉണ്ടെങ്കിലും ആദ്യമൊക്കെ അവർക്ക് വലിയ ഇഷ്ടം. പിന്നീട് ഇല്ല ആയതിനാൽ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഇനി ബന്ധങ്ങൾ അസാധ്യം.
@NaushadVA-mr6gm9 ай бұрын
Sheriyanu... Enik ningalude video kandapo enik matam undayittund.. Self respect vannu... Thank uu giving your time for me🥰👍🏼
@ViroJoseph11 ай бұрын
പറഞ്ഞത് സത്യം... റീഡിങ് കേട്ടുകേട്ട് സെൽഫ് ലവ് ചെയ്യാൻ തുടങ്ങി... ഒന്നും മൈൻഡ് ചെയ്യാതായി... Thank u Univers ❤🙏
@VijaynVm11 ай бұрын
പറഞ്ഞതെല്ലാം വളരെ സത്യമാണ് മാം. ശരിക്കും എന്റെ അനുഭവം ഇതു തന്നെയാണു്. ഞാനിപ്പോൾ ഒട്ടും കോൾ ചെയ്യാറില്ല. വാട്ട്സാപ്പ് ബ്ലോക്കാണ് - മെസ്സേജ് ഞാനും നിർത്തിയിരിക്കുയാണ് ബാക്കിയെല്ലാം ദൈവത്തിന് വിട്ടു കൊടുക്കു.ന്നു. നന്ദി മാം..
@fathimafathi648611 ай бұрын
സത്യം
@BusharaShifas11 ай бұрын
ഈ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ കറക്റ്റ് ആണ് മാമം 🙏. താങ്ക്യൂ യൂണി വേഴ്‌സ് 🙏
@shalinimanoj975011 ай бұрын
Mam പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്
@meeramt423311 ай бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe ♥️🙏 Thank you mole ♥️🙏
@ShobanaShobana-r4l21 күн бұрын
🙏🙏🙏🙏🙏🙏 ശരിയാണ് പറഞ്ഞതല്ല ഈ റീഡിങ് നല്ല പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ മേടം
@lillikuttybinu888511 ай бұрын
പറയാൻ വാക്കുകൾ ഇല്ല ദക്ഷ,, ഈ റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും വിടാതെ അത്രയും കറക്റ്റ് ആയിരുന്നു എന്റെ കാര്യത്തിൽ ദക്ഷക്ക് ദൈവാനുഗ്രഹം ഉറപ്പായും ഉണ്ട് അല്ലാതെ ഇത്രയും കറക്റ്റ് ആയി പറയാൻ ഒരാൾക്കും കഴിയില്ല, so thank you so much my dear 🙏 & god bless you,,, thank you god 🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏
@anjumubeena96647 ай бұрын
Crct reading aanu ente karyathil....ayalde karyam athukond sariyavum...
@induvijukumar71311 ай бұрын
Yes self love ചെയ്യാൻ തുടങ്ങി 🥰.. പറഞ്ഞത് എല്ലാം സത്യം 👍Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤❤🥰🥰
@felixmatthew356211 ай бұрын
Mam .. video 100% കറക്ട് ആണ് ' വളരെ നന്ദി 🙏
@athirav79477 ай бұрын
ഇതിൽ പറഞ്ഞ കാര്യം എല്ലാ ശെരിയാണ്, ക്ലൂസ് ഉം correct 👏
@NaushadVA-mr6gm9 ай бұрын
Parayunnath okke correct aanu.. Thankuuu so much😍🥰👍🏼...
@MaimunatMaimu11 ай бұрын
ചേച്ചി പറഞ്ഞ എല്ലാ കാര്യവും സത്യമാണ് എന്നെയും മോളെയും ഉപേക്ഷിച്ച് തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് ഞാൻ ഒരുപാട് തവണ അയാളുടെ കാലു പിടിക്കാൻ പോയി ഒരുപാട് ചർച്ചകൾ നടന്നു അയാൾ വിദേശത്തുള്ളപ്പോൾ വിദേശിയുമായി ഉള്ളതാണ് ഇപ്പോൾ അയാൾ നാട്ടിലേക്ക് കൊണ്ടു വന്നു ഒരുപാട് നാട്ടുമധ്യസ്ഥരും പോലീസ് സ്റ്റേഷനിലും ഒരുപാട് ചർച്ചകൾ നടത്തി അന്നും എന്നോട് പറഞ്ഞു എന്റേതാണ് എന്നെ വഞ്ചിക്കുകയായിരുന്നു മോളെ ഒരു വർഷമായി കാണാനോ സംസാരിക്കാനോ അയാൾ താൽപര്യപ്പെടാറില്ല ഇപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു ഞാൻ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് ഒരുപാട് അയാൾ എന്നെ വേദനിപ്പിച്ചു ശാരീരികമായും മാനസികമായും ഒരുപാട് ഗോൾഡും പണവും എല്ലാം നിന്നുള്ളതെല്ലാം എടുത്തു കേസ് കൊടുത്തു എന്റെ എന്റെ മോൾക്ക് ഒരുപാട് ആഗ്രഹമായിരുന്നുകാണാൻ എന്നിട്ട് പോലും തിരിഞ്ഞു നോക്കിയില്ല ഒരുപാട് വേദനിച്ച ടൈമുകൾ ഇതുപോല കടന്നു പോയിട്ടുണ്ട് ഏതു വേദനിപ്പിച്ചാലും അയാൾ എന്റെ കാൽ ചുവട്ടിൽ എത്തണം എത്തും എന്നെനിക്ക് നല്ല വിശ്വാസ ഉണ്ട് ഈശ്വരൻ അയാൾ വെറുതെ വിടില്ല എല്ലാംകൊണ്ടും അനുഭവിക്കുന്ന ടൈമായിരിക്കണം ഇനി അയാൾ എന്റെ മുന്നിൽ എത്തുന്ന ദിവസം എന്നാണെന്ന് എത്ര ടൈം എടുക്കും എന്നുകൂടി പറഞ്ഞു തരണം ഇതൊരു അപേക്ഷയാണ് റീഡിങ് നോക്കണേ ആഗ്രഹമായിരുന്നു
@nishamahesh69659 ай бұрын
❤അതെന്താ പറഞ്ഞത് 100% കറക്റ്റ് തന്നെയാണ്ഇതാണോ ജീവിതത്തിൽ ❤❤❤❤നടന്നുകൊണ്ടിരിക്കുന്നത് ❤❤❤❤താങ്ക്യൂ മേടം യൂണിവേഴ്സതാങ്ക്യൂ ❤❤❤ഓം ❤❤❤
@sheebaanil886811 ай бұрын
വളരെ correct ഒരുവാക്കുപോലും തെറ്റിയില്ല
@shareenakckc94207 ай бұрын
100% correct... ❤... Love you daksha.....❤ 100000000000000000000000000 കറക്ട് 😍😍🙏
@Savithryvlogs11 ай бұрын
ഹരേ കൃഷ്ണ ഭഗവാൻ തീരുമാനിക്കും
@shylajashyla141911 ай бұрын
ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. എല്ലാം ഭഗവാനിൽ അർപ്പിച്ചു കഴിയുന്നു. 🙏
@Hs25tha11 ай бұрын
Correct reading... Third party family annu😢.. I strongly claim positive energies ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God ❤
ഓരോ വാക്കും 100% ശരിയാണ് dear❤❤❤❤❤ താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@aasthamenon777311 ай бұрын
🙏🙏🙏 സത്യം എങ്ങനെ ഇത്രയും കൃത്യമായി പറയ്‌യുന്നു ഒരു കാര്യം മാത്രം, ഇല്ല സപ്പോർട്ട് ആയിരുന്നില്ല എന്നത് അത് ഫുൾ സപ്പോർട്ട് ആയിരുന്നു ഞാൻ അങ്ങോട്ട് പ്രത്യേകിച്ച് ഫിനാൻസ് ആയി. വിവാഹം വരെ എത്തി. ജസ്റ്റ് വെയ്റ്റിംഗ് ആണ്. തിരിച്ചു വരും അതി ശ്കതമായിട്ട് എല്ലാ നല്ലതായി നടക്കും തിരിച്ചു വരും എന്ന് അറിഞ്ഞു. Thank you univers♥️♥️🙏👍👍 thank you univers ♥️♥️🙏🙏👍👍 thank you univers♥️♥️👍👍🙏🙏 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thanks mam ♥️♥️🙏🙏👍👍♥️♥️♥️
@vishnupriya67697 ай бұрын
100% കറക്റ്റ് ആണ് ഞാൻ ഇപ്പൊ കാത്തിരിക്കാരെ ഉള്ളു ഞാൻ എന്റെ എല്ലാ കാര്യങ്ങളിലേക്കും ശ്രദ്ധ കൊടുക്കാൻ തുടങ്ങി ഇപ്പൊ സമാധാനം ഉണ്ട് എന്തായാലും എന്റെ സ്നേഹം മനസിലാക്കി തിരികെ വരും എന്തായാലും വരും thank god thank you universe ❤🙏
@ayanmohammed133711 ай бұрын
Correct reading ❤Kozhikkod correct.
@Paradise-8711 ай бұрын
Mam 🥰പറയാതെ വയ്യ വളരെ കറക്റ്റ് റീഡിങ്..... Thanks universe❤❤❤
@bindu5611 ай бұрын
Correct reading Thank you universe♥
@manjuhariharikumar435511 ай бұрын
പറഞ്ഞത് ഫുൾ സത്യം ആണ്.. Even ലറ്റർ പോലും ഒരുപോലെ വന്നു....❤❤thanks universe 🙏🙏🙏.. Ini ഇതിന്റെ പുറകെ പോകില്ല
ഞാൻ ഇനി പുറകെ നടക്കില്ല എന്ന് തീരുമാനിച്ചു മാം. Thank you universe 🙏❤️
@DewDrops01211 ай бұрын
റീഡിങ് കേൾക്കാൻ തുടങ്ങിയതു മുതൽ എനിക്ക് എന്റെ വഴി നിന്നെ ആർക്കുവേണം എന്ന ലഘവത്തോടെ കഴിയുന്നു അതു കാരണം അടുക്കുവാൻ ശ്രമിക്കുന്നു എല്ലാം യൂണിവെസിന്റെ ലീലകൾ നന്ദി 🥰🥰🙏🙏🙏മാം 🙏🙏
@shylajashyla141911 ай бұрын
പറഞ്ഞതത്രയും 100%ശരിയാണ്. 🙏thank you so much. Thank you universe.
@remyaachu261911 ай бұрын
💯 correct reading Blocked aanu Third party situation Kozhikode,29age,G letter ellam correct.thank you universe❤
@jayachandran68496 ай бұрын
Ellam correct anu mam. Fullayuttum ente reading thanne. Thank you mam. God bless you mam
@Anupama-lu2er11 ай бұрын
😮😊🎉100%ശരിയാണ്. ഞാൻ അത്ഭുതപ്പെട്ടു പോയി... Thank you Universe.... Thank you ദക്ഷ 🙏
പറഞ്ഞേ എല്ലാം സത്യം ആണ് മാം ഒത്തിരി സ്നേഹത്തിന് വേണ്ടി മാത്രം കെഞ്ചിട്ട് ഉള്ളു അതിന് ആണ് ഈ വേദന എല്ലാം 😢😢😢
@dhanyapramod300411 ай бұрын
I strongly claim. Elam 100%correct anu. Njn ipo self love try cheyuva. Thank u divine thank u universe
@RajiKm-m6tАй бұрын
Yes പറഞ്ഞത് 100%സത്യം ആണ്. എന്നെ പറ്റിക്കുന്നുണ്ട് വേദനിപ്പിക്കുന്നുണ്ട് എല്ലാം universe ന് വിട്ടിരിക്കുന്നു 🙏തിരിച്ചു വരും
@shineyshiney56163 ай бұрын
Parajathu ellam sathyam thanne h Kozhikode Thrissur njan pirakea pokarillaa❤❤❤
@musical_journey0111 ай бұрын
Correct reading Thank you universe 🙏 Thank you God 🙏 Thank you angels 🙏
@shareenaafsal141711 ай бұрын
ഇത് എന്റെ റീഡിങ് ആയിരുന്ന ഇതിൽ പറഞ്ഞതുപോലെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് താങ്ക്യൂ യൂണിവേഴ്സ്❤ താങ്ക്യൂ മാം❤🙏🙏🙏
@prameelalk25111 ай бұрын
തീർച്ചയായും,5yrs ആയി അനുഭവിക്കുന്നത് ഒന്നുപോലും വിടാതെ പറഞ്ഞു,, ❤❤❤❤🙏🙏🙏🙏
@devuttysvlog825310 күн бұрын
Mam 100%ഇതെൻ്റെ readinganu
@SareenacmCm11 ай бұрын
Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤
@knalini651910 ай бұрын
എല്ലാം സെരിയായി തോനുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏
@miniasminiasappus965811 ай бұрын
Karact Reading❤❤❤ Thank you universe ❤❤❤ Thank you God❤❤❤
@beenapp13878 ай бұрын
അദ്ദേഹമൊരുപാവമാണ്. എത്രയായാലും ഭാര്യയല്ലേ വലുത്..അവർ ജീവിക്കട്ടെ സ്നേഹം എപ്പോഴും മനസ്സിലിരിക്കട്ടെ..😊
@DeepaKankalath6 ай бұрын
Corect reeding 👍Thank you mam ❤️🙏Thank you univers ❤️🙏
@Sharan103311 ай бұрын
Very Very correct 💯 Thank you Universe ❤❤❤ Thank you Angel ❤❤❤❤
@shaijik973511 ай бұрын
ഇത് എന്റെ reading ആണ് Thank you🙏🙏🙏❤️
@jolsnapradeep88286 ай бұрын
Allam correct aanu resnatavunnundu thank you universe universinu gratitude parayunnu
@KichuKannan-ns8cqАй бұрын
ഞാൻ കുറെ പിറകെ നടന്നതാ ഞാൻ നിർത്തി എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤
@Alkapu11 ай бұрын
Onnum illa parayan....🙏🏻mam....oru requst mam....same situation nte oru continue reading cheyyamo
@DhanyaDhanu-x9x11 ай бұрын
Thank you Universe❤❤❤ Thank you Angel's❤❤❤ Thank you Mam❤❤❤
@SameeraSameerap8 ай бұрын
Ok ശെരിയാണ് ഞാൻ അവന്റ പിന്നാലെ പോയിട്ടില്ല ഞാൻ അങ്ങോട്ട് മിണ്ടാൻ പോയാൽ അവൻ മിഡുമായിരിക്കും പക്ഷെ എനിക്ക് അങ്ങോട്ട് പോവാൻ ഒരു ധൈര്യ മില്ല പിന്നെ മേടം ക്ലൂസ് എടുത്ത് നോക്കിയതും എനിക്ക് മെച്ച വുന്നത് തന്നെയാണ് താങ്ക്യു മേടം t👍👍🙏🙏
@sujithsuji141311 ай бұрын
Chechi ithil paranja ealla kaariyangalum aanu eante life ill sambhavichath sambhavichukondu irikunnath.. Read cheyithath eallam aanu njagalkidayil sambhavichath🙏 Aalu eannilekku varumennu vishwasikunnu prarthikunnu🙏 Thank you universe 🙏 Thank you god🙏 Thank you angles 🙏 Thank you maam🙏
@ManjuThakudu-ig9sz11 ай бұрын
ഞാൻ സെൽഫ് ലൗ ചെയ്യുന്നു ഇനി ഒരിക്കലും ഞാൻ അവരെ തിരഞ്ഞു പോവില്ല. എൻ്റെ ജീവിതത്തിൽ ഇനിയുള്ള എല്ലാ തിരുമാനങ്ങളും ഗുരുവായൂരപ്പനിൽ സമർപ്പിച്ചിരിക്കുന്നു
@shamejk990911 ай бұрын
1000% correct.ivide enike onnum cheyyanilla.ellam godum universeum teerumanikatte.enthu tanne aayalum njan ellam accept cheyyum.thank God and universe❤❤❤❤❤
@bincykp736611 ай бұрын
100 💯 sariyane എല്ലാ മറിവരും thankyou universe
@jesnavjesnav240910 ай бұрын
Ente life le ippozhathe situation ee reading paranjathupoleyaanu.. Universe justice tharum enn urach vishwasikunnu.. Thank u universe... 🤲🤲🤲
@LillyRose-h3y10 ай бұрын
ചേച്ചി പറഞ്ഞതു് 100 % ശരിയാണ് ഞാൻ എന്റെ കാര്യം നോക്കുന്നു എന്റെ Hasband ആണ് 3rd party ഉണ്ട് കൂടെ നിലക്കുന്നു ഗൾഫിലാണ് നാട്ടിൽ വന്നാലും ഇവർക് ഒരുമിച്ച് കഴിയാൻ സാധിക്കാത്ത സാഹചര്യമാണ് അവളോട് അയാളുടെൂമിൽ പോകുത് എന്ന് പോലീസ് പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ റൂമിൽ എത്തി എന്ന് ഞാൻ അറിഞ്ഞു ഇനി എന്താണ് , സംഭവിക്കുവാൻ പോകുന്നതെന്ന പേടിയുണ്ട് നന്ദി ചേച്ചി ഞാൻ യുണിവേഴ്സിന്റെ സഹായം ചോദിച്ച കൊണ്ട് നിരന്തരം പ്രാർത്ഥനയിലാണ് THank God❤❤❤
@karnankk380811 ай бұрын
സത്യം ആണ് mum 🙏epazhathe അതെ situvation 😔🙏എനിക്ക് വേണം അവൻ കൂടെ
@roselani287411 ай бұрын
Ithrakum correct reading ooo, reading kettapo sadness thonni. Correct anu alu varan sramiknd, but njan ngane behavior cheyyunnu aloichittanu ath enik manassilayi, pinne manapoorvam piyatgsllann njn vicharichirunnu. Ath kettapo happiness thonnunu mem❤, nthoke issues Indenkilum avan thirich varum enik viswasam ind .karanm avan enne snehichath true ayirunnu. Ath enik orappnd.clues oke nalla connection ind, this is my reading❤, thank you mem❤, thank you god, iam sure he will come back 🙏❤
@AmbilyAmbily-ws8sg21 сағат бұрын
എല്ലാം സത്യം 🙏 താങ്ക്സ് മാം 🙏 ബ്ലോക്ക് ആണ്
@shyamalakuwait733111 ай бұрын
മോളു പറഞ്ഞത് എല്ലാ സത്യം ആണേ😢❤️❤️👌👌
@SheejaA-b2s5 ай бұрын
എല്ലാ സത്യം🙏🙏🙏 ഞാൻ ഇപ്പോൾ അങ്ങോട്ട് ഒന്നിനു പോക റില്ല
@salijasurendran8515 ай бұрын
100% sathyanu mam. Onnu kananam ennu paranjjittu 3 months ayyittum never mind. Online undu, no message no call. Universe decide cheyyattae
@swapnamanoj314911 ай бұрын
ഈ reeding വളരെ ശരിയാണ് ഞാൻ അയാളെ ഒരുപാട് കെയർ ചെയ്തു. ഒരുപാട് സ്നേഹിച്ചു. തേർഡ് പാർട്ടി ഉണ്ടെന്ന് എനിക്കറിയാം എനിക്കറിയാം.അവരുടെ എൻഗേജ്‌യുമെന്റിനു ശേഷം ഞാൻ അയാളെ ബ്ലോക്ക് ചെയ്തു. ഞാൻ ഇപ്പോഴും അയാളെ സ്നേഹിക്കുന്നു. അയാൾ എന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസിലായി.❤
@pramodk139011 ай бұрын
Hi
@FalahNihmath11 ай бұрын
100%സത്യം യൂണി വെയിസ് ന് നന്ദി ഞാൻ ഇപ്പോ മയിന്റ് ചെയ്യാർ ഈല
@remalakshmi435811 ай бұрын
എനിക്ക് യൂണിവേഴ്‌സ് കൂടെ ഉണ്ട്. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏
@anishanisha16111 ай бұрын
Engane ഇത്ര കറക്റ്റ് ആവുന്നു 💯💯💯percent സത്യം ആണ്
@jessypaul85199 ай бұрын
Wow,letter P,Gemini,June month it is my person only.very very true.
@binoyp.g.273411 ай бұрын
100% correct mam... idh paranjath ellam sherriannnu... Thank you madam Thank you universe... ❤❤❤❤❤❤
@RaniRani-xt9rg11 ай бұрын
Thankyou മ, 🙏♥️🥰🥰 thankyou my പേഴ്സൺ 🙏♥️🥰🥰, thankyou യൂണിവേഴ്സ് 🙏♥️🥰🌹♥️, thankyou god 🙏♥️🥰🌹♥️🙏, മാം ഒരുപാട് കാര്യം പറഞ്ഞു, സത്യം 🙏♥️🥰🌹♥️🙏
Your predictions are correct,Is possible for your personal consultancy. Thanku
@PillaicsPollaics-oc3ji11 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for get-together at the right time.
@sinisanal-xd2wv6 ай бұрын
പറഞ്ഞത് എല്ലാം സത്യം 👍👍thank u universe♥️♥️♥️♥️🙏🙏🙏
@BindhuAngel-n7s8 ай бұрын
Ellam sathyam Nubavichu thirichu varatte univers
@ShemiSathyan8 ай бұрын
ഇതിൽ പറഞ്ഞതിൽ ഒരു വാക്കുപോലും ഇല്ലാത്തതല്ല.100% കറക്ട് ആണ്....
@RadhaKrishnan-f6f11 ай бұрын
Yes, self love aenna pathayilanu njan.......correct reading thanku mam.thanku universe🙏🙏🙏
@RosemaryRajukombans-ol2gu10 ай бұрын
തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു univers 😔😔ഇപ്പൊ ഞാൻ പിന്നാലെ പോവുന്നില്ല ഇനി universe തീരുമാനിക്കട്ടെ thank u universe ❤❤🌹🌹🙏🏼🙏🏼
@pushpakaranmg92817 ай бұрын
തീർച്ചയായും മൂവ് ഓൺ തന്നെ.
@naseeranaseera334411 ай бұрын
വളരെ crct ആണ് പറഞ്ഞത് ഞാൻ കുറെ പിന്നാലെ നടന്നു എന്നെ അവോയ്ഡ് ചെയ്തു 😢ഇപ്പൊ ഞാനും മാറി ഫുൾ അവോയ്ഡ് ചെയ്യുന്നു 😞എങ്കിലും എനിക്ക് താങ്ങാൻ പറ്റുന്നില്ല ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എനിക്ക് തിരിച്ചു തരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@MiniSomasekharan-tm6hn11 ай бұрын
🙏
@vanipraba255011 ай бұрын
Ende karyamanu paranjathu.eniyellam universe nokkatte angottu kenji povilla.ende sneham manasilakki varanegil varatte. thank you universe ❤
@priyapriya-vu2wc11 ай бұрын
Valare crct aanu njan self love cheythirunnu thank you mam thank you univefse🙏🙏🙏🙏
@Rajeshuma-o7n11 ай бұрын
ഇത് my റീഡ്, ലോവേമെരേജ്മായിരുന്നു. കുടുംബശ്രീ സമ്രുംബത്തിന്നുവിറ്റാധ! എന്നെ ചെയ്റ്റുചെയ്‌തു. 3ചെറിയ പെൺപിള്ളേര്. എവിഡൻസ് ഇല്ല. ഇപ്പോ കുടുംബകോടതിവരെ എത്തി. ഇവളെ കൊണ്ട് കൊടുങ്കി. ഇവൾക്ക് ഡെയവും ശിക്ഷിക്കട്ടെ, താങ്ക് യു...
@lipikrishna288611 ай бұрын
💯 correct reading i believe in the universe strongly claim this positive energy 🙏