കല്യാണം കഴിക്കുന്നത് വെറും ലൈംഗികതയ്ക്ക് വേണ്ടിയല്ല. ഒട്ടുമിക്ക എല്ലാവരുടെയും മനസ്സിൽ അതാണ്. എന്നാൽ നമുക്ക് പ്രായമാകുമ്പോൾ നമുക്ക് താങ്ങായി നമ്മുടെ മക്കൾ ഉണ്ടാകും. പിന്നെ നമ്മുടെ തലമുറകൾ വളർന്നു വരാനും
@Mabsticmedia2 жыл бұрын
❤️
@VishnuKumar-qt1hj2 жыл бұрын
Yes athanu..
@vishnuvk98122 жыл бұрын
ഈ മക്കൾ എങ്ങനെ ഉണ്ടാവും.പ്രാർത്ഥിച്ചാ മതിയോ.
@VishnuKumar-qt1hj2 жыл бұрын
@@vishnuvk9812 ഓ പ്രാർത്ഥിച്ചാൽ മതി കിടക്കയിൽ നല്ല കരുത്തു കിട്ടാൻ എന്നിട്ട് നിന്റെ പ്രകടനം ഫലിച്ചെങ്കിൽ നിനക്ക് പിള്ളേർ ഉണ്ടാവും 😂
@myprivacyworld79772 жыл бұрын
കൂട്ടിനു സംസാരിച് ഇരിക്കാൻ ഒരാൾ ബേണം അയിന് പിന്നെ സംസാരം കൂടി നമ്മൾക്കു ഇറങ്ങി ഓടാൻ തോന്നും അതാണ് കല്യാണം
@varunvaru81952 жыл бұрын
വലുതാവുമ്പോൾ നമ്മൾ കുഞ്ഞുങ്ങളെ പോലെ അല്ല...പല പ്രശ്നങ്ങലും പ്രതിസന്ധികളും നേരിടേണ്ടതായി വരും...അങ്ങനെ ഒരു സമയം വരുമ്പോൾ നമുക്ക് കൂട്ടായി ഒരാൾ നമ്മളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിൽ എത്ര നന്നായിരിക്കും...😊❤️ലൈംഗികത ഒക്കെ സെക്കന്ററി ആണ് പുള്ളാരെ😇
@Mabsticmedia2 жыл бұрын
❤️❤🔥
@ushas83494 ай бұрын
അത് പണ്ട് ഇപ്പം കുറെ കഴിയുമ്പോൾ ഇരു വഴി പോകും @@Mabsticmedia
@malavikakv470613 күн бұрын
👍
@lachuzz_vlogs4 ай бұрын
വിവാഹം അനിവാര്യമാണ്.especially ladies.first നല്ലൊരു ജോലി നേടിയെടുക്കുക.ladiesന് അച്ഛന്റെയും അമ്മയുടെയും മരണശേഷം തികച്ചും ഒറ്റപ്പെട്ടതുപോല തോന്നാം.അപ്പോൾ ഒരു ജീവിതപങ്കാളി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിക്കും.വിവാഹം സ്ത്രീയ്ക്കും പുരുഷനും ജീവിതം ആസ്വദിക്കാനും പുതിയ തലമുറകൾ ഉണ്ടാകുവാനും ആവശ്യമാണ്.വിവാഹം ഓരോരുത്തരുടെയും ഇഷ്ടമാണ്.
@MohammedAli-gd9hz5 ай бұрын
പഠിക്കുന്നുണ്ട് വിദ്യാഭ്യാസമുണ്ട് ജീവിതമെന്ത് എന്നു പറയാൻ മലയാളിക്ക് അറിയില്ല
@shajanshanavasps821522 күн бұрын
നീ നീ ആദ്യം വീട്ടിൽ ചെന്നിട്ട് അച്ഛനോടും അമ്മയോടും ചോദിക് അ പ്പോ അവര് പറയും താനാരാണെന്ന്. അതെന്തിനാണ് തനിക്കറിയാൻ വയ്യെങ്കിൽ. അത് അവനോട് ചോദിക്കും
@AdvMBBS2 жыл бұрын
നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കാനും, ഞാൻ മരിച്ചാൽ എന്റെ ചിതയ്ക്ക് കൊള്ളിവെയ്ക്കാൻ ഒരു മോൻ /മോൾ ഒക്കെ വേണം അഅതിനൊക്കെ വേണ്ടി കെട്ടുന്നു 😎
@Mabsticmedia2 жыл бұрын
❤🔥
@Berlin-cj5ly2 жыл бұрын
അതിനു നല്ല സുഹൃത്തുക്കളെ തെരെഞ്ഞെടുത്ത പോരെ 😊ഇപ്പൊ നിങ്ങൾ പറഞ്ഞതോന്നും കരുതി യ പോലെ ആയിരിക്കും എന്ന് തോന്നുന്നുണ്ടോ
@arjunbtc75622 жыл бұрын
@@Berlin-cj5ly സുഹൃത്ത് ഒക്കെ ഇപ്പൊ മാത്രം ബ്രോ.. 60 വയസ് ഒമേക് ആകുമ്പോഴേക്കും അങ്ങനെ ആരും ഉണ്ടാവില്ല
@Berlin-cj5ly2 жыл бұрын
@@arjunbtc7562 അത് ആവുമ്പോൾ അല്ലെ അത് നും ഒരു പോം വഴി യും ഉണ്ടാവും
@jowharbabu90242 жыл бұрын
@@Berlin-cj5ly എന്ത് പോംവഴി🤔ഒരു പോംവഴിയുമില്ല😁ചത്ത കുഴിച്ചിടും എന്നല്ലാതെ😁
@sameeralikoladi70907 ай бұрын
തെറ്റായ മാർഗത്തിലൂടെ ജീവിതം സുഖം തേടി ജീവിതം വഴി കിട്ടാതിരിക്കാൻ ദൈവം നൽകിയ ഒരു വരാമാണ് വിവാഹം. പ്രഗൃതിയിൽ തലമുറകൾ നിലനിൽക്കാൻ വിവാഹം ആവശ്യമാണ്..
@salessales62876 ай бұрын
പിന്നെ അമേരിക്കയിൽ പുതിയ ജനറേഷൻ ഉണ്ടാകുന്നത് കല്യാണത്തിലൂടെയല്ല.
@nopblpm48362 жыл бұрын
പരസ്പരം ഇഷ്ടം തോന്നുന്ന പുരുഷനും സ്ത്രീയും ഒരുമിച്ച് ആൽ ലഭിക്കുന്ന അനുഭൂതി വേറെ എവിടെ നിന്നും കിട്ടില്ല
@beenanair51744 ай бұрын
👍🙏🥰🥰
@PrasophP3 ай бұрын
1 core ഉണ്ടായാൽ കിട്ടുന്ന അനുഭൂതി എവിടെ നിന്നു കിട്ടും
@Uvs111135 ай бұрын
ജീവിതത്തിൽ നമ്മളെ സ്നേഹിക്കാനും, മനസിലാക്കാനും ഒരാൾ കൂടെയുള്ളത് നല്ലതാണ്, അങ്ങനെ ഉള്ള രണ്ടുപേർ കല്യാണം കഴിച്ചാൽ പിന്നെ ജീവിതം സൂപ്പർ ആയിരിക്കും 👍
@beenanair51744 ай бұрын
👍.. അത് പക്വത ഉള്ള കാഴ്ച്ചപാട്
@Uvs111135 ай бұрын
ഇന്നത്ത വിദ്യാഭ്യാസം കൊണ്ട് വിവേകം ഉണ്ടാകുന്നില്ല
@shaheenanv49764 ай бұрын
കല്ല്യാണം കഴിച്ചത് കൊണ്ട് മനസ്സമാധാനം സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഭർത്താക്കന്മാർ വളരെ ദുഃഖത്തിലാണ് വേണ്ടില്ലായിരുന്നു എന്ന ചിന്ത.
😂ayn നല്ല ഫ്രണ്ട് സ് ഉണ്ടാവുമ്പോ പിന്നെ എന്ത് കല്യാണം ഹാപ്പി ജീവിതം ഉണ്ടാവുമോ ഉണ്ടാവില്ല
@malavikaabhilash12 жыл бұрын
@@Berlin-cj5ly ഫ്രണ്ടിന്റെ കൂടെ എല്ലാ കാലത്തും ജീവിക്കാൻ പറ്റുവോ. അവർ കുറച്ചു നാൾ കഴിഞ്ഞു കല്യാണം ഒക്കെ കഴിഞ്ഞു തിരക്കായി ജീവിക്കും. പിന്നെ അവരെ നോക്കി ഇരിക്കുന്നവർ അവിടെ ഇരിക്കും 😂👍🏻
@Berlin-cj5ly2 жыл бұрын
@@malavikaabhilash1 അതെ അത്മാറ്റി എടുക്കാൻ ആണ് നാം പരിശ്രമക്കേണ്ടത്
@Hamsa-c4t10 ай бұрын
മനുഷ്യർ മൃഗം പോലെ ആവരുത്, ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ട്, ചിന്ദിക്കുന്നവർക്കാൻ ദൃസ്ട്ടാന്തം ഉള്ളത് പോത്തു പോലെ നടക്കുന്നവർക്കല്ല, നാളെ അല്ലാഹു ഓരോന്നിനെയും ചോദിയേം ചെയ്യും
@thomaspkd75342 жыл бұрын
ഭൂമിയിൽ ആദ്യത്തെ വിവാഹം നടത്തിയത്, ദൈവമായിട്ടാണ്... ബൈബിളിൽ എഴുതിയിരിക്കുന്നത്... 😊😊😊 ഭൂമിയിൽ സകലതേയും ആണും പെണ്ണുമായി സൃഷ്ടിച്ചശേഷം... 🐕🐅🐯🐈 മനുഷ്യനെയും ദൈവം സൃഷ്ടിക്കുകയാണ്...,😃💪 പുരുഷന്റെ സൃഷ്ടിക്കുശേഷം.... ദൈവം മനുഷ്യനേ നോക്കി....😍 മനുഷ്യൻ ഏകനായി ഇരിക്കുന്നത് നല്ലതല്ലാ... 🤔 ഞാൻ അവനു തക്കതായ ഒരു " തുണയേ " സൃഷ്ടിച്ചുകൊടുക്കും എന്നുപറഞ്ഞു....🙄 പുരുഷന് ഘടനിദ്ര വരുത്തി...😌 എന്നിട്ട് പുരുഷന്റെ വാരിയെല്ലുകളിൽ നിന്ന് ഒന്നെടുത്തു... അതിനേ അടിസ്ഥാനമാക്കി അതിൽ നിന്ന് ഒരു സ്ത്രീയേ പണിതെടുത്തു...😍 ആദം, ഗാഡമായ ഉറക്കത്തിൽ നിന്നും ഉണർന്നുകഴിഞ്ഞപ്പോൾ... 😌 ദൈവം താൻ സൃഷ്ടിച്ച യുവതിയെ ആദമിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി... 😍😍😍 ആദം : ഇവൾ ഇപ്പോൾ എന്റെ അസ്ഥിയിൽനിന്ന് അസ്തിയും... എന്റെ മാസത്തിൽ നിന്ന് മാംസവും ആകുന്നു.... നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾ "നാരി " എന്ന് വിളിക്കപ്പെടും...😘😘😘 അതുകൊണ്ട്... പുരുഷൻ അപ്പനെയും, അമ്മയെയും വിട്ട് ഭാര്യയോട് പറ്റിചേരും... 😘😘😘 അവർ ഒരു ദേഹമായിതീരും... 😍 " ഇതാണ് ഭൂമിയിലേ ആദ്യ വിവാഹം... 😊 1) മനുഷ്യൻ ഏകനായി ഇരിക്കുന്നത് നല്ലതല്ലാ... ഒരു സ്ത്രീയേ കൂടാതെയുള്ള പുരുഷന്റെ ജീവിതവും..., പുരുഷനേ കൂടാതെയുള്ള സ്ത്രീയുടെ ജീവിതവും പുർണ്ണതയില്ലായത്താണ്... 😊 തന്റേത് എന്ന് പറഞ്ഞുസ്നേഹിക്കാൻ... ലാളിക്കാൻ... കാമിക്കാൻ... തന്റേതുകൂടെയായ തലമുറക്ക് ജന്മം നൽകാൻ... അവരെ വളർത്തിയെടുക്കാൻ... വേദനകൾ പങ്കിടൻ.... ഒരു കൂട്ട് നല്ലതാണ്... സ്ത്രീയായാലും പുരുഷൻ ആയാലും... സുഹൃത്തിന്റെ വീട്ടിൽ ധൈര്യപൂർവ്വം ചെല്ലണമെങ്കിൽ ഒരു ഒരു കുടുംബജീവിതം ആവശ്യമാണ്... 😊👍🏻 ലീവിഗ് ടുകതർ ആയി ജീവിച്ചാൽ... അനാദരായ കുറച്ചു മക്കളെ ഉണ്ടാക്കിയിടാം എന്ന് മാത്രമേയുള്ളു...
@Mabsticmedia2 жыл бұрын
❤️🥰
@nuuuf73822 жыл бұрын
Perfect
@mariya45392 жыл бұрын
👍👍
@Aswinjayadeep10 ай бұрын
❤
@salessales62876 ай бұрын
ലിവിങ് ടുഗതർ ഉണ്ണികൾ independent ആയി ജീവിക്കട്ടെ
@opinionandreactions16342 жыл бұрын
രണ്ടുപേർക്ക ഒരുമിച്ച് ജീവിക്കാനും സന്തോഷം സങ്കടം ഒരുമിച്ച് പങ്കിടാൻ ആണ് കല്യാണം.... എല്ലാ കാര്യങ്ങളും നമുക്ക് എല്ലാരോടും പറയാൻ കഴിയില്ല അതിനു നമ്മളെ മനസിലാകുന്ന ലൈഫ് partner വേണം....
ഇപ്പൊ ത്തെ പെൺകുട്ടികൾ ക്ക് കല്യാണം ആവിശ്യം ഇല്ല 😊അത് നല്ല കാര്യം തന്നെ ആണ് ഹാപ്പി ജീവിതം ആണ് പ്രദാനം കല്യാണം അത് ഇനി യുള്ള കാലം വളരെ പ്രയാസം ആണ് മിക്ക കല്യാണം കഴിഞ്ഞവരുടെ അഭിപ്രായവും കല്യാണം കഴിക്കാതിരിക്കുക ആണ് നല്ല ത്എന്ന് ഫ്രണ്ട് സ് ആണ് എല്ലാവരും തെരെഞ്ഞെടുക്കേണ്ടത് 😊
@Mabsticmedia2 жыл бұрын
❤️
@arjunbtc75622 жыл бұрын
Yeah.. friends with benefits.
@JayasankarNair2 жыл бұрын
@@arjunbtc7562 no. Women marries because it is difficult for her to sustain herself. Only rich women can sustain themselves. Look outside you see many unmarried males but less females . They just say it is for family etc
@VishnuKumar-qt1hj2 жыл бұрын
ചവാൻ നേരം ഒരു തുള്ളി വെള്ളം തരാൻ ഫ്രണ്ട്‌സ് ഉണ്ടാവില്ല അവർക്ക് അവരുടെ ലൈഫ് ന്നു പറയുന്ന സാധനം ഉണ്ട് 😂 നീ ഊമ്പി പോവും 😂
@vishnuvk98122 жыл бұрын
അതെ ആണുങ്ങൾ കയ്യിൽ കാശുമായി സമാധാനമായി ജീവിക്കട്ടെ.
കല്യാണം കഴിക്കുന്നത് ഒരു സ്ത്രീ ക്ക് സംരക്ഷണം നൽകുക എന്നതാണ്.. നമ്മുടെ ജീവിതത്തിൽ നമേ ആത്മാർത്ഥ മായി സ്നേഹിക്കുന്ന ഒരു ഇണയെ കിട്ടുക എന്നത് ഒരു മഹാ ഭാഗ്യം ആണ്
@shakeelanh56464 ай бұрын
സ്ത്രീക്ക് സംരക്ഷണമോ😅
@AB-xk4yp15 күн бұрын
😂😂 തുല്യത ആഗ്രഹിക്കുന്നവർ തിരിച്ചും സംരക്ഷണം കൊടുക്കാൻ പ്രാപ്തർ ആകണ്ടേ. ഈൗ അടുത്ത് 2 3 ഒക്കെ കെട്ടിയ രണ്ടു പേര് കെട്ടിയപ്പോൾ അതിലെ വനിത പറയുന്നത് കേട്ട്. ഞാൻ പിന്നെo കെട്ടിയത് എനിക്ക് ഒരു പുരുഷന്റെ ഐഡന്റിറ്റി ഉണ്ടാകാൻ ആണെന്ന്???? അതെന്ന കെട്ടിയാൽ മാത്രമേ ഐഡന്റിറ്റി വരുവൊള്ളോ???? ശ്രീ ക്ക് സ്വന്തo ആയി ഐഡന്റിറ്റി ഉണ്ട് അല്ലതെ പുരുഷന് മാത്രo അല്ല.😂😂😂 തുണ വേണം.ഒക്കെ ഇണ വേണം മഹാഭാ ഗ്യം അതൊക്ക ഒക്കെ അല്ലതെ ആാാ വനിത പറഞ്ഞ ഐഡന്റിറ്റി ഉണ്ടാക്കാൻ അന്നേൽ മൂപരുടെ ആത്മാവ് ആന്നോ അവരുടേം 😂😂😂 ഓരോത്തരും unique ആണ്. ഐഡന്റിറ്റി സ്വയം ആണ്. ഞാൻ എന്ന ഭാവം അല്ല ഉദേശിച്ചത്. പകരം മറ്റൊരാൾ ജീവിതത്തിൽ ഉണ്ടലെ ഐഡന്റിറ്റി ഉണ്ടാകു എന്ന് വിചാരിക്കുന്ന 😂😂😂
@Rahul32vnr2 жыл бұрын
വെള്ളമടിച്ച് പാമ്പായി വീട്ടിൽ ചെന്ന് കേറുമ്പോൾ ചെരിപ്പൂരി തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റുവാനും ഒടുവിൽ ഒരുനാൾ തെക്കേ പറമ്പിലെ പുളിയൻ മാവിൽ വിറകിനടിയിൽ എരിയുമ്പോൾ നെഞ്ചത്തടിച്ചു കരയുവാനും വേണ്ടി ഞാനൊരു പെണ്ണ് കെട്ടുന്നു
@Mabsticmedia2 жыл бұрын
ധ്യാനം ദേവം നരസിംഹം 🦁
@OmPrakash-ms5fr2 жыл бұрын
അങ്ങനെ ചെയ്യ്താൽ വല്ല പീഡന കേസിലും പെടും 🤣🤣
@dheenadhayalan14452 жыл бұрын
Oru ഓത്ത dialogue...mass aanu enna vicharam 😏
@pathofsree210 ай бұрын
കല്യാണം കഴിക്കുന്നത് എന്തിനാണെന്നാൽ... മാനസികമായും ശാരീരികമായ ആവശ്യങ്ങൾ ഉണ്ട്... Then share ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം... പക്ഷെ കുറെ നിയമങ്ങളും മാങ്ങാത്തൊലി okke ആയി കുളമാക്കി വെച്ചിരിക്കുന്നത് കൊണ്ട്.. എല്ലാരും കല്യാണത്തെ പേടിക്കുന്നത് കൊണ്ടാണ്.. ഈ ചോത്യങ്ങളെല്ലാം വരുന്നത് 😂
@sreejithsreejith97462 жыл бұрын
ഉയരമുള്ള ആൺകുട്ടിയെ ആണോ ഉയരമില്ലാത്ത ആൺകുട്ടിയെ ആണോ താല്പര്യം എന്നൊരു ടോപ്പിക്ക് ചെയ്യൂ⭐️
@Mabsticmedia2 жыл бұрын
Coming soon bro
@HeySwaHere2 жыл бұрын
Height Ulla boysine anu generally girlsinnu ishtum
@sukumarraman79792 ай бұрын
വിവാഹം ഒരു സെക്യൂരിറ്റി -അതില്ലാതെ ആയി. മക്കൾ വാർദ്ധക്യത്തിൽ ഒരു സഹായം -അതും ഇല്ലാതായി. Freedom രണ്ടു പേർക്കും നഷ്ടപ്പെടും
@Hamsa-c4t10 ай бұрын
ഞാൻ 7വരെ പഠിച്ചു. എന്നാലും ഈ കോളേജിൽ പടിച്ചവരേക്കാൾ ബേതമാണ്, തിന്നാൻ കൊടുത്ത് വലുതാക്കിയ മാതാപിതാക്കളെ വേണം ചവിട്ടാൻ. ചോദിക്കുന്നവൻ കല്ലിയാണം കഴിക്കും. ഈ പ്രായത്തിൽ എല്ലാം പറയാം.അല്ലാഹു ഒരു ആനിനെയും പെണ്ണിനേയും മാണ് ആതീയം സൃടിച്ചത്.അല്ലാഹുവിനെ ആരാധിക്കാൻ
@shakeelanh56464 ай бұрын
നിങ്ങടെ വിശ്വാസമല്ലെ
@chithrahari2904 Жыл бұрын
Avivahitharaayi sontham kaarym nokki jeeviykuka. Kalyanam kond jeevitham nashichu pokunna etrayo perund. Njn manasilaakiyadatholam happy married life ullavarekkal kooduthalum life nashichavar thanneyaanu.
@salmansalmi820514 күн бұрын
Kaliyaanam venam pakshe ath parasparam yojichavara koode ayirikanam ...allathavare koode anagil ottak jeevikunnath anu better...
@mujeebrahman22545 ай бұрын
60 വയസ്സായ ഇടവേള ബാബു ഇപ്പോൾ പറയുന്നു. കല്യാണം കഴിക്കണം എന്ന്. അയാളും ഇവരെപ്പോലെ അയാളുടെ (മുൻപ്) യുവത്വത്തിൽ ഫിലോസഫി പറഞ്ഞത് ചെറിയ വാകൊണ്ട് വലിയ കാര്യങ്ങൾ പറഞ്ഞ ആളായിരുന്നു. ഇപ്പോൾ അവനും രക്തത്തോട്ടം സ്പീട് കുറഞ്ഞു.അതു പോലെ ആയിട്ട് വായ പൊളിച്ചിട്ട് ഒരു കാര്യവും ഇല്ല. എല്ലാം ചെയ്യേണ്ട നേരത്ത് തന്നെ ഓരോന്നും ചെയ്യണം😊 അത് കല്യാണം കഴിക്കുന്നതായാലും കുട്ടികൾ ഉണ്ടാകുന്നതായാലും ഇല്ലങ്കിൽ.......😊
@SreejithSreejith-xg5oj5 ай бұрын
ഈ അഭിപ്രായം കേട്ടപ്പോൾ എനിക്ക് പറയാനുള്ളത്. ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. 18 വയസു തികഞ്ഞ ഒരു പെൺകുട്ടി അത് ഇരുപതോ ഇരുപത്തിരണ്ടോ ഇരുപത്തി അഞ്ചോ ആകാം. നല്ലപ്രായത്തിൽ കല്യാണം കഴിക്കുന്നത്. പുരുഷന് മുപ്പതിൽ കവിയരുത്. വിവാഹ തീരുമാനം എടുത്തമുതൽ അങ്ങോട്ടു ദാമ്പത്യ ജീവിതം വളരെ സുന്ദരവും സന്തോഷം തരുന്നതുമായ അനുഭൂതിയാണ് മരണം വരെ നമുക്ക് അനുഭവിക്കാൻ കഴിയുന്നത്. പക്ഷെ.. Mental management. കോഴ്സ് പൂർത്തിയായ ഒരു മനസ്സിന്റെ ഉടമ ആയിരിക്കണം ദoമ്പതികൾ രണ്ടുപേരും അല്ലെങ്കിൽ അവരുടെ മനസ്സിനെ mental management കോൾസ് പഠിപ്പിക്കാൻ കഴിവുള്ള യുവതി ആയിരിക്കണം അതുപോലെ യുവാവിനും ആ അറിവ് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ വിവാഹം കഴിഞ്ഞു തുടർന്നുള്ള ജീവിതത്തിലെ ഓരോ ദിവസവും സുഖമായി ഇണ യുടെ കൂടെ ഉറങ്ങാനും ഉണരാനും കഴിയാനും സാധിക്കുകയുള്ളു. എങ്കിൽ മാത്രമേ കല്യാണത്തെ കുറിച്ച് ചിന്തിക്കാവൂ. അല്ലെങ്കിൽ 100ൽ 100ഉം പരാജയമായിരിക്കും. ദാമ്പത്യ ജീവിതം എങ്ങിനെ സന്തോഷകരമാക്കാം എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അറിവും വിവേകവുമുള്ള മാതാപിതാക്കൾ തന്നെയാണ്. വരും തലമുറയിലൂടെ ഒരു കുടുംബ ഭദ്രതയുള്ള മാനവിക സമൂഹം ലോകത്തു നിലനിൽകാൻ. കുടുംബ ജീവിതത്തെ പറ്റിയുള്ള ശരിയായ മുൻധാരണ നമ്മുടെ യുവതികൾക്കും യുവാക്കൾക്കും ഉണ്ടായിരിക്കട്ടെ.
@saryabliss2 жыл бұрын
Ini last ningalude abiprayam koodi parayanam ketto 😂
what a BRILLIANT answer . kudikan vellam therende ❤❤❤
@s___j4952 жыл бұрын
കല്യാണം അത് വേണം നമ്മുടെ തലമുറ മുന്നോട്ട് വേണ്ടേ അത്കൊണ്ട് പോകാൻ.... പിന്നെ നമുക്ക്. ഒരു പങ്കാളി വേണം ഒരു നല്ല ഫ്രണ്ട് ആയി നല്ല, നല്ല ഒരു parter ആയിട്ട്.... പിന്നെ living together ആ ഊമ്പിയ പരിപാടി എനിക്ക് ഇഷ്ടം അല്ല. 😂
@nuuuf73822 жыл бұрын
Pala thantha undakiyavan mare living together nu poku
@SunilKumar-fs1muКүн бұрын
കല്യാണം കഴിക്കുന്നത് പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്.
@devika__nair Жыл бұрын
Kalyanam kazhikkunnath namukk oru thangum thanalum aavaan vendi aanu adhil cheloru thangeett povum chelork thanal aayi koode indavum😁
@Ancy-x3k16 күн бұрын
Ithu Marrine Drive alle?
@agijohn793815 күн бұрын
മനുഷ്യൻ ഏകനല്ല. കൂട്ട് വേണം, കുട്ടി വേണം
@broadband401613 күн бұрын
ഈ പെണ്ണുങ്ങൾ ആണിന് ഒരു വല്ലാത്ത ബാധൃതയായി ഇപ്പോൾ സമൂഹത്തിൽ മാറി.സമത്വം വേണം താനും അവൻറെ പണവും സംരക്ഷണവും അവകാശപ്പെടുകയും ചെയ്യുന്നു.
@Just.arandom17 ай бұрын
If you are not religious there is no point in marriage as there is no obligation to live with one person till death.
@storyteller70702 жыл бұрын
മനുഷ്യന്‍ ഒരു സാമൂഹിക ജീവിതം ആണ് നയിക്കുന്നത്. അപ്പോള്‍ ഒരു വ്യക്തിയ്ക്ക് സാമൂഹിക അംഗീകാരം ആവശ്യമാണ്. സമൂഹത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ സാമ്പത്തിക/ സാമൂഹിക നേട്ടങ്ങള്‍ തന്‍റെ പങ്കാളിയ്ക്ക്/ കുട്ടികള്‍ക്ക് കൈമാറാനാണ് പൊതുവേ താല്‍പര്യം കാണിക്കുന്നത്. അപ്പോള്‍ അവന്/അവള്‍ക്ക് സാമൂഹിക അംഗീകാരം ലഭിച്ച ഒരു പങ്കാളിയും കുട്ടികളും ആവശ്യമാണ്. സമൂഹത്തിന്/സിസ്റ്റത്തിന് സാമൂഹിക അംഗീകാരം ലഭിച്ച ഒരു പങ്കാളിയും കുട്ടികളേയും തിരിച്ചറിയുന്നതിന് അപ്പോള്‍ വിവാഹം എന്ന പ്രോസസ്സ് ആവശ്യമായി വരുന്നു.
ഈ ലോകത്ത് രാജ്യങ്ങളും സ്റ്റേറ്റുകളും പഞ്ചായത്തുകളും അതിലുള്ള ഭരണകൂടങ്ങളും എന്തിന്?... മറ്റുള്ള കോടിക്കണക്കിന് ജീവികൾക്ക് ഭരണകൂടമില്ലല്ലൊ അവ ജീവിക്കുന്നില്ലെ ? ഇത് പോലെയുള്ളൊരുചോദ്യമാണിത്.. കുടുംബ ജീവിതം ഒരു ഭരണകൂടമാണ്. അതിന്റെ ഒരു ഭാഗമാണ് വിവാഹ ജീവിതം.. അല്ലാത്ത പക്ഷം മൃഗങ്ങളുംമനുഷ്യരും തമ്മിൽ എന്താ വ്യത്യാസം ?
@bsa88425 ай бұрын
Chanalukarabte karanakuttiku 2 kodukkada
@SajuCj-zk3ci4 ай бұрын
Ninta ok ammayum, appanum marriage cheyuthathu kondanu neenaku ethupole vedio cheyuvanum, ssmsateekuvanum pattunathu neenaku ayusum healthum thanna god prayer cheyu please please, please
@crpd17312 жыл бұрын
First girl 🤩🤩🤩🤩🤩 🤩🤩🤩 🤩
@Mabsticmedia2 жыл бұрын
🤭
@efatharealworld98010 ай бұрын
അവളുടെ ഒരു കെമിസ്ട്രി വർക്ക് ചെയ്യുന്നുണ്ട് ❤️
@osho35132 жыл бұрын
" marriage means cutting down your freedom " “I am not against marriage; I simply want you to be aware that there is a possibility of going beyond it too. But that possibility also open up only because marriage creates so much misery for you, so much anguish and anxiety for you, that you have to learn how to transcend it. It is a great push for transcendence. ♥️
@Mabsticmedia2 жыл бұрын
😂
@razalraazraaz22124 ай бұрын
എന്തിനാ ജീവിക്കുന്നത് ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ
@MuhammedAli-eg1is5 ай бұрын
അച്ഛനെയും അമ്മയേയും അനുസരിക്കുക മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനാണ് എല്ലാം ചെയ്യുന്നത് എന്ന് എങ്കിൽ ദൈവം മനുഷ്യനെ തിരിച്ച് വിളിക്കുമ്പോൾ എന്തെ അവൻ ഓടി രക്ഷ പ്പെടാത്തത്, സൃഷ്ടാവിനെ അറിയുക പ്രബഞ്ജം വെറുതെ ഒരു കളിതമാശക്ക് സൃഷ്ടിച്ചതല്ല
@aarathigile2 жыл бұрын
സ്വത്തവകാശം എന്ന കാര്യത്തിന് വേണ്ടിയാണ് വിവാഹം കഴിക്കുന്നത്. സെക്സുമായി അതിനു ബന്ധമില്ല.
Anupama. Ellsm oru viswasathinta purath alley ponath. Ath pola povatey
@-anil2 жыл бұрын
കല്യാണം കഴിച്ചാൽ നമ്മൾക്ക് സുഖമായി ഉറങ്ങാം അവള് കൊള്ളാം അല്ലോ 🤣🤣അപ്പോ ഇതുവരെ സുഖമില്ലാത്ത ഉറക്കം ആണോ 🤪🤪🤪
@Mabsticmedia2 жыл бұрын
😂
@swathimol2 жыл бұрын
Athoru Koch paranja dialogue ah
@-anil2 жыл бұрын
@@swathimol ആണോ അപ്പോ നമ്മളെ കണ്ണിന് പ്രശ്നം ഉണ്ട് ഡോക്ടറെ കണ്ടിട്ട് വരാം😆😆😆😆😆
@-anil2 жыл бұрын
@@Mabsticmedia 🤪🤪🤣🤣
@-anil2 жыл бұрын
@@swathimol കൊച്ചു പോലും ഇപ്പൊൾ കൊച്ചുങ്ങളെ ആണ് സൂക്ഷിക്കേണ്ടത് കാലം മാറി അറിഞ്ഞില്ല അല്ലേ ശ്ശോ പാവം പഴയ കാലം അല്ല ഇന്ന് 🤪🤪😝😝😝
@dreamloverkochi7872 жыл бұрын
Vloger മാർ എല്ലാവർക്കും അറിയാം എന്ത് ചോദ്യം ആയാലും അത് വിജയിക്കുന്നെങ്കിൽ എറണാകുളം തന്നെ വരണം എന്ന്.. മറ്റുള്ള സ്ഥലത്തു അങ്ങനെ തിരിച്ചറിവ്. ഒക്കെ കുറവാണു ആണും പെണ്ണും വെറുത നടന്നു പോയാലും അവിടെ സദാചാര ഗുണ്ട ഉണ്ടാവും മാന്യത.. വിജയം എല്ലാം എറണാകുളം കൊച്ചി ആണ്
@neyyattinkaragopan3042 Жыл бұрын
Youth inod abiprayam chodichal almost ellavdem same aan trivandrum , calicut , Thrissur okke same opinion kittm pakshe older gen ariyilla
@musthafanv-mo2ug7 күн бұрын
ഇസ്ലാം മതവിശ്വാസപ്രകാരം വിവാഹം എന്തിനാണെന്ന് അറിയണമെങ്കിൽ പഠിച്ചോളൂ വിവാഹ ബന്ധത്തിൽ രണ്ടു ഇണകൾ കൂടിച്ചേരുമ്പോൾ ലൈംഗികബന്ധത്തിന് പ്രാധാന്യം കൊടുക്കലല്ല വിവാഹബന്ധത്തിന് ഉദ്ദേശിക്കുന്നത് അത് ആളായാലും പെണ്ണായാലും സമാധാനത്തിനു വേണ്ടിയാണ് പല പ്രയാസത്തിലൂടെ കടന്നുപോകും രണ്ടുപേരും അവർ രണ്ടുപേരും സമാധാനം കൈക്കൊള്ളുമ്പോൾ ജീവിതം സുഖം ആകുന്നു ബാക്കിയെല്ലാം പിന്നീടുള്ളതാണ് ഇസ്ലാമിൽ ഖുർആനിൽ പറയുന്നു ലി തെക്ക്സുനോ ഇലാഹ രണ്ടുപേർക്കും വിവാഹ ജീവിതത്തിൽ സമാധാനം കിട്ടാൻ ഇതാണ് വിവാഹ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്
@roopeshroopesh78775 ай бұрын
. ഇവറ്റകളോടൊക്കെ ചോദിക്കുന്ന സുഹൃത്തേ താങ്കൾ നിങ്ങളുടെ വില കളയരുത്.pls വിവരം അൽപം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ചോദിക്കൂ
@mohammedishak754716 күн бұрын
എന്തിനാ കഴിച്ചത്? എന്ന് ചോദിക്ക് അനിയാ🥰🤝
@anishvincent2387 ай бұрын
Kalyanam kazhikkede oru avashyavum illa nalla suhurthukkal jeevithathil athmarthamayi Oppam undel.Kalaharanapetta ee sambradayathodu enne nam vidaparayanamayirunnu.Eppozhenkilum athu manasilakki Matti chindichuthudangiya puthu Yuva thalamuraykku oru Big Salute.😂
5 reasons why marriage is so important: 1) Begining:- It is a begining of the family. 2) Oneness:- when a man and women get married, the two become one. Marriage is a bond like no other. (Sex and personel life).3)Purity:- (പരിശുദ്ധി) Face temptations.(ആകർഷണം) 4)Parenting:- when marriage produces child, it's a blessing., Even adoption too.5)Love:- Marriage is a form that men and women love each other unconditionally.
@muhammadyasin67832 жыл бұрын
അതൊക്കെ പണ്ട്
@JohnFRambo2 жыл бұрын
Po Mayire, neram veluthathu arinjile!
@EPHZAM2 жыл бұрын
Amen
@sasipc75434 ай бұрын
Kalyanam.കഴിച്ചോളൂ കുട്ടികൾ വേണ്ട..എന്തിനാണ്.ഈ നശിച്ച കള്ളവും ചതിയും വഞ്ചനയും നല്ലൊരു ഭരണമില്ലാത്തത്തും വഞ്ചന മാത്രമുള്ള..ലോകത്തേക്ക് നമ്മുടെ നിഷ്കളങ്കമായ കുട്ടിയെ എന്തിന് ജീവിപ്പിക്കുന്നു. തലമുറ ഇല്ലാതായാൽ നഷ്ടം സർക്കാരിനാണ്. തലമുറ ഇല്ലാതായാൽ സർക്കാരിന് ബുദ്ധിയുണ്ടാകും ഒരു. നല്ല സർക്കാറുണ്ടാകും..ആരും.കല്യാണം.കഴിക്കണ്ടിരുന്നാൽ....
@AslamM-g5x5 ай бұрын
മലയാളി പെൺപിള്ളേർ ഒന്നും ശരിയല്ല ബംഗാളി പെൺകുട്ടികൾ ആണ് നല്ലത്
@nu__ra58234 ай бұрын
കല്ലിയാണം കഴിക്കുകയാണെങ്കിൽ നമ്മളെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം
@-anil2 жыл бұрын
ഒറ്റക്ക് ജീവിച്ചാൽ എന്താ സുഖം കിട്ടില്ലേ 🙄🙄 എപിജെ അബ്ദുൽ കലാം സാർ സിംഗിൾ അല്ലേ എന്നിട്ട് എന്തായി അദ്ദേഹത്തിൻ്റെ ലൈഫ് സുന്ദരം ആയിരുന്നു പിന്നെ അവസാനം മകളും ഭാര്യ ഓക്കേ നോക്കും എന്ന് എന്നീ വരുന്ന കാലത്ത് പറയാൻ പറ്റില്ല 🤦🤦🤦 സ്വന്തം അമ്മയെ തെരുവിൽ തള്ളുന്ന കാലം അല്ലെങ്കിൽ സ്വത്തിന് വേണ്ടി കൊല്ലുന്ന കാലം ആണ് എന്നീ വരുന്ന കാലത്ത് ഇത് കൂടി വരും ഉറപ്പ്
@aboobacker15752 жыл бұрын
കാസർകോട് നിന്ന് ഇന്ത്യയെ വാനോളം എത്തിക്കുന്ന ശാസ്ത്രജ്ഞനെ കാത്തിരിക്കുന്നു
@-anil2 жыл бұрын
@@aboobacker1575 😆😆😆😆 അടുത്ത ജന്മത്തിൽ നോക്കാം 🏌️🏌️🏌️🏌️🏌️🏌️
@arjunsm53112 жыл бұрын
കല്യാണത്തിന്റെ.... 🤝🏻🔥
@Mabsticmedia2 жыл бұрын
❤️❤🔥
@Shajahan_T2 жыл бұрын
Next public opinion. Michael Jackson or Boney M, what is your fav singer 🤔🎤
@Mabsticmedia2 жыл бұрын
👍❤️
@rajendrannair327817 күн бұрын
കല്യാണം കഴിച്ചാൽ സുഖമായിറ്റ് കിടന്നുറങ്ങാം.
@vishnu84322 жыл бұрын
കല്യാണം.. നമ്മുടെ ജിവിതത്തിൽ ഒരു അമ്മയുടെ സ്നേഹം താരനും, സഹോദരിയോട് വഴക്ക്ക്കൂടുന്നത് പോലെയും, എന്തും തുറന്നു പറയാൻ കഴിയുന്ന കുട്ടുകാരെ പോലെയും നമുക് ഒരു ലൈഫ് partnar കിട്ടും പിന്നീട് നമ്മളും അവരും ജിവിതത്തിൽ ഏറെ ആഗ്രഹിക്കുന്ന കുരുന്നുകൾ 🧚👨👩👧👧ഉണ്ടാവും.. പിന്നെ ഒരു സന്തോഷം /സങ്കടം പങ്കുവക്കാൻ ഒരു പുതിയ ഫാമിലിയും കല്യാണംകഴിക്കുന്നതിലൂടെ നമ്മൾക്ക് കിട്ടും..❤️
@sabuannannoortek61335 ай бұрын
കല്യാണം വേണ്ടാ എന്ന് പറയുന്ന ഈ പിള്ളാരുടെ അച്ച്ച്ചനും അമ്മയും കല്ല്യാണം കഴിക്കാതെ ഇരുന്നെങ്കിൽ ഇവർ ഇതു് പറയാൻ പോലും കാണുകയില്ലാരുന്നുവെന്നോർക്കണം
ലോകത്തിലെ എല്ലാ സുഖവും ദുഃഖവും അനുഭവിക്കണം😂😂😂😂😂 കല്യാണം കഴിച്ചാൽ ഇതിൽ ഒന്ന് കിട്ടും🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
@Mabsticmedia2 жыл бұрын
😂
@jyothirajtv224518 күн бұрын
Veli chadunnath kurayum
@vtc3112 жыл бұрын
For built next generation for existence of human beings in the Earth or world.
@ishaalatheef4 ай бұрын
athinu kalyanam kazhikkanamennilla
@vtc3114 ай бұрын
@@ishaalatheef അങ്ങനെ ജീവിക്കാൻ ഇഷ്ടമുള്ളവർ അങ്ങനെ ജീവിക്കുന്നതിൽ തെറ്റൊന്നുമില്ല.
@minar1355 Жыл бұрын
Are you like driving YES How we rode a car Aah i don't know 😅
@pappaivj-rk9ld10 күн бұрын
ആൺകുട്ടികൾ എത്രമാന്യമായിട്ട് ആണ് സംസാരിക്കുന്നത്. അവരു ടെ കാഴ്ചപ്പാടുകൾ എത്ര ശ്രേഷ്ട മാണ്.
@AjmalAjmal.-Ajmal2 жыл бұрын
ചോറ് കഴിച്ചു ഇനി കല്യണം കഴിച്ചു urangaaam
@john_honai72862 жыл бұрын
Question ഇത്തിരി കൂടി better aakiyirunnenkil നല്ലയിരുന്ന്
@Mabsticmedia2 жыл бұрын
എങ്ങനെ? 🤔
@singledude96102 жыл бұрын
Bro marriage cheyan thalparyam Introvert or extrovert
@Mabsticmedia2 жыл бұрын
❤️❤🔥
@patrickbateman64742 жыл бұрын
ഞാൻ ഒരു scenario പറയാം A high value men who earning 30-35cr per year working in stem field abroad marries a low value indian women ( lets take an IAS officer) earning 10-15 lakh per year. so ഇവിടെ for that male ഈ marriage നിന്നും കിട്ടുന്ന ഒരു benefit parayaamo except love, care, emotional support 🥥🥭 അല്ലാതെ. just give me one?
@Mabsticmedia2 жыл бұрын
❤️❤🔥
@JayasankarNair2 жыл бұрын
Answer is nothing. Stem field entha ? High earnings anallo .
@patrickbateman64742 жыл бұрын
@@JayasankarNair stem means science technology engineering mathematics.
@ancientview34 Жыл бұрын
Children
@patrickbateman6474 Жыл бұрын
@@ancientview34 you can adopt or go for surrogate mother so money can buy children
@agarshk14132 ай бұрын
ലിവിങ് ടുഗെതർ ആണ് എന്തുകൊണ്ടും best അതാകുമ്പോ പത്തു പൈസ ആരും കൊണ്ടുവില്ല
@SAYEDAZHARMUNAFFAR8 күн бұрын
കല്യാണം കഴിച്ചാൽ ഒരു കളി കളിക്കാം
@zainudheen.v80402 жыл бұрын
Oru safetu vendy........ and ownership,that's all.
@shamsudheenshamsu11385 ай бұрын
കല്ല്യാണം വേണ്ട കളി യാനം മതി..കല്ല്യാണം വേണ്ട എന്ന് പറയുന്ന പുതു തലമുറയ്ക്ക് കളി യാണം ഉണ്ടല്ലോ???