Oruthan poyal 1000 per varum pinne swiggy enthinu pedikkanam😊😅
@vaishtalksАй бұрын
ആരേം പേടിപ്പിക്കൽ അല്ല ഇത്.... നമ്മളെ കൊണ്ട് ഒരു day തിരിച്ചു ഒരു പണി കൊടുത്താൽ നല്ലതല്ലേ... പിന്നെ ഏത് കമ്പനി ആയാലും ഏത് ആയാലും ആരേം depent ചെയ്ത് അല്ല നടക്കുന്നത്.. പിന്നെ മറ്റുള്ളവർക്ക് ഒരു awareness... ഇപ്പോ തന്നെ എല്ലാർക്കും അറിയാ swiggy മൂഞ്ചിക്കൽ ആണ് ന്നു...
@vaishtalksАй бұрын
ഈ സമരം ജയിക്കില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം.... പക്ഷെ ഏതെങ്കിലും സാഹചര്യത്തിൽ ജയിച്ചാലോ..... അങ്ങനെ ചിന്തിക്കുമ്പോൾ സമരം ചെയ്തു നോക്കുന്നതല്ലേ നല്ലത്
@vishnukannan3120Ай бұрын
അതാണ് ഇവന്റെ ഒക്കെ ധൈര്യം...
@vishnukannan3120Ай бұрын
സമരം ജയിക്കണം
@Farsath999Ай бұрын
@@vaishtalks ഖത്തറിൽ talabat ഓടുന്ന എൻ്റെ room mate മാസം 8000 റിയാൽ കിട്ടുന്നുണ്ട്. പിന്നെ ടിപ്പും 😅 ഏതാണ്ട് 2 ലക്ഷം പക്ഷേ റിസ്ക് ആണ്. നല്ല വെയിൽ ഒക്കെ എന്നാലും അവൻ എടുക്കുന്ന effort 👌❤️ നിങൾ സ്വിഗി ഒരു one week എല്ലാവരും ഒറ്റകകെട്ടായി strike ചെയ്താൽ കമ്പനി margin pressure ആകും. So normally , നിങ്ങളെ ആവശ്യം നടക്കും. പക്ഷേ നിങൾ one week strong strike ഒരാളും വർക്കിൽ കയറാൻ പാടില്ല. എങ്കിലേ ഇത് successful ആകൂ. എല്ലാവരും ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കി strong ആയി നിൽക്കുക. നിങ്ങളെ ആവശ്യം നടക്കും. ഞാൻ ഇത് കമ്പനി ഫിനാൻഷ്യൽ അറിയുന്നത് കൊണ്ട് പറയുന്നത് ആണ്. Margin pressure ഒക്കെ വന്നാൽ , next quarter results effect ആകും. അപ്പോ ഇവർ പിച്ചചട്ടി കയ്യിട്ട് വാരി ഉണ്ടാക്കിയ ലാഭത്തിൻ്റെ രണ്ട് ഇരട്ടി നഷ്ടം ഉണ്ടാവും. കാരണം share price താഴേക്ക് പോകും. Normally company margin pressure വരും. Full support brother. Hope you will share my message. Support Labours win.🫴❤️
@srikanthnair1705Ай бұрын
Pls guys samarathinu elaaverum support cheyyanum..jeevitha prashnumaanu
@vaishtalksАй бұрын
🫂
@LoneOldMonkАй бұрын
Ini enkilum kodi pidich company pootichal pazhaya watsapp kadhakal vellam thodathe vizhungarute...ite polulla avasthakal aanu annum
@ragnarlothbrok1339Ай бұрын
@@vaishtalksbro ഞങ്ങൾ തരുന്ന tips നിങ്ങൾക്ക് കിട്ടുമോ full ?
@vaishtalksАй бұрын
ആവോ??? 🥺
@ragnarlothbrok1339Ай бұрын
@@vaishtalks tip Swiggy ആണോ എടുക്കുന്നത് ? നിങ്ങൾക്ക് തരില്ലേ ?
@sudheesha2006Ай бұрын
സൗകര്യം ഉണ്ടെങ്കിൽ പണിക്ക് വന്നാൽ മതി എന്നാണ് അവരുടെ ലൈൻ. എല്ലാവരും ഈ പണി നിർത്തിയാൽ നന്നാവും. Oru respectum ഇല്ലാത്ത ജോലി ആണ് 😢
@ajithalampilliАй бұрын
പിന്നെ VRL hub കേരളത്തിൽ നിന്ന് പോയ പോലെ ആകും
@bibinthomas2129 күн бұрын
@@ajithalampilliഎന്ന തങ്ങൾ പോകൂ ജോലിക്..... ചെയ്യുന്ന ജോലിക്ക് കൂലി മാത്രേ choikkunnllu
@Keynotes-y2yАй бұрын
തൊഴിലാളി സമരം വിജയിക്കട്ടെ
@legendarybeast7401Ай бұрын
ബ്രോ ഇതൊരു parttime job ആണ്. ഇതിനെ അങ്ങനെ കാണു. വെറുതെ ഈ പണി എടുത്തു ജീവിതം കളയരുത്. ഞാനും 2018 ഇൽ ഈ പണി ചെയ്തതാ. 1 yr ഓടി. വണ്ടി പണിയും, പെട്രോളും അടിക്കാം പിന്നെ ചെറിയൊരു പോക്കറ്റ് മണി പോലെ കുറച്ചു മിച്ചം വെക്കാം. leave this job. build a career. ഞാൻ അതു കഴിഞ്ഞു ഒരു പാട് തെണ്ടി നടന്നു കൊറേ sector മാറി പണി എടുത്തു. ഇപ്പോഴാണ് ഒരു direction കിട്ടിയത്. ഇപ്പൊ മാസം 52k കിട്ടുന്ന ജോലി ആയി. നാട്ടിൽ താനെ. പലർക്കും ഇതൊന്നും വലിയ സാലറി അല്ല. പക്ഷെ എന്നെ സംബന്ധിച്ചു ഇത് വലുതാണ്.
@legendarybeast7401Ай бұрын
വേറെ ഒരു ജോലിക്ക് പോയ ശേഷം സമയം ഉണ്ടേൽ ഈ ജോലിക്ക് പോകു. എന്നിട്ട് extra earn ചെയ്യൂ.
@vaishtalksАй бұрын
Good luck bro✌️✌️🫂🫂
@DileepDeepu-x4tАй бұрын
Work enthanu bro
@fayas.1634Ай бұрын
Work enthaanu
@nja2087Ай бұрын
ശെരിയാണ് ഇനിയും കുറച്ചാൽ നമ്മൾ പിടിച്ചു നിൽക്കണം ,മുതലാളി ലാഭം കുറയരുത്😂😂
@sachin7236Ай бұрын
കൊള്ള ലാഭം ഉണ്ടാകുന്നുണ്ട് സ്വിഗിയും സോമാറ്റിയും
@jithugeorge6669Ай бұрын
Arelum okke undakkatte
@navan1087Ай бұрын
എന്നിട്ട് കമ്പനി ഇതുവരെ ലഭത്തിലായിട്ടില്ലാലോ???
@Don_com_cqАй бұрын
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളായി സ്വിഗ്ഗി തുടർച്ചയായി നഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ട്. FY22... Swiggy യുടെ നഷ്ടം ₹3,628.90 കോടി... FY23... Swiggy യുടെ നഷ്ടം ₹4,179.31 കോടി... FY24... Swiggy യുടെ നഷ്ടം ₹2,350.24 കോടി...
@trust_vlogАй бұрын
സമരം ജയിക്കണം ❤
@vaishtalksАй бұрын
🥰🥰
@InamulHassan-og8bpАй бұрын
2018 daily weekly and monthly Incentive... Competition gift birthday celebration... Monthly top restaurant foodeing... Athoru suvarnakaalam... Month End week aakumbol 21000 kittumaayirunnu
@kochivlogskv2928Ай бұрын
കൂട്ടി തന്നില്ല എന്ന് പറയരുത് നമ്മുടെ കടം കൂടുന്നുണ്ട്
@vaishtalksАй бұрын
😂😂😂
@sidheequen724Ай бұрын
Sathyam 😂🥲
@Rock.xz.Ай бұрын
👍കൊള്ളാം ബ്രോ , Swiggy ellam niggale depend cheyth ann company run akunath, so igane oru move ellavrum cheythal thircheyayum avar athil oru change kond varum ❤️👍✅
@naveenempire2838Ай бұрын
ഞാൻ ഇന്നലെയാണ് കുറെ മാസംങ്ങൾക്ക് ശേഷം ഓടിയത്..ഓരോരു order നും 100 രൂപ വച്ച് കിട്ടി total 5 order എടുത്ത് 530 രൂപ കിട്ടി...കെണി ആയിറുന്ന് അല്ലെ 🥹
@sujithkumar9439Ай бұрын
Only for 1 day
@naveenempire2838Ай бұрын
@sujithkumar9439 mm
@muhammedmubeen6389Ай бұрын
Swiggy honey trap😂😂
@naveenempire2838Ай бұрын
@@sujithkumar9439 അതെ
@007aruncАй бұрын
അതു കുറെ നാൾ ലോഗ് in cheyyanjath കൊണ്ട് കിട്ടിയത് ആണ്
@ashiq1915Ай бұрын
സാധാരണ നിലവിൽ ഉള്ള സേവന,വേതന നിരക്കുകൾ വർദ്ധിപ്പിക്കാൻ ആണ് എല്ലാ തൊഴിൽമേഖലയിലും ഉള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.... എന്നാൽ ഇവിടെ നേരെ തിരിച്ച് ആണ്😅.... തന്നു കൊണ്ടിരുന്ന പഴയ വേതനം എങ്കിലും തരിക എന്ന ആവശ്യത്തിനുവേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ്....പെട്രോളിന് 5 രൂപ കൂടുമ്പോൾ swiggy 10 രൂപ കുറക്കും...അതാണ് അവസ്ഥ....തന്നുകൊണ്ടിരുന്നത് വരെ ഒറ്റ അടിക്ക് എടുത്ത് കളഞ്ഞു....
@sreerajvr797Ай бұрын
എടുക്കുന്ന പണികും കൊടുക്കുന്ന കഷ്ടപാടിനും അർഹമായ പ്രതിഫലം കിട്ടട്ടെ..❤
@sulaimanuvaisАй бұрын
All the best, Swiggy Delivery Executives 🌅
@shaan1751Ай бұрын
People who held first strike on ernakulam a few years back is sitting on a corner and smiling. ✌️
@yourtime5726Ай бұрын
Bro... പത്ത് മണിക്കൂർ പണിയെടുക്കുമ്പോൾ മൂന്ന് നേരത്തെ ഭക്ഷണത്തിൻ്റെ ചിലവും കൂടെ കൂട്ട്..... ചിലർ വീട്ടിൽ നിന്ന് ക്കൊണ്ട് പോകുന്നുണ്ടെങ്കിലും ചിലവില്ലാതെ അതും ഉണ്ടാക്കാൻ കഴിയില്ലല്ലോ..... ഏറ്റവും ചുരുങ്ങിയത് 150 രൂപ ഭക്ഷണത്തിന് വേണം ..... അപ്പോൾ മൊത്തം ചിലവ് ഭക്ഷണം + പെട്രോൾ : 150 + 400 = 550 അപ്പോൾ 1000 രൂപ ഒരാൾക്ക് വരവ് ഉണ്ടെങ്കിൽ അയാൾക്ക് മിച്ചം വരുന്നത് 450 രൂപ മാത്രമാണ്..... ദിവസം ഈ ഒരു സമ്പാദ്യം ഇപ്പോഴത്തെ കാലത്ത് എങ്ങനെയാണ് ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവുക
@vaishtalksАй бұрын
ഹാ എനിക്ക് food നും പെട്രോൾ നും കൂടെ 500 ആണ് ചിലവ്... സൊ 1100 - 500 = 600
@SabSab-g6vАй бұрын
സ്വിഗി യുടെ ഷാഡോ ഓർഡർ നൽകുന്ന നടപടി നിർത്തണം ടിപ്പ് ഡയറക്റ്റ് സ്പോട്ടിൽ വിത്‌ഡ്രോ ഓപ്ഷൻ കൊണ്ട് വരണം റിട്ടേൺ ചാർജ് കുട്ടണം സോമറ്റോ പോലെ ഗിഗ് ആക്ണം തോന്നിയ പോലെ ആൾകാർ വരല് നിർത്തുക
മാസ ശമ്പളം ഇപ്പോഴും 15000 ആണ് മിക്കയിടങ്ങളിലും അപ്പോള് ദിവസം എത്ര വണ്ടിക്കൂലി ചായകാശ് കഴിച്ചാൽ ഒരു ദിവസത്തെ വരുമാനം എത്ര എത്ര എത്ര ഷോപ്പുകൾ വ്യാപാര സ്ഥാപനങ്ങൾ ഒന്ന് അന്വേഷിക്കുക ശമ്പളം എത്ര എന്ന്
@Hhh93556Ай бұрын
എവിടെ കൺസ്ട്രക്ഷൻ siteil ഉള്ള ഹിന്ദികർക്കു 900-1000 കിട്ടും . വേറെ ചെലവ് ഒന്നും അവർക്കു വരുന്നില്ല. 8 മണി -6 മണി വരെ ജോലി ഉള്ളു. 1:30 hr rest കിട്ടും എന്റെ ടൈമിൽ. Monthly ഡെലിവറിയിയേക്കാൾ കൂടുതൽ കിട്ടും. അത്ര dangerous ജോബും അല്ല.
@KamarNujoom-wt1vt13 күн бұрын
ബ്രോ മൊബൈൽ റീചാർജ് കൂട്ടിയില്ല 😊
@sajuedk7512Ай бұрын
അഭിവാദ്യങ്ങൾ ❤🎉 കോർപ്പറേറ്റ് കുത്തക അവസാനികട്ടെ
@HUNTER-td9fxАй бұрын
Oru rajav undayirunnu uber rajav chathu .uber odiyappol per day 1500 to 2000 kittiyirunnu😢😢😢 athokke oru kalam .cancel cheyyunna food kazhikkanum kittum
@vaishtalksАй бұрын
🥺🥺
@atheist-cj4qdАй бұрын
Janangalude kayyilirupp karanam alle .
@Nithin-j8lАй бұрын
കേരളത്തിൽ എല്ലാത്തിനും സമരം
@HUNTER-td9fxАй бұрын
@@Nithin-j8l sheriyanu but samaram illa engil chila avakasham nedanum kazhiyilla .ningalude jobil ningal safe aayirikkam athupole alla ella aalukalum.innathe sadhanam vilayil exra fuel surcharge 2 rs kscb koottiya amount land tax emi hospital expenses .jenangale pattichu jeevikkunna central and state governments. Jeevikkande saho jenichu poyille .ee samaram kond sadharana jenangale badhikkunnilla .avare kond pattunna nilayil protest cheyyatte.
@naveensurendran5510Ай бұрын
@@Nithin-j8lനിന്നെ പോലെ ബോധം illaathavaraanu ee നാടിന്റെ ശാപം... സമരം വിജയിക്കും
@Sonucvt27 күн бұрын
സമരത്തിന് പിന്തുണ ✊🏽
@arunshankars8398Ай бұрын
Common people should also boycott Swiggy during the strike days. As a mark of solidarity with the delivery boys. ❤❤
@kiran009paulАй бұрын
Bike operational expense is really wrong. Consider it is a new bike . Aprox. Value of new bike - 1 lak . Monthly 5000 km running . Yearly 60000 km . After 1 year the value of the bike will be around Rs. 55 -60k only . This value deduction should be calculated. Because , we are using our bike for the company. Last 13 years i am working in field sales . We should aware of all these . Otherwise we ll get fukked up.
@vaishtalks29 күн бұрын
Use second hand bike bro... 🤝 almost 15000
@Master80644Ай бұрын
മാസ ശമ്പളം ഇപ്പോഴും 15000 ആണ് മിക്കയിടങ്ങളിലും അപ്പോള് ദിവസം എത്ര വണ്ടിക്കൂലി ചായകാശ് കഴിച്ചാൽ ഒരു ദിവസത്തെ വരുമാനം എത്ര എത്ര എത്ര ഷോപ്പുകൾ വ്യാപാര സ്ഥാപനങ്ങൾ ഒന്ന് അന്വേഷിക്കുക ശമ്പളം എത്ര എന്ന്
@herethere46426 күн бұрын
Case inu pokan scope ille?
@Risefromtheashes689Ай бұрын
Anshichathakalam ayituu nadathanam 💪💪💪💪💪 orikkalum nammal ini odaruth .
@ajithalampilliАй бұрын
പ്രതികരിച്ചിട്ട് കാര്യം ഇല്ല. Executives സ്വിഗിയുടെ ജോലിക്കാർ അല്ലല്ലോ. കോൺടാക്ട് അല്ലെ? അപ്പോള് കമ്പനി പറയും വേണം എങ്കിൽ മാത്രം നിന്നാൽ മതി എന്ന്. നിങൾ പോയാൽ വേറെ കിട്ടും എന്ന്. 😊
@sulaimanuvaisАй бұрын
12:59 Ithe Picha Chattiyil Avarude Chorum Kariyum Kori Edal Ane
@mcprasanth76Ай бұрын
actually the main issue you guys face is not company policy. its the condition of roads and traffic. Else it will be a much pleasant job
Ee company kal valiya ലഭത്തിൽ അല്ല, ഒരുപാട് കാശ് ഇറക്കി കൊറേ ഒക്കെ nasttathil ഒക്കെ പോയി ipo എന്തോ കുറച്ച് ലഭം ഉണ്ടാകുന്നുണ്ട്. അത്കൂടെ കുറച്ച് ഈ company പൂടിച്ചാലും nammaku onoola . ഇത് അത്ര നിർബന്ധ സേവനം അല്ലല്ലോ ന്യായം ആയ vilak delivery undenkil alle ആള് വെടിക്ക് അത് ഇനി ഡെലിവറി ചാർജ് ഒക്കെക്കൂടി ആളുകൾക്ക് വെടിക്കാൻ പറ്റാത്ത വില വന്നാലും കമ്പനി പൂട്ടും. ആളുകൾ കടയിൽ പോയി kazhicholum അപോ. ഇതൊക്കെ ഒരു supply demand alle , ninagl kore delivery ആളുകൾ ഇത് ചെയ്യൂനില എന്ന് വെച്ചാൽ ബാക്കി ഉള്ളവര് കൂടുതൽ ശമ്പളം കിട്ടും. അല്ലെങ്കിൽ കമ്പനി നേരിട്ട് ആളുകളെ എടുക്കണം അപ്പോ അവർ പറയുന്ന opening il alle alukalku പണി കിട്ടു. സർകാർ psc list il polum oru വർഷം എത്ര korech vaccancy ആണ് ഉള്ളത്,അപോ വെറും ഒരു swiggy കമ്പനി എത്ര vaccany താരും? ഇതിപ്പോ ആർക്കും ജോലി എപ്പോൾ വേണം എങ്കിൽ ചെയ്യാം എന്നത് ഉള്ളത് കൊണ്ട് ആണ് ഇത്ര ആളുകൾക്ക് ജോലി ഉള്ളത്.
Swiggy aand zomato ഇന്ത്യിലെ എല്ലാവിധ തൊഴിൽ നിയമങ്ങളും പാലിക്കാതെ ആണ് ഈ ബിസിനസ് ഇവിടെ ചെയുന്നത്. പിന്നെ രാഷ്ട്രീയ കാരുടെ അണ്ണാക്കിൽ ക്യാഷ് തിരുകിയൽ എല്ലാം ഇവിടെ എളുപ്പം ആണല്ലോ
@KNOWLEDGECITYYYАй бұрын
Well explained bro 🙌🏻
@vaishtalksАй бұрын
🫂🫂🫂
@SabSab-g6vАй бұрын
കോഴിക്കോട് സ്വിഗ്ഗി തൊഴിലാളികൾക് അഭിനന്ദനങ്ങൾ
@gautr500Ай бұрын
Zomato ithe pole payout video chynmm pls
@vaishtalksАй бұрын
Okkk
@islamicwhatsappstatus7790Ай бұрын
Njanum und koode samarattin
@nithi2908Ай бұрын
Tvm il weekly insentive cut akumo 😮
@vaishtalksАй бұрын
Appo avde ippozhum ndoo
@nithi2908Ай бұрын
@vaishtalks yes full time
@ashiq1915Ай бұрын
@@nithi2908Udane pokum... ernakulam okke poyi...
@nithi2908Ай бұрын
@@ashiq1915 🤦
@joyvlogsIndiaАй бұрын
വീക്കിലി ഇൻസെന്റീവ് ഇപ്പോൾ ഇല്ലല്ലോ അതിന്?.അതോ ഫുൾ time വർക്കേഴ്സ് ന് മാത്രേ ഉള്ളൊ?.
@veryveryverysorryАй бұрын
Recruitment illel gig business thanney illa.. thozhilillaaymayanu avarudey market
@Trader.beginnerАй бұрын
ഞാൻ ജോയിൻ ചെയ്തു, ഇതുവരെ ഓർഡർ സ്റ്റാർട്ട് ചെയ്തിട്ടില്ല 😁😁😁
@SagarT-l4iАй бұрын
.. it should be considered as a part time job.. But malayalis took it as Kulathozhil 😂😂😂 And demanding more benifits. Now we knew that Common sense and education different 😅😅
@musicspectrum369829 күн бұрын
My doubt is like. Where's all tip is going? 🙂
@vaishtalks29 күн бұрын
Ee doubt nu simple aayi utharam tharam... Urappillatha oru karyathe patti engane aanu parayunne??
@musicspectrum369829 күн бұрын
@vaishtalks that's good ☺️,
@joeljohnj93lАй бұрын
Swiggy add video ku😂😂
@semymaАй бұрын
1100 kitteet ,500 daily chilavaa???
@mox399Ай бұрын
Najn Zomato angamly zone 4pm-11pm odi 743 kiti ennu 16-12-2024 maybe 250 petrol mileage 60km ollu
@abinf2924Ай бұрын
സമരം എല്ലാ ജില്ലയിലും ഉണ്ടോ
@vishnukannan3120Ай бұрын
എല്ലാ ജില്ലകളിലും ( സോണുകളിലും )ഇല്ലെങ്കിലും നാളെ (16/12/2024)മുതൽ അനിശ്ചിത കാല സമരം പല സോണുകളിലും ഉണ്ട് bro.. Tvm, കോഴിക്കോട് etc..
ബ്രോ ക്ലാസ്സ് എടുക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട് ആ വഴിക്ക് ഒന്ന് ശ്രമിച്ചു കൂടെ ബ്രോ
@vaishtalksАй бұрын
😂😂🥰🥰🥰🥰 ath enik ishtaayi 🫂🫂
@educationaltalk5659Ай бұрын
@vaishtalks അല്ല സത്യം പറഞ്ഞതാണ്
@devicedynamics5441Ай бұрын
ടിപ്പ് കിട്ടുന്നതിന്റെ കണക്ക് എവിടെ
@vaishtalksАй бұрын
അത് ഉറപ്പിലാത്തത് അല്ലെ.... ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പറയും??
@Welcome-to-devilsworldАй бұрын
Bro nalla video but 100 il 80 perum Swiggy nannakkan aanu nadakkunnathu
@amjukurienАй бұрын
Delivery തൊഴിലാളികൾക്ക് ഒപ്പം
@abhinanthprakash4859Ай бұрын
Enik ipo ₹50 per order bonus kidakkunn😂 Kayamkulam area
@vaishtalksАй бұрын
പോയി കുടുക്ക യിൽ ഇട്ട് വച്ചോ😂
@vishnukannan3120Ай бұрын
Flat pay ആകും. ചിലപ്പോ ഇൻസെന്റീവ് കാണില്ല...
@samad_9834Ай бұрын
Bro ne contact chyyn entha vazhi oru doubt clear chyn aahn plz reply
@mohammedkunhi817429 күн бұрын
What about bike lone EMI expense ?
@vaishtalks29 күн бұрын
Ath swiggy oodunnavar maathramaano bike edukkunnath??
@ramshadmkmk8045Ай бұрын
Swiggyude video il swiggyude add
@mcprasanth76Ай бұрын
How's the tip? I normally give minimum 25 Rs tip. You have those numbers?
@jaseemshaАй бұрын
I used to work in swiggy Calicut till 6 months back. In my experience I used to get hardly any tip if you are calculating in regular basis, maximum 100-150 rupees in a week. Ofcourse there's some generous people like you, but there are other way out too. There are people who orders food for 125 rupees and pays 120, there are people who orders from different location, and while we reach at the location asks us to come another 2-3 km and sometimes more.
@ksh6Ай бұрын
Don't give tip unless there is some reason due to which the delivery person has to work extra hard like bad road to your house. This is because if enough people give tips, then swiggy will reduce their salary even more in the future and it will become like US where they no longer pay salary to waiters. And thus tip has become mandatory. Tipping culture is horrible for the gig workers in the long run.
@travel_photography7524Ай бұрын
I always pay a tip whenever food is delivered. They are working hard day and night, and if customers pay a tip, that will make them happy. The companies are cheating these poor workers.
@NerdCentral_Ай бұрын
Don't do that. Companies appol payment kurakkum same like USA angane tip compulsory aakum
@shihab6573Ай бұрын
Appo zomato de avstha nthaan
@farhanmohd5044Ай бұрын
Bro mangalore waiting timein cash und adhepole Friday to sunday 33 deliverykk 450 ruppess incentive aan login bonus undakal und every friday saturday and sunday also edakk friday and sunday special incentiveum undakal und daily incentive monday to thursday 30 orders 400 adhan maximum
@naveensurendran5510Ай бұрын
🔥
@vaishtalksАй бұрын
🔥
@sibinp1056Ай бұрын
Bro brake liner
@roronoazoro_x1Ай бұрын
Bro old partnernu minimum 20 order ernings appam surge vanail 20+10 annu but new partnersnu minimum order ernings illa appam 20 thaneyakittune no surge athi entha?
@ksh6Ай бұрын
You are forgetting the cost of the bike. It will run 2lakh kilometers in 3 years. And that is basically the life of a bike after which it is basically scrap. So, you should add your bike price per month. Ideally check the EMI of the bike of a comparable price. Thats the cost. I estimate this cost to be around 3000 to 5000 per month
@DRK_MODS_1Ай бұрын
Alam year strike vekum but payment kuttila payout cout akunu kudunnu pna chumma avisham ellatha fine kudinii😂 payment mathrm kudinilew😂😢😢😢
@KNOWLEDGECITYYYАй бұрын
Onnum venda weekly oru 90 orders eduthal oru 2000-2500 aa level oru additional bonus thannal mathi km nu 10 roopa koottiyillellum prashnamillayirunnu.
@vaishtalksАй бұрын
🥰🥰
@ELYXLUKEАй бұрын
Bro sunday leave edukkan pattule 😢 Big fan bro ❤❤
@vishnukannan3120Ай бұрын
പുതിയ payout ഇൽ വീക്കിലി ഇൻസെന്റീവ് ഇല്ലാത്തതുകൊണ്ട് എപ്പോ വേണേലും ലീവ് എടുക്കാം..
@vaishtalksАй бұрын
🥰🫂🫂🫂
@painthuone3147Ай бұрын
Aka sunday annn bro order ullath ath leave akkial swiggy oditt or karym illa
@maheshmk5361Ай бұрын
Loging bonus weekly kittunudalloo
@vaishtalksАй бұрын
Place ebda?
@DzRockygamingliveАй бұрын
Njan join cheyyith 3 days odi ennatt nirthi. Kittune cash ellam petroline chilv aakuva😅
@haibudys1103Ай бұрын
സമരം അത്യാവശ്യം ആയിരുന്നു
@hakkimhakki7221Ай бұрын
Zomato videos ithupole idane
@Anand-wp8ifАй бұрын
നിങ്ങള് ഇത്ര വർഷം ജോലി ചെയ്യാമെന്ന് agreement ഇല്ലല്ലൊ. ഇതിലും നല്ല ജോലി കിട്ടിയാൽ കളഞ്ഞിട്ട് പോവുകയും ചെയ്യും. ഒരു വിദ്യാഭാസ യോഗ്യത പോലും വേണ്ട. അപ്പോ അവര് പറയുന്ന പൈസക്ക് സമ്മതം അല്ലെങ്കിൽ കളഞ്ഞിട്ട് പോണം
@vaishtalksАй бұрын
എഗ്രിമെന്റ് ഇല്ലാത്ത ഒരുപാട് കമ്പനി മാന്യമായ കൂലി PF ESI yearly increments കൊടുക്കുന്നുണ്ടല്ലോ.... അത് ഒന്നും എന്തെ നിങ്ങൾ ശ്രദ്ധിച്ചില്ലേ...????എഗ്രിമെന്റ് വേണ്ട എന്ന് ഞങൾ അല്ലല്ലോ തീരുമാനിച്ചത്... അവർ എഗ്രിമെന്റ് വച്ചോട്ടെ എന്നിട്ട് മാന്യമായ കൂലി തരട്ടെ..... പിന്നെ ബ്രോ പറഞ്ഞ പോലെ കമ്പനി പ്രവർത്തിക്കുക യാണെങ്കിൽ എന്തിനാണ് ഇവിടെ ഒരു തൊഴിലാളി സംഘടന?????
@Anand-wp8ifАй бұрын
@@vaishtalks അതെ തൊഴിലാളി സംഘടനയുടെ ആവശ്യമില്ല. കമ്പനി ഓണർ ഒരു സാലറി പറയും. അതിന് പറ്റുന്നവർ മാത്രം ചെയ്താ മതി
@vaishtalksАй бұрын
അതിന് എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോന്നുള്ള ശ്രമം ആണ് ഈ സമരം മനസിലായില്ലേ??
@yasirchangampallyАй бұрын
@@Anand-wp8if ഈ ടൈപ്പ് നാണം കേട്ട അടിമകൾ ആണ് കമ്പനിക്ക് വെണ്ടത്
@mja2239Ай бұрын
അങ്ങനെ ഒരുപാട് നല്ല കമ്പനികൾ ഉണ്ടെങ്കിൽ അതിൽ ഒന്നിൽ പോയി ജോലി ചെയ്താൽ പോരേ? പിന്നെ "മാന്യമായ" കൂലി എന്നത് ഓരോരുത്തരുടെ അഭിപ്രായം അനുസരിച്ച് ഇരിക്കും. കൊടുക്കുന്ന അവർക്ക് മാന്യമല്ല എന്ന് തോന്നുന്നതു കൊണ്ടാണല്ലോ അവർ കൂടുതൽ കൂലി തരാത്തത്. കൊടുക്കുന്ന ആൾക്കും വാങ്ങുന്ന ആൾക്കും സമ്മതമാകുന്ന ഒരു റേറ്റ് - അതാണ് ജോലിയുടെ കൂലിയും, സാധനത്തിന്റെയും വിലയും ഒക്കെ.
@vijeeshv61Ай бұрын
Samaram nadakate✌️
@BlackPanther-no9mmАй бұрын
പട്ടിണി ഇല്ലാതെ കഴിയാൻ ഒരു ജോലി.. അങ്ങനെ കണ്ടാൽ മതി..
@foundry90528 күн бұрын
ഇത് സ്ഥിരജോലി ആക്കുന്നത് എന്തിന്? പാർട്ട് ടൈം ആയി ചെയ്താൽ പോരെ? കേരളത്തിൽ എന്തും പൂട്ടിക്കും.. എന്ന ചീത്തപ്പേര് ഒരിക്കൽ കൂടി..
@sachinssimon3367Ай бұрын
മിനിമം ഗ്യാരന്റി വേണം,, 1500 ഡൈലി കിട്ടിയാൽ വേറെ ബൊണസിന്റെ ആവശ്യമൊന്നുമില്ല....
@vaishtalksАй бұрын
Correct
@vishnukannan3120Ай бұрын
ഗ്യാരണ്ടി തന്നില്ലെങ്കിലും പഴയത് പോലെ വീക്കിലി, waiting pay ഒക്കെ തിരിച്ചു തന്നാൽ മതിയാരുന്നു...
യൂബറിൻ്റെ കാര്യവും ഇങ്ങനെ തന്നെ ആയിരുന്നു ... Same bagpiper story..
@gamingrolex2.066Ай бұрын
Antayil old rate card fixed pay
@vaishtalksАй бұрын
🙄🙄
@BinuMv-m6zАй бұрын
ബ്രോ ക്ക് മാസം എത്ര സാലറി കിട്ടുന്നുണ്ട് swiggy വഴി
@xf_agent47Ай бұрын
Bro, i think it was 4 or 5 years back, swiggy adyamayi Trivandrum launch ayappol join cheythirunnu swiggy il, annu Zomato oke veran ponathe ullu, annu njangal strike cheythatha, ippozhum ithoke thane anu avasthayenkil , orthoo, onnum nadakkan ponilla, 🥴🥴🥴
@VivekSankar-bu2wwАй бұрын
2020 ilum strike cheythaarnnu uber eats
@VivekSankar-bu2wwАй бұрын
onnum nadakkan pokkunnilla max 3 days strike cheyyum, athukazhinj nammude demand ellam company angeekarichenn ee samaram nadathiya neethakal thanne parayum, oru maatavum undaayillannu maatram alla mikkavarum ee field vitt vere jolikk payi thudangii
@VivekSankar-bu2wwАй бұрын
trivandrum
@legendarybeast7401Ай бұрын
platina എത്ര കിലോമീറ്റർ ഓടി ബ്രോ? എന്റെയും പ്ലാറ്റിന ആണ്. swiggy ഓടാൻ വേണ്ടി എടുത്തത്. ഇപ്പൊ mileage എത്ര കിട്ടുന്നു. എന്റെ വണ്ടി 65000 km ഓടി, അതിൽ 24000 km swiggy ഓടിയത്. പിന്നെ ഓട്ടം കുറഞ്ഞു. എനിക്ക് ഒരു 70 mileage ഇപ്പൊ കിട്ടുന്നു. swiggy ഓടിയ സമയത്തു 80kmpl കിട്ടുമായിരുന്നു.
@vaishtalksАй бұрын
@@legendarybeast740165 kittum.. 72k km aayi
@vishnukannan3120Ай бұрын
ഒന്നര വർഷം കൊണ്ട് 1 lakh കഴിഞ്ഞു... ഇതിൽ സ്വന്തമായി ഓടിയത് 500 km താഴെ മാത്രം, ബാക്കി മൊത്തം swiggy ക്ക് വേണ്ടി.. Splender +
@althafvlogger7576Ай бұрын
Full support.
@vaishtalksАй бұрын
😘😘
@pscmithrastudy3928Ай бұрын
Full support
@vaishtalksАй бұрын
🫂🫂😘😘
@dileeshmu-n4yАй бұрын
ഞാൻ നിർത്തി
@vaishtalksАй бұрын
😂😂
@KL_FIGHTERSАй бұрын
Zomato same situation ano?
@akshaymohan7927Ай бұрын
Zomato ippo aale kanare illa😅 incentives bayankarayi kurach max 200/- okke ollu ippo, ath kond njn ulpade palarum nirthi