എന്തിനാണ് സമസ്ത?| ഇത് ഉണ്ടാക്കിയതാരാ |SKSBV സമ്മേളനത്തിലെ ഉസ്താദിന്റെ ക്ലാസ്സ്‌ | SKJM | SKSSF | SYS

  Рет қаралды 57,440

VOICE OF JALEEL RAHMANI VANIYANNOOR

VOICE OF JALEEL RAHMANI VANIYANNOOR

6 ай бұрын

Пікірлер: 165
@NadeeraBanu-hh6ru
@NadeeraBanu-hh6ru 6 ай бұрын
ദീനിനെ പ്രചരിപ്പിക്കാൻ ആഫിയത്തോടെയുള്ള ദീർഗായുസ്സ് ഉസ്താദിന് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
@kmkahsani701
@kmkahsani701 6 ай бұрын
റഈസുൽ ഉലമാ, സുൽത്താനുൽ ഉലമാ
@jomonoosvlogs4162
@jomonoosvlogs4162 6 ай бұрын
S:സമുദായത്തിന്റെ K:കാവൽക്കരൻ S:സ്വർഗം B:ഭാവിയിൽ V:വാക്താനം ചെയ്തവർ
@voiceofabdullasaquafi6596
@voiceofabdullasaquafi6596 6 ай бұрын
ലീഗിനോ 😄
@Kabeerfinland77
@Kabeerfinland77 6 ай бұрын
SSF❤️❤️❤️💪💪💪🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
@kunhippav765
@kunhippav765 6 ай бұрын
ഉസ്താദ്‌ന്റൈ ഇൽമിൽ അള്ളാഹു ബർകത് ചെയ്യട്ടേ ഇനിയും ഒരുപാട് കാലം സമസ്തക്ക് വേണ്ടഹിദ്‌മതത്ചെയ്യാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
@abdulbasi485
@abdulbasi485 6 ай бұрын
Ameeen❤️‍🔥
@muthusinan
@muthusinan 26 күн бұрын
Masha allah
@mpabdulkadhir541
@mpabdulkadhir541 6 ай бұрын
ശുക്റൻ ലക്കും യാ ഉസ്താദ് ഇത്തരത്തിലുള്ള പ്രസംഗം എല്ലാ ഗ്രൂപ്പിലെ ഉസ്താദുമാരും മാതൃകയാക്കണം. സുന്നി മനസ്സുകൾ കോർത്തിണക്കാം ഇത് സഹായകമാകും.
@kabirpuzhakara2332
@kabirpuzhakara2332 6 ай бұрын
ആമീൻ
@muthusinan
@muthusinan 26 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@voiceofabdullasaquafi6596
@voiceofabdullasaquafi6596 6 ай бұрын
കണ്ണിയാത്ത ഉസ്താദ് ap ഉസ്താദിനെ ചോദിച്ചപ്പോ mic ഓഫാക്കിയ കാര്യം മറന്നോ
@lionfromhind
@lionfromhind 5 ай бұрын
ഇബ്ലീസിന്റെ ആളുകൾ കളവ് പ്രചരിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.
@hannarasheedworld5308
@hannarasheedworld5308 6 ай бұрын
❤❤❤
@hamzainglantinrkadavandiho154
@hamzainglantinrkadavandiho154 6 ай бұрын
അന്നുള്ളവരൊക്കെ നല്ല ഉദ്ദേശ ശുദ്ധി യുള്ള പണ്ഡിതന്മാരായിരുന്നു,, ഇന്ന് അതിൽ നിന്നെല്ലാം പണ്ഡിത വേഷ ധാരികൾ vethijalichu സ്വന്തം ആശയത്തിനും ആമാശയത്തിനും വേണ്ടി നിലകൊണ്ട് അതിൽ ഒരല്പം വെത്യാസം Ap ഗ്രുപ്പാണ്, രണ്ടും കണക്ക് തന്നെ എന്നാലും അവർക്ക് വ്യത്യാസ രാഷ്ട്രീയ നിലവാട് ആയത് കൊണ്ട് ദീൻ വിഷയത്തിൽ അല്പം മുമ്പിലാണ്,, Ek സമസ്തക്ക് ലീഗ് കാർ പറയുമ്പോലെ നില കൊള്ളണം കാരണം ഒരു ഭാഗത്ത് രാഷ്ട്രീയ നേതാക്കൾ . ഒരുഭാഗത് ആത്മീയ ഗുരു പാണക്കാട്... ഇത് രണ്ടും തള്ളി ദീൻ കാര്യം ഉയർത്തി പിടിക്കാൻ Ek പണ്ഡിതന്മാർക്ക് കഴിയില്ല തങ്ങളെപ്പോലെ വല്ലവരും അതിന് ശ്രമിച്ചാൽ തന്നെ അദ്ദേഹത്തെ ഇകഴ്ത്താനും തള്ളി പറയാനും അതിലും വലിയ തലേ കേട്ടുകാർ വേറേ വരും അത് കൊണ്ട് തന്നെ ആ പാവം കുറേ പറഞ്ഞ് നോക്കി ഇപ്പോൾ അദ്ദേഹവും മൗനം,, അത് കൊണ്ട് തന്നെ ഒരല്പം മെച്ചം Ap ഗ്രുപ്പാണ് അവർക്ക് രാഷ്ട്രീയ നേതാക്കളായ ഒരു വഹ്ഹാബിയേയും ഭയക്കണ്ട!!അത് തന്നെ കാരണം
@raufakb2315
@raufakb2315 6 ай бұрын
Chette chettatharam parayalle mindathirikk thammadi
@ahkahk6686
@ahkahk6686 6 ай бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം.. എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ്, SMA, SJM, പ്രവാസി ഘടകമായ ICF, RSC തുടങ്ങിയവയുടെ നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..
@user-ln6sz7pu5e
@user-ln6sz7pu5e 6 ай бұрын
ഈ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു 👍👍
@shoonakki1257
@shoonakki1257 6 ай бұрын
ഈ റഹ്മാനി തന്നെ വേഷം കെട്ടിയ തനി ലീഗ് കാരൻ ആണ് ഇവനൊക്കെ ഒരു പാട് സുഖ സൗകര്യങ്ങൾ ഉണ്ടാക്കി
@shafi5193
@shafi5193 6 ай бұрын
Chirippikkarthu ap kkaare
@mujeebtm900
@mujeebtm900 6 ай бұрын
സമസ്ത നൂറാം വാർഷികം ആഘോഷിക്കാൻ ആർക്കൊക്കെ സന്മനസ്സുണ്ടോ അവരൊക്കെ കൊണ്ടാടുകയാണ് വേണ്ടത്. കാരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒരുപാട് മഹത്തായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത, മഹാന്മാരാൽ സ്ഥാപിക്കപ്പെട്ട സംഘടനയാണ്. അത് നൂർ കൊല്ലം തികഞ്ഞതിൽ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത് .ഉപ്പാപയുടെ ആണ്ടിൽ എല്ലാ മക്കളും, മക്കളല്ലാത്തവരും അനുസ്മരണം നടത്തുകയാണ് വേണ്ടത്. വാപ്പയുടെ അനുസ്മരണം ആര് നടത്തിയാലും അതിൽ നാം സന്തോഷിക്കുകയല്ലെ വേണ്ടത്. അതെന്തിനാ നീ എന്റെ ഉപ്പാപയുടെ മേൽ യാസീനോതുന്നത് അനുസ്മരണം നടത്തുന്നത് എന്ന് പറഞ്ഞ് തർക്കിക്കുകയല്ല വേണ്ടത്.എല്ലാവരും നടത്തുന്നതിന്റെ കൂലി വാപ്പാക്ക് കിട്ടട്ടെ എന്നാണ് ആഗ്രഹിക്കേണ്ടത്. അതുകൊണ്ട് അവകാശ തർക്കങ്ങളോ മറ്റു തർക്കങ്ങളോ കൂടരുത്. നമുക്ക് ക്രിയാത്മകമായ, സമൂഹത്തിന്, രാഷ്ട്രത്തിന് സമുദായത്തിന് ഉപകരിക്കുന്ന സേവന പ്രവർത്തനങ്ങളുണ്ട്. ആ പദ്ധതികൾ നടപ്പിൽ വരുത്തി, വിദ്യാഭ്യാസ രംഗത്ത് സാധു സംരക്ഷണ രംഗത്ത് സ്വാന്തന രംഗത്ത് സേവന പ്രവർത്തനങ്ങൾ ചെയ്തു നമ്മുടെ മുൻഗാമികൾ കാണിച്ചുതന്ന വഴിയിൽ ജീവിക്കുക.അല്ലാതെ ഈബത്ത് നമീമത്ത് പറഞ്ഞ് കുറെ തർക്കങ്ങൾ കൂടുന്നത് കൊണ്ട് ആഖിറത്തിൽ ഒരു നേട്ടവും കിട്ടില്ല. നബി തങ്ങൾ പറഞ്ഞു: مَن تَركَ المِراءَ وهُو مُحِقٌّ بُنِيَ لَهُ بَيتٌ في أعلَى الجَنّةِ സത്യം തന്റെ പക്ഷത്തായിരുന്നിട്ടും ഒരാൾ (അനാവശ്യമായ) തർക്കം ഉപേക്ഷിച്ചാൽ അവന് സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിൽ അല്ലാഹു വീട് നിർമ്മിക്കുന്നതാണ് (തുർമുദി, ഇബ്നുമാജ). എത്ര ഹൃദ്യമായ ഭാഷ്യം ഇതാണ് നേതൃത്വം . ഈ നേതൃത്വത്തിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്.
@zeenathArif28
@zeenathArif28 6 ай бұрын
🤲
@abdulkadercmr5253
@abdulkadercmr5253 6 ай бұрын
Ameen
@aliakber5047
@aliakber5047 6 ай бұрын
❤❤❤❤
@sajad-ep1pr
@sajad-ep1pr 6 ай бұрын
❤👍🤲
@mohammedasharaf4208
@mohammedasharaf4208 6 ай бұрын
SkSSF ,❤❤❤❤❤❤❤❤❤
@muthusinan
@muthusinan 26 күн бұрын
അലൈഹി സ്സ്വലാത്തു വസ്സലാം
@abdulla4078FA
@abdulla4078FA 6 ай бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩പുത്തൻ വാദ മതം പ്രചരിപ്പിക്കാൻ ലീഗിൽ നുഴഞ്ഞു കയറിയ പുത്തൻ വാദികൾ സ്റ്റേജിലും മറ്റും മുൻപിൽ അണിനിരന്നു മഹാൻമാർ ആയ സുന്നികൾ ആയ പണ്ഡിതൻമാരെ കാൽ കീഴിൽ ആക്കാനുള്ള ചരട് വലി നടത്താൻ ശ്രമിച്ചപ്പോൾ പള്ളികൾ പോലും നഷ്ടപ്പെടുന്നു അവസ്ഥ സുന്നികൾക്ക് വന്നു ഇത് മനസ്സിലാക്കി മഹാൻമാർ ആയ പണ്ഡിതൻമാർ മുൻഗാമികൾ കാട്ടിയ പാതയിൽ വെള്ളം ചേർക്കാതെ തന്നെ ദീൻ നില നിർത്തണം എന്നതിൽ ഉറച്ചു. പഴയ ലീഗ് പോലെ അല്ല ഇപ്പോഴത്തെ ലീഗ് ഇപ്പോള് ലീഗിൽ ധാരാളം പുത്തൻ വാദികൾ ഉണ്ട് ദീനും ലീഗും എല്ലാം കൂടി കലക്കാൻ നോക്കിയാൽ അത് നടക്കൂല. ഒരു കവി പറഞ്ഞത് വളരെ ശരിയാണ് (.....പേരോടൗലിയ്യ.... ....അവർ കുല്ലും സുന്നിയ്യ... .....ഏപി ഏപീ.....) മദ്റസക്ക് തീയ്യിട്ടു ഖുർആൻ കത്തിച്ചത് ആരാണ്. Share മദ്റസ sk ക്കാർക്കും സ്വന്തം മദ്റസ ap കാർക്കും
@muthusinan
@muthusinan 26 күн бұрын
സ്വല്ലള്ളാഹു അലൈഹി വസല്ലം
@ahkahk6686
@ahkahk6686 6 ай бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം.. എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ്, SMA, SJM, പ്രവാസി ഘടകമായ ICF, RSC തുടങ്ങിയവയുടെ നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..
@razaqperal7325
@razaqperal7325 6 ай бұрын
സത്യം പറയാനുള്ള തൗഫീഖ് മാത്രം ലഭിച്ചില്ല
@salahuddeensalahu9016
@salahuddeensalahu9016 6 ай бұрын
പുനം സംഘടിപ്പിക്കപ്പെട്ട സംഘടനയുമായി (സമസ്ത എന്ന പേരിൽ ) നിങ്ങൾ നടന്നോളൂ ഞങ്ങൾക്ക് ബറക്കത്തുള്ള പഴയ സമസ്ത മതി
@ahkahk6686
@ahkahk6686 6 ай бұрын
@@salahuddeensalahu9016 പുനഃസംഘടിപ്പിക്കപ്പെട്ടത് ഒറിജിനൽ സമസ്ത ആണ് വരക്കൽ മുല്ലക്കോയ തങ്ങൾ ഉണ്ടാക്കിയ മഹത്തായ സമസ്ത അതിൻറെ ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ കാന്തപുരം ഉസ്താദ് താങ്കൾക്ക് സംശയമുണ്ടെങ്കിൽ കോഴിക്കോട് ജില്ലാ റജിസ്റ്റർ ഓഫീസിൽ പോയിഭാരവാഹികളുടെ ലിസ്റ്റിനു വേണ്ടി അപേക്ഷ കൊടുക്കുക
@ahkahk6686
@ahkahk6686 6 ай бұрын
@@razaqperal7325 സത്യം അംഗീകരിക്കാനുള്ള തൗഫീഖ് മാത്രം താങ്കൾക്കും ലഭിച്ചില്ല
@abdulraheem8467
@abdulraheem8467 6 ай бұрын
2026 - 1989 = 100 !
@safwanshameershameer2564
@safwanshameershameer2564 5 ай бұрын
യഥാർത്ഥ സമസ്ത എപി ഉസ്താദിൻറെ ആണ്
@sidhu6838
@sidhu6838 5 ай бұрын
Ap usthadinte usthad aarann ariyo paray
@SadikAli-ee4dh
@SadikAli-ee4dh 2 ай бұрын
us​@@sidhu6838OK usthad
@ebrahimmagalatan6691
@ebrahimmagalatan6691 5 ай бұрын
സമസ്തയുടെ നൂറാം വാർഷികം 2016 പ്രഖ്യാപിച്ചു കഴിഞ്ഞു
@abdulmajeed1126
@abdulmajeed1126 6 ай бұрын
ഈ കാലഘട്ടത്തിൽ ജനങ്ങൾക്ക് ദീനിൽ ഫിത്ന ഉണ്ടാക്കാൻ പണി അല്ലാഹു കാക്കട്ടെ
@abdulshukurmuthu8594
@abdulshukurmuthu8594 6 ай бұрын
SSF..... Skssf 🌹🌹🌹
@KanzulMahrifah-nz5il
@KanzulMahrifah-nz5il 5 ай бұрын
😅
@TheRealWay786
@TheRealWay786 6 ай бұрын
32:01 സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നും ഇഷ്ടമാണ് സയ്യിദുൽ ഉലമയെ ......❤❤❤❤❤
@voiceofabdullasaquafi6596
@voiceofabdullasaquafi6596 6 ай бұрын
SSF
@aboobakerkkffg2122
@aboobakerkkffg2122 6 ай бұрын
ഇവിടെ ഹുദവി കൾ തുള്ളുന്നുണ്ട് ഉസ്താദ്
@muhammedswalih6071
@muhammedswalih6071 6 ай бұрын
ഇത് ജനാധിപത്യ രാജ്യമാണ് സുഹൃത്തേ.... ഇവിടെ ഉപദേശിക്കാനൊള്ളു പറ്റ. വേണ്ടപ്പെട്ടവർ ഉപദേശിച്ചിട്ടുണ്ട്. ( അതിനെ ആരും അംഗീകരിച്ചിട്ടില്ലല്ലോ?) നിങ്ങൾ അതിൽ ടെൻഷൻ അടിക്കേണ്ട...
@asiaasia8826
@asiaasia8826 6 ай бұрын
വാളക്കുളം അബ്‌ദുൽ ബാരി മുസ്‌ലിയാർ 🤲
@mohammedmujthaba9841
@mohammedmujthaba9841 6 ай бұрын
Ap❤
@apsvibes7069
@apsvibes7069 6 ай бұрын
Skssf എന്നും നിലനിൽക്കും. Insha allah
@jumailathpsjumailath
@jumailathpsjumailath 6 ай бұрын
റബ്ബുൽ ഇസ്സത് അല്ലാത്ത എല്ലാം നശിക്കും
@TheRealWay786
@TheRealWay786 6 ай бұрын
നല്ല പ്രഭാഷണം .......🤲🤲🤲
@muhammedaniyoth2626
@muhammedaniyoth2626 6 ай бұрын
DISCO SAMASTHA....
@shemeeralishemeer9060
@shemeeralishemeer9060 6 ай бұрын
വളരെ നല്ല പ്രഭാഷണം ആണ് എങ്കിലും ചെറിയ കുട്ടികളോട് വലിയ ആളുകളോട് പറയുന്ന കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് ലഹിക്കാൻ ബുദ്ധിമുട്ടാകും എന്നാണ് എൻറെ അഭിപ്രായം അത് പറഞ്ഞ വിഷയങ്ങൾ മുഴുവനായും വലിയ ആളുകൾക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്
@AbdulMajeedh-tn9js
@AbdulMajeedh-tn9js 6 ай бұрын
ദീൻ പറയുമ്പോ തല മറച്ചു പറയണം അതാണ്‌ നിയമം
@user-ls9zv2mw8r
@user-ls9zv2mw8r 6 ай бұрын
Jaleelurrahman ustadinde bhayankara maind
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 6 ай бұрын
അന്ന് ഐക്യസംഘത്തെ എതിർക്കാൻ ഉണ്ടാക്കിയ സമസ്ത Ek ഇപ്പോൾ അവരുമായി ഭായ്. ഭായ് ആവുന്നുണ്ടല്ലോ. തള്ള് ഭയങ്കരം തന്നെ
@user-qu5pw1yp2j
@user-qu5pw1yp2j 6 ай бұрын
കുറച്ചെങ്കിലും ഉറങ്ങാമായിരുന്നു.. തഹജ്ജുദ് നിസ്കരിക്കാൻ
@safwanshameershameer2564
@safwanshameershameer2564 5 ай бұрын
എസ് എസ് എഫിനെ എതിർക്കാൻ ഉണ്ടാക്കിയതാണ് എസ്കെഎസ്എസ്എഫ്
@Abdu3307
@Abdu3307 5 ай бұрын
Ssf നെ എതിർക്കുവാൻ skssf ഉണ്ടാക്കി കറക്ട്. അതു പോലെ സമസ്തയെ എതിർക്കുവാൻ ap സമസ്ത ഉണ്ടാക്കി. അതങ്ങു സമ്മതിച്ചാൽ പോരെ. ഈ വിവാദങ്ങൾ ഉണ്ടാക്കിയെടുക്കുന്നതൊക്കെയും അവിടെ അവസാനിക്കും.
@mujeebtm900
@mujeebtm900 6 ай бұрын
*60 ൽ തോന്നാത്തത് 100ൽ തോന്നുന്നതിൻ്റെ പേരാണ് സാക്ഷരതാ പുരോഗമനം...* 👇🏻👇🏻👇🏻👁️👁️👁️ ✍🏻കാന്തപുരത്തെ ഇറക്കി വിട്ടെന്ന് പറഞ്ഞ ചേളാരികൾ ഇപ്പോൾ പറയുന്നു-ഇറങ്ങി വന്നതാണെന്ന്... ഇറങ്ങിപ്പോന്നവർ സമസ്തയുടെ പേരുപയോഗിക്കുന്നതെന്തിനെന്ന് അതേ ചേളാരികൾ... സമസ്തയുടെ സ്ഥാപനമായ 1:16 1:19 പട്ടിക്കാട് ജാമിഅയിൽ നിന്ന് അതേ സമസ്തയുടെ സെക്രട്ടറിയായ ശംസുൽ ഉലമയെ പുറത്താക്കിയ സംവിധാനത്തിൽ നിന്നാണ് ഇറങ്ങിപ്പോന്നത്... ശേഷം ,രാഷ്ട്രീയക്കാർക്ക് കയ്യിട്ട് വാരി ഇനി ഒരു സെക്രട്ടറിയെ എന്നല്ല ഒരു സ്റ്റാഫിനെപ്പോലും പുറത്താക്കാൻ കഴിയാത്ത വിധം സമസ്തയെ പുനസംഘടിപ്പിച്ചു എന്നത് ചരിത്രം... സമസ്തയിൽ പിളർപ്പുണ്ടാക്കിയാണ് ഇറങ്ങിപ്പോന്നതെന്ന് അതേ ചേളാരികൾ... അതായത് ഒരു കക്ഷണം അവരുടെ കയ്യിലും മറ്റൊരു കക്ഷണം ഇവരുടെ കയ്യിലുമെന്ന്... അങ്ങിനെയെങ്കിൽ നിങ്ങൾക്കുള്ള അതേ അവകാശം അവർക്കുമുണ്ടെന്ന് നാട്ടുകാർ... 1963 ൽ അംഗീകരിച്ച കൊടിയും 1954 ൽ ഉണ്ടാക്കിയ SYS ഉം 1973 ൽ ഉണ്ടാക്കിയ SSF ഉം 1977 ൽ തുടങ്ങിയ സുന്നി വോയിസും 1983 ൽ തുടങ്ങിയ രിസാലയും 1984 ൽ തുടങ്ങിയ സിറാജ് ദിനപത്രവുമൊക്കെ എവിടെ എന്ന് അതേ നാട്ടുകാർ ചേളാരികളോട്... ഇതെല്ലാം, കാന്തപുരത്തിൻ്റെ- ''ലീഗും ദീനും ഒന്നല്ല'' എന്ന നിലപാടിനൊപ്പം ഉറച്ചു നിന്നു എന്നത് ചരിത്രം... കാന്തപുരത്തിനൊപ്പം നിന്ന 1954 ൽ ഉണ്ടാക്കിയ SYS ൻ്റെ പേരിൽ 1989ൽ രൂപീകരിച്ച KSSYS നെ വച്ച് ചേളാരികൾ 2012 ൽ അറുപതാം വാർഷികം ആഘോഷിച്ചപ്പോൾ സ്വയം മനസിലാകാതിരുന്ന കണക്കുമായി ഇപ്പോൾ വരുന്നതിൻ്റെ പേരാണ് സാക്ഷരതാ പുരോഗമനം... കാന്തപുരത്തിൻ്റെ കൂടെയുള്ള സംഘടനയുടെ വാർഷികം ചേളാരികൾ ആഘോഷിച്ചപ്പോൾ കാന്തപുര ഭാഗത്ത് നിന്ന് വൃത്തിയായി മൗനം പാലിച്ചു.ഇരു കൂട്ടർക്കും അവകാശമുണ്ടെന്ന് ഇവരുടെ ഭാഷയിൽ ഇവർ തന്നെ സമ്മതിക്കുന്ന സമസ്തയുടെ നൂറാം വാർഷികത്തിന് ചേളാരികൾക്ക് ഹാലിളകുമ്പോൾ എന്തായിരിക്കും കാരണം... വാഫി വഫിയ്യ, ഹുദവി, ഷജറ ,മുഷാവറയിലെ തലയിൽ കെട്ട് തട്ടി മറിക്കൽ ,കാരന്തൂർ മർക്കസിന് ബദലായി ഉണ്ടാക്കിയ വളാഞ്ചേരി മർകസ് വാഫികൾ സ്വന്തമാക്കിയത് തുടങ്ങിയ നൂറു കൂട്ടം വിഷയങ്ങളിൽ നിന്ന് രക്ഷപെടാനുള്ള പതിവ് തന്ത്രം...അഥവാ കാന്തപുരത്തെ ശരണം പ്രാപിച്ച് മുഖം രക്ഷിക്കാനുള്ള സൂത്രപ്പണി... സമസ്തയുടെ നൂറാം വാർഷികം, കഴിയുന്നവരൊക്കെ ഭംഗിയായി നടത്തി ,സമുദായ ഉന്നമനത്തിന് പുതിയ വഴികൾ വെട്ടിത്തുറക്കട്ടെ...ഭാവുകങ്ങൾ നേരുന്നു...
@lionfromhind
@lionfromhind 5 ай бұрын
ഉളുപ്പില്ലാണ്ട് കളവ് പറയുന്നവർ ശൈത്താന്റെ അനുയായികൾ ആണ്
@mujeebtm900
@mujeebtm900 5 ай бұрын
@@lionfromhind ഇങ്ങനെ പറയാൻ പഠിപ്പിച്ച നേതാക്കൾ 1 കല്ലായി 2കുട്ടി ദാരിമി 3 അദൃശ്ശേരി 4 പൂക്കോട്ടൂർ 🤣🤣
@lionfromhind
@lionfromhind 5 ай бұрын
@@mujeebtm900 സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയും ഫിത്ന ഉണ്ടാക്കുകയും കളവ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ശൈത്താന്റെ അനുയായികളുടെ ശറിൽ നിന്ന് അള്ളാഹു സമുദായത്തെ കാക്കട്ടെ,ആമീൻ
@lionfromhind
@lionfromhind 5 ай бұрын
@@mujeebtm900 ഇറച്ചീ ഇറച്ചീ ന്ന് കൂവി നടക്കുന്നത് കാണാലോ,എന്നിട്ട് ഈ വ്യക്തികളുടെ പേര് പറയൽ ഇറച്ചിയിൽ പെടൂലെ ?
@mujeebtm900
@mujeebtm900 5 ай бұрын
@@lionfromhind ചേളാരി മൂരികളുടെ ഇറച്ചിക്ക് നല്ല ടേസ്റ്റ് ആണല്ലോ അത്കൊണ്ടാണ്
@jumailathpsjumailath
@jumailathpsjumailath 6 ай бұрын
പണ്ഡിതന്മാരെ ചീത്ത വിളിച്ചാൽ സ്വർഗം ഉറപ്പാണോ
@alikoya3300
@alikoya3300 6 ай бұрын
Tik toku hudavikalano yadart samasta
@muhammedjafarpc1591
@muhammedjafarpc1591 6 ай бұрын
SKSSF ❤❤
@user-gk8mm5pq2d
@user-gk8mm5pq2d 6 ай бұрын
Samantha sthapichadinde sddsham yendayirunnu
@anukanath1325
@anukanath1325 5 ай бұрын
ما هو البدعة في الإسلام
@sallumon5878
@sallumon5878 6 ай бұрын
മേനോൻ സമസ്ഥക്കാരോട് - കൂടുതൽ ഡക്കറേഷനൊന്നും തള്ളണ്ട - റൗളാ ശെരീഫിൽ നിന്ന് മുത്ത് നെബി മാടി വിളിച്ചിട്ട് അവടെ ഭയങ്കര തിരക്കാണ് അത് കൊണ്ട് ഞാൻ അവടേക്ക് ഇല്ല എന്ന് പറഞ്ഞട്ടീ മാമേനോൻ ട്ടീം സ് ഗ്രൂപ് - മേനോൻ വിളിച്ചാൻ ഉടനെ ഓടിയെത്തും കാരണം.ബി സ്നസും പണവും അതികാരങ്ങളും ആണല്ലോ മുദ്ര
@lionfromhind
@lionfromhind 5 ай бұрын
അത് പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത വിഡ്ഡികൾ ആണ് സർവ്വ സ്ഥലത്തും ഫിത്ന ഡ്യൂപ്ലിക്കേറ്റ് ടീം
@MohammedOravugal
@MohammedOravugal 6 ай бұрын
സമസ്ഥ എന്ന് പറഞ്ഞാൽ എനിക് മനസിലാകുന്നതു് സുന്നി യും ജമാത്ത് ഇസ്ലാമിയും മുജാതും എല്ലാം കൂടി കൂട്ടി കുഴച്ച് കോട്ടു പ്പോകുവാൻ ഉള്ളതാണ്
@muhammedswalih6071
@muhammedswalih6071 6 ай бұрын
👌🏻കൃത്യം വ്യക്തം 🖤
@monnRiaz
@monnRiaz 6 ай бұрын
യഥാർത്ഥ മുസ്ലിങ്ങൾ ഇതിൽ ആരാണ് അത് പറയൂ. 😅😅
@dyaseenma6093
@dyaseenma6093 6 ай бұрын
വരക്കൽ മുല്ലക്കോയ തങ്ങളും ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരും തുടങ്ങിയ മഹാന്മാർ കെട്ടിപ്പടുത്ത സമസ്തയെ ഇ.കെ. ശംസുൽ ഉലമ എന്ന അവസാനത്തെ ജനറൽ സെകട്ടറി ശരീഅത് പ്രശ്നത്തിൽ സമസ്ത മുശാവറ എടുത്ത തീമാനത്തെ മുതലക്കുളത്തിൽ കൊണ്ടിട്ട് സമസ്തയിൽ നിന്ന് ഒരു ഭാഗത്തെ ലീഗിന്റെ അടുക്കളയിൽ കൊണ്ട് കെട്ടിയിട്ടു. ഇതാണ് മക്കളെ ഇ.കെ. സമസ്ത. ഇതിന് പൂർവ്വ സമസ്തയുടെ യാതൊരു മഹാത്മ്യവുമില്ല.
@mohammedaboohuraira
@mohammedaboohuraira 6 ай бұрын
Ek samstha enn vilikkalle njan oru Ap karanaan bro EK usthadinte kudumbakkaril 80% um ap ude side laan athum illathe ap bagathaan haq ulllathenn avaril nallavaraayavarkk ariyam pinne bakki ullavarod paranjitt karyammillallo
@aboobakerkkffg2122
@aboobakerkkffg2122 6 ай бұрын
Sk:സമുദായത്തിലെ ക്രൂരന്മാർ എന്നും ആക്കാം ട്ടോ, SBV:സമുദായത്തിന് ഭീഷണിയാവും വിഭാഗം എന്നാക്കിയാലോ
@lionfromhind
@lionfromhind 5 ай бұрын
ഉസ്താദ് മുഅ്മിനീങ്ങൾ നൽകുന്ന Definition ആണ് പറഞ്ഞത്.നല്ല ആളുകളെ പറ്റി ഇബ്ലീസിന് തോന്നുന്ന Definition നിങ്ങളും പറഞു.അത്രെ ഉള്ളൂ വ്യത്യാസം
@beerankutty4819
@beerankutty4819 6 ай бұрын
ജിഫ്രി തങ്ങളെ ബോധവൽകരിക്കു
@jamseern977
@jamseern977 6 ай бұрын
SSF 50 varsham. SKSSF 30. Samantha 100 Apo Ara SSF undakkiyath
@lionfromhind
@lionfromhind 5 ай бұрын
ബാപ്പ 1989 ൽ ജനിച്ചു വയസ്സ് 34 മകന് 50 വയസ്സ് ബാപ്പാനേം കാളും വയസ്സ് ഉള്ള മകനൊ എന്താ അതിന്റെ ലോജിക്ക്
@muneervellila4549
@muneervellila4549 6 ай бұрын
ഇപ്പത്തെ sk കാരെ കുറിച്ചാണോ ഉസ്ഥാദ് പറഞ്ഞത്
@nachu8207
@nachu8207 6 ай бұрын
Evanokke ethre ullu alle
@mohammedasharaf4208
@mohammedasharaf4208 6 ай бұрын
Sk SSF
@ummerfarooq1415
@ummerfarooq1415 6 ай бұрын
Tala marakoo ustahd
@subaires2750
@subaires2750 6 ай бұрын
ചക്കയാണോ ചക്കക്കുരു ആണോ ആദ്യം ഉണ്ടായത്
@naserhafsanaserhafsa6595
@naserhafsanaserhafsa6595 6 ай бұрын
ആളുകൾ പ്രതീക്ഷിച്ചത് ഉണ്ടായില്ല
@ashrafkv6785
@ashrafkv6785 6 ай бұрын
വാഫി വഹാബി സ്വന്തം സ്ഥപനത്തിൽ നടത്താനുള്ള അവസരം കൊടുത്തത്
@rifasworld9204
@rifasworld9204 6 ай бұрын
Ninakk. Samasthaye kurich onnum ariyilla
@sulaimanva1630
@sulaimanva1630 6 ай бұрын
എന്നാൽ പിന്നേ നീയൊന്നു വിളമ്പൂ,
@zubairthazhathathil1708
@zubairthazhathathil1708 6 ай бұрын
Arekurichaparanjath
@user-ce9sg2xw9k
@user-ce9sg2xw9k 5 ай бұрын
എന്തിനാണ് എന്ന് സമസ്തയുടെ വൈസ് പ്രസിഡന്റും ഖാളിയുമായ തങ്ങൾക്കു പറഞ്ഞു കൊടുക്കുക വഹാബികളുടെ സമ്മേളനത്തിന് പോകാനും. പ്രകാശനം ചെയ്യുന്നതും അല്ല സമസ്ത
@abdulrahimvengara4754
@abdulrahimvengara4754 6 ай бұрын
എദാർതസമസ്ഥ എദാണന്ന്പുരപ്പുറത്ത്കേറി2കൂട്ടരുംകൂഗണ്ട ആദർസംആരുടെയുംഅമ്മിൻ്റെചോട്ടിൽവെക്കണ്ട ആദർസപ്രവർത്തീലാണ്കാണണ്ടദ്ലീഗിൻ്റെയുംമാർക്സ്റ്റിൻ്റെയുംകാല്നക്കലുംനിസ്കരിക്കലുംനിർതിആദർസംആരുടെമുന്നിലുംകാണിക്കണം
@AlavikuttyMusliyar.CHENGOTTOOR
@AlavikuttyMusliyar.CHENGOTTOOR 7 күн бұрын
നിങ്ങൾ മാത്രമല്ല നിങ്ങളുടെ പ്രസ്ഥാനം മുഴുവൻ മുങ്ങി
@jumailathpsjumailath
@jumailathpsjumailath 6 ай бұрын
താജുൽ ഉലമ സുൽത്താനുൽ ഉലമ
@ashrafmangunnil843
@ashrafmangunnil843 6 ай бұрын
ഇങ്ങള് കുറ്റം പറഞ്ഞ് നടന്നോളി, അവർ വീണ്ടും മുന്നോട്ട്
@syedabdurahmanbafaky6919
@syedabdurahmanbafaky6919 6 ай бұрын
ആദ്യം അണികളെ ഡീൻബിപാദിപ്പിക്കുന്നോ മാഷേ..... AP വിറൂധം മാറ്റി കാപട്യം ഹൃദയം ശുദ്ധിയാക്കുക.. ശംസുൽ ഉലമയുടെ പേരിൽ വീണത് പറഞ്ഞു അണികളെ വഞ്ചിക്കല്ലേ.. ശംസുൽ ഉലമയുടെ പേര് പറയാൻ പോലും ചേളാരി ചാണക സമസ്തക്കു എന്താണ് അർഹത പറയെടാ.... നിർത്തുക...ശംസുൽ ശംസുൽ
@jaseeljctcs1537
@jaseeljctcs1537 5 ай бұрын
Shamsul ulama yude per parayaan pinne ap kutti kalkk aano അർഹത 🤔,
@ahammedkuttyvt5355
@ahammedkuttyvt5355 6 ай бұрын
എന്തിനാണ് സമസ്ത എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ . അന്ധവിശ്വാസങ്ങളും ഷിർക്കും ബിദ്അത്തും പ്രചരിപ്പിക്കുക
@lionfromhind
@lionfromhind 5 ай бұрын
എന്ന് മുനാഫിഖ് നേതാവ് ദുൽഗുവൈസിറത്തിന്റെ പിൻഗാമി ഇബ്നു അബ്ദിൽ വഹാബിന്റെ പിൻഗാമി
@AbuSalwa123
@AbuSalwa123 6 ай бұрын
സമസ്ത 100 വാർഷിക പ്രഖ്യാപന സമ്മേളനം ഡസംബർ 30 കാസറഗോഡ് ചട്ടഞ്ചാൽ..
@sayyidmahboob7393
@sayyidmahboob7393 6 ай бұрын
സമസ്ത 100 വാർഷിക പ്രഖ്യാപന സമ്മേളനം 2024 ജനുവരി 28 ബംഗ്ലൂർ
@suhailsherin7187
@suhailsherin7187 6 ай бұрын
@@sayyidmahboob7393സമസ്ത ബാംഗ്ലൂർ ജെമിയ്യത്തുൽ ഉലമ ആയോ 😂
@sayyidmahboob7393
@sayyidmahboob7393 6 ай бұрын
ബംഗ്ളൂർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതാണ് യഥാർത്ഥ സമസ്ത. കാസർഗോഡ് സമാന്തര സമസ്ത കേരള ജംഇയത്തുൽ ഉലമ അത് 89 ൽ രൂപീകരിച്ച ഡ്യൂപ്ലിക്കേറ്റ് സമസ്ത അതിന് നൂറാം വാർഷികം ആയിട്ടില്ല അതിന് അന്ന് 36 വർഷമേ ആവുകയൊള്ളൂ
@AbuSalwa123
@AbuSalwa123 6 ай бұрын
89 chelari samasta undayad Pinne engane 100 aagunnad
@AbuSalwa123
@AbuSalwa123 6 ай бұрын
Samasta 1926-to 2026 89 മുമ്പ് ഒന്നിച്ചുള്ള സമസ്ത ... സമസ്ത യുടെ പതാഗ...പച്ച കുബ്ബ യുടെ കളർ പോലും മാറിയത്...ചേളാരി സമസ്തയുടെദാണ് 1997നീല കളർ .....
@manzil803
@manzil803 6 ай бұрын
അപ്പോൾ മേനോൻ സമസ്തക്കാരുടെ ഗണിത ശാസ്ത്രമനുസരിച്ചു കാന്തപുരം മൗലവിക്ക് 52 വയസ്സും മകൻ ഹകീം അസ്ഹരിക്ക് 92 വയസ്സുമാകണമല്ലോ.. ജീവിതത്തിൽ സത്യം പറയാൻ തൗഫീഖ്‌ഇല്ലാതാകണമെങ്കിൽ SSF ൽ മെമ്പർഷിപ്പ് എടുക്കണം... AP അബൂബക്കർ മുസ്‌ലിയാർ ഇന്നത്തെ അവസ്ഥയിലേക്ക് രൂപാന്തരം സംഭവിച്ചതിന്റെ പിന്നിൽ വലിയൊരു കഥയുണ്ട്.. അതൊരു വല്ലാത്ത കഥ തന്നെയാണ്... സ്വന്തം ഗുരുനാഥൻ K K ഹസ്രത്,അദ്ദേഹത്തിന്റെ ഗുരു ശംസുൽ ഉലമ, അദ്ദേഹത്തിന്റെ ഗുരു കണ്ണിയത് ഉസ്താദ്, എന്നീ ഗുരു പരമ്പരയിലെ മൂന്ന് തലമുറകളെ ഒന്നിച്ചു ധിക്കരിച്ചു അവർക്കെതിരെ നാട്ടിലെ കമ്യൂണിസ്റ്റ് കാരേയും ദീനില്ലാത്തവരെയും കൂട്ട് പിടിച്ചു പട നയിക്കുകയും ചെയ്ത ലോക ചരിത്രത്തിലെ മറ്റൊരു ധിക്കാരിയെ ഞാൻ വായിച്ച ചരിത്ര പുസ്തകങ്ങളിലൊന്നും കണ്ടിട്ടില്ല... ഉണ്ടെങ്കിൽ ഏതെങ്കിലും SSF കാർ കാണിച്ചു തന്നാൽ നന്നായിരുന്നു... കണ്ണിയത് ഉസ്താദ് പ്രസിഡന്റും ശംസുൽ ഉലമ സെക്രട്ടറിയുമായി സമസ്ത അതിന്റെ ഏറ്റവും മനോഹര യുഗത്തിൽ നിൽക്കുമ്പോഴാണ് സാക്ഷാൽ കാന്തപുരം ആരിൽ നിന്നോ അച്ഛാരം വാങ്ങി അരവിന്ദാക്ഷ മേനോന്റെ നിർദേശമനുസരിച്ചു ഈ സംഘ ശക്തിയിൽ വിള്ളലുണ്ടാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടത്... മറുഭാഗത്തുള്ളത് ഉസ്താദുമാരും അവരുടെ ഉസ്താദുമാരുമായിരുന്നിട്ടും പച്ചനോട്ടിനോടുള്ള പ്രണയത്താൽ അയാൾക്ക്‌ ഒരു തടസ്സമേ ആയില്ല.. (ആ പച്ചനോട്ടുകൾ അയാൾ വാരിക്കൂട്ടി എന്നത് യാഥാർഥ്യം തന്നെ..) 89 ൽ കളവിൽ തുടങ്ങി കളവിൽ നിലനിന്ന് കളവിന്റെ മൂർത്തിഭാവമായി അവസാനം മുത്ത് നബി (സ്വ)തങ്ങളുടെ പേരിൽ വരേ കളവ് പറയാൻ ഭയമില്ലാത്ത ഒരു കൊള്ള സംഘമായി ആ വിഭാഗം അധപ്പതിച്ചത് കേരള ജനത മനസ്സിലാക്കിയ സ്ഥിതിക്ക്.. ഇപ്പോൾ അവകാശപ്പെടുന്ന 89 മുതൽ 2024 വരേ എണ്ണിയാൽ 100 വർഷമാകുമെന്ന പുതിയ കാരന്തൂരിയൻ ഗണിത ശാസ്ത്രത്തിലും അത്ഭുതപ്പെടാനൊന്നുമില്ല... പറയുന്നത് മേനോൻ സമസ്തക്കാരും അവരുടെ ജീവാൽമാവ് കാന്തപുരം മൗലവിയുമാണെങ്കിൽ സത്യം അവർക്ക് എന്നും അലർജിയായിരിക്കും എന്നത് തിരിച്ചറിയാൻ കൊർഡൊവ യൂണിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല.. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ അവർ നടത്തിയ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി.. കടപ്പാട്
@lionfromhind
@lionfromhind 5 ай бұрын
പറഞ്ഞത് വളരെ കറക്ട് ആണ്.ഉളുപ്പില്ലാതെ പച്ചക്കളവ് പറയുന്ന വൃത്തികെട്ട വിഭാഗം ആയി ഡ്യൂപ്ലിക്കേറ്റ്സ് മാറിയിരിക്കുന്നു
@muthusinan
@muthusinan 26 күн бұрын
അലൈഹി സ്സ്വലാത്തു വസ്സലാം
@ahkahk6686
@ahkahk6686 6 ай бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം.. എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ്, SMA, SJM, പ്രവാസി ഘടകമായ ICF, RSC തുടങ്ങിയവയുടെ നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..
@junuatp8349
@junuatp8349 6 ай бұрын
@user-li5ed6sv3m
@user-li5ed6sv3m 6 ай бұрын
👍👍👍👍👍
@Kabeerfinland77
@Kabeerfinland77 6 ай бұрын
ماشاءالله
@ebrahimmagalatan6691
@ebrahimmagalatan6691 5 ай бұрын
89ൽ സമസ്തയിൽ നിന്ന് പുറത്താക്കിയവർ സംഘടന രൂപീകരിച്ച് പ്രസിഡൻറിനേയു൦ സെക്രട്ടറി യേയു൦ ഉണ്ടാക്കുമ്പോൾ നിലവിലുണ്ടായിരുന്ന പ്രസിഡൻറു൦ സെക്രട്ടറിയും ഉണ്ടായിരുന്നില്ലേ അവർ ഉണ്ടായിരിക്കെ പുതിയ കമ്മറ്റി ഉണ്ടാക്കി പ്രവർത്തിച്ചു തുടങ്ങിയ സംഘടന അവിടുന്ന് ഇങ്ങോട്ടലേ ഉണ്ടാവുകയുള്ളൂ 1926 രൂപീകരിച്ച ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അന്നുമുതൽ നേതൃത്വം നൽകി കൈമാറിവന്നു ബഹുമാനപ്പെട്ട കണ്ണിയത്ത് ശ൦ഷുൽഉലമയു൦ തുടർന്ന് വന്ന സമസ്തയലേ ശരിയായ സമസ്ത ആ തുടർച്ചയലേ ഇന്ന് സയ്യിദുൽ ഉലമയും ശൈഖുൽ ജാമിയയു൦ നേതൃത്വം നൽകുന്ന സമസ്ത അപ്പോൾ അതല്ലേ ശരിയായ സംഘടന അവരാണല്ലോ നൂറാം വർഷം ആഘോഷിക്കുന്നത് അല്ലാതെ 1989ൽ രൂപീകരിച്ച സംഘടനയ്ക്ക് എങ്ങനെയാണ് 2026 ആകുമ്പോൾ 100 വർഷം ആവുക37വയസലേഅകുളളു അപ്പോൾ മുപ്പത്തിയേഴാം വാർഷികം ആഘോഷിച്ചു കൂടെ
@Shareef-wk8ow
@Shareef-wk8ow 5 ай бұрын
❤❤ok
@muthusinan
@muthusinan 26 күн бұрын
അലൈഹി സ്സ്വലാത്തു വസ്സലാം
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 15 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 11 МЛН