എന്തിനാണ് Sreerag ഇങ്ങനെ ചൂടാകുന്നത് ?😨| Thug-കൊണ്ട് Anchor-നെ വിറപ്പിച്ച് Star Singer Sreerag

  Рет қаралды 396,298

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 472
@aneeshani6463
@aneeshani6463 Жыл бұрын
My favourate singer sree rag 👍👍❤❤വളരെ നിഷ്കളങ്ക സ്വഭാവം ഉള്ള മനസ്സാണ് ആളുടെ
@sheejayahiya6965
@sheejayahiya6965 Жыл бұрын
സ്റ്റാർ സിംഗറിൽ ഏറ്റവും ഇഷ്ടമുള്ള മോൻ. ശ്രീരാഗ്.....വോയിസ്‌ സൂപർ...
@kesavant5264
@kesavant5264 10 ай бұрын
വളരെ ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം.
@Jeerakamitayi_fam
@Jeerakamitayi_fam Жыл бұрын
എന്ത് confident ആയാണ് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത്. Favourate contestant 🥰
@harshakaruthon9463
@harshakaruthon9463 2 ай бұрын
Adv. Sreerag
@reshmaprashanth3768
@reshmaprashanth3768 Жыл бұрын
ഈ സീസൺ കാണാൻ ഇടയായത് ശ്രീരാഗിന്റെ പാട്ടിന്റെ ക്ലിപ്സ് കണ്ടതോടെയാണ്.. A wonderful contestant with magical voice,. great control and fantastically easy singing ❤️❤️❤️..
@e3thriller813
@e3thriller813 Жыл бұрын
Sreerag chettan star singer winner aavanamenn agrahikunna arokke ind... ❤️❤️❤️
@jomolsajan2137
@jomolsajan2137 Жыл бұрын
Star singerile കുട്ടികളെ എല്ലാം ഇഷ്ട്ടമാണ് എന്നാലും ഒരു ഇത്തിരി കൂടുതൽ ശ്രീരാഗിനോട് ആണ്❤❤❤
@sasikumarnavaneetham8347
@sasikumarnavaneetham8347 11 ай бұрын
ശ്രീരാഗ് തന്നെ വിന്നർ ആകണമെന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു.... എന്തൊരു നല്ല voice..... Really extra talented singer... 🙏
@solyjomon1551
@solyjomon1551 Жыл бұрын
Sreerag ❤❤my favourite ❤️ humble person
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Жыл бұрын
ഏറ്റവും ഇഷ്ടമുള്ള കണ്ടൻസ്ഡ് ശ്രീരാഗം ആണ് ശ്രീരാഗിൻ്റെ പാട്ട് കേട്ടത് തന്നെ പിന്നേം പിന്നേം കേൾക്കാൻ തോന്നും ശ്രീരാഗ് വിന്നർ ആകണമെന്നാണ് എൻറെ പ്രാർത്ഥന എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കും❤❤❤❤❤❤❤❤
@suchethas4803
@suchethas4803 Жыл бұрын
Sreerag is a versatile singer.He should be in the finals
@joykallarakal589
@joykallarakal589 Жыл бұрын
Sreerag winner akatte
@reshmaprashanth3768
@reshmaprashanth3768 Жыл бұрын
Same here❤️🥰
@jollysunny2123
@jollysunny2123 Жыл бұрын
Akum❤❤❤
@AnithaAnil-w6b
@AnithaAnil-w6b 11 ай бұрын
എനിക്കും
@jnair1742
@jnair1742 Жыл бұрын
Sreerag's expressions...and his replies..❤ 😄
@thescramerr2207
@thescramerr2207 Жыл бұрын
തീരെ നിലവാരമില്ലാത്ത questions ആയിരുന്നൂ...He is a nice guy..!
@srilakshmisanthosh59
@srilakshmisanthosh59 11 ай бұрын
Anchor nu ishtamulla marupadi sreerag paraynm enna pole aanu anchor samsarikkunnatu. Quite irritating. But sreerag managed it well.
@mrdaydreamer3677
@mrdaydreamer3677 11 ай бұрын
Sathyam. വെറുപ്പിക്കൽ
@Naveenleo10
@Naveenleo10 4 ай бұрын
Athe veruppikkal
@sreekalamenon6342
@sreekalamenon6342 2 ай бұрын
It is just fun time. Sreeraj was very cool in this 😂
@shijinarameshan3445
@shijinarameshan3445 2 ай бұрын
സത്യം 👍🏻👍🏻👍🏻... മോനോട് ആരേലും ഒന്ന് പറയണേ സൂക്ഷിച്ചു ഇന്റർവ്യൂ കൊടുക്കാൻ 🙏🏻ഒരു നെഗറ്റീവ് കണ്ടുപിടിക്കാൻ വെമ്പി നടക്കുന്നവരാണ് കൂടുതൽ പെരും
@sajishasajeev7071
@sajishasajeev7071 Жыл бұрын
ഇത്രേം നല്ല ഒരു ഗായകനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയിട്ട്, കുറച്ചുകൂടെ നല്ല ചോദ്യങ്ങൾ ചോദിക്കായിരുന്നു..
@amaljithpm8082
@amaljithpm8082 Жыл бұрын
ഒരാൾ ഇൻറർവ്യൂ ചെയ്യാൻ വരുമ്പോൾ കുറച്ചുകൂടി നല്ലരീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ നല്ലതായിരിക്കും. ഇത് എനിക്ക് മാത്രം തോന്നിയതാണോ🤔
@shyamalakk7484
@shyamalakk7484 11 ай бұрын
അല്ല, ഇത് cheap കൊഞ്ചൽ ആണ് കാണാൻ തോന്നിയില്ല 😡🤡🤡
@rintu-88
@rintu-88 11 ай бұрын
No.. I too felt that…
@midhilajmsamad2948
@midhilajmsamad2948 11 ай бұрын
Correct...ivalkku yenthaa prashnam
@Naveenleo10
@Naveenleo10 4 ай бұрын
Correct
@susammaissac2940
@susammaissac2940 Ай бұрын
Ithu etha ee thadaka
@remanibalan9149
@remanibalan9149 Жыл бұрын
ഇതുവരെ വന്ന സ്റ്റാർ സിങ്ങറിൽ ഏറ്റവും മികച്ചത് ഈ സീസൺ എല്ലാവരും ഒന്നിനൊന്നു മെച്ചം എന്നാലും എന്റെ ഇഷ്ടഗായകൻ ശ്രീരാഗ് ആ കുട്ടിയോട് ഒരു പൂർവ്വജന്മത്തിലെ ഇഷ്ടം. മിടുക്കൻ വിന്നർ ആകാൻ എന്തുകൊണ്ടും യോഗ്യൻ best wishes ❤
@manjimamshesh3331
@manjimamshesh3331 Жыл бұрын
oru padu repeat value ulla perfomance aanu sreeragettandeth....voice...oru rakshayilla ....🔥Anushree yude koodeyulla randu songum (tharapadham& rajavin parvai) randum ente favourite aanu 🥹💖 en iniya pon nilave okke ethra bhangiyaayittanu padi vechitikknne💯 ....athupola paadiya oro paattum manoharam ....vayyathirunnittu koodi paadiya paattukalkku polum maximum effort edth paadi ... really dedicated passionate singer💯💖 After star singer oru padu nalla platform kalum athupole orupadu nalla opportunities um varatte ...all the best chetta💖
@JeenaBiju
@JeenaBiju 11 ай бұрын
ഈശോയെ എന്തൊരു വെറുപ്പിക്കൽ ആണ് ഈ anchor!!!!
@sangeethmk7588
@sangeethmk7588 Жыл бұрын
സൂചി കുതാൻ ഇടം കൊടുക്കരുത് മോനെ....അവർ ഉദ്ദേശിക്കുന്ന മറുപടി നമ്മൾ കൊടുക്കരുത് 😊
@VinGrr
@VinGrr Жыл бұрын
ഈ സീസണിലെ ഏറ്റവും സ്റ്റൈലിഷ് സിംഗിംഗ് ആൻഡ് വോയിസ്‌ ശ്രീരാഗിന്റെതാണ്. Playback material. പിന്നെ, cool attitude and വലിയ കൂസലില്ലായ്മ...👍
@noushadph3455
@noushadph3455 11 ай бұрын
ഞാൻ sree ടെ ഒരു ഫാൻ ആണ്. Sree യെയും sree യുടെ പാട്ടുകളും ഒരുപാട് ഇഷ്ടം ആണ്.സംഗീതം ഒരുപാട് ഇഷ്ടം ആയിരുന്നു. എന്തെങ്കിലും ഒക്കെ ആകാൻ ആഗ്രഹം ഉണ്ടാരുന്നു. സാഹചര്യം അന്നൊന്നും സമ്മതിച്ചില്ല sree ടെ പാട്ട് കേട്ടപ്പോൾ മുതൽ വീണ്ടും എന്തെങ്കിലും ഒക്കെ ആകാൻ സംഗീതത്തിൽ ഏതെങ്കിലും ഒരു ഭാഗം ആകാൻ ഒരു ആഗ്രഹം തോന്നി തുടങ്ങി.sree പാടി കേൾക്കണം എന്ന് ആഗ്രഹിക്കുന്ന 3പാട്ട് ഉണ്ട് ശിവദം ശിവനാമം. ചന്തം കാളിന്ദി നാദം. തേവാരം നോക്കുന്നുണ്ടേ. പിന്നെ ഡ്യൂയിട്ട്. ചെണ്ടക്കൊരു കൊലുണ്ടെടാ. ഇതൊരു ആഗ്രഹം ആണ് ✨ All the best sree✨
@Honeygeorge-o4j
@Honeygeorge-o4j 11 ай бұрын
my fav Sreerag and Anusree ❤❤❤❤duet i watched thousand times ❤️❤️❤️
@sagarviswanathan1956
@sagarviswanathan1956 Жыл бұрын
Sreerag is a lovely and focused singer. His voice is very nice and his performance is consistent. Wishing him all the best.
@thulasithrikkandiyoor4216
@thulasithrikkandiyoor4216 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട singer ശ്രീരാഗാണ്. നല്ല ശബ്ദം winner ആവട്ടെയെന്നു ആശംസിക്കുന്നു ❤
@gemsree5226
@gemsree5226 Жыл бұрын
I like him.. His voice has a uniqueness, still can be placed anywhere, and any song could be suitable.. ❤❤
@athirak7232
@athirak7232 Жыл бұрын
Favourite singer....That Nostu Human....Soulful Singer...Being Clam with Smiling Face....❤ Iyalde paatt orupad orupaad aavarthi kettalum mathivaratha athrayum puthumaullathanedo...😊
@nandhininandhus4025
@nandhininandhus4025 Жыл бұрын
Sreerageeeee........ ❤️‍🔥
@mohammedansari5500
@mohammedansari5500 5 ай бұрын
പോത്തുപോലെ വളര്‍ന്നിട്ടും നേഴ്സറി കുട്ടികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് ഇന്‍റര്‍വ്യൂ നടത്തുന്ന ഇത്തരക്കാരെ ആദ്യം പ്രായത്തിനനുസരിച്ചുള്ള പക്വത എന്താണെന്ന് ആദ്യം ട്രെയിനിംഗ് കൊടുക്കണം. ശ്രീരാഗ് എത്ര പക്വതയോടെയാണ് മറുപടി നല്‍കുന്നത്. ആദ്യം ഇന്‍റര്‍വ്യൂ ചെയ്യുന്നയാള്‍ക്ക് പക്വത വരുത്തണം.
@IndiraDinesh-d5s
@IndiraDinesh-d5s 10 ай бұрын
Sreerag thanne aakanam winner all the best mone 🎉🎉❤❤
@Itzmek_p
@Itzmek_p Жыл бұрын
Favourite voice of star singer💖☺️
@suralals.k9497
@suralals.k9497 2 ай бұрын
ശ്രീരാഗ്...ഹൃദയത്തിൽ ചേക്കേറിയവൻ!
@midgamer5566
@midgamer5566 2 ай бұрын
Sathyam❤❤❤.comment boxil nokumbol ellarkum same feeling aanennu ariyimbol oru prathyega santhosham
@lehanmalik6808
@lehanmalik6808 4 ай бұрын
എന്റെ ഇഷ്ടപ്പെട്ട പാട്ടുകാരൻ.. സൂപ്പർ .. നല്ല മോൻ ആണ് അടിപൊളി voice എത്ര കേട്ടാലും മതി വരില്ല sreeraginte പാട്ടുകൾ.. ♥️♥️♥️♥️
@dd-pv1hp
@dd-pv1hp Жыл бұрын
ശ്രീരാഗ് നാണ് മിക്കപ്പോഴും mark kurakkaaru നന്നായി പാടിയാലും, ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ.😊
@shyamalakk7484
@shyamalakk7484 11 ай бұрын
ചിത്ര over ആണ് എല്ലാം നുള്ളിപെറുക്കി കുറ്റം പറയും 100 mark ആർക്കും കൊടുക്കാറില്ല കൊടുക്കില്ല.😮😮
@sijisilas3029
@sijisilas3029 10 ай бұрын
​​@@shyamalakk7484ചിത്ര മാർക്ക് കൊടുക്കും അവരുടെ ഇഷ്ടക്കാരായ രണ്ട് പേർക്ക് 100 മാർക്ക്. ആ രണ്ട് പേർക്കും പാട്ടിൽ വരികൾ തെറ്റിയാലും വെള്ളി അടച്ചാലും നോ പ്രോബ്ലം 😏😏😏
@beegumsweightloss9851
@beegumsweightloss9851 2 ай бұрын
Ishtam ullavark koduthu... sreerag nu kodukkilla😢😢😢
@jiansworld3892
@jiansworld3892 Жыл бұрын
Sreeraginte samsaram kelkkan nalla rasamund... Sreerag ishttam❤❤
@AnakhaRaj-jx4bk
@AnakhaRaj-jx4bk Жыл бұрын
Sreerag my favourite singer ❤
@dhanyasatheesan9978
@dhanyasatheesan9978 Жыл бұрын
Star singer this season is filled with extra ordinary contestants, i had a privilege to watch it live too, it's the best show, My fav sreerag❤
@greeshmaajith4820
@greeshmaajith4820 Жыл бұрын
You are truly a god blessed human.... Sreerag😍
@sreejasumesh2385
@sreejasumesh2385 9 ай бұрын
ശ്രീരാഗിൻ്റെ ഒരു പാട്ട് കേട്ട് വന്നതാണ് കേട്ട് കേട്ട് ഇൻ്റർവ്യൂവരെയെത്തി എന്തിനാണ് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നത് ചെറിയ പിള്ളേര് വരെ ഇതിലും നന്നായി സംസാരിക്കുമല്ലോ വേറെ എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ ശ്രീരാഗിനെ ഇവിടെ വരെയെത്തിച്ച കാരണങ്ങൾ ശ്രീരാഗിൻ്റെ പഠനം ഭാവിയിലെ ആഗ്രഹങ്ങൾ അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ ഉണ്ട് ചോദിക്കാൻ ഇത് കുട്ടികളി മാറാത്ത ഒരു പെണ്ണ്
@jayasreesajeev8916
@jayasreesajeev8916 6 ай бұрын
എനിയ്ക്കിതിന്റെ ചിരി കാണാനേ വയ്യ.
@remyamuraleedharan5870
@remyamuraleedharan5870 Жыл бұрын
❣️Big Big fan of Sreerag oro pattum etra nanayanu padune etra kettalum mathiyakila Sreeyude songs keep rocking and best wishes❣️
@samthomas5211
@samthomas5211 Жыл бұрын
Sreerag the best humble bud❤❤❤❤❤❤
@midhundas5927
@midhundas5927 Жыл бұрын
ചില ചോദ്യങ്ങൾ എന്ത് അബത്തം ആണ്. വിവരം ഇല്ലായ്മക്ക് അതിരില്ല അങ്കർ നു 😇കഷ്ട്ടം
@anjalianjus6764
@anjalianjus6764 Жыл бұрын
ശ്രീരാഗം ❤🥰
@sindhumohan2495
@sindhumohan2495 Жыл бұрын
The best contestant in this season, both in singing and as a genuine human being!!
@learningwithv5910
@learningwithv5910 4 ай бұрын
Well behaved ആയിട്ടുള്ള പയ്യനാണ് ശ്രീരാഗ്,അതിനോട് എന്തൊക്കെ വിഡ്ഢിച്ചോദ്യങ്ങളെക്കയോ ഈ പെണ്ണ് ചോദിക്കുന്നത്,ഒരു interview ആവുമ്പോൾ കുറച്ചൊക്കെ നിലവാരം വേണം
@VinayaP-xy4mu
@VinayaP-xy4mu Жыл бұрын
May he be the winner or not💫..but i really hope that he would become a fantastic playback singer💯✨✌️
@Tincyk-qs7yw
@Tincyk-qs7yw Жыл бұрын
Fav singer in ss9 ❤. Amazing voice💯
@VinayaP-xy4mu
@VinayaP-xy4mu Жыл бұрын
Yaya...is the truth💯😜
@roseletjoseph3898
@roseletjoseph3898 10 ай бұрын
First time ahn oru interview full kaanunne🥰🥰
@medevikahere9713
@medevikahere9713 Жыл бұрын
Sreerag❤
@jibicena6630
@jibicena6630 Жыл бұрын
Saregamapa ൽ ലിബിന്റെ സൗണ്ട് പോലെ ചെറിയ ആളും വലിയ സൗണ്ടും. നല്ല ശബ്ദം ആണ്
@Suresh.S-gh6ow
@Suresh.S-gh6ow 5 ай бұрын
Sathyam❤
@ratheeshravi6796
@ratheeshravi6796 Жыл бұрын
ശ്രീരാഗ് ആണ് വിന്നർ ആവുന്നത് ❤️❤️❤️❤️
@lavagamingyt7132
@lavagamingyt7132 Жыл бұрын
സൂപ്പർ ശ്രീരാഗ് ❤❤
@NinuSunil
@NinuSunil Жыл бұрын
Ithra nilavaaramilyatha interview😬 sreerag ne orupad ishtamaanu.. Bt anchor verupichu kalanju.. Aa kuttiyod vere nthoke qstns chodhikyanund.. Anchor orupad cute aavan nokind.. Bt valare borayitund
@syamadas8976
@syamadas8976 Жыл бұрын
Dear behindwoods team, if you think this kind of anchors are having the so called fans or they will increase the views, that’s a misunderstanding. Please please please try to increase the standard of anchoring
@asokannair5833
@asokannair5833 5 ай бұрын
കാണാൻ നല്ല രസം ഉണ്ടായിരുന്നു. ശ്രീരാഗ് ഒരു നല്ല ഗായകൻ വളരെ സിംപിൾ. Cute looking. Like him very much. ഞാൻ വളരെ ഇഷ്ടപ്പെടുന്നു. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
@kanzakanza3732
@kanzakanza3732 Жыл бұрын
Sreerag 🔥 Poliiii Baaki ellaram kund vaayooo vegam ♥️♥️
@devika_pradeep_
@devika_pradeep_ Жыл бұрын
sreerag chettan❤😍
@smithaprakash8032
@smithaprakash8032 6 ай бұрын
ഒത്തിരി ഇഷ്ടം ശ്രീരാഗ് സിംഗിംഗ്.. എന്താ ഫീൽ. Voice. Amazing 🥰🥰🥰🥰❤❤❤
@firefly630
@firefly630 11 ай бұрын
Kappa TVyile sreeraginte songs kettu orureksheela adhimanoharam❤❤❤
@alappuzhakkaranz
@alappuzhakkaranz Жыл бұрын
നല്ല ഊള ചോദ്യങ്ങൾ 🙏 അവതാരക വെറുപ്പിക്കൽ 🥴 ഗായകൻ ഇഷ്ടം ❤ ശ്രീരാഗ് ഭരതൻ 💜
@sanigadreams8440
@sanigadreams8440 3 ай бұрын
ഒരുപാട് ഇഷ്ടം ❤️ ശ്രീരാഗ്
@commonwoman8840
@commonwoman8840 5 ай бұрын
പാട്ടും സംസാരവും ഒക്കെ കേൾക്കാൻ നല്ല രസം. Genuine ആയ talk.
@tincyrijo8462
@tincyrijo8462 Жыл бұрын
My favorite contestant Sreerag ❤🎵🎶
@sudharankottakunnan993
@sudharankottakunnan993 Жыл бұрын
Sreerag ♥️💥
@parvathiunnikrishnan441
@parvathiunnikrishnan441 11 ай бұрын
Nalloru interview...loved the way Sreerag communicated ...love your music too...God bless ❤️
@Vaikhari157
@Vaikhari157 11 ай бұрын
Sreerag nte attitude poliya 👌🏻 Jada aayitto ahankaram aayitto thonniyittilla. Super voice um...
@anainaparuzz..6135
@anainaparuzz..6135 Жыл бұрын
My best contestant in star singer ❤❤❤❤❤❤
@happymoments8091
@happymoments8091 Жыл бұрын
Sreerag ,wish you all the best.
@Yuichi-g9w
@Yuichi-g9w Жыл бұрын
He is so cool😎
@shenivinclement9269
@shenivinclement9269 Жыл бұрын
Ponnukunjine othiri ishtamaanu.Easwaran samdrudhamai anugrahikkatte....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@priyabiju9331
@priyabiju9331 Жыл бұрын
Superb sound.u r our winner.All the best 👌
@lathamohan7036
@lathamohan7036 Жыл бұрын
I like his voice very much All his songs are really good
@karthikat.p4581
@karthikat.p4581 Жыл бұрын
ശ്രീരാഗ് ഉയിരേ പാട്ട് പാടുമോ, starsinger ഇൽ 🥰
@muneertp396
@muneertp396 11 ай бұрын
My favourite singer. Sree rag ❤❤❤ such a beutifull singer
@divyamolvk6988
@divyamolvk6988 8 ай бұрын
വസന്തം പോലെ..... My fav song.... My fav ശ്രീരാഗ് god bless u കുട്ടീ ❤
@santhinisudheer2451
@santhinisudheer2451 Жыл бұрын
Genuine person👏
@sherintharakan5469
@sherintharakan5469 Жыл бұрын
20:23 ❤️✨
@sruthibabu6332
@sruthibabu6332 11 ай бұрын
Sreerag film l paadum sure aanu.. Oru singer nu venda ella quality um sreerag nu und ❤
@shyamalakk7484
@shyamalakk7484 11 ай бұрын
Cheap
@shyamalakk7484
@shyamalakk7484 11 ай бұрын
Cheap
@sruthibabu6332
@sruthibabu6332 11 ай бұрын
@@shyamalakk7484 kashttam
@shyamalakk7484
@shyamalakk7484 11 ай бұрын
ഇതിനെ എവിടെ ന്ന് കിട്ടി.anchor നെ അതിന് കൊഞ്ചൽ കൂടിപ്പോയി 😮descent ആയി സംസാരിക്കാൻ പഠിക്കണം. എല്ലാവർക്കും ദഹി കില്ല
@ratheeshmunna6615
@ratheeshmunna6615 11 ай бұрын
Enik sreerag ente song enik orupadu ishtam anu ni poli muthe❤❤
@gvaarocks9015
@gvaarocks9015 Жыл бұрын
Kurach വെളിവു ഉള്ള anchor venam.
@priyarajesh1661
@priyarajesh1661 Жыл бұрын
Sreerag my favourite singer
@bijirpillai1229
@bijirpillai1229 Жыл бұрын
ശ്രീ രാഗ് ഇഷ്ട്ടം 🥰🥰🥰
@SujithaSuji-wt5tb
@SujithaSuji-wt5tb 5 ай бұрын
ശലഭം ആ പാട്ട് എന്ത് രസം ആണ് കേൾക്കാൻ ഒരുപാട് ഇഷ്ടം കൂടുകയാണ്
@shinikutty3916
@shinikutty3916 10 ай бұрын
ശ്രീ രാഗ്.. Supper
@mohananashokan4142
@mohananashokan4142 Жыл бұрын
Sree❤
@twistit1440
@twistit1440 3 ай бұрын
Sreerag❤ Ivan paavam alla Smart aanu...🥰 Veruthe alla ivan vakkeelavan padikkunnath..
@deepakpalissery5683
@deepakpalissery5683 4 ай бұрын
Sreerag ❤ Disha❤️ ഈ പ്രാവശ്യം ss9 Cup thirssurkkar thanne kondu pokkum😊
@arnair1977
@arnair1977 3 ай бұрын
ശ്രീരാഗ് അല്ലെങ്കിൽ അനുശ്രീ. ഇവരിൽ ഒരാൾ ഫസ്റ്റ് മറ്റെയാൾ സെക്കന്റ്‌.
@fidhajebin2901
@fidhajebin2901 Жыл бұрын
ശ്രീരാഗ് പാട്ട് പൊളിച്ചു
@minimenon1880
@minimenon1880 3 ай бұрын
Really Sreerag winner.. 100% voice nd singing super.. don’t expect this type of result from judges and Asianet…
@Jayavalli-w3e
@Jayavalli-w3e 5 ай бұрын
ശ്രീരാഗ് മോനേ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@anaghabiju1975
@anaghabiju1975 Жыл бұрын
17:43 ❤❤
@harithakv5613
@harithakv5613 Жыл бұрын
Sreerag voice modulation ❤just loved it
@princess_september1465
@princess_september1465 Жыл бұрын
Favourite ❤
@adhishakkudu2812
@adhishakkudu2812 Жыл бұрын
Sree❤❤❤❤
@JaslaSonu-tw5dg
@JaslaSonu-tw5dg 11 ай бұрын
Sreee 🔥🔥🔥🔥
@kunju43
@kunju43 Жыл бұрын
Sreerag super ❤❤❤
@m.sreekumarsree7659
@m.sreekumarsree7659 3 ай бұрын
Wonderful singer with jovial attitude , still exceptionally melodious voice and rendition.
@Krishna-r3b1i
@Krishna-r3b1i Жыл бұрын
Sreerag😂❤
@syamadas8976
@syamadas8976 Жыл бұрын
I respect Sreerag for tolerating this anchor
@anilkumaranilkumar-gg7ep
@anilkumaranilkumar-gg7ep 8 ай бұрын
ശ്രീരാഗ് സൂപ്പർ ഗായകനാണ്. നല്ല ഭാവി ഉള്ള ഗായകനാണ്
@sanafathima-qv2zq
@sanafathima-qv2zq Жыл бұрын
16:59 one of my fav song❤ U r my fav❤
ARAVIND, NANDA, SREERAG & GOKUL in GINGER UNLIMITED|PART 02|STAR SINGER SEASON9|INTERVIEW
20:28
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Anuragini Song By Sreerag Guruvayur
3:54
Nithin Prathapan
Рет қаралды 85 М.
Super Star | Episode 31 | | Amrita TV
28:43
Amrita TV Shows
Рет қаралды 178 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН