സാറിന്റെ, ആരും പറയാത്ത ആർക്കും അറിയാത്ത ഇത്തരം കാര്യങ്ങൾ ഒരു നല്ല അദ്ധ്യാപകനെപോലെ വളരെ വിശദമായും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി.....ഒരായിരം നന്ദി സർ ......
@rakeshnravi2 ай бұрын
ഇത്രയും കാലം..ഇത്രയും ആത്മാർഥതയോടെ ഒരു കാര്യം മറ്റൊരാൾക്ക് മനസ്സിലാകാൻ വേണ്ടി വീഡിയോ ചെയ്യുന്ന ഒരാളെ ഞാൻ ഇത് വരെ യുട്യൂബിൽ കണ്ടിട്ടില്ല...you are so genuine. താങ്കൾ ഒരു നല്ല ഗുരുവാണ്.
@varghesemammen64903 ай бұрын
താങ്കളുടെ വീഡിയോ പോലൊരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല, വളരെ ഉപകാരപ്രദം. നന്ദി.
@ANANTHASANKAR_UA3 ай бұрын
വളരെ വ്യക്തമായ അവതരണം ❤
@SureshKumar-iy9hlАй бұрын
Vaaaaaa.... സൂപ്പർ...
@ibrahimkutty.m.k95822 ай бұрын
വളരെ ഉപകാര പ്രധം ആണ്
@jayakumarnatarajan21792 ай бұрын
Sir.very.usefull.Explanation.❤
@noushadabdulkhadhar42433 ай бұрын
ഇനിയും മനസിലാകാത്തവർ ഉണ്ടൊ? വളരെ നല്ല വിശകനമായിരുന്നു
@sudhakarankunjan9606Ай бұрын
Wonderful presentation
@sunilpennukkara23202 ай бұрын
Worth watching video. Well explained. Thank you very much sir 🙏
@nibinlled27803 ай бұрын
സൂപ്പർ വീഡിയോ sir
@thrippakkandymammad8603Ай бұрын
Thank you.... Very clear, being used maths. Things got very clear
@shabuprasadАй бұрын
Glad you liked it 😊
@sivadaspb94653 ай бұрын
Your videos are very informative. You can publish a book on these subjects.
@nilamelsuresh51082 ай бұрын
Every one can easily know your trade theory sir, thanks you very much sir.
@renjithravi60653 ай бұрын
🎉🎉🎉 Thanks Sir, അടുത്താ Video ക്കു വേണ്ടി waiting
@RenjithK-i2w3 ай бұрын
സർ ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ്, സാർ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഫിസിക്സ് ഇഷ്ടമുള്ള ഒരുമാതിരിപെട്ട എല്ലാർക്കും അറിയാവുന്നതാണ്.എന്നാൽ എലെക്ട്രിസിറ്റി എങ്ങനെ ഉണ്ടായി,എലെക്ട്രിസിറ്റി ഉപയോഗപ്രദമായ രീതിയിൽ കണ്ടെത്തിയത് ആരാണ്, അത് ഒരാളാണോ. മൈക്കിൾ ഫാരടെ, നികോളാ ടെസ്‌ല, എഡിസൺ ഇവരുടെ പങ്ക് എന്താണ്.കൂടാതെ ഒരു ആണവ വൈദ്യുതി നിലയം എങ്ങനെ പ്രവർത്തിക്കുന്നു, സുരക്ഷിതമെന്ന് കരുതിയ സോവിയറ്റ് യൂണിയൻറെ ചേർന്നോബിൽ എങ്ങിനെ പൊട്ടിത്തെറിച്ചു. ഒരു വീഡിയോ ചെയ്യാമോ.
@mohanjoseph65073 ай бұрын
നല്ലപോലെ പറഞ്ഞു തന്നു. Thanks❤
@jobmappilassery68552 ай бұрын
Ko ko@@mohanjoseph6507
@bijujohn45152 ай бұрын
Sir big salute super presentation god bless you good luck thanks sir
@ashrafmk27602 ай бұрын
electric field ൽ അധികമാരും പ്രതിപാദിക്കാത്ത വിശയം എന്നാൽ . നാം എപ്പോഴും കാണുന്നതുമായ സംഗതിയാണിത് Super class 👍 അപ്പോൾ വൈദുതി ഉത്പാതിപ്പിക്കുമ്പോൾ തന്നെ ഉയർന്ന voltage ൽ ഉത്പാതിപ്പിക്കാൻ പറ്റില്ലേ ? എന്നാൽ തുടക്കത്തിലെ stepup Transformer ഒഴിവാക്കാമല്ലോ ?
@trajan88343 ай бұрын
നല്ല വീഡിയോ സർ... താങ്ക്സ്...
@vinodareekara74572 ай бұрын
Thank you sir for valuable information
@mohananvasudhara2 ай бұрын
Very Good👍
@narendrannair33282 ай бұрын
Yes about l mathmatics , good information
@PankajNair-xh1yz2 ай бұрын
Very informative
@shabuprasadАй бұрын
Glad you liked it
@Azeez_Cta2 ай бұрын
സൂപ്പർ
@Jamebond00072 ай бұрын
Solar produced electricity engana satharana line kudi pokunnu? Video cheyyamo?
The way you explain about complicated topics in simple manner is just amazing.Please do more topics in electrical and electronics,you have a depthpful insight about electrical topics,it will be useful for youngsters in electrical profession
@justinejoyjoy38863 ай бұрын
Very important topic 🎉
@AnilKumar-dt7no2 ай бұрын
Thank you
@OmanOman-pi8uy28 күн бұрын
Super
@h.nvlogs16803 ай бұрын
Thank you sir
@SureshKumar-lx3sy3 ай бұрын
Good subject and good narration.
@rajendranpillai27633 ай бұрын
വളരെ നല്ലൊരു വീഡിയോ..
@VISHNUBro-ct3ur3 ай бұрын
മിലിറ്ററി, ഷിപ്പ്, തുടങ്ങി വയനാട്ടിലെ ദുരിതത്തിൽ പോലും.. അങ്ങേയറ്റം ആളുകളിലേക്ക് എത്തിയ ഒരു പേര് ആണ് "റെടാർ".. അപ്പൊ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ആ ഉപകരണത്തെ പറ്റി ഒരു വിവരണം വന്നാൽ വളരെ നന്നായിരിക്കും... സാർന്റെ വീഡിയോക്ക് ഉള്ള ഒരു വിഷയമാവില്ല.. എന്നാലും അറിയാൻ ഒരു ആഗ്രഹം ഉണ്ട്
@sudheeshkey2 ай бұрын
Sir ..mangatic induction insulate ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ
@unmeshvs3759Ай бұрын
10 ക്ലാസ്സ് വരെ പഠിച്ച എല്ലാർക്കും ഇതു അറിയാം. എന്നാലും വിശദീകരണം നന്നായി...
@Radhakrishnan-bq7ow2 ай бұрын
മറ്റെല്ലാ ഉത്പന്നങ്ങളേയും പോലെ വൈദ്യുതി സംഭരിച്ചുവയ്ക്കാൻ സാധിക്കില്ല എന്ന വാക്യം പ്രതീക്ഷിച്ചു. 🎉😂
@renjithpr20822 ай бұрын
Super🥰🥰
@hardcoresecularists36302 ай бұрын
താങ്കൾ ഇപ്പോൾ രാഷ്ട്രീയം വിട്ടു🤔 എന്നിരുന്നാലും ഇത് അടിപൊളി
@SalaaaSalaaa-td8de2 ай бұрын
Iyaal ed paartikkaaranaayirunnu ??? Please onn parayaamo
@habeebhabi74393 ай бұрын
Thanks
@JBElectroMedia2 ай бұрын
പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലായി. പക്ഷേ . സാധാരണ പവർ ജനറേഷൻ സ്റ്റേഷനുകളിൽ നിന്ന് initial ആയി ഏകദേശം ഇൻഡ്യയിൽ എത്ര ഉൽപ്പാദിപ്പിക്കുന്നത്.
@georgekuttyvarghese14783 ай бұрын
സാർ ... 3d techolegi യെ ക്കുറിച്ച് വീഡിയോ ചെയ്യാമോ?
@shabuprasad3 ай бұрын
ചെയ്തിട്ടുണ്ടല്ലോ...
@shabuprasad3 ай бұрын
kzbin.info/www/bejne/eqPahoukqt11o7c
@georgekuttyvarghese14783 ай бұрын
@@shabuprasad താങ്ക് യൂ സാർ.. ഞാൻ നോക്കി നടന്ന വീഡിയോ.. വളരെ നന്ദി..
@bhargavaraman22992 ай бұрын
🙏
@rameshrpillai66342 ай бұрын
👍🙏
@MadhuMadhumadhi-t8g3 ай бұрын
കേട്ടപ്പോൾ പാവം തോന്നി കെ എസ് ഇ ബി എൽ നിന്നും സർക്കാറിനുo ഒന്നും കിട്ടില്ല എന്നു സാരം മൊത്തം കരണ്ടും കമ്പിയും കമ്പി തൂണും തിന്നു തീർക്കുന്നു കറണ്ടിന്റെ ഒരു സ്ഥിതിയെ
@Tingtong-f1t2 ай бұрын
പാവം KSEB. പിച്ച പാത്രം എടുത്തു നടക്കുന്നു
@MCKannan12 ай бұрын
സർ, ഒരു കാര്യം കൂടി പറയാമായിരുന്നു. കറന്റ് കുറച്ചാൽ കമ്പിയുടെ കനവും കുറക്കാം. ചെമ്പ് ലാഭിക്കാം എന്ന് ചുരുക്കം.
@gsmohanmohan73913 ай бұрын
👍👍
@AKElectric-s7x3 ай бұрын
Sir, voltage കൂടുമ്പോൾ കറന്റ് കൂടും എന്നല്ലേ ohms law, പിന്നെന്തേ ഇവിടെ നേരെ വിപരീതം ആവുന്നത്. Pls reply sir
@shabuprasad3 ай бұрын
അത് പൊട്ടൻഷ്യൽ ഡിഫറൻസ് ഉള്ള കേസിൽ ആണ്.... ഇവിടെ വളരെ വലിയ ഒരു കണ്ടാക്റ്ററിനെ വലിയ ഒരു പൊട്ടൻഷ്യലിലേക്ക് ഉയർത്തുകയാണ്... ഇവിടെ വൈദ്യുതി താഴ്ന്ന പൊട്ടൻഷ്യലിലേക്ക് ഒഴുകുന്നില്ല... ആ ഒഴുക്ക് വരുന്നത് distribution network അഥവാ നമ്മുടെ വീടുകളിൽ എത്തുമ്പോൾ മാത്രമാണ്...
@ullas1971Ай бұрын
5000 വാട്ട് ഉൽപാദിപ്പിക്കുമ്പോൾ 2 ലക്ഷം വാട്ട് നഷ്ടപ്പെടുമോ എന്തൊരു കണക്കാണ് ഉത്പാദനത്തെ കാൾ കൂടുതൽ നഷ്ടപ്പെടുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ്
ഉണ്ടല്ലോ വയർലസ് ചാർജർ . പിന്നെ എന്താണ് വൈദ്യതി എന്ന് പഠിക്കാത്തത് കൊണ്ടാണ് ഇത്തരം ചോദ്യം
@Sanal36293 ай бұрын
ഭൂമിയുടെ ഓരോ സ്പന്ദനവും കണക്കിൽ ആണെന്ന് ആട് തോമയുടെ അപ്പൻ ചാക്കോ മാഷ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമില്ല😅 .. Sir പറഞ്ഞോളൂ... വീഡിയോസ് നന്നവുന്നുണ്ട്
@sanjuchandy3 ай бұрын
ഓംസ് നിയമം പറയുന്നത് വോൾട്ടേജ് കൂടുമ്പോൾ കരണ്ടും കൂടുമെന്നാണ് പിന്നെ എന്തുകൊണ്ടാണ് ട്രാൻസ്ഫോർമറിന്റെ കേസിൽ വോൾട്ടേജ് കൂടുമ്പോൾ കരണ്ട് കുറയുന്നത്
@justinejoyjoy38863 ай бұрын
ഒരു transmission line -ൽ transmit ചെയ്യുന്ന സ്ഥലത്ത് stepup transtormer ഉം recevie ചെയ്യുന്ന സ്ഥലത്ത് step down transformer ഉം ഉപയോ ഗിക്കുന്നു. രണ്ട് സ്ഥലത്തും ഉള്ള electrical load transformer കളാണ്. Receiving end ൽ Step down transformer കൊടുത്തിരിക്കു ന്നതിനാൽ അതിൽ connect ചെയ്തിരിക്കുന്ന load ലേയ്ക്ക് കുറഞ്ഞ current (rated current) പ്രവഹിക്കത്തുള്ളൂ
@fromfsries3692 ай бұрын
ഈ വൈദ്യുതി ഉപയോഗിച്ച് ടറർബൈൻ കറക്കിക്കൂടെ എത്രയോ ലക്ഷം കിലോ വാട്ട് വൈദ്യുതി ഉൽപാദിക്കുന്നുണ്ട് . എന്ത് കൊണ്ടാണ് ഫ്രീ എനർജി സാധ്യമാവാത്തത്.ഒന്ന് പറയാമൊ.
@abdu50313 ай бұрын
കണക്കില്ലാതേ സയൻസ് സാധ്യ മാല്ല
@GAMMA-RAYS3 ай бұрын
കണക്ക് ഇല്ലാതെ എന്തോന്ന് സയൻസ് 😂
@gopalkrishnapillaimr65922 ай бұрын
Mainly to reduce transmission loss. Still around 30 percent of the generated power is lost as transmission loss.
@nimy19552 ай бұрын
Please write on a board instead of paper. So we can understand well.
@thomasjose68722 ай бұрын
That’s the reason of more corruption and unethical activities
@viswanathanmkviswanathamk64303 ай бұрын
എന്ത് കൊണ്ടാണ് ലൈൻ കമ്പികൾ ഇൻസുലേഷൻ ചെയ്യാത്തത്
@shabuprasad3 ай бұрын
Cost... Repair ആവശ്യമായി വരുമ്പോഴുള്ള ബുദ്ധിമുട്ട്...
@GAMMA-RAYS3 ай бұрын
അതിന്റ ആവശ്യം ഇല്ലല്ലോ,
@mithunamd3 ай бұрын
ചിലവ് കുറയ്ക്കാൻ
@regioommen83583 ай бұрын
ഇൻസുലേഷൻ ചെയ്താൽ മെയിൻ്റനൻസ് കുറയും. കുറേ ജോലിക്കാരെ പിരിച്ചു വിടേണ്ടി വരും
@viswanathanmkviswanathamk64303 ай бұрын
@@mithunamd ഇൻസുലേഷൻ ചെയ്യുമ്പോഴല്ലെ ചിലവ് കുറയുന്നത് (പിന്നീട് ഉള്ള മെയിന്റനൻസ്) മാത്രം അല്ല ലീക്കേജ് മൂലവും വോൾട്ടേജ് നഷ്ടവും വരില്ല, ഇൻസുലേഷൻ ചെയിതാൽ അപകടം കുറയും.
@Kashmal2 ай бұрын
യൂട്യൂബിൽ കാണുമ്പോൾ ബഹുമാനം തോന്നുന്നു പക്ഷെ ചാനൽ ചർച്ചയിൽ കാണുബോൾ വെറുപ്പ് തോന്നുന്നു
@vishwanath22Ай бұрын
നിങ്ങളുടെ കണ്ണിന്റെ കുഴപ്പം
@mohamedfaizal7414Ай бұрын
ഇയാളും സയൻസും ........ ആടും ആടലോടകവും പോലെ. വിമാനം കണ്ട് പിടിച്ചതാരാ .... പ്രസാദേ😂😂😂