Пікірлер
@ajithjyothi2237
@ajithjyothi2237 5 сағат бұрын
സർ എനിക്ക് വളരെ അതികം സന്തോഷം ഉണ്ട് കാരണം.ഏതൊരു സാധാരണകാരനുപോലും മനസിക്കാൻ പറ്റുന്നതുപോലെ ആയിരുന്നു സർ ന്റെ വിശദീകരണം 👏🏻👏🏻👏🏻👏🏻
@rajagopalpillai-n4o
@rajagopalpillai-n4o 7 сағат бұрын
ജയ് ഹിന്ദ്
@JoseChempakasseril-y2o
@JoseChempakasseril-y2o 7 сағат бұрын
കെമിക്കൽ റിയാക്ഷൻ അവിയൽ വെക്കുന്നതല്ല.
@mc-ns9ty
@mc-ns9ty 8 сағат бұрын
നല്ല വിവരണം, നന്ദി🤏
@sunil68894
@sunil68894 8 сағат бұрын
ഇത്രയും നാൾ ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞിട്ട് എല്ലാം കളഞ്ഞല്ലോ ? അന്ധവിശ്വാസം പ്രചരിപ്പിച്ചതുകൊണ്ട് എന്തു പ്രയോജനം.
@harismohammed3925
@harismohammed3925 8 сағат бұрын
.....ഡീസൽ എഞ്ചിൻ ആയി ഓടുന്ന ട്രെയിൻ പോലും ഇല ക്ട്രിക് മോട്ടോർ സംവിധാന ത്തിലൂടെയാണ് ഓടുന്നതെ ന്ന സാങ്കേതികതയുടെ സ ങ്കീർണ്ണമായ നിരവധി പ്രക്രി യയുടെ വിശദവും സമഗ്രവു മായ പ്രതിപാദ്യങ്ങൾ...!!!!!!..
@dranilkumarraghavanpillai8843
@dranilkumarraghavanpillai8843 10 сағат бұрын
Excellent explanation
@kvjayasankar9263
@kvjayasankar9263 15 сағат бұрын
Brilliant ❤
@SanthoshKumar-jq4ei
@SanthoshKumar-jq4ei 18 сағат бұрын
👍🙏
@ShajeerKhan-ug6ns
@ShajeerKhan-ug6ns 19 сағат бұрын
Titan submarine അറിയാമോ sir ന്‌.അത് പോലെ ആവരുത് എന്ന് പ്രാര്‍ത്ഥിക്കാം നമ്മുക്ക്.
@UnniKrishnan-rj3bw
@UnniKrishnan-rj3bw 20 сағат бұрын
🤍🤍🤍🤍
@gopalakrishnanv6108
@gopalakrishnanv6108 Күн бұрын
Thangs 🎉🎉🎉🎉
@gopalakrishnanv6108
@gopalakrishnanv6108 Күн бұрын
Suuuuuuuuper
@akmob7714
@akmob7714 Күн бұрын
ഈ ഷാബു പ്രസാദ് ആണോ ബിജെപി യുടെ നേതാവ് ഷാബു പ്രസാദ് ഇത്രയും ബുദ്ധി ഉള്ള ആളാണോ?ഇവിടെ എത്ര സൗമ്യൻ
@MuhammadJabir-k7w
@MuhammadJabir-k7w Күн бұрын
Varigod
@arjunkrishna8092
@arjunkrishna8092 Күн бұрын
Good topic
@syamaladevitc6790
@syamaladevitc6790 Күн бұрын
ഇപ്പോഴാണ് ത്രീ ഫേസ് മനസ്സിലായതു
@syamaladevitc6790
@syamaladevitc6790 Күн бұрын
Sir 👍 ❤
@premanpunnoli1727
@premanpunnoli1727 Күн бұрын
Very informative.
@abdurauoof
@abdurauoof Күн бұрын
Silicon carbon battery യെ കുറിച്ച് പറയാമോ
@sathishkumar2390
@sathishkumar2390 Күн бұрын
വളരെ നല്ലത്
@mohancherukat
@mohancherukat Күн бұрын
Space നെ സംബന്ധിച്ച വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@renjithpr2082
@renjithpr2082 Күн бұрын
Super video👍👍 China jet engine technology nediyittundo?
@renjithpr2082
@renjithpr2082 Күн бұрын
Super 🥰
@suneeshs.s.2086
@suneeshs.s.2086 2 күн бұрын
Thank you
@dominicsebastian4671
@dominicsebastian4671 2 күн бұрын
Density of mercury is 13.6 not 13.5
@royroy-ml7ju
@royroy-ml7ju 2 күн бұрын
🎉🎉🎉🎉
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 күн бұрын
സാറെ,1000 mAh ആണൊ 1Ah,
@t.vijayakumarvijayan6940
@t.vijayakumarvijayan6940 2 күн бұрын
👌👍🙏
@arjunkrishna8092
@arjunkrishna8092 2 күн бұрын
Lithiyam ferrosulphatebattery undallo
@muhammedali7747
@muhammedali7747 2 күн бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@cdeepak101
@cdeepak101 2 күн бұрын
Sir one doubt when this lithium ions travel through the electrolyte and reach the anode , wont it combine with the free electron and become a stable atom?
@cdeepak101
@cdeepak101 2 күн бұрын
Had our teachers have this much knowledge and such teaching abilities, we would have got much more talented brains. Hats off to you sir. ❤
@shabuprasad
@shabuprasad 2 күн бұрын
Thank you so much for your appreciation!
@sreejith_kottarakkara
@sreejith_kottarakkara 2 күн бұрын
ലിഥിയം
@georgebinu7593
@georgebinu7593 2 күн бұрын
Thank you sir
@dr.sangeethraveendran4737
@dr.sangeethraveendran4737 2 күн бұрын
നല്ല അവതരണം
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 2 күн бұрын
സയൻസ് ഒന്നും നമുക്ക് പറ്റിയ വിഷയം അല്ലല്ലോ😂😂😂😂😂
@sreejith_kottarakkara
@sreejith_kottarakkara 2 күн бұрын
അയ് ശരിയാ കോയാ,ഞമ്മക്ക് ബോംബും തോക്കും മതിയല്ലോ
@muhammedali7747
@muhammedali7747 2 күн бұрын
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@mrtrack1421
@mrtrack1421 2 күн бұрын
​@@sreejith_kottarakkara 🙏🏻🙏🏻🙏🏻 മതവും ജാതിയും ഒട്ടും ബന്ധം ഇല്ലാത്ത ഒരു വീഡിയോക്ക് വരെ ഇത്തരം കമന്റ്‌ ഇടുന്നുണ്ടെങ്കിൽ നീ ഒരു ------ തന്നെ സത്യം
@bijuvc9381
@bijuvc9381 2 күн бұрын
Very good informations 🙏🙏🙏
@chandraboseg4527
@chandraboseg4527 2 күн бұрын
❤❤
@ryzindia1883
@ryzindia1883 2 күн бұрын
പശ്റ്റ് റ്റിം ആണ് സയൻസ് പറയുന്നത്.😂😂😂
@vishnuabhilechu
@vishnuabhilechu 2 күн бұрын
എന്നാ നീ പറ ആദ്യം പോയ്‌ എഴുതാൻ പഠിക്കാൻ നോക്ക്
@harikk1490
@harikk1490 2 күн бұрын
എഴുത്തും വായനയും അലർജിയായ പ്രവാചകൻമാരെ കണ്ടാണ് നമുക്ക് പരിചയം
@kcpaulachan5743
@kcpaulachan5743 2 күн бұрын
🙏👌👍😄
@kiranchoyyan3092
@kiranchoyyan3092 2 күн бұрын
Thank you sir❤
@nanduvipin1993
@nanduvipin1993 2 күн бұрын
Super 😍👌✨
@KabeerKoppilan
@KabeerKoppilan 2 күн бұрын
വലിയൊരു doubt തീർന്നുകിട്ടി thanks 👍🏻👍🏻
@valsalanmathew3092
@valsalanmathew3092 2 күн бұрын
please give us atalk ongoogle pay sir
@valsalanmathew3092
@valsalanmathew3092 2 күн бұрын
Very good talk
@jomythomas8648
@jomythomas8648 2 күн бұрын
Good information sir👍
@shabuprasad
@shabuprasad 2 күн бұрын
So nice of you
@venukp6619
@venukp6619 3 күн бұрын
എന്റെ സാറേ സാറിൽ നിന്നും ഞാൻ ഒരുപാട് അറിഞ്ഞതിനേക്കാൾ കൂടുതൽ പഠിക്കുന്നു എന്നാൽ സാറ് പറഞ്ഞതിൽ ഏതേലും ഒരു ബാറ്ററിയെങ്കിലും ഏസി യിൽ ചാർജ് സംമ്പരിക്കാൻ കഴിയുമോ? ഇനി ഏതെങ്കിലും ഒര് ചാർജ് ഡീസിൽ നിർമ്മിക്കാൻ കഴിയുമോ ഉണ്ടാകുന്ന അഥവാ ഉണ്ടാക്കുന്ന എനർജി പവർ കറണ്ട് ഏസിയിലേ കഴിയൂ ഇനി ശേഖരിച്ചുവെക്കുന്നത് അത് ഡീസിയിലേ കഴിയൂ എന്തുകൊണ്ട് ഒന്ന് വിവരിച്ചുതരാമോ ഒരുവിശദീകരണം അടുത്തവീഡിയോയിൽ പ്രതീക്ഷിക്കുന്നു❤
@cdeepak101
@cdeepak101 3 күн бұрын
Well Explained sir. Waiting for Lithium Ion battery video.
@AshrafEcho
@AshrafEcho 3 күн бұрын
3 phase motorinu nuterl veno?