എന്ത്കൊണ്ട് ഇത് ആർക്കും മനസ്സിലാകുന്നില്ല ! | INTERSTELLAR Explained In Malayalam | AbhiYugam

  Рет қаралды 96,119

AbhiYugam.

AbhiYugam.

Күн бұрын

Interstellar explained
Interstellar in malayalam
Movie explained
Malayalam space channel
Malayalam space community
Abhiyugam
Wormhole
Interstellar malayalam explanation
Interstellar ending
Science behind Interstellar
----------------------------------------------------------------------------------------------------------
THANK.YOU FOR WATCHING !!
For any doubts or Suggestions, feel free to comment,
OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
I am a super friendly person, and would love to reply to all of you 😄.
-------------------------------------------------
All the Stock videos That I use are from:
- Canva Pro.
- Pixabay.
- Pixels.
All the Music And Sound Effects are from
- Pixabay audio library.
- KZbin audio library.
---------------------------------------------------
Gear and Software
- Nikon 3400D with 50mm F1.8D
- Premiere PRO and Canva PRO.
- DIY softbox
---------------------------------------------------
Tags
#malayalam #abhiyugam #newvideos #facts #intresting #amazing
#free #information #science #movie #newvideo #unbelievable
#explanation

Пікірлер: 449
@christopherrobin2836
@christopherrobin2836 4 ай бұрын
മനുഷ്യന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് അസിസ്റ്റന്റ് എന്ന സ്ഥിരം ക്ളീഷേ 'TARS' നെ വെച്ച് നോളൻ പൊളിച്ചടുക്കി..🔥❤️
@krismac1706
@krismac1706 4 ай бұрын
Watch 'moon'
@reshmam.k6898
@reshmam.k6898 4 ай бұрын
Inspired 2001 space Odyssey
@samsonthomas1991
@samsonthomas1991 4 ай бұрын
Kubrick laughing at a corner😅
@jishnurajendran591
@jishnurajendran591 3 ай бұрын
എനിക്ക് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായത് എന്താണെന്ന് വെച്ചാൽ എനിക്കൊന്നും മനസിലായില്ല എന്നുള്ളതാണ്...😇
@JD_1_
@JD_1_ 4 ай бұрын
എന്തുകൊണ്ട് INTERSTELLAR MOVIE പെട്ടന്ന് മനസിലാകുന്നില്ല എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു അത് നോളന്റെ പടമാണ് 🔥
@abhiyugam
@abhiyugam 4 ай бұрын
❤️
@luneaeffect7768
@luneaeffect7768 4 ай бұрын
അങ്ങനെ ആർക്കും മനസിലാകാത്ത പടം എടുക്കാൻ അയാൾ എന്ത് പൊട്ടനാ... എന്തോന്ന് ഡേയ്. നമുക്ക് മനസിലാകാത്ത സയൻസ്നെ ദൈവം എന്ന് പറയണത് പോലെ എന്തൊരു എളുപ്പവഴി. കഴിഞ്ഞ് കാര്യം കഴിഞ്ഞ്😅😅
@prrahul4182
@prrahul4182 4 ай бұрын
❤😊
@manjushap7243
@manjushap7243 4 ай бұрын
മനസ്സിലായി. ഇനി ഈ സിനിമ കാണണം
@sunilrcraj
@sunilrcraj 3 ай бұрын
ഓരോ തവണ കാണുമ്പോഴും ഓരോ തരത്തിലുള്ള ഫീൽ സമ്മാനിച്ച സിനിമ ❤ ആദ്യം കണ്ടപ്പോൾ ഒരു സയൻസ് ഫിഷൻ സിനിമയായി തോന്നി പിന്നെ കണ്ടപ്പോൾ ഒരു അച്ഛൻ്റെയും മകളുടെയും ആത്മബന്ധം , ❤❤
@abhiyugam
@abhiyugam 3 ай бұрын
Fantastic movie 😍
@AlbeenPReji
@AlbeenPReji 4 ай бұрын
കൂപ്പർ മർഫുമായി ആശയവിനിമയം നടത്തിയത് ഉയർന്ന ഡയമൻഷൻ ബോണ്ടായ സ്നേഹം മൂലമാണ്. ഇക്കാലത്ത് ആളുകൾ യഥാർത്ഥ സ്നേഹത്തിൻ്റെ അഭാവമാണ്, സ്നേഹവും നന്ദിയും പോലുള്ള ഹൃദയ കേന്ദ്രീകൃത വികാരങ്ങൾ പരിശീലിക്കാതെ മനുഷ്യൻ എങ്ങനെ അഞ്ചാമത്തെ diamension നേടുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.
@timetotravel-xf3nw
@timetotravel-xf3nw 4 ай бұрын
ഇതെല്ലാം ഒരുപാട് തവണ കണ്ടതും അറിഞ്ഞതുമാണ്..എന്നാലും ആര് ഇത് വെച്ച് വീഡിയോ ചെയ്താലും ഇപ്പോഴും മുഴുവൻ കാണും😂
@amalkp2892
@amalkp2892 4 ай бұрын
Comment section full of genius some people scroll waste reels u people scroll knowledge..some comments make me more confused hats of to that knowledgable brains❤️
@ashikelettil_
@ashikelettil_ 4 ай бұрын
Uff😍ഞാൻ ഇന്ന് ഈ പടം കണ്ടോള്ളൂ അത് കഴിഞ്ഞ ഉടനെ നിങ്ങളെ വിഡിയോ കണ്ട് 😍പക്കാ timing പടത്തിൽ മനസ്സിലാവാത്തത് നിങ്ങളെ ഈ വിഡിയോ കണ്ടതോടെ എല്ലാം മനസ്സിലായി 🥰🥰🥰🥰🥰
@timetotravel-xf3nw
@timetotravel-xf3nw 4 ай бұрын
കുറെ late ആണല്ലോ..നോളന്റെ എല്ലാ movie ഉം വേഗം തന്നെ കാണണം inception, prestige,tenet , memento,denkirk .Etc...
@oneeight6345
@oneeight6345 4 ай бұрын
who is THEY = HIGHEST CIVILIZATION🧠 HIGHEST CIVILIZATION= TARS 👾 Those who know ✨
@tomysbabu9794
@tomysbabu9794 4 ай бұрын
They aniku manasilaayathu tars update version aanu, avarku human udekile avarku nila nilppu ullu athu koda time constant aayi nilkunu Cooper avarude reshaakan
@krbnandhuff2688
@krbnandhuff2688 4 ай бұрын
They are us 💀
@salmanaravangattu
@salmanaravangattu 4 ай бұрын
It's beyond… those who worship the creator of universe…
@hannibal-y4h
@hannibal-y4h 2 ай бұрын
That's us
@Ashif_OP
@Ashif_OP 4 күн бұрын
They are our future creators
@EntertainmentVlog-vf6yu
@EntertainmentVlog-vf6yu 3 ай бұрын
പിന്നെ എന്തിനാ കൂപ്പർ മകളോട് എന്നെ വിടരുത് എന്ന് പറയാൻ കാരണം
@aasifkyt
@aasifkyt 2 ай бұрын
TARS tells him about his true purpose and using gravity to communicate only after that scene.
@Renjith6993
@Renjith6993 4 ай бұрын
Missed portion of that lady traveller
@Bila-rr4so
@Bila-rr4so 3 ай бұрын
Hey man, GREAT JOB. Malayathil ithrem mansilavunna reethil abhiyugam mathrame enikk thonniyollu.Keep up the great work. KUDOS :)
@abhiyugam
@abhiyugam 3 ай бұрын
Thanks
@jerinjerson3362
@jerinjerson3362 4 ай бұрын
Bro tars നെ മറക്കുന്നു... Tras ന് ഈ movie യില് വളരെ പ്രാധാന്യം ഉണ്ട്. Tars aanu Mors codil data convert ചെയ്ത് കൊടുക്കുന്നത് !!
@nivedhmd3877
@nivedhmd3877 4 ай бұрын
ഭൂമിയിൽ നിന്ന് പോവുമ്പോൾ ഹെവി rocket ഇൽ ആ വെഹിക്കിൾ അറ്റാച്ച് ചെയ്തിരിക്കുന്നു. അവർ ആദ്യം ഇറങ്ങുന്നത് ഭൂമിയെക്കാൾ ഗ്രാവിറ്റി ഉള്ള ജല ഗ്രഹത്തിലേക്കാണ്. പക്ഷെ അവർ അവിടെ നിന്ന് ഉയരുന്നത് ചെറിയ പേടകത്തിൽ ആണ് അതെങ്ങനെ സാധ്യമാകും. ആ ഗ്രഹത്തിന് ഭൂമിയെക്കാൾ എസ്‌കേപ്പിങ് velocity ഉണ്ടാകില്ലേ. അത് ഒരു error അല്ലെ. മലയാളം you ട്യൂബ്ർസ് മുതൽ ഇംഗ്ലീഷ് you tubers നോട്‌ വരെ ചോദിച്ചു ഒരുത്തനും ഉത്തരം ഇല്ല
@Oggy_12358
@Oggy_12358 4 ай бұрын
Bro ഈ movieyile kanikuna space ship ethu prethisanthiyilum odikan pattunathanu pinne ee movieyille manushyar jivikunath futureil anu athokund technology okke purogamichuttundakum
@crazypetsmedia
@crazypetsmedia 4 ай бұрын
നോളന് എല്ലാത്തിനും ഉത്തരം ഉണ്ട്..ചുമ്മാ തട്ടികൂട്ടിയതല്ല അങ്ങേരു
@Nafil-fz4ss
@Nafil-fz4ss 4 ай бұрын
Aa planetinte escape velocitykk anusarich pedakathinte fuel burn cheyth engine work cheythal pore. Futuril nadakkunna oru kadhayan, advanced technologyum und. So definitely ithoru error ayi edukkan pattilla
@Oggy_12358
@Oggy_12358 4 ай бұрын
​@@crazypetsmedia അതേ 😄
@nivedhmd3877
@nivedhmd3877 4 ай бұрын
@@Oggy_12358 എന്നാൽ പിന്നെ ഭൂമിയിൽ നിന്ന് പോകുമ്പോൾ rocket വേണ്ടല്ലോ
@cudalpha2534
@cudalpha2534 4 ай бұрын
Future humanity യെ രക്ഷിക്കാൻ ആണല്ലോ കുപ്പർ space ലേക്ക് പോകുന്നത് പക്ഷെ future ൽ ഉള്ളവർ wormhole create ചെയ്ത് വെച്ചിട്ടുമുണ്ട്.. അത് എങ്ങനെ..? അതുപോലെ ബ്ലാക്‌ഹോൾ ഇന്റെ അകത്ത് കൂപ്പർ ന് മനസിലാകുന്നതിനു വേണ്ടി 5d യെ 3d യിലേക്ക് ആക്കി വെച്ചിട്ടുമുണ്ട്.. അതുവഴിയാണ് black hole ൽ ഉള്ള കൂപ്പർ സിനിമയിൽ ആദ്യം കാണിക്കുന്ന dust ൽ നാസയുടെ coordinate set ചെയ്യുന്നതും അത് കണ്ട് ഭൂമിയിലെ കൂപ്പർ നാസ അന്വേഷിച് പോകുന്നതും കഥ തുടങ്ങുന്നതും.. ഒരു grandfather paradox പോലെ ആണ് ഈ സിനിമ.. കുറേ മനസിലാക്കാതെ ഇരിക്കുന്നതാണ് ഈ സിനിമയുടെ ഭംഗി ❤..
@Leo-rm9ng
@Leo-rm9ng 4 ай бұрын
Time loop
@malluadamgaming1452
@malluadamgaming1452 4 ай бұрын
അതേ കൂപ്പർ തന്നെയാണ് എല്ലാം ചെയതത് എങ്കിലും എന്തിനും ഒരു തുടക്കം വേണ്ടേ വേം ഹോൾ ആരുണ്ടാക്കി
@tharunnamboothiri
@tharunnamboothiri 4 ай бұрын
paradox alla bro, loop aanu
@mr_bhadru
@mr_bhadru 3 ай бұрын
Nolan paranjittund, Don't try to understand it Just feel it
@sindhuanandhan8582
@sindhuanandhan8582 3 ай бұрын
​@@mr_bhadru🔥🔥
@arun4242
@arun4242 3 ай бұрын
Movie കണ്ട എനിക്ക് ഇവൻ പറയുന്നേ മനസിലാകുന്നില്ല 😕
@sampraisonvarghese717
@sampraisonvarghese717 3 ай бұрын
That is your problem bro
@VANDISPEAKERMAKERSHOT
@VANDISPEAKERMAKERSHOT 4 ай бұрын
Interstellar eragitt 10 yrs ayi athinte celebrationil vendi nolan movie onnugidi imaxil release cheyum Best science movie ever made ❣️
@sindhuanandhan8582
@sindhuanandhan8582 3 ай бұрын
When❤
@VANDISPEAKERMAKERSHOT
@VANDISPEAKERMAKERSHOT 3 ай бұрын
@@sindhuanandhan8582 this year ahn
@yourfriend4385
@yourfriend4385 3 ай бұрын
In interstellar, there are layers go so deep that can talk for years, During the chase for the indian airforce drone, cooper uses a laptop which uses sankrit language. And i wonder how indian guys managed to write a story in the puranas about time dilation when the king visited a celestial place from earth.
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
Intrestallar 2. One of the Anticipated for ever in life Time 🔥🔥❤️❤️...
@abhiyugam
@abhiyugam 4 ай бұрын
Second part I dont think it will happen
@arunsajeev4873
@arunsajeev4873 4 ай бұрын
story mothathil manasilayittilla alle? manasilayirunnu enkkil 2nd part venam enn parayillarnnu...
@Taken07
@Taken07 4 ай бұрын
😂
@vidhyaganesh430
@vidhyaganesh430 4 ай бұрын
Second varilla for sure..
@timetotravel-xf3nw
@timetotravel-xf3nw 4 ай бұрын
കൂപ്പർ teserat ൽ വെച്ച് ആണ് past ൽ ഉള്ള കൂപ്പർക്ക് നാസയുടെ ആ ലൊക്കേഷൻ കോഡ് കൊടുത്തത് ..അത് കാരണമാണ് കൂപ്പർ ആ മിഷന്റെ ഭാഗമാകുന്നതും പിന്നീട് teserat ൽ എത്തുന്നതും..അപ്പോൾ ഇതിൽ ഏതാണ് ആദ്യം ഉണ്ടായത്..😂😂 Bootstrap paradox പറയണമായിരുന്നു
@malluadamgaming1452
@malluadamgaming1452 4 ай бұрын
അതേ അതാണ് ലോജിക് പ്രശ്നം😊
@jaferaa
@jaferaa 3 ай бұрын
ഫ്യൂച്ചറിൽ നടന്ന കാര്യങ്ങൾക്ക് ടൈമുമായി ബന്ധമില്ല.! കൂപ്പറിൻ്റെ ഭൂമിയിലെ ലൈഫിൻ്റെ ഫ്രാക്ഷൻ of second പോലും (അതായത് ചിന്തിക്കാൻ പോലും ) എടുക്കാത്ത സമയത്തിനുള്ളിൽ സംഭവിച്ചതല്ലേ .?
@dreamlifestyle4804
@dreamlifestyle4804 4 ай бұрын
ഒരു ഫാം നേ 10 വർഷം പവർ ചെയ്യാൻ പറ്റുന്ന സോളാർ പാനൽ ഉള്ള ഇന്ത്യൻ എയർഫോഴ്സ് ഡ്രോൺ പിന്നെ അതിൽ ഉപയോഗിക്കുന്ന സംസ്കൃതം ഭാഷയിൽ ഉള്ള കോഡിങ് നമ്മൾ വിട്ടു പോവരുത് ❤❤
@Thanosuniverse
@Thanosuniverse 3 ай бұрын
❤❤
@Aesthetics-edits
@Aesthetics-edits 4 ай бұрын
Enikk last eppozhum manasilayilla , appo blackholeinta akam 5th dimensioniley humans build cheyythathano,appo grandfather paradox???Pastil oru karyam possible ayaal alle futureil ath exist cheyyole???🙂
@nithinraj9389
@nithinraj9389 4 ай бұрын
Bro Ee they ennu paryunnathu future humans anennu athil parayunnilla. They may be aliens or technology like Al.
@milan_12345
@milan_12345 4 ай бұрын
✨ A Christopher Nolan Magic ✨
@abhiyugam
@abhiyugam 4 ай бұрын
❤️
@footballshts
@footballshts 4 ай бұрын
Nolan movie eduthunnu mathrollu story full producingg chexytha aaludethann
@MGMMONSTER-2.o
@MGMMONSTER-2.o 4 ай бұрын
Shirt മാറിയത് ആരൊക്കെ ശ്രദ്ധിച്ചു 12:45
@Human87563
@Human87563 4 ай бұрын
One of the best movies ever made❤
@abhiyugam
@abhiyugam 4 ай бұрын
❤️
@Nithin7860
@Nithin7860 4 ай бұрын
Not one of.. it's the best movie ever
@CREATOROLI
@CREATOROLI 2 ай бұрын
ഈ മൂവിടെ ഡയറക്ടർ നോളാൻ തന്നെ പ്രൊഡ്യൂസ് ചെയ്തത് നന്നായി. വേറെ പ്രൊഡ്യൂസർക്ക് ഈ കഥ പറഞ്ഞുകൊടുക്കേണ്ടി വരുന്ന ഒരു അവസ്ഥ 😂
@Vpr2255
@Vpr2255 2 ай бұрын
😂
@Saji202124
@Saji202124 3 ай бұрын
Chunnikuuten vlog kndo avuo movie..kndirundenkil apo negative parenchkanum..🤣
@Orthodrsbr
@Orthodrsbr 4 ай бұрын
എങ്ങനെ ആയാലും ബയോളജിക്കൽ ക്ലോക്ക് എങ്ങനെ മാറും... ഭൂമിയിലെ സമയം അത്രയും അവർ പുറത്തു ചിലവഴിക്തില്ലേ? അപ്പൊ പ്രായം സെയിം ആവണ്ടേ... 😂 ദഹിക്കുന്നില്ല ⚠️⚠️⚠️
@bhaasitrolls
@bhaasitrolls 4 ай бұрын
Yes aging fast aakunnu enn kanichirunnel ok aayene
@Hamsterkombat2_24
@Hamsterkombat2_24 4 ай бұрын
No biological ക്ലോക്ക് സ്ലോ ആവും. തിയറി ഓഫ് relativity പഠിച്ചാൽ മനസ്സിലാവും.
@Orthodrsbr
@Orthodrsbr 4 ай бұрын
@@Hamsterkombat2_24 അപ്പൊ വിശപ്പ് ഉണ്ടാവില്ലേ? 3 നേരം കഴിക്കില്ലേ? 😂
@Hamsterkombat2_24
@Hamsterkombat2_24 4 ай бұрын
​@@Orthodrsbr ബ്രോ... അതു നിങ്ങൾക്ക് ഇതെന്താണ് സംഭവം എന്നു മനസ്സിലാവാത്തതുകൊണ്ടാണ്. ടൈം dilation എന്നത് കുറെ പഠിക്കാൻ ഉണ്ട്. കുറച്ചു ബുദ്ധിമുട്ടാണ് അത് മനസ്സിലാക്കി എടുക്കാൻ. താങ്കൾ സ്‌പെഷ്യൽ & ജനറൽ തിയറി ഓഫ് relativity യിൽ പറഞ്ഞിരിക്കുന്ന രണ്ട് ടൈപ്പ് ടൈം dilation പഠിക്കു... അപ്പോൾ മനസ്സിലാവും ഇത്. നിങ്ങൾ പഠിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ എന്തെങ്കിലും doubt അതിൽനിന്നും വരുമ്പോൾ ചോദിച്ചാൽ പറഞ്ഞു തരാം.
@planetearth140c
@planetearth140c 4 ай бұрын
Bro cooperinne tesaractinte ullill ninnu rakshich 3 dimensional worldill kond ittathu they alle appo tessaract evideyanu athunte currect position horizoninte ullil okke aanengill athu gravity kaaranam thakarnnu poville?? Ithu vare arum blackholinte ullill enthanu ullathu ennu kandupidikkathathu kondu eee chothyathill karyamillayirikkum lle 😅.beyond the event horizon the laws of physics break down and we cannot observe anything. I think
@jerinpr152
@jerinpr152 4 ай бұрын
But there’s an even bigger Y…..Higher dimension acces cheytha civilisation Earth le ninn escape aayillea appo ee they ennu udheshichath Mattoru planetle higher civilisation aayikkoode…….X enna earthly njn y enna higher civilised njanaayittu already escaped aaya earth le ninnum X enna ente current generation ne Helping….🥹🥹🥳
@ansar6444
@ansar6444 4 ай бұрын
Morse code uses short and long signals, called dots and dashes, to represent letters and numbers. Samuel Morse, an American scientist, helped developed it to send messages over long distances using wires, radios, sound, or light. Messages are sent by tapping, drumming, buzzing, clicking, or flashing light. Morse കോഡിനെ കുറിച്ച് പഠിക്കു intresting ആണ് dots and dashes
@nithinraj9389
@nithinraj9389 4 ай бұрын
Bro ഈ they എന്ന് പറയുന്നത് future humans ആണെന്നു സിനിമയിൽ പറയുന്നില്ല....... അത് എന്തും ആകാം like aliens, thechnolgys like advanced Al. അത് future humans ആണെന്നു പറഞ്ഞാൽ പടത്തിൽ ഒരുപാട് lopeholes ഉണ്ടാകും......
@Defeated2517
@Defeated2517 4 ай бұрын
👩🏻‍🚀Cooper what are you doing? DOCKING! Uff goosebumps ❤️‍🔥
@abhiyugam
@abhiyugam 4 ай бұрын
Hans Zimmer magic ❤️
@shyamkrishnanp8900
@shyamkrishnanp8900 4 ай бұрын
First shake hand ne marannu poyo.. Last parayam enn paranjitt
@rineensh6240
@rineensh6240 3 ай бұрын
20:15 ok അങ്ങനെയാണെങ്കിൽ ethil ethanu first nadannath 🤔
@Vpr2255
@Vpr2255 2 ай бұрын
🙄
@txichunt9135
@txichunt9135 2 ай бұрын
1:45 she felt like a person not like ghost
@arjunmr2433
@arjunmr2433 4 ай бұрын
Bro your great broo i see so many explanation and space related videos of so many KZbinrs every one are nice bt now i only see your videos because it is so nice to understand and gentle
@GouriNDivakar
@GouriNDivakar 4 ай бұрын
One of the best ....❤❤❤
@Jibinx
@Jibinx 4 ай бұрын
Clutchless yt channe-ലെ ആൾഡെ പോലത്തെ സൗണ്ട്
@abhishekabhi-r4d
@abhishekabhi-r4d 4 ай бұрын
Video ൽ movie ന്റെ BGM കൂടി ഇട്ടിരുന്നേൽ പൊളിച്ചേനെ ✨
@abhiyugam
@abhiyugam 4 ай бұрын
Copyright😅
@athulkrishnat9895
@athulkrishnat9895 4 ай бұрын
First tym kandapo thanne athile sciencn fictionm kathiya le njn😂
@midhunmathews07dec
@midhunmathews07dec 4 ай бұрын
Blackhole il നിന്നും കിട്ടുന്ന quantum data വച്ച് ആണ് cooper station നു ഗ്രാവിറ്റി കൊടുക്കുന്നത്
@ganesharjun6789
@ganesharjun6789 4 ай бұрын
Ee padam knd Anu rathriyil urakkm ellayrnu..ethine pattiulla swapnm kanal mathram..aa bgm manasil ninnu povan ethra day eduthannu ariyamm😮..ethrem athikam chindhippicha veroru padam eni ella..
@jerinpr152
@jerinpr152 4 ай бұрын
Bro it’s ok ……you also didn’t get this movie…..Sustainable/ habitable allatha booomoyil engine higher dimensions accessible Aya ouru generation undakum….then it’s a time loop movie…
@AlanChristyJaison
@AlanChristyJaison 4 ай бұрын
Please Explain Abhi bro What is the difference between Albert Einstein's Theory of relativity and C. S. Unnikrishnan's cosmic theory of relativity
@abhiyugam
@abhiyugam 4 ай бұрын
I will try
@AlanChristyJaison
@AlanChristyJaison 4 ай бұрын
​@@abhiyugam❤
@praveenpavi6309
@praveenpavi6309 4 ай бұрын
പറഞ്ഞതിൽ എന്തൊക്കെയോ mistake ഉള്ള പോലെ.... But എനിക്ക് പറഞ്ഞ് തരാൻ അറിയില്ല....😂 ഓരോരുത്തരും ഓരോ രീതിയിൽ മനസിലാക്കുന്നു എന്ന് തോന്നുന്നു.... ഞാൻ ഒരു 4 തവണ കണ്ട മൂവി ആണ്
@shyamsvs007
@shyamsvs007 3 ай бұрын
Appo pinne mindathe irukuneya nallathu 🤫 😁
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
നോളന്നിസം ❤🔥🔥🔥🔥
@abhiyugam
@abhiyugam 4 ай бұрын
❤️
@MADARA._UCHIHA754
@MADARA._UCHIHA754 4 ай бұрын
MAN KIND WAS BORN ON EARTH, IT NEVER MEANT TO DIE HERE 💯🔥
@abymon222
@abymon222 4 ай бұрын
ഞാൻ പല പ്രാവശ്യം കണ്ട അപൂർവ്വം പടങ്ങളിൽ ഒന്ന് വാട്ടർ പ്ലാനറ്റ് സീൻ മാത്രം പത്തു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്
@bijoybaby3551
@bijoybaby3551 2 ай бұрын
Ee cinema paranju kodukan..ee comment box thikayilla...bt.. Christopher Nolan paranju thannitund.vekthamayit..
@jamsheerjams
@jamsheerjams 4 ай бұрын
ഹെലോ ബ്രോ….saturn അടുത്തുള്ള ബ്ലാക്ക് ഹോൾ അല്ലല്ലോ worm ഹോൾ അല്ലേ…അതേ പോലെ ഇന്റർസ്റ്റെല്ലാർ സ്പേസ് ഇൽ ഒരു worm ഹോൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്നതാണ് നാൻ മനസിലാക്കിയത്….
@vijeshvs5221
@vijeshvs5221 4 ай бұрын
Warm hole aaa but vdo il blck hole enna paryane... Aah brok petenu mari poyatha..... Vdo yil black hole enu parayumbol... Mukalil warm hole ennu ezhuthi kanikunund....❤️
@abhiyugam
@abhiyugam 4 ай бұрын
❤️
@ShahulGraphicbee
@ShahulGraphicbee 2 ай бұрын
നിന്റെ വീഡിയോ കണ്ടിട്ട് മനസിലായതുംകൂടെ മനസിലാവാദേയായി മൈര് 😵‍💫😵‍💫
@Klsamurai2004
@Klsamurai2004 4 ай бұрын
enikam fool mansilaayi karanam sc fi movies athikam kanthullu
@abhiyugam
@abhiyugam 4 ай бұрын
😍
@Klsamurai2004
@Klsamurai2004 4 ай бұрын
@@abhiyugam oru telascop enna vila ariyo
@RahulNan-g1e
@RahulNan-g1e 3 ай бұрын
Ennalum enik oru doubt future humanity alle worm hole undakiyathu.. Cooper wormhole poyal alle future generation undavullu allengil boomi nerathe nashichu povillarunno..
@ghostgamingkl
@ghostgamingkl 4 ай бұрын
NNA PINNE FUTURE COOPERIN GRAVITY VAZHI PAST COOPERINU KODUKATHIRUNNA MATHIYARUNNU PRBLM SOLVED APPO NASA YUDE PLACEL POOVILLAYIRUNN👁️😂
@abhiyugam
@abhiyugam 4 ай бұрын
Kadhayil chodhyam illa 😅
@HFZ2024
@HFZ2024 4 ай бұрын
3rd Dimension ൽ ഉള്ള Murphy & Cooper നോട്‌ 5th Dimension ൽ ഉള്ള cooper Gravity ഉപയോഗിച്ചുള്ള communication ചെയ്യുന്ന സീൻ ഒരു ലൂപ് ആണോ?? കാരണം gravitational communication കിട്ടിയ 3rd Dimension ലെ cooper ഇനി secret സ്പേസ് സെന്റർ ഇൽ പോകണ്ടേ? ശേഷം വീണ്ടും 5th Dimension ൽ എത്തില്ലേ??? ഇത് ഒരു ലൂപ് ആണോ????
@humanAlien999
@humanAlien999 4 ай бұрын
Remember , cinema yude last ill cooper ethi pedunnath oru 3 dimensional reality ill aahn , They build the 5 dimensional tesseract in a 4 dimensional world (That is Time ) in a 3 dimensional reality because we are the beings of 3 rd dimension Ith loop alla bro , details venam enghil Kip thorne nte "Science of Interstellar" vayichu nokka Ith njn paranjathin karnm njn oru physics student aahn , So i guessed the chances
@MADARA._UCHIHA754
@MADARA._UCHIHA754 4 ай бұрын
ബ്രോ പറഞ്ഞാ Dr manns ഇന്റെ ഉദ്ദേശം രക്ഷപെട്ടു പോവാൻ അല്ലായിരുന്നു, കൂപ്പർ നു ഒകെ തിരിച്ചു earth ലേക്ക് പോകണം എന്ന് ആയിരുന്നു, manns നു പറയാമായിരുന്നു പ്ലാൻ A ആയ ഭൂമിയിലെ എല്ലാവരേം രക്ഷിക്കാൻ പറ്റില്ല എന്നുള്ളത്, അത് കൊണ്ട് Dr manns ഇവരുടെ മദർ ഷിപ് ഇൽ ഉള്ള eggs ഉം ആയി സിവിലിസഷൻ ഉണ്ടാകാനുള്ള പ്ലാൻ B നടപ്പാക്കാൻ ആണ് നോക്കിയത്,
@lucid.6610
@lucid.6610 4 ай бұрын
Enna pinne onnich cheytha pore enthin ottak pokan nokanam
@faisalfaizi7607
@faisalfaizi7607 4 ай бұрын
High dimension ethi nilkkunna humanity three dimension kanikkan pattiyenkil futureil ninnum pastilekk aan msg transfer cheythath, so, why "they" can't find other parallel world? Athin pastilek msg cheyyenda karyam undo? If angane sambavikkukayaanenkil its called loop, "
@sruthiswiz
@sruthiswiz 3 ай бұрын
Thank you brother 🧔🏻 🙏 Tremendous explained Interstellar movie review ❤🙏🙏🙏🙏11.06.2024 ❤1:42Af 👩‍👦
@kichukichan9384
@kichukichan9384 2 ай бұрын
ഈ ഫിലിം just ഒരു imgaination level anu its not pratical time dilation evida ok engana anu space enthoka നികൂടാത്ത ഒളിഞ്ഞു ഇരിക്കുംന്നു എന്ന് ഇന്നും വെക്തo അല്ല
@kichukichan9384
@kichukichan9384 2 ай бұрын
Bro ഞാൻ ഒരു കാര്യം പറയട്ടെ ഈ ഫിലിം കാണിച്ചത് പോലെ പ്രാക്ടിക്കൽ ഒരിക്കലും നടക്കില്ല അതിനു ഇനിയും വർഷങ്ങൾ എടുക്കും അത് പറയാൻ കാരണം, apollo 11 moon പോയി എന്നു പറയുന്നു പറയപെടുന്നു പോയില്ല എന്നും പറയപെടുന്നു അത് വർഷങ്ങൾ മുന്നെ പിന്നെ എന്ത് കൊണ്ട് ഇവർ ഇപ്പോൾ ഇത്രയും ടെക്നോളജി വെച്ചിട്ടും മൂന്നിൽ പോകാത്തത് moon അടുത്ത ഉള്ള നാച്ചുറൽ satillete ആണ് അവിടെ പോലും പോവാൻ ഉള്ള ലെവൽ മനുഷ്യൻ ഇല്ല പിന്ന ആൽബർട്ട് Einstein പറയുന്നു സമയം 4 ത് dimenshion ആണ് എന്ന് അപ്പോൾ ഇപ്പോൾ ഉള്ള സമയം നമ്മൾ ഇവിടെ ആണ് എന്ന് കാണിക്കാൻ മാത്രം ഉള്ള ഉപകരണം മാത്രം ആണ് അപ്പോൾ time ഇപ്പോഴും mystery ആണ് അത് വച്ചു നോക്കുമ്പോ ഒരുപാട് നികൂടം ആയ കാര്യം ഇനിയും ഉണ്ട് കണ്ട് പിടിക്കാൻ പിന്നെ albert Einstein Stephen hawaking black hole പറ്റി പറഞ്ഞു എന്ന് ശെരി തന്നെ പക്ഷേ അതിനു അകത്ത എന്ത് ആണ് എന്ന് ഉള്ളത് ഇപ്പോഴും നികൂടം ആയി തുടരുന്ന ഒന്നും തന്നെ അവർക്കും അറിയില അതിനു അകത്ത എന്ത് ആണ് എന്ന് മനുഷ്യനെ വച്ചു റിസ്ക് എടുക്കാതെ ഒരിടത്തും എത്തി പെടില്ല പിന്ന 😊 പ്രകാശ വേഗത സഞ്ചരിക്കാൻ ഉള്ള ടെക്നോളജി വേണം ഇന്ന് അത്രക്കുള്ള ശാസ്ത്രജ്ഞന്മാരും ഇല്ല
@jerryjerome9987
@jerryjerome9987 4 ай бұрын
ഒന്നൂടെ പോയി kanditu വരാം... interstellar ❤
@A.R.U.N.J.35007
@A.R.U.N.J.35007 4 ай бұрын
Basically logic kuranja story aanu😅 Kaaranam work hole artificially future humans undakiyal Pinne future ill ulla humans enghane ee past situation handle cheythu Nolan veruthe aalkare wonder adipikan vendi aanu story inghane complicated aakiye
@lucid.6610
@lucid.6610 4 ай бұрын
Humans an worm hole undakiyathenn nolan parayunnilla ath e channel alle paranjath😂
@braveheart_1027
@braveheart_1027 3 ай бұрын
Future already there..
@suraaaaaaaa
@suraaaaaaaa 4 ай бұрын
broo , don't freak-out ,cooper failed to keep the promise ,he reached to Murph but not his one . details ill nokya adh vere reality ann manasilaaawn.( like first shot of the movie and the same shot with differed dialoge at the last minutes )
@foodiesshorts2075
@foodiesshorts2075 4 ай бұрын
Onnum manasilayillengilum docking scene enjoy cheytha njan
@VishnuOK14
@VishnuOK14 4 ай бұрын
I have heard that scientists have done some calculation for this movie is this true?
@lucid.6610
@lucid.6610 4 ай бұрын
Yes scientists nte contributions koodeyan e movie cheythitullath
@Takengaming-s61
@Takengaming-s61 3 ай бұрын
last earth il ulla ella humans enthu vaahantthil aanu aa planet lekk pokunnath,, aa vaahanthhil veedu okke undallo? athine patti explanine cheyyamo
@Rohitneithilath
@Rohitneithilath 4 ай бұрын
Poi elam poi... bro ningal ipo totel confused aki...njan manasilaki vechathum marannu poi😅
@nahshonsajistephen
@nahshonsajistephen 18 күн бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഒരു വീഡിയോ ചെയ്യാമോ
@suraaaaaaaa
@suraaaaaaaa 4 ай бұрын
at first cooper left hand vach door open cheyyum .but when he looks from the tesseract its right hand . its a multiverse . idh polathae korae indd . next video ith cheyyo
@8BitGamerYT1
@8BitGamerYT1 3 ай бұрын
😮
@vgaming8837
@vgaming8837 4 ай бұрын
Cheetta scientist's black hole umm sun ninee yumm ondakki ennu parayunodalo , real or fake
@nehjulhuda5157
@nehjulhuda5157 3 ай бұрын
Hey I think gravity is not considered as a dimension (which consider as communication medium between dimensions (3rd and 5th )). As per Kip thorne idea, Fifth dimension is the back and forth movement of hyperspace( 3rd dimension +time ).
@jaferaa
@jaferaa 3 ай бұрын
Cooper "കാണുന്ന" വിഷ്വൽ ഡാറ്റായോ..? (12:20) അതെങ്ങനെ സാധിക്കും..? ലൈറ്റ് സ്പീഡിൽ സഞ്ചരിക്കുമ്പോൾ..?
@tripcuisine
@tripcuisine 4 ай бұрын
THEY MADE TESSERACTS THERE, AND THEN THEY SAY THAT BLACK HOLE IS OLD
@maniak606
@maniak606 4 ай бұрын
If human beings are already living in future with multidimensional facility and capacity to build a wormhole.... Actually whom are they saving by giving these informations to Cooper. Just out of curiosity.
@Anoopsnair47
@Anoopsnair47 3 ай бұрын
Enik manasilai
@rayan_sahad
@rayan_sahad 4 ай бұрын
I think slingshot method working principle is explained incorrectly
@gamingpop555
@gamingpop555 4 ай бұрын
Thank u for this video ❤🎉
@abhiyugam
@abhiyugam 4 ай бұрын
Welcome
@vaishnav950
@vaishnav950 4 ай бұрын
Ennik oru doubt, avar Earth illathe aavunath kond alle vere planet kandupidikkan pookunne last 3rd planet nookan aa pennu pooyi but end il evar Saturn il aanu nikkunath athinu aaneghil pinne nthina aa planet kandu pidikkunath😢
@Leo-rm9ng
@Leo-rm9ng 4 ай бұрын
Aval avasanam nilkkunnath 3rd planetil alle
@vaishnav950
@vaishnav950 4 ай бұрын
@@Leo-rm9ng athe
@SankarDev_KanshinDev
@SankarDev_KanshinDev 4 ай бұрын
സിനിമ പല തവണ കണ്ടു. ഇപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലായി എന്നിട്ടും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
@nithinraj9389
@nithinraj9389 4 ай бұрын
Cinemastellar channel kanu
@SankarDev_KanshinDev
@SankarDev_KanshinDev 4 ай бұрын
@@nithinraj9389 കണ്ടു സുഹ്യത്തേ പക്ഷേ സംശയങ്ങൾ ചോദിക്കുന്നത് തെറ്റാണോ?
@nithinraj9389
@nithinraj9389 4 ай бұрын
@@SankarDev_KanshinDev സംശയങ്ങൾ പറയും ചുഹൃത്തേ.
@timetotravel-xf3nw
@timetotravel-xf3nw 4 ай бұрын
ടെസറാറ്റിൽ Tarsനും ഒരുപാട് പ്രാധാന്യം ഉണ്ട്..
@abinjoseph2156
@abinjoseph2156 4 ай бұрын
Great explanation... But never say "datas"; "data" is the plural form of the noun "datum."
@adwaithtffg5430
@adwaithtffg5430 3 ай бұрын
Cooper ശെരിക്കും futureil സഞ്ചരിച്ചിട്ടില്ല pastilum പ്രസൻ്റിലും മാത്രമേ പോയിട്ടുള്ളു
@irshadkalappadan
@irshadkalappadan 4 ай бұрын
3-4 theory und scientifically story base think cheyyumpol
@nithinraj9389
@nithinraj9389 4 ай бұрын
Yes done by Albert Einstein'. Aa theory thettu anennu arelum prove chayythal Ee film base illathe ayi pogum.
@lucid.6610
@lucid.6610 4 ай бұрын
Handshake ne kurich parayam enn paranj paranjilallo
@MuhammedRasin-j1s
@MuhammedRasin-j1s 3 ай бұрын
അവർ ഭൂമിയിൽ നിന്ന് ഏതു പ്ലാന്റിൽ നിന്ന് ആണ് പോയത്
@GTAV-g7g
@GTAV-g7g 3 ай бұрын
Interstellar movie le പോലെ ഒരു മനുഷ്യൻ ഭൂമിയിൽനിന്നും മറ്റു ഗ്രഹങ്ങളിൽ സഞ്ചരിക്കുമ്പോൾ അയാളുടെ പ്രായം കൂടുന്നത് വളരെ സാവധാനത്തിൽ ആയിരിക്കുമോ
@ashlindavis6891
@ashlindavis6891 4 ай бұрын
Nolan🔥🔥🔥🔥
@abhiyugam
@abhiyugam 4 ай бұрын
❤️
@Mfjpm
@Mfjpm 2 ай бұрын
Our soul can the ebility to go up but our body cant
@Siddu4in
@Siddu4in 4 ай бұрын
Knowledge Level👌
@akasha7061
@akasha7061 3 ай бұрын
Parayunna tym il movie ude clip inaudible ayit play cheythal nannayirunn
@vslaltvm
@vslaltvm 2 ай бұрын
Hi Abhi, പ്രകാശത്തെ പോലും attract ചെയ്യുന്ന ഒന്നാണ് ബ്ലാക്ക് ഹോൾ. അങ്ങനെയാണെങ്കിൽ എങ്ങനെ ബ്ലാക്ക് ഹോളിനകത്ത് വച്ചു കൂപ്പറിന് ഈ പറയുന്ന diamensions കാണാൻ കഴിയുന്നത്. എന്റെയൊരു സംശയം മാത്രമാണ്. ഉത്തരം തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു.
@AJMAL_x5
@AJMAL_x5 2 ай бұрын
Bro black hole light absorb chyum ath sheriya but black hole inta agath arum ithvara poyithila athkond athin clear ayi oru answer kittila ennalum enta oru ariv vechu parayam black hole purath nin nokkiyal ann onum kanan pattathath but athinta agathu nin nokkiyal purath ullathum agath ullathum kanam pina future humansum help chyunudalo athokke kond ayirikum
@desperador3672
@desperador3672 3 ай бұрын
എന്തുകൊണ്ടാണ് ആ they ഭൂമി ഹാബിറ്റബിൾ സോൺ അല്ലാതെ ആകുന്നത് തടയാഞ്ഞേ.. 😬അവർക്കു ഭൂമി തന്നെ റെഡി ആക്കി എടുക്കരുന്നല്ലോ ഫാവിയിൽ നിന്ന് ഫൂതത്തെ പേടിപ്പിച്ചു മാറ്റിയും മറ്റും 😂😂
@aronsunny8588
@aronsunny8588 4 ай бұрын
you are explaining about science in all of your videos ,then why you are wearing some coloured threads in your arm is it religious...... do you believe in god or not....
@arjunmurali1088
@arjunmurali1088 4 ай бұрын
ഇതിൽ ഏതാ ആദ്യം നടന്നത് ???? 😵‍💫😵‍💫
@dhanushmohan6608
@dhanushmohan6608 Ай бұрын
But ethrak breathable oxygen evrk evidunu kitm
@ragnarlothbrok9918
@ragnarlothbrok9918 4 ай бұрын
ഇതൊക്കെ കേട്ടിട്ട് എന്റെ vitamins ചോർന്നു പോകുന്നു 🥲🍼
@MADARA._UCHIHA754
@MADARA._UCHIHA754 4 ай бұрын
Most beautiful movie ever made 🔥🔥
@akashtr3732
@akashtr3732 4 ай бұрын
എന്തുകൊണ്ട് ബ്ലാക്ക് ഹോളിലേക്ക് ഇറങ്ങുമ്പോൾ ഗ്രാവിറ്റി കൊണ്ട് പുള്ളി മരിക്കുന്നില്ല.
@ragesha4003
@ragesha4003 3 ай бұрын
കൂപ്പർ തിരിച്ചു വന്നപ്പോൾ ടർബോ നൂറ് കോടി ക്ലബ്ബിൽ എത്തി അതോടെ ആണ് ബ്ളാക്ക് ഹോൾ ന്റെ ടൈം ഡയലേഷൻ കൂപ്പറിന് മനസിലായത് എല്ലാം ഇക്കയുടെ ദാനം ആണ് കൂട്ടുകാരാ
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 387 М.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 482 М.
3 Body Problem Netflix Series Explained In Malayalam
28:19
JR STUDIO-Sci Talk Malayalam
Рет қаралды 62 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН