എന്റെ ഒരു ചെറിയ സംശയം പരിഹരിഹാരം മാർഗ്ഗം പറയാൻ പറ്റുമെങ്കിൽ പറയണം! Psc യുടെ പുതിയ പരിക്ഷ്‌കാരം കാരണം നിരവധി ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുകയല്ലെ 2019 അയച്ച ld exam നടന്നത് 2021 റിസൾട്ട് വരുമ്പോൾ2022(വന്നേൽ ആയി). കോവിഡ് കാരണം 1year പൊയി എന്ന് വിചാരിക്കാം ബാക്കി ഉള്ള സമയം ലിസ്റ്റ് വരാൻ late ആകുമ്പോൾ 35 വയസ്സ് ഉള്ള ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടില്ലെ? Prilms തുടരണം എന്ന് ആണോ എല്ലാവരുടെയും അഭിപ്രയം?...