ഇത് ഇനി നിങ്ങൾ മറക്കില്ല! | Important Sections in IPC for Kerala PSC Exams | IPC 324, IPC 326

  Рет қаралды 45,818

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер: 89
@entriapp
@entriapp 3 жыл бұрын
വരും പി.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇപ്പോൾ തന്നെ എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യൂ: bit.ly/entri-youtube
@bcreations1953
@bcreations1953 3 жыл бұрын
Sir excise ezhunnavare koodi ithupole help cheyyanam plz
@jijithVadavannur
@jijithVadavannur 3 жыл бұрын
നിവിൻ പോളിയെ വച്ച് വരെ ക്ലാസ്സെടുപ്പിക്കാൻ ഒരു റേഞ്ച് വേണമെടാ ... 💥🔥 എൻട്രി പൊളിയല്ലേ ... 👏👏 സർ ഇനിയും ഇതുപോലത്തെ ഷോർട്ട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰
@vipinv2455
@vipinv2455 3 жыл бұрын
♥️
@satheeshbabutv4183
@satheeshbabutv4183 3 жыл бұрын
നിയൊരു കില്ലാടി തന്നെ
@akshaykannan7270
@akshaykannan7270 3 жыл бұрын
സിനിമ കാണുന്നത് സമയം പോക്കിന് വേണ്ടി മാത്രമല്ല. അതിന്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലാനും സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താനുമൊക്കെയാണ്. സിനിമ കൊണ്ട് ഇങ്ങനെ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ട്. Thankyou entri🙏
@vipinv2455
@vipinv2455 3 жыл бұрын
♥️
@akshaykannan7270
@akshaykannan7270 3 жыл бұрын
@@vipinv2455 entry ൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന sir സിനിമയുടെ ഓരോ ഭാഗവും ഓർത്തു പറയാറുണ്ട്. Great❤
@sudheeshor5306
@sudheeshor5306 3 жыл бұрын
Sathyam
@fayiskoottilangadi9692
@fayiskoottilangadi9692 3 жыл бұрын
307 നേക്കാൾ താഴെയാടോ 290 IPC കുര്യൻ ഡയലോഗ് 🔥
@aswanthindian7670
@aswanthindian7670 3 жыл бұрын
Ate entonne ane?
@suhaibaa7967
@suhaibaa7967 2 жыл бұрын
Attempt to murder 307 290 പൊതുസ്ഥലങ്ങളിൽ മറ്റുമാർഗെനെയുള്ള ശല്യം
@arjunms9502
@arjunms9502 Жыл бұрын
@@suhaibaa7967 ഇതു രണ്ടും CPO ക്ക് ഇല്ലല്ലോ 😇
@amalkalathil3599
@amalkalathil3599 Жыл бұрын
Adipoli class thank you sir
@_lunatic_boy7870
@_lunatic_boy7870 3 жыл бұрын
Nivin poli sir super
@sreeharismenon5142
@sreeharismenon5142 3 жыл бұрын
Kidilan class sir iniyum idh pole class tharane sir
@Malayali12391
@Malayali12391 3 жыл бұрын
Thank you sir
@woowwonderful2917
@woowwonderful2917 3 жыл бұрын
Nivin poly sir pwoli ....entril clz idkkan samayam indo aavo
@vishnukallampally7828
@vishnukallampally7828 3 жыл бұрын
Ithinte oru section polum namal gold karaku kitiyitila, engane oke thane cheyanam entry.vimarshikan paryunath ala gold ilum normal ilum idatha cls youtbeilode itit athu kitum ennu vijarich edukuna students undalo avare udeshich mathram.
@muhammedsabeeh9038
@muhammedsabeeh9038 3 жыл бұрын
കൂട്ടുകാരാ ഇത് Ipc യുടെ ആധികാരിക ക്ലാസ്സല്ല.. experted ആയിട്ടുള്ള ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ഉറപ്പായും entri appil നിങ്ങൾക്ക് ക്ലാസ്സുകൾ തന്നിരിക്കും.. ഒരു സിനിമ സീൻ മനസ്സിലേക്ക് കടന്നു വന്നപ്പോൾ എല്ലാവർക്കും ഗുണകരമാകാൻ ചെയ്തതാണ്. 😍
@Rahulmm93
@Rahulmm93 3 жыл бұрын
Avare vilichirunnu. Apol avar paranjath vaikathe thanne upload akum enna paranjath.
@sarun0078
@sarun0078 3 жыл бұрын
Nivin poli😄😄😄😄😄😄
@ananthuem3558
@ananthuem3558 3 жыл бұрын
Pwoli😁👏👏👏
@akhil5067
@akhil5067 3 жыл бұрын
Lion ദിലീപ് സിനിമയിലെ ക്ലൈമാക്സിൽ വിജയരാഘവൻ സ്വരക്ഷയക് വേണ്ടി crpc 131,132 എന്ന് പറഞ്ഞു case close ചെയുന്നുണ്ട്......
@vipinv2455
@vipinv2455 3 жыл бұрын
🙏😘
@sanahriya2484
@sanahriya2484 2 жыл бұрын
Plz explained
@savithagireesh3112
@savithagireesh3112 3 жыл бұрын
Tku sir 🙏🙏🙏
@nesriya.a.s4498
@nesriya.a.s4498 3 жыл бұрын
സ്വേചയാ ദേഹോപദ്രവം ന്നു വച്ചാൽ സ്വന്തമായി മുറിവ് ഏൽപ്പിക്കുക ആണോ അതോ മറ്റൊരു വ്യക്തി യെ ആണോ
@meenu9081
@meenu9081 3 жыл бұрын
Thank you sir❤️
@AyanRayan
@AyanRayan 2 жыл бұрын
Thumbnail ഇൽ 324, 226 ആണ് sir... 326 അല്ലേ ക്ലാസ്സിൽ പറയുന്നത്
@reshmaanish4892
@reshmaanish4892 3 жыл бұрын
Super class sir...🙋
@vishnumuralimurali8853
@vishnumuralimurali8853 3 жыл бұрын
Sir,12th valuation polum kazhijittlla.. ഇതിൻ്റെ exam adutha year ഉള്ളോ
@sibinthomas1135
@sibinthomas1135 3 жыл бұрын
Super sir
@rohithp.k7658
@rohithp.k7658 3 жыл бұрын
Meesha madhavan.... Salim. Kumar... Thoppi pokkuna vazhi kAaanilla sire
@athul9758
@athul9758 3 жыл бұрын
Ayiloru section polum syllabusil illaann thonunnuu
@ubanuroop6245
@ubanuroop6245 Жыл бұрын
Section 268 public nuisance ജഗതി റോഡിൽ പായ വിരിച്ച് കിടക്കുന്ന സീൻ 🥳
@WoodenMusic
@WoodenMusic 3 жыл бұрын
വെറും പൊളി.. ✌️😁
@DineshNDinu
@DineshNDinu 3 жыл бұрын
IPC 302 :SOORYAPUTHRAN
@freestylelegends8518
@freestylelegends8518 3 жыл бұрын
Meeshamadhavan സലീംകുമാർ 🤩
@badushabinyusuf5100
@badushabinyusuf5100 3 жыл бұрын
Poliyee😘😘😘
@muhammedaslam4120
@muhammedaslam4120 3 жыл бұрын
Civil police officer question paper malayalam anoo
@itsme-gp6hn
@itsme-gp6hn 3 жыл бұрын
section padippikkumpol example kudy ulpeduthannee...
@shakeerhussain416
@shakeerhussain416 2 жыл бұрын
Niyamam malayalthil vishadikaranam undakumo
@shebin_shaji9447
@shebin_shaji9447 3 жыл бұрын
Ethokkeyanu syllabus il paranjirikunna ipc sections ?
@nidhik6958
@nidhik6958 3 жыл бұрын
ഉഫ്ഫ്ഫ്ഫ്ഫ്ഫ് പൊളിച്ചു
@ajinavijayan287
@ajinavijayan287 3 жыл бұрын
Thank you entri 🙏
@amalraveendran7274
@amalraveendran7274 3 жыл бұрын
Sir ipc section...class cheyyumo
@sajuc3463
@sajuc3463 3 жыл бұрын
Poli
@abhijiths8309
@abhijiths8309 3 жыл бұрын
Thumbnail mistake
@anverchekath6623
@anverchekath6623 2 жыл бұрын
👍👍👍
@akshaykannan7270
@akshaykannan7270 3 жыл бұрын
നായാട്ട് സിനിമയിൽ പറയുന്നുണ്ട്
@vishnuvinod7694
@vishnuvinod7694 3 жыл бұрын
302 Lelam movie il ille?
@sharfinthajk3936
@sharfinthajk3936 3 жыл бұрын
Kuryan george:307 n thazhe aanedo ipc 298 b
@arun___krishnan
@arun___krishnan 3 жыл бұрын
290 ആണ് ബ്രോ. Public nuisance
@sudheeshor5306
@sudheeshor5306 3 жыл бұрын
@@arun___krishnan sec 268 anu ipc
@surya-rc8xw
@surya-rc8xw 2 жыл бұрын
298-the deliberate intention of wounding the religious feelings of any person, utters any word or makes any sound in the hearing of that person or makes any gesture in the sight of that person or places any object in the sight of that person, മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലോ even sign കാണിച്ച് അപമാനിച്ചാലോ ഉള്ള case.
@sanalkumar3519
@sanalkumar3519 3 жыл бұрын
Prelims result vanno sir???
@jolinboniface2989
@jolinboniface2989 2 жыл бұрын
ആറ്റുവശ്ശേരി പ്രതാപസിംഹം ജഗതി
@akhi7979
@akhi7979 3 жыл бұрын
😍😍😍
@arunbabu6888
@arunbabu6888 3 жыл бұрын
King movie il mammooka
@prasupr4254
@prasupr4254 3 жыл бұрын
Special topic മലയാഴത്തിലാണോ ഉണ്ടാവുക അതോ ഇംഗ്ലീഷിലോ?
@nidhinvenu5121
@nidhinvenu5121 3 жыл бұрын
Malayalam
@akshayss7860
@akshayss7860 3 жыл бұрын
ചിന്തമണി കൊലക്കേസിൽ സുരേഷണ്ണൻ ഏതൊക്കെയോ വകുപ്പുകൾ പറയുന്നുണ്ട്..
@rohithp.k7658
@rohithp.k7658 3 жыл бұрын
Eppa class strt cgyunne entryil??
@entriapp
@entriapp 3 жыл бұрын
Hi, Eth course aanu ?
@rohithp.k7658
@rohithp.k7658 3 жыл бұрын
@@entriapp for force spcl topics
@entriapp
@entriapp 3 жыл бұрын
Hi, +2 mains coursente koode separate folder aayi special topics classes udane upload cheyyum.
@arunkrishnaar9894
@arunkrishnaar9894 3 жыл бұрын
ith maaripokan chance kooduthala
@Ragi_Lal_Pattarat
@Ragi_Lal_Pattarat 3 жыл бұрын
😂👍✌️🔥
@sudheernarayanan3407
@sudheernarayanan3407 3 жыл бұрын
Machaaane ith pore aliyaaa.......
@AnandhuSS-zb6mp
@AnandhuSS-zb6mp Жыл бұрын
ഐപിസി 226 ഇല്ലാ
@shafeeq8116
@shafeeq8116 3 жыл бұрын
ipc 324 ഉം 326 ഉം തമ്മിലുള്ള വിത്യാസം എന്താ
@stealth1248
@stealth1248 3 жыл бұрын
324 പട്ടിയെ വിട്ടു കടിപ്പിച്ചു 326 എല്ലുകൾകൾക്കു പൊട്ടൽ ഉണ്ടായി എന്നു പറയുന്നില്ല അത് കഠിനം ആണ്‌ . ഒരാളെ നമ്മൾ ഒരു വടി എടുത്തു തല്ലുന്നതും .. തല്ലിയാൽ ഏതെങ്കിലും എല്ലുകൾക് പൊട്ടൽ ഏൽക്കുന്നതും വ്യത്യാസം ഉണ്ട്
@sonukarunakaran5898
@sonukarunakaran5898 3 жыл бұрын
Ithoke appil evedyanu?paid user anu.
@gopikaksudheer4595
@gopikaksudheer4595 3 жыл бұрын
Sir, 322 and 325 difference nthan ?
@hariidev
@hariidev 3 жыл бұрын
322 ശിക്ഷാർഹമാണ് എന്നും..325 അതിനുള്ള ശിക്ഷയും പ്രതിപാദിക്കുന്നു.
@giggemug882
@giggemug882 2 жыл бұрын
S.322.Defines voluntarily causing grievoushurt while punishment for the voluntarily causing grievous hurt is prescribed in sec.S. 325 ,where fine is a mandatory one.
@anjunk145
@anjunk145 3 жыл бұрын
👍
@hashim7509
@hashim7509 3 жыл бұрын
😁👌
@sinoykk1618
@sinoykk1618 3 жыл бұрын
Meeshamadhavan saleem kumar Crpc..ipc section😂
@love.69.
@love.69. 3 жыл бұрын
സ്വേച്ഛായ എന്നാൽ എന്താ
@giggemug882
@giggemug882 2 жыл бұрын
Voluntarily
@vibe1vibe2
@vibe1vibe2 3 жыл бұрын
സ്വെച്ചായാ പറഞ്ഞ എന്താ 🥴
@giggemug882
@giggemug882 2 жыл бұрын
Voluntarily
@nitheeshvp034
@nitheeshvp034 3 жыл бұрын
Adv മുകുന്ദൻ ഉണ്ണി ഇവിടെ കമോൺ
@midhunmm4259
@midhunmm4259 3 жыл бұрын
Thank you sir ❤
@WoodenMusic
@WoodenMusic 3 жыл бұрын
😍😍
@amb_photopedia
@amb_photopedia 3 жыл бұрын
Thank you ❤️😍
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
First Bike Ride | Post Delivery | Pearle Maaney | Baby Nila & Nitara
15:50
#fypシ крутой уборщик
0:45
Симфония ужасов
Рет қаралды 2,3 МЛН
ИЩУ ТАКСИ - ВЕРБЛЮДА В ДУБАЕ🐫 😱
0:38
Diana Maiers
Рет қаралды 877 М.
Какой прыжок самый лютый?
0:20
Pavlov_family_
Рет қаралды 1,3 МЛН
ИЩУ ТАКСИ - ВЕРБЛЮДА В ДУБАЕ🐫 😱
0:38
Diana Maiers
Рет қаралды 877 М.
Безумная лошадь  😳 🎠
0:47
Poznavalkin
Рет қаралды 2,4 МЛН
Зу-зу Күлпаш 2. Шөп дәрі.
46:34
ASTANATV Movie
Рет қаралды 907 М.