എന്തുചെയ്യും മുന്‍പ് ജപിക്കേണ്ട ശ്രീകൃഷ്ണമന്ത്രം ഇതാണ് | ജ്യോതിഷവാർത്ത

  Рет қаралды 100,750

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 283
@dr.sreedevit.g.5453
@dr.sreedevit.g.5453 3 жыл бұрын
ഭഗവാന്റെ അനുഗ്രഹം ഇതുപോലെ നമുക്കെവർക്കും ഉണ്ടാകട്ടെ നല്ല കഥ ഗുരുവായൂരപ്പാ ശരണം
@sumadevi2245
@sumadevi2245 3 жыл бұрын
വളരെ നല്ല കർണാമൃതം ആയ കഥ. ഇനിയും ഇതുപോലെ നമുക്ക് അറിഞ്ഞുകൂടാത്ത നല്ല കഥകൾ പറഞ്ഞു തരാൻ അവിടുത്തേക്ക് കഴിയട്ടെ 🙏 സർവ്വം ശ്രീകൃഷ്ണ അർപ്പണ മസ്തു
@Megha_018
@Megha_018 3 жыл бұрын
നമസ്കാരം അമ്മേ ഞങ്ങളുടെ അമ്മ പറഞ്ഞു തരുന്ന അതെ ശൈലി മനസ്സിൽ തട്ടി കണ്ണൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
@seethammak5833
@seethammak5833 3 жыл бұрын
അമ്മേ കഥ ഉത്തമം
@remak5513
@remak5513 3 жыл бұрын
സർവം ശ്രീകൃഷ്ണാർപ്പണമസ്‌തു...വളരെ നല്ല കഥ തമ്പുരാട്ടീ...നല്ല അവതരണവും
@radhaa4071
@radhaa4071 3 жыл бұрын
Good explanation Thank you Thamburtti
@sabithadinesh9436
@sabithadinesh9436 3 жыл бұрын
അമ്മ പറഞ്ഞുത് മൊത്തം സത്യം എന്തു ചെയ്താലും പകുതി ആകുപോൾ ഓർക്കും നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@Anusree11376
@Anusree11376 3 жыл бұрын
മുത്തശ്ശി, നല്ല കഥ. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤
@babydas6685
@babydas6685 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണ അർപ്പണ മസ്തു... അമ്മക്ക് നമസ്കാരം 🙏🙏🌹🙏
@ujwalc5193
@ujwalc5193 3 жыл бұрын
അമ്മേ നല്ല അറിവുകൾ തന്നതിന് നന്ദി സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏
@sajishs6787
@sajishs6787 3 жыл бұрын
അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@jayasrees7503
@jayasrees7503 3 жыл бұрын
അമ്മേ നല്ല ഒരു കഥയാണ് പറഞ്ഞു തന്നത് 🙏വളരെ സന്തോഷം 🌹എല്ലാം കൃഷ്ണഭഗവാനിൽ അർപ്പിച്ചുകൊണ്ട് ജീവിക്കുക ❤
@SreekalaGKumar
@SreekalaGKumar 3 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ സർവം ശ്രീകൃഷ്ണാർപണമസ്തു🙏🙏🙏🙏🙏 നന്ദി അമ്മെ, വളരെ നല്ല അവതരണം
@radhar9691
@radhar9691 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തു.. കാത്തുരക്ഷിക്കാൻ.. 👃🌹👃🌹👃🙏
@kumarydasan5686
@kumarydasan5686 3 жыл бұрын
പത്രം, പുഷ്പം, ഫലം, തോയം യോമേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്തു പ ഹൃദമശ്നാ മി പ്രയതാത്മന 🙏🏼🙏🏼👏🏻👏🏻👏🏻👏🏻! നിഷ്കളങ്ക മനസ്സോടെ ഭഗവാന് എന്ത് അർപ്പിച്ചാലും, അത് ഭഗവാൻ കൈക്കൊള്ളും.കൃഷ്ണാ ഗുരുവായൂരപ്പാ 👏🏻👏🏻👏🏻ശരണം 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼
@ambujamnair2422
@ambujamnair2422 3 жыл бұрын
, വളരെ നല്ല കഥ തന്നെ അമ്മയുടെ തു. നന്ദി. നമസ്കാരം
@ragimm8416
@ragimm8416 3 жыл бұрын
നല്ല കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏
@vanajan8346
@vanajan8346 2 жыл бұрын
സർവ൦ കൃഷ്ണാർപ്പണമസ്തു.🙏🙏🙏അമ്മയ്ക്കു നമസ്കാര൦🙏🙏നല്ല കഥ.നല്ല അവതരണ൦.ഭഗവാൻടെ അനുഗ്രഹ൦ ഇതുപോലെ എല്ലാവർക്കു൦ ഉണ്ടാവട്ടെ.അമ്മയുടെ കുടു൦ബത്തിനു൦ ഉണ്ടാവട്ടേന്നു പ്റാർഥിയ്ക്കുന്നു.
@ramaniprakash3846
@ramaniprakash3846 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി അമ്മേനെയും കഥയും 🙏❤❤😘😘
@sindhu8279
@sindhu8279 3 жыл бұрын
നല്ല അവതരണം. കേൾക്കാൻ രസമുണ്ടായിരുന്നു
@lathikaunnikrishnan6356
@lathikaunnikrishnan6356 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏നല്ല കഥ യും അവതരണവും നമസ്ക്കാരം 🙏 അമ്മേ
@shalajayantpm
@shalajayantpm 3 жыл бұрын
നമസ്കാരം അമ്മേ... അമ്മ പറഞ്ഞതുപോലെ ഞാനും... ഓരോരോ കർമ്മങ്ങളും തുടങ്ങിയതിനുശേഷമാണ്. ഓർമിൽകുന്നത്..... സർവം ശ്രീകൃഷ്ണർപ്പണമാസ്തു... ഞാനും. അതിനായി. പ്രായത്നിക്കുകയാണ്... സർവം സർവം ശ്രീകൃഷ്ണർപ്പണമാസ്തു.... ഹരേ കൃഷ്ണ.. 🙏❤
@ushanair1904
@ushanair1904 3 жыл бұрын
അമ്മേ അനുഗ്രഹിക്കണേ . ഓം നമോ നാരായണായ നമ:
@saarika2909
@saarika2909 3 жыл бұрын
എന്റെ ഭഗവാനേ... കൃഷ്ണാ .... 🙏🏻🙏🏻🙏🏻❤️❤️❤️
@LEO-lm1ce
@LEO-lm1ce 3 жыл бұрын
ഓം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏
@ramkumargmenon1002
@ramkumargmenon1002 3 жыл бұрын
Great amme great. Tell us a story like this daily amme. _Manassu nirayunnu_
@girijakrishnan1183
@girijakrishnan1183 3 жыл бұрын
Sri krishnarpana masthu nalla katha thamburati .angekku Namaskaram 🙏🙏🙏
@drlathamanohar8389
@drlathamanohar8389 2 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🙏🏻🙏🏻💐
@ramachandranmannapra943
@ramachandranmannapra943 3 жыл бұрын
ഭംഗിയുള്ള അവതരണം നമുക്ക് ജീവിതത്തിൽ ഈ സമർപ്പണ മനോഭാവം വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ.. സർവ്വം കൃഷ്‌നാർപണമാസ്തൂ🙏🙏
@bindhunair3354
@bindhunair3354 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു 🙏🙏 കൃഷ്ണ ഗുരുവയുറപ്പാ നമോസ്തുതേ🙏🙏
@LEO-lm1ce
@LEO-lm1ce 3 жыл бұрын
സർവ്വം കൃഷ്ണർപ്പിതം 🙏🙏🙏 ഹരേ കൃഷ്ണ 🙏ഞങ്ങളെയെല്ലാം കാത്തോളണേ ഗുരുവായൂരപ്പ 🙏
@remasreenesh6767
@remasreenesh6767 Жыл бұрын
Sarvam Sri Krishnarpanamasthu 🙏🪷🙏🪷🙏🪷
@avnibiju1584
@avnibiju1584 3 жыл бұрын
Krishna guruvayurappa njagal edhu thettu cheythalum samasthaparadham njangalode shamikkane bhagavane 🙏🙏🙏🙏🙏 ammaykku namaskram 🙏🙏🙏🙏🙏
@lekhaanu9376
@lekhaanu9376 3 жыл бұрын
അമ്മൂമ്മ പറയുന്ന ലേൽക്കാൻ നല്ല രസമുണ്ട് 🙏
@remavelu9601
@remavelu9601 3 жыл бұрын
Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌼🌻🌺🌸☘️🌿
@introductiontopuranasuseful
@introductiontopuranasuseful 3 жыл бұрын
Very very beautiful story Amma. Please continue telling us stories. It feels good to hear you tell story🌹🌹🌹🙏🙏🙏
@nidheeshaknidheeshak3393
@nidheeshaknidheeshak3393 3 жыл бұрын
സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻❤️❤️
@geethum4669
@geethum4669 3 жыл бұрын
Bagavane... bhakthavalsala ellavareyum anugrahikane...🙏🙏🙏
@nandinichandran3034
@nandinichandran3034 9 ай бұрын
Sarvam krishnarparpanamastu 🙏🙏🙏 Loka Samastha Sukino Bhavantu 🙏
@sobhanamohandas2445
@sobhanamohandas2445 3 жыл бұрын
നല്ല കഥ.. നമുക്കൊരു പാഠവും ❤❤❤🙏🙏🙏🙏🙏
@valsalamma8068
@valsalamma8068 3 жыл бұрын
അമ്മേ...... ഇത് നമ്മുടെ കഥ തന്നെയല്ലേ. പ്രണാമം. സർവ്വം ശ്രീകൃഷ്ണർപ്പണ മസ്തു.🙏
@priyamahesh2755
@priyamahesh2755 3 жыл бұрын
Hare krishna 🙏🙏🙏
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 жыл бұрын
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
@aiswaryanandilath4298
@aiswaryanandilath4298 3 жыл бұрын
സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻❤️
@drlathamanohar8389
@drlathamanohar8389 2 жыл бұрын
നമസ്കാരം അമ്മേ 🙏🏻
@AadiJayan
@AadiJayan 3 жыл бұрын
Amme kadhayile saaramshavum thamashayum oru pole aswadhichu🙏🙏🙏🙏🙏
@sudhavenugopal6093
@sudhavenugopal6093 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿ശ്രീ കൃഷ്ണർപ്പണ മസ്തു 🙏🙏🙏
@shinisuresh2506
@shinisuresh2506 3 жыл бұрын
Amme namaskaram🙏🏻🙏🏻🙏🏻 Hare rama hare krishna 🙏🏻
@meerameerameera8925
@meerameerameera8925 3 жыл бұрын
ഭഗവാനെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 സർവ്വം ശ്രീകൃഷ്ണാ മസ്തു
@pkmraja659
@pkmraja659 3 жыл бұрын
Ammye saranam good Advice
@pkmraja659
@pkmraja659 3 жыл бұрын
Ammye saranam good Advice
@sujasubi1643
@sujasubi1643 3 жыл бұрын
സർവം ശ്രീകൃഷ്ണാർപ്പണമ സ്തു 🙏🙏🙏🙏🥰🥰
@sushamaprakash1620
@sushamaprakash1620 3 жыл бұрын
🙏നമസ്കാരം അമ്മേ 🙏🌹🌷👌👌
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു .. :ശരിയാണമ്മേ ഈ പറയുന്നത് കഥയാണെങ്കിലും ഞാനും ചെയ്യുന്നതങ്ങിനെയാണ് കൃഷ്ണ കൃഷ്ണാ :
@anithaparameswaran1367
@anithaparameswaran1367 3 жыл бұрын
Namaskaram 🙏🏻🙏🏻🙏🏻
@kanyamols6471
@kanyamols6471 2 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🕉️✡️ 🙏🏼
@remasasindran3106
@remasasindran3106 3 жыл бұрын
Very nice story great
@sabukm7608
@sabukm7608 3 жыл бұрын
നല്ല കഥ സർവ്വം കൃഷ്ണർപണമസ്തൂ
@krishnankutty8109
@krishnankutty8109 Жыл бұрын
നമസ്കാരം അമ്മേ. ഹരേ കൃഷ്ണ
@babitha9183
@babitha9183 3 жыл бұрын
Ammaye god anugrahikatte hare krisha
@harekrishna6497
@harekrishna6497 3 жыл бұрын
നാരായണ 🙏🌹നാരായണ 🙏🌹
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
Hare Krishna Hare Krishna Hare Krishna 🙏🙏🙏
@indiraharidas7492
@indiraharidas7492 3 жыл бұрын
സർവ്വംശ്രീകൃഷ്ണാർപ്പണമസ്തുനല്ലകഥതമ്പുരാട്ടിഇനി മുതൽഇങ്ങിനെചെയ്യാം🙏🏻🙏🏻🙏🏻
@geethamenon6142
@geethamenon6142 3 жыл бұрын
Sarvam Sreekrishnarpathu masthu🙏🙏🙏
@suseelamma5534
@suseelamma5534 2 жыл бұрын
Sarvam sreekrishnarppanamasthu🙏🙏🙏🙏
@meenupadmakumar3010
@meenupadmakumar3010 3 жыл бұрын
Harekrishna namasthe amme🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 3 жыл бұрын
നാരായണാ അഖില ഗുരോ ഭഗവൽ നമസ്തേ🙏🙏🙏
@jayachandrana1655
@jayachandrana1655 3 жыл бұрын
Hare Rama Hare Krisna
@sobhagopinathan1312
@sobhagopinathan1312 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@shylajamc1700
@shylajamc1700 3 жыл бұрын
പ്രണാമംഅമ്മേ 🙏 നല്ല കഥ.
@sugathakumari1342
@sugathakumari1342 3 жыл бұрын
സർവം ശ്രീകൃഷ്ണാർപനമസ്തു 🙏🙏🙏
@kalavenugopalan610
@kalavenugopalan610 3 жыл бұрын
ശ്രീ കൃഷ്ണാർപ്പണമസ്‌തു..🙏🙏🙏🙏
@jayalakshmikunjamma3383
@jayalakshmikunjamma3383 3 жыл бұрын
Hare Krishna🙏🙏🙏
@AnilKumar-cv9fp
@AnilKumar-cv9fp 3 жыл бұрын
🌺🙏🙏🙏🙏🙏🙏🙏🌺 🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏 🌹🌻🌹🌻🌹🌻🌹🌻🌹
@salinidileep215
@salinidileep215 3 жыл бұрын
Om namo narayanaya Nama sarvam SREE krishnararpanethu thanks amme 🙏🙏🙏
@sreelakshmisreelubas8377
@sreelakshmisreelubas8377 3 жыл бұрын
Amme 🙏🌼🌼🌼🙏 Krishnaaaaaaaaaa Guruvayurapa sharanam 🌼🌿🌿🌿🌿🌿🌿🌼🌿🌿🌿🌿🌿🌼🌿🌺🌺🌺🌺🌿🌿🌿🌿🌿🌺🌺🌺🌺🌿🌼🌿🌿🌿🌿🌿🌼🌿🌿🌿🌿🌿🌼🙏
@geethadevi4336
@geethadevi4336 3 жыл бұрын
Om Namo Narayanaya Pranamam Amma
@durgac1619
@durgac1619 3 жыл бұрын
Thanks ammee🙏🙏🙏🙏💖💖
@shyamalanair7448
@shyamalanair7448 3 жыл бұрын
Kanna thavacharana m mama sharanam.
@lakshmikutty2468
@lakshmikutty2468 3 жыл бұрын
Haraayeeeee, krishnaaaa Sarvamkrishnarppanamàsthu. 🙏 🙏💙🙏💙🙏💙🙏💙🙏💙🙏
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ജയ ജയ ഗുരുവായൂരപ്പാ 🙏🙏🙏
@annishandh
@annishandh 3 жыл бұрын
Sree Krishnarpanamasthu 🙏🙏🙏
@devicollections5046
@devicollections5046 2 жыл бұрын
സർവ്വം കൃഷ്ണാർപ്പണ മസ് തു കൃഷ്ണാ ....... ഈ കഥ അവതരിപ്പിച്ച അമ്മയ്ക്കും അനന്തകോടി പ്രണാമം
@binduharidas5234
@binduharidas5234 3 жыл бұрын
ശ്രീകൃഷ്ണാർപ്പണമസ്തു 🌹🌹🙏🙏
@santharamachandran2427
@santharamachandran2427 3 жыл бұрын
Nanayirikkunnu.
@sreemaya3019
@sreemaya3019 3 жыл бұрын
അമ്മ നമസ്കാരം. 🙏🙏🙏🙏🥰
@hariprasad391
@hariprasad391 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🌹🌹❤️❤️
@remyaparu1764
@remyaparu1764 3 жыл бұрын
Sree krishnarppanamasthu....
@rejimolkalesan8714
@rejimolkalesan8714 3 жыл бұрын
🙏സർവ്വം ശ്രീകൃഷ്‌ണർപ്പണമാസ്തു 🙏🌹
@vasanthiasokan9083
@vasanthiasokan9083 3 жыл бұрын
Namaskaram amme_sarvam sreekrishnarpanamasthu
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Saranam Sree Guruvayurappa🕉🌾🌿🌷🌹🌺🔥Sarvam krishnarpanamasthu 🕉🌹🌿🌷🌿🌺🌿🔥
@jaliharidas8954
@jaliharidas8954 3 жыл бұрын
🙏ശ്രീകൃഷ്ണാർപ്പണമസ്തു 🙏
@vilasinibalakrishnan2921
@vilasinibalakrishnan2921 3 жыл бұрын
Bhagavane kathukollane Guruvayurappaa Hare Krishna!
@sujasuja7261
@sujasuja7261 3 жыл бұрын
Sreekrishnarppanamasthu
@shubhasooty6353
@shubhasooty6353 3 жыл бұрын
Nanni amme 🙏🙏🙏
@vinodhinikalathil8405
@vinodhinikalathil8405 3 жыл бұрын
Krisna Ghuruvayurappaaaaaa Sharanam, chandravali Namaskkaram
@leenanair9209
@leenanair9209 3 жыл бұрын
Sarvam Sree Krishnarpanamasthu Prenaamam Ammee Hare Krishnaa Narayanaa Hare
@vinodhinikalathil8405
@vinodhinikalathil8405 3 жыл бұрын
Chandavali Ammakke Namaskkaram amma yenne azhutheela chema chodikkunnu, Krisna Ghuruvayurappaaaaaa
@kmjayachandran4062
@kmjayachandran4062 3 жыл бұрын
കൃഷ്ണന്റെ പരീക്ഷണം വളരെ വലുതാണ് അമ്മേ. അതു kadannu കിട്ടുക kleshakaram
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
എങ്ങനെ?ഞാൻ ഒരു കാര്യം നടക്കാൻ വേണ്ടി ദിവസവും കണ്ണനെ പൂജിക്കാറുണ്ട്, അത് കണ്ണൻ നടത്തിതരില്ലേ
@vijayanairh7093
@vijayanairh7093 3 жыл бұрын
കൃഷ്ണാ ഗുരവായൂരപ്പാ ഭക്തവത്സല രക്ഷിക്കണേ🙏🙏🙏
@narayanim3807
@narayanim3807 3 жыл бұрын
കൃഷ്ണാ ഗുരുവായുരപ്പ ക കാത്തോ ളനെ
@kunju3911
@kunju3911 3 жыл бұрын
Narayanaaaaa 😍🙏
@prasanthmundakayam9915
@prasanthmundakayam9915 3 жыл бұрын
Hare Krishna🙏🏻🙏🏻🙏🏻
@sudhamnair6009
@sudhamnair6009 3 жыл бұрын
O.MSARVAM KRISHNARPANAMASTHU
@remyakalarikkal5629
@remyakalarikkal5629 3 жыл бұрын
സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു 🙏🙏
@lakshmikuttyak5174
@lakshmikuttyak5174 3 жыл бұрын
Manojmenon
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
നാരായണ കവചം എന്താണെന്ന് അറിയാമോ
7:56
Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Рет қаралды 16 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН