നല്ല നല്ല അറിവുകൾ പകർന്നു തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ ഗുരുജി... അങ്ങയെ ദൈവം അനുഗ്രഹിക്കുമാറാകട്ടേ .....🙏🙏🙏
@girijar59742 жыл бұрын
വളരെ ഉപകാരമായ അറിവുകൾ പകർന്നു തരുന്ന അങ്ങയെ നമസ്ക്കരിക്കുന്നു
@ushanair19042 жыл бұрын
സമുദ്രവസനേ ദേവി പർവ്വതന്ഥന മണ്ഡലേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്വ പ്പർശം ക്ഷമസ്വമേ .
@ja642 Жыл бұрын
ലളിതമായി പറഞ്ഞുത്തന്നതിൽ നന്ദി ഗുരുദേവാ..
@truthteller15932 жыл бұрын
2 കൈകളും നോക്കി "കരാഗ്രേ വസതേ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം"🙏
@sudheesh.kumar.mmavila69862 жыл бұрын
സമുദ്രവസനേ ദേവീ, പർവ്വത സ്ഥനമണ്ഡലേ വിഷ്ണുപത്നീ ന ഭ സ്തുഭ്യം , പാദ സ്പർശ്ശേ ക്ഷമ സ്വമേ . ഇത് കൂടി ചേർക്കുക
@princysadanandan65342 жыл бұрын
Thank you ❤️
@sobhav3902 жыл бұрын
Beautiful message Thank you sir 🙏💕
@sreelathadevi30155 ай бұрын
എത്ര നല്ല കാര്യങ്ങൾ ആണ് സാർ പറയുന്നത്. 🙏🪷🙏
@daretodream99662 жыл бұрын
Iam Unnikrishnan valuable knowledge thsk you🙏👍🙏🙏
@anandng385 Жыл бұрын
Nalla arivu tharunna drkku thanks
@ലാൽകൃഷ്ണ-ഷ4ജ2 жыл бұрын
വന്ദേ ഗുരുപരമ്പരാം🙏
@suryasurya-lo7ps2 жыл бұрын
നമസ്കാരം. നന്ദി.
@sheelapillai50072 жыл бұрын
Namasthe Sir 🙏🙏🙏🙏🌹🌹🌹🌹
@radhanottath79942 жыл бұрын
🙏🕉️🙏Courtesy of Paithruka TV. Especially Hon.Preceptor Dr.AravindGi... 🙏
@karthikac4607 Жыл бұрын
Mashe, Thank you so much 🙏🙏🙏
@sathyan26252 жыл бұрын
🙏🙏🙏🙏🙏 ഓം നമോ നാരായണ ഗുരുവേ ശരണം
@sevenstar23672 жыл бұрын
Nalla message ❤️❤️
@manjushahariharannair61332 жыл бұрын
നല്ല അറിവ്....
@sobhav3902 жыл бұрын
Om Gum Gurubhyo Namaha 🙏
@akshay79372 жыл бұрын
എന്റെ മോൻ 10വയസ്സായി. എന്നും എഴുന്നേൽക്കുമ്പോൾ ചൊല്ലാറുണ്ട് 🙏
@rajeev_shanthi2 жыл бұрын
കാലം. മാറീ. പഴയകാലം അല്ല. ഇയ്യാൾ. ഇത്. ചെയ്യണം. കഷ്ടം.
@akshay79372 жыл бұрын
@@rajeev_shanthi ബഹുജനം പലവിധം
@ashalathapillai95972 жыл бұрын
Thank you Sir. 🙏🙏🙏
@rajeswaribaby22442 жыл бұрын
Thanks
@remasimponey75352 жыл бұрын
ഓം ശ്രീ ഗുരൂർ ബ്രഹ്മ, ഗുരൂർ വിഷ്ണു, ഗുരൂർ ദേവോ മഹേശ്വര,ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മയി ശ്രീ ഗുരുവേ നമ.🙏🙏🙏🙏🙏🙏🙏
@santhoshthonikkallusanthos90822 жыл бұрын
തസ്മൈ ശ്രീ ഗുരവേ എന്നാണ് ഗുരുവേ എന്ന് അല്ല ok
@priyamvadam.c12482 жыл бұрын
@@santhoshthonikkallusanthos9082 S 👍
@Manilasokan2 жыл бұрын
Thanku sir 🙏🙏🙏🌈🌈🌈👍👍❤🔥❤🔥
@priyashyam97032 жыл бұрын
Nanthiri namskaram sir 🙏
@sunilkumarsasidharan92202 жыл бұрын
ഗുരുദേവോ നമോസ്തുതേ
@hertimes303 ай бұрын
കരാഗ്രെ വസ്തേ ലക്ഷ്മി കർമ്മദ്ധ്യേ സരസ്വതി കരമൂലെ സ്ഥിധേ ഗൗരി പ്രഭാതേ കരദർശനം ഇതാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത് 😢
@premarajankk23533 ай бұрын
ഇതും ശരിയാണ്
@JijiJijishiju-f2j3 ай бұрын
👏👏👏
@bosskv46022 жыл бұрын
🙏🙏🙏🙏Namasthe
@sanjeevraghavan64572 жыл бұрын
I am very happy to see you again sir. Couple of days back I was thinking about you. Is there any possibility to meet you in person or at least have a conversation with you over WhatsApp sir. Please let me know.
@chandrasekharanv1414 Жыл бұрын
ഗുരുജി നമസ്കാരം നല്ല നല്ല അറിവുകൾ പകർന്നു തന്നതിൽ!...🙏🙏🙏🙏🙏❤️👍