എന്തുകൊണ്ട് 2024-ൽ ഇന്ത്യയിൽ നിക്ഷേപിക്കണം? - Primson Diaz | E244

  Рет қаралды 13,007

Diaz Academy - Thommichan Tips

Diaz Academy - Thommichan Tips

Күн бұрын

Пікірлер: 111
@DiazAcademy
@DiazAcademy 9 ай бұрын
𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬: India:- wa.me/919061113300 UAE :- wa.me/971507133152
@anurajtk4602
@anurajtk4602 9 ай бұрын
കുറച്ചുകാലം കൂടി കഴിഞ്ഞാൽ ഇന്ത്യയിൽ ഉള്ളവർക്ക് ജോലിക്ക് വേണ്ടി മറ്റു രാജ്യങ്ങളിൽ പോകേണ്ടി വരില്ല ഇന്ന് ഞാൻ എൻറെ പല സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ പലരും അത് സംശയത്തോടെയാണ് നോക്കിക്കണ്ടത്😊
@kk6499
@kk6499 9 ай бұрын
കേരളത്തിൽ ഒഴികെ എന്നുകൂടി പറയണം...
@DiazAcademy
@DiazAcademy 9 ай бұрын
100
@sanumattam
@sanumattam 9 ай бұрын
No.then why north Indians coming to Kerala for job
@skwlogs9996
@skwlogs9996 Ай бұрын
​@@sanumattamkooli paniku varundalo
@dipin2
@dipin2 9 ай бұрын
പലരും പേടിച്ചിട്ടു പറയാൻ മടിച്ച കാര്യങ്ങൾ ആണ് സാർ തുറന്നു പറഞ്ഞത്. Fantastic and very informative video. പലർക്കും പേടിയാണ് ഇതുപോലെ പറയാൻ. പക്ഷെ സാറ് ധൈര്യമായി കാര്യങ്ങൾ വ്യക്തയോടെ അക്കമിട്ടു പറഞ്ഞു.
@DiazAcademy
@DiazAcademy 9 ай бұрын
😍
@sajeesh_mali
@sajeesh_mali 9 ай бұрын
കഴിവതും ആവശ്യം നടത്തേണ്ടതല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഷെയറുകൾ സർക്കാർ വിറ്റ് പണം കണ്ടെത്തി, സർക്കാരിന് മാത്രം നൽകുന്ന (വലിയ ലാഭം പെട്ടന്ന് മുടക്കുന്ന ആളിന് കിട്ടാത്ത - അടിസ്ഥാന സൗകര്യങ്ങൾ ) മേഖലകൾക്കായി വിനിയോഗിക്കണം. അതാണ് ശരിയായ വികസന വീക്ഷണം. കേരള സർക്കാരും KSEB, KSRTC, KSFE , കേരള ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ പ്രഫഷണൽ വൽകരിച്ച് ഷെയർ വിറ്റ് K റെയിൽ , പോർട്ട്, വമ്പൻ ടൗൺഷിപ്പുകൾ, വമ്പൻ ഹൈവേകൾ പോലുള്ളവ നടത്തണം. അല്ലാതെ ഇങ്ങനെ കമ്മീസവും പറഞ്ഞ് അഴിമതിയും സ്വജനപക്ഷപാതവും മാത്രം നടന്നാലും വർഗ്ഗീയ വോട്ടുകൾ നേടി വീണ്ടു രാഷ്ര്ട്രീയക്കാർ സ്ഥാനം ഉറപ്പിക്കും. പക്ഷെ നമ്മുടെ നാടും ജനതയും 3G ആകും
@DiazAcademy
@DiazAcademy 9 ай бұрын
💯
@skwlogs9996
@skwlogs9996 Ай бұрын
Paramamaya styam saghakalod onum poi parajekale ...veedinte munpil kodi kuthum....
@subhashskatlogue6096
@subhashskatlogue6096 9 ай бұрын
Super financial knowledgable video. Enjoyed & excellent energy used 😊
@DiazAcademy
@DiazAcademy 9 ай бұрын
🥰
@shameerabdulbasheer1988
@shameerabdulbasheer1988 Ай бұрын
Super sir.... കൃത്യമായ വിവരണം ❤
@DiazAcademy
@DiazAcademy Ай бұрын
🥰
@tomaugustine14
@tomaugustine14 9 ай бұрын
Dear Thommichan.. Very encouraging information explained in simple language. thank you and exciting.. Just a note that you showed calculation of Mean (Avg) instead of Median (middle value)..
@DiazAcademy
@DiazAcademy 9 ай бұрын
Ok
@sreekumarampanattu4431
@sreekumarampanattu4431 9 ай бұрын
Well Said... Thank you Primsonji... Happy New Year...
@DiazAcademy
@DiazAcademy 9 ай бұрын
Happy New Year
@nas2441
@nas2441 7 ай бұрын
Thank you brother for your valuable advice ❤
@DiazAcademy
@DiazAcademy 7 ай бұрын
Always welcome
@anoopnair7129
@anoopnair7129 8 ай бұрын
Thank you fir your suggestions
@DiazAcademy
@DiazAcademy 8 ай бұрын
Thanks…
@jacobsamuel831
@jacobsamuel831 7 ай бұрын
Valuable information.
@DiazAcademy
@DiazAcademy 7 ай бұрын
🥰
@abbasali-h6u7z
@abbasali-h6u7z 9 ай бұрын
താങ്കളെപ്പോലെ സാമ്പത്തിക വളർച്ചയെ കുറിച്ച് മാത്രം ചിന്തിക്കുന്ന വർക്ക് വാനോളം പുകഴ്ത്താനുണ്ടാവും ... മണിപ്പൂരിലെ സാധുക്കളെ പോലുള്ളവരെ നിങ്ങൾ കാണാതെ പോകരുത് -.. അവരും മനുഷ്യരാണ് ...
@rejivarughese7893
@rejivarughese7893 9 ай бұрын
You can go pakisthan
@DiazAcademy
@DiazAcademy 9 ай бұрын
💯
@rejivarughese7893
@rejivarughese7893 9 ай бұрын
From share market five years 800% profit
@DiazAcademy
@DiazAcademy 9 ай бұрын
Ohh
@VinukeralaVinukerala
@VinukeralaVinukerala 9 ай бұрын
Good
@DiazAcademy
@DiazAcademy 9 ай бұрын
Great 👍
@bvlal86
@bvlal86 9 ай бұрын
Very good information video ❤
@DiazAcademy
@DiazAcademy 9 ай бұрын
🥰
@sheejaissac3562
@sheejaissac3562 9 ай бұрын
Excellent talk🎉...why are you feeling breathing difficulty... Do some breathing exercises...take care 💪
@DiazAcademy
@DiazAcademy 9 ай бұрын
Yes, now I am undergoing treatment.
@funnykunjus1866
@funnykunjus1866 9 ай бұрын
Thanks sir
@DiazAcademy
@DiazAcademy 9 ай бұрын
🥰
@monishthomasp
@monishthomasp 9 ай бұрын
Even Bloomberg financial experts have said that BJP government is stable and if Modi becomes PM again Sensex can shoot to 100000. So it’s true.. so guys please think from the financial point of view.. Diaz is absolutely correct.. you may love Modiji or Hate him.. but we are interested in the finance part. Please don’t bring your politics and political viewpoint / discussion into a financial video.. peace.. 😊
@DiazAcademy
@DiazAcademy 9 ай бұрын
💯
@jineeshmathew1
@jineeshmathew1 9 ай бұрын
I don’t agree with your last minute mutual fund boosting. One should learn investing in stocks
@DiazAcademy
@DiazAcademy 9 ай бұрын
You can do it
@anoopnair7129
@anoopnair7129 8 ай бұрын
Hello friend I was watching your videos very often.thank you for your contribution.But one thing I noticed while you present I heard your breath was pultuating .As a wellwisher please go to a doctor and have a good check up
@DiazAcademy
@DiazAcademy 8 ай бұрын
On going treatment…
@sujith3977
@sujith3977 8 ай бұрын
💯 , Excellent 👍
@DiazAcademy
@DiazAcademy 8 ай бұрын
👌
@DiazAcademy
@DiazAcademy 8 ай бұрын
👌
@musthafavaylathoor7074
@musthafavaylathoor7074 9 ай бұрын
@DiazAcademy
@DiazAcademy 9 ай бұрын
Ok
@anoopnair7129
@anoopnair7129 8 ай бұрын
Health iswealth.may be dont like my suggestion but take this serious.What use if you make crores and dont have any health
@DiazAcademy
@DiazAcademy 8 ай бұрын
💯
@isavibes2847
@isavibes2847 9 ай бұрын
വർഗീയത അൽപ്പം കുറക്കണം. ആദ്യന്തര കലാപങ്ങളിലേക്ക് പോയാൽ മുടിഞ്ഞ് പോകും നമ്മുടെ രാജ്യവും സമ്പത്ത് വ്യവസ്ഥയും. രാജ്യത്തെ കമ്പനികളിലുള്ള വിശ്വാസം നഷ്ടപ്പെട്ട് വിദേശ ധനകാര്യ സ്ഥാപനങ്ങൾ കരടികളായാൽ മാർക്കറ്റ് ഇടിയും. പിന്നെ ലാഭം പോയിട്ട് നമ്മുടെ capital പോലും കിട്ടില്ല.
@DiazAcademy
@DiazAcademy 9 ай бұрын
Ohh
@Joy-gw2gy
@Joy-gw2gy 9 ай бұрын
Thank's 🙏🏼
@DiazAcademy
@DiazAcademy 9 ай бұрын
You're welcome 😊
@juhaildairies2623
@juhaildairies2623 9 ай бұрын
Sir ee videos OK evide erunnaanu cheyyunnath
@DiazAcademy
@DiazAcademy 9 ай бұрын
Home
@juhaildairies2623
@juhaildairies2623 9 ай бұрын
Superbbb
@Jacob-yn7dh
@Jacob-yn7dh 9 ай бұрын
pls talk on investment and profit..when u talk politics it will affect your growth...u can say truth indirect way 😅
@DiazAcademy
@DiazAcademy 9 ай бұрын
Yes
@DevakiKVP
@DevakiKVP 9 ай бұрын
👍
@DiazAcademy
@DiazAcademy 9 ай бұрын
🥰
@ajithavijaya3823
@ajithavijaya3823 9 ай бұрын
ആർക്കും മനസ്സിലാകുന്ന വിധം വിശദീകരിച്ചു.
@DiazAcademy
@DiazAcademy 9 ай бұрын
👍
@sanumattam
@sanumattam 9 ай бұрын
Please read recent dhanam magazine about indin economy and poors.please read new views from Raghu ram rajan.
@DiazAcademy
@DiazAcademy 9 ай бұрын
Ok
@STOCKSQUAD1980
@STOCKSQUAD1980 9 ай бұрын
Mutual fund distribution company വഴി ഇൻവെസ്റ്റ് ചെയ്യുമ്പോൾ huge commission കൊടുക്കണ്ടേ?
@DiazAcademy
@DiazAcademy 9 ай бұрын
If you able to manage your emotions & investments, you can do it directly. Otherwise you can choose a distributor or adviser, they will help you to achieve your goals.
@santhoshsoloman1150
@santhoshsoloman1150 9 ай бұрын
Tankal e proggrammil partye konduvarandayirunnu.matham ,rashtreeyam oke vivadhanggal undakunna karianggal ane.ethu party jayichalume nammal kashtapettu joli cheithal jeevikkam.
@DiazAcademy
@DiazAcademy 9 ай бұрын
💯
@dipin2
@dipin2 9 ай бұрын
തൊമ്മിച്ചൻ സർ പറഞ്ഞതിൽ എന്താണ് തെറ്റ്?? ആദ്ദേഹം വസ്തുതാപരമായ കാര്യങ്ങൾ വെട്ടി തുറഞ്ഞു പറഞ്ഞു അതിനു എന്തിനാണ് അസഹിഷ്ണുത സഹോദരാ.
@arafath788
@arafath788 5 ай бұрын
Ithu bjp class aaano atho mutual fund class …?
@abdulrauf-nv8zc
@abdulrauf-nv8zc 9 ай бұрын
പൊതുമുതൽ വിറ്റ് തുളക്കുന്നതിനെ പറ്റി തനിക്കെന്താ പറയാനുള്ളത്
@DiazAcademy
@DiazAcademy 9 ай бұрын
എന്റെ അഭിപ്രായത്തിൽ വ്യക്തമായ കൺട്രോൾളോടുകൂടി എല്ലാം പ്രൈവറ്റ്സേഷൻ ചെയ്യുന്നതാണ് രാജ്യത്തിന് നല്ലത്
@sajeesh_mali
@sajeesh_mali 9 ай бұрын
കഴിവതും ആവശ്യം നടത്തേണ്ടതല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഷെയറുകൾ സർക്കാർ വിറ്റ് പണം കണ്ടെത്തി, സർക്കാരിന് മാത്രം നൽകുന്ന (വലിയ ലാഭം പെട്ടന്ന് മുടക്കുന്ന ആളിന് കിട്ടാത്ത - അടിസ്ഥാന സൗകര്യങ്ങൾ ) മേഖലകൾക്കായി വിനിയോഗിക്കണം. അതാണ് ശരിയായ വികസന വീക്ഷണം. കേരള സർക്കാരും KSEB, KSRTC, KSFE , കേരള ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ പ്രഫഷണൽ വൽകരിച്ച് ഷെയർ വിറ്റ് K റെയിൽ , പോർട്ട്, വമ്പൻ ടൗൺഷിപ്പുകൾ, വമ്പൻ ഹൈവേകൾ പോലുള്ളവ നടത്തണം. അല്ലാതെ ഇങ്ങനെ കമ്മീസവും പറഞ്ഞ് അഴിമതിയും സ്വജനപക്ഷപാതവും നടന്നാലും വർഗ്ഗീയ വോട്ടുകൾ നേടി വീണ്ടു രാഷ്ര്ട്രീയക്കാർ സ്ഥാനം ഉറപ്പിക്കും. പക്ഷെ നമ്മുടെ നാടും ജനതയും 3G ആകും
@praveensreenarayana5298
@praveensreenarayana5298 9 ай бұрын
10 കൊല്ലം തള്ളി മതിലു കെട്ടെണ്ട അവസ്ഥയായി
@Trading682
@Trading682 9 ай бұрын
Sonud കുറച്ചു കൂട്ടണം
@DiazAcademy
@DiazAcademy 9 ай бұрын
Will try
@aruns555
@aruns555 9 ай бұрын
Climax 😂😂 .... Very good keep it up..,.
@DiazAcademy
@DiazAcademy 9 ай бұрын
Thanks
@saleem0037
@saleem0037 9 ай бұрын
Direct invest ചെയ്ത ഞമ്മക്കൊന്നും കിട്ടൂലാന്ന് പറ.. Cummisin
@rejivarughese7893
@rejivarughese7893 9 ай бұрын
After die I will go heaven share market haram
@DiazAcademy
@DiazAcademy 9 ай бұрын
Anganeyakatte
@abdullauullattilhouse4932
@abdullauullattilhouse4932 9 ай бұрын
ഇന്ത്യയെ ഇന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗ്യമായി ഇന്ത്യയിൽ മുസ്ലിം വംശഹത്യ നടത്താൻ ബിജെപി ആർഎസ്എസ് പദ്ധതി ഇട്ടിട്ടുണ്ട് ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വ്യാപകമായി കലാപങ്ങൾ ഉണ്ടാകും ഇതിന്റെ ഭാഗമായി ഫലസ്തീൻ v/s ഇസ്രായേൽ സംഭവിച്ചതുപോലെ ഇന്ത്യയിൽ സംഭവിക്കും ഇന്ത്യയുടെ എക്കണോമി തകരും 10 പത്തുവർഷത്തേക്ക് ഇന്ത്യ ക്ക് ഒരു മുന്നേറ്റവും സാധ്യമല്ല ഫലസ്തീനെ അറബ് രാഷ്ട്രങ്ങൾ സഹായിക്കും രണ്ടുവർഷംകൊണ്ട് ഫലസ്തീൻ ഡെവലപ്പ് ആവും ഇസ്രായേലിനെ ആരും സഹായിക്കില്ല അതുപോലെ ഇന്ത്യയെ ആരും സഹായിക്കില്ല ഇതാണ് ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്
@jamesabraham5836
@jamesabraham5836 9 ай бұрын
Madrasa Pottan !!!!
@prasadprasad3249
@prasadprasad3249 9 ай бұрын
Valara syarinu aghana manasilay
@DiazAcademy
@DiazAcademy 9 ай бұрын
No comments
@hackerkeralaboys4443
@hackerkeralaboys4443 9 ай бұрын
Sir bjp weast cpim best kerathil LDF 20 seat nedum.. Cpim zindabaad
@DiazAcademy
@DiazAcademy 9 ай бұрын
എനിക്കാരുവന്നാലും കുഴപ്പമില്ല നാട് നന്നായാൽ മതി
@Jacob-yn7dh
@Jacob-yn7dh 9 ай бұрын
ha ha aruvannam profit undakanam...
@holypunk12
@holypunk12 9 ай бұрын
Ivudannte kananam result varumbo !
@hinakp9585
@hinakp9585 9 ай бұрын
താക്കൾ കൃസങ്കി ❓️
@DiazAcademy
@DiazAcademy 9 ай бұрын
ഞാൻ സംഘി ഒന്നുമല്ല, പക്ഷേ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു എന്നുമാത്രം
@vijumathew8816
@vijumathew8816 9 ай бұрын
ഈ നുണയെല്ലാം തട്ടി വിടുന്നതിനു എന്ത്‌ കിട്ടും
@DiazAcademy
@DiazAcademy 9 ай бұрын
എന്ത് കിട്ടുമെന്ന് നിക്ഷേപിച്ചവർക്കറിയാം
@sreejithboss7326
@sreejithboss7326 9 ай бұрын
സത്യം പറയുമ്പോൾ മുഖം ചുളിച്ചിട്ട് കാര്യമില്ല
@Joy-gw2gy
@Joy-gw2gy 9 ай бұрын
ആ വന്നോ... നെഗറ്റിവൻ... കഷ്ട്ടം
@rejivarughese7893
@rejivarughese7893 9 ай бұрын
@@DiazAcademyyes five year 800% I got now dividend monthly more than 30000
@sureshp5280
@sureshp5280 9 ай бұрын
It is a fact.India is going to be a strong economy
@ratheeshnair307
@ratheeshnair307 8 ай бұрын
👏
@DiazAcademy
@DiazAcademy 8 ай бұрын
🥰
@madhupillai1554
@madhupillai1554 9 ай бұрын
👍
@DiazAcademy
@DiazAcademy 9 ай бұрын
👍
@sreekalab6620
@sreekalab6620 9 ай бұрын
@DiazAcademy
@DiazAcademy 9 ай бұрын
💯
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
10 Points To Focus To Create Financial Success - Age Group 35 To 45
26:00
NRI Money Clinic
Рет қаралды 1 МЛН
RICH ആകാൻ 3 SECRETS 🔥🔥 - Primson Diaz | E246
10:51
Diaz Academy - Thommichan Tips
Рет қаралды 7 М.
Debt Mutual Funds in Malayalam | Debt Funds | Mutual Funds Malayalam
11:32