കൂടുതൽ ഐ ലീഗ് ക്ലബ്ബിനെ കുറിച്ച് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഐഎസ്എൽ പോലെ ഐ ലീഗിനും പ്രധാന കൊടുക്കണം ഒരായിരം അഭിനന്ദനങ്ങൾ
@Hisham___vines___1235 күн бұрын
Dempo. Salgokar. ഒക്കെ 90കളിലെ legendary clubs ആണ്
@AbyImanuel-l6g5 күн бұрын
Churchill brothers also late 2000 s avar strong club ayyrnu
@ഷെഫീക്ക5 күн бұрын
അല്ലെങ്കിലും ഗോവക്കാർ പൊളിയാണ്❤️
@AbyImanuel-l6g5 күн бұрын
ഗോവക്കാർ കേരളത്തിന്റെ യും ബംഗാൾ ന്റെയും ഒപ്പം നിൽക്കുന്ന ഫുട്ബോൾ പരമ്പര്യമുള്ള നാട് ആണ്
@ഷെഫീക്ക4 күн бұрын
@AbyImanuel-l6g അതെ 😊
@NidhindasAmbukunje-yj9sy5 күн бұрын
Viva kerala തിരിച്ചു വന്നിരുന്നേൻകിൽ
@sinanck93825 күн бұрын
I league & GKFC based videos ഇനിയും വേണം
@muhammedyasirc.s41926 күн бұрын
Avar super cup kalikunundenkil orappaayitum avar cup adikum annite avar AFC champions league 2 kalikum future ill avarde dream achive cheyyum avar afc champions league elite ill kalikum
@varunkochi51756 күн бұрын
Enthoke achievements endenn parajnalum ee club nu fans ne stadiuthilek konduvaran kazhijnittilla. Same case with other family bases clubs like Churchil or Salgaokar.
@tfnbhabibi5 күн бұрын
Fact
@arunk.b73465 күн бұрын
I league this season polikkum. Unexpected, unpredictable aan pala teams um.
@randeeparavind31325 күн бұрын
Now Churchill Brothers are at the top....... hope we can see the old Goan rivalry...........
@antonyjeswin17864 күн бұрын
Dempo Salgocar Churchill Brothers Sporting club de Goa Ore timeill 🔥
@ashrafm19975 күн бұрын
👍
@balagopalg55605 күн бұрын
Inter Kashi, Real Kashmir, Dempo : 🔥
@krishnaonlineshoppe86805 күн бұрын
Gokulam FC current performance and chances video cheyumo bro
@AravindSachil5 күн бұрын
Worst performance in last 5 years by gkfc
@SaccharomycesServeseae4 күн бұрын
Gkfc performance mosham ayitund😢
@avincSimon-c2p4 күн бұрын
My favorite club dembo isl vatate ❤
@jg200x6 күн бұрын
I league videos chayyumo (gkfc engilum )
@AbyImanuel-l6g5 күн бұрын
ഗോവൻ ഡെർബി യുടെ പഴയ വിര്യം 🔥🔥🔥🔥🔥
@aashidreads20273 күн бұрын
Dempo ISL il വരട്ടെ ❤. Churchil വരട്ടെ
@thefilmflixmaniaКүн бұрын
Shillong
@aapuzadhur28344 күн бұрын
Dembo fc ye Patti parayambo orma verunna karala teams Viva Kerala SBT