നാലക്ഷരം കൂട്ടി വായിക്കാനറിയാത്ത വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും
@sathyanm65249 ай бұрын
Athengineya swantham veeragathakalpolum lady veeran sasi aashan ezhuthi koduthathu nokki vayikkan mathramalle paranarikku ariyu.😂😂😂
@vijinvijay9 ай бұрын
പുഷ്പൻ ഇതിലും ഭേദം ആ കിടപ്പിൽ മരിക്കുന്നതായിരുന്നു...
@afraparveen86759 ай бұрын
മരിച്ചാൽ അനുകൂലിയം കിട്ടുമോ സക്കാക്കൽ നേതാക്കൾ കൊണ്ട് കൊടുത്ത് കുടുംബം കഴിയേണ്ടേ രക്ത സാക്ഷികൾ പെരുക്കട്ടെ MVR പൊട്ടിച്ചിരിക്കും ഇപ്പോൾ സ്വർഗത്തിൽ വച്ച്
@kollamchandran29759 ай бұрын
Pushpan okke cpm nte ayudham mathram alle
@nazeerb79759 ай бұрын
സൂപ്പർ മോനെ . ഇതാണ് കമ്മ്യൂണിസം.
@ChebbuSalwa9 ай бұрын
അവസാനം നിക്ഷേപം വല്ലവന്റേം കീശയിൽ ആവാതിരുന്നാൽ ഭാഗ്യം , ഇങ്ങള് പൊളിയാട്ടോ... ഒന്നൊന്നര ഗം തന്നെ 😂😁👍
@bevatsunil48839 ай бұрын
SFI കുട്ടികൾക്ക് വലിയ ആശങ്ക ഉണ്ടെങ്കിൽ പിണറാക്ക് നേരെ കരിങ്കൊടി കാണിക്കുക.
@vdubalrampm26489 ай бұрын
😂😅 എങ്കിൽ രക്ഷാപ്രവർത്തനം നടത്താൻ ഡീ .ബൈ. എപ്പ്. ഐ അടിമകളെ ഇറക്കുമതി ചെയ്യും പരനാറി കാലൻ ഭൂതം 😂
@sudhiikbal37109 ай бұрын
നിങ്ങൾക്ക് ഇങ്ങനെ ഇതിനെ ഒരു തമാശയായി കാണാൻ കഴിയുന്നു.. ഇവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി 15 വർഷം പിറകോട്ടടിച്ചവരാണ്.. ഇവരോട് എങ്ങനെയാ ക്ഷമിക്കാൻ കഴിയുക 🤦🏼♂️😡
@NGKannur9 ай бұрын
ഹഹ ഈ നിഷാന്ത് പുഷ്പനു വേണ്ടി ഘോര ഘോരം പ്രസങ്ങിച്ചവൻ ആണ് .... PRNSS കോളേജ്, മട്ടന്നൂർ, BA ഇംഗ്ലീഷ്, SFI കാൻഡിഡേറ്റ്, year 2004-2007
@fahadpadinjakkarakulampil24669 ай бұрын
@@NGKannurഅയിന്
@divyamol6714 ай бұрын
@@NGKannurബോധം വീണപ്പോ വെച്ചപ്പോ അടിമത്തം വിട്ടുകാണും 😄
@NGKannur4 ай бұрын
@@divyamol671 ബോധം വച്ചാൽ നല്ലത് 👍🏻
@wayfarer.0079 ай бұрын
പുഷ്പൻ : അപ്പൊ ഞാൻ പൊട്ടനാ?😂😂😂
@josephkj4269 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bhargavi36279 ай бұрын
😂😂
@feminjacob34799 ай бұрын
Endha doubt😂😂😂
@prasanthkumar24039 ай бұрын
🤣🤣🤣
@Kiran-l5y6v9 ай бұрын
പുഷ്പനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുമോ ഇവർ??
@swalahthirurangadi46699 ай бұрын
സഖാക്കളോട് നിഷാദ് നന്ദി പറയണം ഒന്നിന് പുറകെ ഒന്നായി വിഷയം തരുന്നില്ലേ
@baijunadhambaijunadham87519 ай бұрын
😅😅
@sharfusharfu15349 ай бұрын
👌👌👌😁😁😁😁🤣🤣🤣🤣🤣🤣
@geethashyam93449 ай бұрын
😊😊😊😊😊
@RDLit-lh4rv9 ай бұрын
partykale kond angne oru gunam enkilum kitiyallo
@Rajesh.Ranjan9 ай бұрын
Yes...😂😂😂
@kader7839 ай бұрын
നിങ്ങൾ പൊളിയാണ്...❤ നിഷാദ് ഭായി
@andrewsdc9 ай бұрын
Car നശിപ്പിച്ചത് മാത്രം ആണോ.. എത്ര എണ്ണം ആണ് ജീവൻ കളഞ്ഞത്.. മച്ചും നോക്കി അനങ്ങാൻ കഴിയാതെ കിടക്കുന്ന പുഷ്പൻമാർ അത് വേറെയും..
@muhammedalinp39729 ай бұрын
Ath adheham kanille 😞 pavam
@beinghuman27059 ай бұрын
അടിമകളുടെ ജീവനാണല്ലൊ അത് അവർക്ക് വെറും രക്തസാക്ഷികൾ മാത്രം
@radhamaniradha19159 ай бұрын
😊328,000 is not e@@muhammedalinp3972
@jayasreek20799 ай бұрын
Nethakkanmarke enthenklm pattiyo illallo
@vdubalrampm26489 ай бұрын
@@jayasreek2079😂 ആ നേതാക്കളുടെ മക്കൾ എല്ലാവരും അതേ സ്വാശ്രയ കോളേജ് പഠനം നടത്തിയത് ആണ് കൊലമാസ്സ് 😂😅😅
@suhaibmuhammed-nx2ck9 ай бұрын
നിഷാദ് sfi ആയിരുന്നു എന്ന് പറയുന്ന സഖാകളോടെ. ഞാനും ഈ sfi യിലെ വലിയ സഖാവ് ആയിരുന്നു. മനുഷ്യന്റെ ജീവനും വ്യക്തത്വത്തിനും പുല്ല് വില കല്പ്പിക്കുന്നു എന്ന് എനിക്ക് തോന്നിയ ആ നിമിഷം ഈ കക്കൂസ് മാലിന്യ ത്തിൽ നിന്ന് ഞാൻ പുറത്തു വന്നതാ. തെറ്റ് ആർക്കും പറ്റാം അത് തിരുത്തുന്നതിലാണ് കാര്യം 🙏🙏
@ajithjyo27779 ай бұрын
എന്റെ അച്ഛനും വിപ്ലവ പ്രസ്ഥാന ത്തിനു വേണ്ടി ജീവിതം നശിപ്പിച്ച ആൾ 😂😂. അത് കുറച്ചു എനിക്കും പറഞ്ഞു തന്നു 😁കുറച്ചു നാൾ മുഷ്ടി ചുരുട്ടി ഞാനും നടന്നു 😅. പിന്നെ മനസിലായി. ഇത് നമുക്ക് പറ്റിയ പണി അല്ല. തലച്ചോർ പണയം വക്കണം എന്ന്. പതുക്കെ പിന്മാറി 🙏🏽🙏🏽ഇപ്പോ അവര് പറയുന്നത് ഞാൻ BJP ആണെന്ന് 🙏🏽🙏🏽🙏🏽എന്റെ പൊന്നോ 🙏🏽🙏🏽നമുക്ക് ഒരു പാർട്ടിയുടെയും അടിമ ആകാൻ വയ്യ 🙏🏽🙏🏽സ്വസ്ഥം 🙏🏽സമാധാനം 🙏🏽🙏🏽
@sakthiprasad6609 ай бұрын
Good 👍🏻
@BadBoy-wm6sp9 ай бұрын
ഞാനും അങ്ങനെ ആണ്, പക്ഷെ എന്റെ ഫാദർ ഇപ്പോഴും ആ പാർട്ടി അനുഭാവി ആണ്,
@eldojames9 ай бұрын
ഞാനും കുറെ പാടി കൊടുത്തിട്ടുണ്ട്.... ചോരാ ചോര ചെഞ്ഞൊരാ... ഇനിക്കെന്ധിൻെറ കെടായിരുന്നോ എന്തോ😂
@sinuninu7779 ай бұрын
ബംഗാളിൽ സ്വന്തം അണികൾ തന്നെ ആണ് വടി എടുത്തത് 🤔😢
@Bharathapauran9 ай бұрын
ശാസ്ത്രീയമായി തെറ്റാണ് എന്നാലും പല പിതാക്കൻ മാർക്ക് ജനിച്ചവർ എന്ന് സംശയമില്ലാതെ വിളിക്കാൻ പറ്റിയ കുറച്ച് മനുഷ്യന്മാർ
@Kishormdas9 ай бұрын
എന്ത് ചെയ്താലും ഒരു ഗുണവും ഉണ്ടാവില്ല... ഈ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചാൽ മാത്രേ കേരളത്തിൽ വിദ്യാർത്ഥികൾ രക്ഷപെടൂ...
@Abhishek100.9 ай бұрын
🇮🇳 സംഗതി ഒന്നു ഇല്ല , ഇവിടെ നമ്മുടെ അനുജത്തി , അനിയൻ ന്മാർ 12 തരം കഴിഞ്ഞാൽ വിദേശത്ത് പോയാൽ പിന്നെ 2 ഓ 3 വർഷം കഴിഞ്ഞ് Vacation മാത്രം നാട്ടിൽ വരും അവിടെ നല്ല രീതിയിൽ അദ്ധ്വാനിച്ച് നല്ല രീതിയിൽ ജീവിക്കുമ്പോൾ ഇവർക്ക് അത് സഹിക്കുന്നില്ല, ഇവരുടെ മക്കൾ മാത്രം വിദേശ രാജ്യങ്ങളിൽ പോയാൽ മതി എന്ന് ആണാല്ലേ ഇവരുടെ പ്രത്യായശാസ്ത്രം അതിന് അവസാന തെളിവാണ് LDF ജില്ല നേതാവ് തൻ്റെ മക്കളുടെ PG ബിരുദ ദാന ചടങ്ങിൽ UK ൽ പങ്കെടുത്ത്, ഇവിടെ ഇവർ നിമിത്തം ഗവർണനെ തെറി വിളി ആക്രമണ പരമ്പര നടത്തി കേസുക്കൾ സ്വന്തം പേരിലാക്കി , പാവം അച്ഛനമ്മന്മാർ താങ്കളുടെ കുട്ടിക്കൾക്ക് വേണ്ടി കോടതി കയറുന്നു, ഇവരുടെ ചതിയിൽ ആരും വീഴരുത് , 12 തരം ത്തിൽ 100% മാർക്ക് വാങ്ങുക, IELTS Clear ചെയ്യുക, യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ, കൊറിയ, ജപ്പാൻ, ഗൾഫ്, ഓസ്ട്രേലിയ, ന്യൂസിലാൻ്റ് രാഷ്ട്രങ്ങളിൽ പോയി പഠിച്ച് PHD നേടി സ്വന്തം ജീവിതം സമ്പത്ത് സമൃദ്ധി ആക്കുക.
@SUHAILRASEENA97759 ай бұрын
വിവരംക്കെട്ടവന്മാരുടെ കാട്ടികൂട്ടലുകൊണ്ട് ജീവൻ പൊലിഞ്ഞ കാറിനു ഐക്യദാർഢ്യം.... ❤️❤️
@Abhhi-h2o9 ай бұрын
പഴയ കമ്മികൽകക്ക് 15 വർഷം വേണ്ടി വന്നു ബോധം വരാൻ... പുതിയ അടിമകൾക്ക് അതിൽ കൂടുതൽ ടൈം എടുക്കും..
@ajithjyo27779 ай бұрын
സത്യം 👍🏽
@salalakumari9 ай бұрын
30 years. 1994 koothuparmpu thottu parayanam
@ambilireghuambilireghu21209 ай бұрын
നിഷാദ് ഏങ്ങനെ ഇതൊക്കെ അവതരിപ്പിക്കാൻ ൽ കഴിയുന്നു very ഗുഡ് പോയിന്റ്റുകൾ
പക്ഷേ ഞങ്ങൾ നോർത്ത് കൊറിയ, ക്യൂബ എന്നിവടങ്ങളിലെ ലോക പ്രശസ്തമായ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുന്നത്, അല്ലാതെ ബൂർഷാ അമേരിക്കൻ യൂണിവേഴ്സിറ്റികളെ അല്ല😎
@abrahampg93929 ай бұрын
😄 നോർത്ത് കൊറിയയിൽ ഏതാ യൂണിവേഴ്സിറ്റി... കിം ജോങ് ഉന്നിന്റെയോ... പട്ടിണി രാജ്യം.
@AinzMedia9 ай бұрын
ഞാനും പങ്കെടുത്തിട്ടുണ്ട് സ്വാശ്രയ സമരത്തിൽ ഇപ്പൊ അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നുന്നുണ്ട് പരനാറികൾ എന്ന്
@NGKannur9 ай бұрын
😂😂 നിഷാന്തും പങ്കെടുത്തിട്ടുണ്ട്.. SFI സ്ഥാനാർഥി ആയിരുന്നു.. PRNSS കോളേജ് മട്ടന്നൂർ, BA ഇംഗ്ലീഷ്, SFI കാൻഡിഡേറ്റ് 2004-2007
@beinghuman27059 ай бұрын
😂
@subins.a23789 ай бұрын
@@NGKannurനിഷാന്ത് അന്തം അല്ല എന്ന് തോന്നുന്നു
@kollamchandran29759 ай бұрын
നിഷാന്തും അന്തം ആരുന്നു.... എവിടുന്നോ സമരത്തിൽ വെച്ച് തലയ്ക്കു അടി കിട്ടി നേരെ ആയതാണ്
@msak33329 ай бұрын
ഞാൻ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു . കെടക്കട്ടെ....
@Asmeon9 ай бұрын
അഭിനയവും ഡയലോഗും പൊളിച്ചു : ബേബി . സാർ 👍
@ayishafasmiya78549 ай бұрын
Eth polichu 🎉🎉🎉
@Mr.Maverick6669 ай бұрын
പുള്ളി ശെരിക്കും പുഷ്പൻ ആയി പാവം😢
@jishnu38129 ай бұрын
പുഷ്പൻ Left The chat
@josephkj4269 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@akhilsukumaran61329 ай бұрын
This cannot be explained in a better way....superb...hats off
@zubairbaqavi9 ай бұрын
സമരങ്ങളെല്ലാം പാർട്ടി വളർത്താൻ മാത്രം.
@jibinabrahamebenezer9 ай бұрын
യുവാക്കൾ പകുതിയും നാട് വിട്ടു പോയി കഴിഞ്ഞ് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റിയിട്ട് എന്ത് കാര്യം
@BOBY.ABRAHAM9 ай бұрын
Le പുഷ്പൻ,: എനിക്കെന്തിന്റെ കേറായിരുന്നു. Le ജനം :തിന്നിട്ടു എല്ലിന്റെ ഇടെല്ല് കേറൽ
@Sevensta9 ай бұрын
അന്ന് ഈ സമരം നടത്തിയ പിള്ളേർ ഒക്കെ ഇപ്പോൾ എന്തു ചെയ്യുന്നോ എന്തോ
@georgeaugustine40659 ай бұрын
പലരും ചുമട്ട് തൊഴിലാളികളും എ. ടി. എം മിലും ബാങ്കുകളിലും കടകളിലും ആശുപത്രികളിളിലും പെട്രോൾ പമ്പുകളിലും കാവൽക്കാരായ് ഉന്നതങ്ങളിൽ
@Sevensta9 ай бұрын
@@georgeaugustine4065 😁😁
@salalakumari9 ай бұрын
Many of them escaped capitalisted countries
@ajithcv17779 ай бұрын
No words.... great
@pathminik27869 ай бұрын
ഗം പരിപാടിക്കുഒരായിരംനമസ്ക്കാരം
@robincherukara3519 ай бұрын
Excellent episode
@saifbayan9 ай бұрын
Puspan 🤩 ഗം 🤩 കാക്ക ഗം 🤣
@revikumar33489 ай бұрын
പുത്തൻ വിപ്ലവം 🙏🙏🙏🙏
@sarinjosetharaniyil56769 ай бұрын
പുഷ്പന് ഇത് അറിയാമോ ?🤣🤣
@abdulnasser909 ай бұрын
മിണ്ടാതിരുന്നാൽ sfi ക്കാർക്ക് കൊള്ളാം... മന്ത്രി, സ്പീകർ ഒക്കെ ആവാം.. അതല്ല എതിർക്കാൻ ആണ് ഭാവം എങ്കിൽ പുഷ്പന്റെ അവസ്ഥ ആണ് ഉണ്ടാവുക.
@arunrajkp77629 ай бұрын
പുഷ്പൻ 😮😊😂😂😂😂😂
@NGKannur9 ай бұрын
ഈ പറയുന്ന നിഷാന്ത് മട്ടന്നൂർ PRNSS കോളേജിൽ SFI സ്ഥാനാർഥി ആയി മത്സരിക്കുമ്പോഴും വിജിൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ പറഞ്ഞിരുന്നത്... പുഷ്‌പ്പനെ കുറിച്ച് എല്ലാ ക്ലാസ്സുകളിൽ വന്നു കവിത ചൊല്ലുന്നതു നിഷാന്ത് ആയിരുന്നു 😔😔😂😂
@sharfusharfu15349 ай бұрын
💊💊💊💊💊💊💊
@saidusaidu28889 ай бұрын
ലേശം ഉളുപ്പ് വേണം.. SFI.. CPM.. ചഗാക്കളെ..
@jomishmohan9 ай бұрын
നിഷാന്തിന് ബുദ്ധി വെച്ച്, നിനക്കൊന്നും എപ്പോഴും നേരം വെളുത്തിട്ടില്ല 😂
@jamsheerajamshi55229 ай бұрын
നിഷാദിന് വിവരം വച്ചു, നിയൊക്കെ ഇപ്പോഴും പിണറായുടെ അടിമ തന്നെ 💕
@kader7839 ай бұрын
SFI ചാവേറുകൾക്ക് ഇനിയും നേരം വെളുത്തില്ല...നിശാന്തിന് കാര്യം പിടികിട്ടി
@sabirmuhammed37619 ай бұрын
ഇവർ ഏതിനെതിരെ സമരം ചെയ്തോ അത് നാടിന് ഗുണമുള്ള കാര്യമായിരിക്കും
@mv25529 ай бұрын
സ്വാശ്രയ കോളേജിനെതിരെ അടിമകളെ കൊണ്ട് സമരം ചെയ്യിപ്പിച്ചിട്ട് വിജയൻ ഉൾപ്പെടെയുള്ള മേലാളന്മാർ മക്കളെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ചു കുത്തക കമ്പനികളുടെ ജോലിക്കാരുമാക്കി ഇപ്പോഴും അടിമകൾ പുഷ്പനും പാടി നടപ്പാണ് ഇവനൊന്നും ഒരു കാലത്തും നേരം വെളുക്കില്ല 😂
@indian-fe6xu9 ай бұрын
ഒരു സിനിമ കാണുന്ന പോലെ സൂപ്പർ ഏഷ്യാനെറ്റ് ന്യൂസ് അഭിവാദ്യങ്ങൾ
@indian-fe6xu9 ай бұрын
എല്ലാത്തിനെയും ആദ്യം എതിർക്കുക പിന്നെ നടപ്പാക്കുക എന്തു മനോഹരമായ ആചാരം
ബിന്ദു ടീച്ചർ..... ഉന്നതവിദ്യാഭ്യാസത്തിന്റെ.... (കൾ)....ഹബ്....ആക്കി മാറ്റും...... എന്നല്ലേ.... പറഞ്ഞത്....???????? ......... .......(എന്തരോ എന്തോ )........
@sureshbabuvellodath9 ай бұрын
പുസ്പ😊
@vintageaudioclues95999 ай бұрын
കമ്മ്യൂണിസം ജനങ്ങൾ വെറുത്തു തുടങ്ങി...😢
@PradeepKumar-gc8bk9 ай бұрын
ബുദ്ധി വളരാൻ ഏറ്റവും കൂടുതൽ കാലം എടുക്കുന്ന ജീവി.... കമ്യൂണിസ്റ്റ് പാർട്ടിക്കാർ... എന്ന് ഉത്തരം ആയി... നിങ്ങൾ ഇത് വരെയും എവിടെ ആയിരുന്നു... എന്നിട്ടും മക്കൾ മുഴുവൻ വിദേശത്തു പഠിച്ചു നല്ല നിലയിൽ കഴിയുന്നു.... അന്ന് എത്ര കോടിയുടെ നഷ്ടം ഉണ്ടാക്കി... കൊല്ലപ്പെട്ട വർ നിങ്ങളുടെ പാർട്ടി ക്കാർ ആയത് കൊണ്ട് പ്രശ്നം ഇല്ല പക്ഷെ കത്തിച്ചു കളഞ നഷ്ടം നികത്തിയിട്ട് ഇനി തുടങ്ങി യാൽ നന്നായി രുന്നു...
ഇവര്‍ ഇതുവരെ നശിപ്പിച്ച വസ്തുക്കളുടെ കമ്പോളവില തിരിച്ചടച്ചാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയും 😂😂😂
@cityzen19919 ай бұрын
I'm 40 now and I was a communist before. I quit communist party when I saw the true colour of Kerala communism. Athayath vivaram vachu ee oola leaders aalukale pottanmarakkunnu pinne Communism enthanenu ariyatha pottan followers moodum thangunnu
@the_most_thankless9 ай бұрын
Dude I even voted for Pinarayi for his current term. That’s it. Will never ever vote for communists unless we have even worse one on the other side.
@binughome14469 ай бұрын
Anganey parayaruthu, veendum LDF nu thanney vote cheyyanam please
@MajeeshMaju-u7l9 ай бұрын
Good 😎 12:03
@gopakumarmenon56489 ай бұрын
അതും പോകുമ്പോൾ തലയിൽ വെച്ച് പോകുമോ? അബ്ബ് ആണ് ആക്കാൻ പോകുന്നത്.. പുഷ്പൻ ശശി ആയി. വിദേശമലയാളികൾ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ചിറ്റപ്പന് വല്ലതും തടയുമോ?
@sunilrupali3379 ай бұрын
അടിപൊളി...
@JaiHind-tl7zt9 ай бұрын
കമ്മ്യൂഞ്ചലിസം താങ്ങുന്ന പ്രബുദ്ധന്റെ ഓരോ ഗതി കേട് 😂
ഇപ്പോ പുഷ്പനാരായി...."ശശി" ആയി... .. " പുഷ്പനെ അറിയാമോ " എന്ന പാട്ട് പുഷപനെ ട്രോളുന്നത് പോലെ തോന്നുന്നുണ്ട് ഇപ്പോ .... അദ്ധേഹം പേര് ശശി എന്ന് മാറ്റുന്നതാണ് നല്ലത്....
@jitheshkumar40599 ай бұрын
ഏതു യൂണിവേഴ്സിറ്റി വന്നാലെന്താ? മാർക്ക് ലിസ്റ്റ് നമ്മൾ സ്വന്തമായി നിർമിക്കും. അതല്ലേ ഗാന്ധിജി സ്വപ്നം കണ്ട സ്വയം പര്യാപ്തത?
@RajanRajan-ce6ng9 ай бұрын
നമക്ക് കുട്ടികൾ ഇപ്പോൾ ആണല്ലോ ഉണ്ടായത്......... എന്റെ ബിന്ദു സഖാവേ 😮😮😄😂
@sajithmelekandy64629 ай бұрын
അല്ലപ്പാ നിങ്ങൾ ഇത് എങ്ങനെയാണ് ബാക്ക് സെറ്റ് ഇടുന്നത്?
@SUHAILRASEENA97759 ай бұрын
7:35 ഇതിനെ ആരോ പറഞ്ഞു പഠിപ്പിച്ചു വിട്ടപോലെയാ വർത്താനം 😂😂
@thomasthekkekara9 ай бұрын
വിജയസ്തുതി ഗീതത്തിന് ഒരെണ്ണം 5 ലക്ഷം രൂപ വീതം കൊടുക്കണം, പുസ്തകമാക്കി വിദേശ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കണം. ചിട്ടപ്പന്റെ വീക്ഷണങ്ങൾ, ബാലേട്ടന്റെ ന്യായങ്ങൾ, ഗോവിന്ദന്റെ അപ്പം, ആർഷോയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിപ്പിക്കണം
@thajupadappilpadappil24129 ай бұрын
ഇവർക്ക് 10 വർഷം മുമ്പേ ബുദ്ധി ഉദിച്ചെങ്കിൽ കേരളം എന്നേ രക്ഷപെട്ടു പോയിട്ടുണ്ടാകും കഷ്ടം
@alusebastian93069 ай бұрын
Where ever i go i take my home in my head
@sudhan1239 ай бұрын
ഈ വിജിൻ ലോട്ടറി വിറ്റ് നടക്കുന്ന ആളായിരുന്നു 12:23😂.. നാളെയാണ് നാളെയാണ്.. അതെ സൗണ്ട് 😂 ഗോവിന്ദൻ ഇപ്പ ഒൻ്റെ അച്ഛനെ ബ്രോ എന്നാണു വികിക്കുന്നെ.. പാശ്ചതലം മാറിയൊണ്ട് 😅
@santhoshkuttan85799 ай бұрын
🤭🤭🤭
@jamespc78689 ай бұрын
ആ പെങ്കെച്ച് പറഞ്ഞത് മുതലാളിത്തത്തിനെതിരയ നയങ്ങളൾ ഞങ്ങൾ അംഗീകരിക്കില്ല
@user-padmesh9 ай бұрын
പുസ് പൻ😂😂😂
@krishnadasanvp11209 ай бұрын
ദിപസ്ത്ഥഭം മഹാൽഞ്ചര്യം എനിക്കും കിട്ടണം പണം
@sivadasanmeethelmadam97669 ай бұрын
ഇന്നലെഛർദ്ദിച്ചത് ഇന്ന് ഭക്ഷണമാക്കുന്ന രീതി എനിക്ക് ഇല്ലാത്തതിൽ ഞാൻ അഭിമാനിക്കുന്നു
@Olivia-robloxofficial9 ай бұрын
വിജിൻ സഖാവിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരാളെ വിട്ടു പോയി സ്വസ്രയ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്..... പിന്നീട് ഒരു സ്വാശ്രയ കോളേജിൽ ജോലി ചെയ്തു.....ഇപ്പോൾ ഒരു MLA.....
@Rajesh.Ranjan9 ай бұрын
Keralam Somalia Cuba Venezuela and North Korea almost same.
@SreejithRajeswari9 ай бұрын
രാജ്യം വിട്ട് പോകുന്നവരിൽ നിന്ന് escape tax ഈടാക്കണം 😢....
@mohamedashikrasheed16239 ай бұрын
ഇതിന്റെ ഇടക്ക് ചിറ്റപ്പൻ തമാശകൾ... അത് ഒരു ഒന്നന്നര ഐറ്റം ആണ്
@NIJESHNARAYANAN-lb7oe9 ай бұрын
SFI 😂😂😂😂
@satheesanb21449 ай бұрын
ആ തലക്ക് മുകളിൽ കാണുന്ന വട്ടം ...വെറും പൂജ്യം ആണ്. അതായത് അതിനകത്തും അതാണ്....
@elin80259 ай бұрын
That's a good thing. Why you're a making a big deal
@arjunsreedhar23329 ай бұрын
It's called calling out shameful hypocrisy, mate!! If you can't understand that I don't know what to tell you😂
@neelkrishnam8589 ай бұрын
3:44 international hulkoo😂😂
@xaviermanas9 ай бұрын
നേട്ടങ്ങൾ മാത്രം ( സഖാക്കൾക്ക്)
@Atv1049 ай бұрын
പണ്ട് പോലീസിന്റെ അടി വാങ്ങിയത് വെറുതെ ആയി 😂
@ajithjyo27779 ай бұрын
അല്ല ഇവന്മാർ ഭരണ പക്ഷത്തിരിക്കുന്നതാ നല്ലത്. മരിച്ചും ജീവിച്ചും രക്തസാക്ഷി ആകുന്നവരുടെ എണ്ണം കുറയും
@johncysamuel9 ай бұрын
രാഷ്ട്രീയം കച്ചവടമാക്കിയവരാണിവരെല്ലാം...🙏🙏 NOTA യ്ക്ക് വോട്ട് ഭൂരിപക്ഷം കിട്ടുന്ന നാൾ വന്നാൽ.... ആരും അതിശയിക്കേണ്ടതില്ല 🙏
@sujithtrds-ww4xb9 ай бұрын
ഇനിയെങ്കിലും ഉണരൂ അടിമ കമ്മികളെ 🙏
@theunboxers10149 ай бұрын
Last pwoli... എല്ലാവരും പോയി തൊഴുത് .. വോട്ട് ചെയ്യും...😂😂😂😂
@smilebedhel73779 ай бұрын
സിട്ടപ്പൻകരടീടൊരു ബിബരം 😅😅😅😅
@SunilKumarETKumar-ux4fu9 ай бұрын
Kalakki , Kammikaludea oru karyam
@indian-fe6xu9 ай бұрын
മുമ്പ് സഖാവ് വിജിത്ത് നടത്തിയ തീപ്പൊരി പ്രസംഗം ജലരേഖ പോലെയായി മാറി
@sunilm2119 ай бұрын
തൈക്കണ്ടി രാജ ഇതിഹാസം തീർത്ത നേത😂😂😂
@sivasankaranm52709 ай бұрын
Supparferfomance
@spathrose19219 ай бұрын
I am so glad I left Kerala in 1997….
@sheejadinesan9 ай бұрын
കോടികൾ കീശയിലേക്ക് വന്നത് കൊണ്ടല്ലേ അച്ഛനും മോളും പര പര ഓടുന്നത് 😂😂😂😂
@muhammadbappu41548 ай бұрын
Ep jàyàരാജനെ ഉടൻ കുതിര വട്ടം അഡ്മിറ്റ് ചെയ്യണം
@SurendranKt-t5q9 ай бұрын
ഹോ ഇപ്പോഴേ മകളായല്ലേ 👍😘👌
@muhammedkoyikkara51549 ай бұрын
👌👌👌
@intro_vert_9 ай бұрын
Vanam 3:14
@jamsheerajamshi55229 ай бұрын
പുസ്പൻ 😂 ഇതൊന്നും അറിയാതെ കിടന്ന കിടപ്പിൽ ചത്താൽ മതിയാരുന്നു.
@avanilastudio79 ай бұрын
വിദ്യാർത്ഥികളില്ല..ഹബ്..😅
@tajnotpm62819 ай бұрын
നേതാക്കളുടെ വീട്ടിലൊന്നും രക്തസാക്ഷികളില്ല എന്നത് ഒരു വൈരുദ്ധ്യമല്ലേ?