ഡബിൾ ഷെയ്ഡ് SOAP ഉണ്ടാക്കുന്നതിന്റെ ലിങ്ക് kzbin.info/www/bejne/roKWYZptfLeIbJYsi=OsY3sWcMo0W3BvR0 9947185007 kzbin.infoxyVx508XFLM?feature=share
@welcomeMYKITCHEN50989 ай бұрын
🌈🙏🏝️
@GracyGeorge-m3x3 ай бұрын
എത്രയാണ് വില onnine
@itzmeramna Жыл бұрын
അസ്സലാമു അലൈക്കും കൂട്ടുകാരെ എല്ലാവർക്കും പുതുവത്സരാശംസകൾ..... നമ്മുടെ ഇന്നത്തെ വീഡിയോ മാക്സിമം ഷെയർ ചെയ്യാൻ ശ്രമിക്കണേ 😘😘😘🥰.... അതുപോലെതന്നെ സോപ്പിന്റെ ക്ലാസ് വേണ്ടവർക്കും സോപ്പ് ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ ആവശ്യമുള്ളവർക്ക് എന്നെ കോൺടാക്ട് ചെയ്യാം കോൺടാക്ട് ചെയ്യുന്നവർ വാട്സാപ്പിൽ മാത്രം കോൺടാക്ട് ചെയ്യുക... എനിക്ക് മെസ്സേജ് ഇട്ടാൽ മതി ഞാൻ റിപ്ലൈ തരാട്ടോ😘😘9947185007
@Ayshaaaah. Жыл бұрын
Hi
@sunithasheejo92124 ай бұрын
വളരെ നഷ്ട്ടം ആണല്ലോ ഈ സോപ് ബിസിനസ്. 😮😮
@shanavasprabhu376111 ай бұрын
Thanks ക്ലാസ് സൂപ്പറായിട്ടാ മോളേ നല്ലതുപോലെ മനസ്സിലായി എക്സ്ട്രാ കളർ കൂട്ടിലേ അത് കണ്ടാൽ അറിയാം
@alen988711 ай бұрын
1/2kg base vechu 6 soap... 1 kg base nu 250 rs =12 soap Vilkaan anenki 12×15=180 Loss=250-180=70 Aysheri
@fathimathasni773710 ай бұрын
കയ്യിൽ കളർ പിടിച്ചത് kanddal അറിയാം കളർ kuttiyann🤭
@itzmeramna10 ай бұрын
🙄
@Shifa-g8k Жыл бұрын
Ramnayude കയ്യിൽ പച്ച കളർ കാണുന്നുണ്ട് വീഡിയോയിൽ. പിന്നെ വളരെ കുറച്ചു തുളസിയില വെള്ള നിറമുള്ള ആ സോപ്പ് ബെയ്‌സിൽ ചേർത്തിട്ട് ഇത്രയും കളറും കാണുന്നു. അത് കൊണ്ട് ആണ് കളർ ചെയ്തിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത്.
@itzmeramna Жыл бұрын
🥰ഇല്ലെടാ ചേർത്തിട്ടില്ല ചേർക്കണമെന്ന് കരുതിയിരുന്നു ചേർത്തിട്ടില്ല അരച്ചപ്പോൾ നല്ല കളർ ഉണ്ടായിരുന്നു....
@Shifa-g8k Жыл бұрын
@@itzmeramna 😊😊
@Susee2110 ай бұрын
😄
@MuthuvvMuthu Жыл бұрын
ഞാൻ സോപ്പ് ഉണ്ടാകുന്ന ആളാണ് രണ്ട് തുളസി ഇല ഇട്ടാൽ ഇത്ര കളർ ഉണ്ടാവില്ല നിങ്ങൾ കളർ കൂട്ടി യാതാണ് സ്മല്ല് ഒഴികുബോൾ കളർ കയ്യിൽ ഉണ്ട് നുണ പറഞ്ഞ് മറ്റുള്ളവരെ പറ്റിച്ച് കാഷ് ഉണ്ടാകരുത്
@itzmeramna Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ആളെ ഉണ്ടാക്കാത്ത ആളോ എന്നെനിക്കറിയേണ്ട ആവശ്യമില്ല പക്ഷേ ഞാൻ ചേർത്തിട്ടില്ല ചേർക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ചേർത്തിട്ടില്ല.... ആവശ്യത്തിന് കളർ അതിൽ നിന്ന് എന്നെ കിട്ടി പിന്നെ ഫിൽറ്റർ ഇട്ടിട്ടുണ്ട് അതിന്റെ ഹാർഡ് കളർ കൂടി വന്നപ്പോൾ അത്യാവശ്യം കളർ ആയി...
@MuthuvvMuthu Жыл бұрын
നുണയാണ് സമ്മതിച്ചുടെ കുട്ടി ചെറിയ പാത്രത്തിൽ പച്ചകളർ പരന്നിട്ടുണ്ട് നാച്വറൽ കളർ പരക്കില്ല ഞാൻ വർഷങ്ങളായി സോപ്പ് ഉണ്ടാകുന്ന ആളാണ് സമ്മതിക്കു കുട്ടി
@muthusinan3 ай бұрын
ഡോവ് സോപ്പ് ഉണ്ടാക്കാറുണ്ടോ സോപ് വെയ്സ് കൊണ്ട് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് 🌹പ്ലീസ് റിപ്ലൈ 🌹
@NaseelaAnsari10 ай бұрын
ഇങ്ങനെ ഉള്ള soap മുഖ കുരു, കറുത്ത പാട്, മാറി കിട്ടുമോ
@itzmeramna10 ай бұрын
Yes
@fai_zz7617 Жыл бұрын
Insha allah ഉണ്ടാക്കി നോക്കണം
@BindhuS-ob7jv9 ай бұрын
Smell ayachu tharo rate ethra
@itzmeramna9 ай бұрын
9947185007
@selinselin214310 ай бұрын
തുളസി ഇലക്ക് ഇത്രയും clr ഉണ്ടോ
@itzmeramna10 ай бұрын
😘🥰yes
@shakeertha76875 ай бұрын
Soap base 1kg 140rs
@rasiyak378 Жыл бұрын
Colour use cheythitund...enthina kalavu paranju pattikkunnath
@itzmeramna Жыл бұрын
ഇല്ലാ
@sinsankpsinsan351710 ай бұрын
കയ്യിൽ കളർ ആയിട്ടുണ്ട്... എന്തിനാണ് പറ്റിക്കുന്നത്
@nibusdairy82663 ай бұрын
അതെ
@shareenakabeer1152 Жыл бұрын
എന്താ വില
@shifanashifu220811 ай бұрын
Soap basen ethraya
@khamarunnisa4584 Жыл бұрын
അത് അറക്കുന്നതിനിടയിൽ അതിൽ കളർ ചെയ്തിട്ടുണ്ട് അല്ലാതെ ഇത്രെയും പച്ച വരില്ല ഞങ്ങളെ പൊട്ടൻമാരാക്കി
@itzmeramna Жыл бұрын
ഇല്ലാ
@sm7647011 ай бұрын
സോപ്പ് കിറ്റ് ഉപയോഗിച്ചു സോപ്പ് ഉണ്ടാക്കുമ്പോൾ അതിൽ tea tree ഓയിലും വയ്റ്റമിൻ c കാപ്സുളും ഉപയോഗിക്കാമോ
@itzmeramna11 ай бұрын
9947185007
@thasliajmal-lp9zmАй бұрын
Ethe fridge ll vachalai set akku anni ondo purathe vachal set akellaii mould ll
@rishussart9302 Жыл бұрын
Masha allah എനിക്കും സോപ്പ് ബെയ്‌സ് വേണം സ്മെല്ലും മോൾഡും
@itzmeramna Жыл бұрын
9947185007
@hashir34386 ай бұрын
Hi
@Sappu__yt Жыл бұрын
കളർ നല്ലപോലെ കൂട്ടിയിട്ടുണ്ട് അത് മിക്സ് കണ്ടാൽ അറിയാം
സോപ്പിന് ഉറപ്പില്ലാതെ വരുന്നത് കറ്റാർവാഴ കൂടുന്നത് കൊണ്ടാണ്
@HajaraMusthafa-wq4pd10 ай бұрын
ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ എത്ര രൂപയാകും ഇത്ത
@itzmeramna9 ай бұрын
9947185007🥰🥰
@Revamma1234-hc1xe6 ай бұрын
പച്ച കളർ ചേർത്തിട്ടുണ്ട്
@kookie_24010 ай бұрын
ഇത്താ എനിക്ക് സോപ്പ് ഉണ്ടാക്കാനുള്ള സാധനം വേണം ഇത്താ കൊടുക്കുന്നുണ്ടോ എനിക്കും ഇതുപോലെ ഉണ്ടാക്കാന 🙏
@itzmeramna10 ай бұрын
ഐസ്
@kookie_24010 ай бұрын
Rsഎത്ര ആണ്
@Solly_josephАй бұрын
Supper ❤❤
@thashreefa666411 ай бұрын
1 soap n rate yettra?
@aiswaryas473610 ай бұрын
soap base evide kittum🥰
@itzmeramna10 ай бұрын
8075914170
@krishnatastykitchen480911 ай бұрын
ഇങ്ങനെ കള്ളം പറയുന്ന ആളുടെ കയ്യിൽനിന്നു എങ്ങനെ വിശ്വസിച്ചു സോപ്പ് വാങ്ങുക
@beatricebeatrice708311 ай бұрын
Smell ഉണ്ടാവാൻ കഴിക്കുന്നതിനു പകരം ഗ്ലീസറിൻ ഒഴിചാൽ സോപ്പ് ശെരിയായി വരുമോ.
@FousiyaAsees-y1t2 ай бұрын
ഈ ഓറഞ്ചിന്റെ സ്മെല്ലിന്റെ കുപ്പി അയച്ചുതരുമോ
@muthusinan3 ай бұрын
Masha allah
@shahinaashrafashraf379010 ай бұрын
Mashaallaaaaaah😂
@itzmeramna10 ай бұрын
🥰🤲🤲
@BibishasarathSarath4 ай бұрын
Ithe undakki ethra days kazhinjane use cheyyan pattuaaa
@mohammedhishamhisham36517 ай бұрын
എനിക്കും ചെയ്യണമെന്നുണ്ട് മോൾഡും സോപ്പ് ബെസും എത്തിച്ചുതരാൻ പറ്റുമോ
@itzmeramna7 ай бұрын
Yes
@SheebaUnnikrishnan-fo6pc11 ай бұрын
ബയ് സ് എ വി ടെ തിന്നാണ് വാങ്ങുന്നത് ഒന്നു പറയാമോ !
@beautybella71386 ай бұрын
നല്ല സോപ്പ് ബേസ് എവിടെന്നു കിട്ടും
@SanaSanafathima-wv5pt5 ай бұрын
epol thanney ubayogikan pattumoo
@johnsonvj10445 ай бұрын
മോൾഡ് എവിടെ നിന്നാണ്
@muthusinan3 ай бұрын
വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു
@darkocean405 ай бұрын
Super marketiln kittum
@ayshaaa_7109 Жыл бұрын
റംന ഞാൻ എടപ്പാൾ മൂദൂരാണ് താമസിക്കുന്നത് .എനിക്ക് വീട്ടിലെ ആവിശ്യങ്ങൾക്കുള്ള സോപ്പ് ഉണ്ടാക്കാനുള്ള താല്പര്യം ഉണ്ട് വിൽക്കാൻ അല്ല. റംന എവിടെ നിന്നാണ് സോപ്പിന്ന് ആവിശ്യം ആയ സാധനങ്ങൾ വേടിക്കാർ ഒന്ന് പറഞ്ഞു തരോ ❤❤❤❤
@itzmeramna Жыл бұрын
സോപ്പ് ബേസ് സാധനങ്ങൾ നമ്മൾ കൊടുക്കുന്നുണ്ട് നമ്മൾ വാങ്ങുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്🥰🥰
@shareefashari9594 Жыл бұрын
എന്താണ് റേറ്റ്
@RajithaTv-c1g Жыл бұрын
Onlinil kittum
@malathisankar4588 Жыл бұрын
Soap kada yil ninnu.kittum . Ee shop kadayude name.... .soap kada annanu. Alla town.lum kaanum ee shop.
@minivt12711 ай бұрын
❤@@malathisankar4588
@amvlogamvlogs802711 ай бұрын
Ara kilom soap besin athra roopayanu ramna..njn inn vedichu ara..130 aayi ..nashtamano
@@Malappuramkadeeja yes athrem colour mathre thulsi kk kittuu
@Malappuramkadeeja Жыл бұрын
@@rakhisajith3848 നമ്മള് thulsi പിഴിഞ്ഞ് neeredukunna ആ കളർആണ് കിട്ടിയത് . പച്ച കളർ കിട്ടീല ഇന്ക്. അത് എന്താ
@AneeshaSaleem Жыл бұрын
Colur chertittund kanddal ariyaam
@NaseelaAnsari10 ай бұрын
വരുമാനം venda but കുറെ ആയി face damage, ഈ soap use ആക്കിയാൽ, മുഖ കുരു, കറുത്ത പാട് maarikittumo
@itzmeramna10 ай бұрын
Yes 😘
@ALJAZEERASWORLD Жыл бұрын
🥰🥰🥰sooper.... 🤗ഞാൻ ramnayude സോപ്പ് ക്ലാസിൽ join ചെയ്തു... ഇപ്പൊ ഇവരുടെ അടുത്ത് നിന്നാണ് സോപ്പ് sale ചെയ്യാനുള്ള സാധനങ്ങൾ എടുത്തിട്ടുള്ളത്.. അടിപൊളി prodects ആണ് 🥰
@itzmeramna Жыл бұрын
Thanku 🥰🥰🥰🤲
@thebestdrawing3310 Жыл бұрын
Fees?
@muhammadalimca90mahammadal8611 ай бұрын
@@itzmeramnaഎങ്ങിനെ ക്ലാസിൽ പങ്കടുക്കാ?
@RamanijayaprakashRamanijayapra5 ай бұрын
അതിൽ കളർ ചേർത്ത്
@ushachandra302411 ай бұрын
നല്ലോണം കളറും കൂട്ടീട്ടുണ്ടല്ലോ
@miracleslifebysafiya9090 Жыл бұрын
അടി പൊളി
@itzmeramna Жыл бұрын
😘😘🥰
@HadiHaz Жыл бұрын
Kanditt enikum undakan thonnunnu ramnu❤❤❤❤❤
@itzmeramna Жыл бұрын
ഉണ്ടാകു 🥰🥰🥰നല്ലത് ആണ് 😘
@PkPk-ls5hx Жыл бұрын
Me to
@SheebaUnnikrishnan-fo6pc11 ай бұрын
ആഗ്രഹം ഉണ്ട്
@itzmeramna11 ай бұрын
9947185007
@mohammedrafeeq2934 Жыл бұрын
സോപ്പ് busns എങ്ങനെ ഉണ്ട് ലാഭം ഉണ്ടോ കുറെ ആയോ തുടങ്ങിയിട്ട് ❤❤