ഹായ്... മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് വളരെയധികം ഉപകാരപ്രദം ആണ് ഓരോ വിഡിയോസും 🤝👏 നന്നായിട്ട് പറഞ്ഞു തരുന്നുമുണ്ട് 👌👍
@agrfamily46076 ай бұрын
❤️
@hafifahi3 ай бұрын
super
@agrfamily46073 ай бұрын
❤️❤️
@sheninshiju72155 ай бұрын
തേൻ കൊണ്ടുളള സോപ്പുണ്ട് .ഗന്ധപാല സോറിയാസിസ് കാരണം ചൊറിച്ചിൽ ഉളളവർക്ക് നല്ലതാണ്.കെമിക്കലൊന്നും ചേർക്കാറില്ല .വീട്ടിലുളളവരെല്ലാം ഈ സോപ്പു തന്നെയാണ് ഉപയോഗിക്കുന്നത്.
@agrfamily46075 ай бұрын
👍❤️
@topiredo93784 ай бұрын
എന്താണ് ഗന്ധപ്പാല ചെടിയാണോ
@ShemeeraPh4 ай бұрын
@@topiredo9378@ ഒരു ഔഷധ ചെടിയാണ്... മുടി വളരാൻ നല്ലതാണ്..... ഇതിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്തു വെക്കണം.., അങ്ങനെ ഏഴു ദിവസം ചെയ്യണം.,. വെളിച്ചെണ്ണ ചുവന്ന കളർ ആകും
@sheninshiju72153 ай бұрын
@@topiredo9378 yes
@prasannakumari6113Ай бұрын
ചന്ദ്രിക സോപ് എങ്ങനെയാണ് ഉണ്ടാക്കുന്നത്
@agrfamily4607Ай бұрын
Kit okke vangan kittum
@Afeesnathurals6 ай бұрын
Hi
@agrfamily46076 ай бұрын
Hii
@starbubbles43765 ай бұрын
Weighting machine എവിടെന്നാണ് വാങ്ങിയത്. ഇതിന്റെ ലിങ്ക് തരുമോ
@agrfamily46075 ай бұрын
Whats app message 7736475478
@ananduiyer53055 ай бұрын
ആമസോൺ ഉണ്ട്. ചെറിയ പൈസ യെ ഉള്ളു
@sudhaps94366 ай бұрын
Waiting machine how much rupees
@safeejanissam80825 ай бұрын
240
@Looptrollzzz6 ай бұрын
Soap sweating marana entha cheya
@agrfamily46076 ай бұрын
Whats app message 7736475478
@kanjanakanjanass-et2cw15 күн бұрын
ഇതിൽ ഓയിൽ ചേർക്കേണ്ട
@agrfamily460715 күн бұрын
Cherkkam
@sahotok4 ай бұрын
എത്രനാൾ കേടാവാതിരിക്കും.
@agrfamily46074 ай бұрын
ഒരു 2-3 മാസം വരെ ഇരിക്കും ചിലപ്പോ അതിൽ കൂടുതൽ നാളും ഇരിക്കും.
@MeenakshyP-w8u6 ай бұрын
Eniku soap base , fragrance oil venam ,msg cheytha mathiyo
@agrfamily46076 ай бұрын
Mathi
@mariamajohn5062 ай бұрын
Rose സോപ്പ് വീഡിയോയിൽ 300gm base ന് 15 ml മറ്റുള്ള ഇൻഗ്രെഡിയന്റ്സ് ആണല്ലോ മോൾ പറഞ്ഞിട്ടുള്ളത്. അതെന്താ അങ്ങനെ?
@agrfamily46072 ай бұрын
Chila base use cheyyumbol cherkkunna juiceil difference vannittund athanu. (Cheyithu nokkumbol 300gm base nu 15ml cherthal mathi )
@AsnaJoshyАй бұрын
പ്രെസെർവഷൻ ഓയിൽ അവിടെന്നു കിട്ടും
@agrfamily4607Ай бұрын
Chemical shoppil kittum or online aayittum kittum vangan
@AnsugeethaАй бұрын
ഞാനും സോപ്പ് ഉണ്ടാക്കി നോക്കി , ശരിയായി, അതിൽ പെർഫും ചേർത്തില്ല അതുകൊണ്ട് സ്മല്ലുമില്ല 😅
@ReshmaReshu-g7mАй бұрын
😜😜
@dreamfamily64692 ай бұрын
ഞാൻ ആദ്യമായി സോപ്പ് ഉണ്ടാക്കിനോക്കി പക്ഷെ സോപ്പ് സെറ്റ് ആയില്ല ...👎 ,അളവിൽ ഉള്ള വ്യത്യസം ആവാം
@agrfamily46072 ай бұрын
ജ്യൂസ് വച്ചാണോ ചെയ്തെ...?
@dreamfamily646918 күн бұрын
@@agrfamily4607അതെ
@anithaani86694 ай бұрын
Super ആയിടുണ്ട് ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ video കാണുന്നത് നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് എന്നാലും ഒരു സംശയം സോപ്പ് ബെയ്സ് നല്ല കോളിറ്റി എങ്ങനെ തിരിച്ചറിയും ഓൺലൈനിൽ നിന്നും വാങ്ങുമ്പോൾ എങ്ങനെ അറിയും നല്ലതാണോ എന്ന് അതോ ഷോപ്പിൽ നിന്നും ആണെങ്കിൽ എങ്ങനെ ഉള്ള ഷോപ്പിൽ കിട്ടും ഒന്ന് പറഞ്ഞു തരുമോ
@hayy19002 ай бұрын
ഫ്ളിപ് കാർഡിൽ നിന്ന് കിട്ടും
@shynimolreji5725Ай бұрын
Vangi
@smithasathyan27465 ай бұрын
Bhayankara laag
@sabitha98716 ай бұрын
Measurement weighting machine എന്താ വില ? Online ൽ വാങ്ങാൻ പറ്റോ?
@ThahiraNaji6 ай бұрын
ഓൺ ലൈൻ കിട്ടും ഞാൻ വാങ്ങി 500 രൂപയുടെ ചെറുത് കൊള്ളാം കുഴപ്പമില്ല
@AsnaJoshyАй бұрын
Juicevachu uddakiya soap cheethayai poie
@cricket-zm2ob3 ай бұрын
സോപ്പ് ബെയ്സ് ന്റെ വില എത്ര
@agrfamily46073 ай бұрын
Whats app message 7736475478
@hayy19002 ай бұрын
ഫ്ളിപ് കാർഡിൽ ഉണ്ടാവും
@pramodarumugam41145 ай бұрын
ഞാൻ ഫസ്റ്റ് ആയിട്ടു സോപ്പ് ഉണ്ടാക്കി പത വരുന്നില്ല.ഇനി കുറച്ചു സോപ്പ് ബേസ് ബാക്കി ഉണ്ട് ചെയ്യാൻ..ഇനി പത വരാൻ എന്താ ചേർക്കടത് പ്ലീസ് ഒന്ന് പറഞ്ഞു തരാമോ.
@agrfamily46075 ай бұрын
പത വരാൻ പ്രതേകിച്ചു അങ്ങനെ ഒന്നും ചേർക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഉള്ള ബേസ് നോക്കി വാങ്ങിച്ചാൽ മതി. ഓൺലൈൻ ആയിട്ടാണോ ബേസ് വാങ്ങിയേ അതോ ഷോപ്പിൽ നിന്നും ആണോ....?